നന്ദി ജയശങ്കർ സാർ. സമഗ്രവും വിജ്ഞാനപ്രദവുമായ ഒരു വിവരണം. സാധാരണക്കാർക്ക് അറിയാത്ത അഞ്ചു വസ്തുതകൾ എങ്കിലും താങ്കൾ വ്യക്തമായി ചൂണ്ടിക്കാട്ടി. 1. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ ക്രിസ്തീയ മിഷണറിമാർക്ക് ഒരു വ്യക്തമായ ഒരു പങ്ക് ഉണ്ടായിരുന്നു.ഇതിനു കാരണം അവർ നൽകിയ വിദ്യാഭ്യാസമാണ്. 2. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പ്രസ്താവനയിലൂടെ ശ്രീനാരായണഗുരുസ്വാമികൾ ഒരിക്കലും ഹിന്ദുത്വം വെടിയുകയല്ല ചെയ്തത്. 3. എല്ലാ മേൽജാതിക്കാരും കീഴ്ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ല. സമരം വ്യക്തമാക്കിയ ഹൈന്ദവ ഐക്യം ഇതിന് തെളിവായിരുന്നു. 4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരുകാലത്ത് കേരളത്തിലെ സാമൂഹ്യ മുന്നേറ്റങ്ങളിൽ ഒരു പങ്ക് ഉണ്ടായിരുന്നു.എന്നെ വഴക്ക് പറയല്ലേ, കോൺഗ്രസ് സുഹൃത്തുക്കൾ ഇക്കാര്യം ഒന്ന് ഓർക്കുന്നത് നല്ലതാണ്. 5. സാമൂഹ്യപുരോഗതി മതപരിവർത്തനത്തിലൂടെയും മതപരിവർത്തനം ഇല്ലാതെയും സംഭവിച്ചിട്ടുണ്ട്.🌹🌹
വളരെ വളരെ നല്ല രീതിയിൽ വിഷയം വിവരിച്ചു തന്ന. അങ്ങയുടെ അറിവിനു മുന്നിൽ നമസ്കാരം... ഇനിയും ഇനിയും പലതും ഞങ്ങൾക്ക് അറിയാനുണ്ട്.... പ്രതീക്ഷിക്കുന്നു... നന്ദി സാർ
Most of us, like me, have only a sprinkling knowledge of our own history. The quote "If we don't know who we are & where we come from, how will we know WHERE we are going " is relevant. Thank you Adv. Jayashankar.
ഇതല്ല ചരിത്രം കൂടുതലും വക്കിൽ മുക്കി : കണ്ണിൽ ചുണ്ണാമ്പു എഴുതി കണ്ണുപൊട്ടിച്ചു കളഞ്ഞത് മേനോന്റെയല്ല, ആമചാടി തേവൻ എന്ന ഈഴവന്റെ യാണ് ! സമരത്തിനു മുൻപ് ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച 13 ഈഴവരെ നിരത്തി നിർത്തി തലവെട്ടിയതു നായൻമാരാണ് ! വേലുത്തമ്പി എന്ന നാറിയ ദളവയുടെ നിർദ്ദേശപ്രകാരമായിരുന്നു i അതാണ് മഹത്തായ ദളവാകുളം i മഹാനായ മന്നമാണ് വിമോചന സമരകാലത്ത് . അവർണ്ണരെ പുച്ചിച്ചു മുദ്രാവാക്യം വിളിപ്പിച്ചത് i ഇതെല്ലാം വക്കീൽ ഒളിച്ചു !
@@Hitman-055 തേവന്റെ മാത്രമല്ല രാമൻ ഇളയത്തിന്റെയും കാഴ്ച്ച ചുണാമ്പ് തേച്ചു കളഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വന്തം ഇല്ലത്ത് മഹാത്മാ അയ്യങ്കാളിയെ കൊണ്ട് വന്ന് പള്ളിക്കൂടം തുടങ്ങിയ മഹാത്മാവാണ് , പിന്നെ വിമോചനക്കാലത്ത് മറ്റ് സമുദായക്കാർക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഈഴവർക്ക് എതിരെ പറഞ്ഞു എന്ന ആ ആരോപണം ഒരു കളവാണ് , കാരണം ആ റെഫർ ചെയ്യുന്ന കൃതിയുടെ ആദ്യത്തെ എഡിഷനിൽ അങ്ങനെ ഒരു ഭാഗമില്ല . സവർണ്ണ ജാഥ നടന്ന കാലത്ത് എത്രയോ ഇടത്ത് വെച്ച് എസ് എൻ ഡി പി നൽകിയ സ്വീകരണവും മറ്റും ഏറ്റുവാങ്ങിയാണ് മന്നം പോയത്. അത് പോലെ അന്ന് എസ് എൻ ഡി പിയോടുള്ള അനുഭാവം വ്യക്തമാക്കാൻ മഞ്ഞ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്.അത് പോലെ വർക്കലയിൽ പോയി ശ്രീ നാരായണ ഗുരുദേവനെ കണ്ട് അനുഗ്രഹവും വാങ്ങി ശാരദ പ്രതിഷ്ഠയിൽ പൂജയും നടത്തിയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയത്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഫലമായി നായന്മാരെ ഹിതപരിശോധന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം എന്ന് വരെ സവർണ്ണ പ്രമാണിമാർ പറഞ്ഞിരുന്നു...
