മഅദനി - ചരിത്രവും വർത്തമാനവും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
HTML-код
- Опубликовано: 28 янв 2025
- മഅദനി - ചരിത്രവും വർത്തമാനവും!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #pdp #pdpnews #madani #keralanews #keralapolitics
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
1997 ഇൽ ബോംബ് വച്ച ട്രെയിനിൽ, സ്ത്രീകളുടെ കംപാർട്മെന്റിൽ എന്റെ അമ്മയും ഉണ്ടായിരുന്നു. അന്ന് ട്രെയിൻ കേറാൻ പോയി തിരിച്ചു വന്ന 'അമ്മ, എന്നെ കെട്ടിപിടിച്ചതു ഇന്നും ഓർമ്മയുണ്ട്. തൊട്ടു അപ്പുറത്തെ കംപാർട്മെന്റിൽ കേറിയിരുന്നെങ്കിൽ ഒരു പക്ഷെ ചിലപ്പോ അമ്മയും ഓർമ്മ ആയേനെ. ഇങ്ങനെ ഒക്കെ സ്വന്തം കുടുംബത്തിൽ ഉണ്ടായാൽ ചിലപ്പോ ഇത്ര സ്നേഹത്തോടെ മദനി യെ വാഴ്ത്താൻ പറ്റുമായിരിക്കില്ല വക്കീലിന്.
വളരെ കാലം മുന്നേ ഇദ്ദേഹത്തിന്റെ (മദനിയുടെ) ഒരു പ്രസംഗം ഞാൻ കേൾക്കാനിടയായി. അതിൽ പറഞ്ഞത് "ബോംബ് വച്ചവനെ എനിക്കറിയാം, അവൻ എന്നോട് വന്നു പറഞ്ഞിരുന്നു, പക്ഷെ ദൈവനാമത്തിൽ സത്യം ചെയ്തതിനാൽ അവനെ എനിക്ക് വഞ്ചിക്കാനാവില്ല എന്ന്"
സ്വന്തം രാജ്യത്ത് ബോംബ് വച്ച് നിഷ്കളങ്കരായ സാദാരണക്കാരുടെ ജീവൻ കളഞ്ഞവനെ സംരക്ഷിക്കാൻ പ്രപഞ്ചത്തിലെ ഒരു ദൈവവും വരില്ല. അങ്ങനെ ഉള്ളവനെ സംരക്ഷിക്കണം എങ്കിൽ മദനിയുടെ മനസ്സ് എത്ര കണ്ടു തീവ്ര ചിന്താഗതിയെയും പ്രവർത്തികളെയും അനുകൂലിച്ചിരിക്കണം ?
അതൊന്നും വക്കീലിന് വിഷയമാകാത്തതിൽ എനിക്ക് അത്ഭുതം തോന്നുന്നു.
അങ്ങനെ ഉള്ള ഒരുവനെ ആണ് 18 മിനുട്ട് വക്കീൽ ചെറുതായിട്ടു ആണെങ്കിലും ഒന്ന് വെളുപ്പിച്ചു എടുക്കാൻ നോക്കിയത്. വക്കീലിന്റെ ഈ വിവരണം പുള്ളിക്കാരനെ സംബന്ധിച്ചു ഒരു അവാർഡ് പോലെ കണക്കാക്കാം.
ഈ നിഷ്ടൂരനെ പിന്തുണക്കുന്ന സിപിഎമ്മിനെയും കോൺഗ്രസ് നെയും നാം മനസ്സിലാക്കണം. മനസ്സിലാകാത്തവർക്ക് മനസ്സിലാക്കി കൊടുക്കണം.
Don't forget most leftists including Jayasankar have supported or soft pedalled Islamists and Kerala society is where it is today thanks to these people
One who purposely plant bombs and other explosives to kill or shed the blood of innocent people, are not inspired by the true GOD but by the devil only.
മദനിയെ വെളുപ്പിക്കാൻ വല്ലാതെ വിയർക്കുന്നു , വക്കീലിനു നമോവാകം
Well said.. fully agree with you. Jaishankar is originally a leftist, as such, he may not be able write off Madani.. bcose communists , by default, are pro political Islamism..
കേരളത്തിൽ തീവ്രവാദത്തിന്റെ വിത്തുപാകിയ ആദ്യ വ്യക്തിയാണ് ഈ മനുഷ്യൻ
കറക്റ്റ് 👍
@@Indian1992👍
👍
Madani was not born in 1921.
@@syamkrishnan7243അന്ന് വാര്യൻ കുന്നൻ
മദനിയുടേത് വിവേകമില്ലാ നിലപാടായിരുന്നു. മതം തലക്ക് പിടിച്ച ഒരാളുടെ ബുധിശൂന്യമായ പ്രവർത്തികൾ കൊണ്ടായിരുന്നു ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്
അയ്യോ പാവം.
ഇപ്പൊ അങ്ങ് നന്നായി അല്ലെ.
നരേന്ദ്ര മോദിയുടെ. തലയിൽ മതം. ഇല്ല 🤡🤡🤡🥴🥴🦕🦖🫲
ദൈവത്തിൽ വിശ്വസിച്ചാൽ മതി. മതത്തിൽ വിശ്വസിക്കേണ്ട
Athu manassilakkanulla budhi oru Muslim-aaya ningalkkudaayallo-good, sariyum thettum manassilaaki poyal Muslims rakshapetum
Aaya kaalathu ella thonnivaadangalum kaattoyittu ippol kidannu mongunna kalla kafir- innale ivante oru pazhaya veido kandirunnu
ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒസാമ നല്ലൊരു അച്ഛൻ ആയിരുന്നു എന്നും, അഫ്സൽ ഗുരു നല്ലൊരു ടീച്ചർ ആയിരുന്നെന്നും, അജ്മൽ കസബ് പാവം ഒരു പയ്യൻ ആയിരുന്നു എന്നുമാണ്...
നന്മയുളള ഭീകരവാദികൾ 🙏
തമിഴ്നാട് ബസ്സ്, കളമശ്ശേരിയിൽ ഇട്ട് കത്തിച്ചത് വക്കീല് മറന്നന്ന് തോന്നുന്നൂ.
