You forgot Erling braut Haland 😼 നിർഭാഗ്യവശാൽ അയാളുടെ രാജ്യം വേൾഡ് കപ്പ് കളിക്കാൻ യോഗ്യത നേടാൻ പറ്റാനാവാത്ത ഒരു ടീമായിപ്പോയി.....2000തുടങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും ലോകക്കപ്പ് കളിക്കാൻ നോർവേക്ക് പറ്റിയില്ല..... അതിനുമുമ്പ് ആകെ 3 ലോകക്കപ്പേ നോർവേ കളിച്ചിരുന്നുള്ളൂ.....അയാളും കൂടി ഇപ്രാവശ്യം ഉണ്ടായിരുന്നെങ്കിൽ എമ്പുവും ഹാളണ്ടും കൂടി ലോകക്കപ്പ് കണ്ടംകളിയാക്കിയേനെ.....എമ്പുവിനെ ഒരിക്കലും കുറച്ച് കാണുയല്ല.....എല്ലാരും എമ്പുവിനെ ഗോളടിയന്ത്രം , അടുത്ത GOT എന്നൊക്കെ പറയുമ്പൊ ഹാളണ്ടിനെ മറന്നതുപോലെ....
പുള്ളിക്കാരൻ (മോഹൻദാസ് ) നല്ല വെളുത്ത ആളല്ലേ കണ്ണാടി നോക്കാറില്ല എന്ന് തോന്നുന്നു ഈ പുള്ളിക്കാരൻ ഇയാൾക്ക് ബിജെപി യിൽ ഉള്ള കർത്തവരെ പറയാൻ പറ്റാത്തത്തിലുള്ള അമർഷം രേഖപ്പെടുത്തി എന്നെ ഉള്ളു
@@shahnanavas2743 ശരി ഞാനും ഇന്ത്യൻ അതുകൊണ്ട് എന്റെ മത ഗ്രന്ഥങ്ങൾ എടുത്ത് ഞാൻ കളഞ്ഞു . തനിക്ക് അത് പറ്റുമോ ? ഇല്ല . നിങ്ങളുടെ ശരിയ നിയമത്തിന്റെ കീഴിൽ വരാത്ത രാജ്യങ്ങൾ നിങ്ങളുടെ അല്ല എന്ന ഒരു ചിന്ത നിങ്ങളിൽ പലർക്കും ഉണ്ട്.
ഫ്രാൻസിൽ ആണെങ്കിലും, ഇന്ത്യയിൽ ആണെങ്കിലും തീവ്ര വലതുപക്ഷം ഒരേ പോലെ ചിന്തിക്കും. ആവർ ഭൂരിപക്ഷ കാറെ മാത്രം കാണുന്നുള്ളൂ. അതേ പോലെ ചില്ല നൂനപക്ഷവും, അവരുടെ കാര്യം മാത്രം, എന്നാൽ അവർക്ക് ആരെയും എന്തും ചെയ്യാം.
Verutheya thalkalam ulla oru show mathram athre ullu athinulla kazhivu onnum embappekku illa kure goal adikkum allathe Pele,maradona,Messi,Zidane,kraif etc pole ithihasa player akanulla kazhivu onnum illa karanam ayal oru playmaker alla oru striker mathram Anu veruthe thallanda next euro cup thottu manasilakum
@@ratheeshthomas6494 Mbappe is so much talented..താങ്കൾ കളി ഒന്നും കാണൽ ഇല്ല മനസ്സിൽ ആയി...ഫൈനലിൽ 2 മികച്ച ചാൻസ് കൂടി അയാള് create ചെയ്തിരുന്നു.പക്ഷേ അത് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല..mbappe പവർ സ്പീഡ് ഫിനിഷ് ഇതിൽ ടോപ് ആണ്.. Martinez Mbappe യുടെ കിക്ക് ന് same direction ലേക്ക് ആണ്.പക്ഷേ പവർ കൊണ്ട് അത് ഉള്ളിൽ എത്തി...ഏറ്റവും വലിയ കാര്യം കഴിഞ്ഞ 2 സീസൺ psg യുടെ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റ് um Mbappe ആണ്..psg വെറുതെ ഒന്നും അല്ല എല്ലാം കൊടുത്ത് അയാളെ നില നിർത്തിയത്..mbappe so talented ആണ്
@@ratheeshthomas6494 play maker മാത്രം ആണോ ഫുട്ബാൾ നല്ല ലോജിക്..അപ്പോ paulo Maldini, Franz beckenbaur, Fabio cannavaro ,Oliver Kahn ,Lev Yashin ഒന്നും ഇതിഹാസം അല്ലല്ലോ..പിന്നെ പെലെ എങ്ങനെ ഇതിഹാസം ആയി..pele ഗോൾ അടി ആണ് കൂടുതൽ..സ്ട്രൈക്കർ മരിൽ ഇതിഹാസം ഇല്ലെ റൊണാൾഡോ നസരിയോ ഇതിഹാസം അല്ലേ,ഗബ്രിയേൽ batistuta അല്ലേ,മർകോ van basten അല്ലേ,miraslav klose അല്ലേ... എന്തൊരു illogical കമൻ്റ്..play maker മാർ മാത്രം ആണ് ഇതിഹാസം എന്നോ...very poor...23 വയസ്സ് മാത്രം പൂർത്തി ആയ ഒരു താരം അവൻ ലോക ഫുട്ബാളിൽ വലിയ ചർച്ച ആവുന്നു..wc മാത്രം 12 ഗോൾ..2wc ഫൈനലിൽ ഗോൾ അതിൽ ഒന്നിൽ hat trick,2 lum award ജേതാവ്...സത്യത്തിൽ അയാള് ഇപ്പോഴേ ഇതിഹാസം ആയി ഉയർന്നു കഴിഞ്ഞു...
@@vaisakh.vaisakhmathil7468 appo Mbape evide aayirunnu first 70mnts..It was Di marias show till that time...Mbape is pure striker not a play maker..But Messi is both
@@rijuao1010 first 70 min കളിചവർ ലോക ദുരന്തം കളി ആയിരുന്നു..dembele was a disaster,Giroud മങ്ങി, ഗ്രീസീ മങ്ങി..ഇവർ പ്രസ്സ് ചെയ്തില്ല..game slow ആയി.അപോ അർജൻ്റീന ഡിഫൻസ് ന് mbappe നേ കൃത്യം ആയും മാർക് ചെയ്യാനും അവിടെ കളിക്കുന്ന full back Theo Hernandez നേ block ചെയ്യാനും ആയി..ഇവർ മാറി koman camavinga kolo muani വന്നതോടെ ഫ്രാൻസ് game speed ആയി.koman nte speed Argentina ക്ക് ബുദ്ധിമുട്ട് ആയി..pressing കൂടി mbappe ഫ്രീ ആയി..ഗോളുകൾ വീണു..ചാൻസ് കൂടി..
വെറും ഗോൾ അല്ല മെസ്സിയെ വ്യത്യസ്തൻ ആക്കുന്നത്....... ഗോൾ അടിച്ചത് കൊണ്ടു മാത്രം മികച്ച കളിക്കാരൻ ആകില്ല ഒരു പക്ഷെ cr പോലെ ആകാൻ പറ്റുമായിരിക്കും Messi അതിനേക്കാൾ അപ്പുറം ആണ്
enta ponnumonay swanthm teamn maranoo kutta ipo embuvina pidicho aadhy 15 year consist aayt onu kaliktey oru 7 ballondr 4 playmaker award ethok onu medichu varateyy ,,ipozha thallaleyy messi forowrd matthrmalla kali kanarundoo
Absolutly... France 2 nd halfil aa kali thirichu pidichathu amazing aya game ayirunnu.. Penalty athu oro divasathe bhagyam pole ayirikkum.. Francinte manasannudhyam athu sammathikkendathanu.... Mbappe still young football lokam avanum koottukarkkum munnil thalakunichu vandhikkuka thane cheyyum.. 👍
അങ്ങനെ നോക്കിയ ലാസ്റ്റ് ചാൻസ് കൊളോ മോനി ഫിനിഷ് cheythirunnu എങ്കിൽ cup ഫ്രാൻസ് ന്...Di Maria യെ മാറ്റി അക്യൂന വന്നത് കൊണ്ട് എക്സ്ട്രാ ടൈമിൽ കൂടുതൽ ഗോൾ ഫ്രാൻസ് nte കയ്യിൽ നിന്നും വീണില്ല....koman camavinga kolo muani thuram വന്നതോടെ ഫ്രാൻസ് nte momentum മാറി..അവിടെ അർജൻ്റീന ഡിഫൻസ് fully shake ആയി
@@vaisakh.vaisakhmathil7468 Di Maria poyathodu koodi Argentina attack koranju....Francinu ball kitti todaggi .avar attack cheyyan todaggi...that's the fact.
