മനുഷ്യന്‍റെ പരിണാമം - Dileep Mampallil

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 314

  • @sujithm3461
    @sujithm3461 4 года назад +20

    Dileep Mampallil, പരിണാമത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിത്തന്നതിനു ഒരുപാട് നന്ദി.
    താങ്കളുടെ തന്നെ പുസ്തകമായ 'പരിണാമം തന്മാത്രകളിൽനിന്നും ജീവികളിലേക്ക്', എനിക്ക് കൂട്ടുകാരൻ വായിക്കാൻ തന്നിട്ടുണ്ട്. അവനാണ് പറഞ്ഞത്, ആദ്യം വീഡിയോ കണ്ടാൽ പുസ്തകം വായിക്കുമ്പോൾ കൂടുതൽ interesting ആവുമെന്ന്. അവൻ പറഞ്ഞത് 100% ശരി.
    ശാസ്ത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ.

    • @truthseeker4813
      @truthseeker4813 3 года назад

      എന്ത് മനസ്സിലായി ? നാലു കാല് രണ്ടായി !! രണ്ടു കാലിൽ നിവർന്നു നിന്നപ്പോൾ കൈകൾ ഫ്രീ ആയി !! അത് കൊണ്ട് നമമൾ ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്നു !! മണ്ടന്മാർ ?

    • @albinvp8421
      @albinvp8421 2 года назад +1

      @@truthseeker4813 മണ്ണ് കൊയച്ചു മനുഷ്യനെ ഉണ്ടാക്കി😂😂😂 തെളിവില്ല വെറും മണ്ടൻ വിശ്വാസം🤭🤭🤭 ഇതൊക്കെ അതെ പടി വിഴുങ്ങുന്നവർ മരമണ്ടൻമാർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @tsjayaraj9669
    @tsjayaraj9669 6 лет назад +25

    I started hearing esSense global & free thinkers forum only from 2 months back and I am wondering why the subjects presented are not coming out in a massive way to public knowledge through the medias or schools n college syllabus .No doubt every thing is controlled by religion .

  • @BaijuSadasivan
    @BaijuSadasivan 7 лет назад +3

    The presentation is very informative. Thanks a lot and expect more speeches from you. All the best...

  • @balankottayam4897
    @balankottayam4897 5 лет назад +3

    നല്ല ഒരു അറിവ് ഇത്ര ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി

  • @hafizkummali2011
    @hafizkummali2011 7 лет назад +10

    good വളരെ ലളിതമായ വിവരണം

  • @vinayakh6898
    @vinayakh6898 6 лет назад +5

    good presentaion thank u ചേട്ടാ

  • @vikassreedharanable
    @vikassreedharanable 7 лет назад +3

    Very good and composed presentation. Hope to see him speak about Physics next time. Cheers

  • @baijuvalavil4429
    @baijuvalavil4429 5 лет назад +13

    ഇത്രയും വ്യക്തമായി ശാസ്ത്രം പുരോഗതി കൈവരിച്ച കാലഘട്ടം പോലും മനുഷ്യൻ എങ്ങനെ രൂപാന്തരം പ്രാപിച്ചു എന്ന് ജനങ്ങൾക്ക് മനസ്സിലാകാതെ പോകുന്നല്ലോ എന്നത് ചിന്തിക്കുമ്പോൾ തോന്നുന്നത്, ഇത്തരം വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കുന്നില്ല എന്നതാണ്.

  • @tinkufrancis610
    @tinkufrancis610 6 лет назад +5

    Well done.. Thanks bro

  • @Viewrr454
    @Viewrr454 6 лет назад +5

    Thanks essense

  • @peterk9926
    @peterk9926 5 лет назад +2

    Wonderful information !!! these should be in our school syllabus.

    • @truthseeker4813
      @truthseeker4813 3 года назад

      non sense...

    • @truthseeker4813
      @truthseeker4813 3 года назад

      നീന്താൻ കഴിവില്ലാത്ത ചിമ്പൻസികൾ എങനെ കടൽ കടന്നു വന്നു ?

    • @nidhinkumarg2894
      @nidhinkumarg2894 Год назад

      ​@@truthseeker4813ice age enne kettitundo ....

  • @jaseemkappothummal185
    @jaseemkappothummal185 5 лет назад +3

    വളരെ ലളിതമായ വിശദീകരണം Good

  • @rafikuwait7679
    @rafikuwait7679 7 лет назад +9

    Good. .
    ☆☆☆
    Best of luck. .

  • @akhilgirijan6504
    @akhilgirijan6504 7 лет назад +1

    Loved it. Thanks. All the best.

  • @sunnykathmandu9260
    @sunnykathmandu9260 7 лет назад +4

    i am going to listen.......just wait for real comments

  • @rameshdevaragam9529
    @rameshdevaragam9529 3 года назад +2

    Great ! Listening second time as a refreshment.

  • @saneeshns2784
    @saneeshns2784 5 лет назад +2

    Gud presentation brother 👏👏

  • @MrAnt5204
    @MrAnt5204 5 лет назад +1

    Thank you dear brother ....

  • @ajayakumarkv3468
    @ajayakumarkv3468 6 лет назад +2

    Adipoli talk..

  • @anikadev8324
    @anikadev8324 5 лет назад +9

    Prakruthi nirdharanam ennu paranjal natural selection ano?

  • @sajeeshg6179
    @sajeeshg6179 7 лет назад +3

    super talk

  • @00badsha
    @00badsha Год назад

    Thanks for sharing

  • @colours2024
    @colours2024 5 лет назад +4

    ജീനുകളാണ് ഒരു ജീവിയുടെ രൂപവും സ്വഭാവവും എല്ലാം തീരുമാനിക്കുന്നതെന്നതെങ്കിൽ ജീനുകൾ സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ളവയാണെന്നാണോ?
    ബുദ്ധിമാനായ മനുഷ്യൻ വാഹനം നിർമ്മിക്കുന്നു. അതിന് രൂപവും ഭാവവും ഉണ്ടാക്കുന്നത് അവന്റെ ബുദ്ധി ഉപയോഗിച്ചാണ്. ഏതൊരു ജീവിയുടേയും ശരീരഘടന രൂപപ്പെടുത്താൻ ഒരു ബുദ്ധിയുടേയും കലാവൈഭവത്തിന്റേയും ആവശ്യമുണ്ട്.
    ഇരുചക്ര വാഹന യാത്രക്കാർ തലയുടെ സംരക്ഷണത്തിനായി ഹെൽമെറ്റ് ഉപയോഗിക്കന്നു. മനുഷ്യ ബുദ്ധിയിൽ നിന്നാണ് ഹെൽമെറ്റ് പിറവിയെടുക്കുന്നത്. ഇതുപോലൊരു ഹെൽമെറ്റാണ് നാളികേരവിത്തിന്റെ ചകിരി(തൊണ്ട് ). ഉയരത്തിൽ നിന്ന് വീഴുമ്പോൾ വിത്ത് പൊട്ടാതിരിക്കാൻ.
    ഇത് ജീനുകളുടെ തീരുമാനമുസരിച്ചാണോ?

