പാവയ്ക്കയ്ക്ക് കയ്പ്പ് കൊടുക്കുന്ന രാസവസ്തു വിഷകരം തന്നെയാണ്. പക്ഷേ പാവയ്ക്കയിൽ, ആ രാസവസ്തു മാത്രമല്ല ഉള്ളത്. അത് എത് സസ്യഭാഗം എടുത്താലും വിഷകരവും ഗുണകരവും നിർദ്ദോഷവുമായ ഒരുപാട് രാസവസ്തുക്കൾ ഉണ്ടാകും, പല അളവിൽ. (പാവയ്ക്ക ഒരുപാട് കഴിച്ചാൽ പണി കിട്ടും)
Tongue map ഒരു മിഥ്യയാണെന്ന് ആദ്യമായിട്ടാണ് അറിയുന്നത്. പാഠപുസ്തകങ്ങളിൽ പോലും ഇത് ഇന്നും പിന്തുടരുന്നുണ്ട് എന്നത് പരിഹാസ്യം തന്നെയാണ്. Really informative video sir.
ഇത് കേട്ടപ്പോൾ മനസ്സിൽ ഓർമ വന്നത് 9ആം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇതേ നാക്കിന്റെ രുചിയുടെ പാഠഭാഗം പഠിപ്പിച്ചിരുന്നു എന്നതാണ്. അപ്പൊ ഞങ്ങളുടെ biology സർ ഗുളിക കഴിക്കുമ്പോൾ നാക്കിന് തുമ്പിൽ വച്ചു കഴിച്ചാൽ കയ്പ് അറിയില്ല എന്ന് പറഞ്ഞു, സ്വതവേ ധാരാളം പനിയുടെ മുതലാളി ആയ ഞാൻ, ധാരാളം ഗുളിക കഴിച്ചു വിവരമുള്ളതിനാലും ഇതിനെ എതിർത്തു പറഞ്ഞു....😁 നിർഭാഗ്യവശാൽ എന്നെ സർ ആ പീരിയഡ് മുഴുവൻ നിൽക്കുവാൻ അനുവദിച്ചു😎🤣
നല്ല അവതരണം! ചില സംശയങ്ങൾ: 1. മുമ്പ് 'ചവർപ്പ് ' എന്ന രുചിയെപ്പറ്റി സയൻസിൽ തന്നെ പഠിക്കുകയും പറയുകയും ചെയ്തിരുന്നു. അത് പ്രൈമറി രുചികളിൽ പെടുമോ? (സത്യം പറഞ്ഞാൽ അത് എന്തു രുചിയാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!) 2. എല്ലാ രുചികളും നമുക്ക് ഒരേ സമയം തന്നെയാണോ അനുഭവപ്പെടുക? നെല്ലിക്ക കടിക്കുമ്പോൾ ആദ്യം മധുരിക്കുകയും പിന്നെ കയ്ക്കുക (ചവർക്കുക?) യും ചെയ്യുന്നത് എന്തുകൊണ്ടാണ്? 3. നല്ല രുചിയുള്ള ഭക്ഷണം എന്നാൽ ഈ അഞ്ചു രുചിഭേദങ്ങളുടെ പ്രത്യേക കോമ്പിനേഷൻ ആണോ? എങ്കിൽ കൃത്രിമമായി രുചി ഏതു ഭക്ഷണത്തിനും ചേർക്കാൻ പറ്റുന്നതല്ലേ? 4. ഉമാമി രുചി നമ്മളെ അഡിക്ടഡ് ആക്കുമോ? അജിനോമോട്ടോ രുചിയും ടൊമാറ്റോ, മാംസ ഭക്ഷണങ്ങൾ എന്നിവയുടെ രുചിയും അഡിക്ഷന് കാരണമാകുമോ? 5. ഭക്ഷണത്തിൻ്റെ ചൂടും തണുപ്പും രുചിയുമായി ബന്ധമുണ്ടോ? ചൂടുള്ള ചായയും ഐസ് ക്രീമും ഒക്കെ ഉദാഹരണം.
One of my friend was working in a pharma company where they used a make a chemical called Neotame (8k times sweeter than sugar). Operators from Neotame plant were not allowed enter canteen during the normal working hours because everyone used to feel sweetness if they enter canteen. Btw, coca-cola was the end user of Neotame.