രാവിലെ തന്നെ കുറച്ച് മദനിയുടെ തീവ്രവാദം കേട്ടേക്കാം😃
പഴയ വാള് കറക്കലും ബാലുശ്ശേരിയേക്കാൾ തറ വർത്തമാനവും ഓർത്താൽ നന്ന്. അയാൾ ഇട്ട വിഷ മുട്ട പിന്നീട് വിരിഞ്ഞതും 😢
Poor madani😂😂😂
കേരളത്തിലെ ഹിന്ദുക്കളെയൊ ബിജെപി യെയോ താങ്ങിയിട്ട് ഒരു കാര്യവുമില്ല. മറുനാടൻ ഷാജൻ കുറേ താങ്ങിയതാണ് .അവസാനം മറുനാടൻ ഒരു കേസിൽ പെട്ട് വലഞ്ഞപ്പോൾ ഒരൊറ്റ ഹിന്ദുത്വ വാദിയൊ ബിജെപി ക്കാരനൊ തിരിഞ്ഞു നോക്കിയില്ല. എല്ലാവനും ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം (മുരളീധരനും സുരേന്ദ്രനും അടക്കം) എന്ന നിലപാടണ്. ഈ വർഗ്ഗം രക്ഷപ്പെടില്ല. ഈ നിർജ്ജീവകുക്ഷികളെക്കാൾ നല്ലത് ഇസ്ലാമിസം തന്നെയാണ്.
കാശ്മീരിൽ പാക്കിസ്ഥാൻകാർ നടത്തിയ ത്രീവവാദമല്ലാതെ 1990കൾക്ക് മുൻപ് എവിടെയാണ് ഇസ്‌ലാമിക ത്രീവവാദം ഉണ്ടായത്. അയോധ്യയിൽ ഒരു താലൂക്കിൽ ഒതുങ്ങേണ്ട ഒരു സിവിൽ കേസ് ഇത്രയധികം നാല് വോട്ടിനു വേണ്ടി ആരാണോ ഇന്ത്യ മുഴുവൻ വികാരമാക്കിവർ ആരാണോ അവർക്കാണ് മദനിയെയും പോപ്പുലർ ഫ്രെണ്ടിനെയും ഉണ്ടാക്കിയതിൽ വലിയ ഉത്തരവാദിത്വം
വസ്തുതകൾ പരിശോധിക്കുമ്പോൾ അതെല്ലാം കുപ്രചരണമാണ്
കർമ്മഫലം ഇദ്ദേഹം പ്രതിയാണോ എന്നൊന്നും അറിയില്ല പക്ഷെ ഇദ്ദേഹത്തിന്റെ പഴയ പ്രസംഗത്തിൽ ഒരുപാട് യുവാക്കൾ വർഗീയപരമായി ചിന്തിച്ചു തുടങ്ങീട്ടുണ്ട് അതിനു ഇടയാക്കിയ ഇദ്ദേഹത്തിന് അല്ലാഹ് തന്നെ കൊടുത്ത ശിക്ഷ ആയിരിക്കാം ഇത്
Uvakalil vargeryatha valarthiyennullath correctan. Pakshe. Paranjathellam. Yadhartha karyangalarunnu
വക്കീലിൻ്റെ ബുദ്ധി അപാരം. പറയേണ്ടത് പറഞ്ഞൂ ബുദ്ധിയുള്ളവരെ എല്ലാം മനസിലാക്കി പ്പിച്ചു, പക്ഷേ മറുനാടൻ ഷാജനേ പൊലെ പരസ്യമായി യാഥാർഥ്യം പറയാതെ, പേടി ഉള്ളതിനാൽ എന്ന് തെളിയിക്കുന്നത് പൊലെ, ബാലൻസിംഗ് ചെയ്യാൻ മുജാഹിദ് ജിഹാദി പ്രീണണം ചെയ്യുന്നത് താങ്കളുടെ ആദർസത്തിന് ശരിയോ?
ഡാവ് ഇറക്കൽ വക്കീലിന്റെ ഒരു മുഖ്യതന്ത്രമാണ്
തീവ്രവാദികളുടെ പറുദീസയായ ആലുവയിലാണ് വക്കീൽ താമസിക്കുന്നത് അപ്പോ തുറന്ന് പറയാൻ പേടി ഉണ്ടാകുന്നത് സ്വാഭാവികം
Correct
വക്കീലിന്റെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം ഇല്ലാതില്ല അമ്പടാ കൊച്ചു കള്ളാ 👍❤👌
👌🤣
Allahu വെ ഉസ്താദിന്റെ രോഗങ്ങൾ ശിഫയാക്കെണെ ആരോഗ്യയത്താലുള്ള ദീർഗായുസ്സ് നെൽകെണെ Aameen
Aameen
ഈ തീവ്രവാദി പുഴുത് ചാകും 😂
ഇപ്പൊ ചീപീയെം ഏതാ.. ഖാൻഗ്രെസ്സ് ഏതാ.. സുടാപ്പി ഏതാ.. എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആണ് അൽ ഖേരളത്തിൽ..
കൊടും ഭീകരന്മാർ RSS
നിന്റ തള്ളേനോട് ചോയ്ക്ക് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട് അമ്മേനെ പണ്ണി
നിയമ സഭയിൽ യുഡിഎഫ് എൽഡിഎഫ് ചേർന്നു റസല്യൂഷൻ പാസാക്കിയത് എന്തേ സൂചിപ്പിച്ചില്ല..
രാജീവ് ഗാന്ധിയേ കൊന്ന ശിവരാശൻ കൂട്ടത്തിലെ പലരേയും സുപ്രീം കോടതി വെറുതെ വിട്ട ഈ നാട്ടിൽ മദനിക്ക് ജാമ്യം കൊടുത്തതിൽ എന്താണ് തെറ്റ്
പൊതു പ്രവർത്തകനോ ഇവൻ? തനി വർഗീയത മാത്രം വിളമ്പുന്ന ഇവനോ? വക്കീലിൻ്റെ വർത്തമാനം കേട്ടാൽ പാവം മദനി. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത പാവകുട്ടി. ഒന്ന് പൊടോ. വല്ലാതെ അങ്ങ് വെളുപ്പിക്കല്ലേ. വെറുതെ പിടിച്ച് ജയിലിൽ ഇട്ട പാവം മദനി. എല്ലാർക്കും കൂടി ഒരു കൂട്ട കരച്ചിൽ കൊടുക്കാം. അയ്യോ പാവം മദനിയെ വെറുതെ വിടുക. ലോക സമാധാന പ്രിയൻ മദനിയെ vittayakkuka. തന്നെ ഒക്കെ വല്ലാതെ ശ്രദ്ധിക്കുന്ന മലയാളികളുടെ ഒരു അവസ്ഥ.
