ഭൂമി പരന്നതായാൽ നമുക്കെന്താ! The danger of science denial

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @bijiraj5358
    @bijiraj5358 2 года назад +36

    ഇതാണ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ശാസ്ത്രത്തിന്റെ പുതിയ അറിവുകളുടെ 'മൗത്ത് പീസ്' ആയാണ്, സ്കൂൾ സമയത്ത് കിട്ടാതെ പോയ അദ്യാപകനായിട്ടാണ് താങ്കളെ കാണുന്നത്. ❤
    മറ്റുള്ളവർക്ക് പറയാനുള്ളത് താങ്കളുടെ വായിൽ തിരുകി താങ്കളെ കൊണ്ട് അത് പറയിച്ചു തംബ് നെയിൽ ഇടുന്ന യൂട്യൂബ് ചാനൽ സിംഹങ്ങളുടെ ചട്ടുകം ആകാനല്ല. 😢

    • @gopanneyyar9379
      @gopanneyyar9379 2 года назад

      Biju Mohan നെ ആണോ ഉദ്ദേശിച്ചത്? 😄

  • @emilmohan1000
    @emilmohan1000 2 года назад +37

    Great speech sir, പാശ്ചാത്യ ലോകവും നമ്മടെ നാടും വ്യത്യാസപ്പെട്ടിരിക്കുന്നു തും അവിടെയാണ്.. പാശ്ചത്യൻ അവരുടെ മക്കൾക്ക് ശാസ്ത്ര ബോധം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ഇവിടെ എന്താണ് ചെയ്യുന്നത്...ഒരു ജോലി കിട്ടാൻ മാത്രം ശാസ്ത്രം ഒരു പേരിനു പഠിക്കുന്നു..മുഹൂർത്തം നോക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ പറയും നമ്മുടെ അറിവിനും അപ്പുറത്ത് എന്തകയോ ഉണ്ടെന്ന്..ഇതെത്തനെന്ന് പറയുകമില്ല..ഇതങ്ങനെ തലമുറകളായി കൈമാറി പോകുന്നു..അന്ധ വിശ്വസതിലേക്ക് വഴുതി വിഴാനുള്ള എല്ല ചാഞ്ചാട്ടം ന്മുടെ സമൂഹത്തിന് ഉണ്ട്..അത് പെട്ടെന്നൊന്നും മാറില്ല...മാനസികമായ ഒരു സുഖം...സാമ്പത്തിക മായ ലാഭം..എല്ല കാരണം..

    • @bluesea5074
      @bluesea5074 2 года назад

      Science never deny presence of god...
      Ony brainless ethiest deny.. 😁😁😁😁😁

    • @athulharik8858
      @athulharik8858 2 года назад +4

      പശ്ചാത്യനാണ് വല്യ അന്ധവിശ്വാസി.

    • @emilmohan1000
      @emilmohan1000 2 года назад +6

      @@athulharik8858 നിങ്ങള്ക് അങ്ങനെ വിശ്വസിക്കാനുള്ള എല്ല അവകാശവും ഉണ്ട്..

    • @athulharik8858
      @athulharik8858 2 года назад +1

      @@emilmohan1000 വിശ്വാസം ഇല്ലങ്കിലും അതാണ് സത്യം

    • @emilmohan1000
      @emilmohan1000 2 года назад +3

      @@athulharik8858 അത് കൊണ്ടായിരിക്കും പാശ്ചാത്യൻ ശാസ്ത്ര സാങ്കേതിക രഗത്തെ വളരുമോബോഴും ഇവിടെ എല്ലാം മുരടിച്ച് കിടക്കുന്നത്..

  • @sukumarannair1211
    @sukumarannair1211 Год назад

    അവസാനം പറഞ്ഞ വാക്കുകൾ വളരെ കൃത്യവും സത്യസന്ധവുമാണ് Mr.Dr. വൈശാഖൻ തമ്പി .✌️✌️✌️🙏

  • @jibinpjohnson5886
    @jibinpjohnson5886 2 года назад +38

    സാറിന്റെ പരന്ന ഭൂമി എന്ന ബുക്ക്‌ വായിച്ചോണ്ടിരിക്കുവാ 😌❤️❤️

    • @epicframes4712
      @epicframes4712 2 года назад +4

      Evidunnaa vaangiye?

    • @ANURAG2APPU
      @ANURAG2APPU 2 года назад

      njan kazhinjadivasam vaayichu kazhinju..

    • @Nika-108
      @Nika-108 2 года назад +2

      @@epicframes4712 DC books

    • @jibinpjohnson5886
      @jibinpjohnson5886 2 года назад

      @@epicframes4712 dc books, കൂടെ 'അഹം ദ്രവ്യാസ്മി' എന്ന ഒരെണ്ണം കൂടി വാങ്ങിക്കോ 🙂

    • @rajeshjohn3372
      @rajeshjohn3372 Год назад

      ബൈബിൾ എന്താ മോശം ആണോ 😂 ഉല്പത്തി വായിക്കു . പരന്ന ഭൂമി

  • @prasadbhaskaran8357
    @prasadbhaskaran8357 2 года назад +9

    Thanks sir, പുതിയതും വ്യത്യസ്ത മായ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു 👍👍❤❤

    • @hardcoresecularists3630
      @hardcoresecularists3630 9 месяцев назад

      നിനക്കും പറയാനുള്ളത് കപ്പലിന്റെ കഥയാണല്ലേ കപ്പൽ താഴോട്ട് പോകുന്നു കൊടി തിരിഞ്ഞു പറക്കുന്നു ഇതല്ലേ ഇതല്ലേ ഡാഷിന്റെ മോനെ നിനക്കും പറയാനുള്ളത് വെരി വെരി ഗുഡ്

  • @vrpk
    @vrpk 2 года назад +22

    Hello, it’s great to listen to your lectures. I have a request. Since visual imagination is the best to learn science, I would like you to add slides or animations to enhance the experience.