ചിത്രലേഖയെ പോലെ എത്ര പേരെ ജാതിയും നിറവും പറഞ്ഞു സിപിഎം കാർ അധിക്ഷേപിച്ചിരിക്കുന്നു. ഇത് തിരുവനന്തപുരം ലോ കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും നമ്മൾ കണ്ടത് അല്ലേ? നിനക്ക് പയ്യനെ ഇഷ്ടപ്പെട്ടോ, പയ്യനോട് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നത് എന്തിനാണ്? മനസാണ് സൗന്ദര്യമെങ്കിൽ ആളെ കാണാതെ ഫോണിൽ സംസാരിച്ചാൽ മാത്രം മതിയല്ലോ?
പുതിയ ന്യൂസ് റീഡർ നെ ജോലിക്ക് എടുക്കുന്നെകിൽ നിങ്ങൾ കഴിവിന്റെ കൂടെ സൗന്ദര്യവും ഉള്ളവർക്ക് അല്ലെ പ്രാധാന്യം കൊടുക്കുന്നത് 🙄 എല്ലാരും വീരവാദങ്ങൾ മുഴക്കും...ലോകം മാറാൻ ഒന്നും പോണില്ല
ആർഷ ഭാരത സംസ്കാരത്തിന്റെ അപ്പോസ്തലൻ ആണ് കക്ഷി....മിക്കവാറും കളി തോറ്റതിന്റെ ക്ഷീണം തീർക്കാൻ 2 എണ്ണം അടിച്ചുകാണും.... അപ്പൊ ബെറ്റ് വെച്ച് പോയ കാശ് ഓർത്തപ്പോ പിടിവിട്ട് പോയി 🤪
Niram maatramalla issue.. French kar Spanish,Italians ne polum accept cheyyilla..frenchkare .. Scandinavians.. accept cheyyilla..oru french kari thanne paranjatha..kto
അവർ നമ്മുടെ നാട്ടിൽ അല്ല കളി നടത്തുന്നത് നമ്മളും പങ്കാളികൾ അല്ല അവിടെയുള്ള കാണികളും നിറം നോക്കിയല്ല ഇരുന്നത് കളി കാണുന്നത് ഇവിടെ ചാണകത്തിൽ ഇരിക്കുന്നവർക്ക് പിന്നെന്തിനാണ് നിറത്തിന്റെ കുത്തുവാക്കുകൾ പറഞ്ഞു പരത്തുന്നത്👊🏻
വിരത്തിന്റെ തല്ല ..... അങ്ങാര് ഒരു തമാശ പറഞ്ഞതാ ..... ഞാൻ കരുതി ഞാൻ ആയിരിക്കും ഏറ്റവും വലിയ മണ്ടൻ എന്ന് .... എന്നാൽ എന്നേക്കാൾ വലുത് വേറെ ഉണ്ട് എന്ന് പറയുന്നത് പോലെ .... അത്രയേ ഉള്ളൂ😂😂😂
വംശീയതയിൽ ആദ്യം അഹങ്കരിച്ചത് പിശാചാണ് ,ദൈവം അവനെ നിന്ദ്യനാക്കി . ജന്മം കൊണ്ടോ തൊലിയുടെ നിറമോ അല്ല മനുഷ്യൻ്റെ സ്ഥാനം നിർണ്ണയിക്കുന്നത് മറിച്ച് മനസ്സിൻ്റെ വിശാലതയും സ്നേഹവുമാണ് ഒരു വനെ മഹോന്നതനാക്കുന്നത്
നിറത്തിന്റെ പേരിലുള്ള വിവേചനം ഇപ്പഴും ഉണ്ട് എന്നതിനുള്ള ഉദാഹരണം. പുരോഗമന സമൂഹം എന്ന് നാഴികക്ക് 40 വട്ടം പറഞ്ഞതുകൊണ്ട് കാര്യമില്ല. നടുവിരൽ നമസ്കാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
മോഹൻദാസിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല എനിക്കില്ല എങ്കിലും അയാൾ ഉദ്ദേശിച്ചത് കാര്യം ഒരു വംശീയതയല്ല ഫ്രാൻസ് ടീം എന്നാണ് പേരിലാണ് കളിച്ചിരിക്കുന്നത് എന്നാൽ ആ രാജ്യത്തിനുവേണ്ടി കളിച്ചവരാരും ഫ്രാൻസിൽ ഉള്ളവരല്ല പകരം മറ്റു പല രാജ്യങ്ങളിൽ നിന്നും വന്നവരും അവിടെ കുടിയേറി പാർത്തു വരും ഈ കുടിയേറ്റം എന്നു പറയുന്നത് നമ്മൾ നോക്കുമ്പോൾ ഒരു വിശാലമനസ്സോടെ നോക്കുമ്പോൾ അത് ന്യായമാണ് എന്നാൽ ഈ കുടിയേറ്റക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തിയും നല്ലതല്ല ഇപ്പോൾതന്നെ ഫ്രാൻസിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാമല്ലോ അവിടെ മുസ്ലിം തീവ്രവാദം വളരെ ശക്തമായി പ്രവർത്തിക്കുന്നു അതിൽ ഒരുപാട് ആഫ്രിക്കൻ അറബ് കൺട്രീസ് ഉണ്ട് അല്ലെങ്കിൽ അല്ലെങ്കിൽ അവരെ ഉൾപ്പെടുത്തുന്നുണ്ട് അവിടുത്തെ ചില മാല മതമൗലികവാദി സംഘടന ഫ്രാൻസിലെ സ്ട്രീറ്റുകളിൽ എല്ലാം സാധാരണഗതിക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്ന് പറയണം ഈ കുടിയേറ്റക്കാർ ചെയ്യുന്ന പല തോന്നിവാസ പ്രവർത്തനങ്ങൾ ഉണ്ട് പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങൾക്ക് വരുന്ന കുടിയേറ്റക്കാർ ഇത് ഒരു മുസ്ലിം വിരുദ്ധമായി സംസാരിക്കുകയല്ല പക്ഷേ ഒരു രാജ്യത്ത് കുടിയേറ്റക്കാരായി പോയി കഴിഞ്ഞാൽ നമ്മൾ അവിടെ നമ്മുടെ റിലീജിനെ വിശ്വസിക്കുന്നതും അതിന് ആചരിക്കുന്നു ഒക്കെ നല്ല കാര്യം തന്നെ പക്ഷേ അതിന് ഒരിക്കലും പൊതുസ്ഥലത്തിലേക്ക് കൊണ്ടുവന്ന് അവിടുത്തെ ജനങ്ങളെയും ഉപദ്രവിക്കുന്ന നിലകളിലേക്ക് ആക്കരുത് ഒപ്പം അവിടുത്തെ ജനങ്ങൾ ഉപദ്രവിക്കുന്ന രീതിയിലുള്ള റിലീജ്യബിൾ ആയിട്ടുള്ള പല പ്രവർത്തനങ്ങൾ ചെയ്യുക ഒപ്പം തന്നെ ആ രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ മേലെ കേറി ചവിട്ടുക ഇങ്ങനെ ചെയ്യുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട് ഇങ്ങനെ ചെയ്യുന്ന ഈ കുടിയേറ്റക്കാർ ആ രാജ്യത്ത് കൂടി വരുന്നതാണ് അദ്ദേഹം കണ്ടത് അദ്ദേഹം കണ്ടത് ഫാൻസ് ഇങ്ങനെയല്ല അദ്ദേഹം പ്രതീക്ഷിച്ച ഫാൻസും നമ്മളെല്ലാം കണ്ട ഫ്രണ്ട്സ് ഇങ്ങനെയല്ല അദ്ദേഹം വർഷങ്ങൾക്കു മുൻപ് കണ്ട ഫാൻസി ഇങ്ങനെ ആയിരിക്കില്ല അയാൾ പ്രായമുള്ള ഒരു മനുഷ്യനാണ് അതുകൊണ്ട് നിന്നെ മുന്നേയുള്ള ലോക്ക് മറ്റ് പല വേദികളിലും ഫ്രാൻസിന് കണ്ടപ്പോൾ അതിൽ വന്ന മാറ്റങ്ങൾ അദ്ദേഹത്തിന് ബാധിക്കുന്നുണ്ടോ ബിക്കോസ് കുടിയേറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം അദ്ദേഹത്തിന് വളരെ നന്നായി അറിയാം ഈ കറുത്തവൻ വെളുത്തവൻ എന്നല്ല സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ നോക്കിയാൽ ഒരുകാലത്ത് അതിൽ മൊത്തം വെളുത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ സൗത്താഫ്രിക്കയിൽ കറുത്ത വർഗ്ഗക്കാരുടെ രാജ്യമാണ് അതിന്റെ പേരിൽ അവിടെ ക്രിക്കറ്റിൽ സെലക്ഷൻ ചെയ്യുന്നതുവരെ വളരെ പ്രശ്നങ്ങളുള്ള ഒരു സ്ഥലമാണ് അതാണ് പറയുന്നത് അദ്ദേഹം ഉദ്ദേശിച്ചത് ഒരു