മഹ്ദനി എല്ലാം കൊണ്ടും തികഞ്ഞ ആൾ എന്ന് അവകാശപെടുന്നില്ല
എന്തിരുന്നാലും
ആ കേസുകൾ കള്ളകേസുകൾ
ആണ് സ്വന്തം ചെയ്തികൾ മൂലം സർക്കാരുകളെ വെല്ലുവിളിക്കാൻ തുടങ്ങിയപ്പോ സർക്കാരുകൾ കുടുക്കിയത് ആണ് അതിന് വളം എന്ന പോലെ വർഗീയമായി നല്ല വണ്ണം പ്രസങ്ങിക്കുന്ന ആളായിരുന്നു
വലിയ ചന്തനാദി ബെസ്റ് ആണ് വക്കീലേ. ഇയാളുടെ പഴയ പ്രസംഗങ്ങൾ വക്കീൽ കേട്ടിട്ടുണ്ടാവില്ല, അതുമല്ലെങ്കിൽ ഓർമ കാണില്ല.
👌👌👌
സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത് ജയിലിൽ ആയ അഭിവാദ്യങ്ങൾ😊
അതിൽ പങ്കെടുക്കാത്തത് കൊണ്ട് നിങ്ങൾക്ക് പ്രശ്നമില്ല..... കിടക. വിരി 😊😊
ചുരുക്കി പറഞ്ഞാൽ ഏതു മുസ്ലീം ഭീകരനേയും CPM ഉം കോൺഗ്രസ്സും നക്കും
Like savarkar the boot 🥾 licker.
💯
കൊടുംഭീകരന്മാർ RSS
ആരാ നക്കത്തത്?😁
👌👌👌
തമിഴ്നാടിനും കർണാടകക്കും ശരിക്കും നമ്മൾ നന്ദി പറയണം, മൂന്നാമത് മദനിയുടെ സ്ഫോടന ഗൂഡലോചന കേരളത്തിൽ ആയിരുന്നെങ്കിൽ
Satyam.manassilakusuhrta
അയാൾ മുഖ്യമന്ത്രി ആയി സ്വർണ്ണ കുറാൻ കടത്ത് നടത്തിയേനെ
❤a aa
@@csatheesc1234lower caste idol worshiper?
@@khabibnurmagamadov29-03 പോടാ ഭീകരവാദി, പോയി പൊട്ടിത്തെറിക്ക്
ഇദ്ദേഹം ചെയ്ത തെറ്റ് കള്ളന്മാർക്കുള്ള രാഷ്ട്രീയത്തിൽ പോയി സത്യസന്ധത കാണിച്ചു എന്നതാണ്...വേരാറാണെങ്കിലും മനസ്സ് തളർന്നു എപ്പോ മരിച്ചിട്ടുണ്ടാവും... ഇത്രയൊക്കെ ആയിട്ടും.. ആ മനസ്സും നാവും തളർന്നിട്ടില്ല അതാണ് അദ്ദേഹത്തിന്റെ പ്രതേകത ഒരു വിശ്വാസിക്കുള്ള കരുത്ത്... എന്തൊക്കെയായാലും അദ്ദേഹം നിരപരാധിയാണ്....ഞങ്ങളുടെ ജീവനുമാണ്...
Kalla teevravadiyum aanu. Onnu podei shudu
രാഷ്ട്രീയക്കാരും, കോടതിയും മദനിക്ക് അനുകൂല നിലപാടെടു ത്തപ്പോഴും ദൈവംതമ്പുരാൻ അയാളെ വെറുതെ വിട്ടില്ല.15കൊല്ലമായി നാവടക്കി ജയിലിൽ കൊണ്ടിട്ടു. ദൈവം വലിയവനാണ്.
Nee nasikkanam nee valiya abakadam vannu nasikkanam saghi theevaravadi vargiyavadi patty saghi
Adapranriiathhatint.prayam.ankilum.bahumanik
അല്ലാഹുന്റെ മതം വികസിപ്പിക്കാൻ തൊള്ള പൊളിച്ചുകാറിയിട്ടും പടച്ചോൻ മുട്ടൻ പണിയാണിയാൾക്ക് കൊടുത്തത്
ഇനിയും ഇയാൾ ജയിലിൽ പോകും ഉറപ്പാണ്
@@fathima50021990 വരെ ഇവിടുത്തെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അവരവരുടെ വിശ്വാസത്തിൽ സഹോദരങ്ങളെപ്പോലെ കഴിഞ്ഞു കൂടിയിരുന്നവരാണ്, അപ്പോഴാണ് നമ്മൾ വ്യത്യസ്തരാണ് അതു നമ്മുടെ രീതിയല്ല നമ്മളതിനെ എതിർക്കണം എന്നു പറഞ്ഞുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാരിൽ വർഗീയ വിഷം കുത്തിവച്ചു. അതിന്റെ അലയൊലികൾ ഇന്നും നമുക്ക് ചുറ്റുമുണ്ട്.
Thangal avane ishtam pole bahumaanicho.
ലോകത്ത് സമാധാനം നിലനിക്കണമെങ്കിൽ സത്യഗ്രന്ഥവും, മദ്രസ്സപഠനവും നിരോധിക്കണം
Rss നെയും സുഡാപ്പികളെയും കൂടി നിരോധിച്ചാൽ മാത്രമേ ഇന്ത്യയിൽ സമാധാനം വരൂ . അത് കൊടിയ മത തീവ്രവാദ വിഷങ്ങൾ ആണ് .
