@@kullamname Indira Gandhi konnath khalisthan vaadikal Punjabi ,Gandhi ye konnath godse because Gandhi was double standard in partision issue ,Rajeev gandhi ne konnatha Tamil ilam supporters
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
രാഷ്ട്രീയക്കാർ അവരുടെ ആശയങ്ങൾക്കും താൽപര്യങ്ങൾക്കും സഹായകമാകും വിധം പറയുന്നതല്ലാതെ ആരായിരുന്നു ശ്രീ സവർക്കർ എന്നറിയുവാൻ താങ്കളുടെ വീഡിയോ തീർച്ചയായും സഹായകമായി. താങ്ക്യൂ മിസ്റ്റർ ജയശങ്കർ.
I visited his cell in Andaman.. when your hands are tied to handcuffs on floor and made to stand for 12 hours in a small cell he wrote poems on the walls with blood charcoal. Made to extract oil 5 ounce by walking and pulling the extracter any less quantity they were flogged The jailor will whitewash the wall he remembered the lines around 4000 lines. Which he made into book.
ഒരുപാട് തവണ മാപ്പെഴുതികൊടുത്തിട്ടും സവർക്കറെ അന്ധമാനിലെ നിവർന്ന് നിൽക്കാനോ നിവർന്നു കിടക്കാനോ സാധിക്കാത്ത ജയിലിൽ ക്രൂരമായി പാർപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്കയക്കാതെ മറ്റൊരു വീട്ടിൽ തടങ്കലിൽ താമസിപ്പിച്ച് അദ്ദേഹത്തിന്റെ പ്രവർത്തികൾ ബ്രിട്ടീഷുകാർ സസൂക്ഷ്മമം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഒന്നുറപ്പിക്കാം ഏറ്റവും അപകടകാരിയായ ദേശസ്നേഹിയായിരുന്നു സവർക്കറെന്ന്.😢.. അത് ബ്രിട്ടീഷുകാർ നന്നായി മനസിലാക്കിയിട്ടുണ്ടായിരുന്നുവെന്ന്.. സവർക്കറെ അവർ ഭയന്നിരുന്നൂവെന്ന്... പ്രസംഗങ്ങൾ നടത്തുവാനോ തന്റെ കഴിവ് പ്രകടിപ്പിക്കുവാനോ ഉള്ള സാഹചര്യങ്ങൾ കിട്ടാതിരുന്നിട്ടുപോലും ഗാന്ധിജിയും അംബദ്കറും അദ്ദേഹത്തെപ്പോയി സന്ദർശിക്കണമെങ്കിൽ നമുക്കുമനസി ലാക്കാവുന്നതേ ഉള്ളൂ അദ്ദേഹത്തിന്റെ ചിന്തയുടെയും വ്യക്തിത്വത്തിന്റെയും മൂർച്ച എത്രമാത്രമായിരുന്നൂവെന്ന് ...... എത്ര ഒഴിവാക്കിയാലും അപവാദങ്ങൾ ചൊരിഞ്ഞാലും അർഹിക്കുന്നവന് കാലം അതിന്റെ അംഗീകാരം കൊടുക്കും...........
@@jaseeljp3432 ക്ലമാൻസി പെട്ടിഷൻ ഫോർമാറ്റ് അങ്ങനെ അല്ലെ...?? എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ റേഞ്ച് വേറെ തന്നെ ആണ് അതറിയണമെങ്കിൽ സവർക്കാരിന് വേണ്ടി വാദിച്ചവരുടെ ലിസ്റ്റ് നോക്കിയാൽ മതി ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി കോൺഗ്രസ്സും കമ്മ്യൂണിസ്റ്യും സവർക്കാരെ തെറിപറയുന്നു എന്ന് മാത്രം. മുൻകാല കമ്മ്യൂണിസ്റ്റ് കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ കമ്മ്യൂണിസ്റ് കോൺഗ്രസ് നേതാക്കൾക്കളുടെ നിലപാട് ആയിരുന്നോ......??
Sir,. You said it and Kerala can't understand it and now I am in Mumbai so I appreciate your views and he is like God in Mahabharata and i personally know his family members.
@@japinmundela8861 he was titled veer , because throughout his life he was against British rule and desired for freedom. From young age, he dedicated himself to the service of this nation. Did what ever he can. But British put him behind the bar and he could not do much. There is more to the actuality of the story on Savarkar. Vikram Sampat has done extensive research on Savarkar. With evidence collected from British library to indian unclassified file kept with India.
നമുക്ക് കസേരയിൽ ഇരുന്നു ആടി ആടി സവർക്കർ പറ്റി പറയാൻ എളുപ്പം ആണ്. ഭാരതത്തിനു വേണ്ടി സവർക്കർ ഉൾപ്പടെ ഉള്ള രക്ത സാക്ഷികളുടെ ഔദാര്യം ആണ് ഈ ആടൽ... എന്തായാലും എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രണാമം 🙏
സവർക്കർനെ എങ്ങനെ രക്തസാക്ഷികളുടെ കൂട്ടത്തിൽ പെടുത്തും..ബ്രിട്ടീഷ്കാർ കൊന്നത് അല്ലല്ലോ. പിന്നെ എന്തോന്ന് രക്തസാക്ഷി? സവർക്കറിന് രാഷ്ട്രത്തേക്കാൾ വലുത് ഹിന്ദുത്വം ആയിരുന്നു.
@@beenap1566 മാഡം, ആദ്യം ഹിസ്റ്ററി അറിയണം. ഇന്ദിര വധിക്കപ്പെട്ടത് സിഖ് terrrorist കളുടെ കൈകൾ കൊണ്ടാണ്. ആരാണ് ഭിന്ദ്രൻ വാലയെ വളർത്തിയത്..? ഇന്ദിരയും സഞ്ജയ് ഗാന്ധിയും കൂടി... രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് IPKF ne ശ്രീലങ്കയിലേക്കയച്ചതിനു... അവർ അവിടെപ്പോയി നമ്മുടെ തമിഴരെ ഉന്മൂലനം ചെയ്യുകയായിരുന്നു. Political experience ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. പ്രഭാകരണൽ വാദിക്കപ്പെട്ടു. പിന്നെ RSS നെ വളർത്തിയതാരാണ്.? എന്താണ് ഷനാണ് കേസ്? അയോദ്ധ്യ പൂജക്ക് തുറന്നുകൊടുത്തതാരാണ്? പഠിക്കു. ചുമ്മാ sentiments ഒന്നും politics ഇൽ work out ചെയ്യില്ല. ഒരു anandabhavan ഗവണ്മെന്റ്ഇന് കൊടുത്തതൊന്നും sacrifice അല്ല.
Thank you so much Vakkeel Sir for shedding the light on Vinayaka Damodar Sarvarkar’s life. Very interesting and only now I was so sure that Sreeman Rahul Gandi and Vinayaka Damodar Sarvarkar are North Pole and South Pole. There is no comparison at all. Sadly, Pappu never learn anything in life. Hats off to you Vakkeel Sir and waiting for the interesting next part.👌🏽👍🏻🙏🏾
ഞാനും താങ്കളുടെ ഈ വീഡിയോ wait ചെയ്യുകയായിരുന്നു. Thank you, Sir! എന്റെ ഭർത്താവ്, സവർക്കരുടെ ഒരു ആരാധകൻ ആയത് കൊണ്ട്, ഞങ്ങളുടെ മകന് വിനായക് എന്നാണ് പേരിട്ടത്.
Thank you Jaisankar to know more about Damodhar Savarkar n waiting for your next video. He is not apologised n he was requesting to British Govt. to release from horrible Kalapani jail.
സവർക്കറും ജിന്നയും വർഗീയ വാദികളായിരിന്നു. സവർക്കർ മാപ്പ് അപേക്ഷിച്ചു. മാപ്പ് എന്ന് വച്ചാൽ ഇനി ഭാരത മോചനത്തിനായി പ്രവർത്തിക്കുകയില്ല എന്ന് തന്നെ. ഇതിനെ മാപ്പ് എന്നല്ലാതെ കോപ്പ് എന്ന് പറയാമോ.
