R S S ബാന്ധവം ഒരു തിരിഞ്ഞുനോട്ടം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @omanaroy1635
    @omanaroy1635 2 года назад +79

    എത്ര ഓർമ്മകൾ കൊണ്ട് ധന്യമാണ് സാറിന്റെ ജീവിതം.... അറിയാത്തവർക്ക് അറിവും കിട്ടി... നന്ദി സാർ

  • @rajeshkj1183
    @rajeshkj1183 2 года назад +36

    ജയശങ്കർ സാർ ഒരു രാഷ്ട്രീയ വിജ്ഞാനകോശം തന്നെ 🙏🙏🙏
    എത്ര കൃത്യമായി ആണ് ചരിത്രം വിവരിക്കുന്നത്...
    👌👍👏🌹

  • @ABM257
    @ABM257 2 года назад +66

    രഹസ്യമായി ആർഎസ്എസുമായി ധാരണയുണ്ടാക്കും പരസ്യമായി ആർഎസ്എസിൻ്റെ നയങ്ങളെ എതിർക്കും. ഇതിനെയാണ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത് 😌

    • @rera8060
      @rera8060 2 года назад +4

      True

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +7

      കേരളം വിട്ടാൽ സിപിഎം കോൺഗ്രസ്‌ ഭായ് ഭായ് ആണല്ലോ എന്നിട്ട് കേരളത്തിൽ സിപിഎം കോൺഗ്രസ്‌ പരസ്പരം എതിർക്കുന്നില്ലെ അതുപോലെ ഇതും കൂട്ടിയാൽ മതി 🥱

    • @ajothankachan3093
      @ajothankachan3093 2 года назад +1

      ശാഖയിൽ പോയി വക്കീല് രാഖി കെട്ടിയതും ഇതും എല്ലാം ഒരുപോലെ ആണെന്ന് ആണ് എന്ന് സമ്മതിക്കേണം അതെ ഉള്ളു 😝😝

    • @hrishimenon6580
      @hrishimenon6580 2 года назад

      ABM You said it ☺

  • @francisdias2044
    @francisdias2044 2 года назад +11

    കേരള രാഷ്ട്രീയ ചരിത്രത്തിലേക്കു
    ഒരുതിരഞ്ഞു നോട്ടം മനോഹരമായ
    അവതരണം

  • @rathnakarankv6606
    @rathnakarankv6606 2 года назад +11

    1970കളിലെ ഇന്ത്യൻ രാഷ്ട്രീയം പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തെ ക്കുറിച്ച് വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.

  • @sajeevanpv6213
    @sajeevanpv6213 2 года назад +2

    നല്ല ഒരു അറിവയെരുന്നു ഇത്.... Thamk സർ.

  • @reghupk7277
    @reghupk7277 2 года назад +11

    അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിക്കുന്നു.

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +20

    "ആർ.എസ്.എസ് ഇന്ത്യയെ തങ്ങി നിർത്തുന്ന നാലാം തുൺ.🙂🙂🙂🙂🙂🙂🙂🙂

  • @Alex-5x3d
    @Alex-5x3d 2 года назад +42

    അന്ന് എല്ല പാർട്ടികളും rss ന്റെ വോട്ടു ചോദിച്ചു വേടിച്ചു ജയിച്ചു...പിൽക്കാലത്തു rss വോട്ടുകൾ കൃത്യമായി ബിജെപി ക്ക് പോയപ്പോൾ ഈ പാർട്ടികൾക്ക് വർഗീയ സംഘടന ആയി..