    • @khaleelibrahim7115
      @khaleelibrahim7115 Год назад

      മാങ്ങായ്ക്ക് ഹെൽമറ്റ് ഇടാൻ പടച്ചവന് മറന്നു പോയി 😁

  • @shamilshamil8457
    @shamilshamil8457 3 года назад +2

    ഞങ്ങൾ സ്വതന്ത്ര ചിന്തകർ. ഞങ്ങൾക്ക് ആരെയും ഭയപ്പെടേണ്ട തില്ല. ഞങ്ങൾക്ക് ഒരു നിയമോ നിയന്ത്രണമോ വ്യവസ്ഥയോ ആവശ്യമില്ല. ഞങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും ഇല്ല. ഞങ്ങൾ ആരെയും എന്തും പറയും. അത് ഞങ്ങളുടെ സ്വാതന്ത്ര്യം. കാരണം ഞങ്ങളെ നയിക്കുന്നത് ഞങ്ങളുടെ ബുദ്ധിയും വിവേകവും അല്ല. ചില വിവരദോഷി കൾ എന്ത് പറയുന്നോ അത് അതേപടി ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന പണിയേ ഞങ്ങൾക്കുള്ളു. ഞങ്ങളുടെ വണ്ടി ഒരു സിഗ്നലിലും നിർത്തൂല. ഞങ്ങൾക്ക് അത് അന്ധവിശ്വാസം ആണ്. സ്വതന്ത്ര സന്ചാര അവകാശ മുള്ള റോഡിന് കുറുകെ സിഗ്നൽ വെക്കാൻ ആരാണ് ഇവർക്ക് അവകാശം നല്‍കിയത്. പോലീസ് കൈ കാണിച്ചാൽ ഞങ്ങൾ എന്തിന് നിർത്തണം. ഞങ്ങൾ സ്വതന്ത്രർ. സ്വന്തം പണം കൊണ്ട് സ്വന്തമായി വാങ്ങിയ വാഹനം. അത് നിർത്തിക്കാൻ പോലീസ് ആര്. സിഗ്നൽ ആര്. അത് കൊണ്ട് കളി ഞങ്ങളോട് വേണ്ട. ഞങ്ങളുടെ എല്ലാമെല്ലാം ശാസ്ത്രം ആണ്. അത് എന്താണെന്ന് ചോദിക്കരുത്. കാരണം കുരങ്ങിൽ നിന്ന് പരിണമിച്ചവർ ഞങ്ങൾക്ക് തന്ന ക്ലാസ് അങ്ങനെ യാണ്. അതിന് അപ്പുറം ചിന്തിക്കാൻ ഞങ്ങൾക്ക് അവകാശമില്ല കാരണം ഞങ്ങള്‍ക്ക് സ്വതന്ത്ര ചിന്തയാണ്.
    ഞങ്ങൾക്ക് ജാതി മത ചിന്ത ദൈവം സ്വർഗ്ഗം നരകം ഒന്നും ഇല്ല. ഹായ്. എന്താ സുഖം. പക്ഷേ ഇതൊരു മാനസിക പ്രശ്നം ആണ് എന്ന് ഖുർആൻ പണ്ടേ പറഞ്ഞു.
    അഷ്റഫ് കരൂപ്പടന്ന.

  • @Stoic2636
    @Stoic2636 6 лет назад +3

    very informative

  • @dittythomas2042
    @dittythomas2042 Год назад

    How you have born ??? From where the air you breath is coming from ??

  • @mohdalimani4391
    @mohdalimani4391 6 лет назад +1

    Well explain

  • @shahinabeevis5779
    @shahinabeevis5779 7 лет назад +7

    very nIce...

    • @Edakkaadan
      @Edakkaadan 6 лет назад

      shahina anzar, saadharana ningalkku ithilonnum viswaasamillallo..

  • @miraclesingart6061
    @miraclesingart6061 7 лет назад +4

    good speech

  • @aaduthoma
    @aaduthoma 2 года назад

    Awesome bro

  • @sajidparappur3089
    @sajidparappur3089 5 лет назад +4

    തീവണ്ടി എങ്ങനെ ഉണ്ടായി?
    ഉത്തരം: ആദ്യം ഒരു സൈക്കിൾ ഉണ്ടായി പിന്നിട് അത് പരിണമിച്ച് മോട്ടോർ സൈക്കിളുണ്ടായി.അതി പരിണമിച്ച് ഓട്ടോ ഉണ്ടായി. അത് പരിണമിച്ച് "ജീപ്പ് " ഉണ്ടായി.
    അത് പരിണമിച്ച് ഒരു ലോറിയുണ്ടായി.
    ലോറി പരിണമിച്ച് "ബസ് " ഉണ്ടായി.
    ബസ് പരിണമിച്ച്....തീവണ്ടിയുണ്ടായി.
    ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കാം.... പക്ഷെ
    ഇത് ഒരു മനുഷ്യന് വിശ്വസിക്കാൻ കഴിയുമോ?
    നെട്ടല്ലിന്റെയും വാരി എല്ലിന്റെയും ഇടയിൽ നിന്ന് പുറപ്പെടുന്ന തെറിക്കുന്ന വെള്ളത്തിൽ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു.
    ഇതിന് കഴിവുള്ള നാഥൻ മരണശേഷം വീണ്ടും മനുഷ്യനെ ജീവിപ്പിക്കും. ദുനിയാ ജീവിത കണക്കെടുക്കും.
    (ഖുർആൻ) ഇതൊന്ന് പ0ന വിധേയമാക്കുക.
    your presentation is very good.

    • @pscguru5236
      @pscguru5236 5 лет назад +2

      Natellinum vaariyellinum idayil ninnaano aa vellam undaakunnathu🙄😪😪🙄🙄🙄

    • @alexbthomas
      @alexbthomas 4 года назад

      Theevandiku DNA ellaloo ikka.. appo proof ellaloo

    • @grandcanyon9047
      @grandcanyon9047 4 года назад

      തായോളി പോ..

    • @jomonsam1052
      @jomonsam1052 3 года назад

      Po തായോളി

    • @JahasRafi-e4w
      @JahasRafi-e4w 10 месяцев назад

      കള പെറ്റു എന്ന് കേട്ടപോലെ കയറും എടുത്ത് ഇറങ്ങുന്ന വിഡ്ഢി 😑 ഒന്നും എഴിച്ചു പോടെ sajid 🤦‍♂️

  • @binukumars5755
    @binukumars5755 3 года назад

    Vala vala enthokyo talk

    • @Dittoks12
      @Dittoks12 3 года назад +1

      Thanikke onnum ariyaan melathatha aarde kozhappava

  • @arunkumar-lf5wv
    @arunkumar-lf5wv 7 лет назад +2

    Gud

  • @aginas007
    @aginas007 7 лет назад +1

    good

  • @hansond
    @hansond 5 лет назад +2

    Super bro....