I think you should read more on Savarkar , there are many factual errors in this explanations . a) He reached Britain when he was in his twenties b) His book on 1857 revolt was not published by him , the book was banned before getting published . His brother Ganesh Savarkar tried to publish the same and he was arrested and put in Kala Pani jail for the same . Later the book was first published (after His arrest in )abroad by revolutionaries .The second and third edition(Reprinting ) of the boom was published by Bhagath Singh and Subhash Chandra Bose respectively . d) He was in Kalapani jail for almost 11 years including 6 months of solitary confinement , later he was shifted to another jails . After which he was put under house arrest in Ratnagiri for almost a decade . e) In his mercy petition he never apologised to what he did against the colonial British Government
In his mercy petition He clearly apologised and confirmed will work for British government and not will act against them.. Jaisankar tries to balance. Read all letter everyone will understand those who have an unbiased minds
Kalapani jail (in Andaman) and Mandalay jail of Burma were very different jail compared to the jails in India like yervada. Vakeel has simply mentioned as Nadukadathal (Transportation for life). Those who were transported to Andaman jail or Mandalay jail were cruelly tortured and they were penal colonies and not any normal Jail/ central Prison If we read history with a critical mind, we can understand that real freedom fighters were sent to Kalapani jail and Mandalay jail so that they suffer. Balgangadhar Tilak, Subhas Chandra Bose etc were jailed in Mandalay. Whereas freedom fighters who would secretly collaborate with the British authorities were never sent to those jails. Mahatma Gandhi, Jawagarlal nehru etc were put only in house arrest or jailed in indian jails. They were never transported for life. Advocate Jayashankar is presenting the official version of Indian history as taught in NCERT text books. This is best for students in high schools/ secondary schools who cannot differentiate between imprisonment and transportation for life
@@suhadk3438 I think we need a dispassionate analysis , but the issue is that we tent to look this issue based on prejudices . Basically I have gone through almost all available sources and my judgement on the issue is purely based on it .
ഭാരതാംബയുടെ യഥാർത്ഥ പുത്രൻ വീരവിനായക് ദാമോദർ സവർക്കറെ ജനങ്ങൾക്ക് അടുത്തറിയാൻ എത്രയോ വർഷം വേണ്ടിവന്നു........ ത്യാഗത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും പൂർണ്ണരൂപമായ സ്വാതന്ത്ര്യ സമര സേനാനിയെ കുറെ വിവരം കെട്ട ആളുകൾ പുശ്ചിക്കുന്നത് ഇനിയെങ്കിലും മാറണം, കാരണം ഭാരതരാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനായാണ് ജീവിതത്തിൻ്റെ ഏറിയ നാളും ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പീഡനങ്ങൾക്ക് വിധേയമായത് എന്ന കാര്യം സ്വാതന്ത്ര്യത്തിൻ്റെ സർവ്വ ഗുണങ്ങളും അനുഭവിക്കുന്ന ഓരോ വ്യക്തിയും മറക്കരുത്.
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ, ഭഗത്സിങ് ഒക്കെ വെറും മണ്ടന്മാർ. അവർക്കൊക്കെ മാപ്പ് എഴുതികൊടുത് നേരത്തെ ജീവൻ രേക്ഷിക്കമായിരുന്ന്. സവർക്കരെ പോലുള്ളവർ ആണ് ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
സവർക്കറുടെ മാപ്പ് അപേക്ഷയെ പരാമർശിച്ച കൂട്ടത്തിൽ ഇത് പോലെ മാപ്പ് അപേക്ഷ സമർപ്പിച്ച മറ്റു നേതാക്കളുടെ പേരുകൾ കൂടി വെളിപ്പെടുത്തിയിരുന്നുവെങ്കിൽ കുറെ പേരുടെ വായ അടയുമായിരുന്നു.
@@beeyem7093 കോൺഗ്രസ്‌കാരനായ v o chidambaram pillai, HSRA യുടെ സ്ഥാപകൻ സച്ചിൻദ്രനാഥ് സന്യാൽ, കമ്മ്യൂണിസ്റ്റ് കാരനായ ഡാങ്കെ തുടങ്ങിയവർ petition എഴുതിയിട്ടുണ്ട്.... അത് മാപ്പപേക്ഷ ഒന്നുമല്ല... Prisoners നുണ്ടായിരുന്ന ഒരു legal option ആണ്... Clemency petition..
നാസി തടങ്കൽപ്പാളയങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതവും കുപ്രസിദ്ധവുമായ ജയിലായിരുന്നു ആൻഡമാൻ സെല്ലുലാർ ജയിൽ. ബ്രിട്ടീഷുകാർ 50 വർഷത്തോളം ഇത് പ്രവർത്തിപ്പിച്ചു. ഇന്ത്യ വിടുന്നതിന് മുമ്പ് അവർ അത് തകർക്കാൻ ശ്രമിച്ചു. ഏഴ് യഥാർത്ഥ കെട്ടിടങ്ങളിൽ മൂന്നെണ്ണം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയുടെയും ക്രൂരതയുടെയും സാക്ഷ്യമായി ഇപ്പോഴും നിലനിൽക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ആത്മാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു.
രാഹുലിനോട് നന്ദി മാത്രം ഇദ്ദേഹം ആരായിരുന്നുവെന്ന് ഇന്ത്യൻ ജനതക്ക് കൂടുതൽ അറിയാൻ സഹായിച്ചതിന്. ധീര ദേശാഭിമാനികളുടെ കൂട്ടത്തിൽ എന്നും കത്തി ജ്വലിച്ചു നിൽക്കും വി ഡീ സവർക്കർ......❤️
ഇദ്ദേഹം ഇവിടത്തെ വണ്ണൻ കോളേജിലാണ് പഠിച്ചിരുന്നതെങ്കിൽ ഞങ്ങളും അംഗീകരിച്ചേനെ. അവിടെ പഠിക്കാത്തതിനാൽ കൈകൊണ്ടുള്ള പ്രത്യേക action അദ്ദേഹത്തിന് തീർച്ചയായും വസമുണ്ടാകില്ല. അദ്ദേഹം തനി ഇന്ത്യൻ ആയതുകൊണ്ട് നമ്മുടെ പപ്പുവിന്റെയത്രയും ധൈര്യം എന്തായാലും ഉണ്ടാകില്ല.
Good one.. A fair judgement from you Advocate... Definitely he was a hero, He found his own way to fight british. His association with Gandhiji's murder was the turning point and he lost his grace.
ശരിയാണ് അദ്ദേഹം മാപ്പ് പറഞ്ഞുരുന്നില്ല എന്നാണ് ഇതു വരെ സന്ഘി കൾ പ്രചരിപ്പിച്ചത് അതു പൊളിഞ്ഞു പോയി 8 തവണ മാപ്പ് എഴുതി കൊടുത്തു എന്ന് അറിയുന്നത് ആദ്യ മായിട്ടാണ്
Very informative decent and impartial narration. For the first time I understand that Sarvarkar was not that bad creature as Congress and Communists propagates till the first phase up to 1937. Similarly Mohd Ali Jinnah was also a Secularist during this period. Eagerly waiting for the next episode. Thanks Mr Jayashankar
Cong & Comm have tried very hard but have fallen flat on their faces. The Marathi people know much about him and have always revered a son of India who literally lived for India's Freedom.
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടതിനേക്കാൾ എത്രയോ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ് ധീരരക്തസാക്ഷി ഭഗത് സിങ്ങ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി ധീരരക്തസാക്ഷിത്വം വരിച്ച ഭഗത് സിങ്ങിന്റെ സ്മരണക്കു മുന്നിൽ ബിഗ്ഗ് സല്യൂട്ട്.
Thank u jsankar sir for making clarity on apologising to British but at the same time any vichaardhaara for independent India from our forefathers is to b respected this is good for a healthy democracy
സ്വതന്ത്ര സമരത്തിൽ പങ്കെടുത്തു വെടികൊണ്ടും തൂക്കിലേറ്റിയും രക്തസാക്ഷി ആയ ഒരുപാട് പേർ ഉണ്ട്, മരണം വരെ ജയിലിൽ കിടന്നവർ ഉണ്ട്, അപ്പോഴാണ് ഒരുപാട് പ്രാവശ്യം മാപ്പ് എഴുതി കൊടുത്തു ബ്രിട്ടീഷ് പക്ഷത്തേക്ക് മാറിയ ഒരുത്തനെ സംഘികൾ ആരാധിക്കുന്നത്,, സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത നല്ലൊരു നേതാവിനെ ഉയർത്തികാട്ടാൻ ഇല്ലാത്ത സംഘികൾ 🤣🤣 🤣🤣
ശിവ ശിവ തൂ ക്ക് കയറിനു മുന്നിൽ നിന്നും മുദ്രാവാക്യം വിളി ച്ചു തൂ ക്കു മരത്തിലേക്ക് നടന്നു പോയ വിപ്ലവ കാരികൾ ഉള്ള പ്പോൾ 10 തവണ മാപ്പ് എഴുതി കൊടുത്ത് ഹിന്ദു രാഷ്ട്ര ത്തിനു വേണ്ടി പണിയെടുത്ത ഇദ്ദേഹത്തെ ഒരു നായയും തിരിഞ്ഞു നോക്കില്ല നായക്കുമില്ലേ ഒരു അന്തസ്സ്
സ്വാതന്ത്ര്യ സമരത്തിന്റെ നരകയാതന മുഴുവൻ അനുഭവിച്ചത് ഇദ്ദേഹമാണ് ..എന്നിട്ടും ചില സെലിബ്രിട്ടി സ്വാതന്ത്ര്യ സമരക്കാരുടെ അനുഭാവികൾ ഇദ്ദേഹത്തെ തള്ളി പറയുന്നു
അതേസമയം, വ്യത്യസ്ത സ്വതന്ത്ര സമര മാർഗവുമായി മറ്റൊരാൾ സായിപ്പിന്റെ ബംഗ്ലാവിൽ..... ഞാൻ ഇവിടെ വേലക്കാരനായിട്ട് വന്നതാണ് മദാമ്മേ... മുറ്റമടിക്കും, വെള്ളം കോരും,തറ തുടയ്ക്കും,മീശ വടിക്കും....
