Pretty sure Vaisakhan would've started feeling the heat from RC fans by now. എന്തായാലും 'ജാതിയെ കുറിച്ച് സംസാരിക്കാതിരുന്നാൽ ജാതി ഇല്ലാതാകും' എന്ന തരത്തിലുള്ള വാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പരസ്യമായി തള്ളിക്കളയാൻ കാണിച്ച ബൗദ്ധിക സത്യസന്ധതയ്ക്ക് അഭിവാദ്യങ്ങൾ.
'ജാതി പറയാതിരിക്കുക' എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ജാതിയെ നിരാകരിക്കുക എന്നാണര്‍ത്ഥം. ജാതിസ്‌കാനറുമായി നടക്കുന്നതും സഹജീവികളെ ജാതിയധിക്ഷേപത്തില്‍ കുളിപ്പിക്കുന്നതും അതിന്റെ വിപരീത പ്രവര്‍ത്തികളാണ്. ജാതി പറയരുത് എന്ന് പറയുന്നതില്‍ ''പറയരുത്''എന്ന വാച്യാര്‍ത്ഥവും പ്രധാനമാണ്. കാരണം ജാതി പറഞ്ഞുണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയേ അതുണ്ടാവൂ. പറഞ്ഞും പ്രചരിപ്പിച്ചുമാണ് അതിനെ സ്ഥാപനവല്‍ക്കരിക്കുന്നത്, തലമുറകളിലൂടെ കൈമാറുന്നത്. പറഞ്ഞില്ലെങ്കില്‍ അറിയില്ല. നിങ്ങള്‍ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്? സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകള്‍ വഴി തിരിച്ചറിഞ്ഞതോ? അല്ല നിങ്ങളോട് ആരോ പറഞ്ഞതാണ്, മാതാപിതാക്കാളാകാം, സുഹൃത്തുക്കളാകാം....നിങ്ങള്‍ ഇല്ലെന്ന് പറഞ്ഞപ്പോഴും നിങ്ങളെ ബോധ്യപ്പെടുത്തിയതാണത്. ജനിതകമോ ശാരീരകമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല. ചാത്തനും മറുതയുംപോലെ അതൊരു അന്ധവിശ്വാസമാണ്. സമൂഹത്തെ ശ്രേണിവല്‍ക്കരിക്കാന്‍ പലതരം നുണകള്‍ ഉപയോഗിക്കാം. ജാതി അത്തരത്തിലൊന്നാണ്. (4) എല്ലാ അന്ധവിശ്വാസങ്ങളും പറഞ്ഞുപരത്തുവയാണ്. വിശ്വാസികള്‍ ഇല്ലെങ്കില്‍ ദൈവം ചത്തുപോകുമെന്ന് പറയുന്നതുപോലെ ജാതി പറയാന്‍ ആളില്ലെങ്കില്‍ ജാതി ഉണ്ടാകില്ല. ഇനി ജാതിപറച്ചില്‍ എന്നാല്‍ സനാതനസത്യം തുരീയത്തിലൂടെ മനസ്സിലാക്കിയെന്ന ഭാവത്തില്‍ ''ജാതി സമൂഹത്തില്‍ ഉണ്ട് '' എന്നൊരു ടെക്‌സറ്റ് മെസേജ് ജാതിമന്ത്രകാര്യലയത്തിലേക്ക് അയക്കലാണോ? അല്ല. അതൊരു ജാതിപോഷണ പ്രവര്‍ത്തനമാണ്. ജാതിസമൂഹത്തില്‍ ഉള്ളതുകൊണ്ടാണ് ജാതിപറയരുത് എന്ന് പറയുന്നത്. മതം ഉള്ളതുകൊണ്ടാണ് മതം പറയരുതെന്ന് പറയുന്നത്. ഉണ്ടെങ്കിലേ അരുതെന്ന് പറയേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. ജാതിയുടെ പ്രഭാവം കുറയുമ്പോള്‍ അതാഘോഷിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതല്ലാതെ ജാതിയില്ലെന്ന പറഞ്ഞാല്‍ ജാതിപൊക്കോളും എന്നാണ് ലവര് പറയുന്നത് എന്ന രീതിയിലുള്ള വൈക്കോല്‍പ്പുരദഹനമല്ല. -Ravi Chandran C
മനസ്സിൽ ഒരുപാട് നാളായി കരുതി വെച്ച കാര്യം;ഇത്ര വൃത്തിയായി പറയാൻ കഴിയില്ല എന്നതുകൊണ്ട് പറയാതിരുന്ന കാര്യം, വൈശാഖൻ സർ താങ്കൾക്ക് സല്യൂട്ട് !!! അതിനു ലിറ്റ്മസ് വേദി തന്നെ തിരഞ്ഞെടുത്തു !!!!
2 years ago, when I was watching this video, I thought; wow excellent speech. What a message 👌. And today for some reason I decided to watch it again. Now I am so deepened in thinking and I can feel that happiness and sadness at the same time. Why didn't I get it the first time? I don't knkw. But I am taking this speech as a life lesson.
പോളിച്ചു സാർ......എവിടാരുന്നു ഇത്രയും നാൾ...എനിക്ക് സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം പൂച്ചയുടെ ആത്മാവാണ്.....ഫിസിക്സ് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ...സാഹചര്യങ്ങൾ മറ്റൊരു വഴിക്കായെങ്കിലും.....പിന്നെ മനോരമപത്രത്തിന് അത്രയും പബ്ളിസിറ്റി കൊടുക്കണമാരുന്നോ...ചൈനീസ് കൃത്രിമമുട്ട കേരളത്തിൽ മുഴുവൻ വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയ മഹാ ശാസ്ത്രപ്രതിഭകളുടെ കൂട്ടവാണ് മനോരമ....പിന്നെ ഇയ്യിടെ എല്ലാവിധ ത്വക്രോഗങ്ങളും 3500രൂപയുടെ ഒറ്റ രക്തപരിശോധനകൊണ്ട് കണ്ടുപിടിക്കാമെന്ന് പറഞ്ഞ് ഏതാണ്ട് 50ലക്ഷത്തിലധികം പൈസ നാട്ടുകാരെ പറ്റിച്ചുണ്ടാക്കുകയോം ചെയ്തു...അതിനാൽ ശാസ്ത്രവാദികൾ അവർക്ക് മാർക്കറ്റുണ്ടാക്കരുത്....
