മനുഷ്യന്‍ ദൈവമാകുമ്പോള്‍ - Dileep Mampallil

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 212

  • @DonyGeorgeIDK
    @DonyGeorgeIDK 5 лет назад +11

    യുക്തിവാദം വെറും മതവിമർശനം മാത്രം ആകാതെ ഇതുപോലുള്ള ഒരുപാട് പ്രഭാഷണങ്ങൾ ഇനിയും esSENSE ഭാഗത്തുനിന്നു പ്രതീഷിക്കുന്നു

  • @mhdsim3279
    @mhdsim3279 5 лет назад +29

    എല്ലാ മതയോളികൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏

  • @subynarayan
    @subynarayan 5 лет назад +22

    കുറെ വലിയ കാര്യങ്ങൾ വളരെ ലളിതമായിട്ടു പറഞ്ഞു തന്നു...നന്ദി ..

  • @jibiep9750
    @jibiep9750 5 лет назад +4

    സങ്കീർണമായ ശാസ്ത്ര വിഷയം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കുന്ന സാറിന്റെ ശൈലി അഭിനന്ദനം അർഹിക്കുന്നു;ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്

  • @nam8582
    @nam8582 5 лет назад +43

    ഇതൊന്നും മതപൊട്ടന്മാർ കേൾക്കാൻ താല്പര്യം കാണിക്കില്ല. നല്ല അറിവ് പകരുന്ന പരിപാടി..... ഇദ്ദേഹത്തിന്
    ഒരു പന്ത്രണ്ടുകാരന്റെ മുഖഭാവവും,സംസാരരീതിയും ആണ്

    • @nam8582
      @nam8582 5 лет назад

      @Joe Cd ഇദ്ദേഹം (dr.dileep )പറഞ്ഞ വളരെ ചിന്തോദ്ദീപകമായ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ നിങ്ങൾക്ക് ഞാൻ പറഞ്ഞകാര്യം മനസ്സിലാക്കാൻ കഴിയാതെപോയത് എങ്ങനെ ?
      മാധവിക്കുട്ടിയുടെ സംസാരരീതി നിഷ്കളങ്കയായ ഒരു പെൺകുട്ടിയെ പൊലെയാണ് എന്ന് ഞാൻ പറഞ്ഞാൽ മാധവിക്കുട്ടി ബാലിശമായ ചിന്താഗതിക്കാരിയാണ് എന്ന് ഞാൻ പറഞ്ഞതായി നിങ്ങൾ വ്യാഖ്യാനിക്കുമോ ?
      വലിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിവുള്ള പലർക്കും ചെറിയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാറില്ല.
      ഞാൻ വലിയ കാര്യങ്ങൾ ശ്രവിക്കുന്ന വലിയ ആളാണ് എന്ന് മറ്റുള്ളവരെ ധരിപ്പിക്കണം എന്ന ലക്ഷ്യം മാത്രം ഉള്ളവരും ഇത്തരം പരിപാടികളിൽ ശ്രോതാക്കളായി വന്നിരുന്നു ഒന്നും മനസ്സിലാക്കാതെ പരിപാടി തീരുന്നവരെ ഇരിയ്ക്കാറുണ്ട്.
      മതപണ്ഡിതന്മാരുടെ വഹ്ള് കേൾക്കാൻ പോകുന്നവർ ആളുകാണിക്കാൻ വെറുതേ അവിടെ ചെന്നിരിക്കുന്നതു പോലെ.

  • @ആണിയുംതുരുമ്പും

    ദൈവത്തിന്റെ പൂജാമുറിയിൽ മനുഷ്യന്റെ പടമാണുള്ളത് ദൈവത്തിനറിയാം തന്നെ സ്രിഷ്ടിച്ചതു മനുഷ്യനാണന്നു

  • @nishanth9866
    @nishanth9866 5 лет назад +24

    കളിമണ്ണ് സിദ്ധാന്തക്കാരാണെന്നു തോന്നുന്നു ഇത് ഡിസ്‌ലൈക്ക് ചെയ്തത്

    • @Shibili313
      @Shibili313 5 лет назад

      നിനക്ക് ഇഷ്ടപ്പെട്ടതൊക്കെ ഇഷ്ടമില്ലാത്തവരുടെ എല്ലാം തലയിൽ കളിമണ്ണ് .വല്ലാത്തൊരു തൊലിക്കട്ടി തന്നെ 😂

  • @MohammedFayasvacochin
    @MohammedFayasvacochin 5 лет назад +12

    ദൈവം ഉണ്ടോ എന്ന എനിക്കരയിലാ പക്ഷെ കാര്യങ്ങൾ ഈ കണക്കിനാണ് പോകുന്നതെങ്കിൽ ദൈവം ഇല്ലാണ്ടിരിക്കുന്നതാണ് പുള്ളിയുടെ യും നമ്മുടെയും അന്തസ്സിനു നല്ലത് ...

    • @MohammedFayasvacochin
      @MohammedFayasvacochin 5 лет назад

      @Joe Cd My dear brother i know exactly why you are responding like this i also agree with your concerns. But here is my point.
      1. Science need experimentation and observation so it is inevitable to use specimen which are selected based on strict ethical monitoring.
      2. Eye or eye socket issue : it is very difficult to answer this question because we are still on search to find our parent ancestor which is originated from source of water. "Difficulty to find it" means it is far far back of time we are talking about millions of years back not 1400 or 2000 years.
      3. In order to answer this question u need to specify what you mean by life.

  • @aljomaliakal826
    @aljomaliakal826 5 лет назад +3

    Very good presentation, Thanks Mampallil, Thanks Neuronz.

  • @anasnanath
    @anasnanath 5 лет назад +3

    സങ്കീർണമായ ഒരു വിഷയം വളരെ സുന്ദരവും ലളിതവുമായി പറഞ്ഞു..ദിലീപ് സർ😍😍😍

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 года назад

    Excellent presentation, thanks u sir,വ്യത്യസ്തങ്ങളായ പരിപാടിയിലൂടെ essence എന്നും പുതു തലമുറക്ക് പ്രചോദനം ആയി സമൂഹത്തിലെ തിന്മകൾ , അന്ധവിശ്വാസങ്ങൾ ഒക്കെ തുറന്ന് കാട്ടി,സത്യത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മുന്നേറുന്നു.സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് വീഡിയോസ് കൂടുതൽ കാണുവാൻ വളരെ പ്രചോദനം ആകുന്നു, അഭിനന്ദനങ്ങൾ സാർ,ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @fshs1949
    @fshs1949 5 лет назад +4

    Very useful information. May people save you.