ഒരു സ്വാതന്ത്ര സമര സേനാനി എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും ഇല്ലാതെ ചരിത്ര ഏടുകളിൽ അടഞ്ഞു പോകുമായിരുന്ന ഒരു ധീര യോദ്ധാവിനെ പതിറ്റാണ്ട് കൾക്കു ശേഷം വാർത്തകളിൽ നിറച്ചു ആരെന്ന് തേടുവാൻ ജനങ്ങളെ പ്രേരിപ്പിച്ച രാഹുൽ ഗാന്ധി ക്ക് ഒരു നമസ്കാരം
സവർക്കർ വെറുതെ ജീവിതം കളഞ്ഞു ഇപ്പൊ കളിയാക്കുകയും കുറ്റം പറയുകയും ചെയ്തു നടക്കുന്നവരുടെ മുthu മുത്ത്ത്ച്ൻ മാർ ചെയ്ത പോലെ ബ്രിട്ടീഷ് കാരെ സ്തുതിച്ചു ജീവിച്ച മതിയായിരുന്നു
@@kunhuttymlp6258 ദയാഹർജി (clemency petition)മാപ്പപേക്ഷ (apology)ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ആദ്യം മനസ്സിലാക്കുക. ആദ്യത്തേതാണ് സവർക്കർ നൽകിയത്. ഒരുപാടുപേർ അങ്ങനെ ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് നിരുപാധികമായ മാപ്പപേക്ഷയാണ്. അത് പല മഹാന്മാരും അന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. എല്ലാം ബ്രിട്ടീഷുകാരുടെ കയ്യിലുണ്ട്. ഇനി അത് ചികയാൻ പോകാതിരിക്കുകയാണ് നല്ലത്. പല വിഗ്രഹങ്ങളും തകരും.
@@basheerkadayan7716 1970 ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സവർക്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യാ ഗവൺമൻ്റ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
@@basheerkadayan7716 വിവരം ഇല്ല പഠിപ്പ് ഇല്ല എന്നുള്ളത് ഒരു കുറ്റം അല്ല. പക്ഷേ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നത് നിന്നേ പോലുള്ള മൂട് താങ്ങികൾക്ക് രോമാഞ്ചം തരും. ജനിച്ചപ്പോൾ മുതൽ 2000 വർഷം പഴക്കമുള്ള ഒരു കാട്ടരബി ബുക്ക് മാത്രം വായിച്ചു വളർന്ന നിനക്ക് tution തന്നത് ഇന്നോവ കുലുക്കി ഉസ്താദ് ആണല്ലോ. Parlament il സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത് ആദ്യം കോൺഗ്രസ്സ് പാർട്ടി ആണ്. ഉസ്തുവിൻ്റെ പിടിയിൽ നിന്ന് മാറി നല്ല ബുക്ക് വല്ലതും വായിക്കാൻ നോക്കു തീവ്ര വാതി. എല്ലവരും നിന്നെ പോലെ വിവര doshi aanu ennu കരുതരുത്. വക്കീൽ സർ പറഞ്ഞത് മുഴുവൻ കേട്ടാൽ തന്നെ നിൻ്റെ വിവര കേട് കുറച്ചു കുറയും.. ഗാന്ധി സവർകറെ പറ്റി പറഞ്ഞത് വല്ലതും നിനക്ക് അറിയാമോ. 😁കഷ്ടം കാട്ടറബി യുടെ ഓരോ അധഃപതനം. ഇങ്ങനെ അടുത്തവൻെറ വീട്ടിലേക്ക് നോക്കി ഇരിക്കാൻ മാത്രമേ നിനക്ക് ഒക്കെ യോഗം ഉള്ളൂ.
ആരുടെയും ഭാഗം പിടിക്കാതെ സത്യസന്ധമായ ഒരു വിലയിരുത്തൽ ആയി തോന്നുന്നു നന്ദി സർ
Aaran mahatma Gandhi je kunnadu. Aaran indhira gadiye kunnadu. Aaran raajeev gadiye kunnadu parayamo
ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സംഘ്പരിവാർ ഏൽപിച്ച ആളുകളിൽ ഒരാളാണ് ഇയാൾ
@@kullamname ഇവരൊക്കെ ഇല്ലാതായാൽ അതിന്റെ ഗുണം ആർക്കണോ അവർ ആണ് കൊല്ലിച്ചത്.... അത് മനസ്സിലാക്കാൻ കോമൺ സെൻസ് മതി
മാപ്പപേക്ഷ പ്രകാരം ഹിന്ദുമുസ്ലിം വിദ്വേഷം പരത്തിയ, ഗാന്ധിവധത്തിന്റെ സൂത്രധാരനായ വൃക്തിയെ മഹത്വവൽക്കരിക്കാൻ ഫാഷിസ്റ്റ് കുഴലൂത്തുകാർ പരിശ്രമിക്കുന്നതിൽ അത്ഭുതമില്ല.
@@kullamname Indira Gandhi konnath khalisthan vaadikal Punjabi ,Gandhi ye konnath godse because Gandhi was double standard in partision issue ,Rajeev gandhi ne konnatha Tamil ilam supporters
കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥🔥🔥🔥
ഭാഗത്സിങ് കത്തുകൾ കൂടി ചേർത്ത് വായിക്കണം അപ്പോൾ അറിയാം സവർക്കാർ ആരാണ് എന്ന്
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
രാഷ്ട്രീയക്കാർ അവരുടെ ആശയങ്ങൾക്കും താൽപര്യങ്ങൾക്കും സഹായകമാകും വിധം പറയുന്നതല്ലാതെ ആരായിരുന്നു ശ്രീ സവർക്കർ എന്നറിയുവാൻ താങ്കളുടെ വീഡിയോ തീർച്ചയായും സഹായകമായി. താങ്ക്യൂ മിസ്റ്റർ ജയശങ്കർ.
I visited his cell in Andaman.. when your hands are tied to handcuffs on floor and made to stand for 12 hours in a small cell he wrote poems on the walls with blood charcoal. Made to extract oil 5 ounce by walking and pulling the extracter any less quantity they were flogged The jailor will whitewash the wall he remembered the lines around 4000 lines. Which he made into book.
Yes. In memory he is like dada of Modi...
ഒരുപാട് തവണ
മാപ്പെഴുതികൊടുത്തിട്ടും സവർക്കറെ അന്ധമാനിലെ നിവർന്ന് നിൽക്കാനോ നിവർന്നു കിടക്കാനോ സാധിക്കാത്ത ജയിലിൽ ക്രൂരമായി പാർപ്പിക്കുകയും വർഷങ്ങൾ കഴിഞ്ഞ് സ്വന്തം വീട്ടിലേക്കയക്കാതെ മറ്റൊരു വീട്ടിൽ തടങ്കലിൽ താമസിപ്പിച്ച് അദ്ദേഹത്തിന്റെ പ്രവർത്തികൾ ബ്രിട്ടീഷുകാർ സസൂക്ഷ്മമം നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഒന്നുറപ്പിക്കാം ഏറ്റവും അപകടകാരിയായ ദേശസ്നേഹിയായിരുന്നു സവർക്കറെന്ന്.😢.. അത് ബ്രിട്ടീഷുകാർ നന്നായി മനസിലാക്കിയിട്ടുണ്ടായിരുന്നുവെന്ന്.. സവർക്കറെ അവർ ഭയന്നിരുന്നൂവെന്ന്...