    • @aranasrehman106
      @aranasrehman106 2 года назад +1

      Agree with you

    • @vishnus2884
      @vishnus2884 2 года назад +1

      Yess

    • @hardcoresecularists3630
      @hardcoresecularists3630 9 месяцев назад

      ഓ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് നമ്മുടെ കപ്പൽ താഴ്ന്നു പോകുന്നു കോടി തിരിഞ്ഞു പറക്കുന്നു അതല്ലാതെ നിനക്ക് എന്തെങ്കിലും പറയാനുണ്ടോ സഹോദരാ ഇത് നൂറ്റാണ്ടുകളായി പറയുന്ന ഒരേ ഒരു എക്സാമ്പിൾ ആണ് പിന്നെ നാസ ഇത് ഫുൾ ഗോളമാണ് ഇന്നുവരെ പറഞ്ഞിട്ടില്ല നീയാണ് പറയുന്നത് നീയും ഇദ്ദേഹത്തെ പോലുള്ള അനുയായികളും

  • @pralobkalathil3513
    @pralobkalathil3513 2 года назад +5

    നന്നായി പറഞ്ഞു 💞ആശംസകൾ 🌹

  • @EveryThingFishy23
    @EveryThingFishy23 2 года назад +2

    Hats off you Sir .. Valiyoru warning ithrem simple aayit societyk nalkiyathin ❤

  • @kochunarayananp7323
    @kochunarayananp7323 2 года назад +3

    It is a real pleasure to listen you. You are stunnuingly articulate, topic of discourse is absorbing and of course well meant. Though your domain is physics, you relates many interesting areas which we find very beneficial. Please find time to relate with us.

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад +3

    Vaisakhan Sir 👏👏👏👌👍💐🥰😍☺️

  • @kumaranpancode6493
    @kumaranpancode6493 2 года назад +3

    അറിവുകൾക്ക് Thanks sir👍
    അഭിനന്ദനങ്ങൾ

  • @ratheeshmangat
    @ratheeshmangat 2 года назад +7

    പരന്ന ഭൂമിക്ക് അറ്റം (അഗ്രഭാഗം) ഉണ്ടാകും. അവിടെ എത്തിയാൽ പിന്നെ മുന്നോട്ട് പോകാൻ കഴിയില്ല. തിരിച്ചു വരേണ്ടിവരും.

    • @hardcoresecularists3630
      @hardcoresecularists3630 9 месяцев назад

      ഇത്രയും വലിയ ബുദ്ധിജീവി ഇനി ലോകത്ത് ഉണ്ടാകും എന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല 😢

  • @Mr_0070
    @Mr_0070 2 года назад +4

    Sir quantam Physics ine Patti oru vedio chyumo

  • @sreelimitlesssreelimitless30
    @sreelimitlesssreelimitless30 2 года назад +1

    മാറ്റം അത് എന്തായാലും ഉണ്ടാവും... മനുഷ്യർക്ക്‌ മരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലം വരെ.... മനുഷ്യൻ മരണത്തെ അതിജീവിക്കുന്ന സമയം... മുതൽ... അന്ധവിശ്വാസത്തിൽ ജീവിക്കുന്നവർ ആയ നിലയിൽ നിലകൊള്ളുകയും.... മാറ്റങ്ങളെ accept ചെയ്യാതെയും വരാനുള്ള സാഹചര്യം ഉണ്ട്... മനുഷ്യൻ സ്വയം മാറാൻ കഴിയില്ലെങ്കിലും മരണം കൊണ്ട് പുതിയ ചിന്താഗതികൾ ഉണ്ടാകുകയും.... ഈ പ്രപഞ്ചത്തിന്റെ രഹസ്യം എന്നെങ്കിലും ആരെങ്കിലും കണ്ടെത്തും എന്നാ പ്രതീക്ഷ എനിക്ക് ഉണ്ട്.... ആ സമയത്ത്.... ഞാൻ ഇവിടെ ഉണ്ടാവില്ലല്ലോ എന്നാ ഒരു സങ്കടം ഉണ്ട്.... എന്ത് ചെയ്യാൻ പറ്റും...മരണത്തെ അതിജീവിക്കാൻ പറ്റില്ലല്ലോ. ☺️

  • @rajeshjohn3372
    @rajeshjohn3372 Год назад +2

    The flat earth society has members all around the GLOBE 😂😂
    Great speech 🎤 sir

  • @sukumarannair1211
    @sukumarannair1211 Год назад

    താരതമ്യം ഒക്കെ very good

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 года назад +2

    സയൻസ് ദൈവമുണ്ടെന്നോ അതല്ലെങ്കിൽ ഇല്ലെന്നോ ഇതുവരെ തെളിയിച്ചിട്ടില്ല .
    പക്ഷേ ദൈവമില്ലെന്ന് സയൻസ് തെളിയിച്ച രീതിയിലാണ് നിരീശ്വരവാദികൾ സംസാരിക്കുന്നത് .
    സയൻസ് is still growing. മാത്രമല്ല മനുഷ്യൻറെ പുരോഗതിക്കുവേണ്ടി ദൈവം തന്ന അനുഗ്രഹമാണ് സയൻറിഫിക് നോളജ് .
    അത് കിട്ടിക്കഴിഞ്ഞപ്പോൾ
    മനുഷ്യൻ അഹങ്കാരിയായി മാറി ദൈവത്തെ തന്നെ നിഷേധിക്കാൻ തുടങ്ങി

    • @kerala9378
      @kerala9378 2 года назад

      Alla bro ende kayyil olakka und ennu njan paranjal prove cheyyanda aavasyam ende alle 😅

    • @vipinvnath4011
      @vipinvnath4011 2 года назад

      Fukc god

  • @midhin5786
    @midhin5786 2 года назад +2

    Can you do a video about "what if earth stop rotating?"

  • @bijugeorge1990
    @bijugeorge1990 2 года назад

    Well said wonderful and excellent communication and new new scientific knowledge

  • @praveenrajm.r224
    @praveenrajm.r224 Год назад +1

    ഭാഷയുടെ ശുദ്ധി ❤️❤️❤️

  • @annmariya2359
    @annmariya2359 2 года назад +1

    Study in scarlet ൽ ഷെർലോക്ക് ഹോംസ് പറയുന്ന dialogue ആ ഓർമ വരുന്നേ

  • @subinchittattukara
    @subinchittattukara 10 месяцев назад

    Thank you for doing this.