  • @antonykj1838
    @antonykj1838 5 лет назад +1

    ലളിത വും വ്യക്‌തവും മായ അവതാരണം താങ്ക്സ് 👏👍

  • @widerange6420
    @widerange6420 5 лет назад +21

    ഞാൻ ദൈവമാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നതിന് നന്ദി,
    എന്റെ പൊമറേനിയൻ പട്ടി എന്നെ നോക്കി കൈകൂപ്പി നിൽക്കാറുണ്ട് ,
    ഇനി എനിക്ക് സ്വർഗ്ഗവു० നരകവും ഉണ്ടാക്കണ०,

    • @nam8582
      @nam8582 5 лет назад +1

      അത് വളരെ എളുപ്പമാണ്. മുറ്റത്ത് കെട്ടിക്കിടക്കുന്പോൾ വെള്ളത്തിന്റെ മുകളിൽ ഒരു കസേര എടുത്തിടുക.കസേരയിൽ കുറെ മിനുക്കുകടലാസൊക്കെ വെച്ച് അലങ്കരിച്ച് കണ്ടാൽ ഒരു സിംഹാസനം ലുക്ക് ആക്കണം.എന്നിട്ട് കസേരയിൽ കയറി ഇരുന്ന് കുൻ എന്ന് പറയുക. അത്രേയുള്ളൂ.

    • @widerange6420
      @widerange6420 5 лет назад +1

      Joe Cd സാങ്കല്പിക ദൈവത്തെ പരിഹസിക്കാൻ തന്നെയാണ് പോസ്റ്റിയത്

    • @hemanthkumar1702
      @hemanthkumar1702 5 лет назад

      Sq.ft.6789roopa..maathram.!!!
      Swrga,naraga..workukal..utharavaadhathode..cheythukodukkunnu..😀😀😀

    • @hemanthkumar1702
      @hemanthkumar1702 5 лет назад

      @Joe Cd muytha..praanthaanu..mone..anakk..

    • @widerange6420
      @widerange6420 5 лет назад +2

      Joe Cd
      എലി നമ്മുടെ ഭഗവാന്റെ വാഹനമാണ്,
      എലി വിഷ०, എലിക്കെണി തുടങ്ങിയവ ഉടനെ നിരോധിക്കുക

  • @suneertk8090
    @suneertk8090 5 лет назад +6

    Dhaivam undayirunel dhaivathinte kili poyeneee 👍👍👍polich

  • @hareek3745
    @hareek3745 5 лет назад +2

    Thank you for presentation.

  • @widerange6420
    @widerange6420 5 лет назад +32

    ശ്ശെ വെറുതെയാ ഇത്ര നേരത്തെ ജനിച്ചത്, കുറെകഴിഞ്ഞായിരുന്നെങ്കിൽ എന്റെയീ മാക്രി മോന്ത ജീൻ എഡിറ്റ് ചെയ്തു സുന്ദരനാകാമായിരുന്നു

  • @mousam6132
    @mousam6132 5 лет назад +5

    താങ്കളോട് എനിക്ക് ദേഷ്യം ആണ് . കാരണം ചിരിച്ച് ചിരിച്ച് വയറുവേദന എടുത്തിട്ട് തലകുത്തി താഴെ വീണു.
    ഞാനിനി മിണ്ടത്തില്ല...

  • @abhifi
    @abhifi 5 лет назад +1

    നല്ല അറിവുകൾ... നന്ദി..

  • @sreejithk.b5744
    @sreejithk.b5744 5 лет назад +3

    വളരെ നല്ല അവതരണം. അടിപൊളി

  • @kamalcleatus9804
    @kamalcleatus9804 5 лет назад +3

    നന്ദി ♥♥🌹🌹🌹🌹🌹

  • @bijunchacko9588
    @bijunchacko9588 2 года назад

    അത് നീ തന്നെ ആകുന്നു. ഞാനും പിതാവും ഒന്നാണ് തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു. സൃഷ്ടാവ് സൃഷ്ടിയിൽ തന്നെയുണ്ട് വേറിട്ട് കാണാൻ ആവില്ല ഓരോ അണുവിലും. പരിണാമത്തിന്റെ ത്വരയുണ്ട്

  • @aneeshrk8150
    @aneeshrk8150 5 лет назад +3

    ദൈവമുണ്ടെങ്കിൽഇതൊക്കെ കണ്ടു, ദൈവത്തിന്റെ കിളി പോയേനെ

    • @aneeshrk8150
      @aneeshrk8150 5 лет назад

      Joe Cd ദൈവ കഥയൊക്കെ കോമഡിയായില്ലെ Joe

  • @imagine2234
    @imagine2234 5 лет назад +1

    Great information's. Thanks

  • @rider5333
    @rider5333 5 лет назад +6

    Good presentation 😍😘❤

  • @VijayaKumar-uf2tt
    @VijayaKumar-uf2tt 5 лет назад +1

    മാമത്തിന്റെ പുനസൃഷ്ടീ 15 കൊല്ലത്തിനകം......!!! മന്ുഷ്യരിലെ ജനിതക വൈകല്യം പരിഹരിക്കൂന്ന ജനിതക എഡിറ്റിംഗ് സക്സ്സസാകിന്‍ എത്ര കാലം..... Dileep Mampallil