പ്രസംഗങ്ങൾ നടത്തുവാനോ തന്റെ കഴിവ് പ്രകടിപ്പിക്കുവാനോ ഉള്ള സാഹചര്യങ്ങൾ കിട്ടാതിരുന്നിട്ടുപോലും ഗാന്ധിജിയും അംബദ്കറും അദ്ദേഹത്തെപ്പോയി സന്ദർശിക്കണമെങ്കിൽ നമുക്കുമനസി ലാക്കാവുന്നതേ ഉള്ളൂ അദ്ദേഹത്തിന്റെ ചിന്തയുടെയും വ്യക്തിത്വത്തിന്റെയും മൂർച്ച എത്രമാത്രമായിരുന്നൂവെന്ന് ......
എത്ര ഒഴിവാക്കിയാലും അപവാദങ്ങൾ ചൊരിഞ്ഞാലും അർഹിക്കുന്നവന് കാലം അതിന്റെ അംഗീകാരം കൊടുക്കും...........
രാഷ്ട്രീയകാരുടെ ന്യൂനപക്ഷ പ്രീണനം കൊണ്ട് പല വക്തികളെ നമ്മുക്ക് അറിയാൻ സാധിക്കുന്നു
Rashtreyakarude nunapaksha preenamalla bhuri paksha prenanam kondu
@@damodharan8032🤔
രാഹുലിന് നന്ദി.
😮😮😮
Nalla oru arivanu kittiyathu, thank you Mr. Jayashankar.
ഇന്ന് ഇവിടെ മുമ്ബൈയിൽ സവർക്കർ “ഗൗരവ് യാത്ര” നടക്കുന്നു……❤❤❤😊
आमची मुंबई..❤❤
ആ യാത്രയിൽ പങ്കെടുക്കുക.
കോൺഗ്രസ് നെ തുറന്നു കാട്ടണം
ഗൗരവം എന്നാൽ കോമഡി 😆😆😆😆
@@nileshseban1335 महत्त्व അതാണ്
ചിലർക്ക് സുഖിക്കില്ല എങ്കിലും യാഥാർത്ഥ്യം ജനങ്ങളുടെ തുറന്നു പറഞ്ഞതിന് നന്ദി....
എടപ്പാൾ ഓട്ടമേ ഫെയ്ക്ക് ഐഡി
@@Joothan Hello shudu
@@Joothan Al sudu 🐖
യാഥാർത്ഥ്യം 😅 ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സംഘ്പരിവാർ ഏൽപിച്ച ആളുകളിൽ ഒരാളാണ് ഇയാൾ
അയാളെ വെള്ളപൂശിയിട്ട് എന്ത് കാര്യം .ഒരു നല്ല വാർത്ത കേൾക്കാൻ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് ആകില്ല .😆😆
രാഹുൽ ഗണ്ടി കാരണം എല്ലാവർക്കും സാവർക്കറിനെ അറിയാൻ സാധിച്ചു
ഗാന്ധി ജി യുടെ കൊച്ചുമോനെ ഗണ്ടി എന്ന് വിളിക്കുന്നോ??? നിങ്ങൾ സംഘിയാണ്.
അങ്ങനെയെങ്കിലും ഒരു ഉപകാരം ഈ വേട്ടാവളിയനെക്കൊണ്ട് ഉണ്ടായല്ലൊ!
പറന്നു പോകുന്ന "കാക്ക" യും ഒരിക്കൽ ഉപകാരപ്പെടും എന്നു പഴമക്കാർ പറഞ്ഞത് ശരിയാണ് !
ഗാന്ധി വധത്തിൽ പങ്കുള്ള കാര്യം അറിഞ്ഞോ
അതിന്റെ ആവശ്യമില്ല💯
മറ്റുള്ളവരോട് വിരോധമില്ലാതിരുന്നൽ മതിയായിരുന്നു☝️ അതിനേത് സംഘിയാണ് സഹിഷ്ണുത ഉള്ളതായുള്ളത്
Rahulinekkal ethrayo valiya mahan
വീർ സവർക്കർ ,ബിഗ് സല്യൂട്ട്
ഹൃദ്യമായ, കാര്യമാത്രപ്രസക്തമായ വിവരണം. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു👏👏👏
അഭിമാനിക്കുന്നു സവർക്കാറെ ഓർത്തു. ഇതെല്ലാം പുതിയ അറിവാണ്. നന്ദി 🙏🏻🙏🏻🙏🏻. രാഹുലിനോട് വെറുപ്പ് കൂടുന്നു. ജയ് ഹിന്ദ് ❤❤❤. ജയ് ഭാരത് ♥️♥️♥️
എന്തിനു മാപ്പ് പറഞ്ഞതിനോ 😂
@@jaseeljp3432 ക്ലമാൻസി പെട്ടിഷൻ ഫോർമാറ്റ് അങ്ങനെ അല്ലെ...?? എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ റേഞ്ച് വേറെ തന്നെ ആണ് അതറിയണമെങ്കിൽ സവർക്കാരിന് വേണ്ടി വാദിച്ചവരുടെ ലിസ്റ്റ് നോക്കിയാൽ മതി
ഇന്ന് തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രീതി പിടിച്ചു പറ്റാൻ വേണ്ടി കോൺഗ്രസ്സും കമ്മ്യൂണിസ്റ്യും സവർക്കാരെ തെറിപറയുന്നു എന്ന് മാത്രം. മുൻകാല കമ്മ്യൂണിസ്റ്റ് കോൺഗ്രസ് നേതാക്കൾക്ക് ഇന്നത്തെ കമ്മ്യൂണിസ്റ് കോൺഗ്രസ് നേതാക്കൾക്കളുടെ നിലപാട് ആയിരുന്നോ......??
@@jaseeljp3432 നിൻ്റെ ഒക്കെ ഒരു അവസ്ഥ
@@jaseeljp3432 മറുപടി അർഹിക്കുന്നില്ല.
@@jaseeljp3432 അല്ല -- താക്കറെ എതിർത്തപ്പോൾ വീർ സർവക്കർക്കെതിരെ പോസ്റ്റു പിൻവലിച്ച് ഓടിയ ഗാന്ധി വാലനെ ഓർത്ത് !!!
Sir,. You said it and Kerala can't understand it and now I am in Mumbai so I appreciate your views and he is like God in Mahabharata and i personally know his family members.
This is not a matter of where ever you in. My question is that who titled savarkkar as _______ at first ??
@@japinmundela8861 what you mean, please explain.
@@japinmundela8861 Rahul Gandhi ku PAPPU Enna Sthanperu Nalki Bahumanichatu Aranu??? explain
@@japinmundela8861 he was titled veer , because throughout his life he was against British rule and desired for freedom. From young age, he dedicated himself to the service of this nation. Did what ever he can. But British put him behind the bar and he could not do much.
There is more to the actuality of the story on Savarkar. Vikram Sampat has done extensive research on Savarkar. With evidence collected from British library to indian unclassified file kept with India.
@@Jmistiquespace 👍👌🇮🇳
Veer Savarkar 🔥🔥🔥🔥🔥🔥
Thanks Gandhivalan... because of you Savarkar was entered to our heart
തുഫ്ഫ്
നമുക്ക് കസേരയിൽ ഇരുന്നു ആടി ആടി സവർക്കർ പറ്റി പറയാൻ എളുപ്പം ആണ്. ഭാരതത്തിനു വേണ്ടി സവർക്കർ ഉൾപ്പടെ ഉള്ള രക്ത സാക്ഷികളുടെ ഔദാര്യം ആണ് ഈ ആടൽ...
എന്തായാലും എല്ലാ സ്വാതന്ത്ര്യ സമര സേനാനികൾക്കും പ്രണാമം 🙏
സവർക്കർനെ എങ്ങനെ രക്തസാക്ഷികളുടെ കൂട്ടത്തിൽ പെടുത്തും..ബ്രിട്ടീഷ്കാർ കൊന്നത് അല്ലല്ലോ. പിന്നെ എന്തോന്ന് രക്തസാക്ഷി? സവർക്കറിന് രാഷ്ട്രത്തേക്കാൾ വലുത് ഹിന്ദുത്വം ആയിരുന്നു.
സിപിഐ...ക്കാരൻ ആണെകിലും...നിങ്ങളെ...ഞങ്ങൾ ബഹുമാനിക്കുന്നു...💥💥💥ജയശങ്കർ 💥💥💥💥💥
സിപിഐ പുറമെ, അകമെ 101% സംഘി... വെളുപ്പിക്കൽ കേട്ടാൽ തന്നെ മനസ്സിലാകുമല്ലോ???