  • @emersonabraham9323
    @emersonabraham9323 2 года назад +1

    ശാസ്ത്രത്തിൻ്റെ ഉപയോഗം കച്ചവടത്തിനും ചൂഷണങ്ങൾക്കും ആയി മാറുമ്പോൾ അതിലുള്ള വിശ്വാസവും ആശ്രയവും കുറയും.

  • @creatgram
    @creatgram 2 года назад

    Nigalude speech Spotify koodi upload cheytha nhanhayirunhu

  • @sajivrgis
    @sajivrgis 2 года назад

    Thank you for the lecture 🙏

  • @merlenefransis111
    @merlenefransis111 2 года назад

    Hoi sugam allee

  • @sajeeshpv1425
    @sajeeshpv1425 2 года назад

    സ്നേഹം മാത്രം ❤️❤️❤️❤️

  • @manasachakravarthi743
    @manasachakravarthi743 2 года назад +2

    ഭൂമി ഉരുണ്ടതാണെങ്കിലും, പരന്നതാണെങ്കിലും,,,,അല്ല ചപാത്തിപോലെ പരന്നവട്ടത്തിലാണെങ്കിലും ഒരു പ്രശനവുമില്ല,,,,എല്ലാം പ്രൈമരി സ്കൂൾ ബുക്കിൽ അച്ചടിച്ചിടത്തു തന്നെ ഭദ്രമായി വെച്ച് സൂര്യഗ്രഹണ ദിവസം ഹോട്ടൽ അടച്ചു വീട്ടിൽ കുത്തിയിരിക്കുന്നവർ ഏറെയുള്ള ഇക്കലത്ത് സയൻസൊരു മുത്തശ്ശികഥയായി തുടരുന്നു,,,,!!!!!

  • @niyasniyas2051
    @niyasniyas2051 2 года назад +1

    Hi First comment, Vaishakan broooo love you

  • @Afgsgssggsgs
    @Afgsgssggsgs Год назад +1

    What a speech man ❤

    • @hardcoresecularists3630
      @hardcoresecularists3630 9 месяцев назад

      ഹോ ഭയങ്കരം തന്നെ ലോകം തന്നെ മാറ്റിമറിക്കുന്ന ഒരു പ്രത്യേക സ്പീച്ച് 😂

    • @Afgsgssggsgs
      @Afgsgssggsgs 9 месяцев назад

      @@hardcoresecularists3630 enna aa bhayankaramaaya speech onn kaanich tharoo

  • @aswindassg
    @aswindassg 2 года назад +1

    Enta clgila enta department la sir❤️

  • @mohammedjasim560
    @mohammedjasim560 2 года назад

    Good 👌 Thanks 💚

  • @josephbinoy1100
    @josephbinoy1100 2 года назад

    Well done, thanks

  • @lisan4u
    @lisan4u 2 года назад +1

    ശാസ്ത്രത്തിന്റെ എല്ലാ ഗുണഫലങ്ങളും ഉപയോഗിച്ചിട്ട് അതിനെ നിഷേധിക്കുന്നതിനെ, പച്ച മലയാളത്തിൽ "തിന്നിട്ടു എല്ലിന്റെ ഇടയിൽ കുത്തുക എന്ന് പറയും"

  • @ratheeshratheesh4410
    @ratheeshratheesh4410 2 года назад

    Thak sir👍

  • @anoopsekhar8825
    @anoopsekhar8825 Год назад

    Very good

  • @Kamar.chakra
    @Kamar.chakra 2 года назад

    Thank you

  • @comradegbtm8361
    @comradegbtm8361 2 года назад

    ഹായ് sir

  • @thegodofallgods834
    @thegodofallgods834 2 года назад +1

    ഭൂമി ഉരുണ്ടത് ആണോ?
    ചെറിയ മാറ്റം ഇല്ലേ..
    പിന്നെ പണ്ടുള്ള ആളുകൾക്ക് ഭൂമി ഉരുണ്ടതാണോ പരന്നതാണോ തൃകോണം ആണോ എന്നൊന്നും അറിയണ്ട ആവശ്യം ഇല്ലായിരുന്നു.
    അതുകൊണ്ട് അവർ വെറുതെ സിദ്ദാന്തം ആലോചിച്ചു സമയം കളഞ്ഞില്ല. അവർ ആ സമയത്ത് കൂടുതൽ വിഭവങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു.

  • @Viraadan
    @Viraadan Год назад

    Bhumi parannathaakanamaayirunnu

  • @athulharik8858
    @athulharik8858 2 года назад

    ഈ അറിവുകൊണ്ട് ഒന്നും നേടാനില്ല..