  • @salilt8268
    @salilt8268 2 года назад +1

    Super dear Jayasankar sir. അങ്ങു പറയുമ്പോഴാണ് പലതും ഓർമ്മയിൽ വരുന്നത്

  • @hareeshhareesh5783
    @hareeshhareesh5783 5 месяцев назад +1

    വെറുത്ത് വെറുത് ആർഎസ്എസിനെ സ്നേഹിക്കുന്നു

  • @The_minimalist837
    @The_minimalist837 2 года назад +7

    ഹൊ... ഇങ്ങേര്ടെ hed rice... തലച്ചോറ്...
    നമിച്ച് ♥♥♥AJS♥

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 года назад +19

    വക്കിലെ ഒരു തിരുത്ത് ഉണ്ട്, ഒരുപാട് അലങ്കാരം വേണ്ടാ ഷിബു അത് മതി, ഷിബുവിനെ സ്വാമിയെന്നും മണിയെ ആശാനെന്നും വിളിച്ചാൽ മലയാള മണ്ണ് പൊറുക്കില്ല 😂

  • @nasercholakkal1258
    @nasercholakkal1258 2 года назад +7

    ജയശങ്കർ സാറിന്റെ brain content data ആക്കിയാൽ എത്ര GB ഹാർഡ് ഡിസ്ക് വേണ്ടിവരും എന്ന് പറയാമോ 😂😂😂???!!!🤣🤣🤣

    • @SabuXL
      @SabuXL 2 года назад

      👏

    • @joshuakurien5826
      @joshuakurien5826 2 года назад +1

      5GB. 😀 തെറ്റുണ്ടെങ്കിൽ തിരുത്തുക.

  • @ajaymohan4039
    @ajaymohan4039 2 года назад +3

    അടിപൊളി

  • @wizardofb9434
    @wizardofb9434 2 года назад +14

    Jayaprakash Narayan was a true leader who was educated in universities including Berkeley, California.

    • @alexwilliams3965
      @alexwilliams3965 2 года назад

      Let us not be too naive. Due to this, he was on CIA payroll hell-bent on destruction of the elected government of India.

    • @wizardofb9434
      @wizardofb9434 2 года назад

      @@alexwilliams3965 who is being naive? Calling a true Gandhian like JP a CIA agent, for getting US education?

  • @jeevanvalakathu928
    @jeevanvalakathu928 2 года назад +1

    സുന്ദരയ്യ, EMS

  • @gauthamsukumar5688
    @gauthamsukumar5688 2 года назад +8

    His knowledge and memory is like flowing water 💦

  • @divakaraneledath7812
    @divakaraneledath7812 2 года назад +1

    അന്ന് ജെ.പി.യുടെ ആർ എസ് എസ് ഫാസിസ്റ്റെങ്കിൽ ഞാനും ഫാസിസ്റ്റ് എന്ന പ്രമാദമായ ഒരു പ്രസ്താവന ഓർമ്മ വരുന്നു.

  • @swapnasanchaari8669
    @swapnasanchaari8669 2 года назад +11

    പണ്ടൊന്നും rssകാരോടുള്ള ബാന്ധവം മോശമായിരുന്നില്ല, മോദി പ്രധാനമന്ത്രിയായപ്പോൾ മോശമായി, ഇതാണ് അസഹിഷ്ണുത.

  • @unnikrishna9761
    @unnikrishna9761 2 года назад +22

    ഇന്ത്യൻ ദേശീയതയുടെയും അഖണ്ഡതയുടെയും സുരക്ഷയുടെയും ആത്‌മീയതയുടെയും സംസ്കാരത്തിന്റെയും വികസനത്തിന്റെയും കാവലാൾ ആർ എസ് എസ്

    • @venugobal8585
      @venugobal8585 2 года назад +5

      Correct.. The real patriotic..

    • @fishingspot1522
      @fishingspot1522 2 года назад

      ഹിന്ദുക്കൾ ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ പകെടുക്കരുത് -ഗോള്വാക്കർ ജി

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад +2

      100% correct 👍

  • @mohanant8086
    @mohanant8086 2 года назад +1

    അതെ , സത്യം അറിയേണ്ടവർക്ക്
    ആശ്രയം താങ്കളെ തന്നെ .