ആരു പറഞ്ഞു cpi ആണന്നു.... തനി സംഘി ആണ് 🙏🙏🙏
Next episode പുണ്യവാളൻ godse
ഇപ്പൊ സംഘി ആണ് അതാണ് ബഹുമാനിക്കാൻ തോന്നുന്നത്
സിപിഐ കാരൻ😅 ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സംഘ്പരിവാർ ഏൽപിച്ച ആളുകളിൽ ഒരാളാണ് ഇയാൾ
സിപിഎമ്മൊ...🤣🤣
VEER SAVARKAR❤️❤️💐💐💐💐💐
Thank you sir for a timely talk on Sri V D savarkar Veer veer....Savarkar a great patriot
നെഹ്‌റുകുടുംബത്തിന്റെ എല്ലാ ഉടായിപ്പുകളും കൊച്ചുമകനിലൂടെ disclose ചെയ്യപ്പെടുന്നു!
Well said. 👍
Nehru kidumbam Indiyakkuvendy sahicha thiyajichsa thyagam manushyathuvam ulla India kar marakilla. India rajiyathe mantharikalkupolumathariyam. Rahulinu achaneyum muthassiyeum nashtapettathu avarku vendiyalla rajiyathinu vendyanu. Pithavinte chinnichithariya sareeram avasana chumbanam polum kodukksn kazhiyathe anthiya karmangal cheytha oru makane indiaya live aayee kandathanu. Rashtriya virodham aavam. Pakshe mansakshiye vanghikaruthu.
@@beenap1566 മാഡം, ആദ്യം ഹിസ്റ്ററി അറിയണം. ഇന്ദിര വധിക്കപ്പെട്ടത് സിഖ് terrrorist കളുടെ കൈകൾ കൊണ്ടാണ്. ആരാണ് ഭിന്ദ്രൻ വാലയെ വളർത്തിയത്..? ഇന്ദിരയും സഞ്ജയ് ഗാന്ധിയും കൂടി... രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് IPKF ne ശ്രീലങ്കയിലേക്കയച്ചതിനു... അവർ അവിടെപ്പോയി നമ്മുടെ തമിഴരെ ഉന്മൂലനം ചെയ്യുകയായിരുന്നു. Political experience ഇല്ലാത്തതുകൊണ്ട് പറ്റിയതാണ്. പ്രഭാകരണൽ വാദിക്കപ്പെട്ടു. പിന്നെ RSS നെ വളർത്തിയതാരാണ്.? എന്താണ് ഷനാണ് കേസ്? അയോദ്ധ്യ പൂജക്ക് തുറന്നുകൊടുത്തതാരാണ്? പഠിക്കു. ചുമ്മാ sentiments ഒന്നും politics ഇൽ work out ചെയ്യില്ല. ഒരു anandabhavan ഗവണ്മെന്റ്ഇന് കൊടുത്തതൊന്നും sacrifice അല്ല.
Shabanu case...
അതൊരു കാവ്യ നീതിയാണ്
Thank you sir.
Very very thankyou sir... valare nalla oru vivaranam....palathum ariyan sadichu.... thankyou sir
Thank you so much Vakkeel Sir for shedding the light on Vinayaka Damodar Sarvarkar’s life. Very interesting and only now I was so sure that Sreeman Rahul Gandi and Vinayaka Damodar Sarvarkar are North Pole and South Pole. There is no comparison at all. Sadly, Pappu never learn anything in life. Hats off to you Vakkeel Sir and waiting for the interesting next part.👌🏽👍🏻🙏🏾
Hi Brother Vakkeel Sir Not Clear impression History No Good Please Check 😢
😂
നെഹ്‌റു കുടുംബം വേറെ ഒരു നേതാവിനെയും അംഗീകരിക്കില്ല. പട്ടേലും നേതാജിയും സവർക്കരും ഒക്കെ നെഹ്‌റു നേക്കാൾ എത്രയോ മഹാന്മാർ
😢😮😅
😢😮😅
Very informative. Thanks to dear Advocate🙏.
വിഭജനകാലത്ത് അതിർത്തിയിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
YES ,SATHYAM ARIYYAN VAKKIL THANNEA VENAM , WAITING FOR THE TRUE STORY'
Iyak Koya mara pedi nn🥴
Very informative. Thanks Sir.
ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍
ഞാനും താങ്കളുടെ ഈ വീഡിയോ wait ചെയ്യുകയായിരുന്നു. Thank you, Sir! എന്റെ ഭർത്താവ്, സവർക്കരുടെ ഒരു ആരാധകൻ ആയത് കൊണ്ട്, ഞങ്ങളുടെ മകന് വിനായക് എന്നാണ് പേരിട്ടത്.
ഏതായാലും മകന് കാണുന്ന സ്ഥലത്തൊന്നും ചെരിപ്പ് കഴിച്ചു വയ്ക്കേണ്ട. അവൻ അത് എടുത്തു നക്കും.....
@@abdulmuneer6302 ശിശുഭോഗി, ഗുതഭോഗി, മൃഗഭോഗി, ശവഭോഗി
അടിമഭോഗി, മാനവരിൽ മഹോന്നതനായ മ്ലേച്ചൻ ആണ് ഹംസയുടെ ലിംഗം വായിൽ ഇട്ടത്!
Reference വേണോ ? ചോദിച്ചാൽ മതി!
@@abdulmuneer6302 സുടാപ്പിടെ കരച്ചിൽ 😝 ആഹാ എത്ര സുഖം. മോഡി മോഡി മോഡി 💪💪💪
ഇങ്ങനെ ആളുകൾ കേരളത്തിൽ ഉണ്ടായിട്ടാണോ... 👍
@@abdulmuneer6302makanu mammad ennu peridalle 6 vayasullathine pannum 🤣🤣🤣🤣🤣
Thank you Jaisankar to know more about Damodhar Savarkar n waiting for your next video. He is not apologised n he was requesting to British Govt. to release from horrible Kalapani jail.
He was very brave!
🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏 Veer Savarkar Valiya Rajya Snehi Sarikum Bharatha Puthran 🙏🇮🇳
🇮🇳ഇന്ത്യയിൽ ജനിച്ചു വളർന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല 💞🇮🇳💞ഇന്ത്യ എന്ന വികാരം മനസ്സിലാക്കാൻ കഴിയണം🇮🇳 ഇല്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ ഗതി ഇങ്ങനെയിരിക്കും
ഒരു പാട് മാപ്പപേക്ഷ നൽകി
ആംഗ്ലോ ഇന്ത്യൻ അതുമതി 🤣
രാഹുലിനെ കാണുമ്പോൾ,മുതലാളി വീട്ടിലെ കൊച്ചു മുതലാളിയെ ആണ് എനിക്ക് ഓർമ വരുന്നത്.
@@anandhuashokan2141 ഗീർ വാണം ശവര്ക്കാർ എന്ന് മതി
സവർക്കറും ജിന്നയും വർഗീയ വാദികളായിരിന്നു. സവർക്കർ മാപ്പ് അപേക്ഷിച്ചു. മാപ്പ് എന്ന് വച്ചാൽ ഇനി ഭാരത മോചനത്തിനായി പ്രവർത്തിക്കുകയില്ല എന്ന് തന്നെ. ഇതിനെ മാപ്പ് എന്നല്ലാതെ കോപ്പ് എന്ന് പറയാമോ.
Thank u sir for sharing the present day's relevant topic
വീർ സവർക്കർ ❤
സത്യം വിളിച്ചു പറഞ്ഞതിന് വളരെ നന്ദി സർ... 🙏❤
സത്യം അറിയിക്കാൻ താൽപ്പര്യം കാണിച്ച ജയശങ്കർ ജീ ക്ക് നന്ദി 👍🏼👍🏼👍🏼
Savarkar ❤️❤️❤️🔥🔥🔥🔥
Real hero.
I think you should read more on Savarkar , there are many factual errors in this explanations .
a) He reached Britain when he was in his twenties
b) His book on 1857 revolt was not published by him , the book was banned before getting published .
His brother Ganesh Savarkar tried to publish the same and he was arrested and put in Kala Pani jail for the same .
Later the book was first published (after His arrest in )abroad by revolutionaries .The second and third edition(Reprinting ) of the boom was published by Bhagath Singh and Subhash Chandra Bose respectively .
d) He was in Kalapani jail for almost 11 years including 6 months of solitary confinement , later he was shifted to another jails .