വളരെ ശെരിയായ നിരീക്ഷണം... സർവജ്ഞ peetom കയറുന്ന ചില ചന്ദരന്മാരേക്കാൾ... വിശ്വത്തിന്റെ നാഥന്മാരെക്കാൾ എത്രയോ ഗ്രേറ്റ് ലെവലിൽ ആണ്..... സോഷ്യൽ സയൻസ് വളരെ കോംപ്ലിക്കേറ്റഡ് ആണ്.. മുൻ പറഞ്ഞവർ വാചോടോപത്തിന്റെ ആളുകൾ.... അതല്ല ശെരിയായ സ്വതന്ത്ര ചിന്ത.... തമ്പി.. നിങ്ങൾ സംഭവം തന്നെ... congrats....
സ്വതന്ത്രചിന്ത എന്ന ആശയത്തെ സർവതാ അന്വർഥമാക്കുന്ന ആശയാവതരണം. ആ വേദിയിൽ നിന്നു കേൾക്കാൻ കാത്തിരുന്നു.. സന്തോഷം. കൂടാതെ സ്വതന്ത്ര ചിന്താ പ്റവർത്തകരായ ചില വ്യക്തികളെ ബിംബവൽക്കരിക്കുന്നതും അത്തരം വേദികൾക്കു ചേർന്നതല്ല. ആ അഭിപ്രായംകൂടെ അവിടെനിന്നുതന്നെ വരണം എന്നാഗ്രഹിക്കുന്നു.. പ്രതീക്ഷിക്കുന്നു.
വളരെ പ്രതീക്ഷിച്ചു പക്ഷെ സബ്ജെക്ട് മോരും മുതിരയും പോലെ ഒത്തുചേരുന്നില്ല Dr വൈശാഖനെയും dr രവിചന്ദ്രനെയും ഒക്കെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നവർക്ക് ഈ speech ഒന്നും നൽകിയില്ല എന്നാലും സ്വതന്ത്ര ചിന്തകർ അല്ലാത്തവർക്ക് ഒരു വാണിംഗ് ഉണ്ട് " വേഗം സ്റ്റാൻഡ് വിട്ട് പൊക്കോ " എന്ന് നന്ദി
@thambohu yes ..true free thinking is not an absolute state. But I think what matters is how we choose to interact with believers in order to make them lean more towards rational thinking.
@thambohu I think in this context 'following ' refers to the kind of following which is more fanatical in nature , rather than being influenced by freethinker figures. It is true that there are many of such fanatical freethinkers in the mainstream freethinkers groups, who became so blind towards the actual idea of freethinking, because they always wanted to take it as a call for a cold war against religious people. They believe being "freethinker " or atheist inherently burdens them with a purpose of deconverting people.
@thambohu It may be my poor choice of words, but what I was trying to say was that I think there is a difference between following an admirable figure as a noble pursuit and blindly becoming a fan of that person( even though there is no clear line between them). We all have people who we look up to. We have people to whom we turn to get inspiration and for drawing ideas and information. But that doesn't mean those people we idolize are immune to our criticism. People who follow their idol as a noble pursuit will be doing the same. ie they will criticize their model figures if they make any mistakes . But that is something fanatics never do. Typical fanatics attack anyone if they tried to point out any mistake made by their model figure or they even make unfair moves to justify them to any extent. I hope we don't want the second type following method. It actually makes them unable to think freely and unbiased. Such people would refute a reasonable suggestion if someone else said that and kindly engulf if the their idolized figure said that. ( I was aware of the deconverting term, but I chose this term because I thought it will sound less of like a ' ghar vapasi' thing. I treated convertion in the literal sense as a trait of religions. Even though some people are trying to assign an evangelical nature to freethinking , it is still not a religion yet. So I thought the term deconvert is much appealing. Maybe I am wrong )
@thambohu നല്ല english. സൂക്ഷിച്ചു പറഞ്ഞില്ലെങ്കിൽ അർത്ഥം മാറിപ്പോകുന്ന വാക്കുകൾ. Note the use of 'necessarily' which was missed in the original speech.👌
Excellent closing remarks. The concern I have as well is that this free thinkers forums run the risk of being fan clubs of individuals. If they start becoming just that then there is no free thinking going on.
ജാതി പറയാത്തത് കൊണ്ട് മാത്രം ജാതി ഇല്ലാതാവില്ല. ശെരിയാണ്. അതേ പോലെ ജാതി പറഞ്ഞുകൊണ്ടിരുന്നാൽ അതൊരിക്കലും ഇല്ലാതാവുകയും ഇല്ല. ജാതി ആദ്യം ഇല്ലാതാവേണ്ടത് സർട്ടിഫിക്കറ്റുകളിൽ നിന്നും, രേഖകളിൽ നിന്നുമാണ്. ന്യൂനപക്ഷ/ഭൂരിപക്ഷ വേർതിരിവുകളിൽ നിന്നാണ്.
ഒരു വസ്തു ഏതു ഭാഗത്തു നിന്നും നോക്കിയാൽ അതു പരന്നതായി തോന്നണമെങ്കിൽ (അനുഭവപ്പെടണമെങ്കിൽ)നിർബന്ധമായും അത് പരമാവധി ഗോളാകൃതിയിൽ ആയിരിക്കണമെന്നത് സാമാന്യബുദ്ധിയല്ലെ
നിങ്ങളൊരു മതപണ്ഡിതനെ ഫോളോ ചെയ്താൽ നിങ്ങലൊരു മതവിശ്വാസിയാകും.........!. നിങ്ങളൊരു കപട വൈദ്യനെ ഫോളോ ചെയ്‌താൽ നിങ്ങളൊരു കപട വൈദ്യ വക്താവാകും.........! പക്ഷേ ഒരു ഫ്രീതിങ്കറെ ഫോളോ ചെയ്‌താൽ നിങ്ങളൊരിക്കലും ഒരു ഫ്രീതിങ്കർ ആവില്ല..............! യുക്തിവാദികളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ ഈ വിമർശനം ധാരാളം.........! വൈശാഖൻ തമ്പി സർ എന്റെ മനസ്സിൽ മുൻപ് നിങ്ങളോടുണ്ടായിരുന്ന ബഹുമാനം 10 ഇരട്ടിയായി......... സത്യം സത്യം പോലെ വിളിച്ചു പറയാൻ എന്നത്തേയും പോലെ താങ്കൾക്ക് ഇനിയും കഴിയട്ടെ...... വിമർശനംയുക്തിവാദത്തിലും ഉണ്ടാകണം എന്ന കാര്യം താങ്കളെങ്കിലും വിളിച്ചു പറഞ്ഞല്ലോ....... ആശംസകൾ.........!