വർഗീയമായോ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിന് മോശമായിട്ടോ സംസാരിച്ചത് എനിക്ക് തോന്നിയില്ല ആ രാജ്യത്തുള്ള കുടിയേറ്റക്കാര് അല്ലെങ്കിൽ ആ രാജ്യത്തിന്റെ യഥാർത്ഥ ആ രാജ്യക്കാരെന്ന് പേരെയിൽ കാണാനില്ല ഇത് നമ്മുടെ പല സ്ഥലങ്ങളുണ്ട് രാജ്യം വേണ്ട ഇപ്പത്തന്നെ നമ്മുടെ കൊച്ചിയിൽ പോയാൽ കൊച്ചിയിലെ അവിടുത്തെ നെഗറ്റീവ് പഴയ ആൾക്കാരോട് കാണാൻ പറ്റില്ല അവരവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് അറിയോ ചെന്നൈയിൽ വയലും ബോംബെയിൽ പോയാലും ആ പ്രദേശത്ത് അവിടെ ജയിച്ചുവന്ന സ്ഥലങ്ങളുള്ള ജനങ്ങൾക്ക് അവരെ ഈ കുടിയേറ്റക്കാർ ഒന്നുണ്ടാക്കുന്ന ബുദ്ധിമുട്ടോ അത് അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്രയും പ്ലേയേഴ്സ് ആ കളിക്കാരെല്ലാം പോയപ്പോൾ മുഴുവനായിട്ടും അയല വിദേശികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഫാൻസ് ടീമിനെ കണ്ടപ്പോൾ അദ്ദേഹത്തിന് അങ്ങനെ പറയുന്നത് ഒരു വർഗീയമായിട്ട് ഒരു കറുപ്പിനെ വെളുപ്പിനെ അദ്ദേഹം കുറ്റപ്പെടുത്തി തോന്നിയില്ല പക്ഷെ അത് പറഞ്ഞ രീതിയിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അല്ല പറഞ്ഞത് ആ കാര്യം കുറച്ചുകൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം അദ്ദേഹം ആൾക്കാരെ വഷളാവേണ് വേണ്ട ആവശ്യമുണ്ടായിരുന്നില്ല
Second half ൽ substitution ചെയ്തതോടെയാണ് കളിയുടെ ഗതി മാറിയത്. അതിന് ശേഷമാണ് Mbappe ക്ക് പന്ത് കിട്ടി തുടങ്ങിയത്, അത് കൊണ്ട് അയാൾക്ക് ഗോൾ അടിക്കാൻ പറ്റി. ഇല്ലെങ്കിൽ ഫ്രാൻസിന് equalize ചെയ്യാൻ പോലും കഴിയുമായിരുന്നില്ല. അവൻമാരും Mbappe യും കൂടെ France ന്റെ മാനം കാത്തു.
Racism അത് ലോകത്ത് എല്ലായിടത്തും ഉണ്ട്. പക്ഷേ സ്വന്തം രാജ്യത്ത് ജനിച്ചു വളരുന്നവർക്ക് നേരെ racism ഉയർത്തുന്നവർ നമ്മുടെ രാജ്യത്ത് മാത്രമേ ഉണ്ടാവു. ഉദാഹരണത്തിന് കുറച്ച് കറുത്തിട്ടുള്ള ഒരു ചെക്കൻ വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചാൽ അവന് ലോട്ടറി.... വെളുത്തിട്ടുള്ള ഒരുത്തൻ കുറച്ച് കറുത്ത പെണ്ണിനെ കല്യാണം കഴിച്ചാൽ അവനെ കണ്ണില്ലെ എന്ന ചോദ്യം. ഒരു കുട്ടി ജനിച്ച കാണാൻ പോകുമ്പോൾ കുട്ടി കുറച്ച് കറുത്താണ് എന്നൊക്കെയുള്ള ഒരു നിരാശയോടെയുള്ള സംസാരം ഇതൊക്കെ തന്നെ. പക്ഷേ സമൂഹം ഇന്ന് ഒരുപാട് മാറി, വിദ്യാഭ്യാസവും ലോക പരിചയവും ഇൻ്റർനെറ്റും ഒരു ശരാശരി ആൾക്കാരുടെ മനോഭാവം തന്നെ മാറ്റിമറിച്ചു . ഇന്നത്തെ കാലത്ത് ഇതൊക്കെ പറയുകയും body shame ചെയ്യുകയും ചെയ്യുന്നത് കുറെ കിളവൻമാരും കിളവികളും പിന്നെ ലോക വിവരം ഒട്ടും ഇല്ലാത്ത കുറച്ച് യൂത്തും മാത്രം ആയിരിക്കാം
കുറച്ചുകാലമായി അങ്ങയെ ആരും ശ്രദ്ധിക്കുന്നില്ല ഇങ്ങനെ വിവാദപരമായി എന്തെങ്കിലും പരാമർശം നടത്തിയാൽ കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കും അതാണ് അയാളുടെ ലക്ഷ്യം. അത് വിജയിച്ചു അത്കൊണ്ട് ആണല്ലോ ഈ ചർച്ചയയിൽ തന്നെ വന്നത് അതാണ് മോഹൻ G(മൂ)(ഞ്ചി )ഉദേശിച്ചത്
എല്ലാ മനുഷ്യർക്കും ഒരു പോലെ ആസ്വാദിക്കാനും സൗഹാർദ്ദത്തോടെ നിലനിർത്താനും കാരണമായ സ്പോര്ട്സിൽ പോലും വിഷം ചീറ്റുന്ന ഇതുപോലെയുള്ള മോഹൻദാസുകൾക്ക് സമൂഹത്തിൽ നിന്ന് ഒരു മറുപടിയും അര്ഹിക്കുന്നില്ല
TGM ചെയ്തത്..മഹാ തന്ത്രമാണ്...അങ്ങേരെ കേരളത്തിൽ എത്ര പേർക്കറിയാം...embappeye പോലെ ഒരാളെ അധിക്ക്ഷേപിക്കുംബോൾ അയാൾക്ക് ഒരു negative publicity എങ്കിലും കിട്ടും...അല്ലാതെ ആർഎസ്എസ് സൈന്ധന്തികനെ ആരറിയാൻ....
2026 ലോകകപ്പിൽ തീർച്ചയായും 'എംബാപ്പെ' ആയിരിക്കും താരം. വേഗതയും, കായികമികവും ആണ് അദ്ദേഹത്തിന്റെ മൂലധനം. 79 മിനിട്ടു വരെ എംബാപ്പെയെ അര്ജന്റീന 'പൂട്ടിയിട്ടു' എന്നതുകൂടി കാണേണ്ടതുണ്ട്. വരും ലോകകപ്പിൽ എംബാപ്പെയെ പൂട്ടുവാൻ ആയിരിക്കും എതിരാളികൾ ശ്രദ്ധ കൊടുക്കുക...........
Sometimes it is very difficult to interpret the statements of some people who beleive in superiority theory. What they really mean while making such statements, and the thoughts they preoccupy is unknown to them and to all the humankind. Their attitude shows how difficult for them to live in this world which is belong to everyone. A player like Kylian Embappa, one who reached in such a heights in his field, who does not need to prove anyone who think that they are superior to others in any way. Embappa the one and only player who put all the football sport lovers in all over the world in extreme tension for hours who wanted to see Argentina wins the world cup. Countries from all over the world united together to celebrate the game football and show how skilled they are. Embappa an excellent player with his excellent skill made the game so interestjng, breathtaking one and one of the best world cup final. A skilled player showed his sportsmanship where one who Makes racial comments shows their skill what actually they know. You can only sing the song you know.