After which he was put under house arrest in Ratnagiri for almost a decade .
e) In his mercy petition he never apologised to what he did against the colonial British Government
👍
This is the new balanced narration of so called liberando commi jayasankar
In his mercy petition He clearly apologised and confirmed will work for British government and not will act against them.. Jaisankar tries to balance. Read all letter everyone will understand those who have an unbiased minds
Kalapani jail (in Andaman) and Mandalay jail of Burma were very different jail compared to the jails in India like yervada. Vakeel has simply mentioned as Nadukadathal (Transportation for life). Those who were transported to Andaman jail or Mandalay jail were cruelly tortured and they were penal colonies and not any normal Jail/ central Prison
If we read history with a critical mind, we can understand that real freedom fighters were sent to Kalapani jail and Mandalay jail so that they suffer. Balgangadhar Tilak, Subhas Chandra Bose etc were jailed in Mandalay. Whereas freedom fighters who would secretly collaborate with the British authorities were never sent to those jails. Mahatma Gandhi, Jawagarlal nehru etc were put only in house arrest or jailed in indian jails. They were never transported for life.
Advocate Jayashankar is presenting the official version of Indian history as taught in NCERT text books. This is best for students in high schools/ secondary schools who cannot differentiate between imprisonment and transportation for life
@@suhadk3438
I think we need a dispassionate analysis , but the issue is that we tent to look this issue based on prejudices .
Basically I have gone through almost all available sources and my judgement on the issue is purely based on it .
Thanks ജയശങ്കർ
ഭാരതാംബയുടെ യഥാർത്ഥ പുത്രൻ വീരവിനായക് ദാമോദർ സവർക്കറെ ജനങ്ങൾക്ക് അടുത്തറിയാൻ എത്രയോ വർഷം വേണ്ടിവന്നു........ ത്യാഗത്തിൻ്റെയും, നിശ്ചയദാർഢ്യത്തിൻ്റെയും പൂർണ്ണരൂപമായ സ്വാതന്ത്ര്യ സമര സേനാനിയെ കുറെ വിവരം കെട്ട ആളുകൾ പുശ്ചിക്കുന്നത് ഇനിയെങ്കിലും മാറണം, കാരണം ഭാരതരാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തിനായാണ് ജീവിതത്തിൻ്റെ ഏറിയ നാളും ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പീഡനങ്ങൾക്ക് വിധേയമായത് എന്ന കാര്യം സ്വാതന്ത്ര്യത്തിൻ്റെ സർവ്വ ഗുണങ്ങളും അനുഭവിക്കുന്ന ഓരോ വ്യക്തിയും മറക്കരുത്.
നിശ്ചയ ദാർഢ്യകാരൻ എങ്ങിനെ മാപ്പിനപേക്ഷിച്ചു .
ഭഗത് സിങ്ങ് . 💪
നിശ്ചയ ദാർഢ്യകാരൻ എങ്ങിനെ മാപ്പിനപേക്ഷിച്ചു .
ഭഗത് സിങ്ങ് . 💪
@@rafeekathyanoor6629 നിനക്കത് മനസിലാകണമെങ്കിൽ നിൻ്റെ ഉള്ളിൽ ഒരു ഭാരത രാഷ്ട്രത്തെ സ്നേഹിക്കുന്നവൻ ഉണ്ടാവണം, അതില്ലാത്തതാണ് നിൻ്റെ പ്രശ്നം.
Maap maap mappeee 🥲🥲
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ, ഭഗത്സിങ് ഒക്കെ വെറും മണ്ടന്മാർ. അവർക്കൊക്കെ മാപ്പ് എഴുതികൊടുത് നേരത്തെ ജീവൻ രേക്ഷിക്കമായിരുന്ന്.
സവർക്കരെ പോലുള്ളവർ ആണ് ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
Hi friennds
My hearty CONGRATULATION to U
adv JAYASANKAR for this great RESEACH STUDY and REALATION on
the GREAT SARVARKAR OF INDIA.
T U V M.
അദ്ദേഹത്തിന്റെ മഹത്വം അറിയാൻ അന്ധമാനിലെ സെല്ലുലാർ ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് പ്രോഗ്രാം കണ്ടാൽ മനസിലാകും, a greatman
അല്ലെങ്കിലും ചരിത്രമോ വസ്തുതകളോ ഒന്നും ബാധകമല്ലല്ലോ... PR വർക്കും വിശ്വസിച്ചു കുറെ നേതാക്കൾ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിയും ഒക്കെ നടന്നാൽ മതിയല്ലോ
നക്കി
വിപ്ലവങ്ങളുടെ രാജകുമാരൻ....💥💥
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
🤣🤣🤣🤣🤣🤣
Sponsored by Bata shoe 😮
ഷൂനക്കൽ വിപ്ലവം വരുന്നുണ്ട് എന്ന് ഒരു കരകമ്പി കേട്ടർന്നു
@@akkuakku007 yes അറബി വിട്ടത്ട് ആയിരിക്കും
Thanks for giving history in short and sweet capsule
waiting for the next episode
ഈ മിടു മിടുക്കനെയാണ് ആ പൊട്ടൻ ചെക്കൻ ആളാവൻ ചൊറിഞ്ഞത്
MAPEZHUTHIYAVAN VEERAN 🤣
സവർക്കർ അധിക്ഷേപത്തിലൂടെ, പപ്പു സ്വയം ഒരു നികൃഷ്ടനാണെന്ന് തെളിയിച്ചു 😂
രാഹുൽ ഗണ്ഡി വെറു൦ നാലാ൦ കിട ഭീരുവാണ്. U.K.യിൽ പഠിക്കാ൯ പോയപ്പോൾ, വലിയ security, ഉണ്ടായിട്ടു൦ കള്ളപ്പേരിൽ ജീവിച്ച ധീര ധീര കിട്ടു ചേകവ൪?
Pappu ara Ninte -
@@johneykuriakose2084 നിന്റമ്മേടെ ജാരൻ 😜😜😜
വീർ സവർക്കർ🔥🔥🔥🔥🔥🔥🔥
സവർക്കറുടെ മാപ്പ് അപേക്ഷയെ പരാമർശിച്ച കൂട്ടത്തിൽ ഇത് പോലെ മാപ്പ് അപേക്ഷ സമർപ്പിച്ച മറ്റു നേതാക്കളുടെ പേരുകൾ കൂടി വെളിപ്പെടുത്തിയിരുന്നുവെങ്കിൽ കുറെ പേരുടെ വായ അടയുമായിരുന്നു.
ഇതുപോലെ ആരും അപേക്ഷിച്ചതായി എവിടെയും പറയുന്നില്ലല്ലോ
അങ്ങനെ അപേക്ഷിച്ചാല്‍ bjp അത് പറയ്യാതെ ഇരിക്കുമോ
ഡാങ്കെ കത്തുകൾ ഗൂഗിൾ സെർച്ച് ചെയ്യുക.
@@beeyem7093 കോൺഗ്രസ്‌കാരനായ v o chidambaram pillai, HSRA യുടെ സ്ഥാപകൻ സച്ചിൻദ്രനാഥ് സന്യാൽ, കമ്മ്യൂണിസ്റ്റ് കാരനായ ഡാങ്കെ തുടങ്ങിയവർ petition എഴുതിയിട്ടുണ്ട്.... അത് മാപ്പപേക്ഷ ഒന്നുമല്ല... Prisoners നുണ്ടായിരുന്ന ഒരു legal option ആണ്... Clemency petition..
@@sekharj2629 പക്ഷെ അതൊന്നും മാപ്പപേക്ഷയുടെ പരിധിയിൽ വരുന്നില്ല
വിശദമായി പഠിക്കാനായി.
താങ്ക്സ് സർ,
അഭിമാനിക്കുന്നു സവർക്കറെ ഓർത്ത് ❤️❤️❤️❤️❤️
നാസി തടങ്കൽപ്പാളയങ്ങളുമായി താരതമ്യപ്പെടുത്താവുന്ന ലോകത്തിലെ ഏറ്റവും മനുഷ്യത്വരഹിതവും കുപ്രസിദ്ധവുമായ ജയിലായിരുന്നു ആൻഡമാൻ സെല്ലുലാർ ജയിൽ. ബ്രിട്ടീഷുകാർ 50 വർഷത്തോളം ഇത് പ്രവർത്തിപ്പിച്ചു. ഇന്ത്യ വിടുന്നതിന് മുമ്പ് അവർ അത് തകർക്കാൻ ശ്രമിച്ചു. ഏഴ് യഥാർത്ഥ കെട്ടിടങ്ങളിൽ മൂന്നെണ്ണം മനുഷ്യന്റെ ഏറ്റവും വലിയ തിന്മയുടെയും ക്രൂരതയുടെയും സാക്ഷ്യമായി ഇപ്പോഴും നിലനിൽക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ആത്മാക്കളെ ഞാൻ അഭിവാദ്യം ചെയ്യുന്നു.
