ജിന്നയും പാക്കിസ്ഥാനും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 321

  • @sureshcameroon713
    @sureshcameroon713 Год назад +91

    ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ ജിന്നയോട് കടപ്പെട്ടിരിക്കുന്നു...ഇല്ലങ്കിൽ ഇന്ന് സിറിയയിലെ ജനങ്ങളെപ്പോലെ ഇന്ത്യക്കാർ അഭയാർത്ഥികൾ ആയി ലോകം മുഴുവൻ അലഞ്ഞേനെ😮

    • @2616anil
      @2616anil Год назад +4

      Kashmirikal alayunnu eppozum.. 😢

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഒന്നും സംഭവിക്കില്ലായിരുന്നു. കാശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളെപ്പോലെ
      ഇന്ത്യയിലാകെയുള്ള ഹിന്ദുക്കളാണ് ലോകമാകെ അലയേണ്ടി വരുമായിരുന്നത്.

    • @Satheeshkumar.R-fs7cj
      @Satheeshkumar.R-fs7cj Год назад +1

      സത്യം

    • @L9________llll
      @L9________llll Год назад

      Luokathu vechu theevaravadikal vargiyavadikal America aan

    • @L9________llll
      @L9________llll Год назад

      Aa America nasikaan njan divasavum prartikunnu

  • @sanilkallickad3704
    @sanilkallickad3704 Год назад +42

    മുഹമ്മദാലി ജിന്ന ഒരു ദേശീയ നേതാവ് ആയിരുന്നു 🌹🌹❤❤❤ ഇന്ത്യയിലെ 140 കോടി ജനങ്ങളും മുഹമ്മദാലി ജിയോട് സ്നേഹവും കടപ്പാടും ഉള്ളവർ ആയിരിക്കണം 🌹🌹🌹🌹 ജിന്ന അന്ന് കാണിച്ച മഹാമനസ്കതയ്ക്ക് നന്ദി പറയണം രാജ്യം രണ്ടായി മുറിഞ്ഞില്ലായിരുന്നെങ്കിൽ നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനും ആർഭാടത്തിനും ഒന്നിനും അവസരം ഉണ്ടാവുമായിരുന്നില്ല🌹🌹🌹 75 വർഷം പിന്നിടുമ്പോൾ പാകിസ്ഥാന്റെ അവസ്ഥ പരിശോധിച്ചാൽ മതി
    വിപ്ലവം ജയിക്കട്ടെ ഫാസിസം തുലയട്ടെ

    • @unnikrishnannair5098
      @unnikrishnannair5098 Год назад +2

      വിപ്ലവം USSR ൽ ജയിച്ചു. ഫാസ്സിസം ചൈനയിൽ തുലയും എന്ന് ആശിക്കാം

    • @shafeekpharma6028
      @shafeekpharma6028 Год назад

      Apo akhanda bhaaratham vende

  • @suryachadran
    @suryachadran Год назад +56

    ജിന്നും ശൈത്താനും പോയില്ലാരുന്നേൽ ഈ നാടിന്റെ അവസ്ഥ എന്തായേനേ...!😮

  • @wilsonpj2614
    @wilsonpj2614 Год назад +81

    NiA വന്ന് വാരിക്കൊണ്ട് പോയില്ലായിരുന്നെങ്കിൽ കേരളം "ഷേക് അൽ ആംബ്‌ദുൾ സത്താർ ഭരിച്ചേനെ "

    • @xyzgamingHalal
      @xyzgamingHalal Год назад +1

      എമിറേറ്റ്സ് ഓഫ് കേരള will happen but need some time it's plan of almighty

    • @unniramesh5733
      @unniramesh5733 Год назад +1

      ​@@xyzgamingHalal😀😃😄😁😆😅🤣😂

    • @rajsundareswaran64
      @rajsundareswaran64 Год назад +2

      ​@xyzgamingHalal It will happen only in dream.

  • @ajithanv3119
    @ajithanv3119 Год назад +18

    സാർ,
    ജിന്നയെക്കുറിച്ചുള്ള സാറിന്റെ പ്രഭാഷണം കേട്ടു.
    ഇതുവരെ വായിച്ചറിഞ്ഞതിനേക്കാൾ വിവരങ്ങൾ ഇതിൽ നിന്നും കിട്ടി. വിശേഷപ്പെട്ട വിവരങ്ങൾ.
    പാകിസ്ഥാൻ പ്രവിശ്യയെ അംബേദ്ക്കർ, കമ്യൂ: പാർട്ടി, ദ്രാവിഡ പാർട്ടികൾ, രാജഗോപാലാചാരി ... ഒക്കെ താത്വികമായി അംഗീകരിച്ചതും, നുസ്‌ലി വാഡിയയും ഒക്കെ ... ഒരു പാടു കാര്യങ്ങൾ സാറിൽ നിന്നും മനസിലാക്കാനായി.
    വളരെ വളരെ നന്ദി!🙏🙏🙏

  • @reginadapuram7289
    @reginadapuram7289 Год назад +16

    താങ്കളുടെ അറിവ് 🙏🙏നമിച്ചു സർ 🙏

  • @muralinair2005
    @muralinair2005 Год назад +25

    ഇന്ത്യയിൽ ഇപ്പോഴും ഉണ്ട് പാകിസ്ഥാൻ സ്നേഹികൾ

    • @karikkanmedia4526
      @karikkanmedia4526 Год назад

      പാക്കിസ്താൻ വേണ്ടി ചാര പണിയെടുത്തു പിടിക്കപ്പെടുന്നതെല്ലാം സംഗികളാണല്ലോ

    • @nnn2178
      @nnn2178 Год назад

      അതെ എല്ലാം ചാണകങ്ങൾ

    • @muralinair2005
      @muralinair2005 Год назад

      @@karikkanmedia4526 സുഡാപ്പികളെ ഇപ്പൊ അവിടെ വെച്ച് തന്നെ പൊട്ടിച്ചു കളയുകയാ ഭാരത് ആർമി. വെയിറ്റ് എല്ലാത്തിനും പണി വരുന്നുണ്ടേ 2024 ന് ശേഷം.

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      @@karikkanmedia4526 ഉണ്ട് എന്ന് അല്ലേ പറഞ്ഞുള്ളു. അതിന് കുരു പൊട്ടണോ

    • @SkSk-tn2gv
      @SkSk-tn2gv Год назад +1

      @@karikkanmedia4526 islamic state of പാകിസ്ഥാൻ ആണ്, സങ്കി state of പാകിസ്ഥാൻ അല്ല,

  • @pradeepsreenivasan8429
    @pradeepsreenivasan8429 Год назад +6

    100% informative. ഇതൊന്നും അറിയാതെ യാണ് ഇവിടെ കിടന്നു കടിപിടി കൂടുന്നത്

  • @zeenathahmadkutty5462
    @zeenathahmadkutty5462 Год назад +34

    ബ്രിട്ടീഷ്കാരനും അവന്റ സംസ്കാരവും മനുഷ്യമനസ്സുകളെ ഭിന്നിപ്പിക്കാനും നന്മയെ നശിപ്പിക്കാനും എന്നും ശ്രദ്ധിച്ചിട്ടുണ്ട്., ചരിത്രത്തിന്റെ വിസ്മരിച്ച ഏടുകൾ പ്രകാശിപിച്ച വക്കീൽ സാറിന് അഭിനന്ദനങ്ങൾ.