കളിയുടെ ഗെതി മാറ്റിയ അവൻ ആണ് real hero 🥰🥰ഇനിയുള്ള നാളുകൾ അവന്റെ ആണ് കാത്തിരുന്ന കാണാം 🥰🥰
ചുണകുട്ടി
Chummathe veruthe Anu e world cup kondu athu theernnu ithinekkal valiya show kanicha players undu avaronnum ippol illa
aa DI Maria kku injury aayathu avanteyum,Francinteyum bhagyam...atraye ullu
@@rijuao1010 ellel epom adicha goal maripoyenem😂😂
@@rijuao1010 evaru thanne allarunno2014,2018 ennittu kandilla..... Kalikumpol luck jeyam tholvuyum undakum swabhavikam..... But arude talent kuttam parayathu... Ee parayunna messi engane thanne alle vanne
നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ കളിക്കാരൻ ആണ് അതാണ് തെളിയിച്ചത് 🙏
Adichu parukk eppikkanam Avante ekke....
Halaand pine manga parikan poyalo 😂
@@srijith8317 mbappe better
@@srijith8317 bro haaland parayane football kalikkaran undo
You forgot Erling braut Haland 😼 നിർഭാഗ്യവശാൽ അയാളുടെ രാജ്യം വേൾഡ് കപ്പ് കളിക്കാൻ യോഗ്യത നേടാൻ പറ്റാനാവാത്ത ഒരു ടീമായിപ്പോയി.....2000തുടങ്ങിയതിൽ പിന്നെ ഒരിക്കൽ പോലും ലോകക്കപ്പ് കളിക്കാൻ നോർവേക്ക് പറ്റിയില്ല..... അതിനുമുമ്പ് ആകെ 3 ലോകക്കപ്പേ നോർവേ കളിച്ചിരുന്നുള്ളൂ.....അയാളും കൂടി ഇപ്രാവശ്യം ഉണ്ടായിരുന്നെങ്കിൽ എമ്പുവും ഹാളണ്ടും കൂടി ലോകക്കപ്പ് കണ്ടംകളിയാക്കിയേനെ.....എമ്പുവിനെ ഒരിക്കലും കുറച്ച് കാണുയല്ല.....എല്ലാരും എമ്പുവിനെ ഗോളടിയന്ത്രം , അടുത്ത GOT എന്നൊക്കെ പറയുമ്പൊ ഹാളണ്ടിനെ മറന്നതുപോലെ....
പുള്ളിക്കാരൻ (മോഹൻദാസ് ) നല്ല വെളുത്ത ആളല്ലേ കണ്ണാടി നോക്കാറില്ല എന്ന് തോന്നുന്നു ഈ പുള്ളിക്കാരൻ ഇയാൾക്ക് ബിജെപി യിൽ ഉള്ള കർത്തവരെ പറയാൻ പറ്റാത്തത്തിലുള്ള അമർഷം രേഖപ്പെടുത്തി എന്നെ ഉള്ളു
Sarcasm ആയിരിക്കും. പുള്ളിയും കറുത്തതാണല്ലോ. എമ്പാപ്പേ അയാളുടെ അത്ര കറുപ്പ് ഒന്നുമില്ല
പാവം മോഹൻദാസിന്റെ രൂപം കണ്ടാൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ജീവിയെ ആണ് ഓർമ വരുന്നത്
Angeru verthe onnu viral aavaan nokkiyathaa athre ollu verthe hype kodthu vashalaakanda
@@giustinianinalakath2678 haha..
വിറയൽ ബാധിച്ച കെളവൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാൻ ആകും എംബാപ്പയെ കേറി ചൊറിഞ്ഞത് അല്ലാതെ എംബാപ്പാക്ക് മുന്നിൽ ഇവനൊക്കെ ആര്
ഒരു വിവരവും ഇല്ലാത്ത മനുഷ്യൻ 😡 മോഹൻദാസ് ശെരിക്കും ഒരു സായിപ്പാണ് നല്ല വെളുത്ത നിറം 😄😄😄😄😄
Mohandas ejadayane
This is no different from racism.
മോഹൻ ദാസിനു എല്ലാം ഉണ്ട്... പക്ഷെ 2 സാധനങ്ങൾ ഇല്ല... വിവരവും വിവേകവും 😜
3. തന്തയില്ലായ്മതരം 😉
നല്ല ഒരു തന്തയുടെ കുറവും ഉണ്ട്!
Correct
Chilppol onnu viral aakuvan vendyavum
💯💯💯💯👍🥊
ഞാൻ ഒരു ഹിന്ദു ആണ് എന്റെ താരം എമ്പാപേ ആണ് ഇനി 💪💪
ബ്രാഹ്മണ ഹിന്ദു മതം വംശീയത ആണ്.
നീ ഹിന്ദു ആണൊ അല്ലയോ എന്ന് ആർക്കറിയണം? നീ ആദ്യം ഒരു നല്ല മനുഷ്യനാകു.
Nammal onna indian
@@shahnanavas2743 ശരി ഞാനും ഇന്ത്യൻ അതുകൊണ്ട് എന്റെ മത ഗ്രന്ഥങ്ങൾ എടുത്ത് ഞാൻ കളഞ്ഞു . തനിക്ക് അത് പറ്റുമോ ? ഇല്ല . നിങ്ങളുടെ ശരിയ നിയമത്തിന്റെ കീഴിൽ വരാത്ത രാജ്യങ്ങൾ നിങ്ങളുടെ അല്ല എന്ന ഒരു ചിന്ത നിങ്ങളിൽ പലർക്കും ഉണ്ട്.
മോഹന് ദാസ് പറഞ്ഞത് അപമാനകരം..മധുവിനെ നമ്മുക്ക് മറക്കാതിരിക്കാം..Mbappe.❤🙏
ഇന്ത്യ ലോകകപ്പിൽ എത്തണമെങ്കിൽ ഇത് കൃമികേടുകൾ ആദ്യം ചത്തൊടുങ്ങണം... എന്നാലേ രക്ഷയൊള്ളു
Sathyam
Crct
Haahaaa
ജാതീയതയും, വർഗീയതയും, വംശീയതയും,മോഹന്റെ രക്തത്തിൽ അലിഞ്ഞതാണ്!
ഫ്രാൻസിൽ ആണെങ്കിലും, ഇന്ത്യയിൽ ആണെങ്കിലും തീവ്ര വലതുപക്ഷം ഒരേ പോലെ ചിന്തിക്കും. ആവർ ഭൂരിപക്ഷ കാറെ മാത്രം കാണുന്നുള്ളൂ.
അതേ പോലെ ചില്ല നൂനപക്ഷവും, അവരുടെ കാര്യം മാത്രം, എന്നാൽ അവർക്ക് ആരെയും എന്തും ചെയ്യാം.
Embappe കണ്ടൂ പനിപിടിച്ച് എന്ന് കൊതുകിന് ജീറാഫിൽ ഉണ്ടായ ഒരുത്തൻ 🤭🤭🤭🤭😂😂😂
Kallavedi undayavarke endhum prayam
The most dangerous striker in the world currently, Mbappe..Speed, athletics, power, accuracy.. deadly combination.
സർ, ഇതു ശരിക്കും അയാളുടെ പാർട്ടിയിലുള്ള കറുത്തവരായ എല്ലാവരോടും ഉള്ള അയാളുടെ മാനസിക സമീപനം ആണ് ആ കണ്ടത് 😔
But even himself is black
ഇന്ത്യയിലേക്ക് വേൾഡ് കപ്പ് വരുമ്പോൾ എംബാപ്പയെ കൊണ്ടുവരണ്ടെന്നു പറയാം ചിലപ്പോൾ മോഹൻജി കണ്ടു പേടിച്ചാലോ..
അത് പൊളിച്ചു
Athu orikkalum nadakkilla mohanjiye athinumunpe kaalan kondupokum
Mbappaye kurichokke samsarikkanum oru yogyatha venam.he is legend.
ആധുനിക സമൂഹത്തെ ഉൾക്കൊള്ളാനൊന്നും മോഹൻദാസിനെ പോലുള്ളവർക്ക് കഴിയില്ല.