എന്നിട്ട് കോണകംകെട്ടി r s s ശാഘയിൽ പോകണമായിരിക്കും 100വാർഷികംആഘോഷിക്കാൻ വർഗീയവിഷം വിതക്കാൻഒരുങ്ങുന്ന ചാണകങ്ങളെ ആദ്യംനിരോധിക്കണം
നിരോധിക്കുന്നതിനു മുന്നേ എല്ലാ മുസ്ലിംകളെയും പ്രത്യേകിച്ചും സത്യഗ്രന്ഥമാണെന്ന് വിശ്വസിക്കുന്ന മദ്രസ്സപൊട്ടന്മാരെ അവർക്ക് അറിയാവുന്ന ഭാഷയിൽ വായിച്ചു മനസ്സിലാക്കിപ്പിക്കണം
@@csatheesc1234yes
മദ്റസാ പഠനം ഒരു നല്ല വ്യക്തി ആയി രൂപപ്പെടുത്താൻ ഓരോ കുഞ്ഞുങ്ങളെയും sahayikkumenkil അത് വളരെ നല്ലതാണ് മനുഷ്യ സ്നേഹത്തെ ക്കുറിച്ചാണ് ആദ്യം പഠിപ്പിക്കേണ്ടത്. മനുഷ്യൻ ഒരു സമൂഹ ജീവി ആണെന്നും എല്ലാവരെയും ദൈവം സൃഷ്ടിച്ചത് ആണെന്നും ഉള്ള ബോധം ആണ് കുട്ടികളിൽ പകരേണ്ടത്. ഇതിൽ ഓരോ മദ്റസാ അധ്യാപകനും നിർണായക മായ പങ്കുണ്ട്
ജോസഫ് മാഷിന്ടെ കൈവെട്ടിലേക്ക് നയിപ്പിച്ച മഹാനല്ലേ....
വിതച്ചതേ കൊയ്യൂ!!!!
Mashinte kayum madaniyumaui orubandhavumilla sahodara. Karyangal manasilakiyitt samsarikoo. Mashinte ki vettiyath eetho vivaradoshikala
ചരിത്ര വിദ്യാർത്ഥികൾക്കു പാഠ പുസ്തകമാക്കാൻ പറ്റിയ ഒരുത്തമ ലേഖനമാക്കാവുന്ന പ്രഭാഷണം. കഴിഞ്ഞ കാലസംഭവങ്ങൾ മണിമണിയായി പറയുന്നത് കേൾക്കാൻ ഹരം തോന്നുന്നു. ഏതു തിരക്കുപിടിച്ചവനും പാതി കേട്ടു വിട്ടു പോകാൻ പറ്റാത്ത ഒന്നാന്തരം വിവരണം. ഇദ്ദേഹത്തെ നമിക്കാൻ ഇരു കൈകൾ പോരാ!
വക്കീൽ സാർ ഇനിയും ഇതുപോലെ ഉപകാര പ്രദമായ വിഷയങ്ങൾ അവതരിപ്പിക്കുക. നന്ദി!
ഇന്ത്യ യെ അറിയാതെ മദനി പല കാര്യങ്ങളും പറഞ്ഞു. അന്നത്തെ കാസറ്റ് നോക്കിയാൽ മനസ്സിലാകും. പിന്നെ ഇവിടെ നടന്നത് വർഗ്ഗീയ വേർതിരിവായിരുന്നു. തിക്തഫലങ്ങൾ ഇന്ന് അദ്ദേഹം അനുഭവിക്കുന്നു. സ്വയം വരുത്തി വെച്ച വിന . ഇന്ന് കർണ്ണാടക ഭരണം മാറിയതു കൊണ്ട് നാടുകാണാൻ യോഗ മുണ്ടായി. ഇനി ഒന്നും സംഭവിക്കില്ല. മദനി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വരുടെ മറവിയിലേക്ക് പോകും. ഒരു അദ്ധ്യായം ഇവിടെ തീരുന്നു. അത്ര മാത്രം. ഇവിടെ കളിച്ചത് മുഴുവൻ സി.പി.എം തന്നെ.
പൂക്കളേയും പൂമ്പാറ്റയേയും സ്നേഹിച്ച മദനി ഉസ്താദ് ഇപ്പോൾ പുഴുവരിച്ചു കിടക്കുന്നു😢..പിണറായി പോലീസിൻറെ പീഢനത്തിൽ😢
ഇരു തോണിയിൽ കാല് വയ്ക്കുന്നത് പോലുള്ള വിശകലനം.... സത്യസന്ധതയുണ്ട്.... പക്ഷേ അവതരണത്തിൽ ആത്മാർത്ഥതയില്ല എന്ന് മനസ്സിലാക്കുന്നു....
അൽപം പേടി
അത്രേയുള്ളു
ഇത്തരം സാധനങ്ങൾ എതിരായി വന്നാൽ വക്കീൽ വളരെ സോഫ്റ്റാണ്
@@iamtomy8930 എല്ല സത്യവും വിളിച്ചു പറഞ്ഞ ഷാജൻ nte കാര്യം എന്തയെന് അറിയാമല്ലോ..
If Sarvarker worked against British and suffered like hell for India, Madani worked against India as a latent catalyst for radical islamism and got his deserving due. Madani stood for typical islamic jihadism , as his deliverances are still stand witness for it.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@@isaackandathil2415pp😊
Athinte idayiloode 😅
Savarkar worked against Britishers? 😅😅😅😅. He was serving them kid.
Shoe worker was working for British, white washing him with madani is joke.
ദൈവം തന്ന ആയുസ്സ് ദുർവിനിയോഗിച്ചാൽ ഇത് തന്നെയാണ് എല്ലാവരുടേയുംഗതി.
👌
മദനിയുടെ പ്രസംഗം പണ്ടു ടേപ്പ് റിക്കൊഡറിൽ കേട്ടിട്ടുണ്ട്. വളരെ രാജ്യസ്‌നേഹവും മതേതരത്യാവും മാനവികതയും വിളിച്ചോതുന്ന പ്രസംഗം ആയിരുന്നു അത് 😄😄
Uuuva
😂
മദനിയുടെ എല്ലാ പ്രസംഗങ്ങളും അങ്ങിനെയല്ല!താങ്കൾ കേട്ടത് ഒന്നുമാത്രം 99ശരികൾക്ക് ഒരു തെറ്റ് മാത്രം മതി ശരികളുടെ എല്ലാ വിലയും കളയാൻ ❤️❤️❤️
😂😂😂
@@abdulgafoor6146 it was a trol🤣
👍👍 മദനി ഇപ്പോഴും വർഗ്ഗീയത ഉൾക്കൊള്ളുന്ന ഓരാള് തന്നെയാണ്. അദ്ദേഹത്തിന് നമ്മുടെ വൈവിധ്യമാർന്ന സംസ്കാരം അംഗീകരിക്കാൻ കഴിയുന്നില്ല.!എന്തായാലും Advസർ - ന്റെ രാഷിയത്തിലുള്ള അറിവിൽ ഈ വർഷങ്ങളുടെയും , മാസങ്ങളുടെയും , ദിവസങ്ങളുടേയും ഓർമ്മകൾ നിലനിർത്തുന്ന ആ കഴിവിനെ സന്തോഷത്തോടെയും. ബഹുമാനത്തോടെയും അസൂയപെടുന്നു.