സ്വതന്ത്ര ചിന്തയേ അനവധി വഴിക്ക് തിരിക്കാം ഇടത്തോട്ടും വലത്തോട്ടും പുറകോട്ടും മുന്നോട്ടും നേരെയും ഇതിൽ നേരെ നയിക്കുന്ന സ്വതന്ത്ര ചിന്തയാണ് ഉന്നത ചിന്ത എന്റെ ചിന്തയാണ് ഉന്നത ചിന്ത നിങ്ങളുടെ ചിന്ത അത്ര പോര എന്നത് സ്വതന്ത്ര ചിന്തയല്ല ആ ചിന്ത മറ്റുള്ളവർക്ക് ചിന്തിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് രണ്ട് ഉദാഹരണം പറയാം അന്യന്റെ അടുക്കളയിൽ എത്തി നോക്കാനുള്ള അവകാശമാണ് എന്റെ സ്വതന്ത്ര ചിന്ത നിന്റെ മതം ശരിയല്ല എന്ന എന്റെ വാദഗതിയെ നീയും അംഗീകരിക്കണം എന്നതാണ് എന്റെ സ്വതന്ത്ര ചിന്ത എന്നാൽ എന്റെ മതം വളരെ ശരിയാണ് അത് നീയും അംഗീകരിക്കണം എന്നതാണ് എന്റെ സ്വതന്ത്ര ചിന്ത 😃😎😃
രവിസാർകുറെ ചിന്താ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും, ജാതിയെ കുറിച്ച് പറയുന്നത് ഒരു വസ്തുതയും ഇല്ലാത്തതും മണ്ടത്തരവുമാണ്. ഏതോ വെളിപാട് പോലെ എന്തൊക്കെയോ പറയുന്നു ഡാറ്റയും വസ്തുതയും ഇല്ലാതെ. അടിമകൾ അത് വാഴ്ത്തിപ്പാടി നടക്കുന്നു. രവിസിറിന്റെ അഭിപ്രായം ശരിയല്ല വസ്തുതയല്ല എന്ന് തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട്. വൈശാഖൻ തമ്പി 😍😍😍😍😍😍
സവര്‍ക്കര്‍ ഈശ്വരവിശ്വാസി ആയിരുന്നില്ല, എന്നാല്‍ ഗാന്ധി വധത്തില്‍ പ്രതിയായിരുന്നു. സാമൂഹ്യ പ്രതിബദ്ധത എന്നത് എല്ലാവര്ക്കും ബാധകമാണ്, എങ്കിലേ ഏതു ചിന്തയും ക്രിയാത്മകമാകൂ.സ്വതന്ത്ര ചിന്തയും.
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കൊലപാതകങ്ങൾ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്
സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരിൽ യഥാർത്ഥ ശാസ്ത്ര ബോധം ഉള്ള എത്രപേർ ഉണ്ടെന്നുള്ളത് ടെസ്റ്റ് ചെയ്യേണ്ട വിഷയമാണ്. പലരും മറ്റൊരു മതത്തിൽ വിശ്വസിക്കുന്നത് പോലെയാണ് ശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത്. വളരെ സങ്കുചിത മനസ്സുള്ളവരും മുൻവിധിയോടുകൂടി ചിന്തിക്കുന്നവരും കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും അലങ്കാരത്തിന് ഫ്രീതിങ്കർ എന്ന് പറഞ്ഞ് നടപ്പുണ്ട്. ആയൂർവേദം തീർത്തും ഉപേക്ഷിക്കേണ്ട കാര്യമില്ല, അതിലെ കാര്യങ്ങളെ ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതല്ലേ? എന്നൊന്നു ചോദിച്ചതിനാണ് ഒരു ഫ്രീ തിങ്കർ വാട്സാപ്പ് ഗ്രൂപ്പിൽ പൊങ്കാലയിട്ട് എന്നെ സംഘി എന്ന് വരെ വിശേഷിപ്പിച്ച് ഗ്രൂപ്പ് ലെഫ്റ്റ് ചെയ്യിപ്പിച്ചത്. എന്താല്ലേ... ആ ഗ്രൂപ്പിൽ നിക്കാത്തത് കൊണ്ട് എനിക്കിപ്പോ ഫ്രീയായി തിങ്ക് ചെയ്യാൻ സാധിക്കുന്നുണ്ട്.
എന്നു വച്ചാൽ ജ്യോതിയെ ദേവനാക്കേണ്ട, അയാൾ വഴി പ്രകാശിതമാകുന്ന കാര്യങ്ങൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് വിലയിരുത്തുക എന്നല്ലേ? How much am I correct OR how far away am I from absolute truth? How far am I right OR how much am I incorrect?
ഇങ്ങേരു പൊളിയാ.... രാശിയും ജാതകവും നോക്കി ജീവിച്ചിരുന്ന ഞാൻ ഇപ്പോൾ ആ വഴിക്ക് പോവാറില്ല... thanked
👌👌
ഫ്രീതിങ്കർ എന്ന് പറഞ്ഞ് നടക്കുന്നവർക്കിടയിൽ ഉള്ള ഒരേയൊരു റിയൽ ഫ്രീതിങ്കെർ Vaisakan Thampi 👌👌
പക്ഷെ അദ്ദേഹം പറഞ്ഞത് വെച്ച് നോക്കിയൽ അദ്ദേഹം ഒരു ഫ്രീ തിങ്കർ അല്ല അദ്ദേഹം ഒരു കമ്മി ഫ്രീതിങ്കർ ആണ് ഇപ്പോൾ
@@ലുട്ടാപ്പി-ശ7ഠ bakki ullavar sanghi freethinkers um😌
I guess I'm kind of off topic but do anybody know a good website to stream new tv shows online?