  • @vinojmankattil7616
    @vinojmankattil7616 5 лет назад +2

    Very informative,

  • @osologic
    @osologic 4 года назад

    അജ്ഞാതമായ എന്തിനേയോ തേടി അനന്തതയിലെക്കുള്ള യാത്രയാണ് ജീവിതമെന്നത് സത്യം. ഇവിടെ ആരാണ് തേടുന്നത് എന്നുകൂടി മനസ്സിലാക്കിയാൽ തേടൽ വിജയകരമാകും.
    ശരീരത്തിൽ ജന്മമെടുക്കുന്ന അശരീരിയായ 'ഞാൻ' വെറും പ്രത്യാശയാണ്. ബൗദ്ധീകതയുടെ ഭൗതീക തലമാണ് പ്രത്യാശ. പ്രത്യാശയാണ് തേടുന്നത്. അതിനു കാരണം പ്രത്യാശയെന്നത് അപൂർണ്ണമായ അസ്തിത്വമാണ് എന്നതാണ്.
    പ്രത്യാശയാണ് ആഗ്രഹമാകുന്നത്. മനുഷ്യനിൽ പ്രഥമമായ ആഗ്രഹം അറിയുവാനാണ്.
    ഓരോ ആഗ്രഹങ്ങളും സഫലമാകുമ്പോൾ അത് നമുക്കൊരു അനുഭവം തരുന്നു. ജീവിത അനുഭവങ്ങൾ അറിവാണ്. സ്വയം സാക്ഷാത്ക്കരിക്കുന്ന അറിവ് ബോധമാണ്. ജീവിതത്തിൽ നിന്നും ബോധ്യമാകുന്നതാണ് ബോധം.
    ഈ ബോധം ശരീരമില്ലാതെ അശരീരിയായി നില നിൽക്കുന്നതാണ് പ്രപഞ്ചബോധം. സ്വയമറിയുന്ന ബോധത്തിനല്ലാതെ സ്വതന്ത്രമായ നിലനിൽപ്പില്ല. അതായത് അപരമായതൊന്നും അറിഞ്ഞില്ലെങ്കിലും ആത്മജ്ഞാനമായ പ്രപഞ്ചബോധം നിലനിൽക്കും.
    അതേസമയം നമ്മുടെ ബോധത്തിന് ശരീരത്തിലല്ലാതെ സ്വതന്ത്രമായി നിലനിൽക്കുവാനാകില്ല. അതുകൊണ്ടാണ് ക്രിസ്തു നമ്മോട് ആത്മീയ പുനർജനനം ആവശ്യപ്പെടുന്നത്.
    അസ്തിത്വത്തെ അറിയുവാനായി ജനിക്കുന്ന ഞാൻ മിഥ്യാബോധമാണ്. അതാണ് പ്രത്യാശ. പ്രത്യാശ സൃഷ്ടിക്കുന്നതെല്ലാം മനസ്സാണ്.
    അതുകൊണ്ട് മനസ്സും പ്രത്യാശ തന്നെയാണ്.
    പ്രത്യാശയാകുന്ന മനസ്സ് ഇപ്പോൾ യാഥാർത്ഥ്യമല്ല എന്നതു കൊണ്ടാണ് മനസ്സിനെ നാം മിഥ്യാബോധമെന്ന് പറയുന്നത് .
    മിഥ്യാബോധമാകുന്ന മനസ്സാണ് ഞാൻ എന്ന് സ്വയം സാക്ഷാത്ക്കരിക്കുന്ന നിമിഷം നാം പരമാനന്ദമായ ആത്മജ്ഞാനമായി പുനർജനിക്കും .
    അപ്പോൾ നാം ശരീരത്തിൽ നിന്നും വേർപെട്ട അനശ്വരമായ ബോധമായി പരിണാമം പ്രാപിക്കും.
    അതിനെയാണ് ഭാരതം യോഗശാസ്ത്രമെന്നും ക്രിസ്തു ബൗദ്ധീക പുനർ ജനനമെന്നും പറഞ്ഞത്.
    അവനവൻ മിഥ്യയാണെന്നറിയുന്ന നിമിഷം മിഥ്യയായ ഞാൻ (മനസ്സ് ) മരിക്കും. അസ്തിത്വമറിഞ്ഞാൽ പിന്നെ ബാക്കിയാകുന്നത് സ്വയമറിയുന്ന ആത്മജ്ഞാനമാണ്. അതാണ് അസ്തിത്വ സത്യം.
    അഹം ബ്രാഹ്മാസ്‌മി പുനർജനിച്ച ആത്മസത്യമാണ്.
    പുനർജനിക്കാത്ത ഞാൻ ആത്മസങ്കല്പവും.
    അജ്ഞാതമായിരിക്കുന്നതിനെ അന്വേഷിക്കുന്ന നാം അവനവനിലേക്ക് തിരിയുമ്പോൾ ആത്മസങ്കല്പമായ മനസ്സിനെ നാം തിരിച്ചറിയും. അതോടെ നമ്മുടെ അറിവ് സമ്പൂർണ്ണമാകും. ആഗ്രഹങ്ങളില്ലാതെ നാം ആത്മസംതൃപ്തിയിലെത്തും.
    Edit or delete this
    4

    • @universalphilosophy8081
      @universalphilosophy8081 3 года назад

      താങ്കൾക്കിപ്പോൾ ഭാരതത്തിൽ നിന്ന് ലഭിച്ച ഇത്രയും വിജ്ഞാനം ക്രിസ്തുവിന് കിട്ടിയിരുന്നെങ്കിൽ, ബൈബിളിൽ കൂട്ടി ചേർത്തേനേ!!

  • @sumeshbs3639
    @sumeshbs3639 5 лет назад

    Excellent thank you so much

  • @jashuaantony6322
    @jashuaantony6322 5 лет назад +4

    Good presentation

  • @seemaammu2912
    @seemaammu2912 5 лет назад +2

    Thanks Mr:Dillep sir

  • @sonubenchamin
    @sonubenchamin 5 лет назад +2

    great good presentation keep it up. I want to clarify a doubt not directly related to your presentation but I feel you will be able to answer my question. will it happen dogs intelligently like a human in the future when doing selective breeding?

  • @hevencom
    @hevencom 5 лет назад +1

    Great dear good presentation ..... thanks

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Год назад

    എല്ലാ ജീവികളും God ആണട| കൊച്ചനെ

  • @pratheeshlp6185
    @pratheeshlp6185 5 лет назад +3

    Nice and excllllllllllllllllllllllllnt speech ....Weldon 💪💪💪💪💪💪💪💪💪

  • @adharshmohan9249
    @adharshmohan9249 5 лет назад +1

    Awesome..Thanks sir.

  • @uvaispulisseri1
    @uvaispulisseri1 5 лет назад +4

    You've done it so simply, so well dear Dilerp

  • @jobingeorge3910
    @jobingeorge3910 5 лет назад +4

    Super presentation..
    Much appreaciated..

  • @ayoubaikkara4657
    @ayoubaikkara4657 5 лет назад +1

    ദൈവത്തിന്റെ മഹത്വം വെളിവാക്കുന്ന വളരെ വിജ്ഞാപരമായ പ്രഭാഷണം.

  • @muthumusthafa7864
    @muthumusthafa7864 5 лет назад +2

    Thanks deleep

  • @abdullakandy
    @abdullakandy 5 лет назад +1

    കാട്ടിൽ ജീവിക്കേണ്ടവർ ഇന്നും നാട്ടിൽ ജീവിക്കുന്നുണ്ട്

  • @akshaiprabhu7525
    @akshaiprabhu7525 5 месяцев назад

    Dileep mampallil sir right 0:52 3:39 37:14 38:25 40:10 40:54 42:00 42:15

  • @sunithamenon5789
    @sunithamenon5789 3 года назад

    Very interesting

  • @tesla4193
    @tesla4193 5 лет назад +3

    Really interesting topic 👌🏻

  • @sajeshpk1980
    @sajeshpk1980 5 лет назад +1

    Very good

  • @simbobby03
    @simbobby03 5 лет назад +1

    Good presentation..

  • @theburningcoal2752
    @theburningcoal2752 Месяц назад

    Mammoth is comming back... Ref news on media 2024

  • @sibinocc4509
    @sibinocc4509 5 лет назад +5

    Kurachuneram ivide koodam👍👍

  • @anushc7471
    @anushc7471 5 лет назад +3

    Well done dileep

  • @joshymathew2253
    @joshymathew2253 5 лет назад +1

    Good talk

  • @poovalloormuhammedrihab9069
    @poovalloormuhammedrihab9069 5 лет назад

    Agne Aanel eppo jenikkum and Marikkum ennui calculate cheydu undakkan pattoo? Appo accident undayi marichalo?. Eee accident engane calculate cheyyum?