  • @00badsha
    @00badsha 2 года назад

    Thank you sir ❤

  • @bigbossfan5842
    @bigbossfan5842 2 года назад

    മോസസിന് നൽകിയ പത്ത്
    കൽപനകളിലും മറ്റും
    വിഗ്രഹാരാധനയെ
    ബൈബിൾ
    ശക്തമായി എതിർക്കുന്നത് നമുക്ക്
    കാണാൻ കഴിയും. "ആകാശത്തിനു
    കീഴിലുള്ളതോ ഭൂമിയിലുള്ളതോ
    വെള്ളത്തിലുള്ളതോ ആയ
    യാതൊന്നിന്റെയും പ്രതിമയായ
    വിഗ്രഹം ഉണ്ടാക്കി വഷളത്വം
    പ്രവർത്തിക്കരുത്" (ആവർത്തനം
    4:18), വിഗ്രഹമുണ്ടാക്കി
    പ്രാർഥിക്കരുത് എന്നു മാത്രമല്ല,
    വിഗ്രഹം തന്നെ ഉണ്ടാക്കരുത്
    എന്നാണ് ബൈബിളിന്റെ നിർദേശം.
    .
    നിന്റെ ദൈവമായ യഹോവ
    നിരോധിച്ച പോലെ
    യാതൊന്നിന്റെയും സദൃശ്യമായ
    വിഗ്രഹം ഉണ്ടാക്കാതിരിക്കാൻ
    സൂക്ഷിച്ചു കൊൾവിൻ. നിന്റെ
    ദൈവമായ യഹോവ ദഹിപ്പിക്കുന്ന
    അഗ്നിയല്ലോ. തീക്ഷ്ണതയുള്ള
    ദൈവം തന്നെ" (ആവർത്തനം
    4:23,24, 5:7-9, സങ്കീർത്തനങ്ങൾ
    115:4,8) തുടങ്ങി നിരവധി
    טסכוטסו/טשוואיייט
    വാക്യങ്ങളിലായി ബൈബിൾ വിഗ്രഹ
    നിർമാണത്തെയും വിഗ്രഹം
    പ്രതിഷ്ഠിക്കുന്ന സമ്പ്രദായത്തെയും
    എതിർക്കുന്നുണ്ട്.
    “ഞാനല്ലാതെ അന്യ ദൈവങ്ങൾ
    നിനക്ക് ഉണ്ടാകരുത്. മീതെ
    സ്വർഗത്തിൽ എങ്കിലും താഴെ
    ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ
    എതിർക്കുന്നുണ്ട്.
    "ഞാനല്ലാതെ അന്യ ദൈവങ്ങൾ
    നിനക്ക് ഉണ്ടാകരുത്. മീതെ
    സ്വർഗത്തിൽ എങ്കിലും താഴെ
    ഭൂമിയിൽ എങ്കിലും ഭൂമിക്ക് കീഴെ
    വെള്ളത്തിലെങ്കിലും ഉള്ള
    യാതൊന്നിന്റെയും പ്രതിമ അരുത്.
    അവയെ നമസ്കരിക്കുകയോ
    സേവിക്കുകയോ അരുത്. നിന്റെ
    ദൈവമായ യഹോവയായ ഞാൻ
    തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
    എന്നെ സ്നേഹിച്ചു എന്റെ
    കൽപനകളെ പ്രമാണിക്കുന്നവർക്ക്
    ആയിരം തലമുറ വരെ ദയ
    കാണിക്കുകയും ചെയ്യുന്നു" (പുറപ്പാട്
    20:3-6).
    🙏🏻🙏🏻🙏🏻

  • @sajnafiroz2893
    @sajnafiroz2893 2 года назад +1

    Thank you sir 🙏

  • @sajujm88
    @sajujm88 2 года назад +1

    ആകാശം ഇടിഞ്ഞു വീഴുമോ? വീണാൽ എന്ത് സംഭവിക്കും?

    • @haneefa-re8or
      @haneefa-re8or 8 месяцев назад

      ആകാശം എന്ന വസ്തു ഇല്ലല്ലോ.

  • @jubairk5110
    @jubairk5110 2 года назад +1

    ഭൂമി പൂർണ്ണമായും ഉരുണ്ടിട്ടല്ല. ഗോളാകൃതിയാണെന്ന് നമുക്ക് ഒരിക്കലും പറയാനൊക്കില്ല.അതിനു കാരണം ധ്രുവങ്ങളിലേയും, മധ്യരേഖയിലേയും സവിശേഷ ആകൃതി തന്നെയാണു.പിന്നെ വാക്സിൻ നമ്മൾ എടുക്കുന്നത് ഏതെങ്കിലും ഒരു രോഗത്തിനുള്ള പ്രതിരോധത്തിൻ്റെ ഭാഗമായാണു. എന്നാൽ കൊറോണാ വാക്സിൻ എടുത്തവരിൽ രോഗം പിടിപെട്ടു എന്നു മാത്രമല്ല മരണംവരെ സംഭവിച്ചിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ 4 മാസത്തിനു ശേഷം പ്രതിരോധശേഷി കുറഞ്ഞതായും പഠനം തെളിയിച്ചിട്ടുണ്ട്. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ കൊവി ഷീൽഡ് എടുത്തവരിലാണെന്നാണു തോന്നുന്നത്. വാക്സിൻ എടുത്തവരിൽ മരണം വരെ സംഭവിച്ച കേസുകളും ഉണ്ടായിട്ടില്ലെ.

    • @johnjoseph4754
      @johnjoseph4754 3 месяца назад

      എന്നതാ പറയാൻ ഉദ്ദേശിച്ചത്? 🤔🤔🤔

  • @nidhin133
    @nidhin133 2 года назад

    Thambi❤️

  • @mukeshcv
    @mukeshcv 2 года назад +1

    Great ❤️ presentation

  • @westeasttrend290
    @westeasttrend290 2 года назад

    Mm mani

  • @teslamyhero8581
    @teslamyhero8581 2 года назад +3

    👍👍🙏🙏❤❤

  • @shibugeorge1541
    @shibugeorge1541 2 года назад

    Azhathinmaal nee vrutham varakunnu..bhumiya nee nastikatil tookunnu...bhumiyuda adobhagam thilachu mariyunnu...(book of job..bible)

  • @arumamakan
    @arumamakan 2 года назад +2

    വൈശാഖൻ സർ പണ്ട് സ്കൂളിലോ കോളജിലോ എന്നെ പഠിപ്പിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്നു വെറുതെ ആശിക്കുന്നു.

  • @muhammadthahakm
    @muhammadthahakm 2 года назад

    Good sir

  • @anilbpanicker6759
    @anilbpanicker6759 2 года назад +2

    ഭൂമി ഉരുണ്ടതയത് കൊണ്ടല്ലേ നമ്മക്ക് രാത്രിയും പകലും അനുഭവപ്പെടുന്നത്.. അത് നിത്യ ജീവിതമായി ബന്ധം ഇല്ല?

  • @catdecode
    @catdecode 2 года назад

    ഇന്ദ്രൻസ് ചേട്ടൻ 😅

  • @jithinep4714
    @jithinep4714 2 года назад +1

    We expect to get random facts based videos like this... 💞

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 2 года назад +1

    സാർ നിങ്ങൾക്ക് പഴയ കണ്ണടയും താടിയും മാണ് കാണാൻ ഭംഗി

  • @comradegbtm8361
    @comradegbtm8361 2 года назад

    പ്രബഞ്ചത്തിന് പരിധി ഉണ്ടാകുമോ?

  • @ejaska5614
    @ejaska5614 2 года назад

    Enthoke prnnalum Nan vishwasukkoola.. bhoomi parnnathanu😂

  • @pdjosephgracy2405
    @pdjosephgracy2405 2 года назад

    ഭൂമി പരന്നത് തന്നെ എന്ന സത്യം അംഗീകരിക്കേണ്ടി വരുമോ

  • @jihte1835
    @jihte1835 2 года назад

    അൻപത്തി ആറാം വയസ്സിലും നിരാ ശയുണ്ട്,തമ്പിയെ പോലെ ഒരു സാറിനെ കിട്ടാതിരുന്നതിൽ!