കുറച്ചു കാലം മുൻപ് ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളിൽ വയറൽ ആയിരുന്നു, ഒരു തുണിയുടെ നിറം ആളുകളിൽ 2 തരത്തിൽ ആയി അനുഭവപ്പെടുന്നു എന്നത്. ഞാൻ ആ ഫോട്ടോ പലർക്ക് കാണിച്ചു കൊടുത്തപ്പോൾ ഞാൻ കാണുന്ന നിറം അല്ല അവർ കാണുന്നത്. ഇതിൻ്റെ ശാസ്ത്രീയത ചേട്ടൻ വിശദീകരിക്കാമോ...
Sir can you try to do a video on Mathematics....And how maths is able to explain concepts in science....And how much effective it is.......What are its limitations.....
@@milky__view4085 Dear, you said "veg animals," then how can they ? Animals are broadly classified as herbivorous and carnivorous. That's why they are so.
Wow. my assumptions were right. Sugar and other sweet stuff has high glycemic index Which means they will be absorbed to the blood quickly compare to other carbohydrates. We need carbohydrates for energy. Humans in the past were more physically active therefore whenever they are sweet things it got easily absorbed into blood and quickly converted to energy. because of this sweet become pleasant as an evolutionary choice But today people are not physically active, so the sweet food will into fat as it is not getting burned
കറിപൗഡറുകളിൽ മായം എന്നതിൽ എന്ത് മാത്രം വസ്തുതയുണ്ട്? പണം കൊടുത്തു സ്വാധീനിക്കുന്നതാണ് എന്ന ആരോപണം ശരിവെക്കണമെങ്കിൽ അവർ ലോകത്ത് ഏതൊക്കെ മാർക്കറ്റിൽ അതിനായി പണം ഇറക്കേണ്ടിവരും എന്നൊരു സംശയവും ഉണ്ട്. ഈ വിഷയത്തേക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
കയ്പിനെ കുറച്ചു പറഞ്ഞത് ആശയ കുഴപ്പം ഉണ്ടാക്കി. മിക്ക അലോപതിക്ക് , ആയുർവേദ മരുന്നുകൾക്ക് കയ്പാണ്. അത് വിഷത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു എന്നത് ശരിയല്ല.
പാവക്ക ഗുണമുള്ള സാധനം ആണെന്നാണ് കെട്ടിട്ടുള്ളത്. പക്ഷേ അതിനു നല്ല കൈപ്പാണ്. അതിനുള്ള കാരണം missing ആയി തോന്നി..
പാവയ്ക്ക ആരും പച്ചക്ക് കഴിക്കാറില്ലലോ, ഉപ്പിട്ടല്ല കഴിക്കാറ്
പാവയ്ക്കയ്ക്ക് കയ്പ്പ് കൊടുക്കുന്ന രാസവസ്തു വിഷകരം തന്നെയാണ്. പക്ഷേ പാവയ്ക്കയിൽ, ആ രാസവസ്തു മാത്രമല്ല ഉള്ളത്. അത് എത് സസ്യഭാഗം എടുത്താലും വിഷകരവും ഗുണകരവും നിർദ്ദോഷവുമായ ഒരുപാട് രാസവസ്തുക്കൾ ഉണ്ടാകും, പല അളവിൽ. (പാവയ്ക്ക ഒരുപാട് കഴിച്ചാൽ പണി കിട്ടും)
പാവക്ക ഗുണകരം ആകുന്നത് മനുഷ്യൻ അവന്റ ആഹാര രീതി മാറ്റിയത് കൊണ്ടാണ്
സത്യത്തിൽ മനുഷ്യന് കഴിക്കാൻ കൊള്ളാത്ത സാധനം ആണ് പാവക്ക ചേന മുതലായവ
ruclips.net/video/uviXCZU-E_U/видео.html
വൈക്കോൽ പശുവിന് ബിരിയാണി കഴിക്കുന്ന effect ആയിരിക്കും തോന്നിക്കുന്നത്.
Tongue map ഒരു മിഥ്യയാണെന്ന് ആദ്യമായിട്ടാണ് അറിയുന്നത്. പാഠപുസ്തകങ്ങളിൽ പോലും ഇത് ഇന്നും പിന്തുടരുന്നുണ്ട് എന്നത് പരിഹാസ്യം തന്നെയാണ്.
Really informative video sir.
Psc main ചോദ്യമാണ്
ഇത് മനസിലാക്കാൻ ഇത്ര പാടുണ്ടോ.. കയ്പ്പ് നാവിന്റെ പിന്ഭാഗത്താണ് പിടിക്കുന്നത് എങ്കിൽ നിങ്ങൾ നാവിന്റെ തുമ്പു കൊണ്ട് പാവയ്ക്കാ നക്കി നോക്ക്..
Education is just business now..