@@zyaireremington7095 😂
Pretty sure Vaisakhan would've started feeling the heat from RC fans by now. എന്തായാലും 'ജാതിയെ കുറിച്ച് സംസാരിക്കാതിരുന്നാൽ ജാതി ഇല്ലാതാകും' എന്ന തരത്തിലുള്ള വാദങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പരസ്യമായി തള്ളിക്കളയാൻ കാണിച്ച ബൗദ്ധിക സത്യസന്ധതയ്ക്ക് അഭിവാദ്യങ്ങൾ.
'ജാതി പറയാതിരിക്കുക' എന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും ജാതിയെ നിരാകരിക്കുക എന്നാണര്‍ത്ഥം. ജാതിസ്‌കാനറുമായി നടക്കുന്നതും സഹജീവികളെ ജാതിയധിക്ഷേപത്തില്‍ കുളിപ്പിക്കുന്നതും അതിന്റെ വിപരീത പ്രവര്‍ത്തികളാണ്. ജാതി പറയരുത് എന്ന് പറയുന്നതില്‍ ''പറയരുത്''എന്ന വാച്യാര്‍ത്ഥവും പ്രധാനമാണ്. കാരണം ജാതി പറഞ്ഞുണ്ടാക്കുന്ന ഒന്നാണ്. അങ്ങനെയേ അതുണ്ടാവൂ. പറഞ്ഞും പ്രചരിപ്പിച്ചുമാണ് അതിനെ സ്ഥാപനവല്‍ക്കരിക്കുന്നത്, തലമുറകളിലൂടെ കൈമാറുന്നത്. പറഞ്ഞില്ലെങ്കില്‍ അറിയില്ല. നിങ്ങള്‍ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്? സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകള്‍ വഴി തിരിച്ചറിഞ്ഞതോ? അല്ല നിങ്ങളോട് ആരോ പറഞ്ഞതാണ്, മാതാപിതാക്കാളാകാം, സുഹൃത്തുക്കളാകാം....നിങ്ങള്‍ ഇല്ലെന്ന് പറഞ്ഞപ്പോഴും നിങ്ങളെ ബോധ്യപ്പെടുത്തിയതാണത്. ജനിതകമോ ശാരീരകമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല. ചാത്തനും മറുതയുംപോലെ അതൊരു അന്ധവിശ്വാസമാണ്. സമൂഹത്തെ ശ്രേണിവല്‍ക്കരിക്കാന്‍ പലതരം നുണകള്‍ ഉപയോഗിക്കാം. ജാതി അത്തരത്തിലൊന്നാണ്.
(4) എല്ലാ അന്ധവിശ്വാസങ്ങളും പറഞ്ഞുപരത്തുവയാണ്. വിശ്വാസികള്‍ ഇല്ലെങ്കില്‍ ദൈവം ചത്തുപോകുമെന്ന് പറയുന്നതുപോലെ ജാതി പറയാന്‍ ആളില്ലെങ്കില്‍ ജാതി ഉണ്ടാകില്ല. ഇനി ജാതിപറച്ചില്‍ എന്നാല്‍ സനാതനസത്യം തുരീയത്തിലൂടെ മനസ്സിലാക്കിയെന്ന ഭാവത്തില്‍ ''ജാതി സമൂഹത്തില്‍ ഉണ്ട് '' എന്നൊരു ടെക്‌സറ്റ് മെസേജ് ജാതിമന്ത്രകാര്യലയത്തിലേക്ക് അയക്കലാണോ? അല്ല. അതൊരു ജാതിപോഷണ പ്രവര്‍ത്തനമാണ്. ജാതിസമൂഹത്തില്‍ ഉള്ളതുകൊണ്ടാണ് ജാതിപറയരുത് എന്ന് പറയുന്നത്. മതം ഉള്ളതുകൊണ്ടാണ് മതം പറയരുതെന്ന് പറയുന്നത്. ഉണ്ടെങ്കിലേ അരുതെന്ന് പറയേണ്ടതുള്ളൂ. അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ല. ജാതിയുടെ പ്രഭാവം കുറയുമ്പോള്‍ അതാഘോഷിക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതല്ലാതെ ജാതിയില്ലെന്ന പറഞ്ഞാല്‍ ജാതിപൊക്കോളും എന്നാണ് ലവര് പറയുന്നത് എന്ന രീതിയിലുള്ള വൈക്കോല്‍പ്പുരദഹനമല്ല. -Ravi Chandran C
സത്യം. എനിക്കും ഉണ്ടായിരുന്നു വിശ്വാസികളോട് കുറച്ചു പുഛം. അതു മാറി കിട്ടി. തികച്ചും വ്യത്യസ്ഥമായ ആശയം. തമ്പിസാറ് മിന്നിച്ചു. Congrats...
തെറ്റിൽ നിന്നും ശരിയിലേക്കും കൂടുതൽ ശരിയിലേക്കും ഉള്ള ഒഴുക്ക് രസകരമായി.
മനസ്സിൽ ഒരുപാട് നാളായി കരുതി വെച്ച കാര്യം;ഇത്ര വൃത്തിയായി പറയാൻ കഴിയില്ല എന്നതുകൊണ്ട് പറയാതിരുന്ന കാര്യം, വൈശാഖൻ സർ താങ്കൾക്ക് സല്യൂട്ട് !!! അതിനു ലിറ്റ്മസ് വേദി തന്നെ തിരഞ്ഞെടുത്തു !!!!
സാറിന്റെ അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ്
സ്വതന്ത്രചിന്തായെന്നത് മുൻ ധാരണകളെ തിരുത്തുന്നതും ചിന്തകളെ സ്വതന്ത്രമാക്കൂന്നതുമായിരിക്കൂം.ഓരോ വിഷയത്തേയുംകുറിച്ചൂള്ള സ്വതന്ത്രകാഴ്ചപ്പാടുകളാണുള്ളത്....
2 years ago, when I was watching this video, I thought; wow excellent speech. What a message 👌.
And today for some reason I decided to watch it again. Now I am so deepened in thinking and I can feel that happiness and sadness at the same time. Why didn't I get it the first time? I don't knkw. But I am taking this speech as a life lesson.