  • @okstamps4097
    @okstamps4097 5 лет назад +6

    യഥാർത്ഥത്തിൽ പദാര്ഥത്തിനു കൈവന്ന ജീവൻ എന്ന സ്വഭാവം നിലനിർത്താനും പരിപോഷിപ്പിക്കാനുമായി 'ജീവൻ' ഉപയോഗിക്കുന്ന ഓരോ രൂപങ്ങൾ അല്ലെ, ജീവജാലങ്ങൾ? അത് മരമായാലും, മനുഷ്യൻ ആയാലും? ജീവന്റെ പകർച്ചയ്ക്കു വേണ്ടിയല്ലേ, സ്നേഹവും സ്വാർത്ഥതയും ദേഷ്യവും പോലുള്ള സ്വഭാവങ്ങൾ ജീവജാലങ്ങൾക്ക് ഉള്ളത്? തലമുറകളെ സൃഷ്ടിച്ചു ജീവനെ ഈ ഭൂമിയിൽ നിലനിർത്തുക എന്നുള്ളത് മാത്രമല്ലേ, ജീവജാലങ്ങൾക്ക് പരമമായി ചെയ്യുവാൻ ഉള്ളത്? ആ പരിശ്രമത്തിൽ സംഭവിക്കുന്ന വികാരങ്ങൾ അല്ലെ, സന്തോഷവും സങ്കടങ്ങളും? മറ്റു ജീവജാലങ്ങളെക്കാൾ അല്പമായി ബുദ്ധി വർധിച്ച മനുഷ്യൻ തന്റെ ചുറ്റും കാണുന്ന മരണങ്ങൾ മൂലമല്ലേ തത്വജ്ഞാനിയായതു..
    ജീവന്റെ കൈകളിലെ കളിക്കോപ്പുകൾ മാത്രമാണ് ജീവജാലങ്ങൾ.
    Life is for life only, not for us. We are only the carriers and transmitters of life. We act according to the instructions of our DNA.
    DNA is the holy book of life, written by nature. 'ജീവന്റെ' ബുദ്ധി ജീവജാലങ്ങൾക്കില്ല

    • @nam8582
      @nam8582 5 лет назад +2

      താങ്കൾ പറഞ്ഞതാണ് പരമമായ സത്യം. ഞാൻ ഇത് അല്പം കൂടി നേരത്തേ മനസ്സിലാക്കിയിരുന്നു. ഇതൊക്കെ പറഞ്ഞാൽ വട്ടാണോ എന്ന് ചോദിക്കുന്ന സമൂഹത്തിലാണ് ഞാൻ ജീവിക്കുന്നത്.ഇത്തരം പരിപാടികൾ കണ്ട് മനുഷ്യരിൽ മാറ്റം വരുന്ന മുറയ്ക്ക് ഇനി ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചിരിക്കാമല്ലോ.

    • @okstamps4097
      @okstamps4097 5 лет назад +2

      @@nam8582 ഭാഗ്യവാൻ, താങ്കൾ അത് നേരത്തെ മനസ്സിലാക്കി. പരമമായ സത്യം മനസ്സിലാക്കി മറ്റുള്ളവരോട് ഇടപെടുമ്പോൾ എന്തൊരു സംതൃപ്തി അല്ലെ!.
      ഇപ്പോൾ മനുഷ്യർ കാണിക്കുന്ന വ്യഗ്രതയും, കണിശതയും, സൂത്രങ്ങളും, ചതികളും കാണുമ്പോൾ ഉള്ളിൽ താനേ ചിരി വരുന്നുണ്ട്. യേശു പറഞ്ഞപോലെ, 'ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയാത്തതിനാൽ, ഇവരോട് ക്ഷമിക്കേണമേ' ഹഹഹ.

    • @okstamps4097
      @okstamps4097 5 лет назад +2

      @@nam8582 നമ്മുടെ ഭൂമി എത്ര ഭാഗ്യവതിയായ യുവതിയാണ്. മരങ്ങളായും മൃഗങ്ങളായും പക്ഷികളായും മൽസ്യങ്ങളായും എത്രയെത്ര മക്കളാണ് അവൾക്കുള്ളത്. ഇതുപോലെ എത്രയധികം യുവതികൾ ഈ പ്രപഞ്ചത്തിൽ ഉണ്ടാകാം..
      മനുഷ്യനിൽ കേന്ദ്രീകരിച്ചു പ്രപഞ്ചത്തെ നോക്കിക്കാണുന്ന വീക്ഷണം മാറ്റിയാലേ ശരിയായ ദര്ശനം ലഭിക്കൂ.

    • @radhakrishnanvadakkepat8843
      @radhakrishnanvadakkepat8843 5 лет назад

      @@okstamps4097 All these are evolved my human mind
      .There is no space for Skydad fallacy. Your yesu is the creation of human mind.

    • @okstamps4097
      @okstamps4097 5 лет назад

      @@radhakrishnanvadakkepat8843 hahaha its not my yesu. I just quoted a saying relevant to the scene.

  • @fijasparakat1883
    @fijasparakat1883 5 лет назад +1

    When human beings make evolution happen in plants, trees and animals, there is an intelligence working behind it. It doesn't happen randomly. When the actual evolution happened in species over millions of years, there was no intelligence working behind, it was all the works of random mutations and yet produces greater results. What causes mutations to take place? Is there an answer without pointing to a 'thinking force'?

  • @fshs1949
    @fshs1949 5 лет назад

    We heard God Ganapathy head was hewn and elephant's head was fixed. Is this possible in the future? I mean in our life.

  • @rajeevn1203
    @rajeevn1203 5 лет назад +1

    Realy good sir

  • @thescienceoftheself
    @thescienceoftheself 5 лет назад +1

    Humans are the god. Only humans do have gods and debating whether god is there or not. Because only humans have the self consciousness and self identity. The first question that comes with self identity is that 'where came I' ?. The ultimate question humanity debates until this moment. But no one questions who is questioning and searching. Without me having consciousness can't write this ever. No animals can ever.

  • @iamgod7828
    @iamgod7828 5 лет назад

    💐💐👌 Thanks

  • @freethinkersworld5944
    @freethinkersworld5944 5 лет назад +3

    😍

  • @a.jthomas7483
    @a.jthomas7483 5 лет назад +1

    Super

  • @abdullakandy
    @abdullakandy 5 лет назад +4

    ദൈവത്തെ മനുഷ്യൻ കളിമണ്ണ്കൊണ്ട് സ്രിടിച്ചു
    അപ്പോൾ മനുഷ്യന് തോന്നി
    ദൈവം മനുഷ്യനെ ഇങ്ങനെആയിരിക്കും
    സ്രിടിച്ചത്

    • @pscguru5236
      @pscguru5236 5 лет назад +1

      Sathyam.kalimannu kond srishtichathu daivathineyaanu

  • @sivadas6992
    @sivadas6992 Год назад

    True

  • @sareeshms2521
    @sareeshms2521 5 лет назад +1

    ❤️

  • @midhun.m4963
    @midhun.m4963 5 лет назад

    sir ee rDNA technology thanne alle ee crisper technology

  • @jayarajindeevaram5683
    @jayarajindeevaram5683 5 лет назад +5

    മത പുസ്തകത്തിലെ കോപ്പി പേസ്റ്റുമായി ആരും വന്നില്ലല്ലോ....സത്യം പറഞ്ഞാൽ ഈ പ്രഭാഷണം അവർക്ക് മനസ്സിലായിട്ടുണ്ടാവില്ല...ജീൻ എഡിറ്റിംഗിനെക്കുറിച്ച് കുറേ വായിച്ചിട്ടുണ്ട്....സംശയങ്ങൾ മാത്രമായിരുന്നു ബാക്കി.....ഇപ്പോൾ കുറേ സംശയം മാറിക്കിട്ടി.....നല്ല പ്രഭാഷണമാണ്....ആശംസ....

    • @mansooralikaradan
      @mansooralikaradan 5 лет назад

      jeen editing cheythalum adilellaam jeevan ullathum athine valarthunnathum Allahu(god) aanu.. Humen anu God enkil oru dna labilum success story allade failed experiment ukal undavillayirunnu....
      think big..