@@ravindrancheenath7144 അതിനു ചൊവ്വനും ഈഴവനും ഒക്കെ എന്നാണാടെ ഹിന്ദു ആയതു. ഈഴവർ ജാതി വ്യവസ്ഥായിൽ പോലും ഇല്ലായിരുന്നു..അറപ്പോടെ മാത്രം കാണപെട്ടവർ ആയിരുന്നു,...നയൻമ്മാർ ശൂദ്രര് ആയിരുന്നു. ഹിരണ്യ ഗർഭം എന്ന പൂജാവിധി അനുസരിച്ചു അവരിൽ ചിലരെ ബ്രാഹ്മണന്മാർ രാജാക്കന്മാർ ആക്കിയിരുന്നു..ബ്രിട്ടീഷ്കാർ വന്നതുകൊണ്ട് മാത്രം രക്ഷപെട്ട കൂട്ടർ ആണ് കേരളത്തിലെ താഴ്ന്ന ജാതിക്കാർ. നവോദ്ധാനം ഉണ്ടായി നവോദ്ധാനം ഉണ്ടായി എന്ന് വെറുതെ പറയാതെ, എന്തുകൊണ്ട് ഉണ്ടായി എന്ന് പറയു. ബിബ്ലിക്കൽ ചിന്ത കേരളത്തിൽ വന്നു അത് തന്നെ...Vishal Mangalvaadi അദ്ദേഹത്തിന്റെ പുസ്‌തകത്തില് ഇതൊക്കെ വിവരിക്കുന്നുണ്ട് ..അദ്ദേഹത്തിന്റെ ജോർഡൻ പീറ്റേഴ്‌സണുമായി ഉള്ള അഭിമുഖം കാണുക..നീയികേ നാണിച്ചു പോക്കും.
ക്രൈസ്തവ മിഷനറിമാർ ഈ നാടിന് നൽകിയ സംഭാവനകളെ മനഃപൂർവം തമസ്കരിക്കുക എന്നത് വർഷങ്ങളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഈ ചരിത്ര സംഭവങ്ങളിൽ ഇടപെട്ടിട്ടുള്ള എല്ലാ മഹത് വ്യക്തികളെയും ആദരപ്പൂർവം ഓർക്കുമ്പോൾ തന്നെ ഇതിനെല്ലാം വഴിത്തിരിവായി തീർന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളെ, അവർ നൽകിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ, അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് അവർ പകർന്ന് നൽകിയ നവീന പ്രബുദ്ധ ആശയങ്ങളെ ഒക്കെ വളരെ ബോധപൂർവം മനുഷ്യരിൽ നിന്ന് മറച്ചുവെക്കാനും ആണ് എല്ലാവരും ശ്രമിച്ചിരുന്നത്. മാത്രമല്ല മിഷനറിമാർ ഈ നാടിനെ നശിപ്പിച്ച ഏതോ കുൽസിത പ്രവർത്തിക്കാരും അവർ വളരെ മോശക്കാരും ആണെന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാൻ ഉള്ള വളരെ ബോധപൂർവം ഉള്ള ഒരു അജണ്ട ആണ് വർഷങ്ങളായി ഈ രംഗത്ത് നടന്നിട്ടുള്ളത്. എന്നാൽ അതിൽ നിന്ന് വിഭിന്നമായി സത്യം തുറന്ന് പറയാൻ ശ്രീ ജയശങ്കർ സാർ കാണിച്ച ആ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ.
ഇതുവരെ കേട്ടത് മാറു മറക്കൽ, വഴി നടക്കൽ, അയിത്തോച്ഛാടനം, ആരാധന സ്വാതന്ത്ര്യം എന്നിവ നേടിയെടുത്തത് 1964 ൽ ഉദയം ചെയ്തഒരു വിപ്ലവപാർട്ടി ആണെന്ന് ആണ്. 1923 ൽ നടന്ന സമരങ്ങളും ഞമ്മന്റേത് തന്നെ ആയിരിക്കും
ഞാനും ഇത് ചിന്തിക്കുക ആയിരുന്നു. തക്കം കിട്ടു്പോഴെല്ലാം ഞമ്മടെ കാര്യം കള്ളം പറഞ്ഞു പൊക്കി പൊക്കി തല മുകളിൽ മുട്ടുമ്പോൾ ഇങ്ങനെ ഒരു സത്യ വിശ്താരം വളരെ ആവശ്യമാണ്.v വക്കീൽ sir nu sadaram pranamam.
Very informative vedio about Vaikom Agitation. Appreciate Mr. Jayashankar for giving information about people who had opposed and voted against the resolution in Assembly.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻 ഭഗവാന്റെ പേരുപറയുമ്പോൾ ചിലർക്ക് മാനസിക വിഷമം ഉണ്ടെന്നു തോന്നുന്നു ഗുരു ഒരിക്കലും "എന്നിൽ,ഞാൻ "എന്നുള്ള വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല (സോദരത്വേന )അതാണ് ഗുരുവരുൾ അതുകൊണ്ടുതന്നെ ഗുരു എന്നും എല്ലായിടത്തും നിറഞ്ഞു നിൽക്കും ഓം സ്നേഹസ്വരൂപായ നമഃ 🙏🏻
ആമചാടി തേവൻ എന്ന പുലയ പോരാളിക്ക് വൈക്കത്ത് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ പങ്കാളിത്തം ഇവിടെ കേട്ടില്ല ഗാന്ധിജി കാഴ്ച ലഭിക്കാൻ മരുന്ന് എത്തിച്ചു നൽകിയെങ്കിലും കാഴ്ച ലഭിക്കാതെയാണ് ആമചാടി തേവൻ മരിച്ചത്...