    • @gokulgokul6064
      @gokulgokul6064 Год назад +11

      അതേ അതേ ഞമ്മന്റെ ലീഗ് പാവാട

    • @JoTk-he5lc
      @JoTk-he5lc Год назад

      അതും ബ്രിട്ടീഷ് കാരുടെ തലയിൽ വെക്കണം, അല്ലാതെ മുസ്ലീം ലീഗ് അല്ല

    • @zeenathahmadkutty5462
      @zeenathahmadkutty5462 Год назад +2

      @@gokulgokul6064 പാവാടയും അനുബന്ധങ്ങളുമേ ... താങ്കൾക്കറിയൂ. എന്നതിൽ ദുഖിക്കുന്നു.

    • @unnikrishnannair5098
      @unnikrishnannair5098 Год назад +9

      ബ്രിട്ടീഷ്കാർ ഭരിച്ചിട്ടില്ലാത്ത അഫ്ഗാനിൽ എന്ത് സംഭവിച്ചു. ബ്രിട്ടീഷ് കാർ വരുന്നതിന് എത്രയോ മുൻപ് എത്ര സംസ്കാരങ്ങളെ ആണ് മധ്യ ഏഷ്യയിൽ നശിപ്പിച്ചത്

    • @JoTk-he5lc
      @JoTk-he5lc Год назад +3

      @@unnikrishnannair5098 ബ്രിട്ടീഷ് ഭരണം നടത്തിയ മറ്റു പ്രദേശങ്ങളിൽ ഇങ്ങനെ വിഭജിച്ച് നൽകിയതായി അറിയില്ല.... ഇസ്ലാമിക ഭൂരിപക്ഷം വരുന്ന പ്രദേശങ്ങൾ സ്വയം ഭരണം എല്ലാക്കാലത്തും ഉള്ളത് ആണ്....

  • @ksk1
    @ksk1 Год назад +35

    വിലപ്പെട്ട ചരിത്ര പാഠമാണ് ഈ പ്രഭാഷണം

  • @gopinathannairmk5222
    @gopinathannairmk5222 Год назад +72

    വിഭജനം നടന്നത് ഏതുകൊണ്ടും നന്നായി.
    അല്ലായിരുന്നുവെങ്കിൽ
    ഇന്ത്യ ഒരു മുസ്ലിംമതഭീകരവാദരാഷ്ട്രം ആകുമായിരുന്നു.
    കാശ്മീരിലെ ഹിന്ദു പണ്ഡിറ്റുകൾക്ക് വന്ന ഗതി ഇവിടുത്തെ ഭൂരിപക്ഷമായ ഹിന്ദുക്കൾക്കുണ്ടാകുമായിരുന്നു.
    കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ഉണ്ടായതോടു കൂടി
    അത്രയും ഇസ്ലാംമതഭ്രാന്തന്മാർ
    ഇന്ത്യയിൽ നിന്നും വിട്ടുപോയല്ലൊ.
    അത്രയും മഹാഭാഗ്യം .
    മുസ്ലിങ്ങൾക്ക് പ്രത്യേകം രാജ്യം ആവശ്യപ്പെട്ട , പാകിസ്ഥാൻ രൂപികരണത്തിന് കാരണഭൂതനായ
    മുഹമ്മദാലി ജിന്നയൊട് ഭാരതത്തിലെ
    ഹിന്ദുക്കൾ എന്നും കടപ്പെട്ടിരിക്കുന്നു.👍🙏

    • @mas3408
      @mas3408 Год назад +3

      വിഭജനം നടന്നില്ലെങ്കിൽ ഒരുകാലത്തും സംഘപരിവാറിന്റെ മതരാഷ്ട്ര എന്ന സ്വപ്നം നടക്കില്ലാ ഇന്ത്യ വിഭജനത്തിന് മുഹമ്മദലി ജിന്നയെ പോലെ തന്നെ.....ഹിന്ദു മുസ്ലിം മതരാഷ്ട്ര വാദികൾക്ക് അതീവ താൽപര്യം ആയിരുന്നു 4:07

    • @sreenathgopinathan5415
      @sreenathgopinathan5415 Год назад

      The British Indian army was very strong. It was the biggest army to fight the second world war and contributed to the victory of allied powers. However , after the war, the British Indian army was likely to disobey the British orders and the British suddenly started remembering the Sepoy Mutiny of 1857.
      Partition was the easiest method to divide the British Indian Army and the rest is history. The India Pakistan war of 1948 can be viewed as a civil war of Partition of India. Rest of the partition was organised Arson, rape loot nd Murder and horrible than any of the worst civil wars.
      It was like surgery and chemotherapy conducted to remove Islamism from India.

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      @@sreenathgopinathan5415 islamism is very much present in India still and kicking. Congis and Commis doing pimping for Jihadis

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      ഇത് കേട്ടാൽ തോന്നും ഇപ്പോൾ മുസ്ലിം തീവ്രവാദം ഇല്ല എന്ന്. കോയമ്പത്തൂർ സ്ഫോടനം, ജോസഫ് മാഷിന്റെ കൈ വെട്ടൽ എല്ലാം മറന്നു പോയോ. അമ്മയെ കൂട്ടികൊടുക്കാൻ മടി ഇല്ലാത്ത കൊങ്ങി കളും കമ്മികളും ഉള്ളിടത്തോളം ഇത് തുടരും

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      @@sreenathgopinathan5415 1948 ൽ പാകിസ്ഥാൻ ഇന്ത്യയുടെ കുറെ ഭൂമി പിടിച്ചെടുത്തു എന്നത് സത്യം.
      അന്നത് തിരിച്ച് പിടിക്കാനുള്ള സൈനികശേഷി നമുക്കുണ്ടായിരുന്നു.
      പക്ഷേ, പട്ടാളനടപടിയൊന്നും വേണ്ടെന്ന് വിലക്കിയത്
      എക്കാലത്തും മുസ്ലിം പ്രീണനം മുഖമുദ്രയാക്കിയ നെഹ്റുവാണ്.
      നെഹ്റുവാണ് ആ പ്രശ്നം സമാധാനപരമായി പരിഹരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച് UNO യിൽ ഉന്നയിച്ചത്.
      അതിനാൽ , ഇന്നും ആ പ്രശ്നത്തിന്
      തീർപ്പായാതെ കിടക്കുന്നു.
      ആ ഭൂപ്രദേശം പാക് അധീന കാശ്മീർ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.
      എല്ലാത്തിനും കാരണം നെഹ്റുവിന്റെ കഴിവുകേട് .
      ( ഇന്ത്യാ-ചൈനാ ഭായി ഭായി എന്ന് പറഞ്ഞ് ചൗ എൻ ലായ് യുടെ തോളിൽ കൈയിട്ട് നടന്ന വകയിൽ
      1962 ൽ ചൈനയും കൊണ്ടുപോയി നമ്മുടെ കുറെയേറെ സ്ഥലം.
      രാഷ്ട്രീയത്തിന്റെയൊ രാജ്യഭരണത്തിന്റെയൊ ഹരിശ്രീ അറിയില്ലായിരുന്നു നെഹ്റുവിന് എന്നതിന് മറ്റെന്ത് തെളിവാണ് ഇനിയും വേണ്ടത്?)
      കൂടാതെ, ഗാന്ധിയുടെ പങ്കും നമുക്ക് തള്ളിക്കളയനാവില്ല.
      വിഭജനം സംബന്ധിച്ച വ്യവസ്ഥകൾ പ്രകാരം ,
      നമ്മൾ 55 കോടി രൂപ പാകിസ്ഥാന് കൊടുക്കാനുണ്ട് എന്നത് ശരി.
      പക്ഷേ, വിഭജനം കഴിഞ്ഞ ഉടൻ തന്നെ ആ പണം പാകിസ്ഥാന് കൊടുത്തെ തീരൂവെന്ന് ശഠിച്ച് സത്യാഗ്രഹമിരിക്കാൻ പോലും ഗാന്ധി തയ്യാറായി.
      ഗാന്ധിയുടെ ഈ പിടിവാശിയെ തുടർന്ന്
      ഉടൻ ആ 55 കോടി പാകിസ്ഥാന് കൊടുക്കാൻ ഇന്ത്യ നിർബന്ധിതമായി.
      അന്നത്തെ 55 കോടി
      ഇന്നത്തെ അമ്പതിനായിരം കോടിയിലും മേലെയാണ്.
      അങ്ങനെ കിട്ടിയ 55 കോടിക്കും പാകിസ്ഥാൻ യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടി
      നമുക്കെതിരെ 1948 ൽ യുദ്ധം ചെയ്തു.
      പാല് കൊടുത്ത കയ്യക്ക് തന്നെ കടിച്ചു എന്നർഥം.
      മുസ്ലിം പ്രീണനക്കാരും ഫലത്തിൽ ഹിന്ദുവിരോധികളുമായിരുന്ന
      നെഹ്റുവും ഗാന്ധിയും കൂടി ചെയ്ത
      ദ്രോഹം എന്നല്ലാതെ എന്ത് പറയാൻ???