    • @soloentertainmentmh8974
      @soloentertainmentmh8974 5 лет назад +1

      Mansoor Ali Karadan alla dinkan aan

  • @jameskuttyjoseph656
    @jameskuttyjoseph656 5 лет назад

    Nice information... But still , it does not solve our day to day problems. This does not solve existential questions..Based on the innovations, you may see how the present community can be improved.
    Anyway thanks.

    • @okstamps4097
      @okstamps4097 5 лет назад +2

      We live because we have life. Once our life is expired, existential question is answered. Nothing more, back to lifeless matter.

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    ഈ വിഷയത്തിനെ കുറിച്ചു ജബ്ബാർ മാഷ്‌ രണ്ടു പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്‌. Yuval Noah Harari യുടെ പുസ്തകങ്ങൾ ആണു ഈ പ്രഭാഷണത്തിന്റെയും ജബ്ബാർ മാഷിന്റെയും പ്രസംഗത്തിന്റെ അടിസ്ഥാനം. രണ്ടും വ്യത്യസ്ഥ രീതിയിൽ ഉള്ള അവതരണമാണെങ്കിലും ജബ്ബാർ മാഷിന്റെ പ്രസംഗമാണു കൂടുതൽ വ്യക്തതയുള്ളത്‌.

  • @nerdnero9779
    @nerdnero9779 Год назад

    Sundaranaaya chennaaya 😁 all the best 😪

  • @SocialAwareness123
    @SocialAwareness123 5 лет назад +4

    Am first

  • @vipinvarma6980
    @vipinvarma6980 5 лет назад +1

    It can be weaponize.

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-6443 5 лет назад

    ദൈവത്തെ ആകാശ മാമൻ എന്ന് പരിഹസിക്കുന്നവർ അവർ പകരം വെക്കുന്ന ഭൂമി മാമിയെ പരിചയപ്പെടാൻ താഴെ വായിക്കുക

  • @channel-gu3bh
    @channel-gu3bh 3 года назад

    Ellavarum chinthikkatte

  • @jibinredbonds494
    @jibinredbonds494 5 лет назад +1

    Thanks

  • @sreekeshmohanan9728
    @sreekeshmohanan9728 5 лет назад +2

    Copy - paste കാരു ആരും വന്നില്ലല്ലോ????

    • @sreekeshmohanan9728
      @sreekeshmohanan9728 5 лет назад

      @Joe Cd അയ്യേ... ചാചീ...

    • @mousam6132
      @mousam6132 5 лет назад

      ഒരു കാർ മുതലാളി ഒരു സൈക്കിൾ മുതലാളിയെ തല്ലിയാൽ ആർക്കാ നാണക്കേട് ?
      കുറഞ്ഞപക്ഷം ഒരു അഞ്ചാം ക്‌ളാസിൽ പഠിക്കുന്ന കുട്ടിയുടെ വിവരമെങ്കിലും വേണ്ടേ... ഇത് വെറും L K G.

  • @muhammed.kkizhadayil8430
    @muhammed.kkizhadayil8430 4 года назад

    ജീനിനെ സൃഷ്ടിച്ചത് മനുഷ്യനാണൊ, ന്യൂക്ലിയസിനെ ഉണ്ടാക്കയത് മനഷ്യനാണൊ 'ആറ്റത്തെ സ്രഷ്ഠിച്ചത് മനുഷ്യനാണൊ, freethinkers' എന്ന വാക്കിന്ന് അപമാനം ഉണ്ടാക്കരുതെ!

    • @സംവാദവീരൻ
      @സംവാദവീരൻ 11 месяцев назад

      അല്ല പക്ഷേ ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യനാണ്

  • @religion3696
    @religion3696 5 лет назад +2

    Delta 32, മാത്രമല്ല, തലച്ചോർ കൂടി മാറ്റി ഒരു ഒന്നൊന്നര മനുഷ്യൻ, ചിലപ്പോൾ apoptosis, അഥവാ മരണ ജീൻ പോലും alter ചെയ്തു ചിരംജീവികൾ സൃഷ്ടിക്കപ്പെടും.

  • @byjugypsy5482
    @byjugypsy5482 5 лет назад

    Man creator of God's, Maybe Tomorrow designer babies or synthetic life rule this universe

  • @jipsonarakkal5334
    @jipsonarakkal5334 5 лет назад +3

    2nt

  • @JC-ഖ6സ
    @JC-ഖ6സ 5 лет назад +2

    ഇതൊക്കെ 1400 കൊല്ലം മുൻപ് അള്ളാഹു ഖുറാനിൽ പറഞ്ഞിട്ടുണ്ട്
    ഇൻ ശാ അള്ളാ

    • @santoshanto9521
      @santoshanto9521 5 лет назад +2

      Ayyada....athinum nootandukalku munpe ithoke Bible il paranjitundu...alleluah

    • @hashim1273
      @hashim1273 5 лет назад +1

      @@santoshanto9521
      അതിനും മുന്നേ തോറയിൽ പറഞ്ഞിട്ടുണ്ട്.....

    • @devaraj006
      @devaraj006 5 лет назад +2

      @@hashim1273 sorry to say our Vedas nailed it first. 😁

  • @universalphilosophy8081
    @universalphilosophy8081 3 года назад

    41:25
    മഹാഭാരതത്തിലെ വ്യാസനടക്കമുള്ള പ്രമുഖ കഥാപാത്രങ്ങളും designer babies ആണല്ലൊ ?
    വ്യാസൻ,
    ശുകൻ,
    ഭീഷ്മർ,
    കൃഷ്ണൻ,
    ബലരാമൻ,
    പഞ്ച പാണ്ഡവന്മാർ, കർണ്ണൻ,
    ദോണൻ,
    ദ്രോണി,
    101 കൌരവർ, (failed mutation)
    ശിശുപാലൻ (failed mutation)
    ഇവരുടെ ജനനം തന്നെയങ്ങനെയല്ലെ?
    എലിയെ ഉണ്ടാക്കിയത് വിശ്വമിത്ര മഹർഷിയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്!

  • @9747762591
    @9747762591 5 лет назад +3

    '' തത്ത്വമസി '' - അത് നീ തന്നെയാകുന്നു 😂😂😂😂
    കണ്ടോ ഇതൊക്കെ നേരത്തെ തന്നെ നമ്മളറിഞ്ഞതാ ,,

  • @abdullakandy
    @abdullakandy 5 лет назад

    മനുഷ്യന് കറുപ്പ്‌ ഒയിവാക്കി
    കിട്ടിയാൽ നന്നായിരുന്നുകറുപ്പ്‌ ആരും ഇഷ്ടപെടുന്നില്ലല്ലോ

  • @thaha7959
    @thaha7959 Год назад

    മനുഷ്യൻ ദൈവം ആകുന്നതിനേക്കാൾ മോശമാണ് മനുഷ്യൻ മൃഗം ആകുന്നത്, മൃഗ വർഗത്തിൽ പെട്ടവരെന്നു സ്‌ഥാപിച്ചെടുക്കാൻ ഈ കാണിക്കുന്ന വെപ്രാളം, ഈ മൃഗങ്ങളിലേക്ക് നോക്ക് അവ അമ്പലത്തിലും പള്ളിയിളും പോകുന്നുണ്ടോ കളിക്കുന്നുണ്ടോ, വിവാഹം കഴിക്കുന്നുണ്ടോ എന്നിട്ടും അവർ സുഖവുമായി ജീവിക്കുന്നില്ലേ പിന്നെ എന്തിന് നാം അതൊക്കെ ചെയ്യണമെന്ന് പറഞ്ഞു മൃഗ ത്തിലേക്ക്....