ധർമ്മരാജ്യമെന്ന പേർ വന്നതുംധർമ്മരാജാ എന്ന് പേർ വന്നതും അതുകൊണ്ടല്ല. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലം.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വൻ തോതിൽ ബ്രാഹ്മണരും ക്ഷത്രിയരും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. അവർക്ക് രാജാവ് അഭയം കൊടുത്തു. അവരിട്ട പേരുകളാണ് ധർമ്മരാജാ, ധർമ്മരാജ്യം എന്നിവ
രണ്ടു സംശയങ്ങൾ...1) വൈക്കം സത്യാഗ്രഹം.. വഴി നടക്കാൻ ആണോ or അമ്പലത്തിൽ കയറാൻ ആരുന്നോ.? 2) ആ റോഡ് ഇണ്ടം തിരുത്തി മന യുടെ ആണോ or അന്നത്തെ സർക്കാരിന്റെ ആരുന്നോ???
സഹോദരൻ അയ്യപ്പൻ റ്റി.k മാധവനൊപ്പം തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ ശ്രീനാരായണ ഗുരു അയ്യപ്പനെ ചുമതലപ്പെടുത്തിയ മറ്റൊരു മഹായജ്ഞത്തിന് ചുക്കാൻ പിടിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് സമരത്തിൽ കൂടുതൽ സജീവമാകാൻ കഴിയാതിരുന്നത്. ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ലോകത്തിലെ രണ്ടാമത്തെ സർവമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ സഹോദരൻ അയ്യപ്പനായിരുന്നു. 1099 കുംഭം 20, 21 തീയതികളിലായിരുന്നു സമ്മേളനം. ഏകദേശം ഒരു മാസം കഴിഞ്ഞായിരുന്നു സത്യഗ്രഹം തുടങ്ങിയത്.
വക്കീലിന് ചെറിയ ഒരു ഓർമ്മ കുറവ് വന്നിട്ടുണ്ട്. ഇ.വി.രാമസ്വാമി എന്ന പെരിയോർ വൈക്കത്ത് വന്നപ്പോൾ അദ്ദേഹം മദ്രാസ് ഇന്നത്തെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധി സ്വീകരിച്ച നയത്തിൽ പ്രതിഷേധിച്ച് അദ്ദേഹം കോൺഗ്രസ് വിടുകയാണുണണ്ടായത് . അതിന് ശേഷം അദ്ദേഹം രൂപീകരിച്ചതാണ് ദ്രാവിഡ കഴകം
No doubt the Nair community under the leader ship of mannath padbhanabhan who were enlightened due to so many reasons including English education and Christian missionaries activities had brought about a thorough social and psychological reformation among the enlightened Nair and nambbory communities which resulted in the successful achievement in freedom for the down trodden Hindu communities .
Ezava community which was very prominent in money power and in numbers almost decided to convert to Christianity,,conversion of nadars almost fully made Travancore rulers and divan declared temple entry.. . Nagarkoil (which became a Christian majority area )was given and palghat taken to keep this area a hindu majority area...
1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെയാണ് വൈക്കം സത്യഗ്രഹം. ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരി ഉൾപ്പെടെയുള്ള സവർണ്ണ പ്രതിനിധികൾ ഗാന്ധിജിക്കു മുന്നിൽ വച്ച വാദം ഇതായിരുന്നു :" ആചാര വിധികൾ അനുസരിച്ച് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻ ജന്മങ്ങളിലെ പാപ കർമ്മങ്ങളുടെ ഫലമായി അവർ അയിത്ത ജാതിയിൽ പിറക്കുന്നു. അതു ദൈവം അവർക്കു നൽകിയ ശിക്ഷയാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാൾ ഹീനരാണ്".
Also reading Joseph Lelyveld s book on Gandhi would help you to know more about Gandhi's role (or lack of it) in making the sathyagraham a decent failure.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻 ഗുരുവിനെ ദൈവമായി ആദ്യം കണ്ടത് ഗുരുവിന്റെ കൂടെ നടന്ന ശിഷ്യന്മാരായിരുന്നു അവർ ഗുരുവിനെ വാഴ്ത്തി കീർത്തനങ്ങൾ എഴുതി ലോക ജനതയ്ക്കായിനൽകി അല്ലാതെ......
പ്രൊട്ടസ്റ്റൻ്റ് സഭകൾ ആണ് ശരിക്കും ഈ മാറ്റത്തിൻ്റെ കാരണം... "ദൈവം മനുഷ്യനെ സ്വന്തം ചായയിലും സദിർശ്യതില്ലും സൃഷ്ടിച്ചു" എന്ന irrational ആശയം ആണ് ഇതിന് കരണം. Vishal Mangalvaadi ഈ കാര്യത്തെ പറ്റി അദേഹത്തിൻ്റെ പുസ്തകത്തിൽ പറയുന്നുണ്ട്.... ഹിന്ദു വിശ്വാസത്തിൽ അസമത്വം എന്നത് കർമ്മം എന്ന ആശയത്തിൽ ഉനിയത് ആന്ന്.... ബുദ്ധ മതത്തിൽ സാമൂഹിക സമത്വം എന്ന ചിന്ത പോലും ഇല്ലാ... അത് ഒരു individualist materialist മതം ആണ്. ധ്യാനത്തിൽ മുഴുകി, ചിന്തയെ ഇല്ലാതെ ആകുക എന്നത് ആണ് അതിൻ്റെ അന്തസത്ത.... ഇസ്ലാം തൻ്റെ മത വിശ്വാസികളെ മാത്രം സ്നേഹിക്കുന്ന ഒരു മതം ആണ്.. സ്ത്രീകളെ പശുവിന് തുല്യം ആണ് അത് കാണുന്നത് ...just a possession.
നന്ദി ജയശങ്കർ സാർ. സമഗ്രവും വിജ്ഞാനപ്രദവുമായ ഒരു വിവരണം. സാധാരണക്കാർക്ക് അറിയാത്ത അഞ്ചു വസ്തുതകൾ എങ്കിലും താങ്കൾ വ്യക്തമായി ചൂണ്ടിക്കാട്ടി.