സിമ്പിൾ, വൈശാഖൻ സർ വളരെ സിമ്പിൾ ആണ്
പവര്ഫുൾ, വളരെ പവര്ഫുൾ ആണ് 👏👏👏
സിംപിൾ , പവർഫുൾ , യഥാർത്ഥ യുക്തി വാദി ..ആരാധന തോന്നി പോകുന്ന അവതരണം. ശരീര ഭാഷ ഒഴികെ ബാക്കി എല്ലാം കൊള്ളാം
ശാസ്ത്രീയമായി പറഞ്ഞാൽ, ആത്മാർത്ഥതയോടെ, നാട്യമില്ലാതെ പ്രയോഗിക്കുമ്പോൾ എളുപ്പത്തിൽ അരോചകമായേക്കാവുന്ന ഒരു ഭാഷയാണ് ശരീരഭാഷ!
@Manikyan H S so what?
@Manikyan H Do you want to ask his opinion about the *least correct* Gospel and the "most correct" Gospel
???!!??!!!
@Manikyan H If so, you can put it like, which of the Gospels he prefer!
I think that's good manners!
Beautiful and natural body language
You are unbiased, sincere person….
don’t be part of these biased, liars, hate mongers, hypocrites…please don’t be their mouthpiece..
*വൈശാഖൻ തന്പി ഉയിർ* ❤️❤️❤️❤️👌
Ingeru poliyaan
ഫ്രീ തിങ്കറെ ഫോളോ ചെയ്‌താൽ "ഫ്രീ തിങ്കർ ഫോളോവർ" ആകും; "ഫ്രീ തിങ്കർ" ആകില്ല.. ഫ്രീ തിങ്കിങ്ങിലെക്ക് വരുന്ന പുതുതലമുറ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠം..!
ഇതാണ് യുക്തി.
ഇതാണ് യുക്തിവാദം. ❤️❤️❤️
This is how I spend my office time these days, switched from music to Dawkins and Hitchens and our own free thinkers!!
Rony John and your office number pl
പണി onnum ille
Also startalk, I like Neil degresse Tyson too
@@MultiCyclone1 athu veno?😁😀
@@manuutube enthaayalum oru divasam muzhuvan computerinte frontil kalayuva. Appo nammakku upakaramulla ithu polulla nalla speech kettondu work cheyyan oru rasam.
പോളിച്ചു സാർ......എവിടാരുന്നു ഇത്രയും നാൾ...എനിക്ക് സാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷണം പൂച്ചയുടെ ആത്മാവാണ്.....ഫിസിക്സ് വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ...സാഹചര്യങ്ങൾ മറ്റൊരു വഴിക്കായെങ്കിലും.....പിന്നെ മനോരമപത്രത്തിന് അത്രയും പബ്ളിസിറ്റി കൊടുക്കണമാരുന്നോ...ചൈനീസ് കൃത്രിമമുട്ട കേരളത്തിൽ മുഴുവൻ വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയ മഹാ ശാസ്ത്രപ്രതിഭകളുടെ കൂട്ടവാണ് മനോരമ....പിന്നെ ഇയ്യിടെ എല്ലാവിധ ത്വക്രോഗങ്ങളും 3500രൂപയുടെ ഒറ്റ രക്തപരിശോധനകൊണ്ട് കണ്ടുപിടിക്കാമെന്ന് പറഞ്ഞ് ഏതാണ്ട് 50ലക്ഷത്തിലധികം പൈസ നാട്ടുകാരെ പറ്റിച്ചുണ്ടാക്കുകയോം ചെയ്തു...അതിനാൽ ശാസ്ത്രവാദികൾ അവർക്ക് മാർക്കറ്റുണ്ടാക്കരുത്....
വളരെ ശെരിയായ നിരീക്ഷണം... സർവജ്ഞ peetom കയറുന്ന ചില ചന്ദരന്മാരേക്കാൾ... വിശ്വത്തിന്റെ നാഥന്മാരെക്കാൾ എത്രയോ ഗ്രേറ്റ് ലെവലിൽ ആണ്..... സോഷ്യൽ സയൻസ് വളരെ കോംപ്ലിക്കേറ്റഡ് ആണ്.. മുൻ പറഞ്ഞവർ വാചോടോപത്തിന്റെ ആളുകൾ.... അതല്ല ശെരിയായ സ്വതന്ത്ര ചിന്ത.... തമ്പി.. നിങ്ങൾ സംഭവം തന്നെ... congrats....
സ്വതന്ത്രചിന്ത എന്ന ആശയത്തെ
സർവതാ അന്വർഥമാക്കുന്ന ആശയാവതരണം.
ആ വേദിയിൽ നിന്നു കേൾക്കാൻ കാത്തിരുന്നു.. സന്തോഷം.
കൂടാതെ സ്വതന്ത്ര ചിന്താ പ്റവർത്തകരായ ചില വ്യക്തികളെ ബിംബവൽക്കരിക്കുന്നതും അത്തരം വേദികൾക്കു ചേർന്നതല്ല. ആ അഭിപ്രായംകൂടെ അവിടെനിന്നുതന്നെ വരണം എന്നാഗ്രഹിക്കുന്നു.. പ്രതീക്ഷിക്കുന്നു.
തമ്പിയണ്ണൻ is simple but powerful 😳
First price for the event goes to Mr Vaisakhan Thampi.....
👏👏👏👏come on everybody എല്ലാവരും കൈയ്യടി...
വളരെ പ്രതീക്ഷിച്ചു
പക്ഷെ സബ്ജെക്ട് മോരും മുതിരയും പോലെ
ഒത്തുചേരുന്നില്ല
Dr വൈശാഖനെയും dr രവിചന്ദ്രനെയും ഒക്കെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നവർക്ക് ഈ speech ഒന്നും നൽകിയില്ല എന്നാലും സ്വതന്ത്ര ചിന്തകർ അല്ലാത്തവർക്ക് ഒരു വാണിംഗ് ഉണ്ട് " വേഗം സ്റ്റാൻഡ് വിട്ട് പൊക്കോ " എന്ന്
നന്ദി
നിങ്ങൾ ഒരു ഫ്രീ തിങ്കേർ നെ ഫോളോ ചെയ്‌താൽ ഫ്രീ തിങ്കർ ആകില്ല . ശരിയായ നിരീക്ഷണം .