സത്യം പറഞ്ഞാൽ അത് സത്യം ആയിരുന്നു
രാഹുലിനോട് നന്ദി മാത്രം ഇദ്ദേഹം ആരായിരുന്നുവെന്ന് ഇന്ത്യൻ ജനതക്ക് കൂടുതൽ അറിയാൻ സഹായിച്ചതിന്. ധീര ദേശാഭിമാനികളുടെ കൂട്ടത്തിൽ എന്നും കത്തി ജ്വലിച്ചു നിൽക്കും വി ഡീ സവർക്കർ......❤️
😂
Njnum ente anuyayikalum brittanod koor ullavar aayirikum nnn paranja aaal 😂😂
Thanks for this topic 🎉
ഇദ്ദേഹം ഇവിടത്തെ വണ്ണൻ കോളേജിലാണ് പഠിച്ചിരുന്നതെങ്കിൽ ഞങ്ങളും അംഗീകരിച്ചേനെ. അവിടെ പഠിക്കാത്തതിനാൽ കൈകൊണ്ടുള്ള പ്രത്യേക action അദ്ദേഹത്തിന് തീർച്ചയായും വസമുണ്ടാകില്ല. അദ്ദേഹം തനി ഇന്ത്യൻ ആയതുകൊണ്ട് നമ്മുടെ പപ്പുവിന്റെയത്രയും ധൈര്യം എന്തായാലും ഉണ്ടാകില്ല.
Strong command
Good one.. A fair judgement from you Advocate... Definitely he was a hero, He found his own way to fight british. His association with Gandhiji's murder was the turning point and he lost his grace.
വകീൽ സാറിന് വളരെ അധികം നന്ദി സത്യം അറിയിച്ചതിന് ജയ്‌ഹിന്ദ്
ശരിയാണ് അദ്ദേഹം മാപ്പ് പറഞ്ഞുരുന്നില്ല എന്നാണ് ഇതു വരെ സന്ഘി കൾ പ്രചരിപ്പിച്ചത് അതു പൊളിഞ്ഞു പോയി 8 തവണ മാപ്പ് എഴുതി കൊടുത്തു എന്ന് അറിയുന്നത് ആദ്യ മായിട്ടാണ്
Very informative decent and impartial narration. For the first time I understand that Sarvarkar was not that bad creature as Congress and Communists propagates till the first phase up to 1937. Similarly Mohd Ali Jinnah was also a Secularist during this period.
Eagerly waiting for the next episode. Thanks Mr Jayashankar
His old video still available
Cong & Comm have tried very hard but have fallen flat on their faces. The Marathi people know much about him and have always revered a son of India who literally lived for India's Freedom.
@@varkeyfrancis9122 exactly. You said it right 🙏👍
😢😮😅😊
8:02
യഥാർത്ഥ വിപ്ലവ കാരി.. വീര സവർക്ക് ബിഗ് സലൂട്ട്... 🙏🏻
Gandhi ki jai
British കാർ കൊടുത്ത വലിയ ഉദ്യോഗങ്ങൾ പോലും വലിച്ചെറിഞ്ഞു സുഖ സൗകര്യങ്ങൾ ഒക്കെ ഉപേക്ഷിച്ച് ഇന്ത്യക്ക് വേണ്ടി പോരാടി മരണം വരിച്ച സുഭാഷ് ചന്ദ്ര ബോസിനേ പോലുള്ളവർ വെറും മണ്ടന്മാർ. സവർക്കരെ പോലുള്ളവർ ബുദ്ധിമാന്മാർ .. അല്ലതെത് പറയാൻ.
വളി വിട്ട സവർക്കാർ 😁😁😁
👞👞👞👞👞👞👞👞👞👞
Poor kanich vijayante adima@@shuhaibmangadakuzhiyan1087
Adv. Jayashankar....! 🙏🙏👍👍
Biggest thanks to RK for making aware about Veer Savarkar. Kerala people must know about VD Savarkar.
ഇപ്പോൾ ഞാനും സവർക്കർ fan
Shoo nakk
@@harismkharismk7403 നീ പോയി നക്ക് 😂
@@harismkharismk7403 അങ്ങെനെ അല്ലെ അറബി പേര് കിട്ടിയത് 😂
മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടതിനേക്കാൾ എത്രയോ ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ് ധീരരക്തസാക്ഷി ഭഗത് സിങ്ങ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതി ധീരരക്തസാക്ഷിത്വം വരിച്ച ഭഗത് സിങ്ങിന്റെ സ്മരണക്കു മുന്നിൽ ബിഗ്ഗ് സല്യൂട്ട്.
what a hero!
Adv.jayashankar speaks his mind without fear or bias. A rare quality these days. And he doesn't flinch from calling a spade a spade.
Angayudey vivaranam ellaarkum sariyaaya reethiyil manassilaayoonnarella.
Thank you sir.
Waiting for next episode.
🙏🙏🙏
ഇങ്ങളെ ഇഷ്ടമാണ് sir,.. 🙏
സത്യം മാത്രം...അവതരിപ്പിക്കുന്നു....thanks...💥💥RSS 💥💥
ചിരിപ്പിക്കല്ലേ
@@shajushaju4821ഷൂനക്കി സവർക്കാർ 😂
നല്ല അവതരണം ആയിരുന്നു സർ 🙏🙏
Thank u jsankar sir for making clarity on apologising to British but at the same time any vichaardhaara for independent India from our forefathers is to b respected this is good for a healthy democracy
Waiting eagerly for next week😊✌
രാഹുൽ ഗാന്ധിക്ക് നന്ദി സവർക്കർ ആരായിരുന്നു എന്ന് പുതു തലമറയെ അറിയിച്ചു തന്നതിന് ....
വീര സവർക്കർ !❤
പേരിന് മുന്നിൽ വീർ ചേർത്താൽ വീരൻ ആകില്ല
@@harikumarvr8282 ഗാന്ധി ന്നു ചേർത്താൽ മഹാത്മാവ് ആവില്ല.
@@arunk5307 അങ്ങനെ അല്ല ഗാന്ധി എന്ന പേര് മുന്നില്‍ ചേര്‍ത്താല്‍ ഡ്യൂപ്ലിക്കേറ്റ് ഒറിജിനൽ ആവില്ല
സ്വതന്ത്ര സമരത്തിൽ പങ്കെടുത്തു വെടികൊണ്ടും തൂക്കിലേറ്റിയും രക്തസാക്ഷി ആയ ഒരുപാട് പേർ ഉണ്ട്, മരണം വരെ ജയിലിൽ കിടന്നവർ ഉണ്ട്,
അപ്പോഴാണ് ഒരുപാട് പ്രാവശ്യം മാപ്പ് എഴുതി കൊടുത്തു ബ്രിട്ടീഷ് പക്ഷത്തേക്ക് മാറിയ ഒരുത്തനെ സംഘികൾ ആരാധിക്കുന്നത്,,
സ്വതന്ത്ര സമരത്തിൽ പങ്കെടുത്ത നല്ലൊരു നേതാവിനെ ഉയർത്തികാട്ടാൻ ഇല്ലാത്ത സംഘികൾ 🤣🤣
🤣🤣
@@socialstatusvideos699 entire political science pg 😂😂
Veer savarkar 🔥🔥🔥🔥
ജയശങ്കർ സാർ അങ്ങയുടെ വാക്കുകളിലൂടെ വി ഡി സവർക്കർ എന്ന മഹാനെ കുറിച്ച് കൂടുതൽ അറിയാൻ പറ്റിയതിൽ സന്തോഷം ഇതിൻറെ ഫുൾ എപ്പിസോഡ് നു വേണ്ടി കാത്തിരിക്കാം.