  • @Shibili313
    @Shibili313 5 лет назад +2

    ഇത്രയൊക്കെ ഫുദ്ധി ഉള്ള കുരങ്ങന്മാർ എന്തിനാണ് ചൈനയിൽ ക്രിസ്തുമസും ഈസ്റ്ററും നോമ്പും നിരോധിച്ചത് എന്ന് മാത്രം മനസ്സിലാവുന്നില്ല 😂

    • @AR-760-e6q
      @AR-760-e6q 5 лет назад +1

      തന്നോട് ആരാ കോയ അവിടെ ഇതൊന്നും ഇല്ലെന്ന് പറഞ്ഞത്..ഇപ്പോഴും പണ്ടാരോ പറഞ്ഞതും വിശ്വസിച്ചിരിക്കുകയാണല്ലേ..പചൈനയില്‍ പളളിയും നോമ്പും ഒക്കേയുണ്ട് മൊയന്തേ

    • @Shibili313
      @Shibili313 5 лет назад

      @@AR-760-e6q അയ്യോ ഞമ്മന്റെ ആൾക്കാർ ചെയ്തപ്പോ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ .പ്യാവം .ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണ് ഇത് .അമേരിക്ക യിലെ മാധ്യമങ്ങൾ അല്ല 😂.
      എല്ലായിടത്തും ക്രിസ്തുമസ് നിരോധിച്ചു .Beging പോലെയുള്ള ചില നഗരങ്ങളിൽ റംസാൻ നോമ്പ് നിരോധനം ഉണ്ട്.ആവിഷ്കാര സ്വാതന്ത്ര്യം ഒക്കെ കോയമാർ ഭരിക്കുന്ന രാജ്യത്ത് മതി .ഞമ്മന്റെ ആൾക്കാർ ഭരിക്കുന്നിടത് വെണ്ട .അല്ലെ കുരങ്ങാ

  • @poovalloormuhammedrihab9069
    @poovalloormuhammedrihab9069 5 лет назад

    You can make same DNA from which is already existed only. But you cannot make a DNA just like this..

    • @poovalloormuhammedrihab9069
      @poovalloormuhammedrihab9069 5 лет назад

      You cannot make nothing if something not existed.. I mean you cannot creat nothing from emptiness

    • @devaraj006
      @devaraj006 5 лет назад +1

      @@poovalloormuhammedrihab9069 so who can create it?

  • @AmericanAmbience
    @AmericanAmbience 5 лет назад

    ബൈബിളിൽ ഒരിടത്തും കളിമണ്ണിൽ നിന്ന് മനുഷ്യനെ ഉണ്ടാക്കി എന്നില്ല .
    അങ്ങനെ ദൈവം തന്‍െറ ഛായയില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. ദൈവത്തിന്‍െറ ഛായയില്‍ അവിടുന്ന്‌ അവനെ സൃഷ്‌ടിച്ചു; സ്‌ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു.
    ഉല്‍പത്തി 1 : 27
    ദൈവമായ കര്‍ത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്‍െറ ശ്വാസം അവന്‍െറ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ള ആത്മാവായി ത്തീര്‍ന്നു.
    ഉല്‍പത്തി 2 : 7
    മനുഷ്യനെ ഭൂമിയിലെ പൂഴിയിൽ നിന്ന് രൂപപ്പെടുത്തി എന്നുണ്ട് . ശരിയല്ലേ ? മനുഷ്യൻ ഭൂമിയിലെ പൊടിയിൽ നിന്നുണ്ടായി അതായതു ശാസ്ത്രം മനുഷ്യൻ stardust ആണെന്ന് പറഞ്ഞാൽ യുക്തിക്കുഞ്ഞുങ്ങൾ കയ്യടിക്കും . മണ്ണ് കുഴക്കൽ തിയറി ബൈബിളിൽ ഉണ്ടെന്നു വെറും strawman വാദമാണ് .

    • @devaraj006
      @devaraj006 5 лет назад +1

      വ്യാഖ്യാന ഫാക്ടറി

  • @poovalloormuhammedrihab9069
    @poovalloormuhammedrihab9069 5 лет назад

    One dog is growing up in a cold place that’s why it’s beautiful and ugly dog is become ugly cuz is it’s growing up in hot places

    • @devaraj006
      @devaraj006 5 лет назад +2

      Define what is beauty and ugliness?

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 лет назад

    Believes in God or disbelieves both are assumption . But who you are ?

  • @streetfighter7319
    @streetfighter7319 5 лет назад

    😀

  • @pscguru5236
    @pscguru5236 5 лет назад

    Ithellaam kettittum srishtivaadathil thoonginilkunnavarodu oru chodyam " ninakokke poyi chathoode"😪😪😪😪