1. കേരളത്തിന്റെ സാമൂഹ്യ പുരോഗതിയിൽ ക്രിസ്തീയ മിഷണറിമാർക്ക് ഒരു വ്യക്തമായ ഒരു പങ്ക് ഉണ്ടായിരുന്നു.ഇതിനു കാരണം അവർ നൽകിയ വിദ്യാഭ്യാസമാണ്.
2. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന പ്രസ്താവനയിലൂടെ ശ്രീനാരായണഗുരുസ്വാമികൾ ഒരിക്കലും ഹിന്ദുത്വം വെടിയുകയല്ല ചെയ്തത്.
3. എല്ലാ മേൽജാതിക്കാരും കീഴ്ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ല. സമരം വ്യക്തമാക്കിയ ഹൈന്ദവ ഐക്യം ഇതിന് തെളിവായിരുന്നു.
4. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഒരുകാലത്ത് കേരളത്തിലെ സാമൂഹ്യ മുന്നേറ്റങ്ങളിൽ ഒരു പങ്ക് ഉണ്ടായിരുന്നു.എന്നെ വഴക്ക് പറയല്ലേ, കോൺഗ്രസ് സുഹൃത്തുക്കൾ ഇക്കാര്യം ഒന്ന് ഓർക്കുന്നത് നല്ലതാണ്.
5. സാമൂഹ്യപുരോഗതി മതപരിവർത്തനത്തിലൂടെയും മതപരിവർത്തനം ഇല്ലാതെയും സംഭവിച്ചിട്ടുണ്ട്.🌹🌹
ജയശങ്കർ സർ നന്ദി കുറെ കാര്യങ്ങൾ വൈക്കം സത്യാഗ്രഹത്തെ കുറിച് അറിയുവാൻ കഴിഞ്ഞു 🙏🙏🙏
അറിയപ്പെടാത്ത ചില ചരിത്ര സത്യങ്ങള്‍ കൂടി പഠിപ്പിച്ചതിന് നന്ദി
Ad. JS, പല വിയോജിപ്പുകൾ ഉണ്ട്, പക്ഷേ നിങ്ങളുടെ, ചരിത്രബോധം..... 🙏 എതിരാളികൾപ്പോലും, നിശ്ശബ്ദ മായി നിങ്ങളെ അംഗീകരിക്കുന്നുണ്ട് എന്നത് സത്യം.
വളരെ വളരെ നല്ല രീതിയിൽ വിഷയം വിവരിച്ചു തന്ന. അങ്ങയുടെ അറിവിനു മുന്നിൽ നമസ്കാരം... ഇനിയും ഇനിയും പലതും ഞങ്ങൾക്ക് അറിയാനുണ്ട്.... പ്രതീക്ഷിക്കുന്നു... നന്ദി സാർ
Most of us, like me, have only a sprinkling knowledge of our own history.
The quote "If we don't know who we are & where we come from, how will we know WHERE we are going " is relevant.
Thank you Adv. Jayashankar.
നമസ്ക്കാരം സാറേ . വർഷങ്ങളായി സാറെ സശ്രദ്‌ധം സ്രവിക്കുന്നു. എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ എപിസോഡിന്
👍👍👍🙏
ശ്രവിക്കുന്നു
കേട്ട ചരിത്രത്തെക്കാൾ എത്രയോ എത്രയോ കൗതുകകരമാണ് ഈ കേൾക്കാത്ത ചരിത്രം! ഏറെ നന്ദി, വക്കീലേ🙏
👍👍👍
ഇവരുടെ
ആഭാവത്തിൽ
ചരിത്രം
ഇല്ലാതെ ആകും 😢😢
ഇതല്ല ചരിത്രം കൂടുതലും വക്കിൽ മുക്കി : കണ്ണിൽ ചുണ്ണാമ്പു എഴുതി കണ്ണുപൊട്ടിച്ചു കളഞ്ഞത് മേനോന്റെയല്ല, ആമചാടി തേവൻ എന്ന ഈഴവന്റെ യാണ് ! സമരത്തിനു മുൻപ് ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച 13 ഈഴവരെ നിരത്തി നിർത്തി തലവെട്ടിയതു നായൻമാരാണ് ! വേലുത്തമ്പി എന്ന നാറിയ ദളവയുടെ നിർദ്ദേശപ്രകാരമായിരുന്നു i അതാണ് മഹത്തായ ദളവാകുളം i മഹാനായ മന്നമാണ് വിമോചന സമരകാലത്ത് . അവർണ്ണരെ പുച്ചിച്ചു മുദ്രാവാക്യം വിളിപ്പിച്ചത് i ഇതെല്ലാം വക്കീൽ ഒളിച്ചു !
@@Hitman-055 തേവന്റെ മാത്രമല്ല രാമൻ ഇളയത്തിന്റെയും കാഴ്ച്ച ചുണാമ്പ് തേച്ചു കളഞ്ഞിട്ടുണ്ട്. അദ്ദേഹം സ്വന്തം ഇല്ലത്ത് മഹാത്മാ അയ്യങ്കാളിയെ കൊണ്ട് വന്ന് പള്ളിക്കൂടം തുടങ്ങിയ മഹാത്മാവാണ് , പിന്നെ വിമോചനക്കാലത്ത് മറ്റ് സമുദായക്കാർക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഈഴവർക്ക് എതിരെ പറഞ്ഞു എന്ന ആ ആരോപണം ഒരു കളവാണ് , കാരണം ആ റെഫർ ചെയ്യുന്ന കൃതിയുടെ ആദ്യത്തെ എഡിഷനിൽ അങ്ങനെ ഒരു ഭാഗമില്ല . സവർണ്ണ ജാഥ നടന്ന കാലത്ത് എത്രയോ ഇടത്ത് വെച്ച് എസ് എൻ ഡി പി നൽകിയ സ്വീകരണവും മറ്റും ഏറ്റുവാങ്ങിയാണ് മന്നം പോയത്. അത് പോലെ അന്ന് എസ് എൻ ഡി പിയോടുള്ള അനുഭാവം വ്യക്തമാക്കാൻ മഞ്ഞ വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്.അത് പോലെ വർക്കലയിൽ പോയി ശ്രീ നാരായണ ഗുരുദേവനെ കണ്ട് അനുഗ്രഹവും വാങ്ങി ശാരദ പ്രതിഷ്ഠയിൽ പൂജയും നടത്തിയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയത്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഫലമായി നായന്മാരെ ഹിതപരിശോധന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണം എന്ന് വരെ സവർണ്ണ പ്രമാണിമാർ പറഞ്ഞിരുന്നു...