  • @Kumar84717
    @Kumar84717 Год назад +16

    ജയശങ്കർ 👍👌👌

  • @vinayank2871
    @vinayank2871 Год назад +8

    പാകിസ്ഥാൻ ബംഗ്ലാദേശ് ഉണ്ടാക്കി യത് നല്ലത് തന്നെ യാണ്.പകഷേ ഇവിടെ ഉള്ള മുസ്ലിം ങളെ എൻത് കൊണ്ട് അവിടേക്ക് അയച്ചില്ല പൂർണമായും.അതിൻറെ ഭവിഷ്യത്ത് അല്ലേ ഇപ്പോഴും ഭാരതം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.ഇതിനു ഉത്തരവാദി gandi Nehru and Congress ഉം മാത്രമാണ്

  • @ashrafnm2448
    @ashrafnm2448 Год назад +7

    ശരിയായ ചരിത്രം. രസകരമായ വിവരണം.

  • @muralidharannair7562
    @muralidharannair7562 Год назад +10

    അന്നു ഒരു ജിന്ന മാത്രം ഉണ്ടായിരുന്നു എങ്കിൽ ഇന്ന് അനേകംജിന്നമാർ ഇവിടെ തക്കം പാർതിരിക്കുന്നു.അസ്ത്രം കരുതികൊണ്ടിരിക്കുന്നു

    • @nnn2178
      @nnn2178 Год назад

      ഷൂ കളും ചാണകങ്ങളും ഒക്കെ ഉണ്ട് ധാരാളം

    • @unnikrishnannair5098
      @unnikrishnannair5098 Год назад +4

      അസ്ത്രം ഗഫൂർ ആണോ

    • @muralidharannair7562
      @muralidharannair7562 Год назад +1

      @@unnikrishnannair5098 ഏതാണ്ട് അതുപോലൊരു സാധനം bro

    • @Vpr2255
      @Vpr2255 Год назад

      നേരെ തിരിച്ചു ഹിന്ദു രാഷ്ട്രം ഉണ്ടാകാൻ വേറെ ജിന്ന മാർ ഉണ്ട്

    • @unnikrishnannair5098
      @unnikrishnannair5098 Год назад +4

      @@Vpr2255 മുസ്ലിം രാഷ്ട്രം ഉണ്ടാക്കാം എങ്കിൽ ഹിന്ദു രാഷ്ട്രം ഉണ്ടാക്കുന്നത് തെറ്റ് ആണോ

  • @THOMASJOSEPH-mh9xm
    @THOMASJOSEPH-mh9xm Год назад +16

    ജിന്നയുടെ വലിയ ആഗ്രഹം ആയിരുന്നു, ബാഗ്ലാദേശിൽ നിന്നും 10 km വിതിയിൽ ഇന്ത്യയിൽ കുടി പാകിസ്താനിലേക്ക് വഴി, പാകിസ്ഥാനു 55 കൊടി രൂപ കൊടിപ്പച്ചതിനു ശേഷം, ഗധിജി ഇത് കുടി കൊടക്കണം എന്ന് ആവിഷപ്പെട്ട് പട്ട്ണി സമരം നടത്താൻ തയ്യാർ എടുക്കകയിരുന്നു, ആ സമയത്ത് തന്നെ ഗോഡ്‌സെ ഇന്ത്യ യെ രക്ഷിച്ചു,

    • @pam4840
      @pam4840 Год назад +1

      Indus water treaty pole athum.nehru goondi koodi cheythena ..bhagyam

    • @christudasg3651
      @christudasg3651 Год назад +1

      10 km. ? ? ?

    • @Bibin2083
      @Bibin2083 Год назад +2

      ശരിയാണ് പക്ഷെ അത് ആരും പറയില്ല.

    • @nnn2178
      @nnn2178 Год назад

      നിന്റെ അച്ഛൻ ആണോ ഗോഡ്‌സെ

    • @THOMASJOSEPH-mh9xm
      @THOMASJOSEPH-mh9xm Год назад

      @@nnn2178 ഇവിടെ നിന്നും പോകാന്ന പൊക്കിൽ ജിന്ന ഉണ്ടാക്കി താണോ നിന്നെ,

  • @anandpv3075
    @anandpv3075 Год назад +2

    വളരെ നല്ല അറിവുകൾ നന്ദി

  • @beenaks3414
    @beenaks3414 Год назад +9

    അങ്ങനെ ഒരു ദുഷ്ടൻ ചത്തു .

  • @ignatiusdavid7397
    @ignatiusdavid7397 Год назад +6

    Thank you Sir for this excellent episode. Very informative

  • @xyzgamingHalal
    @xyzgamingHalal Год назад +7

    ഇന്ത്യയും പാകിസ്ഥാനും വേർപിരിഞ്ഞു ഇല്ല എങ്കിൽ അഭ്യന്തര കലാപം ഉണ്ടായി ശങ്കി vs ശുടപ്പി കുറേ ചത്ത് അമേരിക്കൻ പട്ടാളം റഷ്യൻ കൂലി പട്ടാളം Wagner, NATO ഒക്കെ ഇവിടെ ക്യാമ്പ് അടിച്ചു സിറിയയിൽ ചെയ്ത പോലെ ഇന്ത്യൻ/പാക് സ്ത്രീകളെ വ്യഭിചാരം ചെയ്യുന്ന അവസ്ഥ ഒഴിവ് ആയി ജിന്ന 💚💚nice played