  • @vijayakrishnanp5536
    @vijayakrishnanp5536 2 года назад +7

    കേരളത്തിൽ RSS catalytic agent (രസത്വരകം ) പോലെയാണ്. ഒറ്റയ്ക്ക് ജയിക്കയുമില്ല എല്ലാവർക്കും വേണം താനും. 😜

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +8

    രാഷ്ട്ര പിതാവിനെക്കൊന്നവരാണ്, കിസ്ത്യാനികളെയും മുസ്ലിംകളയെ ജീവനൊടെ മുളകരച്ചുപുരട്ടി തിന്നുന്നവരാണ്. ദളിതരെ ചെവിയിൽ ലോഹം ഉരുക്കിയൊഴിക്കുന്നവരാണ്. എന്നെല്ലാമുള്ള പ്രചരണങ്ങൾ ജനങ്ങൾ വിശ്വസിച്ചിരുന്ന കാലത്ത്. ആരെയെങ്കിലും RSS ബന്ധം ഉള്ളവരെ ന്നു ആരോപിച്ചാൽ അവരുടെ കാര്യം കഷ്ടമാക്കുന്ന എന്നാൽ ഇന്ന് RSS. എന്താണന്ന് ജനങ്ങൾ അറിഞ്ഞു. പലരും RSS. ആണണ് പറയാൻ ആഗ്രഹികന്നവരായിട്ടും മാറി. എങ്കിലും ഇവർ പണ്ടേയുള്ള സ്വഭാവം മാറ്റാത്തതു കൊണ്ട് ഇപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്ന എന്നെ ഉള്ളൂ

  • @sreekumark641
    @sreekumark641 2 года назад +6

    Political History of Kerala

  • @thulasinathanks8337
    @thulasinathanks8337 2 года назад +4

    Dear Jayasanker Vakkele, Thank you for giving a detailed analysis of the electoral history of Kerala after emergency..there

  • @athulshaji1754
    @athulshaji1754 2 года назад +5

    Thanks for sharing these historical facts. Another great video.👍

  • @anilnair8546
    @anilnair8546 2 года назад

    Namaste sir

  • @somandivakarannair3003
    @somandivakarannair3003 2 года назад +3

    നേതാക്കൾക്ക് ഒരു പാർടിയുമായി തൊട്ടുകൂടയ്മയില്ല. എല്ലാം നിയമവും അണികൾക്ക് മാത്രം 😂

  • @mkskn9575
    @mkskn9575 Год назад

    ❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💯💯💯💯💯💯

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💚💚💚💚💚💚💚💚💚💚

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💕💕💕💕💕💕💕💕💕💕

  • @hrishimenon6580
    @hrishimenon6580 2 года назад

    👌👍

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    ❤❤❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    💜💜💜💜💜💜💜💜💜💜💜💜

  • @sijinjoseph9210
    @sijinjoseph9210 2 года назад

    Sound illa

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 года назад +5

    എല്ലാ പാർട്ടിക്കാരും ഓരോരോ കാലത്ത് തരാതരം പോലെ സംഘപരിവാറിനോട് കൂട്ടുകൂടിയിട്ടുണ്ട്. ഈ ചരിത്ര വസ്തുത നിഷേധിക്കുന്നത്, ഒന്നുകിൽ അറിവില്ലായ്മ OR നുണ പറയാൻ മടിയില്ലായ്മ. പിന്നെ, വർഗീയത. അതിനോടൊന്നും ഒരു കക്ഷിക്കും തെല്ലും വിരോധമില്ല. ഉണ്ടെങ്കിൽ അത് ഇക്കാലം വരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇന്ന് BJP യോടുള്ള CPMൻ്റെയും കോൺഗ്രസ്സിൻ്റേയും വിരോധ കാരണം സുസ്പഷ്ടമാണ്. തങ്ങളുടെ തലക്കു മീതെ തഴച്ചു വളർന്ന് പടരുന്നതിലെ ഭീതി തന്നെ കാരണം. അധികാരം പിടിച്ചടക്കൽ എന്ന ഏക ലക്ഷ്യം മാത്രമുള്ള എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തമ്മിൽ തമ്മിൽ ഇതേ സ്പർദ്ധ എല്ലാ കാലത്തും ഉണ്ട്. ഈവക പച്ചയായ പ്രത്യക്ഷ സത്യങ്ങളെ നിഷേധിച്ചു കൊണ്ടാണ്, കക്ഷികൾ പുരപ്പുറത്ത് കപട ആദർശം പ്രസംഗിക്കുന്നത് എന്ന് യാഥാർത്ഥ്യ ബോധമുള്ള ചെറിയ കുട്ടികൾക്ക് വരെ അറിവുണ്ട്. യാഥാർത്ഥ്യബോധം മയക്കം ബാധിച്ച മനസ്സുകളിൽ ഉറയ്ക്കില്ല. ആ മയക്കവും താൽകാലികമാണ്. യാഥാർത്ഥ്യമല്ലേ ചിരപ്രബലം.