സ്നേഹം മാത്രം.😂❤
ആ പുസ്തകം അരച്ചുകലക്കി കുടിക്കുന്ന ആർക്കും ഇതര മതസ്ഥരെ സഹോദരങ്ങളോ, സുഹ്രുത്തുക്കളോ ആയി കാണാൻ കഴിയില്ല. വിദേശത്തു പോയി പഠിച്ച രാജകുമാരൻ വന്ന ശേഷമാണ് സൗദിയിൽ മാറ്റങ്ങളൊക്കെ വരുന്നത്.
Madani yude party pinnokke samoohagale anu kooduthalum consider cheyithath ath hindutva rss groupsinu Accept cheyyan pattillaa athaanh main kaaranam adhehathe Terrorist ayi chaappa kuthiyath
മതവും കമ്മ്യൂണിസവും അന്ധ വിശ്വാസം ആണ് ഇല്ലാത്തത് ഉണ്ടന്ന് അനുയായികളെ പഠിപ്പിക്കും ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പറഞ്ഞ്
ആളുകളെ പറ്റിക്കും 😆പിന്നെ ഇദ്ദേഹം വളരെ നിഷ്പക്ഷമായി വിലയിരുത്തി കേട്ടോ കേരളത്തിൽ ജീവിക്കണമെങ്കിൽ ഇങ്ങനെ പറഞ്ഞാലേ പറ്റൂ 😂😂
Vq
Q
Q
Q
😊😊😊😊😊😊😊😊
ശരി
നമുക്ക് മനു സ്മൃതി മതി
Apo daivamoo😂
വക്കീൽ വൈറ്റ് വാഷ് 👌😏
കേരളത്തിൻ്റെ മുല്ല ഒമർ. ഇനിയും ബോംബ് പൊട്ടിക്കാൻ ആയുസും ആരോഗ്യവും കൊടുക്കണ്ണെയ് നാഥാ.
കോടതി പറയുന്നന നിരപരാധി. ഇ പൊട്ടൻ പറയുന്നു. നീ. കള്ള് കുടിയനോ
Jayasankar sir parayumnath yadhartha karyamgaln. Ariyathakaryamgal padichathinusesham. Samsarikoo
മദനിയുടെ പഴയ പ്രസംഗം കേട്ടൊ വക്കീല്
രാഷ്ട്രീയം ഹറാം എന്ന് പ്രസംഗിച്ചു അതേ രാഷ്ട്രീയം ഹറാം ആക്കിയ മദനി 🤩
@@Lighten2DarkenBelievers I believe he has only done one blast... Not morethan one.... Central govt is cruel 😂😂😂
@@Lighten2DarkenBelieverswho told you Jayasankar loves him. He says only the history, never he says he is a democrat or he fight for any principles. He spread the seed of fanatism in Kerala.
@@Lighten2DarkenBelieversplease listen the vedio. At the starting Adv. Jayasankar said that, I am not explaining the fact or false, I say only the history.
@@Lighten2DarkenBelievers a1¹aqQq!
@@favorite2523 01
വിതച്ചത് കൊയിട്ടേ ആർക്കായാലും ഇവിടുന്ന് പോകാൻ പറ്റൂ😭😭😭
മദനിയുടെ വർഗിയ വിദ്വേഷം പടർത്തുന്ന പ്രസംഗങ്ങൾ ഉൾപ്പെടുന്ന ഓഡിയോ കാസറ്റ്റസ് ചൂടപ്പം പോലെ ആയിരുന്നു ഗൾഫ് നാടുകളിൽ ആ കാലങ്ങളിൽ വിട്ടുകൊണ്ടിരിന്നുത്..
തിരികെ പോകാതെ ഇവിടെത്തന്നെ കൂടാനുള്ള അടവാണ്.
വക്കീലിന്റെ മദനി എന്ന ഇസ്ലാമിക ഭീകരന്റെ നാൾവഴികൾ നന്നായിട്ടുണ്ട്.. ഒരു കാര്യം.. മദനി എന്ന ഇസ്ലാമിക ഭീകരൻ ഒരു പൊതു പ്രവർത്തകൻ ആയിരുന്നുവെന്ന് താങ്കൾ കേരളത്തിലെ ജനങ്ങളോട് പറയേണ്ട.. അയാൾ ഇസ്ലാം മത പ്രചാരകൻ ആയിരുന്നു.
ഇവിടെ പണ്ടുണ്ടായിരുന്ന മൃഗബലി എന്നേ നിരോധിച്ചു, എന്നാൽ അതിലും എത്രയോ ക്രൂരമായ ആട് വെട്ട് (മഹാ) ബലി എന്തേ നിരോധിക്കുന്നില്ല ? അതു കൊള്ളില്ല എന്ന് സ്വയമറിഞ്ഞ് ഉപേക്ഷിച്ച ഒരു വിഭാഗവുമുണ്ട് എന്നതും മറക്കുന്നില്ല.
മദനി ആരോഗ്യപരമായി വളരെ അവശനാണ്. ഇനിയുള്ള കാലം കുടുംബാംഗങ്ങൾ ആയിട്ട് വിശ്രമിക്കട്ടെ.