@@Hitman-055
ഒരു
ചരിത്രവും
പൂർണം അല്ല 👍
ഇനിയും ചരിത്രം ബാക്കി പോയി പഠിക്കുന്നത് നല്ലതായിരിക്കും
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നതിന്റെ സാംഗത്യം മനസ്സിലായി 🎉
But none of these heroes emerged before British and German missions, Entta alle
@@imerge3054,
മിഷണറി കളുടെ പ്രധാന പ്രവർത്തി മതപരിവർത്തനം അല്ലായിരുന്നോ അച്ചായാ. അതിന്റെ പ്രതി പ്രവർത്തനം ആയാണ് എല്ലാ നവോൽസ്ഥാനവും ഉണ്ടായത്.
@@ravindrancheenath7144 അതിനു ചൊവ്വനും ഈഴവനും ഒക്കെ എന്നാണാടെ ഹിന്ദു ആയതു. ഈഴവർ ജാതി വ്യവസ്ഥായിൽ പോലും ഇല്ലായിരുന്നു..അറപ്പോടെ മാത്രം കാണപെട്ടവർ ആയിരുന്നു,...നയൻമ്മാർ ശൂദ്രര് ആയിരുന്നു. ഹിരണ്യ ഗർഭം എന്ന പൂജാവിധി അനുസരിച്ചു അവരിൽ ചിലരെ ബ്രാഹ്മണന്മാർ രാജാക്കന്മാർ ആക്കിയിരുന്നു..ബ്രിട്ടീഷ്കാർ വന്നതുകൊണ്ട് മാത്രം രക്ഷപെട്ട കൂട്ടർ ആണ് കേരളത്തിലെ താഴ്ന്ന ജാതിക്കാർ. നവോദ്ധാനം ഉണ്ടായി നവോദ്ധാനം ഉണ്ടായി എന്ന് വെറുതെ പറയാതെ, എന്തുകൊണ്ട് ഉണ്ടായി എന്ന് പറയു. ബിബ്ലിക്കൽ ചിന്ത കേരളത്തിൽ വന്നു അത് തന്നെ...Vishal Mangalvaadi അദ്ദേഹത്തിന്റെ പുസ്‌തകത്തില് ഇതൊക്കെ വിവരിക്കുന്നുണ്ട് ..അദ്ദേഹത്തിന്റെ ജോർഡൻ പീറ്റേഴ്‌സണുമായി ഉള്ള അഭിമുഖം കാണുക..നീയികേ നാണിച്ചു പോക്കും.
Most informative history knowledges... THANK you sir
Thanks for telling the untold facts and social and political dramas of Vaikom sathyagraham and no others can claim in this historical event .
എന്ത് നല്ല വിവരണം. അറിയാത്ത ഒരു പാട് കാര്യങ്ങൾ അറിഞ്ഞു.👍👍👍
Ethra kettalum pora adv jayasnkar thanks
Great speech
Missionary മാർ വന്നില്ലെങ്കിൽ തീണ്ടലും ഐത്വവും പുണ്യം ആയി നിലനിന്നേനെ 💯
athukondaayirikkum ippozhum ithu Westerna countriesil nilanilkkunnathu.. Whites are whites forever..
@@hardtrailrider🤣 UK PM laughing now
പരമ സത്യം
@@Vpr2255 He is laughing outside for sure.. But he must know he is not as equally accepted by pure houses of England..
അറിയപെടാത്ത ഇത്പൊലെയുള്ള ചരിത്ര ഏടുകൾ ഇനിയും തുറക്കണേ സർ..അയ്യങ്കാളിയെകുറിച്ച്. ആശംസ
Thanks for information
ക്രൈസ്തവ മിഷനറിമാർ ഈ നാടിന് നൽകിയ സംഭാവനകളെ മനഃപൂർവം തമസ്കരിക്കുക എന്നത് വർഷങ്ങളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഈ ചരിത്ര സംഭവങ്ങളിൽ ഇടപെട്ടിട്ടുള്ള എല്ലാ മഹത് വ്യക്തികളെയും ആദരപ്പൂർവം ഓർക്കുമ്പോൾ തന്നെ ഇതിനെല്ലാം വഴിത്തിരിവായി തീർന്ന മിഷനറിമാരുടെ പ്രവർത്തനങ്ങളെ, അവർ നൽകിയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ, അടിച്ചമർത്തപ്പെട്ട ജനങ്ങൾക്ക് അവർ പകർന്ന് നൽകിയ നവീന പ്രബുദ്ധ ആശയങ്ങളെ ഒക്കെ വളരെ ബോധപൂർവം മനുഷ്യരിൽ നിന്ന് മറച്ചുവെക്കാനും ആണ് എല്ലാവരും ശ്രമിച്ചിരുന്നത്. മാത്രമല്ല മിഷനറിമാർ ഈ നാടിനെ നശിപ്പിച്ച ഏതോ കുൽസിത പ്രവർത്തിക്കാരും അവർ വളരെ മോശക്കാരും ആണെന്ന ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കാൻ ഉള്ള വളരെ ബോധപൂർവം ഉള്ള ഒരു അജണ്ട ആണ് വർഷങ്ങളായി ഈ രംഗത്ത് നടന്നിട്ടുള്ളത്. എന്നാൽ അതിൽ നിന്ന് വിഭിന്നമായി സത്യം തുറന്ന് പറയാൻ ശ്രീ ജയശങ്കർ സാർ കാണിച്ച ആ ആർജ്ജവത്തിന് അഭിനന്ദനങ്ങൾ.