  • @Sevens59
    @Sevens59 Год назад +4

    Beautiful narration of historic events never heard before. Thanks a lot. 👏🏻

  • @abullaisthenhippalam1574
    @abullaisthenhippalam1574 Год назад +2

    Very informative and valuable..... thank you sir

  • @sajianilkumar3066
    @sajianilkumar3066 Год назад

    Very interesting and informative.Thank You Sir🙏

  • @ohboeeboee
    @ohboeeboee Год назад +67

    അല്ലേലും ഞമ്മള് അങ്ങനെ ആണ്.. ഞമ്മൻ്റെ ആൾക്കാർ പൂരിപച്ചം ഉള്ള സ്ഥലങ്ങളിൽ അന്നും ഇന്നും ഞമ്മൻ്റെ ലീഗ് അല്ലെങ്കിൽ ഞമ്മൻ്റെ ആള്.. അതാണ് ഞമ്മടെ ഒരു മതേതരത്വം,😉 പിന്നെ അന്ന് ജിന്ന കൊണ്ടുപോയി നിയമ മന്ത്രി ആക്കിയ ദളിത് നേതാവ് ജോഗെന്ദ്രനാഥ് മണ്ഡലിന് എന്ത് സംഭവിച്ചു എന്ന് വക്കീല് വിസ്മരിച്ചു.. ഞമ്മള് അദ്ദേഹത്തെ പുളിശ്ശേരി പരുവം ആക്കി..അവസാനം പരഗതി ഇല്ലാതെ തിരിച്ചു ഇന്ത്യയിൽ വന്നു ഇവിടെ കിടന്നു മരിച്ചു..അതെ പോളിസി ആണ് ഞമ്മള് എസ്ഡിപിഐ/ പോപുലർ ഫ്രണ്ട് കാരു ഇപ്പൊ ചെയ്യനത് ഞമ്മള് കുറച്ചു ദളിത് നേതാക്കളെ പിടിച്ചിട്ടുണ്ട്.ഞമ്മൻ്റെ രാജ്യം കൊണ്ടുവരാൻ. പാലം കടക്കുന്നത് വരെ നാരായണ.. അത് കഴിയുമ്പോൾ കാഫിറെ കൂരായണ 😂

    • @vishnur1501
      @vishnur1501 Год назад +1

      കോൺഗ്രസ്‌ എന്ന വിദേശി രൂപീകരിച്ച വിദേശ ചട്ടക്കൂടുള്ള ഈ പാർട്ടി ആണ് സമാധാന മതക്കാരെ ഇത്രയധികം ഭാരതത്തിൽ കയറൂരി വിട്ടത് ആദ്യം കോൺഗ്രസ്‌ നശിയണം എങ്കിലേ ഇതെല്ലാം നേർവഴിക്കു വരു ഇല്ലെങ്കിൽ മിച്ചമുള്ള മതേതരം വാക്കാൽ പറയുന്ന മുസ്ലിം ലീഗ് വീണ്ടും അടുത്ത രാജ്യം ആവിശ്യപെടും

    • @anoopvv9025
      @anoopvv9025 Год назад +8

      കറക്റ്റ്

    • @sreenathgopinathan5415
      @sreenathgopinathan5415 Год назад +4

      😃😃

    • @vipinkumarappu6132
      @vipinkumarappu6132 Год назад +3

      🤣🤣

    • @Spiderman66DD
      @Spiderman66DD Год назад +1

      😂😂😂👏🏼👏🏼 correct

  • @girijanair348
    @girijanair348 Год назад +37

    Both videos are very interesting. If only no SFI in Colleges, this would have been a great tool for the Political students. Now, they don’t need to study much, they will get degrees, anyway. 👍🏻👌🏽

    • @replyreply2836
      @replyreply2836 Год назад +2

      what is the significance of SFI in this context?

    • @rijulovarmenianairi6129
      @rijulovarmenianairi6129 Год назад

      Communism is nahariya ( mesopotamian origin.)MOst of communist leaders intially were Nairs....Nair's have 36 percent mesopotamian gene(.Karl Marx gene is same)

  • @sulaimahmad6685
    @sulaimahmad6685 Год назад

    ജിന്ന and vd സവർക്കർ, ഇവരുടെ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും പല രീതിയിലും സാമ്യമുണ്ട്.... കടുത്ത നിരീശ്വര വാദികളായ ഇവർ രണ്ട് പേരും അവസാനം രണ്ട് മതങ്ങളുടെ വക്താക്കളായി എന്നതാണ് ഏറ്റവും വലിയ വൈരുദ്ദ്യം....

  • @VpkKoya
    @VpkKoya Год назад

    ജയശങ്കർ സാറിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ മുഹമ്മദലി ജിന്നാ സാഹിബിനെ അദ്ദേഹം മനസ്സിലാക്കിയത് പലതും തെറ്റായ രീതിയിലാണ്

  • @krishnakumarvellat2815
    @krishnakumarvellat2815 Год назад +4

    മികച്ച, വസ്തുനിഷ്ഠമായ അവലോകനം. നന്ദി!

  • @sasikk1275
    @sasikk1275 Год назад +3

    ആരും പറയാത്ത കഥ...
    ഒരു നേരിന്റെ കഥ ...
    പ്രണാമം വക്കീൽ...🙏

  • @goahead7125
    @goahead7125 Год назад +12

    വെട്ടിമുറിച്ച് പോയതാണെങ്കിലും നന്നായി 140 കോടി തന്നേ വളരെ കൂടുതലാണ്

  • @rasheedkaripuram4858
    @rasheedkaripuram4858 Год назад +6

    താങ്കളെ അറിവിനെ നമിക്കാതെ വയ്യ 🙏

  • @kcnairnair7299
    @kcnairnair7299 Год назад +3

    History lessons in an enjoyable way! Wish our history teachers will emulate adv Jayashankar.

    • @replyreply2836
      @replyreply2836 Год назад

      enjoybale????!!!!!!
      the misery life of ur predecessors and their descendants ....
      But the descendants of who were behind those misery r enjoying happy life.

  • @praveenindia1935
    @praveenindia1935 Год назад +6

    പന്നിയും പന്നിസ്താനും എന്ന് വേണം ടൈറ്റിൽ കൊടുക്കാൻ.

    • @nnn2178
      @nnn2178 Год назад

      നിഷൂവും ചാണകവും

  • @McCULLAM16
    @McCULLAM16 Год назад +3

    അംബേദ്കർ പറഞ്ഞ പോലെ പോപുലേഷൻ എക്സ്ചേഞ്ച് നടത്തേണ്ടത് ആയിരുന്നു

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 Год назад

    Very informative, Scholarly and inspiring. 🙏🙏🙏

  • @vijayakrishnanp5536
    @vijayakrishnanp5536 Год назад +7

    എന്തായിരുന്നു നെഹ്‌റുവിന് പറ്റിയ നാക്കു പിഴ??? പറയുമ്പോൾ എല്ലാം പറയേണ്ടേ വക്കീലേ 😜... ജിന്നയുടെ ആംബുലൻസ് ഇന്റെ കഥ വരെ പറഞ്ഞ സ്ഥിതിക്ക് ഇതുകൂടി പറയാമായിരുന്നു.