ഇനിയങ്ങോട്ട് എം ബാപ്പയുടെ കാലമാണ് മക്കളെ അസൂയപ്പെട്ടിട്ട് കാര്യമില്ല... ഇനിയങ്ങോട്ടുള്ള ഫുട്ബോൾ ലോകത്ത് അവൻ ആയിരിക്കും രാജാവ്... 🔥
Verutheya thalkalam ulla oru show mathram athre ullu athinulla kazhivu onnum embappekku illa kure goal adikkum allathe Pele,maradona,Messi,Zidane,kraif etc pole ithihasa player akanulla kazhivu onnum illa karanam ayal oru playmaker alla oru striker mathram Anu veruthe thallanda next euro cup thottu manasilakum
@@ratheeshthomas6494 Mbappe is so much talented..താങ്കൾ കളി ഒന്നും കാണൽ ഇല്ല മനസ്സിൽ ആയി...ഫൈനലിൽ 2 മികച്ച ചാൻസ് കൂടി അയാള് create ചെയ്തിരുന്നു.പക്ഷേ അത് ഫിനിഷ് ചെയ്യാൻ കഴിഞ്ഞില്ല..mbappe പവർ സ്പീഡ് ഫിനിഷ് ഇതിൽ ടോപ് ആണ്.. Martinez Mbappe യുടെ കിക്ക് ന് same direction ലേക്ക് ആണ്.പക്ഷേ പവർ കൊണ്ട് അത് ഉള്ളിൽ എത്തി...ഏറ്റവും വലിയ കാര്യം കഴിഞ്ഞ 2 സീസൺ psg യുടെ എടുത്ത് നോക്കിയാൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റ് um Mbappe ആണ്..psg വെറുതെ ഒന്നും അല്ല എല്ലാം കൊടുത്ത് അയാളെ നില നിർത്തിയത്..mbappe so talented ആണ്
@@ratheeshthomas6494 play maker മാത്രം ആണോ ഫുട്ബാൾ നല്ല ലോജിക്..അപ്പോ paulo Maldini, Franz beckenbaur, Fabio cannavaro ,Oliver Kahn ,Lev Yashin ഒന്നും ഇതിഹാസം അല്ലല്ലോ..പിന്നെ പെലെ എങ്ങനെ ഇതിഹാസം ആയി..pele ഗോൾ അടി ആണ് കൂടുതൽ..സ്ട്രൈക്കർ മരിൽ ഇതിഹാസം ഇല്ലെ റൊണാൾഡോ നസരിയോ ഇതിഹാസം അല്ലേ,ഗബ്രിയേൽ batistuta അല്ലേ,മർകോ van basten അല്ലേ,miraslav klose അല്ലേ...
എന്തൊരു illogical കമൻ്റ്..play maker മാർ മാത്രം ആണ് ഇതിഹാസം എന്നോ...very poor...23 വയസ്സ് മാത്രം പൂർത്തി ആയ ഒരു താരം അവൻ ലോക ഫുട്ബാളിൽ വലിയ ചർച്ച ആവുന്നു..wc മാത്രം 12 ഗോൾ..2wc ഫൈനലിൽ ഗോൾ അതിൽ ഒന്നിൽ hat trick,2 lum award ജേതാവ്...സത്യത്തിൽ അയാള് ഇപ്പോഴേ ഇതിഹാസം ആയി ഉയർന്നു കഴിഞ്ഞു...
@@vaisakh.vaisakhmathil7468 appo Mbape evide aayirunnu first 70mnts..It was Di marias show till that time...Mbape is pure striker not a play maker..But Messi is both
@@rijuao1010 first 70 min കളിചവർ ലോക ദുരന്തം കളി ആയിരുന്നു..dembele was a disaster,Giroud മങ്ങി, ഗ്രീസീ മങ്ങി..ഇവർ പ്രസ്സ് ചെയ്തില്ല..game slow ആയി.അപോ അർജൻ്റീന ഡിഫൻസ് ന് mbappe നേ കൃത്യം ആയും മാർക് ചെയ്യാനും അവിടെ കളിക്കുന്ന full back Theo Hernandez നേ block ചെയ്യാനും ആയി..ഇവർ മാറി koman camavinga kolo muani വന്നതോടെ ഫ്രാൻസ് game speed ആയി.koman nte speed Argentina ക്ക് ബുദ്ധിമുട്ട് ആയി..pressing കൂടി mbappe ഫ്രീ ആയി..ഗോളുകൾ വീണു..ചാൻസ് കൂടി..
സ്വയം കണ്ണാടിക്ക് മൂന്നിലൊന്ന് നിൽക്കൂ......ശമനം കിട്ടും
മലയാളികൾ ഇനി അവനെ നെഞ്ചിലേറ്റും💪💪💪kylian mbappe 💥💥💥💥💥💥കൊടിയുടെ നിറമോ ആളിന്റെ നിറമോ നോക്കിയല്ല കളി മികവ് 💪💪💪kylian mbappe💥💥💥❤️❤️❤️
Erling Halland ine marakkalla chetta ❤️
Mbappe... 👑. 👑. 👑
പുതപ്പിൽ തുടച്ചു കളയേണ്ടതിനെ okke പുറത്തേക്കെടുത്താൽ ഇങ്ങനെ ഇരിക്കും 😁😁
😂😂😂😂
കേരള രാഷ്ട്രീയത്തിലെ DQ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിൽ അത്ഭുതപെടേണ്ട ആവിശ്യമില്ല
😜😄
ഇങ്ങനത്തെ ന്യൂസ് പോലും ഷെയർ ചെയ്യാൻ പാടില്ല അതും തെറ്റാണ് ഇവന്മാരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം
ഇനി ഫുട്ബോൾ ഭരിക്കാൻ പോകുന്നത് എംബാപെയാണ് മെസിക്ക് 5 ലോകകപ്പിൽ 12 goal എംബാപെ 2 ലോകകപ്പിൽ 12 goal 🌹🌹🌹ചെക്കന്റെ റെയിഞ്ച് മനസ്സിലായോ🌷🌷🌷
Ok but where's his ballon dor🤣?
Goal അടിച്ച് കൂട്ടുന്നത് മാത്രം അല്ലെല്ലോ കളി....The Most Complete Footballer In the World has Ever seen👉👉👉Leo Messi 💥💥
വെറും ഗോൾ അല്ല മെസ്സിയെ വ്യത്യസ്തൻ ആക്കുന്നത്.......
ഗോൾ അടിച്ചത് കൊണ്ടു മാത്രം മികച്ച കളിക്കാരൻ ആകില്ല ഒരു പക്ഷെ cr പോലെ ആകാൻ പറ്റുമായിരിക്കും
Messi അതിനേക്കാൾ അപ്പുറം ആണ്
Goal keeper aanu messi ennu parayathirunnadh bhaagyam.. Complete player ennu parayunnadh athilaanu
enta ponnumonay swanthm teamn maranoo kutta ipo embuvina pidicho aadhy 15 year consist aayt onu kaliktey oru 7 ballondr 4 playmaker award ethok onu medichu varateyy ,,ipozha thallaleyy messi forowrd matthrmalla kali kanarundoo
Mbappeeeee🥰😘😘😘😘😘👍👏👏
എന്നിട്ടും മാതൃഭൂമി കാര്യത്തിലേക്ക് വരുന്നില്ലല്ലോ, മോഹൻദാസിൻ്റെ പ്രത്യയശാസ്ത്രം ഏതാണ് മോനെ😀😀🤭🤭
Mbappe ❤️
പറച്ചിൽ കേട്ടാൽ തോന്നും T.G മോഹൻദാസ് പിന്നെ വെളുത്ത് തുടുത്ത മുതലാണെന്ന് 😂
🤣🤣
😂😂😂😂
Mbappee❤️the real heroo💯
വിവരം ഇല്ലാത്ത ഒരുത്തൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതായി കരുതിയാൽ മതി.....
'സായിപ്പിന്റെ' ഈ ട്വീറ്റ് കണ്ട എംബാപ്പെ കരഞ്ഞു കൊണ്ടാണ് ഖത്തറിൽ നിന്ന് മടങ്ങിയത് എന്നോർക്കുമ്പോ😩
മന്ത്രി വാസവാൻ നടത്തിയ പരാമർശം ചർച്ച ചെയ്ത മാതൃഭൂമി ക്കു അഭിനന്ദനങ്ങൾ
അതിലും തരം താഴ്ന്ന പ്രസ്താവന ആണിത്. ഒരു പൊട്ടൻ സങ്കിയിൽ നിന്ന് ഇതിൽ കൂടുതൽ ആരും പ്രതീക്ഷിക്കുന്നില്ല.
ഇന്നലേ ഫ്രാൻസിന്റെ നിറയിൽ ഏട്ടവും മിക്കച്ച പ്രകടനം കാഴ്ച വെച്ച 2 കളിക്കാർ mbappe, Coman .