മതം മാറ്റമായിരുന്നു മിഷനറിമാരുടെ അജണ്ട
വൈക്കം സത്യാ ഗ്രഹത്തെ കുറിചെഴുതിയപ്പോൾ ദളവ കുളത്തെ കുറിചെഴുതാഞ്ഞത് എന്താണ്
@@tpramanujannair6667അപ്പോ 🤣 സിഖ്
മിഷനറിമാരും മദറും നന്മ ചെയ്യാൻ പാകിസ്താനിലും ബംഗ്ലാദേശിലും പോകാതിരുന്നത് ക്രൂരത യല്ലേ ...മലപ്പുറത്ത് പോലും കാര്യമായി ഒന്നും ചെയ്തില്ല 😂
@@unnikrishna9761 🤙🤙🤙
ഇതുവരെ കേട്ടത് മാറു മറക്കൽ, വഴി നടക്കൽ, അയിത്തോച്ഛാടനം, ആരാധന സ്വാതന്ത്ര്യം എന്നിവ നേടിയെടുത്തത് 1964 ൽ ഉദയം ചെയ്തഒരു വിപ്ലവപാർട്ടി ആണെന്ന് ആണ്. 1923 ൽ നടന്ന സമരങ്ങളും ഞമ്മന്റേത് തന്നെ ആയിരിക്കും
സംഘികൾ അന്ന് ഉണ്ടായിരുന്നെങ്കിൽ ആചാരസംരക്ഷണത്തിന് തെരുവിൽ ഇറങ്ങിയേനെ
ഞാനും ഇത് ചിന്തിക്കുക ആയിരുന്നു. തക്കം കിട്ടു്പോഴെല്ലാം ഞമ്മടെ കാര്യം കള്ളം പറഞ്ഞു പൊക്കി പൊക്കി തല മുകളിൽ മുട്ടുമ്പോൾ ഇങ്ങനെ ഒരു സത്യ വിശ്താരം വളരെ ആവശ്യമാണ്.v
വക്കീൽ sir nu sadaram pranamam.
@@premaa5446
BJP യുടെ മാതൃ പാർട്ടിയായിരുന്ന ഹിന്ദു മഹാസഭ എവിടെയായിരുന്നു പോലും ?😂😂
ക്ഷേത്ര പ്രവേശനം വന്നില്ലായിരുന്നെങ്കിൽ ഈഴവ പിന്നോക്ക വിഭാഗങ്ങൾ മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുമായിരുന്നു...
Sir moodapettu kidanna real truth vilichu paranjathinu valare thanks ❤🌹🌹🌹you are great
Thank you sir sharing your valuable information
Because of the 'Temple Entry Proclamation,' all the temples became rich. The 'hundies' of all temples were filled with the offerings of the Avarnas.
വളരെ നല്ല ഒരു വിവരണം ...
ഞമ്മന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി എവിടെ ? ഞമ്മളെ തഴഞ്ഞത് ശരിയായില്ല.
Excellent explanation!! Thank you.
ഇതിനോടൊപ്പം ദളവ കുളതിൻ്റെയും അതിന് ആസ്പദവമായ സംഭവത്തിൻ്റെ ചരിത്രം കൂടെ അറിയണം എന്നുണ്ടായിരുന്നു.
Most informative. Thanks
Thanks
Thanks sir 🙏
മിതവാദി 100 രൂപ സത്യാഗ്രഹത്തിനു സംഭാവന ചെയ്തിരുന്നു.(നാരായണ ഗുരു സ്വാമി - M K സാനു [മിതവാദി സി. കൃഷ്ണന്റെ പ്രവർത്തനങ്ങൾ] )
very good presentation
Supper.. Supper. 🙏🙏🙏
Very informative vedio about Vaikom Agitation. Appreciate Mr. Jayashankar for giving information about people who had opposed and voted against the resolution in Assembly.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻
ഭഗവാന്റെ പേരുപറയുമ്പോൾ ചിലർക്ക്
മാനസിക വിഷമം ഉണ്ടെന്നു തോന്നുന്നു
ഗുരു ഒരിക്കലും "എന്നിൽ,ഞാൻ "എന്നുള്ള വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല (സോദരത്വേന )അതാണ് ഗുരുവരുൾ അതുകൊണ്ടുതന്നെ ഗുരു എന്നും എല്ലായിടത്തും
നിറഞ്ഞു നിൽക്കും
ഓം സ്നേഹസ്വരൂപായ നമഃ 🙏🏻
നന്നായിട്ടുണ്ട് സാർ
ഒരു ലേഖനം വായിച്ചു തള്ളിയ കണ്ണുകൾ തിരിച്ചു തന്നതിന് ഒരു വല്യ പ്രഭാത നമസ്കാരം 😀
Mahatma Hasthan,wow goos bumper.. hattsoff.
In Malabar, All Hindu Communities had Their own Temples. Like Muthappan Kavu, Lokanar Kavu, Vengatti Tara Temple.