@@ashishphilip7067 k m, emmzk
@@ashishphilip7067 oo എം ko bkb
Variety content.. Thanku so much.. പാവക്ക ഒലത്തു കഴിക്കുമ്പോ നാക്കിന്റെ പിൻഭാഗം തോടാണ്ട് കഷ്ടപ്പെട്ട് കഴിച്ചിരുന്ന ലെ ഞാൻ 😂😂
മനോഹരം എന്നല്ലാതെ ഒന്നും പറയാനില്ല. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് കിട്ടി.
രുചി സംബന്ധിച്ചുള്ള എൻ്റെ കുറേ തെറ്റിദ്ധാരണകൾ തിരുത്തപ്പെട്ടു. Thank you Sir. Your contents are always unique.. 😊
K up xin ill 🔥
Tongue map സ്കൂളിൽ പഠിച്ച അന്ന് തന്നെ വീട്ടിൽ വെച്ച് ട്രൈ ചെയ്തു ഞാൻ കരുതി എൻറെ നാവിൻ്റെ പ്രശ്നം ആകും എന്ന്
ഇപ്പൊ എല്ലാം മനസ്സിലായി
Mee too
ഇത് കേട്ടപ്പോൾ മനസ്സിൽ ഓർമ വന്നത് 9ആം ക്ലാസ്സിൽ പഠിച്ചപ്പോൾ ഇതേ നാക്കിന്റെ രുചിയുടെ പാഠഭാഗം പഠിപ്പിച്ചിരുന്നു എന്നതാണ്. അപ്പൊ ഞങ്ങളുടെ biology സർ ഗുളിക കഴിക്കുമ്പോൾ നാക്കിന് തുമ്പിൽ വച്ചു കഴിച്ചാൽ കയ്പ് അറിയില്ല എന്ന് പറഞ്ഞു, സ്വതവേ ധാരാളം പനിയുടെ മുതലാളി ആയ ഞാൻ, ധാരാളം ഗുളിക കഴിച്ചു വിവരമുള്ളതിനാലും ഇതിനെ എതിർത്തു പറഞ്ഞു....😁 നിർഭാഗ്യവശാൽ എന്നെ സർ ആ പീരിയഡ് മുഴുവൻ നിൽക്കുവാൻ അനുവദിച്ചു😎🤣
😆😆😆...
🤣🤣
വൈശാഖൻ തമ്പിയുടെ ഏത് വീഡിയ
വന്നാലും തീരുവ രെ കാണും അറിവു
ണ്ടാക്കി അറിവു പകരുന്ന ഒരു അപാ
ര മ നുഷ്യൻ നന്ദി നമസ്ക്കാരം
വൈക്കോൽ ആസ്വദിച്ചു കഴിക്കുന്ന പശുവാണ് എന്നേ വിസ്മയിപ്പിക്കാറുള്ളത്.
😂
😅
പശു ആസ്വദിക്കുന്നത് വിശപ്പ് കൊണ്ടാവാം 😀
ആസ്വദിക്കുന്നത് അയവിറക്കുന്നതാണ്
എവിടെയെങ്കിലും കെട്ടിയിട്ട് അതിന് വൈക്കോൽ മാത്രം കൊടുത്താൽ ആ സാധു ആസ്വദിച്ചു കഴിക്കുകയല്ലാതെ എന്ത് ചെയ്യാൻ 😂
രുചിയെ കുറിച്ച് നല്ല ഒരു അറിവാണ് ഈ സംഭാഷണം കൊണ്ട് നേടിയത് നന്ദി
ഒരുപാട് ഉപകാരപ്രദമായ വിഷയമായിരുന്നു... Thank you sir 🙏
നല്ല അവതരണം!
ചില സംശയങ്ങൾ:
1. മുമ്പ് 'ചവർപ്പ് ' എന്ന രുചിയെപ്പറ്റി സയൻസിൽ തന്നെ പഠിക്കുകയും പറയുകയും ചെയ്തിരുന്നു. അത് പ്രൈമറി രുചികളിൽ പെടുമോ? (സത്യം പറഞ്ഞാൽ അത് എന്തു രുചിയാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല!)
2. എല്ലാ രുചികളും നമുക്ക് ഒരേ സമയം തന്നെയാണോ അനുഭവപ്പെടുക? നെല്ലിക്ക കടിക്കുമ്പോൾ ആദ്യം മധുരിക്കുകയും പിന്നെ കയ്ക്കുക (ചവർക്കുക?) യും ചെയ്യുന്നത് എന്തുകൊണ്ടാണ്?