@thambohu yes ..true free thinking is not an absolute state. But I think what matters is how we choose to interact with believers in order to make them lean more towards rational thinking.
@thambohu I think in this context 'following ' refers to the kind of following which is more fanatical in nature , rather than being influenced by freethinker figures.
It is true that there are many of such fanatical freethinkers in the mainstream freethinkers groups, who became so blind towards the actual idea of freethinking, because they always wanted to take it as a call for a cold war against religious people. They believe being "freethinker " or atheist inherently burdens them with a purpose of deconverting people.
@thambohu It may be my poor choice of words, but what I was trying to say was that I think there is a difference between following an admirable figure as a noble pursuit and blindly becoming a fan of that person( even though there is no clear line between them). We all have people who we look up to. We have people to whom we turn to get inspiration and for drawing ideas and information. But that doesn't mean those people we idolize are immune to our criticism. People who follow their idol as a noble pursuit will be doing the same. ie they will criticize their model figures if they make any mistakes . But that is something fanatics never do. Typical fanatics attack anyone if they tried to point out any mistake made by their model figure or they even make unfair moves to justify them to any extent.
I hope we don't want the second type following method. It actually makes them unable to think freely and unbiased. Such people would refute a reasonable suggestion if someone else said that and kindly engulf if the their idolized figure said that.
( I was aware of the deconverting term, but I chose this term because I thought it will sound less of like a ' ghar vapasi' thing. I treated convertion in the literal sense as a trait of religions. Even though some people are trying to assign an evangelical nature to freethinking , it is still not a religion yet. So I thought the term deconvert is much appealing. Maybe I am wrong )
@thambohu നല്ല english. സൂക്ഷിച്ചു പറഞ്ഞില്ലെങ്കിൽ അർത്ഥം മാറിപ്പോകുന്ന വാക്കുകൾ. Note the use of 'necessarily' which was missed in the original speech.👌
After two years I am realizing his thoughts are correct..
രെവി സാറിന്റെ പരിപാടിയിൽ കേറിച്ചെന്ന് ജാതി പറയുന്നത് നിർത്തി ജാതി ഇല്ലാതാക്കാനാവില്ല എന്ന് പറഞ്ഞ വൈശാഖൻ തമ്പിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😁
👍
True, യഥാർത്ഥ സ്വതന്ത്രചിന്ത മരിച്ചിട്ടില്ല.
യെസ്...
Athe athu kidu aayi👍👍👍
Athukondanu ithine freethinkers meet enu parayunnathu.
As always, Vaisakhan Thampi did very well, a great asset to our society, love and regards
If you make people think they're thinking, they'll love you; But if you really make them think, they'll hate you ❤️
Excellent closing remarks.
The concern I have as well is that this free thinkers forums run the risk of being fan clubs of individuals. If they start becoming just that then there is no free thinking going on.
ജാതി പറയാത്തത് കൊണ്ട് മാത്രം ജാതി ഇല്ലാതാവില്ല. ശെരിയാണ്.
അതേ പോലെ ജാതി പറഞ്ഞുകൊണ്ടിരുന്നാൽ അതൊരിക്കലും ഇല്ലാതാവുകയും ഇല്ല.
ജാതി ആദ്യം ഇല്ലാതാവേണ്ടത് സർട്ടിഫിക്കറ്റുകളിൽ നിന്നും, രേഖകളിൽ നിന്നുമാണ്.
ന്യൂനപക്ഷ/ഭൂരിപക്ഷ വേർതിരിവുകളിൽ നിന്നാണ്.
രവിചന്ദ്രൻ വെട്ടുക്കിളി ഫാൻസിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്ത പ്രെസൻറ്റേഷൻ... വൈശാഖൻ തമ്പി മുത്താണ് ❤
Great Sir. The real spirit of free thinking!
Thampi sir katta reference 👌🏿💙💙
👏👏one of the best speeches of VT
'Jaathiye kurich parayaathirunnal jaathi chintha undaavilla' enna sidhaantham... Spot on...
Kollenda idath kondath kond iddehan 'Daiba'kopathinu irayaayikkaanum...
ഞാൻ ഇവിടെ ഒരു comment എഴുതിയാൽ .... എന്നെ സ്വതന്ത്ര ചിന്തകൻ അല്ലാതാക്കിയാലോ എന്ന പേടിയോടെ പറയട്ടെ... ഇങ്ങള് പിന്നെയും പൊളിച്ചു !!!
ഒരു വസ്തു ഏതു ഭാഗത്തു നിന്നും നോക്കിയാൽ അതു പരന്നതായി തോന്നണമെങ്കിൽ (അനുഭവപ്പെടണമെങ്കിൽ)നിർബന്ധമായും അത് പരമാവധി ഗോളാകൃതിയിൽ ആയിരിക്കണമെന്നത് സാമാന്യബുദ്ധിയല്ലെ
നിങ്ങളൊരു മതപണ്ഡിതനെ ഫോളോ ചെയ്താൽ നിങ്ങലൊരു മതവിശ്വാസിയാകും.........!. നിങ്ങളൊരു കപട വൈദ്യനെ ഫോളോ ചെയ്‌താൽ നിങ്ങളൊരു കപട വൈദ്യ വക്താവാകും.........! പക്ഷേ ഒരു ഫ്രീതിങ്കറെ ഫോളോ ചെയ്‌താൽ നിങ്ങളൊരിക്കലും ഒരു ഫ്രീതിങ്കർ ആവില്ല..............! യുക്തിവാദികളിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ ഈ വിമർശനം ധാരാളം.........!
വൈശാഖൻ തമ്പി സർ എന്റെ മനസ്സിൽ മുൻപ് നിങ്ങളോടുണ്ടായിരുന്ന ബഹുമാനം 10 ഇരട്ടിയായി......... സത്യം സത്യം പോലെ വിളിച്ചു പറയാൻ എന്നത്തേയും പോലെ താങ്കൾക്ക് ഇനിയും കഴിയട്ടെ...... വിമർശനംയുക്തിവാദത്തിലും ഉണ്ടാകണം എന്ന കാര്യം താങ്കളെങ്കിലും വിളിച്ചു പറഞ്ഞല്ലോ....... ആശംസകൾ.........!