കമവിഗ്ഗാ
Henry
Absolutly... France 2 nd halfil aa kali thirichu pidichathu amazing aya game ayirunnu.. Penalty athu oro divasathe bhagyam pole ayirikkum.. Francinte manasannudhyam athu sammathikkendathanu.... Mbappe still young football lokam avanum koottukarkkum munnil thalakunichu vandhikkuka thane cheyyum.. 👍
Eduardo camavinga pulli vere level anu
@@ajinramachandran5866
Sure. Griezman sub aayit erangiyavan
If Di Maria played till 90 minutes then no embape and Argentina would have won with 3-0 margin..hard reality 🇦🇷
Sathyam 💯💯
🤣🤣🤣🤔
@@akhiljohn8986 yes indeed...Till 60 mnts it was one side game and Di Maria ruled the game till that time
അങ്ങനെ നോക്കിയ ലാസ്റ്റ് ചാൻസ് കൊളോ മോനി ഫിനിഷ് cheythirunnu എങ്കിൽ cup ഫ്രാൻസ് ന്...Di Maria യെ മാറ്റി അക്യൂന വന്നത് കൊണ്ട് എക്സ്ട്രാ ടൈമിൽ കൂടുതൽ ഗോൾ ഫ്രാൻസ് nte കയ്യിൽ നിന്നും വീണില്ല....koman camavinga kolo muani thuram വന്നതോടെ ഫ്രാൻസ് nte momentum മാറി..അവിടെ അർജൻ്റീന ഡിഫൻസ് fully shake ആയി
@@vaisakh.vaisakhmathil7468 Di Maria poyathodu koodi Argentina attack koranju....Francinu ball kitti todaggi .avar attack cheyyan todaggi...that's the fact.
Mbappe big salute to upcoming legend 🙏🔥
ചിത്രലേഖയെ പോലെ എത്ര പേരെ ജാതിയും നിറവും പറഞ്ഞു സിപിഎം കാർ അധിക്ഷേപിച്ചിരിക്കുന്നു. ഇത് തിരുവനന്തപുരം ലോ കോളേജിലും യൂണിവേഴ്സിറ്റി കോളേജിലും നമ്മൾ കണ്ടത് അല്ലേ? നിനക്ക് പയ്യനെ ഇഷ്ടപ്പെട്ടോ, പയ്യനോട് പെണ്ണിനെ ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുന്നത് എന്തിനാണ്? മനസാണ് സൗന്ദര്യമെങ്കിൽ ആളെ കാണാതെ ഫോണിൽ സംസാരിച്ചാൽ മാത്രം മതിയല്ലോ?
സർക്കാർ നല്ല ശിക്ഷ കൊടുക്കണം
ഏത് സർക്കാർ 🤔 അയാൾ ഒക്കെ തന്നെയല്ലേ സർക്കാർ
പുതിയ ന്യൂസ് റീഡർ നെ ജോലിക്ക് എടുക്കുന്നെകിൽ നിങ്ങൾ കഴിവിന്റെ കൂടെ സൗന്ദര്യവും ഉള്ളവർക്ക് അല്ലെ പ്രാധാന്യം കൊടുക്കുന്നത് 🙄 എല്ലാരും വീരവാദങ്ങൾ മുഴക്കും...ലോകം മാറാൻ ഒന്നും പോണില്ല
True
You are absolutely correct 💯.. കറുപ്പ്.. എന്നും...മാറ്റി. നിർത്തുന്ന. നിറം.. മനുഷ്യർക്കിടയിൽ....
Mbappe.... പകരം വയ്ക്കാനില്ലാത്ത പ്രതിഭ
ആർഷ ഭാരത സംസ്കാരത്തിന്റെ അപ്പോസ്തലൻ ആണ് കക്ഷി....മിക്കവാറും കളി തോറ്റതിന്റെ ക്ഷീണം തീർക്കാൻ 2 എണ്ണം അടിച്ചുകാണും.... അപ്പൊ ബെറ്റ് വെച്ച് പോയ കാശ് ഓർത്തപ്പോ പിടിവിട്ട് പോയി 🤪
എമ്പാപേ ഒരു മുസ്ലിമാണെങ്കിൽ മോഹൻ ജി പറഞ്ഞതിൽ ഒരു തെറ്റുമില്ല. അദ്ദേഹം അങ്ങനെ വിചാരിച്ചാണ് പറഞ്ഞത്. അതിനാണ് എല്ലാരും കൂടി....
His mother is a muslim
വെളുത്ത സുന്ദരകുട്ടപ്പനായ ..... ഇവനൊക്കെ കൊറച്ച് വെളുപ്പ് നിറം കൂടി ഉണ്ടായിരുന്നെങ്കിൽ ഹോ ആലോചിക്കാൻ കൂടി വയ്യ
അന്നും ഇന്നും mbappe ഇഷ്ട്ടം 🔥 പറഞ്ഞവൻ ഏതു നാ..... മോൻ ആണെകിലും......
Westil നിനലനിൽക്കുന്ന ഒരു വലിയ വിവേചനം ആണ് വർണ്ണ വിവേചനം, നമ്മുടെ നാട്ടിൽ നിൽക്കുന്ന ജാതി വിവേചനം പോലെ
Niram maatramalla issue.. French kar Spanish,Italians ne polum accept cheyyilla..frenchkare .. Scandinavians.. accept cheyyilla..oru french kari thanne paranjatha..kto
Well said മാതു...
പണ്ട് ഷൂനക്കിയ കാലത്ത് എല്ലാവരും വെളുത്തിട്ടായിരുന്നു. അ അറിവ് വെച്ച് പറഞ്ഞതാവും പാവത്തിനെ ആരും കുറ്റം പറയല്ലേ ബുദ്ധി ഇല്ലായ്മ ഒരു തെറ്റല്ലല്ലോ😅
Ente ponne avananu yethartha king 💥mbappe😘😘
അവർ നമ്മുടെ നാട്ടിൽ അല്ല കളി നടത്തുന്നത് നമ്മളും പങ്കാളികൾ അല്ല അവിടെയുള്ള കാണികളും നിറം നോക്കിയല്ല ഇരുന്നത് കളി കാണുന്നത് ഇവിടെ ചാണകത്തിൽ ഇരിക്കുന്നവർക്ക് പിന്നെന്തിനാണ് നിറത്തിന്റെ കുത്തുവാക്കുകൾ പറഞ്ഞു പരത്തുന്നത്👊🏻
വിരത്തിന്റെ തല്ല ..... അങ്ങാര് ഒരു തമാശ പറഞ്ഞതാ .....
ഞാൻ കരുതി ഞാൻ ആയിരിക്കും ഏറ്റവും വലിയ മണ്ടൻ എന്ന് ....
എന്നാൽ എന്നേക്കാൾ വലുത് വേറെ ഉണ്ട് എന്ന് പറയുന്നത് പോലെ .... അത്രയേ ഉള്ളൂ😂😂😂
ലവ് യൂ എമ്പാപേ 💪💪
മോഹൻദാസിന്റെഎങ്ങനെയാണെന്ന് നിങ്ങൾക്കറിയണ്ടേപുതിയ വീട് എടുക്കുമ്പോൾ നമ്മൾ അതിൻറെ മേലിൽ ഒരു കോലം വെക്കുവല്ലോ അതാണ് മോഹൻദാസ്
മോഹനൻദാസ് പറഞ്ഞത് അദ്ദേഹം ത്വാത്വിക ആചാരൻ ആയിരിക്കുന്ന സവർണ്ണ ഹിന്ദുത്വത്തിൻ്റെ തത്വശാസ്ത്രം ആണ്.
Mbappe :--- laughing by looking at his bank account 😂🤣
Ethupolullaa vanacomettukale enthinannu mind cheyyunnathu
ആ കള്ള സൂറക്ക് കൊട്ട് കിട്ടേണ്ട സമയമായി 😂😂😂
Mbappe is on of the most dangerous player in the world currently
Mbappe - World football player ❤️
TG Mohandas - ??
🙈
Fool-player
Endhokkeyaanelum fudhii illa 😹🙏
വിദ്യഭ്യാസ്യം ഉണ്ട് വിവരം ഇല്ല !!😹
വംശീയതയിൽ ആദ്യം അഹങ്കരിച്ചത് പിശാചാണ് ,ദൈവം അവനെ നിന്ദ്യനാക്കി .
ജന്മം കൊണ്ടോ തൊലിയുടെ നിറമോ അല്ല മനുഷ്യൻ്റെ സ്ഥാനം നിർണ്ണയിക്കുന്നത് മറിച്ച് മനസ്സിൻ്റെ വിശാലതയും സ്നേഹവുമാണ് ഒരു വനെ മഹോന്നതനാക്കുന്നത്
Mbape ❤❤❤❤❤❤karutha muthu
കറുപ്പും വെളുപ്പും oky എന്തിനാ nokunne അവൻ നല്ല player aan❤️mbappe...... പറഞ്ഞവൻ എന്താ ഇത്ര കഴിവ് ഉള്ളെ ആലോചിച്ചു പറ...