  • @FriendlyFrolic
    @FriendlyFrolic 3 года назад

    you didnt say about Denisovan . they belong to which species? are they neanderthal?

  • @ahsannajeeb4084
    @ahsannajeeb4084 4 года назад

    Best

  • @vinayakh6898
    @vinayakh6898 6 лет назад +2

    ഒരു മനുഷ്യന്റെ brain ഇൽ store ചെയ്തിരിക്കുന്ന അറിവിന് ,പരിണാമ ത്തിനു കാരണം ഉണ്ടാവുമോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    Nyz👍🏻

  • @rashinFUT
    @rashinFUT 6 лет назад +3

    കാലാവസ്ഥാ വ്യതിയാനം ആവാസവ്യവസ്ഥയില്‍ ഉണ്ടാക്കിയ മാറ്റമാണ് ചിമ്ബന്‍സിയില്‍ നിന്നും മനുഷ്യനിലേക്കുള്ള രൂപ പരിണാമത്തിനു കാരണം ,ഇവിടെ അഫ്രികയില്‍ ഉണ്ടായ ഉഷ്ണ കാലാവസ്ഥയില്‍ മരങ്ങളെല്ലാം നശിച്ചു പോയി പുല്‍ ചെടികള്‍ അവശേഷിച്ചു എന്ന് പറയുമ്പോള്‍ ,അങ്ങനെ ഒരുഷ്ണ കാലമുണ്ടാകുമോ ? മരങ്ങള്‍ മാത്രം കരിഞ്ഞു പോയി താഴെയുള്ള പുല്ലുകള്‍ അവശേഷിക്കുന്നു .അതും വളരെയധികം വര്‍ഷങ്ങളോളം നീണ്ടു നിന്ന കൊടും വേനലില്‍ ആണെന്ന് ഓര്‍ക്കണം ,ചിമ്പാന്‍സി എന്നിട്ടും നിലനിന്നു . എന്തൊരു അസംബന്ധമാണ് ഇത് ?ഇതെല്ലം തന്നെ ഊഹങ്ങള്‍ മാത്രമാണ് നമ്മള്‍ അതില്‍ ശാസ്ത്രീയത കണ്ടുകൊണ്ടു വിശ്വസിക്കുകയും ചെയ്യണം .അത്യുഷ്ണത്തില്‍ ചിമ്പന്‍സിക്ക് മരത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ഇറങ്ങേണ്ടി വന്നു .ഈ ചിമ്പാന്‍സികള്‍ മരത്തില്‍ മാത്രം കഴിയുന്ന ജീവികള്‍ അല്ല ,വെള്ളം കുടിക്കാന്‍ താഴെ ഇറങ്ങുന്നവര്‍ ആണ് ,അതും അവര്‍ നിരന്തരം ചെയ്തു പോരുന്ന കാര്യമാണ് .ഒരു സംശയം കൂടി ചോദിക്കട്ടെ ,ആ അതുഷ്ണ മേഘലകളില്‍ മരത്തില്‍ കഴിയുന്ന മറ്റു പല ജീവ ജലങ്ങളും ഉണ്ടായിരിക്കില്ലേ ? ഉദാഹരണമായി അണ്ണാന്‍ ,അതിനും മരങ്ങള്‍ നശിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരില്ലേ അപ്പോള്‍ അതും നിലത്തിറങ്ങില്ലേ?അങ്ങനെയാണെങ്കില്‍ അണ്ണാന്‍ പരിണമിച്ചു വേറെ ജീവി അതും രണ്ടു കാലില്‍ എഴുന്നേറ്റു നില്ക്കാന്‍ ഇടയില്ലേ ശത്രുക്കളെ നോക്കാന്‍ ? കുറെ മുന്‍പ് നമ്മള്‍ പഠിച്ചിരുന്ന ഒരു കാര്യമുണ്ട് പരിണാമവാദികള്‍ പറഞ്ഞത് തന്നെയാണ് അതും ,ഒരു കൊടും വരള്ച്ചയുണ്ടായി കാലങ്ങള്‍ നീണ്ടു നിന്ന ആ വരള്‍ച്ചയില്‍ താഴെയുള്ള പുല്ലുകളൊക്കെ കരിഞ്ഞുണങ്ങി എന്നാല്‍ മരങ്ങളൊക്കെ നിലനിന്നു ആ അവസ്ഥയില്‍ ജിരാഫിന്റെ പൂര്‍വ്വികര്‍ ഇലകള്‍ ഭക്ഷിക്കാന്‍ കഴുത് നീട്ടി അങ്ങനെ ജിറാഫുകാളായി പരിണമിച്ചു .ഇത് സത്യമല്ല എന്നിപ്പോള്‍ ഇവര്‍ തന്നെ പറയുന്നുണ്ട് . അങ്ങനെ ഒരു ഉഷ്ണ മൊ വരള്‍ച്ചയോ ഉണ്ടാകുമോ ? കാലങ്ങളോളം അങ്ങനെ ആ കാലാവസ്ഥ നില നിന്നാല്‍ പിന്നെ ഭൂമിയില്‍ ജീവ ജാലങ്ങള്‍ നിലനില്‍ക്കുമോ ?ഒരു കാര്യം പറയട്ടെ കുരങ്ങിന്റെയത്ര അനുയിജ്യമായ ശരീരം മനുഷ്യനുണ്ടോ ?മനുഷ്യനേക്കാളും ഉപകാരപ്രദമാണ് കുരങ്ങിന്റെ ഓരോ അവയവങ്ങളും അതിനു ഇതു ഉയരത്തിലെയ്ക്കും ചാടിയും കയറിയും ഏതാണ സാധിക്കും ,അതി വേഗതയില്‍ ഓടാന്‍ സാധിക്കും ,ആ കുരങ്ങില്‍ അന്നേ വരെ അതിന്റെ അനുഭവതില്പോലും കടന്നുവരാത്ത ഒരു ജീവി രൂപമായ മനുഷ്യ രൂപം അത് എന്തിനു ആഗ്രഹിക്കണം ?എല്ലം നമ്മള്‍ വിശ്വസിക്കണം അന്ധമായി . സംശയങ്ങള്‍ ഉണ്ടാകാന്‍ പാടില്ല ഉണ്ടായാല്‍ നമ്മള്‍ യാധാസ്ഥികരായി അവര്‍ കാണും മത മൌലിക വാദിയാക്കും .അതുഷ്ണതില്‍ കുരങ്ങു രക്ഷപ്പെടാന്‍ ചാടി ചാടി അത് നടന്നിരിക്കാം എന്ന് സങ്കല്പിച്ചാല്‍ ,അത് തനിക്കൊരു ചിറകുണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോ ചിന്തിചെയ്ക്കം ,ഇങ്ങനെയൊരു അത്യുഷ്ണം ഉണ്ടാകുമോ ? ഇത്ര നീണ്ടകാലം നിലനില്‍ക്കുന്ന അത്യുഷണം ?എന്നിട്ടും കുരങ്ങുകള്‍ മാത്രം അവശേഷിക്കുന്നു എന്നതാണ് വിശ്വസിക്കാന്‍ കഴിയാത്തത് ,ഒരു പരിണാമ നടക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുക്കും ,കുരങ്ങിന് എത്രകാലം ജീവിക്കാന്‍ കഴിയും ,ഒരു നൂറു വര്ഷം അത് ജീവിച്ചു എന്നാലും അതിനുശേഷം ആ വര്‍ഗ്ഗം തന്നെ ഇല്ലാതാകുകയില്ലേ?