എന്നാൽ 90കളുടെ തുടക്കത്തിൽ അദ്ദേഹം അഴിച്ചുവിട്ട വർഗ്ഗീയ വിദ്വേഷം പ്രസംഗങ്ങൾആരും മറന്നുകൂടാ. കേരള കേന്ദ്ര ഗവൺമെന്റുകൾ വേണ്ട രീതിയിൽ മുളയിലെ നുള്ളിയിരുന്നുവെങ്കിൽ മുസ്ലിം തീവ്രവാദം സൗത്ത് ഇന്ത്യയിൽ ഇത്ര വ്യാപിക്കില്ലായിരുന്നു. തൊണ്ണൂറുകളിൽ മമിഡിൽ ഈസ്റ്റിൽ പോയിട്ടുള്ളവർക്ക് അറിയാം മുസ്ലിം ചെറുപ്പക്കാര് ഓടിക്കുന്ന ടാക്സിയിൽ കയറിയാൽ മതിയുടെ പ്രസംഗം, മുസ്ലീങ്ങൾ നടത്തുന്ന ഹോട്ടലിൽ കയറിയാൽ അവിടെയും മദനിയുടെ പ്രസംഗം, വ്യാപകമായ പണപ്പിരിവ്, പുതിയ പുതിയ മുസ്ലിം സംഘടനകളുടെ ഉത്ഭവം അവയിൽ ചില സംഘടനകളുടെ നേതാക്കൾ തീവ്രവാദ സംഘടന മായി ബന്ധമുള്ളവരാണ് എന്ന് പിന്നീട് തെളിഞ്ഞു. പണപ്പിരിവ് ഇന്ത്യയിൽ വലിയ വലിയ മുസ്ലിം പീഡനം നടക്കുന്നു അതിനുവേണ്ടി കാശ് വേണമെന്ന് പറഞ്ഞു നോൺ ഇന്ത്യൻസ് ന്റെ കയ്യിൽ നിന്ന് അറബികൾ മറ്റു രാജ്യക്കാർ എല്ലാവരിൽ നിന്നും പൈസ പിരിച്ചു. അത് ഒരു പരിധിവരെ തീവ്രവാദത്തിലേക്ക് മുസ്ലിം കുട്ടികളെ തള്ളി വിട്ടു. മുസ്ലിംലീഗിനെ അടിക്കാൻ ആയിട്ട് മാർക്സിസ്റ്റ് പാർട്ടിയും നല്ല സപ്പോർട്ട് കൊടുത്തു. എന്തായാലും ഇന്നീ കാണുന്ന വർഗീയ വിദ്വേഷത്തിന് മദനിയുടെ പ്രസംഗങ്ങളും പ്രചാരണങ്ങളും കാരണമായി.
സത്യം നല്ല നിലയിൽ പറഞ്ഞു് തന്ന വക്കീൽ സാർ എത്ര നല്ല മനുഷ്യൻ
സാറിനും പ്രിയപ്പെട്ടവർക്കും ബലിപെരുന്നാൾ ആശംസകൾ..🤲
He is sangi anti Muslim
Vakkeella. Manipoor. Ariyilla allaa,,
കേരളത്തിന്റെ
ഇന്ത്യയുടെ -
ചരിത്രത്തോടൊപ്പം നടന്ന അരമണിക്കൂർ .!
- നന്ദി. സന്തോഷം.
Methante charithram 🐷🐷🐷🐷🐷mathani puzhu 🐷🐷🐷🐷🐷
ജയശങ്കർ version ആണ്... പകുതി വിഴുങ്ങി പ്പറഞ്ഞ ചരിത്രം
കൊടുത്താൽ കൊല്ലത്ത് മാത്രമല്ല കോയമ്പത്തുരും കിട്ടും😊
നഷ്ടപ്പെട്ടത് കാലിന് പകരം നാവായിരുന്നെങ്കില് പലതൂം നടക്കാതിരുന്നെനെ
Aarudeyun navinum kalinumonnum oru garamdiyumilla sahodara
മഹദനിക്ക് എഴുപത്തി രണ്ട് ഹൂറിമാരെ പ്രദാനം ചെയ്യണെ നാഥാ 😢😢😢😢😢
ഒരു ഭീകര നോവൽ... നല്ല വിവരണം. വളരെ നന്ദി സാർ... അടുത്ത വീഡിയോ ക്കായി കാത്തു കാത്തിരിക്കുന്നു.
Naku nannyirikkanam.
കൊടും ഭീകരൻ അൽഖേരളത്തിൽ... ജാഗ്രതൈ.... ഇരട്ടച്ചങ്കൻ പാകിസ്താനി യുടെ ആത്മമിത്റം...ഫും
100 %
Kodum beegarananmar RSS kar
ഇന്ത്യൻ ഭീകരൻ മോദി indi🇵🇹നശിപ്പിച് ഭരിക്കുന്നു
വളരെ വളരെ കഷ്ടാണ്...
പൊതുപ്രവര്‍ത്തനത്തിലേയ്ക്ക് കടന്നുവരുന്നവര്‍ക്ക് മദനിക്ക് പറ്റിയ അക്കിടുകള്‍ ഒരു പാഠമാക്കുന്നതാണ്.
വിചാരണതടവുകാരനായി സ്വയം അനുഭവിച്ച പുള്ളിക്ക് ഇതിനെക്കാളും വലിയ ശിക്ഷ ഇനി ശിഷ്ടക്കാലം കിട്ടാന്‍ തുലോം കുറവാണ്.
അദ്ദേഹത്തിന്റെ ആരോഗ്യത്തിന് നല്ലത് വരട്ടെ...
Prof. T J Joseph......? you forgot to mention Advocate....
Got a clearer picture. Thanks!
അധികാര അപ്പ കഷ്ണം നുണയാൻ അകോരാത്രം കഷ്ട്ടപെട്ട് ഒരുപാട് നല്ലവരായ മനുഷ്യരെ മതത്തിന്റെയും ജാതിയുടേയും പേര് പറഞ്ഞു ഒറ്റയാൾ പോരാട്ടം നടത്തിയ ആളായിരുന്ന് മഅ്ദനി . എന്തു നേടി. പടിക്കുക ആലോചിക്കുക മനുഷ്യ ശാപം വാങ്ങാതെ ജീവിക്കുക. നന്ദി. Pk
You forget to refer his comments about prof Joseph's hand cutting case.....
മദനിയുടെ ആരോഗ്യനിലയെപറ്റി ഒത്തുകളിയാണോ? ലവനെ ഉറക്കത്തിൽ പോലും വിശ്വാസി ക്കത്തില്ല. മദനിക്ക് എല്ലാ സപ്പോർട്ടും പിണറായിയുടെ നേതൃത്വത്തിൽ കൊടുത്തു കൊണ്ടിരുന്നു. വിപ്ളവത്തിൽ അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രം പിടിച്ചെടുക്കാൻ തീരുമാനിച്ചു. ആ ശ്റമം തുടരുന്നു. അതിൻറെ മറവിൽ ഇപ്പോൾ കോടികൾ ഉണ്ടാക്കുകയാണ്.