    • @rkannur604
      @rkannur604 2 года назад +3

      Venugopalan karimbathil കൃത്യമായ നിരീക്ഷണം. കാരണം ആരാണോ ഭരിക്കുന്നത് അവർക്കെതിരെ മറ്റു രാഷ്ട്രീയ കക്ഷികൾ ഒന്നിക്കും. അല്ലാതെ ഈ രാഷ്രീയഉപജീവനം നടത്തുന്നവർക്ക് വേറെ പണിയില്ല. കഥയറിയാതെ കുറെ പാവം അണികൾ.
      നേതാക്കൾ എങ്ങോട്ട് പോകുന്നോ അല്ലെങ്കിൽ പറയുന്നോ എന്ന് ഓർക്കാതെ... (""ചാടി കളിക്കെടാ കുഞ്ഞിരാമാ.....""

    • @venugopalankarimbathil9985
      @venugopalankarimbathil9985 2 года назад

      @@rkannur604 അതെ, Correct

    • @sreekumarg7376
      @sreekumarg7376 2 года назад

      സത്യം 🙏

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 года назад

      👍👍👍

  • @sreenath_sreekumar
    @sreenath_sreekumar 2 года назад

    👌🏻

  • @sanojv1780
    @sanojv1780 2 года назад +1

    Ippozhanu election enkil ninagl ark vote cheyyum😊

  • @edamullasudhakaran7876
    @edamullasudhakaran7876 2 года назад +4

    In 1977 Ahalya Ranganekar became an M P from Bombay with the support of RSS . Don't forget the history.Ahalya was the sister of great Ranadive. CPI was the supporter of Emergency

  • @muralidharanen7887
    @muralidharanen7887 2 года назад

    Thangal ithellam pusthakamayittu ezhuthi publish cheyyanam,varum thalaimurakku upayogappadam.

  • @hussinkc1681
    @hussinkc1681 2 года назад +2

    അന്ന് CH പറഞ്ഞു ജനതാ പാർട്ടി ബഹറിൽ മുസല്ലയിട്ട് നിസ്ക്കരിച്ചാലും ഞങ്ങൾ വിശ്വസിക്കില്ല

  • @NEELIKURUKKAN
    @NEELIKURUKKAN 2 года назад +10

    RSS is the secrat of BJP sucess

  • @sureshkp248
    @sureshkp248 2 года назад +1

    ഏത് വേദിയിൽ ചെന്നും സ്വന്തം അഭിപ്രായം വ്യക്തമായി പറയുന്നതാണ് ജനാധിപത്യം

  • @sivasankarannair833
    @sivasankarannair833 2 года назад +2

    What JP said was that Police and other forces need not carry out illegal orders, not all orders.

  • @chalanazar9448
    @chalanazar9448 2 года назад

    😊✌️

  • @jalajabhaskar6490
    @jalajabhaskar6490 2 года назад +1

    Vakeel is a walking encyclopedia 🙂

    • @SabuXL
      @SabuXL 2 года назад

      തീർച്ചയായും ചങ്ങാതീ 👏👌

  • @UDFLDFSDPIbhaibhai
    @UDFLDFSDPIbhaibhai 2 года назад +1

    കേരളം വിട്ടാൽ സിപിഎം കോൺഗ്രസ് ഭായ് ഭായ് ആണ് അത് ആരും ഇവിടെ പറയില്ല 🥱

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +5

    BLD ഭാരതീയ ലോക് ദൾ എന്ന പേര് പിന്നീട് നൽകിയതല്ലേ... 1970 കളിൽ അത് BKD (ഭാരതീയ ക്രാന്തി ദൾ) ആയിരുന്നു എന്നാണ് ഓർമ്മ....