    • @pam4840
      @pam4840 Год назад +1

      In 2021 British crown paid 3lakh pounds to stop a journalist from publishing the mount batten letters of 1946 47...=all other archive is declassified and made available to public not this?why

  • @medmart2949
    @medmart2949 Год назад +1

    Excellent 👍Episode

  • @gopinathannairmk5222
    @gopinathannairmk5222 Год назад +9

    ജിന്ന ഒഴികെയുള്ള മറ്റ് മുസ്ലിം ലീഗ് നേതാക്കളുടെയും മറ്റ് മുസ്ലിം നേതാക്കളുടെയും പേരുകൾ കേൾവിക്കാർക്ക് വ്യക്തമായി മനസ്സിലായില്ല.
    ആ പേരുകൾ ശ്രോതാക്കൾക്ക് മനസ്സിലുറക്കാൻ അവ വളരെ വ്യക്തമായി, സാവധാനം പറയണമായിരുന്നു.
    അതല്ലെങ്കിൽ,കുറഞ്ഞത് രണ്ടു തവണയെങ്കിലും ആവർത്തിക്കണമായിരുന്നു.
    (ഇങ്ങനെയുള്ള പേരുവിവരങ്ങൾ പറയുമ്പോൾ കാരശ്ശേരി മാഷിന്റെ രീതി പിന്തുടരുന്നത് കൊള്ളാം.)
    ജിന്നയുടെ മകളുടെ പേരും അവർ വിവാഹം ചെയ്ത ക്രിസ്ത്യാനിയുടെ പേരും എന്താണെന്ന് മനസ്സിലായില്ല.
    വക്കീൽ സർ പറയുന്ന മുസ്ലിം പേരുകൾ മനസ്സിലാവാതെ വന്നതാണ് ഈ പ്രഭാഷണത്തിലെ ഏറ്റവും പ്രധാന ന്യൂനതയായി കാണുന്നത്.
    (മുസ്ലിങ്ങളുടെ പേരുകൾ അറബിഭാഷയിലെ വാക്കുകളായതിനാൽ നമുക്ക് തീരെ അപരിചിതവും ഒറ്റത്തവണ വേഗത്തിൽ പറഞ്ഞു പോയാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്.)

    • @dilipkumartr5243
      @dilipkumartr5243 Год назад +1

      Jinnah daughter married nusli wadia

    • @sreekumarg7376
      @sreekumarg7376 Год назад +1

      ഒന്ന് കൂടി കേട്ടാൽ മതി 😄

    • @gopinathannairmk5222
      @gopinathannairmk5222 Год назад

      ​@@dilipkumartr5243നെവിൽ വാഡിയ എന്നയാളെ വിവാഹം ചെയ്തു എന്നാണ് Adv. ജയശങ്കർ പറയുന്നത്.
      ജിന്നയുടെ മകളുടെ മകന്റെ പേരാണ് താങ്കൾ പറഞ്ഞത്.
      വക്കീൽ സാറിന്റെ സംസാരം രണ്ടാം തവണ കേട്ടപ്പോഴാണ് ഈ പേരുകൾ പിടികിട്ടിയത്.
      രണ്ട് തവണ കേട്ടിട്ടും പല മുസ്ലിം പേരുകളും ഇപ്പോഴും മനസ്സിലായിട്ടില്ല.

    • @gopinathannairmk5222
      @gopinathannairmk5222 Год назад +1

      @@sreekumarg7376 ഒരു ചരിത്ര വിവരണം നടത്തുമ്പോൾ ,
      വിവരിക്കുന്ന കാര്യങ്ങൾ ശ്രോതാക്കൾക്ക് വ്യക്തമായി മനസ്സിലാകണമെന്ന ചിന്ത പ്രഭാഷകനാണ് ഉണ്ടാകേണ്ടത്.
      ഇദ്ദേഹം , ഒരു സമ്മേളനത്തിൽ പ്രസംഗിക്കുകയാണെങ്കിൽ
      എന്ത് ചെയ്യും.
      പ്രസംഗം റിക്കാർട്ട് ചെയ്ത് വീട്ടിൽ കൊണ്ടുപോയി സൗകര്യം പോലെ പല തവണ കേൾക്കണം എന്നാണൊ
      താങ്കളുടെ പക്ഷം?

    • @sureshbabu872
      @sureshbabu872 Год назад

      Athokke ormayil vekkendathu athyavasyam aanu google nokki manappadam chetholu

  • @64906
    @64906 Год назад +4

    very good presentation

  • @sankarankarakad7946
    @sankarankarakad7946 Год назад +8

    നെഹ്റുവിന്റെ ആ പിഴച്ച വാക്ക് അറിയാൻ താല്പര്യമുണ്ട്

  • @Alexkonban100
    @Alexkonban100 Год назад +1

    ഗാന്ധിജി മുത്ത് ❤

  • @pauljosepuli1426
    @pauljosepuli1426 Год назад

    Really proud of your memory power

  • @stephenfrancis1312
    @stephenfrancis1312 Год назад +9

    Sir proud ur knowledge about indian history. Thank you so much and appreciate

  • @salilt8268
    @salilt8268 Год назад +3

    Had been waiting since the last episode 🎉🎉🎉

  • @narayanankutty6126
    @narayanankutty6126 Год назад

    Wonderfull lesson!!!

  • @venugopalanmk5170
    @venugopalanmk5170 Год назад +2

    Very informative episode

  • @whiteandwhite545
    @whiteandwhite545 Год назад +11

    ലോകത്തിലെ മഹാനായ സ്വാതന്ത്ര്യ സമര നേതാവ്
    മഹാത്മാ ഗാന്ധി കീ ജയ് 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @muhammedsaleem3258
      @muhammedsaleem3258 Год назад

      GANDHI WAS A FRAUD WHO UNCONDITIONALLY SUPPORTED KHILAFATH AND TACITLY SUPPORTED PAKISTHAN! HE DEMOLISHED GREAT BHARATH WITH HIS MUSLIM APPEASEMENT! HE CARED ONLY FOR HIS IMAGE!

    • @pam4840
      @pam4840 Год назад +3

      The last of this video Jinnah says Gandhi was the best friend of muslims ... Pinne like adikkano😂😂