Mohandas sayippanalo
Mbappe 🥰🥰🥰🥰
Mbappe❤️❤️❤️😍
മോഹൻദാസ് നെ കാണുമ്പോൾ പല്ലിയെ ഓർമ വരുന്നു
കക്കൂസിൽ നിന്ന് അത്തർ മണക്കില്ല
People who can't take sanju samson in team are conducting debate
വിഷകലയും മോഹൻദാസും ഒരുപോലെയാണ്..
എന്റെ താരം ഇനി അങ്ങോട്ട് എമ്പാപേ ആണ് 🙏🏻
Mbappe real hero l love so much 👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️
Mbappe cute 🥰 ❤❤❤❤
ജാതി, മതം, വർണം, വർഗീയത.. Not tolerable,.. Humanism is ultimately
മോഹനദാസിനെ കണ്ടിട്ട് പേടിച്ച് ഞാൻ മലമൂത്ര വിശരജനം വരെ നടത്തിയിട്ടുണ്ട്..
TG Mohanandas നു പ്രസിഡന്റ് ദ്രൗപതി മുമു നെ അപ്പൊ എങ്ങനെ ആയിരിക്കും കാണുന്നത്..
🤔
Correct
Charcha cheytha medaiku 🙏👍
അതിനു എംബപ്പേ കറുപ്പല്ലല്ലോ light brown അല്ലേ
Love ❤️ Mbape....
നിറത്തിന്റെ പേരിലുള്ള വിവേചനം ഇപ്പഴും ഉണ്ട് എന്നതിനുള്ള ഉദാഹരണം. പുരോഗമന സമൂഹം എന്ന് നാഴികക്ക് 40 വട്ടം പറഞ്ഞതുകൊണ്ട് കാര്യമില്ല. നടുവിരൽ നമസ്കാരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
എല്ലാം അറിയാം എന്ന് അഭിമാനിക്കുന്നു .
മോഹൻദാസിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല എനിക്കില്ല എങ്കിലും അയാൾ ഉദ്ദേശിച്ചത് കാര്യം ഒരു വംശീയതയല്ല ഫ്രാൻസ് ടീം എന്നാണ് പേരിലാണ് കളിച്ചിരിക്കുന്നത് എന്നാൽ ആ രാജ്യത്തിനുവേണ്ടി കളിച്ചവരാരും ഫ്രാൻസിൽ ഉള്ളവരല്ല പകരം മറ്റു പല രാജ്യങ്ങളിൽ നിന്നും വന്നവരും അവിടെ കുടിയേറി പാർത്തു വരും ഈ കുടിയേറ്റം എന്നു പറയുന്നത് നമ്മൾ നോക്കുമ്പോൾ ഒരു വിശാലമനസ്സോടെ നോക്കുമ്പോൾ അത് ന്യായമാണ് എന്നാൽ ഈ കുടിയേറ്റക്കാർ ചെയ്യുന്ന എല്ലാ പ്രവർത്തിയും നല്ലതല്ല ഇപ്പോൾതന്നെ ഫ്രാൻസിന്റെ അവസ്ഥ എന്താണെന്ന് നമുക്ക് അറിയാമല്ലോ അവിടെ മുസ്ലിം തീവ്രവാദം വളരെ ശക്തമായി പ്രവർത്തിക്കുന്നു അതിൽ ഒരുപാട് ആഫ്രിക്കൻ അറബ് കൺട്രീസ് ഉണ്ട് അല്ലെങ്കിൽ അല്ലെങ്കിൽ അവരെ ഉൾപ്പെടുത്തുന്നുണ്ട് അവിടുത്തെ ചില മാല മതമൗലികവാദി സംഘടന ഫ്രാൻസിലെ സ്ട്രീറ്റുകളിൽ എല്ലാം സാധാരണഗതിക്ക് നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് എന്ന് പറയണം ഈ കുടിയേറ്റക്കാർ ചെയ്യുന്ന പല തോന്നിവാസ പ്രവർത്തനങ്ങൾ ഉണ്ട് പ്രത്യേകിച്ചും മുസ്ലിം രാജ്യങ്ങൾക്ക് വരുന്ന കുടിയേറ്റക്കാർ ഇത് ഒരു മുസ്ലിം വിരുദ്ധമായി സംസാരിക്കുകയല്ല പക്ഷേ ഒരു രാജ്യത്ത് കുടിയേറ്റക്കാരായി പോയി കഴിഞ്ഞാൽ നമ്മൾ അവിടെ നമ്മുടെ റിലീജിനെ വിശ്വസിക്കുന്നതും അതിന് ആചരിക്കുന്നു ഒക്കെ നല്ല കാര്യം തന്നെ പക്ഷേ അതിന് ഒരിക്കലും പൊതുസ്ഥലത്തിലേക്ക് കൊണ്ടുവന്ന് അവിടുത്തെ ജനങ്ങളെയും ഉപദ്രവിക്കുന്ന നിലകളിലേക്ക് ആക്കരുത് ഒപ്പം അവിടുത്തെ ജനങ്ങൾ ഉപദ്രവിക്കുന്ന രീതിയിലുള്ള റിലീജ്യബിൾ ആയിട്ടുള്ള പല പ്രവർത്തനങ്ങൾ ചെയ്യുക ഒപ്പം തന്നെ ആ രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ മേലെ കേറി ചവിട്ടുക ഇങ്ങനെ ചെയ്യുന്ന ഒരുപാട് പ്രവർത്തനങ്ങൾ ഉണ്ട് ഇങ്ങനെ ചെയ്യുന്ന ഈ കുടിയേറ്റക്കാർ ആ രാജ്യത്ത് കൂടി വരുന്നതാണ് അദ്ദേഹം കണ്ടത് അദ്ദേഹം കണ്ടത് ഫാൻസ് ഇങ്ങനെയല്ല അദ്ദേഹം പ്രതീക്ഷിച്ച ഫാൻസും നമ്മളെല്ലാം കണ്ട ഫ്രണ്ട്സ് ഇങ്ങനെയല്ല അദ്ദേഹം വർഷങ്ങൾക്കു മുൻപ് കണ്ട ഫാൻസി ഇങ്ങനെ ആയിരിക്കില്ല അയാൾ പ്രായമുള്ള ഒരു മനുഷ്യനാണ് അതുകൊണ്ട് നിന്നെ മുന്നേയുള്ള ലോക്ക് മറ്റ് പല വേദികളിലും ഫ്രാൻസിന് കണ്ടപ്പോൾ അതിൽ വന്ന മാറ്റങ്ങൾ അദ്ദേഹത്തിന് ബാധിക്കുന്നുണ്ടോ ബിക്കോസ് കുടിയേറ്റം കൊണ്ടുണ്ടാകുന്ന പ്രശ്നം അദ്ദേഹത്തിന് വളരെ നന്നായി അറിയാം ഈ കറുത്തവൻ വെളുത്തവൻ എന്നല്ല സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ നോക്കിയാൽ ഒരുകാലത്ത് അതിൽ മൊത്തം വെളുത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ സൗത്താഫ്രിക്കയിൽ കറുത്ത വർഗ്ഗക്കാരുടെ രാജ്യമാണ് അതിന്റെ പേരിൽ അവിടെ ക്രിക്കറ്റിൽ സെലക്ഷൻ ചെയ്യുന്നതുവരെ വളരെ പ്രശ്നങ്ങളുള്ള ഒരു സ്ഥലമാണ് അതാണ് പറയുന്നത് അദ്ദേഹം ഉദ്ദേശിച്ചത് ഒരു വർഗീയമായോ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗത്തിന് മോശമായിട്ടോ സംസാരിച്ചത് എനിക്ക് തോന്നിയില്ല ആ രാജ്യത്തുള്ള കുടിയേറ്റക്കാര് അല്ലെങ്കിൽ ആ രാജ്യത്തിന്റെ യഥാർത്ഥ ആ രാജ്യക്കാരെന്ന് പേരെയിൽ കാണാനില്ല ഇത് നമ്മുടെ പല സ്ഥലങ്ങളുണ്ട് രാജ്യം വേണ്ട ഇപ്പത്തന്നെ നമ്മുടെ കൊച്ചിയിൽ പോയാൽ കൊച്ചിയിലെ അവിടുത്തെ നെഗറ്റീവ് പഴയ ആൾക്കാരോട് കാണാൻ പറ്റില്ല അവരവിടെ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് അറിയോ ചെന്നൈയിൽ വയലും ബോംബെയിൽ പോയാലും ആ പ്രദേശത്ത് അവിടെ ജയിച്ചുവന്ന സ്ഥലങ്ങളുള്ള ജനങ്ങൾക്ക് അവരെ ഈ കുടിയേറ്റക്കാർ ഒന്നുണ്ടാക്കുന്ന ബുദ്ധിമുട്ടോ അത് അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്രയും പ്ലേയേഴ്സ് ആ കളിക്കാരെല്ലാം പോയപ്പോൾ മുഴുവനായിട്ടും അയല വിദേശികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അങ്ങനെ ഫാൻസ് ടീമിനെ കണ്ടപ്പോൾ അദ്ദേഹത്തിന് അങ്ങനെ പറയുന്നത് ഒരു വർഗീയമായിട്ട് ഒരു കറുപ്പിനെ വെളുപ്പിനെ അദ്ദേഹം കുറ്റപ്പെടുത്തി തോന്നിയില്ല പക്ഷെ അത് പറഞ്ഞ രീതിയിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അല്ല പറഞ്ഞത് ആ കാര്യം കുറച്ചുകൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം അദ്ദേഹം ആൾക്കാരെ വഷളാവേണ് വേണ്ട ആവശ്യമുണ്ടായിരുന്നില്ല
Reality
അയ്യോ പാവം 🤣🤣🤣
Second half ൽ substitution ചെയ്തതോടെയാണ് കളിയുടെ ഗതി മാറിയത്. അതിന് ശേഷമാണ് Mbappe ക്ക് പന്ത് കിട്ടി തുടങ്ങിയത്, അത് കൊണ്ട് അയാൾക്ക് ഗോൾ അടിക്കാൻ പറ്റി. ഇല്ലെങ്കിൽ ഫ്രാൻസിന് equalize ചെയ്യാൻ പോലും കഴിയുമായിരുന്നില്ല. അവൻമാരും Mbappe യും കൂടെ France ന്റെ മാനം കാത്തു.