  • @rajeshpengade1263
    @rajeshpengade1263 5 лет назад +2

    ഇഷ്ടമായി.

  • @rajabcdef4733
    @rajabcdef4733 7 лет назад +1

    Good one!

  • @Lifelong-student3
    @Lifelong-student3 2 года назад

    😍😍❣️

  • @bisnarodrigues4639
    @bisnarodrigues4639 5 лет назад

    Ramayanathile vanaranmaar chilappol niyanderthal aayirikkaam...

  • @salavudheenkc9087
    @salavudheenkc9087 5 лет назад +1

    Prannamam

  • @sunildpillaisdpillai
    @sunildpillaisdpillai 2 года назад

    സാത്രഞ്ഞൻ സാത്രഞ്ഞൻ എന്ന് കേട്ടിട്ടുണ്ട് ഇത് ആദ്യമായാണ് കാണുന്നത്.

  • @gk3516
    @gk3516 5 лет назад

    ഗുഡ്

  • @bhargaviamma7273
    @bhargaviamma7273 7 лет назад +1

    You have done justice to physics and some physical facts about Parinamam. But it is only the body life or the soul is missing. Actual Parinamam take place in the mind, which is understood by the spiritually equipped. Any quantum of study on the dead body can not make the being walk... Actually Parinamam begin from water to land.... ie... From fish to the full-fledged human shape.... This is actual Parinamam..

    • @anikadev8324
      @anikadev8324 5 лет назад +3

      "Mind" is actually the brain. Consciousness is caused by certain chemical reactions in the brain.

  • @deenosho6759
    @deenosho6759 2 года назад

    👏❤️

  • @senseriderx6335
    @senseriderx6335 6 лет назад

    അടിപൊളി നല്ല അറിവ്

  • @anagasajeevan8251
    @anagasajeevan8251 7 лет назад +3

    Supper

  • @mathewjose4537
    @mathewjose4537 7 лет назад +3

    ലമാര്‍കിസം തെറ്റാണെന്നു പറഞ്ഞത് ഓ.കെ.പക്ഷേ ചിമ്പാന്‍സിയില്‍ നിന്നും മനുഷ്യനിലെക്കുള്ള പരിണാമത്തിന്റെവിശദീകരണം പറയുന്ബോല്‍,പ്രത്യകിച്ചു സാവന്നകളില്‍ചിമ്പാന്‍സികള്‍ക്ക് പ്രയോജനം എഴുന്നേറ്റുനില്ല്‍ക്കുന്നത് കൊണ്ട് മനുഷ്യന്‍ ഇരുകാലിയായി എന്ന വിശദീകരണം ലമാര്‍കിസം അല്ലെ

    • @prashvijayn
      @prashvijayn 5 лет назад

      Survival of existence, ezhunettu ninnavar athijeevichu

    • @ststreams3451
      @ststreams3451 4 года назад +1

      എനിക്കും അങ്ങനെ തന്നെ തോന്നി. ഇദ്ദേഹം പറയുന്ന പ്രകാരം ആണെങ്കിൽ പരിസ്ഥിതിയിലെ മാറ്റം ആണ് ജീവിയെ മാറ്റുന്നത്. പക്ഷെ പരിണാമം പറയുന്നത് മ്യൂറ്റേഷൻ ആണ് ജീവിയെ മാറ്റുന്നത്. ഇവിടെ എഴുനേറ്റ് നിൽക്കാൻ ഉള്ള മ്യൂറ്റേഷൻ ഉണ്ടായോ എന്ന് പറയുന്നില്ല. ചുമ്മാ കുറച്ചു കുരങ്ങുകൾ എഴുനേറ്റ് നിന്നു എന്ന മാതിരി. 🙄😇
      അങ്ങനെ ഒരു മ്യൂറ്റേഷൻ ഉണ്ടായാൽ അതിന് തലമുറ ഉണ്ടാകാൻ അതെ മ്യൂറ്റേഷൻ വന്ന ഇണകളും വേണം.

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 4 года назад

      Currect

  • @ssamuel6933
    @ssamuel6933 3 года назад +1

    Thanks 👍👍

  • @krishnakumar.r5208
    @krishnakumar.r5208 7 лет назад +2

    ethokke njammade kitthabil ollatha.....

  • @ppddmrahmathulla
    @ppddmrahmathulla 6 лет назад +3

    MANUSHYAN PARINAMICHU ENTHAAYI...?

    • @anikadev8324
      @anikadev8324 5 лет назад +3

      Manushyan parinamichu konde irikkunnu... Evolution is a gradual process. It takes a lot of time.

  • @ഒറ്റയാൾപോരാളി-ച7ഘ

    മനുഷ്യൻ പൂർണതയിലാണോ .... മനുഷ്യന് എനി മാറ്റം ഉണ്ടാകുമോ....' മനുഷ്യൻ പരിണമിച്ച് ദശലക്ഷക്കണക്കിന് വർഷം കഴിഞില്ലേ .....

    • @prashvijayn
      @prashvijayn 5 лет назад

      നീ പൊട്ടനാണോ?

    • @ഒറ്റയാൾപോരാളി-ച7ഘ
      @ഒറ്റയാൾപോരാളി-ച7ഘ 5 лет назад +1

      @@prashvijayn ഇതാണോ ഉത്തരം :: ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക എന്ന് പറയുന്നത് കേട്ടിട്ടേയുള്ളൂ

    • @soorajcs4457
      @soorajcs4457 5 лет назад

      Dasalakhsho atheppo

    • @factsandquotes9434
      @factsandquotes9434 5 лет назад

      Prakrithy le sahacharyarangal maariyaal manushyan veendum maarum

  • @user-iy5nv1df5n
    @user-iy5nv1df5n 4 года назад +1

    പരിണാമത്തിനു തുടക്കമാണോ ഈ Covid 19 ?