    • @reginadapuram7289
      @reginadapuram7289 Год назад +2

      സർ ദയവായി ഫ്രീടം @മിഡ്‌നെറ് വായിക്കുമോ 😂

    • @unnikrishnannair5098
      @unnikrishnannair5098 Год назад +2

      @@pam4840 he was not a friend of Hindus. Nehru also

  • @nkshroopesh
    @nkshroopesh Год назад

    Thanks for sharing history. Expecting these type of episodes from you Sir❤

  • @gempicks
    @gempicks Год назад

    സ്വാതന്ത്ര്യ ലബ്ദിക്ക് മുൻപുള്ള സംഭവബഹുലമായ ഒരു ഹൃസ്വ കാലയളവിൽ ഉള്ള ഇന്ത്യ ചരിത്രം മാത്രമാണ് നാം ഇവിടെ കേട്ടത്. ഒരുപക്ഷെ വർത്തമാന ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന കാലയളവായിരുന്നു അത്. അതിനു മുൻപുള്ള ബ്രിട്ടീഷ്, മുഗൾ അധിനിവേശ കാലയളവിലുള്ള കാര്യങ്ങളും ഇപ്പോഴും പൂർണമായും വിസ്മരിക്കപ്പെട്ടിട്ടില്ല. പിന്നെയും പുറകോട്ടുപോയാൽ നമ്മുടെ നാട്ടുരാജാക്കന്മാരുടെ ഭരണം, വീണ്ടും പുറകോട്ടുപോയാൽ എന്നെന്നേക്കുമായി വിസ്മരിക്കപെട്ടുപോയ മഹത്തായ ഭാരത ചരിത്രമാണ് ആയിരക്കണക്കിന് വര്ഷം പിറകിലേക്ക് ഉള്ളത്. നമ്മുടെ രാജ്യത്തിൻറെ പ്രതാപത്തിന്റെയും സമൃദ്ധിയുടെയും കാലങ്ങൾ അതായിരുന്നു. പിന്നീടുവന്ന അധിനിവേശക്കാർ അതെല്ലാം നശിപ്പിച്ചു രാജ്യത്തെ ഒരു കുത്തഴിഞ്ഞ പുസ്തകമായി രൂപാന്തരപ്പെടുത്തി. സ്വാതന്ത്ര്യത്തിനു തൊട്ടു മുൻപുള്ള കലാപങ്ങളെ കുറിച്ചും അതുമൂലം ഉണ്ടായ ആൾനാശത്തെ കുറിച്ച് കേട്ടപ്പോൾ തന്നെ മനസ്സിൽ വലിയ വേദനയും , ഭയവും ഉണ്ടായി. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ഇവിടെ വളരെ ശാന്തവും സമാധാനവും ആയ ഒരു അന്തരീക്ഷമാണ് ഉള്ളത്. എല്ലാവരും സഹവർത്തിത്വത്തോടുകൂടി ജീവിക്കുവാൻ ഉള്ള സാഹചര്യം ഇവിടെ നിലനില്ക്കുവാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും വിട്ടുവീഴ്ചാമനോഭാവത്തോടുകൂടി മുന്നോട്ടുപോകുക.

  • @vishnur1501
    @vishnur1501 Год назад +16

    വക്കീലേ ഈ പറഞ്ഞതെല്ലാം വക്കീൽ വായിച്ച പുസ്തകങ്ങളുടെയെയും വക്കീലിന്റെ ഊഹങ്ങളും മാത്രമാണ് സത്യം ദൈവത്തിനു അറിയാം പക്ഷെ ഒരു കാര്യം പറയാം ഈ രീതിയിൽ ഇന്ത്യ വിഭജനം നടത്തി ഒരു ശത്രു രാജ്യം ഇന്ത്യയ്ക്ക് സമ്മാനിച്ചതിൽ നെഹ്‌റു എന്ന മഹാന് വലിയപങ്കുണ്ട് വക്കീൽ ഇടയ്ക്ക് MO മത്തായി എഴുതിയ Rennassiance of Nehruvian age എന്ന പുസ്തകം വായിച്ചു നോക്കിയാൽ മനസിലാവും

    • @AKI1959M
      @AKI1959M Год назад +4

      Source? WhatsApp?

    • @pam4840
      @pam4840 Год назад +1

      ​@@AKI1959Mno it's pretty much there is india wins freedom by AKZ...

  • @abuelhan8708
    @abuelhan8708 Год назад +1

    Was waiting

  • @aravindanp5325
    @aravindanp5325 Год назад +1

    Very interesting unknown to many

  • @rajeevprasad3653
    @rajeevprasad3653 Год назад +4

    👍🏻

  • @harimukundan2908
    @harimukundan2908 Год назад

    Very thanks to jinha

  • @jayakumarnair921
    @jayakumarnair921 Год назад

    ഒരു സിനിമ നിർമ്മിക്കാം 💞

  • @amruthlalamby8034
    @amruthlalamby8034 Год назад +6

    15:28 അതവിടെ നിൽക്കട്ടെ 😂😂😂. അങ്ങനെ നിൽക്കണ്ട, അതിനെ കുറിച്ച് കൂടി ഒന്നു വിവരിച്ചാൽ കൊള്ളാമായിരുന്നു sir, കുറച്ചു കാര്യങ്ങൾക്ക് വ്യക്തത വരുത്താൻ കഴിയും 😂😂😂

  • @MegaSreevalsan
    @MegaSreevalsan Год назад +1

    നെഹ്റു വിൻ്റെ നാക്ക് പിഴ എന്ന് പറഞ്ഞ് കാര്യങ്ങളെ ലഘൂകരിക്കേണ്ടതില്ല ..... ജിന്ന രണ്ടു വിഭജനം ഒഴിവാക്കാൻ മുന്നോട്ട് വെച്ച ആവശ്യം സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി പദമായിരുന്നു എന്നാൽ നെഹ്റു വിനത് സ്വീകാര്യമായിരുന്നില്ല അതിനെ നാക്ക് പിഴ എന്നല്ല പറയേണ്ടത് നെഹ്റു വിൻ്റെ അധികാര മോഹം എന്ന് തന്നെയാണ് പറയേണ്ടത് !
    അഡ്വ. ജയശങ്കർ ഒരു നെഹ്റു ആരാധകനായല്ല ചരിത്രം വിലയിരുത്തേണ്ടത് വസ്തുതകളാവണം വിശകലനത്തിന് നിദാനമാകേണ്ടത് !

  • @kgvaikundannair7100
    @kgvaikundannair7100 Год назад

    ശ്രീ ജയശങ്കർ സാർ, നമസ്കാരം🙏 പറയുന്ന കാര്യം കേട്ട് ഞാൻ അങ്ങനെ ഇരുന്ന് പോയി.. നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിച്ച ഒറ്റ രാജ്യം അഖണ്ഡഭാരതം. എങ്ങനെ ഇങ്ങനെ ആയി ബ്രിട്ടീഷുകാർ അല്ലേ നമ്മുടെ രാജ്യത്തെ ശിഥിലമാക്കിയതിന് ഉത്തരവാദി. അതോ സ്വാർത്ഥ താല്പര്യമുള്ള വ്യക്തികളോ, ആരായിരുന്നാലും ഒന്നായിരുന്ന മഹാരാജ്യത്തെ തുലച്ചു കളഞ്ഞില്ലേ....

  • @dawnss9798
    @dawnss9798 Год назад +2

    Muslim league ന് (India യിലെ എല്ലാ മുസ്ലീങ്ങൾക്കുമല്ല) അധികാരം ലഭിക്കുന്ന തരത്തിൽ Muslim majority provinces എന്നായിരുന്നു Lahore resolution ൽ, ഇത് പിന്നീട് ഒരു രാജ്യമാക്കി.

  • @Sinayasanjana
    @Sinayasanjana Год назад

    🎉🎉🎉🙏❤️

  • @vinayankumar7100
    @vinayankumar7100 Год назад +3

    👌👌👌👌

  • @sivasankarannair833
    @sivasankarannair833 Год назад +2

    Advocate , was Jinnah suffering from Cancer or Consumption (TB))? Was cancer a known disease in those days? TB was widely known and prevalent at that time.

  • @vijaykalarickal8431
    @vijaykalarickal8431 Год назад

    👏👏👏👏👏

  • @shubhand
    @shubhand Год назад

    Nice document

  • @emsworthcastle4849
    @emsworthcastle4849 Год назад

    Very useful for PSC aspirants.

  • @IndShabal
    @IndShabal Год назад +5

    ഗുണപാഠം :
    ഒരു മതമാണ് ഒരു മഹാസംസ്കാര രാഷ്ട്രത്തിനെ കീറി മുറിച്ചതിന്ന് പിന്നിൽ...
    ഒരു കവിപോലും ഇസ്ലാം ആവേശിച്ചാൽ എന്താകും ന്ന് തെളിഞ്ഞു...
    വക്കീൽ വിട്ട ഭാഗം:
    ബെലോച് ഒരിക്കലും പാക്കിന്റെ ഭാഗം അല്ല... മറ്റൊരു ദേശീയത ആണ്...
    ഈ ജിന്ന തന്നെ ആയിരുന്നു ബ്രിട്ടീഷ് ട്രിബ്യുനലിൽ അമിത ഫീസ് വാങ്ങി ബെലോചിനെ സ്വാതന്ത്ര രാജ്യമാക്കാൻ വാദിച്ചു ജയിച്ചത്.