ആ പുരാവസ്തു വളര്‍ന്ന ചുറ്റുപാടിന്‍റെ തെറ്റാണ്.വിട്ടുകള
Racism അത് ലോകത്ത് എല്ലായിടത്തും ഉണ്ട്. പക്ഷേ സ്വന്തം രാജ്യത്ത് ജനിച്ചു വളരുന്നവർക്ക് നേരെ racism ഉയർത്തുന്നവർ നമ്മുടെ രാജ്യത്ത് മാത്രമേ ഉണ്ടാവു. ഉദാഹരണത്തിന് കുറച്ച് കറുത്തിട്ടുള്ള ഒരു ചെക്കൻ വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചാൽ അവന് ലോട്ടറി.... വെളുത്തിട്ടുള്ള ഒരുത്തൻ കുറച്ച് കറുത്ത പെണ്ണിനെ കല്യാണം കഴിച്ചാൽ അവനെ കണ്ണില്ലെ എന്ന ചോദ്യം. ഒരു കുട്ടി ജനിച്ച കാണാൻ പോകുമ്പോൾ കുട്ടി കുറച്ച് കറുത്താണ് എന്നൊക്കെയുള്ള ഒരു നിരാശയോടെയുള്ള സംസാരം ഇതൊക്കെ തന്നെ. പക്ഷേ സമൂഹം ഇന്ന് ഒരുപാട് മാറി, വിദ്യാഭ്യാസവും ലോക പരിചയവും ഇൻ്റർനെറ്റും ഒരു ശരാശരി ആൾക്കാരുടെ മനോഭാവം തന്നെ മാറ്റിമറിച്ചു . ഇന്നത്തെ കാലത്ത് ഇതൊക്കെ പറയുകയും body shame ചെയ്യുകയും ചെയ്യുന്നത് കുറെ കിളവൻമാരും കിളവികളും പിന്നെ ലോക വിവരം ഒട്ടും ഇല്ലാത്ത കുറച്ച് യൂത്തും മാത്രം ആയിരിക്കാം
Mbappe super 👌 👍 😍 🥰 😘
അവിടെ അവർക്ക് ഇല്ലാത്ത സൂക്കേട് ഇവിടെ ഉള്ളവർക്ക് എന്തിന്റെ കേടാണ്... അവനവന്റെ പണി നോക്കി ഇരുന്നാൽ പോരെ 😡......
Pudhappil thudachu kalayenda vanangal okke kilarthu vannal inaganayum parayum ithinn apuravvum parayum
Coman❤❤❤❤❤❤❤
കുറച്ചുകാലമായി അങ്ങയെ ആരും ശ്രദ്ധിക്കുന്നില്ല ഇങ്ങനെ വിവാദപരമായി എന്തെങ്കിലും പരാമർശം നടത്തിയാൽ കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കും അതാണ് അയാളുടെ ലക്ഷ്യം. അത് വിജയിച്ചു അത്കൊണ്ട് ആണല്ലോ ഈ ചർച്ചയയിൽ തന്നെ വന്നത് അതാണ് മോഹൻ G(മൂ)(ഞ്ചി )ഉദേശിച്ചത്
എല്ലാ മനുഷ്യർക്കും ഒരു പോലെ ആസ്വാദിക്കാനും സൗഹാർദ്ദത്തോടെ നിലനിർത്താനും കാരണമായ സ്പോര്ട്സിൽ പോലും വിഷം ചീറ്റുന്ന ഇതുപോലെയുള്ള മോഹൻദാസുകൾക്ക് സമൂഹത്തിൽ നിന്ന് ഒരു മറുപടിയും അര്ഹിക്കുന്നില്ല
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കുതുകം, അതാണ് മോഹൻ ദാസ്
Bring TG on channel debate and abhilash on rocket🚀 😂😂
Mbappe❤️❤️❤️❤️
TGM ചെയ്തത്..മഹാ തന്ത്രമാണ്...അങ്ങേരെ കേരളത്തിൽ എത്ര പേർക്കറിയാം...embappeye പോലെ ഒരാളെ അധിക്ക്ഷേപിക്കുംബോൾ അയാൾക്ക് ഒരു negative publicity എങ്കിലും കിട്ടും...അല്ലാതെ ആർഎസ്എസ് സൈന്ധന്തികനെ ആരറിയാൻ....
2026 ലോകകപ്പിൽ തീർച്ചയായും 'എംബാപ്പെ' ആയിരിക്കും താരം. വേഗതയും, കായികമികവും ആണ് അദ്ദേഹത്തിന്റെ മൂലധനം. 79 മിനിട്ടു വരെ എംബാപ്പെയെ അര്ജന്റീന 'പൂട്ടിയിട്ടു' എന്നതുകൂടി കാണേണ്ടതുണ്ട്. വരും ലോകകപ്പിൽ എംബാപ്പെയെ പൂട്ടുവാൻ ആയിരിക്കും എതിരാളികൾ ശ്രദ്ധ കൊടുക്കുക...........
Mbappe real hero🔥🔥🔥
അഭിലാഷ് പറഞ്ഞതാണ് ശെരി 😂😂
മോഹൻദാസ് എന്നാ മൈ മോൻ അങ്ങനെ പറഞ്ഞതിൽ എനിക്ക് അതിശയം ഇല്ല 👍👍
Kylian Mbappae 😘😘😘
Ozil 💔😔
നിറം നോക്കി അല്ല കഴിവ് നോക്കി വേണം ആളുകളെ വില ഇരുത്താൻ
മോഹൻ ദാസിനെ കണ്ടാൽ തന്നെ അറിയാം സെൻറിനൽ ദ്വീപിൽ നിന്നും വഴി തെറ്റി വന്നതാണെന്ന്
Sometimes it is very difficult to interpret the statements of some people who beleive in superiority theory. What they really mean while making such statements, and the thoughts they preoccupy is unknown to them and to all the humankind. Their attitude shows how difficult for them to live in this world which is belong to everyone. A player like Kylian Embappa, one who reached in such a heights in his field, who does not need to prove anyone who think that they are superior to others in any way. Embappa the one and only player who put all the football sport lovers in all over the world in extreme tension for hours who wanted to see Argentina wins the world cup. Countries from all over the world united together to celebrate the game football and show how skilled they are. Embappa an excellent player with his excellent skill made the game so interestjng, breathtaking one and one of the best world cup final. A skilled player showed his sportsmanship where one who Makes racial comments shows their skill what actually they know. You can only sing the song you know.
Aa alavalathi ithu paranjathil enik oru albhuthavum thonnunilla