  • @sajithmohan4648
    @sajithmohan4648 2 года назад

    Law of attraction work ആകുന്ന കാര്യം ആണോ ?

  • @bhoopeshnp8702
    @bhoopeshnp8702 2 года назад

    ആർട്ടിക്കിലും , അന്റാർട്ടിക്കിലും പോയാൽ ഭൂമിയുടെ പ്രതലം ഒരുപോലെ അനുഭവപ്പെടാൻ കാരണം എന്താണ് ? ഗോളാകൃതിയാകുമ്പോൾ ഒന്ന് മുകൾ ഭാഗത്തും , മറ്റേത് അടിഭാഗത്തുമല്ലേ അനുഭവപ്പെടേണ്ടത് ?

    • @ottakkannan2050
      @ottakkannan2050 2 года назад

      ഭൂമിയുടെ ആകർഷണ ബലത്തിന്റെ ദിശ ഭൂമിയുടെ ഉപരി തലത്തിൽ നിന്ന് അതിന്റെ കേന്ദ്രത്തിലേക്ക് അഥവാ ഉള്ളിലേക്ക് ആണ് . അത് ഏത് മണ്ണിൽ ചവിട്ടി നിന്നാലും ...

  • @jacobcj9227
    @jacobcj9227 2 года назад +15

    ചിന്തിച്ചാൽ ഒരു അന്ത്യവും ഇല്ല, ചിന്തിച്ച ഒരു കുന്തവും ഇല്ല...
    ഭൂമിയുടെ അന്ത്യം കണ്ടെത്താൻ ശ്രമിക്കുന്ന ആളുകളും ഇതുപോലെയാണ്... 😊

    • @jenusworld-t2c
      @jenusworld-t2c 2 года назад +7

      ചിന്തിച്ചാൽ ഒരു അന്തവുമില്ല.' ചിന്തിച്ചില്ലേൽ ഒരു കുന്തവും ഇല്ല😂😂

    • @jacobcj9227
      @jacobcj9227 2 года назад +1

      @@jenusworld-t2c 👼

    • @pavanmanoj2239
      @pavanmanoj2239 2 года назад

      @@jenusworld-t2c u are right

    • @rukhiyarukhiya7497
      @rukhiyarukhiya7497 2 года назад

      ​@@jenusworld-t2c 😀😀

  • @comradegbtm8361
    @comradegbtm8361 2 года назад

    പ്രപഞ്ചം എങ്ങോട്ടാണ് വികസിക്കുന്നത്

    • @haneefa-re8or
      @haneefa-re8or 8 месяцев назад

      അവസാനിക്കാൻ. പിന്നെ മറ്റൊരു പ്രപഞ്ചം ഉണ്ടാകും.

  • @muraleedharanomanat3939
    @muraleedharanomanat3939 Год назад

    Hello

  • @tajbnd
    @tajbnd 2 года назад +1

    3.05 ഇത് തന്നെയാണ് ഖുറാനിൽ പറഞ്ഞ പരന്ന ഭൂമി അത് മനുഷ്യനോട് ബന്ധപ്പെട്ട് പറഞ്ഞതാണ്
    അതിനെ ഇസ്ലമിന്റെ ശത്രുക്കൾ വളച്ചൊടിച്ചു സമൂഹത്തിൽ അവതരിപ്പിക്കുന്നു
    ഇപ്പൊ തമ്പി പറഞ്ഞപ്പോൾ ആഹ
    നുമ്മ പറഞ്ഞാൽ എഹെ

  • @dhanyaayyappan9715
    @dhanyaayyappan9715 2 года назад +1

    അന്ധമായ വിശ്വാസങ്ങൾ ഒരുപാടുണ്ട് മരിക്കുമ്പോൾ ശരീരം വിട്ടു പോകുന്ന ആത്മാവ് എന്ന് വിശ്വസിക്കുന്നവരോട് ഒരു ചോദ്യം അതാ ശരീരത്തിൽ കയറിയത് എപ്പോൾ എന്ന് ചിന്തിച്ചിട്ടുണ്ടോ

    • @noise_toast
      @noise_toast 2 года назад

      മാതാവിന്റെ ഉദരത്തിൽ 3 or 4 മാസത്തിൽ as per islamic belief

    • @longgamingx
      @longgamingx 2 года назад

      When egg and sperm fused

  • @meherjebeen
    @meherjebeen 2 года назад

    👌👌👌❤️❤️

  • @johnyv.k3746
    @johnyv.k3746 2 года назад

    സർ , വേദിക് മാത്തമാറ്റിക്സിനെപററി വലിയ അവകാശവാദങ്ങൾ കേൾക്കാറുണ്ടല്ലോ. അതിനെപ്പറ്റി ഒരു പ്രസന്റേഷൻ ചെയ്യാമോ?

  • @aruntom3131
    @aruntom3131 2 года назад +2

    ഇന്ദ്രൻ എന്ന് അറിയപ്പെടുന്ന വിൻസെന്റ് ആണ് കേരളത്തിൽ ഈ പരന്ന വാദക്കാരുടെ നേതാവ്.. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ പുള്ളി അവഗണിക്കും.. അല്ലെങ്കിൽ മറുപടി വെറും കളിയാക്കൽ ആവും...

  • @sci-sports-wrld2983
    @sci-sports-wrld2983 2 года назад

    👌🙏

  • @rashmk527
    @rashmk527 2 года назад

    ദൈവ ഗ്രന്ഥങ്ങളിൽ ഭൂമി ഉരുണ്ടതാണ്
    എന്ന പ്രസ്താവന ഉണ്ട് എന്ന് മതങ്ങൾ പറഞ്ഞ സ്ഥിതിക്ക് , ഇനി ആര് ഭൂമി പരത്തി യാലും അത് ഉരുണ്ട് തന്നെയായിരിക്കും .