3. നല്ല രുചിയുള്ള ഭക്ഷണം എന്നാൽ ഈ അഞ്ചു രുചിഭേദങ്ങളുടെ പ്രത്യേക കോമ്പിനേഷൻ ആണോ? എങ്കിൽ കൃത്രിമമായി രുചി ഏതു ഭക്ഷണത്തിനും ചേർക്കാൻ പറ്റുന്നതല്ലേ?
4. ഉമാമി രുചി നമ്മളെ അഡിക്ടഡ് ആക്കുമോ? അജിനോമോട്ടോ രുചിയും ടൊമാറ്റോ, മാംസ ഭക്ഷണങ്ങൾ എന്നിവയുടെ രുചിയും അഡിക്ഷന് കാരണമാകുമോ?
5. ഭക്ഷണത്തിൻ്റെ ചൂടും തണുപ്പും രുചിയുമായി ബന്ധമുണ്ടോ? ചൂടുള്ള ചായയും ഐസ് ക്രീമും ഒക്കെ ഉദാഹരണം.
ഒരുപാട് നന്ദി 🙏🌹❤️
സ്ഥിരം വ്യൂവർ 😍😍😍
One of my friend was working in a pharma company where they used a make a chemical called Neotame (8k times sweeter than sugar). Operators from Neotame plant were not allowed enter canteen during the normal working hours because everyone used to feel sweetness if they enter canteen. Btw, coca-cola was the end user of Neotame.
Mmm 🤤 nalla taste und..
Well speech
Thanks sir, ഏറെ കാര്യങ്ങൾ അറിയാൻ സാധിച്ചു അഭിനന്ദനങ്ങൾ
സൂപ്പർ വളരെ വെത്യസ്ഥമായ വിഷയം
ഒരുപാട് കാലത്തെ സംശയമായിരുന്നു രുചികളുടെ വ്യത്യസ്തതക്ക് പിന്നിൽ എന്താണന്ന് ..
Nalla subject 👍👍
Thank you so much sir❤️
കാത്തിരുന്ന വിഷയം, നന്ദി വൈശാഖൻ സർ 🌹🌹❤️👌🏻
Thanks for sharing
Right
അടിപൊളി കണ്ണട ❤️
Good
Informative....
കുറച്ചു കാലം മുൻപ് ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളിൽ വയറൽ ആയിരുന്നു, ഒരു തുണിയുടെ നിറം ആളുകളിൽ 2 തരത്തിൽ ആയി അനുഭവപ്പെടുന്നു എന്നത്. ഞാൻ ആ ഫോട്ടോ പലർക്ക് കാണിച്ചു കൊടുത്തപ്പോൾ ഞാൻ കാണുന്ന നിറം അല്ല അവർ കാണുന്നത്. ഇതിൻ്റെ ശാസ്ത്രീയത ചേട്ടൻ വിശദീകരിക്കാമോ...
ചെയ്യാം
നന്ദി
Simple and informative thanks
Thanks
Great
very interesting info.
Hi
Thank you sir for this. Puthiya arivukal thannu kondirikkunnathinu orupaad Nandhi.
Thank you sir
റൊമ്പ നൻട്രി തലൈവാ.. 🙏🏼
താങ്കളും LUCY ചന്ദ്രശേഖറും ആണ് ഇപ്പോൾ മെയിൻ inputs
Thank you sir ❤️. Great video
Thank you f this valuable information🙏
നന്നായി
Tanx
Thanku sir thanks a lot
Kurachu science book suggest cheyamo
Thanks Vaisakhan chetta
Very useful
Good content👍
16:44 a halo found.. felt any spiciness..??
Thampi Anna🙏🙏🙏
നാക്കുവടിക്കുന്നുന്നതിന്റെ പറ്റി വീഡിയോ ചെയ്യാവോ
Very good.
Thank you sir 🙏💐
Thank u
Chavarpp ( nellika) teast ??
Very interesting.
Adyam like, ennit kaanam 👍
മണവും. രുചിയുമായി ബന്ധപ്പെട്ടുകിടക്കുന്നു
Nice presentation 👍👍👍
Very gud information😍
പണ്ട് കടയിൽ പോയാൽ കടലപിണാക്ക് എടുത്ത് കഴിച്ചിരുന്ന ഞാൻ - എനിക്ക് അതിൻ്റെ രുചി നല്ല ഇഷ്ട
Sir,I read about a sixth taste named 'oleogustus' which is the taste of lipid.