Beautiful narration Sir
Well said Vakeel 👏 👌 👍
Communist party has got any role in vaikkam satyagraha?
Great information.
A well studied narration
Very good and factual
Thanks
സൂപ്പർ 👍👍
🎉സർ നന്നായിട്ടുണ്ട്... ഒറിജിനൽ ഹിസ്റ്ററി...
Excellent
ആമചാടി തേവൻ എന്ന പുലയ പോരാളിക്ക് വൈക്കത്ത് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.
ആ പങ്കാളിത്തം ഇവിടെ കേട്ടില്ല
ഗാന്ധിജി കാഴ്ച ലഭിക്കാൻ മരുന്ന്
എത്തിച്ചു നൽകിയെങ്കിലും കാഴ്ച ലഭിക്കാതെയാണ് ആമചാടി തേവൻ
മരിച്ചത്...
Facts!👌👍
നല്ല അറിവ്
ധർമ്മരാജ്യമെന്ന പേർ വന്നതുംധർമ്മരാജാ എന്ന് പേർ വന്നതും അതുകൊണ്ടല്ല. കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലം.ടിപ്പുവിന്റെ പടയോട്ടക്കാലത്ത് വൻ തോതിൽ ബ്രാഹ്മണരും ക്ഷത്രിയരും തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. അവർക്ക് രാജാവ് അഭയം കൊടുത്തു. അവരിട്ട പേരുകളാണ് ധർമ്മരാജാ, ധർമ്മരാജ്യം എന്നിവ
വൈക്കം സത്യാഗ്രഹത്തിൽ ആമ ചാടി തേവന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചു കണ്ടില്ല അതുപോലെ തന്നെ വൈക്കം സത്യാഗ്രഹം അവസാനിച്ച വർഷം സർ പറഞ്ഞത് ശരിയാണോ? 👍
Thanks sir 🎉 god bless you
Excellent 👌👌👍👍
മലയാളിക്ക് ചപ്പാത്തിയും, കിഴങ്ങു കറിയും കൂടെ വയ്ക്യം സത്യാഗ്രഹം കാരണം പഞ്ചാബികൾ പഠിപ്പിച്ചു 😜😜😜
SNDP in the hands of vellapally family is a destroying change over for KERALA...
It must change...
Take care..
ജയശങ്കർ സർ ന്റെ ഞായർ ആഴ്ച വീഡിയോ കൾ അടിപൊളി
ചരിത്രം, നിയമം ഒക്കെ എത്ര deep ആയി പരാമർശിക്കപ്പെടുന്ന്?
ഇതിനിടയിൽ ഒരിക്കൽ ഒരു
*1945* കടന്നു വരുന്നുണ്ട് വക്കീലേ.. അതൊന്ന് തിരുത്തിയേക്കൂ...😊😊😊
Super sir
സാർ . കൊച്ചിയുടെ
കാരൃം.പറഞ്ഞപ്പോൾ
കായൽസമരത്തെ
കുറിച്ച്.പറഞ്ഞില്ല
Nice 👍
Super
" വൈക്കത്ത് നീതി കിട്ടി, ഗുരുവായൂരിൽ നീതി കിട്ടിയൊ?😐😐😐😐😐
👏👏👏👏
Complete in all respect
ഇണ്ടംതിരുത്തി മന ഇപ്പോ വൈകം ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ആണ് 😝
പിടിവിടാതെ പിടിയരി സമരം....😮🎉
ചരിത്രകാരന്മാർക്ക് ചരിത്രമറിഞ്ഞുകൂടാ ചിന്ത വിദൂഷികൾക്ക് വ്യാകരണം അറിഞ്ഞുകൂടാ രാഷ്ട്രീയക്കാർക്ക് രാഷ്ട്രമീമാംസ അറിഞ്ഞുകൂടാ എന്തൊരു ദുര്യോഗമേ ജീവിതം!
Please publish a book on the subject..
99ലും, മണിയാശാൻ മന്ത്റിയുണ്ടായിരുന്നോ.? "വെള്ളപ്പൊക്കം"!!😅😅
😄😄😄🤣🤣
രണ്ടു സംശയങ്ങൾ...1) വൈക്കം സത്യാഗ്രഹം.. വഴി നടക്കാൻ ആണോ or അമ്പലത്തിൽ കയറാൻ ആരുന്നോ.? 2) ആ റോഡ് ഇണ്ടം തിരുത്തി മന യുടെ ആണോ or അന്നത്തെ സർക്കാരിന്റെ ആരുന്നോ???
താങ്കളുടെ ഞായറാഴ്ച കഥനങ്ങൾക്കായി കാത്തിരിപ്പാണ്
Wonderful..naaration..carry..on
👌👌
സഹോദരൻ അയ്യപ്പൻ റ്റി.k മാധവനൊപ്പം തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ ശ്രീനാരായണ ഗുരു അയ്യപ്പനെ ചുമതലപ്പെടുത്തിയ മറ്റൊരു മഹായജ്ഞത്തിന് ചുക്കാൻ പിടിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് സമരത്തിൽ കൂടുതൽ സജീവമാകാൻ കഴിയാതിരുന്നത്. ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച ലോകത്തിലെ രണ്ടാമത്തെ സർവമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ സഹോദരൻ അയ്യപ്പനായിരുന്നു. 1099 കുംഭം 20, 21 തീയതികളിലായിരുന്നു സമ്മേളനം. ഏകദേശം ഒരു മാസം കഴിഞ്ഞായിരുന്നു സത്യഗ്രഹം തുടങ്ങിയത്.