Jayasankar sr❣️❣️❣️❣️
Thank you very much for educating Madhanis role in Kerala history
Aameen thank you sir
E. M. S ഉപമിച്ചത് മദാനിയേയല്ല സുലൈമാൻ സേട്ടീനെയാണ് എന്നാണ് ഓർമ.. അതുപോലെ പിണറായി വേദി പങ്കിട്ടത് പൊന്നാനിയിൽ വെച്ചല്ലേ... ചമ്മറവട്ടത്.. 🤔
Ems ഉപമിച്ചത് മദനിയെ തന്നെ...
@@AsokkumarKumar-yf2bg അതെ മദനിയെ തന്നെ 👍
ശരിയാണ് വക്കീലിൻ്റെ ചരിത്രങ്ങൾ പലതും തെറ്റാണ്. 9 വർഷം ജയിലിൽ കിടത്തിയിട്ട് ഒമ്പതാം വർഷം കോടതി മാപ്പു പറഞ്ഞ് മദനിയെ വെറുതെ വിട്ടു.കർണ്ണാടകയിലും ഇതുപോലെ തന്നെ ജാമ്യാപേക്ഷയിൽ ഇദ്ദേഹത്തിന് ജാമ്യം കൊടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ പ്രോസിക്യൂഷൻ പല തവണ പരാജയപ്പെട്ടു.കുറ്റക്കാരനാണെങ്കിൽ അയ്യാളെ ശിക്ഷിക്കൂ.
പൊന്നാനി ലോകസംഭമണ്ഡലിത്തിലെ കുറ്റിപ്പുറത്താണ് വേദി പങ്കിട്ടത്
പൊന്നാനി ലോകസംഭമണ്ഡലിത്തിലെ കുറ്റിപ്പുറത്താണ് വേദി പങ്കിട്ടത്
വെള്ളാപ്പള്ളി പൊക്കി കൊണ്ടു നടന്നതൊക്കെ വിഴുങ്ങി...
മനുഷൃമനസസുകളെ ഒന്നിപപികകുനനതിനു പകരം മതത്തിന്റെ പേരിൽ വിഷ വിത്തുകൾ പാകി.
താങ്കളുടെ ഓർമശക്തിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു കാല ഘട്ടത്തിലൂടെ ചിന്തയെ പായിച്ച സംസാരം. വിവേകം കമ്മിയായ ഒരു ആൾക്കുട്ടം മാത്രമാണ് ആ പാർട്ടിയിൽ .. ഇലക്ഷൻ വരുമ്പോൾ കുറച്ച് കാശ് ഉണ്ടാക്കുന്നതിലുപരി മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല.
HA 1
തെളിവുകൾ ഇല്ലാതെ തീവ്രവാദത്തിനു വളമിടുന്ന മദനിയെ എങ്ങനെ ശിക്ഷിക്കണമെന്ന് BJP കാണിച്ചു തന്നു,🔥🔥🔥 ജീവച്ഛവമാക്കി... ഇതിലും വലിയ ശിക്ഷ സ്വപ്നങ്ങളിൽ മാത്രം
നന്മകൾ നിറഞ്ഞ adv ജയശങ്കർ സാർ
മദനിക് അവശ്യം ആയ ചികിത്സ കൊടുക്കണം.
ഇടതു പക്ഷവും വലതു പക്ഷവും മാറി മാറി അന്നും ഇന്നും ഇവരെ പറ്റിക്കുന്നു ..
പോറ്റുന്നു... പറ്റിക്കുവല്ല..
പൊതുപ്രവർത്തകനോ മദനിയോ നല്ല തമാശ തന്നെ
എന്ത് തന്നെയായിരുന്നാലും രാജ്യത്തെ ഒരുസമുദായത്തെയും വെട്ടികൊല്ലുവാൻ ആഹ്വാനം ചെയ്തിട്ടില്ല എന്നാൽ രാഷ്ട്രീയപാർട്ടികൾ അദ്ദേഹത്തെ രാജ്യദ്രോഹിയും വർഗ്ഗീയവാദിയാക്കികള്ളക്കേസില്കുടുക്കി ജയിലിൽ അടച്ചു അദ്ദേഹം എന്നുപറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇന്ന് ഇന്ത്യ മുഴുവൻ ജനങ്ങളും മഅദ്ദാനിയെ ജയിലിൽ അടച്ച അധികാരവർഗ്ഗവും ഇന്നാനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നിട്ടും അദ്ദേഹം രാജ്യദ്രോഹിയും വർഗ്ഗീര്യവാതിയും ആയിട്ടിന്നുചിത്രീകരിച്ചിരിക്കുന്നു
വിശദമായ വിവരണത്തിന് നന്ദി.
എത്രയുംപെട്ടെന്ന്72ഹൂറികളയും300കുണ്ടമ്മാരേയുംകൊടുത്ത്ഇദ്ദേഹത്തിന്റെഖബറ് വിശാലമാക്കണേനാധാ
It is a lesson for everyone not to involve in terrorist activities , it is one of the easiest way to spoil your life .RIP madani .
Very fluent speaker.
മദനി - ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനി ❤️✅️🙏🏻
ഭാവിയിൽ സഖാക്കളും കൊണ്ഗ്രെസ്സ്
കാരും ഇങ്ങനെ പറഞ്ഞു സിംപോസിയും വരെ നടത്തും.
ടിയാൻ തട്ടിപ്പോയതിനു ശേഷം. മാപ്പിള
ലഹള കർഷക സമരം ആക്കിയ
ഊള സഖാക്കൾക്ക് എന്ത് ഊളത്തരവും ചേരും.
Athu sheriyaa bangarlu freedom fighter allyea athinday award ithu 😀😀😀
@@akhilg1455 😂😂😂😂
Great recollection AJ!!!👍👍👍
താൻ പറഞ്ഞതിൽ ഒരുപാട് തെറ്റുകൾ ഉണ്ട് ചരിത്രം ശരിക്ക് പഠിക്ക് തിരിച്ചുവരും തിരിച്ചുവരും
Pazhaya pala cassettes vallathum kirtan undo aavo.....onnu kelppikkana....!!!!!