സൂപ്പർ ,,,, സൂപ്പർ ,,,,,,,,
🥰🥰🥰
👍
Theerchayayum undennu parayam
Aathyam like❤
Thanks for the valuable information sir...😇😇😇😇♥️♥️♥️
സർ റിലേറ്റിവിറ്റി തിയറി യെ ക്കുറിച്ച് സിംപിൾ ആയി ഒന്ന് വിശദീകരിക്കാമോ,🙏
സർ സ്ട്രിംഗ് തിയറി തെളിയിക്കപെട്ടതാണോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Good background
Subscribe ചെയ്തിട്ടുണ്ട്.... 👍👍
നന്നായിട്ടുണ്ട്😍👍
Sir can you try to do a video on Mathematics....And how maths is able to explain concepts in science....And how much effective it is.......What are its limitations.....
You're asking for a mega serial, not a youtube video 😀
@@VaisakhanThampi 🤣
@@VaisakhanThampi oru limited series enkilum cheythude 😇😇
🖤🔥
Emergent gravity യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
👍😍
മൃഗങ്ങൾ എങ്ങനെ സസ്യബുക്കും മാംസബുക്കും ആയി വേർതിരിഞ്ഞു... 🤔
Please read about cellulose function.
@@nishanthvt2969 ok, but my question is why veg animals not eating any non veg items humans thinking some god related issues
@@milky__view4085 Dear, you said "veg animals," then how can they ? Animals are broadly classified as herbivorous and carnivorous. That's why they are so.
Wow. my assumptions were right.
Sugar and other sweet stuff has high glycemic index
Which means they will be absorbed to the blood quickly compare to other carbohydrates.
We need carbohydrates for energy. Humans in the past were more physically active therefore whenever they are sweet things it got easily absorbed into blood and quickly converted to energy. because of this sweet become pleasant as an evolutionary choice
But today people are not physically active, so the sweet food will into fat as it is not getting burned
Are spices bad for health?!
👍👍👍👍
'Fine tuning' ne patti oru vidio cheyyamo
Am your big fan 🙏
Oparin Haldane theory of origin of life- detailed aayitt oru video cheyyamo 😀
ഡിസ്കവറിയിലെ ബെയർ ഗ്രിൽസ് പറയുന്നത് കേൾക്കാറുണ്ട്. വായ്ക്ക് രുചി ഉള്ളത് ആരോഗ്യത്തിന് നല്ലതല്ലെന്നും, രുചി ഇല്ലാത്ത ഭക്ഷണം നല്ലതെന്നും 🤮
Tensor analysis video ഇടുമോ
Competitive eaters ne kurichu oru video predhishikunu.
superb video. please make such videos, which we can relate in daily life
കറിപൗഡറുകളിൽ മായം എന്നതിൽ എന്ത് മാത്രം വസ്തുതയുണ്ട്?
പണം കൊടുത്തു സ്വാധീനിക്കുന്നതാണ് എന്ന ആരോപണം ശരിവെക്കണമെങ്കിൽ അവർ ലോകത്ത് ഏതൊക്കെ മാർക്കറ്റിൽ അതിനായി പണം ഇറക്കേണ്ടിവരും എന്നൊരു സംശയവും ഉണ്ട്.
ഈ വിഷയത്തേക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
എരിവ് എന്നുമെന്നും എനിക്കൊരു വേദനയായിരുന്നു നല്ല ക്ലാസ്
അവസാനത്തെ ആ വാൾ ചുഴറ്റുമ്പൊലുള്ള മ്യൂസിക് ഒന്ന് മാറ്റിപ്പിടിചാൽ ഉപകാരം 🤩
what about bitter gourd
Toung cleaner.. ഇ tasty buds നെ പ്രശനം ഉണ്ടാക്കുമോ?
...
ഉണ്ടാക്കും നാക്ക് വടിച്ചില്ലെങ്കിൽ
Vishamayamullath thiricharinju athijeevanam sadhyamakanaenkil Enthukondanu. Navinte pinbakath kyppu ruji vannathu. Munpbakathalle varendathu. Sir,?
🔥🔥
😍😍😍
👌👍👍💐
Kurach science related books koodi recommend cheyyavo
❤️❤️❤️
What about bitter gourd? As per my knowledge, it is the source of iron, and many vitamins.
കയ്പിനെ കുറച്ചു പറഞ്ഞത് ആശയ കുഴപ്പം ഉണ്ടാക്കി. മിക്ക അലോപതിക്ക് , ആയുർവേദ മരുന്നുകൾക്ക് കയ്പാണ്. അത് വിഷത്തിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നു എന്നത് ശരിയല്ല.
What about bitter guard