    • @pam4840
      @pam4840 Год назад +1

      Frontier gandi died in india got bharat ratna or something.

  • @mariyaseb
    @mariyaseb Год назад

    Nannayiii jinnum bhoothaganangalum poyathe love❤ 🇮🇳

  • @joyc3043
    @joyc3043 Год назад +2

    💐

  • @jayaprasanan7347
    @jayaprasanan7347 Год назад +2

    👏❤️💕💗💗

  • @ramksp7427
    @ramksp7427 Год назад

    സ്വാതന്ത്ര്യത്തിന്റെ മാധുര്യം കുറയാൻ കാരണം ആയവരിൽ പ്രമുഖൻ ജിന്ന തന്നെ

  • @jayakumarnair921
    @jayakumarnair921 Год назад

  • @somanwayanad9347
    @somanwayanad9347 Год назад +4

    ഗാന്ധിയും ജിന്നയും ചേർന്ന് ആരംഭിച്ച ഘിലാഫത്ത് പ്രസ്ഥാനത്തെ പ്പറ്റി ഒന്നും പറഞ്ഞില്ല.

    • @pam4840
      @pam4840 Год назад

      Title oru Gandhian മണ്ടത്തരം

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      മുസ്ലിം വർഗീയ വാദികൾക് അമ്മയെ കൂട്ടി കൊടുക്കുന്ന ഒരു പ്രസ്ഥാനം

  • @unnikrishna9761
    @unnikrishna9761 Год назад +14

    ഈ വീഡിയോ കണ്ടാൽ ആരും സംഘ പരിവാർ ആശയത്തോട് യോജിക്കും 🎉🎉

  • @balasubramanianmadhavapani2912

    Highly educative.

  • @muhammadshafeeq3797
    @muhammadshafeeq3797 Год назад

    ജിന്ന മദ്യപിക്കുമെന്നും പന്നിമാംസം കഴിക്കുമെന്നും സായിപ്പ്‌ എഴുതിപ്പിടിപ്പിച്ചത്‌ അതേപടി വിഴുങ്ങി ചർദ്ധിക്കാതെ മിസ്റ്റർ!

  • @rijulovarmenianairi6129
    @rijulovarmenianairi6129 Год назад

    Sirinte meeshayum thaadiyum kalenju jinah yude oru thoppi vechal super aayirunnu

  • @johndutton4612
    @johndutton4612 Год назад

    ജിന്നയോട് ഒരുപാട് നന്ദി.. പച്ചകളെ സഹിക്കേണ്ടി വന്നേനെ.. ഇതിപ്പോ മലപ്പുറം മലദ്വാർ ഗോൾഡ് മാത്രം ഒതുക്കിയാ മതി

  • @Vkk-zm9vc
    @Vkk-zm9vc Год назад

    Good

  • @renjithej8906
    @renjithej8906 Год назад +10

    ജിന്ന യുടെ ഓരോ എപ്പിസോഡ് കഴിയുമ്പോളും അദ്ദേഹത്തോടുള്ള ബഹുമാനം കൂടി വരുന്നു മുറിയണ്ടി രാജ്യം ഉണ്ടാക്കി പോർക്കുകളെ കയറ്റി കൊണ്ടുപോയില്ലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ യും മറ്റ് മതസ്ഥരും പെട്ടു പോയേനെ 😂
    പാകിസ്ഥാനിലേക്ക് പോകാൻ വണ്ടി കിട്ടാതെ പെട്ടു പോയവന്മ്മാർ ഇപ്പൊ വരും ന്യായികരിക്കാനും രാജ്യ സ്നേഹം പഠിപ്പിക്കാനും.😂

    • @nnn2178
      @nnn2178 Год назад

      ഷൂവും ചാണകവും വാങ്ങിക്കോ മൈ..

    • @xyzgamingHalal
      @xyzgamingHalal Год назад

      എടോ അത് ഹിജ്റ ചെയ്തത് അണ് ഇനി വരാൻ ഉള്ളത് ഭാരത് ഫത്താഹ്
      മക്കം ഫത്താഹ് പോലെ everything going under the plan Iran almost complete atomic wepon this wepon fullfill Allah wish. not only India entire earth is going to submit Allah

    • @unniramesh5733
      @unniramesh5733 Год назад

      ​@@xyzgamingHalal😀😃😄😁😆😅🤣😂

    • @renjithej8906
      @renjithej8906 Год назад +3

      മുസ്ലിങ്ങൾ മണിപ്പൂർ പറഞ്ഞോണ്ട് ക്രിയത്യാനികളെ കൂടെ നിർത്താൻ നോക്കിയപ്പോൾ പാകിസ്ഥാനിൽ മുഹമ്മദ്‌ പ്രത്യക്ഷപെട്ടു...!!!😜
      പിന്നെ പറയണോ മുസ്ലിങ്ങൾ പള്ളികൾ കുറെ അങ്ങ് അടിച്ചു തകർത്തു.😂
      സമാധാന കൊതം 🙏

  • @dawnss9798
    @dawnss9798 Год назад +2

    1937 ലെ election ൽ UP യിൽ Congress muslim league മായി സഖ്യമുണ്ടാക്കി, തിരഞ്ഞെടുപ്പിന് ശേഷം അധികാരം പങ്കിടാനായി, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം Congress ഇതിൽ നിന്നു മാറി കളഞ്ഞു. ആ election ൽ UP യിൽ മാത്രമാണ് Muslim league ന് നേട്ടമുണ്ടായത്. League ന് പിന്നീട് Congress ഒരു Hindu party ആണെന്നും Muslim ങ്ങൾക്ക് അധികാരത്തിൽ പ്രാതിനിധ്യം നൽകില്ലെന്നും പ്രചരണം നടത്താനും ഇത് ഒരു കാരണമായി.

    • @latheeflathi9796
      @latheeflathi9796 Год назад +1

      പകൽ കോൺഗ്രസ്സ് രാത്രി RSS കാരായിരുന്നു അന്നു കോൺഗ്രസ്സിൽ കൂട് തലും

    • @dawnss9798
      @dawnss9798 Год назад +2

      @@latheeflathi9796 അന്നത്തെ പല congress നേതാക്കളും Hindu Maha Sabha നേതാക്കളും തീവ്ര ഹിന്ദു ചിന്താഗതിക്കാരുമായിരുന്നു.