  • @sanukollam4510
    @sanukollam4510 2 года назад

    Nammalil jeevan varunnathu naam ariyyunnillaaa athu polee eethonnumm aarkkum parayyaan pattillaaa ellaam oru vayyannayillude oru kathaaa polee elllaam srishdichavanu maathram ariyyaam athaanu satthiyamm

  • @ussainkuttytpthattarapoyil5246
    @ussainkuttytpthattarapoyil5246 5 лет назад +2

    പണ്ടു് കാലത്ത് സർക്കസിൽ തലകുത്തി നിന്ന് അഭ്യാസം കാണിച്ചവർ പരിണമിച്ചാണോ ഇന്നത്തെ വവ്വാലുകൾ ഉണ്ടായത്?

  • @rashidvillan8003
    @rashidvillan8003 2 года назад

    ഭൂമിയിൽ ആദ്യം ഉണ്ടായ ജീവനുള്ള വസ്തുവിനു എങ്ങനെ DNA... ഉണ്ടായി ... അത് ആരാണ് ഉണ്ടാക്കിയത്.... അതിനുത്തരം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല......... Allahu akbar.....

    • @harikk1490
      @harikk1490 Год назад

      അല്ലാഹുവിന്റെ ഡിഎൻഎ

  • @vinayakh6898
    @vinayakh6898 6 лет назад +2

    ഏതു ഘടന ആയിരിക്കണം ഒരു ജീവി ക്ക് ന്നു തീരുമാനിക്കുന്നത് jeen ആണുന്നു പറഞ്ഞു. അപ്പോൾ. ജീൻ എങ്ങനെ ഉണ്ടാവണം ന്നു തീരുമാനിക്കുന്നത് പിന്നിൽ വേറെ വല്ല പ്രതേക ശക്തി ഉണ്ട് എന്ന് വിശാസിക്കുന്നുണ്ടോ

    • @ironman2292
      @ironman2292 6 лет назад

      😬😬🙈🙈🙊🏃🏃🏃🏃🏃

  • @abdulrasakpp6719
    @abdulrasakpp6719 7 лет назад +1

    Pachaswabhavamullavar league kaarakum !!!

  • @jalluuip3689
    @jalluuip3689 6 лет назад +1

    മനുഷ്യനിൽ നിന്നാണ് കുരങ്ങനും ചിബാൻസിയും ഉണ്ടായത്,,,70 ലക്ഷം വർഷങ്ങൾ മുബ് ഒരു കാമുകനും കാമുകിയും,, അപാര പ്രണയത്തിൽ ആയി,, അങ്ങനെ അവരെ ഗോത്രത്തിൽ നിന്നു ഒഴിവാക്കി,, അങ്ങനെ അവർ കൊടും കാട്ടിലോട്ട് ചേക്കേറി,,, അങ്ങനെ അവർ കാട്ടിലെ പ്രക്രിതിക്ക് അനുസരിച്ച് രോമവു മറ്റു വന്നു.'' ' ഇങ്ങനെയും ചിന്തിച്ചൂടെ,,,..
    കാരണം കുരങ്ങനിൽ നിന്നു നമ്മൾ വന്നത് എന്ന് പറയുമ്പോ‌ൾ ഒരു ചമ്മൽ...

    • @jalluuip3689
      @jalluuip3689 2 года назад

      @Ranjith kp # 18:43 ഇൽ പിന്നെന്താ കാണിക്കുന്നത് പണ്ഡിതനെ..

  • @asharafpoonoor
    @asharafpoonoor 3 года назад

    ശെരി ആവുകയായാണെങ്കിൽ അത് ഇങ്ങിനെ ആണ് എന്ന് ഹഹ്ഹ്ഹ ഇയാൾക്കു തന്നെ ഉറപ്പില്ല

  • @johnkj5355
    @johnkj5355 7 лет назад

    വെരി ഗുഡ്.

  • @sreeharisreekumar7994
    @sreeharisreekumar7994 3 года назад

    പരിണാമത്തെ പറ്റി പറയുന്ന നല്ല പുസ്തകങ്ങൾ കൂടെ പറയണം ആയിരുന്നു

    • @anishp7850
      @anishp7850 3 года назад

      Prapancha maha kadha

  • @benben-gw6yd
    @benben-gw6yd 6 лет назад +2

    Boom...till now there is no strong scientific evidence to prove so called evolution theory ...facts are facts....science is still searching proofs...this presentation is not up to standard...and I am not sure that he can able to answer counter arguments....

    • @imcyborg8734
      @imcyborg8734 3 года назад

      Poorvikaruda ellam thalayotti parshidichal manasilakam atinu valya proofs venda
      Allenggil computer use cheythal manasilavum

  • @vinayakh6898
    @vinayakh6898 6 лет назад +1

    ഹായ് ചേട്ടാ, ചിമ്പാൻസി യുടെയും മനുഷ്യന്റേ യും പൊതു പൂർവിക ൻ ആരായിരിക്കും

    • @ottakkannan_malabari
      @ottakkannan_malabari 6 лет назад

      didnt find yet

    • @ironman2292
      @ironman2292 6 лет назад +3

      നിന്റെ തന്ത

    • @faz3155
      @faz3155 4 года назад

      Hehehehe. Njan parayan vannat iron man paranju

    • @binukumars5755
      @binukumars5755 3 года назад

      @@ironman2292 .answer illathathinu ingana paranjal mathi

  • @truthseeker4813
    @truthseeker4813 3 года назад +1

    ബീററിങ് അറൗണ്ട് ദ ബുഷ് !! കാരൃത്തിലേക്ക് വരൂ !! എന്ത് കൊണ്ട് ജീറാഫ് ജിറാഫായും പച്ച വണ്ട് പച്ചവണ്ടായും നിന നില നിൽക്കുന്നത് ? പരിണമിക്കാതെ ? വണ്ടുകൾ എങനെ വണ്ടുകൾ തന്നേയായി !! പ്രകൃതി നിർദ്ധാരണം ? ചിലപ്പോൾ ? ഇതെല്ലാമല്ലേർസുഹൃത്തെ വിശ്വാസം ????

    • @truthseeker4813
      @truthseeker4813 2 года назад +1

      @Ranjith kp നാച്വർ എന്താണെന്ന് പഠിക്കൂ !! എന്നിട്ടല്ലേ നാച്വറൽ സെലക്ഷൻ !!! സെലക്ട് ചെയ്യണമെന്കിൽ ഒരു ശക്തി വേണ്ടേ ? വേണ്ടത് മാത്രം സെലക്ട് ചെയ്ത് വേണ്ടാത്തത് റിജക്ട് ചെയ്യണ്ടേ ???

  • @shamilshamil8457
    @shamilshamil8457 3 года назад

    നീ പറഞ്ഞത് നീ ഒറ്റക്ക് ഒന്ന് കേട്ട് നോക്കിക്കേ. സ്വതന്ത്ര മാരാണ്. ആരെയും ഭയക്കേണ്ട. അത് കൊണ്ട്...

  • @ashrafashraf4839
    @ashrafashraf4839 3 года назад

    ❤️

  • @basilrishadbasilmpd9026
    @basilrishadbasilmpd9026 4 года назад +1

    കുരങ്ങൻ എങ്ങനെ ഉണ്ടായി?