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-6443 5 лет назад

    *യുക്തിവാദികളുടെ ചിന്തയും വിശ്വാസവും*
    ഇവരുടെ ഭാഷയിൽ ഉരുട്ടി ഉണ്ടാക്കിയത് എന്നാണ് പലപ്പോഴും പരിഹസിക്കാൻ ഉള്ളത് എന്നാൽ ഉരുട്ടി ഉണ്ടാക്കിയത് അന്ധവിശ്വാസം സ്വയം ഉരുണ്ട ഉണ്ടായതിൽ ശാസ്ത്രവും.
    സ്വയം ഉരുണ്ടു ഉണ്ടായതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ വായിക്കുക
    ഭൂമിയിൽ എവിടെയോ എങ്ങനെയോ എപ്പോഴോ രാസ സംയുക്തങ്ങളുടെ അന്ധമായ സംയോജനത്തിൽ ഏകകോശജീവി ഉണ്ടായി.(ഇതിനെക്കുറിച്ച് ശാസ്ത്രീയമായി ചോദ്യം ചോദിക്കരുത്)
    ഈ ഏകകോശ ജീവിയിൽ പ്രകൃതിയുടെ ബോധപൂർവ്വമല്ലാത്ത ഇടപെടലുകൾ പിന്നെയും നടന്നു ഏകകോശജീവി ബഹുകോശ ജീവിയായി മാറുകയും അതിൽനിന്ന് തുടർന്നു തിമിംഗലം വരെയുള്ള ജീവികളും ഉണ്ടായി. ഈ ജീവ വർഗ്ഗങ്ങൾക്കെല്ലാം അവർക്ക് ആവശ്യമായ അതിസങ്കീർണമായ അവയവങ്ങളും അവ ഉപയോഗിക്കേണ്ട രീതികളും യാദൃശ്ചികമായി തന്നെ വന്നുചേർന്നു. പ്രകൃതിയുടെ ബോധപൂർവ്വമല്ലാത്ത ഈ ഇടപെടലിനെ അവരുടെ ഭാഷയിൽ പ്രകൃതി നിർധാരണം എന്നാണ് പറയുക.(ഇതിനെക്കുറിച്ച് കൂടുതലൊന്നും ചോദിക്കരുത്) അങ്ങിനെ ആ പ്രകൃതി അതിസങ്കീർണമായ മസ്തിഷ്കം, ഹൃദയം, ആമാശയം, ശ്വസന വ്യവസ്ഥ, അസ്ഥികൂടം പേശികൾ, എന്നിങ്ങനെ സർവ്വതും സംവിധാനിച്ചു കൊണ്ടേയിരുന്നു.(ഈ അവയവങ്ങൾ പരിണാമത്തിലൂടെ പൂർണ്ണാവസ്ഥയിൽ എത്തുന്നത് വരെ എങ്ങനെ ജീവൻ നിലനിർത്തി എന്നും ആരും ചോദിക്കരുത് )
    അതുകൊണ്ടുതന്നെ യാദൃശ്ചികമായി കിട്ടിയ ഈ അവയവങ്ങളും കഴിവുകളും ബോധപൂർവമല്ല എന്ന് അവർ വിശ്വസിക്കേണ്ടി വന്നു.
    അഥവാ കണ്ണുകൾ കാണാൻ വേണ്ടി ഉള്ളവയല്ല കാതുകൾ കേൾക്കാൻ ഉള്ളതോ സംസാരത്തിനുള്ള അവയവങ്ങൾ അതിനു വേണ്ടി ഉള്ളവയോ നാവിലെ രസമുകുളങ്ങൾ രുചി അറിയാൻ വേണ്ടിയുള്ളവയോ അല്ല ഒത്തു വന്നപ്പോൾ ഉപകാരപ്രദമായി എന്ന് സാരം.
    ചക്ക വീണപ്പോഴല്ലാം മുയലിനെ കിട്ടി എന്നു മാത്രം.
    അങ്ങിനെ എപ്പോഴോ ആന്തരികവും ബാഹ്യവുമായ ലൈംഗികാവയവങ്ങളും തികച്ചും യാദൃശ്ചികമായി രൂപപ്പെട്ടു. അതിനിടയിൽ അവതമ്മിൽ ആരോ പരീക്ഷണം നടത്തി നോക്കി അങ്ങനെ തലമുറയുടെ പ്രശ്നവും യാദൃശ്ചികമായി പരിഹരിച്ചു.
    ഇങ്ങനെ പോകുന്നു ഇതാണ് ഒരു യുക്തിവാദിയുടെ മിനിമം വിശ്വാസം.
    ഇങ്ങനെ വിശ്വസിക്കുന്ന ഒരു യുക്തിവാദി അവനെ സംബന്ധിച്ചിടത്തോളം അവൻ *ശാസ്ത്രബോധം ഉള്ളവനാണ് യുക്തിബോധം ഉള്ളവനാണ് സ്വതന്ത്ര ചിന്തകനാണ്
    ശരിക്കും പറഞ്ഞാൽ യഥാർത്ഥ അന്തംകമ്മികൾ ആണ് ഇവർ

    • @pscguru5236
      @pscguru5236 5 лет назад

      Daivam kuzhakkan upayogicha mannu evidunnu undakki???

    • @muhammedhaneefa.t.chelari-6443
      @muhammedhaneefa.t.chelari-6443 5 лет назад

      @@pscguru5236 ഇപ്പോൾ ഒരു കാര്യം വ്യക്തമായി പരിണാമസിദ്ധാന്തവും മതവിശ്വാസവും രണ്ടും വിശ്വാസം മാത്രമാണ്
      അതല്ല പരിണാമസിദ്ധാന്തം ശാസ്ത്രം ആയിരുന്നുവെങ്കിൽ ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ ഉത്തരം നിങ്ങൾ നൽകുമായിരുന്നു അതിനു നിങ്ങൾക്ക് സാധിക്കുന്നില്ല അതുകൊണ്ടാണ് വിശ്വാസപരമായ കാര്യങ്ങൾ നിങ്ങൾ ചോദ്യം ചെയ്യുന്നത്
      രണ്ട് ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ് അതിനുത്തരം നിങ്ങൾ നൽകുമോ
      1 പരിണാമസിദ്ധാന്തം ശാസ്ത്രമാണെന്ന് വിശ്വസിക്കുന്നുണ്ടോ?
      2 രാസസംയുക്തങ്ങൾ അന്ധമായി കലങ്ങി കറങ്ങിത്തിരിഞ്ഞപ്പോൾ ജീവികളെല്ലാം ഉണ്ടായി എന്ന വിശ്വാസവും മണ്ണിൽ നിന്ന് മനുഷ്യനെ ഉണ്ടാക്കി എന്ന വിശ്വാസവും താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടേത് മാത്രം യുക്തിപരമായി നിങ്ങൾ മനസ്സിലാക്കുന്നത് എന്തുകൊണ്ടാണ്?
      ഒരു വിശദീകരണം നൽകാമോ

    • @സംവാദവീരൻ
      @സംവാദവീരൻ 11 месяцев назад

      ​@@muhammedhaneefa.t.chelari-6443പരിണാമത്തിന് ബദലായി മറ്റൊന്ന് നിങ്ങൾ കൊണ്ടുവന്നാൽ അതിനെ സ്വീകരിക്കാം
      അതില്ലാത്ത കാലത്തോളം പരിണാമത്തെ സ്വീകരിക്കുകയേ നിർവാഹമുള്ളൂ
      നിങ്ങളുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ തലമുറകളിലൂടെ നിങ്ങൾ ഉണ്ടായി എന്നത് നിങ്ങൾ സ്വീകരിക്കുന്നത് അതല്ലാതെ മറ്റൊരു വാദം നിലവിൽ ഇല്ലാത്തതുകൊണ്ട് തന്നെയല്ലേ

  • @malamakkavu
    @malamakkavu 5 лет назад

    Dev അല്ലാഹു വിനെ ആര് സൃഷ്ടിച്ചു?
    നല്ല ചോദ്യം.
    പ്രപഞ്ചത്തിന് മേൽ കാര്യകാരണ സഹിതം അല്ലാഹു ഖുർആനിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
    കാലം താനാണ് സൃഷ്ടിച്ചത് എന്നും താൻ സർവ്വശക്തനാണെന്നും
    ആരുടെയും ആശ്രയമില്ലാതെ എന്നെന്നും നിലനിൽക്കുന്നവന്നും തുടക്കവും ഒടുക്കവുമില്ലാത്തവനാണെന്നും സ്വയം അവകാശപ്പെടുന്നു.
    പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നും എത്ര പ്രായമായെന്നും ശാസ്ത്രം നിഗമനത്തിലെത്തിയിരിക്കുന്നു.
    അപ്പോൾ തുടങ്ങിയ ഒന്നിന് ഒരു തുടക്കക്കാരനുണ്ടെന്നർത്ഥം.
    എന്നാൽ ഏകനാണെന്ന് സ്വയം അവകാശപ്പെട്ട അല്ലാഹുവിനെ സൃഷ്ടിച്ചത് ഞാനാണ് എന്ന് ഇത് വരെ ആരും അവകാശപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അല്ലാഹു പറയുന്നത് അംഗീകരിക്കാതെ തരമില്ല.
    ഒന്നിന് കാരണം മറ്റൊന്ന്, അത് അതിന് പിറകിൽ മറ്റൊന്നിനെ ആശ്രയിക്കുന്നു അങ്ങിനെ പിറകോട്ട് പോയാൽ ഇൻഫിനിറ്റ് റിഗ്രഷൻ ആണ് ഫലം
    അതായത് പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിൽ അനന്തമായ കാരണങ്ങൾ ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയിൽ ഉണ്ടാവുക എങ്കിൽ പ്രപഞ്ചമുണ്ടാവുക അസാധ്യമാണ്
    ഒരു അൺകോസ്ഡ് കോസിൽ മുട്ടി നിൽക്കണം അതാണ് അല്ലാഹു.