  • @mohammedalikp7266
    @mohammedalikp7266 2 года назад

    പാവം വോട്ടർമാരെ നിങ്ങളെ രാഷ്ട്രീയക്കാർ എങ്ങിനെ ഒക്കെ തെറ്റിദ്ധരിപ്പിച്ചു വോട്ട് ചോദിക്കുന്നു എന്നറിയാൻ ജയശങ്കർ സാറിന്റെ ഈ പക്തി ശ്രദ്ധിക്കണം

  • @abdulazeezazeez4195
    @abdulazeezazeez4195 2 года назад

    ഉദുമയിൽ കെജി മാരാർ ബാക്കി 2മണ്ഡലങ്ങളിൽ ആരായിരുന്നു ജനസംഘം സ്ഥാനാർഥി

  • @zeenathahmadkutty5462
    @zeenathahmadkutty5462 2 года назад

    ബാല്യകാല സ്മരണകളിലേക്ക് സമൂഹത്തെ കൊണ്ട് പോയ വക്കീൽ സാറിന് അഭിനന്ദനങ്ങൾ. എറണാകുളം ബോട്ട്ജട്ടിയിലായിരുന്നു ജയപ്രകാശ് നാരായണന്റെ പ്രസംഗം. ചിലരുടെ അസൂയ കാരണം കേരളത്തിന് നല്ലൊ മുഖ്യമന്ത്രി നഷ്ടപ്പെട്ടു. എന്നതല്ലേ വാസ്തവം

  • @appukuank7512
    @appukuank7512 2 года назад

    എം വി രാഘവൻ തളിപ്പറമ്പിൽ ആണ് മത്സരിച്ചത്. പയ്യന്നുരിൽ എൻ സുബ്രഹ്മണ്യ ഷെണായി.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    ഇ.എം.എസ് നെ സംബന്ധിച്ച് text "ആണ് പ്രധാനം 🙏

  • @sajeevadv4243
    @sajeevadv4243 2 года назад +7

    The failure to mention the great contribution of C Achuthamenon the greatest gentleman chief minister of kerala

  • @pslakshmananiyer5285
    @pslakshmananiyer5285 2 года назад

    ഇരുട്ട് പകരും വരെ അവൾ വേശൃ. പിന്നെ അവളുടെ കൂടെ

  • @ramakrishnan1887
    @ramakrishnan1887 2 года назад

    സർ, ജനത പാർട്ടിയുടെ പ്രസിഡന്റ്‌ S ചന്ദ്രശേഖരൻ ആയിരുന്നില്ലേ

  • @wizardofb9434
    @wizardofb9434 2 года назад +6

    R.S.S stance during the election could be justified.Their single goal was to defeat Congress and Indira Gandhi. Alas ! Malayalees ! Always think in the opposite direction.After the brutal police raj during the emergency period Kerala people chose to elect the Congress ! What a shame , while the rest of the Nation kicked them out !!!

  • @mohdm.c.9865
    @mohdm.c.9865 2 года назад

    Sangh parivar നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് എന്ന് പറയുകയായിരുന്നു ഇതിലും ഭേദം. അതിൽ ഒരു ആണത്തം ഉണ്ട്.

  • @manoharkt1967
    @manoharkt1967 2 года назад

    അല്ലഹ ബാദിലെ കോടതി ചൊല്ലി കള്ളിയാണി ഇന്ദിര കള്ളിയാണ്
    ജഗ്ജീവൻ പോയി ജീവൻ പോയി
    ബഹുഗുണ പോയി ഗുണവും പോയി
    അക്കാലത്തെ ചില മുദ്രാവാക്യങ്ങൾ

  • @9mma32
    @9mma32 Год назад

    RSS🔥 HINDUTVA

  • @NEELIKURUKKAN
    @NEELIKURUKKAN 2 года назад +5

    Bjp ഭരണം പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് സഹകരിച്ച് മുന്നേറാൻ.. പ്രതിപക്ഷ നേതാക്കൾക്കിടയിൽ ഐക്യം വളർന്നു...