  • @stuthy_p_r
    @stuthy_p_r 2 года назад

    🖤🔥

  • @moideenkmajeed4560
    @moideenkmajeed4560 2 года назад

    ❤👍

  • @shibutr2418
    @shibutr2418 2 года назад

    👍👍👍👍👍👍

  • @ska4036
    @ska4036 2 года назад +1

    ഭൂമി പരന്നത് ആയാൽ ആ ഗൂഢാലോചനക്കാർക്ക് എന്താണ് നേട്ടം? 🤔😱🐸

  • @sinojfire
    @sinojfire 2 года назад

    ❤️

  • @jayanmv9234
    @jayanmv9234 2 года назад

    👌👍❤🌹

  • @ASANoop
    @ASANoop 2 года назад

    ♥️🔥👍🏼👍🏼

  • @navin6486
    @navin6486 2 года назад +1

    ഭൂമി പരന്നതും അല്ല ഉരുണ്ടതും അല്ല. അനേകം കണങ്ങളുടെ അതി തീവ്ര ചലനം മൂലം തോന്നുന്ന ഒരു മാനസീക ഭ്രമം നിങ്ങൾക്കു ഈ കണങ്ങളെക്കാൾ വേഗത്തിൽ സഞ്ചരിക്കാനാവുമെങ്കിൽ ഭൂമിക്കുള്ളിലൂടെ നിങ്ങൾക് സഞ്ചരിക്കാം ഒരു പൊടിപടലത്തിലൂടെ പുറത്തേക്കു പോവുന്നത് പോലെ പോവാം. അതിലേതോ ഒരു പൊടിപടലത്തിൽ താങ്കൾ ഭൂമി ഉരുണ്ടതാണെന്നും പറഞ്ഞു അഹങ്കാരത്തോടെ ഇരിക്കുന്നു അത്രതന്നെ.

  • @owaishabazz9864
    @owaishabazz9864 2 года назад +6

    Flat earth society എന്നൊരു കൂട്ടായ്മതന്നെയുണ്ട് 😑

    • @kabeerckckk9364
      @kabeerckckk9364 2 года назад +4

      ഞാൻ അവരെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നുണ്ട്. ചിരിച്ചു മരിക്കും. 😄

    • @owaishabazz9864
      @owaishabazz9864 2 года назад +1

      @@kabeerckckk9364 😄

    • @pradeepsukumar8989
      @pradeepsukumar8989 2 года назад +4

      The Flat Earth Society has members all over the GLOBE ! 😂😂

    • @kcvinu
      @kcvinu 2 года назад

      @@kabeerckckk9364 അവരുടെ കാഴ്ചപ്പാടിൽ ഭൂമിയ്ക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നമ്മുടെ ഐ എസ് ആർ ഒ വിടുന്ന ഉപഗ്രഹങ്ങളൊക്കെ എങ്ങനെയായിരിക്കും സഞ്ചരിക്കുക ? അവർക്ക് അതിനെപ്പറ്റി വല്ല വിശദീകരണവും ഉണ്ടോ ? നീണ്ടു പരന്നു കിടക്കുന്ന ഭൂമിയുടെ മുകളിലൂടെ സഞ്ചരിക്കുന്ന ഉപഗ്രഹം ഭൂമിയുടെ അറ്റത്തെത്തുമ്പോൾ ഒരു യൂ ടേൺ എടുത്ത് ഭൂമിയുടെ അടിയിലൂടെ വരുമോ ? അതോ യു ടേൺ എടുത്ത് ഭൂമിയുടെ മുകളിലൂടെ തന്നെ തിരിച്ചു വരുമോ ?

    • @kabeerckckk9364
      @kabeerckckk9364 2 года назад

      @@kcvinu Rafi Kochi എന്ന ഒരു ഫേസ്ബുക്ക് ഐഡി ഉണ്ട് അവിടെ പോയാൽ കാണാം ഭൂമി പരന്നതിനുള്ള തെളിവുകൾ. 😄

  • @sudheeshsudhi9456
    @sudheeshsudhi9456 2 года назад

    ഒരുപാട് നാളയുള്ള doubt ആണ് സാറ്റ്ലൈറ്റ് ഉള്ളപ്പോൾ എന്തിനാണ് സമുദ്ര അടിയിലൂടെ അതിർത്തികൾ കടന്നു പോകുന്നു ഒപ്റ്റിക്കൽ ഇന്റർനെറ്റ്‌ കേബിൾ ഒക്കെ എന്തിനാണ്?

    • @nithinp9165
      @nithinp9165 2 года назад +2

      Optical fibre have less data distortion/noise when compared to microwave ennathu kondu avaam oru reason

    • @manojvarghese1858
      @manojvarghese1858 2 года назад +1

      കപ്പലുകളുടെയും വിമാനങ്ങളുടെയും നിന്നുള്ള ഡാറ്റ ട്രാൻസ്മിഷൻ സാറ്റലൈറ്റുകൾ ഒരുപാട് ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം കരയിലെ വർദ്ധിച്ച ആവശ്യങ്ങൾക്ക് വേണ്ടി കേബിലുകൾ കൂടി ഉപയോഗപ്പെടുത്തുന്നത്

    • @nithinp9165
      @nithinp9165 2 года назад

      @@girishgopalakrishnan8832 correct

  • @akhilraj1201
    @akhilraj1201 2 года назад

    👍

  • @shafeeqtgr9053
    @shafeeqtgr9053 Год назад

    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @syamambaram5907
    @syamambaram5907 2 года назад

    ഭൂമി സമചതുരത്തിൽ ആയിരുനെങ്കിലോ?

  • @prasadprasad4577
    @prasadprasad4577 Год назад

    മൊത്തം കേൾക്കാൻ പറ്റുന്നില്ല.

  • @sumodsukumaran8769
    @sumodsukumaran8769 2 года назад

    ഇപ്പോഴുമുണ്ട് ഭൂമി പറഞ്ഞതാണെന്ന് പറയുന്നവർ

  • @kateeribava3195
    @kateeribava3195 2 года назад +2

    അപ്പൊ ശരിക്കും ഭൂമി നീണ്ടതല്ലേ

  • @itsmesk666
    @itsmesk666 2 года назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lalithachinthakal-simpleth5948
    @lalithachinthakal-simpleth5948 2 года назад

    Conspiracy തിയറി ക്ക് നേരെ ശാസ്ത്രം കണ്ണ് അടക്കുന്നതല്ലെ അത് വളരാൻ കാരണം...?