എല്ലാവരെയും ഫോളോ ചെയ്യുക സ്വന്തം യുക്തിക്ക് അനുസരിച്ച് നിലപാട് എടുക്കുക
I appreciate your attempt to change the system that you're part of. This is a very hard and lonely task, but much needed.
ഞാൻ ഒരു സത്യം പറയട്ടെ തമ്പി സർ ഗ്രേറ്റ് ആണ്. ഞാൻ ഒരു ഫ്രീ തിങ്കേർ ആണ് അതു കൊണ്ട് തമ്പി സർ പറഞ്ഞതൊനും ഞാൻ കേൾക്കില്ല i am a freethinker 😁🥰🥰🥰🥰🥰
സ്വതന്ത്ര ചിന്തയേ അനവധി വഴിക്ക് തിരിക്കാം ഇടത്തോട്ടും വലത്തോട്ടും പുറകോട്ടും മുന്നോട്ടും നേരെയും ഇതിൽ നേരെ നയിക്കുന്ന സ്വതന്ത്ര ചിന്തയാണ് ഉന്നത ചിന്ത എന്റെ ചിന്തയാണ് ഉന്നത ചിന്ത നിങ്ങളുടെ ചിന്ത അത്ര പോര എന്നത് സ്വതന്ത്ര ചിന്തയല്ല ആ ചിന്ത മറ്റുള്ളവർക്ക് ചിന്തിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്
രണ്ട് ഉദാഹരണം പറയാം അന്യന്റെ അടുക്കളയിൽ എത്തി നോക്കാനുള്ള അവകാശമാണ് എന്റെ സ്വതന്ത്ര ചിന്ത നിന്റെ മതം ശരിയല്ല എന്ന എന്റെ വാദഗതിയെ നീയും അംഗീകരിക്കണം എന്നതാണ് എന്റെ സ്വതന്ത്ര ചിന്ത എന്നാൽ എന്റെ മതം വളരെ ശരിയാണ് അത് നീയും അംഗീകരിക്കണം എന്നതാണ് എന്റെ സ്വതന്ത്ര ചിന്ത 😃😎😃
വെറുതെ ശരിയാണെന്ന് മാത്രം പറഞ്ഞാൽ പോരാ അത് യുക്തിപരമായി സ്ഥാപിക്കണം അല്ലാതെ വെറുതെ പറഞ്ഞു പോകുന്നത് സ്വതന്ത്രചന്തയല്ല മത ചിന്തയാണ്
Eye opener🧡 brilliant😍
The idea is successful only if that idea makes a creative difference in the society 👏✌️
Valare prasaktham..
Awesome speech ❤️
You are good enough. Let us fight ahead.
Itrayum free ayi bias illathe think cheyyunna oru freethinkere vere evide kittum! 👏👏
Great speech
Brilliant speech dear വൈശാഖൻ..
രവിസാർകുറെ ചിന്താ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും, ജാതിയെ കുറിച്ച് പറയുന്നത് ഒരു വസ്തുതയും ഇല്ലാത്തതും മണ്ടത്തരവുമാണ്. ഏതോ വെളിപാട് പോലെ എന്തൊക്കെയോ പറയുന്നു ഡാറ്റയും വസ്തുതയും ഇല്ലാതെ. അടിമകൾ അത് വാഴ്ത്തിപ്പാടി നടക്കുന്നു. രവിസിറിന്റെ അഭിപ്രായം ശരിയല്ല വസ്തുതയല്ല എന്ന് തുറന്നുപറയാൻ കാണിച്ച ധൈര്യത്തിന് സല്യൂട്ട്.
വൈശാഖൻ തമ്പി 😍😍😍😍😍😍
Rc freethinkers nte god onumalla rc parayunnathile yukthi ulla karyangal accept cheyyuka
അഭിനന്ദനങ്ങൾ സർ...
Excellent 👌
GREAT SPEECH
vaishakan thampi sir is a living legend
Congratulations Dr vaishagan Thambi 👌👍👍👍
Loved it. Hats of Vaishakhan 👍
നന്നായി. ഇഷ്ടപ്പെട്ടു.
തമ്പി അണ്ണൻ വന്നേ ഇനി പൊളിച്ചടുക്കും
You're welcome sir
you are a thinker
Super
ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.jpg
Sooper 👌
Hats off👏🏽👏🏽സ്വന്തം നട്ടെല്ലിൽ നിവർന്ന് നിന്നുളള നിലപാടുകൾക്ക്💪🏼
Wonderful speech,hats off to you.
തമ്പി അണ്ണൻ ഒരു വാക്ക് പറഞ്ഞ അത് OK യാ...
😃😃😍
രവിചന്ദ്രൻ സർ ന്റെ സ്റ്റാന്റിനോടുള്ള അടുത്ത കാലത്തെ പൊതു പ്രതികരണത്തെ വളരെ ഭംഗിയായി പരിഗണിച്ചു വൈശാഖൻ സർ,
NB എന്താണോരു അണപ്പും കിതപ്പും☺❓
സവര്‍ക്കര്‍ ഈശ്വരവിശ്വാസി ആയിരുന്നില്ല, എന്നാല്‍ ഗാന്ധി വധത്തില്‍ പ്രതിയായിരുന്നു. സാമൂഹ്യ പ്രതിബദ്ധത എന്നത് എല്ലാവര്ക്കും ബാധകമാണ്, എങ്കിലേ ഏതു ചിന്തയും ക്രിയാത്മകമാകൂ.സ്വതന്ത്ര ചിന്തയും.
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കൊലപാതകങ്ങൾ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്
വ്യക്തികളെയല്ല പരിഗണിക്കേണ്ടത് വിഷയങ്ങളെയാണ് നിരീശ്വരവാദം ശരിയാണ് കൊലപാതകം തെറ്റാണ് അങ്ങനെയാണ് കാണേണ്ടത്
DON'T FOLLOW ANYONE.... FOLLOW THE TRUTH, FACT AND EVIDENCES.... THAT'S IT🔥❤️
Great speech ..👍👍👍👍
Great speach thambi machane.
Thambi aendral summaaava....💪💪
Good speech
Wonderful talk !