  • @shajeevsuper7877
    @shajeevsuper7877 6 лет назад

    ആഫ്രിക്കയിലെ വനാന്തരങ്ങളിലും അതുപോലെ ലോകത്തിന്റെ മറ്റ് വനമേഖലകളിലും ജീവിക്കുന്ന ആൾക്കാരുടെ നിറം കറുപ്പാണല്ലോ?( സൂര്യപ്രകാശം ഏൽക്കുന്നത് കുറവ്.കറുത്ത ഭൂഖണ്ഡം) പിന്നെ എങ്ങനെയാണ്സൂര്യപ്രകാശംഏൽക്കാത്ത പ്രദേശങ്ങളിലെ ആളുകൾ ലൈറ്റ് കളർ് എന്ന് പറയുന്നത്?

    • @mammadolimlechan
      @mammadolimlechan 6 лет назад +1

      Shajeev super
      വനങ്ങളിൽ താമസിക്കുന്നവർ അല്ലെങ്കിൽ നമ്മൾ ആദിവാസികൾ എന്നു വിളിക്കുന്നവർ എല്ലായിടത്തും കറുത്ത ആളുകൾ അല്ല
      കേരളത്തിലെ മല അരയന്മാർ നല്ല വെളുത്ത ആളുകൾ ആയിരുന്നു എന്നു ന്യൂഹാഫ് എന്ന ഡച്ചു കാരൻ രേഖപ്പെടുത്തിയിട്ടുണ്ട്
      അതുപോലെ ഇന്ത്യയിലെ വടക്കു കിഴക്കൻ സംസഥാനങ്ങളിലെ ആദിവാസികൾ എല്ലാം വെളുത്ത ആളുകളാണ്

    • @kiran-oj6ge
      @kiran-oj6ge 3 года назад

      വന മേഖലയിൽ ജീവിക്കുന്നവർ എല്ലാവരും കറുത്താ നിറം ഉള്ളവർ അല്ല.കാടുകളിൽ കഴിയുന്ന പല നിറത്തിൽ ഉള്ള ധാരളം tribes ഉണ്ട് reddish brown, light brown etc തുടങ്ങിയാ നിറത്തിൽ American ദുഖണ്ഡത്തിൽ ഉണ്ട്. Uv radiation കൂടതൽ അടിക്കുന്ന സ്ഥലങ്ങളിൽ പൊതുവേ dark skin കൂടുതൽ ആയി കാണപ്പെടുന്നു. ആഫ്രിക്കയുടെ 20% താഴെ മാത്രമേ ഇടതൂർന്നാ കാടുകൾ ഉള്ളു. പുൽമേടുകളും, മരുഭൂമിയും ആണ് കൂടുതൽ.

  • @moidumk8909
    @moidumk8909 5 лет назад

    Pothu poorvikante thudakkam enthil innanu

  • @shamleshek
    @shamleshek 5 лет назад +2

    ഇതിൽ ഓക്കെ പറയുന്നത് പലതും പലത്തിൽ നിന്നും പരിണാമം നടത്തി എന്ന് ഓക്കേ അപ്പോൾ ആദ്യം ഉണ്ടായ പലതും എങ്ങനെ ഉണ്ടായി

  • @mujeebaysha1483
    @mujeebaysha1483 6 лет назад +8

    ആദ്യത്തെ ചിത്രം ഒഴിവാക്കി അത് ശരിയല്ല പോലും. ഇനി എപ്പോഴാണ് ഈ ചിത്രം ശരിയല്ല എന്ന് തോന്നുന്നത് തനിക്കൊന്നും വേറെ പണിയില്ലേ. നിനക്ക് ഇവിടെ ജീവിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു തന്ന നിന്റെ സ്രഷ്ടാവിനെ അംഗീകരിക്കാൻ പറ്റുന്നില്ല അല്ലെ ?നിന്റെ ഓരോ പ്രവർത്തിക്കും നീ മറുപടി പറയേണ്ട ഒരു ദിവസം ഓരോ മനുഷ്യനും വരാനുണ്ട്.....

    • @vimalvijayagovind
      @vimalvijayagovind 6 лет назад +6

      Mujeeb Aysha you are brainwashed Mujeeb..nobody can help you.. there is no creator, the creator was created in imagination by people who call themselves as prophet and Swami's.. think logically

    • @vyshakhpalasseryvp3944
      @vyshakhpalasseryvp3944 6 лет назад +1

      Kashtam kashtam

    • @senseriderx6335
      @senseriderx6335 6 лет назад +4

      വൗവാല്കൾ എന്നും വൗവാലുകൾ തന്നെ തലകുത്താനായേ കിടക്കു

    • @ste-sports7058
      @ste-sports7058 5 лет назад

      Mujeeb Aysha Paranjathu Ethra Mathram Sheri Anu Manushyante Parinamam Koduthittundallo E Bhumiyil Dheyvam Enne Ulla Shakthi Ellathe Onnum Indakilla Onnum Ellathakukayum Ella Athonnum Evark Paranjal Manasilakilla Bro

    • @jamsheedkhalid2203
      @jamsheedkhalid2203 5 лет назад +1

      Anakonnum ith vare velicham vannittille do..kashttam

  • @cyrilarakal1575
    @cyrilarakal1575 7 лет назад +1

    Mon avidanna vannea?

  • @PAVANPUTHRA123
    @PAVANPUTHRA123 7 лет назад

    good 👍👍👍👍 In every 20000 years a small tit in earth rotation will happen having a devastgating effect " whole of Arfrica will change from barren land to fruitfulness" small lakes and big lakes will form and vast sea type will be created which divides Africa from Asia. Eurpoe and North America will face small ice age for next 20000 years. According to scientist or geographers we have travelled 7ooo years from previous accorance.

  • @muhammadnajeebmaniyoor8924
    @muhammadnajeebmaniyoor8924 4 года назад +1

    സ്ഥൂല പരിണാമങ്ങൾകേവല അനുമാനങ്ങൾ മാത്രം... അവതാരകൻ തന്നെ ആയേക്കാം എന്ന പ്രയോഗം നടത്തുന്നു.

    • @mixera6077
      @mixera6077 2 года назад

      ഒരാൾ ഭൂമി മൊത്തം ഉണ്ടാക്കി എന്ന് പറയുന്നതോ...!!😁 ദൈവത്തെ ആര് ഉണ്ടാക്കും 😁😁

    • @muhammadnajeebmaniyoor8924
      @muhammadnajeebmaniyoor8924 2 года назад

      @@mixera6077 just search unmasking atheism RUclips channel.