Thanks for your explanation
മഹാനായ മനുഷ്യനെ ഒരു മഹാ "നായ "ഉപദ്രവിച്ചപ്പോഴാണ് ജനം സത്യം മനസിലാക്കിയത് -
ശിവ ശിവ തൂ ക്ക് കയറിനു മുന്നിൽ നിന്നും മുദ്രാവാക്യം വിളി ച്ചു തൂ ക്കു മരത്തിലേക്ക് നടന്നു പോയ വിപ്ലവ കാരികൾ ഉള്ള പ്പോൾ 10 തവണ മാപ്പ് എഴുതി കൊടുത്ത് ഹിന്ദു രാഷ്ട്ര ത്തിനു വേണ്ടി പണിയെടുത്ത ഇദ്ദേഹത്തെ ഒരു നായയും തിരിഞ്ഞു നോക്കില്ല നായക്കുമില്ലേ ഒരു അന്തസ്സ്
A shoe sucker
Very good information thanks
നന്ദി - ഇ ത്രയും - അറിയൻ കഴിഞ്ഞതിന്
വീർ സാവർക്കർ 💪💪💪💪💪💪
Veer Savarkar ❤
സ്വാതന്ത്ര്യ സമരത്തിന്റെ നരകയാതന മുഴുവൻ അനുഭവിച്ചത് ഇദ്ദേഹമാണ് ..എന്നിട്ടും ചില സെലിബ്രിട്ടി സ്വാതന്ത്ര്യ സമരക്കാരുടെ അനുഭാവികൾ ഇദ്ദേഹത്തെ തള്ളി പറയുന്നു
ED കുരുക്ക് വീഴാതെ ശ്രദ്ധിച്ചാണല്ലേ അവതരണം😂
Islamiyathu Karanam idoke angeekarikkan padanu alle😅
Great Sir👏👏👏
Very well explained!! Waiting for 2nd part
സ്വാതന്ത്ര്യത്തിന്റെ അമൃത് നുകരാൻ കൊതിച്ച ഭാരതാംബയുടെ വീരപുത്രൻ......🙏🙏🙏
Njaan vaayichitullathum thangal paranjitullathum 100% seri aanu,sathym aanu,,,,,,
വീര സവർക്ക് ബിഗ് സലൂട്ട്... 🙏🏻
THANK YOU SIR
അതേസമയം, വ്യത്യസ്ത സ്വതന്ത്ര സമര മാർഗവുമായി മറ്റൊരാൾ സായിപ്പിന്റെ ബംഗ്ലാവിൽ.....
ഞാൻ ഇവിടെ വേലക്കാരനായിട്ട് വന്നതാണ് മദാമ്മേ... മുറ്റമടിക്കും, വെള്ളം കോരും,തറ തുടയ്ക്കും,മീശ വടിക്കും....
ഇച്ചീച്ചി നെഹ്റു അല്ലേ ....
വെറും കുത്തായി
ചെരപ്പായിരുന്നു പ്രധാന ഹോബി
Shevar La...l isn't it
ജി നക്കിയതിന് മറ്റുള്ളവരെ ഇകഴ്ത്തികാട്ടിയിട്ട് വല്ല കാര്യവുമുണ്ടോ
ഒരു സ്വാതന്ത്ര സമര സേനാനി എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും ഇല്ലാതെ ചരിത്ര ഏടുകളിൽ അടഞ്ഞു പോകുമായിരുന്ന ഒരു ധീര യോദ്ധാവിനെ പതിറ്റാണ്ട് കൾക്കു ശേഷം വാർത്തകളിൽ നിറച്ചു ആരെന്ന് തേടുവാൻ ജനങ്ങളെ പ്രേരിപ്പിച്ച രാഹുൽ ഗാന്ധി ക്ക് ഒരു നമസ്കാരം
Nice to have brought this discussion at an appropriate time about a true Patriotic Indian
the correct explanation!vakkeele.
വീര വിനായക ദാമോദര സവർക്കർ❤❤
സവർക്കർ വെറുതെ ജീവിതം കളഞ്ഞു ഇപ്പൊ കളിയാക്കുകയും കുറ്റം പറയുകയും ചെയ്തു നടക്കുന്നവരുടെ മുthu മുത്ത്ത്ച്ൻ മാർ ചെയ്ത പോലെ ബ്രിട്ടീഷ് കാരെ സ്തുതിച്ചു ജീവിച്ച മതിയായിരുന്നു
മാപ്പപേക്ഷ നിരവധി നൽകി
Vimal kumar no. Veer Savarkar 😅
@@kunhuttymlp6258 ദയാഹർജി (clemency petition)മാപ്പപേക്ഷ (apology)ഇത് രണ്ടും തമ്മിൽ ഉള്ള വ്യത്യാസം ആദ്യം മനസ്സിലാക്കുക. ആദ്യത്തേതാണ് സവർക്കർ നൽകിയത്. ഒരുപാടുപേർ അങ്ങനെ ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് നിരുപാധികമായ മാപ്പപേക്ഷയാണ്. അത് പല മഹാന്മാരും അന്ന് എഴുതിക്കൊടുത്തിട്ടുണ്ട്. എല്ലാം ബ്രിട്ടീഷുകാരുടെ കയ്യിലുണ്ട്. ഇനി അത് ചികയാൻ പോകാതിരിക്കുകയാണ് നല്ലത്. പല വിഗ്രഹങ്ങളും തകരും.
@@kunhuttymlp6258 നെഹ്റു പോയി വടിച്ച് കൊടുത്തതിന്റെ അത്രയും വരില്ല.
അറിയാൻ ആഗ്രഹിച്ച കാര്യം, ജയശങ്കർ സാർ 🙏
ഇന്ദിര ഗാന്ധി Manmohan Singh ഒക്കെ savarkare parliment മന്ദിരത്തിൽ respect ചെയ്തിട്ടുണ്ട്. അവർക്ക് കുറച്ചു എങ്കിലും മാന്യത and വിവരം ഉണ്ടു.
അവർ respect ചെയ്തോ 😄😄😄😄വല്ലാത്ത തമാശ
നാളെ അവരും ഷൂ നക്കി എന്ന് നിന്നെപ്പോലുള്ളവർ പറഞ്ഞ് ഉണ്ടാക്കും
ബഹുമാനിക്കാൻ പറ്റിയ മൊതല്
ഷൂ ഷേവ് ർക്കാർ 😄😄
@@basheerkadayan7716 1970 ൽ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സവർക്കറോടുള്ള ബഹുമാനാർത്ഥം ഇന്ത്യാ ഗവൺമൻ്റ് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
@@sajithms6182 ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും അറിയാൻ ഉള്ള വിവരമോ വിദ്യഭaസമോ ഉള്ള team അല്ല. അതിനാൽ മറുപടി പറഞ്ഞില്ല.
@@basheerkadayan7716 വിവരം ഇല്ല പഠിപ്പ് ഇല്ല എന്നുള്ളത് ഒരു കുറ്റം അല്ല. പക്ഷേ അത് ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നത് നിന്നേ പോലുള്ള മൂട് താങ്ങികൾക്ക് രോമാഞ്ചം തരും.
ജനിച്ചപ്പോൾ മുതൽ 2000 വർഷം പഴക്കമുള്ള ഒരു കാട്ടരബി ബുക്ക് മാത്രം വായിച്ചു വളർന്ന നിനക്ക് tution തന്നത് ഇന്നോവ കുലുക്കി ഉസ്താദ് ആണല്ലോ.
Parlament il സവർക്കറുടെ ചിത്രം അനാച്ഛാദനം ചെയ്തത് ആദ്യം കോൺഗ്രസ്സ് പാർട്ടി ആണ്. ഉസ്തുവിൻ്റെ പിടിയിൽ നിന്ന് മാറി നല്ല ബുക്ക് വല്ലതും വായിക്കാൻ നോക്കു തീവ്ര വാതി.
എല്ലവരും നിന്നെ പോലെ വിവര doshi aanu ennu കരുതരുത്.
വക്കീൽ സർ പറഞ്ഞത് മുഴുവൻ കേട്ടാൽ തന്നെ നിൻ്റെ വിവര കേട് കുറച്ചു കുറയും..
ഗാന്ധി സവർകറെ പറ്റി പറഞ്ഞത് വല്ലതും നിനക്ക് അറിയാമോ. 😁കഷ്ടം കാട്ടറബി യുടെ ഓരോ അധഃപതനം.
ഇങ്ങനെ അടുത്തവൻെറ വീട്ടിലേക്ക് നോക്കി ഇരിക്കാൻ മാത്രമേ നിനക്ക് ഒക്കെ യോഗം ഉള്ളൂ.
അതുകൊണ്ട് കോൺഗ്രസ് ഇന്ത്യൽ നിന്നും ഓടി
വളരെ നന്നായിരുന്നു സർ. വസ്തുനിഷ്ടമായ പഠനവും നിരിക്ഷണവും.
വസ്തുനിഷ്ഠം😂
ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും സംഘ്പരിവാർ ഏൽപിച്ച ആളുകളിൽ ഒരാളാണ് ഇയാൾ