സ്വതന്ത്ര ചിന്തകർ എന്ന് അവകാശപ്പെടുന്നവരിൽ യഥാർത്ഥ ശാസ്ത്ര ബോധം ഉള്ള എത്രപേർ ഉണ്ടെന്നുള്ളത് ടെസ്റ്റ് ചെയ്യേണ്ട വിഷയമാണ്. പലരും മറ്റൊരു മതത്തിൽ വിശ്വസിക്കുന്നത് പോലെയാണ് ശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന് പറയുന്നത്. വളരെ സങ്കുചിത മനസ്സുള്ളവരും മുൻവിധിയോടുകൂടി ചിന്തിക്കുന്നവരും കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരും അലങ്കാരത്തിന് ഫ്രീതിങ്കർ എന്ന് പറഞ്ഞ് നടപ്പുണ്ട്. ആയൂർവേദം തീർത്തും ഉപേക്ഷിക്കേണ്ട കാര്യമില്ല, അതിലെ കാര്യങ്ങളെ ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കേണ്ടതല്ലേ? എന്നൊന്നു ചോദിച്ചതിനാണ് ഒരു ഫ്രീ തിങ്കർ വാട്സാപ്പ് ഗ്രൂപ്പിൽ പൊങ്കാലയിട്ട് എന്നെ സംഘി എന്ന് വരെ വിശേഷിപ്പിച്ച് ഗ്രൂപ്പ് ലെഫ്റ്റ് ചെയ്യിപ്പിച്ചത്. എന്താല്ലേ... ആ ഗ്രൂപ്പിൽ നിക്കാത്തത് കൊണ്ട് എനിക്കിപ്പോ ഫ്രീയായി തിങ്ക് ചെയ്യാൻ സാധിക്കുന്നുണ്ട്.
Great sir
Wonderful....
കിടു
അടിമക്കോട്ടുകൾ വലിച്ചെറിഞ്ഞ്,
പുതിയൊരു ലോക० വിരിയിക്കട്ടെ,
സ്വതന്ത്രലോക० പുലരട്ടെ 😂👍👍
എനിക്ക് അക്ഷര० പിശകിയതല്ല,
കോട്ടുതന്നെയാണ് (കോട്ടയല്ല) ഉദ്ദേശിച്ചത്,
തമ്പിയടക്ക० രണ്ടൊ മൂന്നൊ പേര് മാത്രമേ കോട്ടിടാതുണ്ടായിരുന്നുള്ളു
@@widerange6420 കോട്ട് തന്നെ പിടിച്ചു കടിച്ചാ?
@@peterchennathara താങ്കൾ ക്ഷണിച്ചുവരുത്തിയ ശിഹാബുദ്ദീൻ
പൊയ്തു०കടവ്
സ്റ്റേജിൽ വിളിച്ചുപറഞ്ഞ കാര്യ० മാത്രമേ ഞാനുദ്ധരിച്ചുള്ളു...
പറഞ്ഞത് തെറ്റായിപ്പോയെങ്കിൽ
മാപ്പാക്കി
ക്ഷമിച്ചുതരേണമേ ഏമാനേ ,
നല്ല ഫ്രീതിങ്കിങ് സ०സ്ക്കാര०
Stash Bal - Free thinker എന്തിനു പാളയത്തിൽ പട ?
@@sarang7152 പടയൊന്നുമില്ല, സ്വതന്ത്ര ചിന്തകരുടെ ഓരോരോ സ്വതന്ത്ര അഭിപ്രായങ്ങൾ എന്നേയുള്ളൂ .
Climax polichu...
ഇഷ്ടായി...
വ്യക്തികളെ വിഗ്രഹവൽക്കരുത്, കാരണം ഇവർ പറയുന്ന കാര്യങ്ങൾ മാത്രമെടുക്കുക, ആർ പറയുന്ന എന്നത് പ്രശ്നമല്ല
എന്നു വച്ചാൽ ജ്യോതിയെ ദേവനാക്കേണ്ട, അയാൾ വഴി പ്രകാശിതമാകുന്ന കാര്യങ്ങൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് വിലയിരുത്തുക എന്നല്ലേ?
How much am I correct OR how far away am I from absolute truth?
How far am I right OR how much am I incorrect?
@@sensefirst475
Sensible 😂
Awesome
Great...
Super speech
Simple but powerful
പാവം സർ , 20 മിനിറ്റുന്നിൽ തീർക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നു , എന്തായാലും വളരെ നന്നായിട്ടുണ്ട്
കട്ട വെയ്റ്റിങ് ആയിരുന്നു...
ഞാനും ഫസ്റ്റ് ആണ് 😃😃
Very nice
തമ്പി അണ്ണൻ വേറെ ലെവലാ
Sir please ad nalam manam
18.50👍👍👍
കിടു
രവിക്കിട്ടാണല്ലോ പണിഞ്ഞത്
u are right
👍👍👍👍👌💐💐💐
Well said
Super
ഒരു freethinker ക്ക് undemocratic ഉം autocratic ഉം ആവാൻ സാധിക്കുമോ.....🤔🤔🤔
ജാതിയെ കുറിച്ച് പറയാതിരുന്നാൽ ജാതി വ്യവസ്ഥ അവസാനിച്ചു എന്ന് വിചാരിക്കുന്ന സ്വതന്ത്ര ചിന്തകർ ഉണ്ട്😀
രവി ദൈവത്തിനെ നൈസ് ആയിട്ട് കൊട്ടി 😂
ജാതിയെ കുറിച് സമസിക്കാതിരുന്നാൽ.... ഈ ലോകത്ത് അങ്ങനെ ജാതി തുടച് നീക്കുകയൊന്നും ഇല്ല..... But ജാതി കൊണ്ടുള്ള വിവേചനം ഒരു പരുതി വരെ കുറക്കാൻ ആവും....
പറഞ്ഞാൽ മാത്രം നിലനിൽക്കുന്നതാണ് ജാതി അല്ലാതെ അതിന് യാതൊരു അടിസ്ഥാനവുമില്ല
be analytical, that will make some grip on this society
Oru comment idathe povan pattilla.. ningalu poli aanu manushya.
Thambi aliyan mass 👍👍
Thampi annan zindabad
SUPERB..
ഇനിയും വരുന്നതും കാത്ത്...ആദ്യത്തെ comment
😍😍😘😘
💖💖💖💖💖💖