  • @bijumathews3609
    @bijumathews3609 Год назад

    Working hard to prove pseudo science

  • @youtubeworld9076
    @youtubeworld9076 6 лет назад +1

    മാംസം കഴിക്കുമ്പോൾ തലച്ചോറല്ല വളരുക പ്രമേഹം കൊഴുപ്പ് ക്യാൻസൽ തുടങ്ങിയവയാണ്

  • @vipinlal2979
    @vipinlal2979 4 года назад +2

    ഇനി മത പണ്ഡിതൻമാർ എന്ത് ചെയ്യും ഹഹ

    • @truthseeker4813
      @truthseeker4813 3 года назад

      മണ്ടൻ കുരങൻ മനുഷൃനായി

    • @albinvp8421
      @albinvp8421 2 года назад +2

      @@truthseeker4813 എടാ ഊമ്പാ കുരങ്ങൻ മനുഷ്യനായി എന്ന് പരിണാമത്തിൽ ഇല്ല മതഭ്രാന്തൻമ്മാർ പരിണാമത്തെ പറ്റി ഉണ്ടാക്കിയ ഒരു കഥയാണ് ഇത് 🤫 മണ്ണ്കോണച്ചുണ്ടാക്കി അത് വിഴുങ്ങും 😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ppddmrahmathulla
    @ppddmrahmathulla 6 лет назад +1

    Blender ....

  • @shabeerkcshabeer691
    @shabeerkcshabeer691 4 года назад +3

    ഈ ഭൂമിയിൽ മനുഷ്യരെ പോലെയുള്ള ഒരു വിഭാഗം ആളുകൾ ഇവിടെ ജീവിച്ചിരുന്നന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്... അക്രമകാരികളായ ഒരു കൂട്ടം ആളുകളായിരുന്നു അവർ.. അവരെ പിന്നീട് നശിപ്പിക്കുകയായിരുന്നു...അവരുടെ
    ഫോസിലുകളായിരിക്കും കണ്ടത്തിയത് അപ്പോ തെറ്റില്ല.. അന്നെഷണം കറക്ട് പക്ഷെ അവരിൽ നിന്ന് പരിണമിച്ചുണ്ടായി പറയുന്നത് തീർത്തും അബദ്ധമാണ്.
    അവരെ നശിപ്പിച്ചതിനു ശേഷമാണ് അള്ളാഹു ആദമിനെ സൃഷ്ടിച്ചത് അള്ളാഹു ആദാമിനെ സൃഷ്ടിക്കുമ്പോൾ മലക്കുകളോട് എല്ലാം സുജൂദ് ചെയ്യാൻ കല്പിച്ചപ്പോൾ മലക്കുകൾ അല്ലാഹുവിനോട് ചോദിക്കുന്നുണ്ട് ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന ഇവരെ വീണ്ടും സൃഷ്ടിക്കുകയാണോഎന്ന് . മലക്കുകളുടെ ആ ചോദ്യത്തിൽ നിന്നും തന്നെ മനസിലാക്കാം ഇവിടെ മനുഷ്യരെ പോലെ ഒരു വിഭാഗം ജീവിച്ചിരുന്നന്ന്
    യുക്തിവാദി അയ്യൂബ് മൗലവി ഇസ്ലാമിന്റെ വൈരുദ്ധ്യമാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ആ വിഷയം പറയുന്നുണ്ട്..അത് കേൾക്കുക
    മനുഷ്യരായി ഭൂമിയിൽ ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചു അതിൽ നിന്നുണ്ടായതാണ് നമ്മളല്ലാം.. അല്ലാതെ ചിന്മ്പസിയിൽ നിന്നോ കുരങ്ങിൽ നിന്നോ പരിണമിച്ചുണ്ടായതല്ല..ഖുർആൻ പഠിക്കൂ സഹോദരന്മാരെ എല്ലാം അതിൽ വ്യക്തമായുണ്ട്
    ജബ്ബാർ മാഷിന്റെ പുറകെ പോയി ജീവിതം കളയാതെ ഇസ്ലാം പഠിക്കൂ... മരണന്തര ജീവിതം ഉണ്ടെന്ന സത്യം മനസ്സിലാക്കൂ....

    • @shabeerkcshabeer691
      @shabeerkcshabeer691 2 года назад

      @Ranjith kp എന്ത്‌ ചെയ്യാനാ പരിണമിച്ചു പോയില്ലേ.

    • @aarsh328
      @aarsh328 2 года назад

      ഇതുപോലുള്ള വീഡിയോസിന്റെ അടിയിൽ കൊണ്ടുവന്ന് ഇജ്ജാതി മണ്ടത്തരങ്ങൾ cmnt ചെയ്യല്ലേ നല്ല ഊക്ക് കിട്ടും 😂

    • @shabeerkcshabeer691
      @shabeerkcshabeer691 2 года назад +1

      @Ranjith ഏകദെശം 10 വർഷമായി ജബ്ബാർ മാഷിന്റെ എല്ലാ വീഡിയോസും മുഴുവൻ കാണുന്നുണ്ട് ഇപ്പോ ജബ്ബാർ മാഷിന്റെ ഖുർആൻ ക്ലാസ് കേൾക്കുന്നുണ്ട്
      ലോകത്ത് ഇത്രെയും വലിയ വേറെ ഒരു വിഡ്ഢി ഉണ്ടാകില്ല.. അദ്ദേഹത്തിന് ഇത്രയും വായിച്ചിട് ഖുർആൻ എന്താണെന്ന് തിരിഞ്ഞിട്ടില്ല.. ഖുർആൻ ആവർത്തിച്ചു പറയുന്നതാണ് ചിന്തിക്കുന്നവർക്ക് ദൃശ്ട്ടന്തമുള്ള കാര്യം.. ഒന്ന് ഇരുന്ന് ചിന്തിക്ക് അപ്പോ പഠിക്കും..

    • @TheRatheeshmr
      @TheRatheeshmr 2 года назад

      @Ranjith 🤣👌👏

    • @riya-i8h
      @riya-i8h Год назад

      അപ്പോ dna സാമ്യത ഉള്ളതോ?

  • @vajidp1
    @vajidp1 7 лет назад +2

    ഇത്ര ബുദ്ധിമുട്ടണോ ,ഖുർആൻ ,സൂറ അൽ ബഖറ 30- 33. വായിക്കുക ,അല്ലാഹു വിന് എത്ര എളുപ്പം ,,,,,,,, വെറുതെ തല പുണ്ണാക്കി ,,,,,,,,,,,

    • @akumarrxz
      @akumarrxz 7 лет назад +2

      vajid p kashtam.

    • @manu_cm
      @manu_cm 7 лет назад +6

      അതെ.അള്ളാഹു കളിമണ്ണ് കുഴച് കുഴച് ഊതി ഉണ്ടാക്കി.നിന്റെ ഒക്കെ തലച്ചോർ കളിമണ്ണ് ആയത് അതോണ്ടാ.അല്ലാഹുവിനെ ആര് പണിയെടുത്താ ഉണ്ടാക്കിയെ ?