വക്കീലിന് ചെറിയ ഒരു ഓർമ്മ കുറവ് വന്നിട്ടുണ്ട്. ഇ.വി.രാമസ്വാമി എന്ന പെരിയോർ വൈക്കത്ത് വന്നപ്പോൾ അദ്ദേഹം മദ്രാസ് ഇന്നത്തെ തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. വൈക്കം സത്യാഗ്രഹത്തിൽ ഗാന്ധി സ്വീകരിച്ച നയത്തിൽ പ്രതിഷേധിച്ച് അദ്ദേഹം കോൺഗ്രസ് വിടുകയാണുണണ്ടായത് . അതിന് ശേഷം അദ്ദേഹം രൂപീകരിച്ചതാണ് ദ്രാവിഡ കഴകം
ജാതി നല്ലതാണ്. ഇപ്പോഴത്തെ നവോദ്ധാന നേതാക്കൾ ഇപ്പോഴത്തെ ജാതി സൗഹാർദ്ദം തകർക്കാനുള്ള പണിയാണ് എടുക്കുന്നത് 😬
എവിടാണ് ജാതി സൗഹാർദ്ദം ?
ജാതി എങ്ങനെയാണ് നല്ലതാകുന്നത്?
നല്ല എപ്പിസോഡ് .. കാലം കണക്കു ചോദിക്കാതെ കടന്നു പോകാറില്ല എന്നു പറയുന്നത് എത്ര ശരിയാണ്
Some light on Dalalawa Kulam also would have been in order.
അപ്പോള് പണ്ടുകാലത്ത് എല്ലാവരുടെ കയ്യിലും അളക്കാനുള്ള മീറ്റർ
ഉണ്ടാകുമായിരുന്നു അല്ലേ.
🙏❤️👍
xlnd Jayasankar sir
No doubt the Nair community under the leader ship of mannath padbhanabhan who were enlightened due to so many reasons including English education and Christian missionaries activities had brought about a thorough social and psychological reformation among the enlightened Nair and nambbory communities which resulted in the successful achievement in freedom for the down trodden Hindu communities .
സത്യങ്ങൾ മൂടാൻഉത്സാഹിക്കുന്നവർക്കിടയിൽ അവയെ ജ്വലിപ്പിച്ചുനിർത്താൻ ജയശങ്കർജി കാട്ടുന്നവൈഭവത്തിന് ആയിരം നമസ്കാരം.
Leaders from Nair Community also took a progressive attitude for the backward Hindu Communities
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Ezava community which was very prominent in money power and in numbers almost decided to convert to Christianity,,conversion of nadars almost fully made Travancore rulers and divan declared temple entry..
.
Nagarkoil (which became a Christian majority area )was given and palghat taken to keep this area a hindu majority area...
ക്ഷേത്രപ്രവേശന വിളംബരം ലഭിച്ചു ദളിതർരണ്ടുദിവസം അമ്പലത്തിൽ പോയി മൂന്നാം ദിവസം പണിക്കു പോയി എം എൻ വിജയൻറെ പുസ്തകത്തിൽ നിന്നും
1948 ennano paranjath? Vaikam end year paranjath?
❤️
1924 മാർച്ച് 30 മുതൽ 1925 നവംബർ 23 വരെയാണ് വൈക്കം സത്യഗ്രഹം.
ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരി ഉൾപ്പെടെയുള്ള സവർണ്ണ
പ്രതിനിധികൾ ഗാന്ധിജിക്കു മുന്നിൽ വച്ച വാദം ഇതായിരുന്നു :" ആചാര വിധികൾ അനുസരിച്ച് ഇങ്ങനെ പെരുമാറാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
ഞങ്ങളുടെ വിശ്വാസമനുസരിച്ച്, ഞങ്ങളുടെ ആചാരമനുസരിച്ച്, മുൻ ജന്മങ്ങളിലെ പാപ കർമ്മങ്ങളുടെ ഫലമായി അവർ അയിത്ത ജാതിയിൽ പിറക്കുന്നു. അതു ദൈവം അവർക്കു നൽകിയ ശിക്ഷയാണ്. ഇക്കാര്യം പരിഗണിച്ചാൽ ഇവർ കൊള്ളക്കാരേക്കാൾ ഹീനരാണ്".
Sir I am saluting you
Good morning Sir
🙏good morning Sir
Also reading Joseph Lelyveld s book on Gandhi would help you to know more about Gandhi's role (or lack of it) in making the sathyagraham a decent failure.
EMS.... AKG.... മറ്റു നവോത്ഥാന മുഖങ്ങൾ കണ്ടില്ലല്ലോ ?
Doctorate Nu ArHANAA ,,THAnks aDv
🙏🙏
സതൃ८ഗഹത്തിൽ പൻകെടുക്കുകയും ഡയറിക്കുറിപ്പുകൾ ८പസിദ്ധീകരിയ്ക്കുകയും ചെയ്ത സാധു. എം. പി. നായരെക്കുറിച്ച് കൂടുതൽ അറിയാവുന്നവർ എഴുതുക.
വിഷയം നന്നായി അവതരിപ്പിച്ചു.... പെരിയാർ രാമസ്വാമി യെ കുറിച്ചു കൂടുതൽ ഉൾപ്പെടുത്തി കണ്ടില്ല... അവസാനം വരെ ഉണ്ടായിരുന്നു എന്ന് വായിച്ചിട്ടുണ്ട്....
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🏻
ഗുരുവിനെ ദൈവമായി ആദ്യം കണ്ടത് ഗുരുവിന്റെ
കൂടെ നടന്ന ശിഷ്യന്മാരായിരുന്നു അവർ ഗുരുവിനെ വാഴ്ത്തി കീർത്തനങ്ങൾ എഴുതി ലോക ജനതയ്ക്കായിനൽകി
അല്ലാതെ......