    • @ABM257
      @ABM257 2 года назад +9

      പ്രതിപക്ഷഐക്യം ശക്തമായി അത് നമ്മൾ രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിൽ കണ്ടല്ലോ 😀

    • @sanathannair8527
      @sanathannair8527 2 года назад +1

      പ്രതിപക്ഷൈക്യം സിന്ദാബാദ് 🤔
      😥😭😆😂🤣🤣🤣🤣🤣🤣🤣🤣

    • @pradeepms8157
      @pradeepms8157 2 года назад

      Very very correct bro

    • @muralinair2005
      @muralinair2005 2 года назад +1

      ഭയങ്കര തിരിച്ചടി ആയിരുന്നു കഴിഞ്ഞ ഇലക്ഷന് 😄😄😄

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +1

    M.V. Raghavan was elected from Taliparamba constituency in 1977 by a wafer thin majority less than 2000 votes against an unknown NDP Candidate Mr.Chandran who was a law profile advocate . For winning his widely acclaimed synergiesed and approved and abbreviated popular three word name M.V .R .had been expanded to Melathuvettil Raghavan Nambiar while writing walls and banners,otherwise he would have beaten dust in that election. I have exercised my maiden voting right in that election from payyanur constituency. MLA was N.Subramaniona shenoy. On delimitation Madai constituency which has since been represented by MVR became non existant whereas comes the Payyanur constituency.

  • @ullaspr8690
    @ullaspr8690 2 года назад +1

    How you sir, keep these memories in your brain. Is there any chip in your brain.

  • @NomadicLife81
    @NomadicLife81 2 года назад

    ഇപ്പൊ കാണിക്കുന്നത് അപ്പൊ കോമഡി ആണ്.. വെറും പൊറോട്ടു നാടകം..

  • @muhammedsalih6703
    @muhammedsalih6703 2 года назад

    chennaya

  • @truthfinder1524
    @truthfinder1524 2 года назад

    ഇതൊന്നും ആരും പറയാറില്ല, പറഞ്ഞു തരാറില്ല. ചുമ്മാ ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് പോകുന്നു. മിനിമം രാഷ്ട്രീയ ബോധ്യം പോലും ഇല്ലാത്ത, അതിന്റെ ചരിത്രം അറിയാത്തവരാണ് ഇന്നത്തെ അണികളും അനുഭാവികളും, അതാണ് ഇന്ന് കേരളം അനുഭവിക്കുന്ന പ്രശനവും, സമ്പൂർണ സാച്ചരത.. ക്വാളിറ്റി ഇല്ലാത്ത, സ്വന്തം ബുദ്ധിയിൽ ചിന്തിക്കാൻ കഴിയാത്ത, മനസാക്ഷി ഇല്ലാത്ത, രാഷ്ട്രീയം തൊഴിൽ കൊണ്ട് നടക്കുന്നവർക്ക് ജയ് വിളിക്കുന്ന, അടിമ സമാനമായ മാനസികാവസ്ഥ പുലർത്തുന്ന ആളുകളുടെ നാട്. എന്തായാലും താങ്കളും കൂടി ഇങ്ങനെ വിളിച്ചു പറയാൻ ഇല്ലായിരുന്നു എങ്കിൽ എന്താകുമായിരുന്നു. 🙏🏻

  • @sreekanthakk5198
    @sreekanthakk5198 2 года назад

    Please dont compare vajpai with other leaders. He is a leader apart.

  • @vijayanalakkad1332
    @vijayanalakkad1332 2 года назад

    അടിയന്തരാവസ്ഥ ഭാരതത്തിലെ ജനങ്ങൾക്ക് സുവർണ്ണകാലമായിരുന്നു

  • @stijomathew5792
    @stijomathew5792 2 года назад +1

    അടുത്ത ഇലക്ഷൻ ബിജെപി തൂത്തുവാരും..88/140

  • @azeezparappu5780
    @azeezparappu5780 2 года назад

    Sangy aacharya namastte👏

    • @SabuXL
      @SabuXL 2 года назад +4

      ഹ് ചങ്ങാതീ താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ 😎

  • @arithottamneelakandan4364
    @arithottamneelakandan4364 7 месяцев назад

    ❤❤❤❤❤❤