    • @suhailpk83
      @suhailpk83 6 лет назад +2

      vajid p
      നീ ഏതാ?
      പുതിയ ഒരു പൊട്ടൻ

    • @sajisaju3414
      @sajisaju3414 6 лет назад

      vajid p corrct.. !!

  • @hashimteevee
    @hashimteevee 7 лет назад +6

    ചിമ്പാന്‍സിയില്‍ നിന്ന് മനുഷ്യനിലേക്ക് ഉള്ള പരിണാമം പറയുമ്പോള്‍ ക്രോമാസോനിന്റെ കണക്കും തലച്ചോറിന്റെ വലുപ്പവും പറയുമ്പോള്‍ മനുഷ്യന്‍റെ പരിണാമം നടക്കുന്നതിന് തെളിവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുടെ നിറ വെത്യാസവും ചില പ്രത്യേക കാലാവസ്ഥയില്‍ ജീവിക്കുന്നവരുടെ കഴിവുകളും മാത്രം പറയുകയും ചെയ്യുന്നത് തന്നെ താങ്കളുടെ മുഴുവന്‍ വാദങ്ങളും പൊളിയുന്നു. മതങ്ങള്‍ ഒരു പത്തായിരം വര്‍ഷത്തെ ചരിത്രം പറയുമ്പോള്‍ തെളിവില്ല എന്ന് പറഞ്ഞു വിശ്വസിക്കാതിരുക്കുന്ന യുക്തി വാദികളോട് ആയിരം ലക്ഷം വര്‍ഷങ്ങളുടെ കണക്കു പറഞ്ഞു പരിണാമം ശരിയാണ് എന്ന് വിശ ധീകരിക്കുന്നതും ഒന്നും ചോദിക്കാതെ ഇരിക്കുന്ന യുക്തി വാദ ബുദ്ധി ജീവികളെയും കാണുമ്പോള്‍ എന്ത് പറയാനാണ് ?

    • @laplacesdemon82
      @laplacesdemon82 7 лет назад +9

      Hastek Kerala nee aathada kazhuthe

    • @rafikuwait7679
      @rafikuwait7679 7 лет назад +3

      Hastek Kerala
      Madangalku
      10,000 year
      Payakkeme ulloo..
      manassilayooooo....

    • @mryoutubrutus
      @mryoutubrutus 7 лет назад +11

      വാദങ്ങള്‍ മുഴുവന്‍ പോളിയുന്നോ ?? ഇല്ലല്ലോ സേട്ടാ.....ഒരു കാര്യത്തിന് തെളിവ് നല്‍കുമ്പോള്‍ അത് തെളിയുകയല്ലേ ചെയ്യുന്നത് സേട്ടാ !!

    • @thanveeramna1743
      @thanveeramna1743 7 лет назад

      franson goodwill choodavalla parinamam sambavikkum

    • @hashimteevee
      @hashimteevee 7 лет назад +1

      "തെളിവ്" വല്ലാത്തൊരു തെളിവ് തന്നെ അങ്കിള്‍. ഞാന്‍ പറഞ്ഞ രണ്ടു കാര്യത്തിലും ഉള്ള വെത്യാസം മനസ്സിലായില്ല അല്ലെ ?

  • @mrbasheer626
    @mrbasheer626 7 лет назад +1

    how to dileep know evaluation happen 70 lakh year befor . when he explaining we will think he alive that time. so don't believe his arguments. no one know what is real happen before 50 or 60 Thousand years. seek truth that is better way

    • @harikyt
      @harikyt 7 лет назад +7

      Please read the book "The Greatest Show On Earth" by Richard Dawkins where he explains how we got those years.

    • @susangeorge6707
      @susangeorge6707 7 лет назад +4

      നേരിട്ട് കാണുന്ന കാര്യങ്ങളെക്കാള്‍ വിശ്വസനീയമാണ് തെളിവുകളുടെ സഹായത്തോടെ നടത്തുന്ന അനുമാനം. ഇന്നു കാണുന്ന എല്ലാ ശാസ്ത്രസാങ്കേതിക പുരോഗതിക്കും കാരണം ഈ അനുമാനരീതിയാണ്. അതുകൊണ്ട് എഴുപത് ലക്ഷം വര്‍ഷം ജീവിച്ചിരിക്കാതെതന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളില്‍ എത്തിച്ചേരാവുന്നതേയുള്ളൂ.
      ഈ പ്രഭാഷണം നടത്തുന്നയാളാണ് ഇതൊക്കെ കണ്ടെത്തിയതെന്ന് ഒരിടത്തും അവകാശപ്പെടുന്നില്ല. അനേകം ശാസ്ത്ര പ്രതിഭകളുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുകമാത്രമാണ് അദ്ദേഹം ചെയ്യുന്നത്.

    • @sameersainudheen7499
      @sameersainudheen7499 7 лет назад +1

      yesterday i brought "The Greatest Show On Earth" from dc books

    • @techosci5162
      @techosci5162 7 лет назад +2

      njammale konnalum vishwasikkoolla.. padachon mannu koyachu undakkiyath thanne.. ennitt mookkil koodi oothi kayatti.. athilum valiya shasthravum thelivum vere aarum kodunnittillallo.. :p

    • @sachineldho
      @sachineldho 7 лет назад +1

      A lot of fossils of that period were excavated which are proofs for evolution.

  • @sabuchacko182
    @sabuchacko182 7 лет назад +1

    പോയി ബൈബിൾ വായിച്ച് പഠിക് മോനെ...

    • @manoharanvv9361
      @manoharanvv9361 7 лет назад +14

      മണ്ണ് കുഴച്ച്.. കുയച്ച്.. പഠിക്ക്.

    • @sirajmuneer1608
      @sirajmuneer1608 7 лет назад +4

      Pottan

    • @harikrishnanpm8335
      @harikrishnanpm8335 7 лет назад +10

      കുറച്ച മണ്ണ് വാരി തിന്നു നോക്ക്...

    • @manu_cm
      @manu_cm 7 лет назад +8

      ഇപ്പോളും ഭൂമി പരന്നതും സൂര്യൻ ഭൂമിയെ ചുറ്റുന്നതും ആണല്ലോ അല്ലെ അച്ചായാ ?

    • @ആണിയുംതുരുമ്പും
      @ആണിയുംതുരുമ്പും 6 лет назад +9

      ബൈബിളിൽപഠിക്കാൻഒരുചുക്കുമില്ല ബൈബിളിൽഡോക്ടേറ്റുള്ളവിവരമില്ലാത്തഒരുമനുഷ്യനെഎനിക്കറിയാം പിച്ചക്കാർക്ക് പത്തുപൈസകൊടുക്കാത്തഅരിമ്പൻ

  • @thoughtvibesz
    @thoughtvibesz 7 лет назад

    Good

  • @pradeepdeepu3110
    @pradeepdeepu3110 7 лет назад

    good

  • @georgeantony7384
    @georgeantony7384 6 лет назад

    Good