മദനിയുടെ കുറച്ച് വർഗ്ഗീയ പ്രസംഗങ്ങളുണ്ട് അത് താങ്കൾ കണ്ടിട്ടുണ്ടാകില്ല. സാരമില്ല ഇനിയും സമയമുണ്ടല്ലോ അതുകൂടി കണ്ടിട്ട് ഒന്നും കൂടി പ്രതികരിക്കുക.
Good cover up but forgot to tell about the fire set on a Tami Madison passenger bus while he was arrested said to be masterminded by his wife and other PDP leaders
ഇവൻ ദൈവത്തെ മാർക്കറ്റ് ചെയ്യേണ്ട കാര്യം ഇല്ല...
ഇൻഡ്യയിലെ നിയമം എല്ലാവർകും ഒരു പോയാണലോ
വർഗ്ഗീയ😊യ വാദികൾ തുലയട്ടെ....ഇന്ത്യക്കാർ നാം ഒന്ന്.
സത്യത്തിൽ ഞാനിയാളെ നേരിട്ട് കണ്ടിട്ടുണ്ട് 1993 ൽ ഈയ്യാടെ ശരിയായ Aude o cassette യും കേട്ടിട്ടുണ്ട്
തേക്കിൻ കാട് മൈതാനിയിൽ ഇയ ടെ പ്രസംഗം നടത്താൻ വേണ്ടി 1993 ൽ നടത്തിയ യാത്ര ശക്തൻ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ സുവർണ്ണ കുമാർ എന്ന ഒരു Sc യുവാവാ അന്ന് പ്രസിഡന്റ്
സത്യത്തിൽ . ഇദ്ദേഹം ശരിക്കും ബിൻ ലാദൻ (കേരളാ ) ആണ്
സിമി'യുടെ മന്ത്രി കുറിച്ച് വക്കീൽ ഒന്നും പറഞ്ഞ് കണ്ടില്ലാ -
എന്തോ പ്രവർത്തനം തീവ്രവാദം
വെറുതെ വിട്ടാലും അനുഭവിക്കേണ്ടത് അനുഭവിച്ചു രണ്ടാ മൂന്നോ ജീവ പര്യന്ത കാലം...!
എന്നാലെന്താ ഈ പിശാചിനു സ്വർഗത്തിൽ 72 ഹൂറികളും വേണ്ടുവോളം മദ്യവും കിട്ടും.ഇവൻ
കോയമ്പത്തൂർ ബോംബ് വെച്ചപ്പോൾ ഞാനും ഭാഗ്യത്തിന് രക്ഷപെട്ടു.
@@Lighten2DarkenBelieversno chance
Good morning Sir
കോയമ്പത്തൂർ സ്ഫോടനത്തിൽ കോടതി വെറുതെ വിട്ട മഅ്ദനിയെ പ്രതിയാക്കി പറഞ്ഞതും, വെറുതെ വിട്ടതിന് ന്യായം പറയുകയല്ലാതെ നിരപരാധി എന്നു തീർത്തു പറയാൻ കഴിയാത്തതും, സംഘ് പരിവാറിനെ വെളുപ്പിച്ചതും ഇഷ്ടപ്പെട്ടു.....
May 21
Had he been in Kerala, Madani would have been a minister in Gold Vijayan's cabinet by now and helping him with his Dubai 'operations.' Kannadigas are so cruel!🥴
പറഞ്ഞത് തമാശയല്ല.... Exactly അത് തന്നെ ആയിരിക്കും നടന്നിട്ടുണ്ടാകുക
തമിഴ്നാട് ബസ് കളമശ്ശേരി യിൽ കത്തിച്ച കേസ് ഇൽ ഇവന്റെ ഭാര്യ യെ കൂടി അകത്താക്കുക??
വക്കീലേ..... ഉപ്പു തിന്നവൻ വെള്ളം കുടിക്കില്ലേ?
അയാൾ വിതച്ച വിത്തുകൾ നന്നായി മുളച്ച് വന്മരങ്ങൾ ആയതിൽ സന്തോഷങ്ങൾ😊
1921 ൽ രാമജന്മഭൂമിയുണ്ടായിരുന്നോ വക്കീലേ
അത് കാർഷിക സമരമാണെന്നല്ലെ കമ്മൂണിസ്റ്റ് വിലയിരുത്തൽ
പിന്നെ കുറേ ഹിന്ദുക്കളും ക്രിസ്ത്യനികളും കൊല്ലപ്പെട്ടു
അത് മറച്ചു വെക്കുന്നു
അതാണ് Left Islamist അജണ്ട
നല്ല വിവരണം
കർണാടക കോൺഗ്രസ്...😂😂😂കഷ്ട്ട കാലം തുടങ്ങി... കർണാടക കർ എല്ലാം കാണുന്നു 🤣🤣🤣🤣🤣🤣 കാത്തിരുന്നു കാണാം 👍🏼👍🏼👍🏼👍🏼
👌👍
സത്യം വിളിച്ചു പറയുന്ന മൂന്നുപേർ ജയശങ്കർ സാർ ശ്രീജിത്ത് പണിക്കർ സാജൻ സക്കറിയ
മദനിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായത്: വികാരമല്ല വിവേകമാണ് എല്ലാവർക്കും നല്ലത്
മദനിക്ക് ലേക്ക് ഷോറിൽ ക്കേറി തന്റെ വൃക്ക ഹൃദയം കണ്ണുകൾ ശ്വാസകോശം ബ്രെയിൻ പോലും വിദേശത്തിന് കൊടുക്കാവുന്നതാണ് സൗദ് ക്കൊ യൂ എ ഇ ക്കൊ ആയ്ക്കോട്ടെ ലേക്ക് ഷോറിന് അതിനുള്ള സൗകര്യമുണ്ട്.
ഇപ്പോൾ, ഇവന്റെ അമേത്യം ചുമന്നു.. നാറുന്ന കോൺഗ്രസ്സുകാർ
ഇതൊന്നു കേട്ടെങ്കിൽ....
അന്ന് ഇവൻ കോൺഗ്രസ്സിനെ
തകർത്തതും😢 തലവേദനയായതും
ഒന്ന് അറിഞ്ഞുവെങ്കിൽ..
മ ദ നി ക്ക് അള്ളാഹു ദി ർക്കായിസ് കൊടുത്തു അനുഗ്രഹിക്കട്ടെ,,,,,, റംല ബംഗാൾ
ഹൂരികളെ വേണ്ടേ😅
Aameen