    • @unnikrishnannair5098
      @unnikrishnannair5098 Год назад

      @@latheeflathi9796 ഇപ്പോഴത്തെ ജിഹാദി കളെ പോലെ പകൽ സിപിഎം രാത്രി ഇസ്ലാമിസ്റ്

  • @geethagogu8733
    @geethagogu8733 Год назад +3

    Frontier Gandhi, ഖാൻ അബ്ദുൽ ഗാഫർ ഖാനെ കുറിച്ചു വേണം ഒരു video

    • @sureshbabu872
      @sureshbabu872 Год назад

      Valare nalla manushyan pakishtaanil poyi asukam vannu kashttappettu vidhaktha chikalsakku vittu thannal njangal nokkikollam ennu india paranju adhehathinu bharath rathna kodukkanam ennu parayunna kettu

  • @jayachandrankv3738
    @jayachandrankv3738 Год назад +1

    Jogendranath Mandal അവസാനം ഇന്ത്യയിൽ തിരിച്ചെത്തി

  • @replyreply2836
    @replyreply2836 Год назад

    ജിഹാദികളോടൊപ്പം നിൽക്കുന്ന .......
    അല്ലെങ്കിൽ ജിഹാദികൾ നൽകുന്ന മോഹനവാഗ്ദാനങ്ങളിൽ അകപ്പെട്ട ദളിത് /മറ്റു വിഭാഗങ്ങൾ .....
    പാകിസ്താനിലെ ആദ്യ നിയമ മന്ത്രിയായ ജോഗേന്ദ്ര നാഥ്‌ മണ്ഡലിന്റെ* ജീവിതം പഠിക്കണം.
    അവസാനം എന്തിനാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഓടേണ്ടിവന്നതെന്നു തിരിച്ചറിയണം
    *ദളിതനായ ജോഗേന്ദ്ര നാഥ്‌ മണ്ഡലിന്റെ മുന്നിൽ നിർത്തിയാണ് ദളിതരുടെ പിന്തുണയോടെ,..... ജിന്ന കിഴക്കൻ പാകിസ്ഥാൻ - (ഇന്നത്തെ ബംഗ്ലാദേശ്) രൂപീകരിക്കാൻ ശ്രമിച്ചത് അതിനു ജോഗേന്ദ്ര നാഥ്‌ എല്ലാ പിന്തുണയും -പരസ്യമായും , രഹസ്യമായും (മറ്റു വിഭാഗങ്ങങ്ങൾക്കിടയിലെ ചാരപണിയിലൂടെയും) നല്കിയിട്ടുപോലും പാകിസ്താനിലെ ആദ്യ നിയമമന്ത്രി എന്ന ഡമ്മി പദവി മാത്രമേ നല്കിയുളൂ ....
    പാകിസ്താനിലെ ദളിതരെ അകാരണമായി പീഡിപ്പിക്കുന്നത് ചോദ്യം ചെയ്തതോടെ ......അയാൾ മന്ത്രിയായിട്ടുപോലും പാകിസ്ഥാൻ വിട്ടു ഇന്ത്യയിലേക്ക് ഓടേണ്ടിവന്നു .

  • @medmart2949
    @medmart2949 Год назад +1

    MV രാഘവനെ കുറിച്ച് ഒരു Detail vedio ചെയ്യാമോ 🙏

  • @rajajjchiramel7565
    @rajajjchiramel7565 Год назад

    Good evening Sir

  • @Hooman-Indian
    @Hooman-Indian Год назад +2

    Sirr, oru request und Naxal Varghese kurich oru video...njn itin munbum chodichet und...sir parayumbol athin kurech kudi vishwaasikitha undakulu.

  • @ThePathseeker
    @ThePathseeker Год назад +1

    Please make a series on Partition of India

  • @Alexkonban100
    @Alexkonban100 Год назад +1

    പാകിസ്ഥാൻ പോയത് നന്നായി ഇല്ലെലികിൽ ഇപ്പോ 😂😂😂

  • @akkarahamza5108
    @akkarahamza5108 Год назад

    23:33

  • @anilkumarns970
    @anilkumarns970 Год назад

    Sep. 11എന്നേ പറഞ്ഞുള്ളു. വർഷം പറഞ്ഞില്ല.

  • @jaheerhassan6794
    @jaheerhassan6794 Год назад

    Correction: last flight journey from Bombay to Karachi not from Delhi if I am not mistaken

  • @Vortex_animation123
    @Vortex_animation123 Год назад +1

    🙏🙏🙏

  • @rijulovarmenianairi6129
    @rijulovarmenianairi6129 Год назад

    Sir, can you please make a video on Shushila Nayyar who was born in Pakistan , a close friend / assistant of Mahatma Gandhi

  • @ramakrishnank.p7136
    @ramakrishnank.p7136 Год назад +12

    ലീഗ് കാരുടെ കാല് കഴുകി വെള്ളംകുടിക്കുന്ന കേരളത്തിലെ കോൺഗ്രസുകാർ ഇതൊക്കേ അറിയുന്നുണ്ടോ

    • @unnikrishnannair5098
      @unnikrishnannair5098 Год назад +5

      അധികാരത്തിനും പണത്തിനും വേണ്ടി പ്രിഷ് ടം കഴുകി കുടിക്കുവാൻ കോൺഗ്രസ്‌ തയ്യാർ ആണ്

    • @sureshbabu872
      @sureshbabu872 Год назад +4

      Chennithalayum satheesanum akkaryathil malsarikkukayaanu

    • @saratkurup5965
      @saratkurup5965 Год назад

      അവര് പറയുന്നത് ഇൻഡ്യൻ യൂണിയൻ മുസ്ലിം ലീഗ് ആണ് അല്ലാതെ സ്വതനദ്രത്തിന് മുന്പുള്ള ജിന്നയുടെ ലീഗ് അല്ലാ എന്നാണ്.

  • @kpsunni8001
    @kpsunni8001 Год назад +1

    Thank you for giving a lot of information about partition.I got more information than from the book freedom at midnight

  • @pam4840
    @pam4840 Год назад +2

    Jinnah തൊടങ്ങി . പിന്നെ ഹിന്ദു സിഖ് തിരിച്ച അടിച്ചു..

  • @raveendranathmauvungal1909
    @raveendranathmauvungal1909 Год назад +4

    ഇന്നത്തെ ജനത്തിന് ഇതൊന്നും അറിയില്ല വക്കീൽ സാറെ . ഒന്നും അറിയാതെ അറിവ് നടിച്ച് പലതും പറയുന്നു. പഴയ ചരിത്രം ചവറ്റുകൊട്ടയിലായി. ഇനി എന്താ ? ശ്രീരാമ ചരിതം . രാമനാമജപത്താൽ ഭാരതം നന്നാകുമെന്നാണ് മോദി സൂക്തം'. മത്തൻ പത്തു തിന്നീടിൽ പിത്തം ചത്തുപോകും ,
    പിറ്റന്നാളവനും ചാകും.
    ജയ് ജയശങ്കർ വക്കീൽ . നന്ദി.

    • @Kumar84717
      @Kumar84717 Год назад +2

      മുസ്ലീം ലീഗ് കാരനായിരിക്കും അതുകൊണ്ടാകും ജന്മുകാശ്മീരിനെ പൂർണ്ണമായി ഇന്ത്യയുടെ ഭാഗമാക്കിയ മോദിയോട് ദേഷ്യം.

  • @gopalakrishnankannoth993
    @gopalakrishnankannoth993 Год назад +4

    The so called secularists should be made known the historical facts. Also the schools curriculum should contain the real history' and not the twisted history.

    • @pam4840
      @pam4840 Год назад

      These day no Indian culture or history is taught so that they produce a generation of confused Hindus. Easy to align with their goals.

  • @jayanthivasanc3156
    @jayanthivasanc3156 Год назад +2

    സർ, അല്ലാമ ഇക്ബാലിനു മുമ്പ് മുസ്ലിം ഹോം ലാൻഡ് എന്ന ആശയം 1906 ൽ സർ. സയ്യിദ് അഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

  • @sijuchanath
    @sijuchanath Год назад +1

    I was only aware of RSS was British appeased group, now in this video it clearly stated that Muslim league was licking British boots. Muslim league was not taking part of quit india movement and supported British.