    • @lisan4u
      @lisan4u 2 года назад

      ശാസ്ത്രം അതിനെ എതിർക്കുന്നുണ്ട്. ആളുകൾക്ക് വസ്തുതകളെക്കാൾ ഇത്തരം ഹോക്സ്കളോട് ആണ് താത്പര്യം. ഒരു ഹോക്സ് വീഡിയോയുടെ വ്യൂ 1മില്യൺ ആവുമ്പോൾ അതിനെ പൊളിക്കുന്ന ഫാക്ട് വീഡിയോ 1K ആവാൻ കഷ്ടപ്പെടുന്നത് കാണാം

    • @lalithachinthakal-simpleth5948
      @lalithachinthakal-simpleth5948 2 года назад

      @@lisan4u അതിനു കാരണം അവർ പറയുന്നതിന് ഇതുവരെ പഠിച്ച കാര്യങ്ങളിൽ നിന്നും ഉള്ള വ്യത്യസ്തത ആണ്. ശാസ്ത്രം അറിയാവുന്നവർ അ വീഡിയോ എടുത്ത് ഓരോ പോയിൻ്റ് നും വാദങ്ങൾ പറഞ്ഞാല് തീർച്ചയായും ശാസ്ത്രം ജയിക്കും.. atleast kelkkunnavarkkidayil

  • @surendranmk5306
    @surendranmk5306 2 года назад +9

    ഭൂമിയെ പരത്താനും ആകാശത്തെ തൂണില്ലാതെ ഉറപ്പിക്കാനും അല്ലാഹു പെട്ട പെടാപാട് ഈ ശാസ്ത്രകാഫിറിനു വല്ലതും അറിയാമോ! അറിവുണ്ടാകണമെങ്കിൽ മദ്രസയിൽ പോകണം.

    • @harisojeen4631
      @harisojeen4631 2 года назад

      Madrasayil poya kure njangalude aan kuttikal ind (un masking) onn samsarich nokk appo ariyam.
      Adhalladhe Ravi sirrrrr jabbar😀😀😀

  • @jebinfrancis2677
    @jebinfrancis2677 2 года назад +6

    പ്രപഞ്ചത്തിൽ ഉള്ള ഗ്രഹങ്ങളും നക്ഷത്രങ്ങളും എല്ലാം ഗോള രൂപത്തിൽ ആയിരിക്കുന്നതിന്റെ കാരണം എന്താണ്?

    • @owaishabazz9864
      @owaishabazz9864 2 года назад +18

      Gravity, എല്ലാ ഏരിയയേയും ഒരേ പോലെ അകത്തേക്ക് പുൾ ചെയ്യുന്നത് മൂലം

    • @pssreenidhi7
      @pssreenidhi7 2 года назад +1

      Gravity

    • @rijin9460
      @rijin9460 2 года назад +1

      Hydrostatic equilibrium എന്ന് പറയും.

    • @jrjtoons761
      @jrjtoons761 2 года назад +5

      കുറച്ച് വെള്ളം എടുത്ത് മുകളിലോട്ട് എറിഞ്ഞ് നോക്ക് അപ്പോൾ വെള്ളത്തുള്ളികൾ ഗോളരൂപമാവുന്നത് കണ്ടില്ലെ . very simple example 😀

    • @edwinkaze6676
      @edwinkaze6676 2 года назад +2

      @@jrjtoons761 athin kaaranam gravity alla. Surface area kurayaanm surface tension kooduanum aaytalle spherical shape edkknnath!

  • @mesmerictasteswithajeesh8556
    @mesmerictasteswithajeesh8556 2 года назад +20

    ഭൂമി പരന്നത് ആണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയെ അടുത്തിടെ ഞാൻ പരിചയപ്പെട്ടു 😁
    പുള്ളി പറഞ്ഞ ഭ്രാന്തവും, രസകരവുമായ ചില കാര്യങ്ങൾ കേട്ട് ചിരിച്ചുകൊണ്ട് നിൽക്കുക അല്ലാതെ വേറെ വഴികൾ ഒന്നും ഉണ്ടായിരുന്നില്ല.
    അതിനെ പറ്റി വിശദമായ ഒരു കുറിപ്പിൽ ഫേസ്ബുക്കിൽ എഴുതിയിരുന്നു. അതിന് ശേഷം ആണ് താങ്കളുടെ ഈ വീഡിയോ കൃത്യ സമയത്ത് തന്നെ വന്നത് 😁

    • @aadhisthaan
      @aadhisthaan 2 года назад +1

      Indran ennaano aalude peru ?

    • @faizal5916
      @faizal5916 2 года назад +6

      അവർക്ക് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഒക്കെ ഉണ്ട് ഒരു ദിവസം ഗൂഗിൾ സെർച്ച്‌ ചെയ്തു ലിങ്ക് ഒപ്പിച്ചു കേറി really വേറെ ലെവൽ arguments ആണ് അവർക്ക് ഖുർആൻ വച്ചാണ് എനിക്ക് മറുപടി thannath😊

    • @alocsunny4493
      @alocsunny4493 2 года назад +1

      @@faizal5916 appo avare kuttam parayan pattilla😂😂😂 pusthakam anu adithara engil

    • @lisan4u
      @lisan4u 2 года назад +3

      അങ്ങനെ ഉള്ളവരോട് തർക്കിക്കാൻ പോയിട്ട് ഒരു കാര്യവും ഇല്ല

    • @mesmerictasteswithajeesh8556
      @mesmerictasteswithajeesh8556 2 года назад

      @@aadhisthaan അല്ല... ഒരു ലബനി ആണ് 😁

  • @whiteandwhite545
    @whiteandwhite545 2 года назад

    ഭൂമി പരന്നതാണ് എന്ന് ഞമ്മളു പറഞ്ഞാൽ ങ്ങക്ക് ന്താ കൊയപ്പം?