  • @sreenathp.s.9560
    @sreenathp.s.9560 5 лет назад +2

    Homo deus. :)

  • @kcmrafimvr9656
    @kcmrafimvr9656 5 лет назад +1

    ഞാൻ ഒരു മരക്കമ്പ് ഒടിച്ചു കുത്തി , ഒരു വിത്ത് മണ്ണിൽ നട്ടു അത് മുളച്ചു, അപ്പോൾ ! ഞാൻ അതിന്റെ സൃഷ്ടാവോ!!!

    • @pscguru5236
      @pscguru5236 5 лет назад +2

      Nalla sankadam undennariyaam..potte saaramilla chetta.😪😪😪😪

  • @shareef.pkpk.shareef8023
    @shareef.pkpk.shareef8023 Год назад

    ഏത് ആണ് ഈ കുണ്ണ 😂😂😂

  • @mansooralikaradan
    @mansooralikaradan 5 лет назад

    enth experiment cheythaalum ad sambavippikkunnath Allahu aanu. dna thammil kootti cherkumbozhum ad sambavipikkunnath Allahu aanu.

    • @reference7691
      @reference7691 5 лет назад +4

      ഞാൻ പറയുന്നു,, ഡിങ്കൻ ആണെന്ന്,

    • @vipinvarma6980
      @vipinvarma6980 5 лет назад +2

      തള്ളാഹു

    • @iamgod7828
      @iamgod7828 5 лет назад +2

      Thallathedo...

    • @geoabraham5364
      @geoabraham5364 5 лет назад +2

      Mansoor Ali Karadan 😆😆😆😆

  • @malamakkavu
    @malamakkavu 5 лет назад

    ഒന്നുമില്ലായ്മയിൽ നിന്ന് (absolute nothingness) വല്ലതും ഉണ്ടായതായി ആരെങ്കിലും വിശ്വസിക്കുമോ?
    അത് കൊണ്ടാണ് യുക്തിവാദം വിഢിത്തമായി തുടരുന്നത്.

    • @devaraj006
      @devaraj006 5 лет назад +2

      If God created universe then who created God?

    • @devaraj006
      @devaraj006 5 лет назад +2

      പ്രപഞ്ചം സ്രഷ്ടിച്ചത് ദൈവമാണെങ്കില് ദൈവത്തെ ആരു സ്രഷ്ടിച്ചു

    • @malamakkavu
      @malamakkavu 5 лет назад

      @@devaraj006
      നല്ല ചോദ്യം.
      പ്രപഞ്ചത്തിന് മേൽ കാര്യകാരണ സഹിതം അല്ലാഹു ഖുർആനിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
      കാലം താനാണ് സൃഷ്ടിച്ചത് എന്നും താൻ സർവ്വശക്തനാണെന്നും
      ആരുടെയും ആശ്രയമില്ലാതെ എന്നെന്നും നിലനിൽക്കുന്നവന്നും തുടക്കവും ഒടുക്കവുമില്ലാത്തവനാണെന്നും സ്വയം അവകാശപ്പെടുന്നു.
      പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നും എത്ര പ്രായമായെന്നും ശാസ്ത്രം നിഗമനത്തിലെത്തിയിരിക്കുന്നു.
      അപ്പോൾ തുടങ്ങിയ ഒന്നിന് ഒരു തുടക്കക്കാരനുണ്ടെന്നർത്ഥം.
      എന്നാൽ ഏകനാണെന്ന് സ്വയം അവകാശപ്പെട്ട അല്ലാഹുവിനെ സൃഷ്ടിച്ചത് ഞാനാണ് എന്ന് ഇത് വരെ ആരും അവകാശപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് അല്ലാഹു പറയുന്നത് അംഗീകരിക്കാതെ തരമില്ല.
      ഒന്നിന് കാരണം മറ്റൊന്ന്, അത് അതിന് പിറകിൽ മറ്റൊന്നിനെ ആശ്രയിക്കുന്നു അങ്ങിനെ പിറകോട്ട് പോയാൽ ഇൻഫിനിറ്റ് റിഗ്രഷൻ ആണ് ഫലം
      അതായത് പ്രപഞ്ചസൃഷ്ടിപ്പിന് പിന്നിൽ അനന്തമായ കാരണങ്ങൾ ഒന്നിന് പിറകെ മറ്റൊന്ന് എന്ന രീതിയിൽ ഉണ്ടാവുക എങ്കിൽ പ്രപഞ്ചമുണ്ടാവുക അസാധ്യമാണ്
      ഒരു അൺകോസ്ഡ് കോസിൽ മുട്ടി നിൽക്കണം അതാണ് അല്ലാഹു.

    • @malamakkavu
      @malamakkavu 5 лет назад

      @@DataEngineerVS98 സമുദ്രത്തിന്റെ 95% മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടില്ല, ആകെയുള്ള നക്ഷത്രങ്ങളുടെ ഒരു ശതമാനം പോലും മനുഷ്യർ കണ്ടെത്തിയിട്ടില്ല. എന്നിട്ടല്ലേ പ്രപഞ്ചത്തിനൊരു സ്രഷ്ടാവില്ല എന്ന പ്രസ്താവന .പറയുന്നതിന്നും ഒരു യുക്തി വേണ്ടെ?
      യാതൊരറിവും തെളിവുമില്ലാതെ നിരീശ്യരവാദികളുടെ ദൈവങ്ങൾ പറയുന്നത് അപ്പടി വിഴുങ്ങുന്ന അന്ധവിശ്യാസികൾ മാത്രമാണ് ഓരോ യുക്തിവാദിയും.
      ദൈവപ്രോക്ത വേദഗ്രന്ധത്തിൽ ,ഖുർആനിൽ ദൈവാസ്തിക്യം എത്ര മനോഹരവും യുക്തിഭദ്രവുമായാണ് സമർത്ഥിക്കുന്നത്.

    • @pscguru5236
      @pscguru5236 5 лет назад

      @@malamakkavu ninne mandan aakkiyathu Muhammad aanu😪😪😪.paranjitte karyam illa🙏🙏

  • @tsjayaraj9669
    @tsjayaraj9669 5 лет назад

    Very informative .

  • @indianzoom4432
    @indianzoom4432 5 лет назад +1

    Thanks

  • @alwinpauly7918
    @alwinpauly7918 5 лет назад

    Super

  • @livinwilsonwilson5046
    @livinwilsonwilson5046 5 лет назад

    Thanks