    • @jacobcj9227
      @jacobcj9227 2 года назад

      എനിക്ക് koya പ്പം ഇല്ല.
      പക്ഷേ mobile ല്‍ വിളിക്കുമ്പോള്‍ കുഴപ്പം ഉണ്ടാകുമ്പോൾ ആ പഹയന്മാരെ പറയാം നമ്മുടെ ഇബിലീസുകാരനും ആണ് എന്ന്

  • @dayanabinvin9607
    @dayanabinvin9607 2 года назад

    പരന്നത് അല്ല എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്...
    വസ്തുക്കളെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ ഗോളകൃതി ചതുരകൃതി തൃകോണാകൃതി എന്നൊക്കെ പറയുന്നതല്ലേ.... ഇതിൽ എല്ലാം പരപ്പും ഗോളകൃതിയും ഉണ്ട് ... ദൂരം കൂടുമ്പോൾ ഏത് ആകൃതി ആണെങ്കിലും ഗോളം ആയല്ലേ കാണൂ അപ്പൊ ഭൂമി എന്ന് പറയുന്നത് മനോഹര ഗോളം അല്ല... ഭൂമി പരന്നതും എന്നാൽ മൊത്തത്തിൽ ഗോളകൃതി യും ഉള്ളതും ആയ ഒന്ന്
    . കഴിവതും universeൽ ഉള്ളത് എല്ലാം equanimity ക്ക് വേണ്ടി ഗോളാകൃതി പ്രാപിച്ചു കൊണ്ടിരിക്കും....അത് എന്തുകൊണ്ട്
    അവിടെ ഒരു മാറ്റം സംഭവിക്കുമോ അത് കണ്ടു പിടിക്കാൻ സയൻസിന് ഇനിയും കഴിഞ്ഞിട്ടുണ്ടോ അപ്പൊ പിന്നെ ഇനിയും കണ്ടെത്താത്ത കാര്യത്തിന് തല്ക്കാലം ഒരു പേര് ദൈവം.. അതായത് സ്ഥൂലമായ വസ്തുത കളെ കണ്ടെത്താനുള്ള സൂക്ഷ്മ മായ യാത്ര....കണ്ടെത്തി കഴിയുമ്പോൾ ആ യാത്ര തത്വത്തിന് സയൻസ് എന്നും കണ്ടെത്തിയതിനെ ദൈവമേന്നും വിളിക്കാം...അതായതു ദൈവത്തെ അന്വേഷിക്കുന്നു മനുഷ്യരോട് നീ അന്വേഷിച്ചത് നിന്റെ ഉള്ളിൽ തത്വമസി ആ യാത്ര ആണ് സയൻസ് കണ്ടെത്തിയത് ആണ് ദൈവം... ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസ്സിൽ ആയി കാണുമെന്നു കരുതുന്നു .. പ്രെകൃതി എപ്പോഴും ട്രാൻസ്‌ഫോർമേഷൻ സംഭവിക്കുന്നു അപ്പൊ സാധ്യത കൾ അനന്തം തന്നെ..

  • @abdulrahiman541
    @abdulrahiman541 2 года назад +2

    താങ്കൾ പറഞ്ഞ ദൈനംദിന ചര്യകളിൽ ടീവി കാണുന്നത് ഭുമി പരന്നതാണെന്ന വാദത്തിന് യോജിച്ചതല്ല. ഇങ്ങനെയുള്ള പിശകുകൾ വരാതിരിക്കാൻ ശ്രദ്ധിക്കുക... 🤣🤣🤣

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 года назад +1

    യൂറോപ്യർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങൽ....1950 കളിൽ us ചന്ദ്രനിൽ പേടകം അയച്ചു പക്ഷെ രണ്ടാമതൊന്ന് അയക്കാൻ ഇത് വരെ പറ്റീട്ടില്ല 😂.... പോരാത്തതിന് ഇപ്പോഴും കാണാം നിഴൽ.... അവർ ഇട്ട ഫോട്ടോ യിൽ..

    • @java97
      @java97 2 года назад +1

      @pkn 333, ആറു Apollo പേടകങ്ങളും, 12 മനുഷ്യരും ചന്ദ്രനിൽ എത്തിയിട്ടുണ്ട്.

    • @shibugeorge1541
      @shibugeorge1541 2 года назад

      Pkn 333...vivaramilyema...alamkaram aakaruthu...

  • @sajurajan1358
    @sajurajan1358 2 года назад +3

    ഭൂമിയിൽനിന്നും മുളച്ചു ഫലം തരുന്ന എല്ലാ ഫലം തരുന്ന എല്ലാ വൃക്ഷങ്ങളുടെയും ഫലങ്ങൾ ഏകദേശം ഉരുണ്ടതാണ്, നമ്മുടെ അറവ് ഇതിനാൽ തന്നെ സത്യം എന്ന് പറയാം.

  • @investigating29
    @investigating29 2 года назад

    മാഷേ അകന്നു പോകുന്ന കപ്പൽ കാണാതാകുന്നത് കണ്ണ് നോക്കി കഴിഞ്ഞാൽ ഒരു ബൈനോക്കുലർ വെച്ച് നോക്കിക്കിക്കോ അതിനെ മുഴുവനായും തന്നെ കാണുകയുള്ളു 😄😄😄.
    പിന്നെടു മുഴുവവനായി തന്നെയാ കാണാതാകുന്നത്. കണ്നിന്റെയോ ബിലിനോകുലറിന്റെയോ കഴിവ് വരെ കാണാന് ആകും.
    റെയിൽ പാലത്തിന്റെ അറ്റം കാണാൻ പറ്റോ ചേട്ടാ

    • @RAJESHKUMAR-yc2ss
      @RAJESHKUMAR-yc2ss 2 года назад

      ഓ ഭയങ്കരൻ 🙃

    • @mansoornm8113
      @mansoornm8113 2 года назад +2

      Binoculars വെച്ച് നോക്കിയാലും കാണില്ല. കണ്ണ് കൊണ്ട് കാണുന്നതേ കാണാനാവൂ. കൂടുതൽ clear ആയി കാണാം എന്ന് മാത്രം

    • @vishnusrinivas8535
      @vishnusrinivas8535 2 года назад

      ഭൂമി പരന്നതാണ്... പ്ലീസ്... 🙏🏼🙏🏼🙏🏼 സമ്മതിക്കണം 😭

    • @tonytom3306
      @tonytom3306 2 года назад

      m.ruclips.net/video/i0ObTd7DLMw/видео.html&feature=emb_logo video of ship at the horizon through lens..