വളരെ genuine ആയിട്ടുള്ള അവതരണം. ആൾക്കൂട്ടത്തിന്റെ കൈയ്യടി കിട്ടാൻ നടത്തുന്ന കസർത്തുകൾ ( തള്ള്/മസാല കഥകൾ) ഒന്നുമില്ല.കൂട്ടത്തിൽ ഇളയിടത്തിനിട്ടു ഒരു കൊട്ട് ഉണ്ടായിരുന്നു എന്നു തോന്നുന്നു (കുഴപ്പമില്ല, ആരും വിമര്ശനത്തിനതീതരല്ല ). പക്ഷെ താങ്കൾ മഞ്ഞു മലയുടെ തുമ്പ് മാത്രമേ പുറത്തേക്കു കൊണ്ടു വന്നിട്ടുള്ളൂ .വരാനിരിക്കുന്ന പ്രഭാഷണങ്ങളിൽ കൂടുതൽ മേഖലകൾ പ്രതിപാദിക്കുമെന്നു കരുതുന്നു.
The meaning less words that you hear at the end of video is actually speaking in tongues which is a gift of God.Language power gifted by God is typically of three types 1.speaking in tongues or angels language 2.speaking in unknown language s 3.understanding unknown languages
ഇവിടെ ഇനി ഒരു ലോഡ് കുരുക്കൾ പൊട്ടും. ഇദ്ദെഹത്തിനു കൂടുതൽ സമയം നൽകുക. ജോസേട്ടനെക്കാൾ മികച്ച രീതിയിൽ വിഷയം അവതരിപിക്കുന്ന ഇദ്ദെഹത്തെ എന്തു കൊണ്ടും മുൻ നിരയിലെയ്യ്ക്കു കൊണ്ടു വരേണ്ടതാണു.
ഒരു ഭയവും ക്കൂടാതെ മതങ്ങളുടെ ഉള്ളടക്കം തുറന്നു സംസാരിയ്ക്കുക, ഉറക്കെ സംസാരിയ്ക്കുക, രാഷ്ടീയക്കാർ ഉടായിപ്പ് അഭിപ്രായം പ്രകടനങ്ങൾ നട ത്തുമ്പോൾ തുറന്നു കാണിയ്ക്കുക. മതരഹസ്യങ്ങൾ ഇല്ലാതാവുമ്പോൾ ഭീകരതയു ഇല്ലാതാകും
Type 1 is very common a large number of people including myself experience it Type 2 /3 are less common exhibited by St Antony St Dominic Theresa Newman etc
കുരുപൊട്ടൽ അല്പം കുറഞ്ഞു വരുന്നുണ്ട് പുതു തലമുറക്ക് അല്പംവെളിച്ചം തലയിൽ കയറുന്നുണ്ട് ഫറവോൻ സ്വയം ദൈവമായിരുന്നു അതൊരു സത്യമായിരുന്നു കാരണം രാജാവ്പ്രജകളുടെ മുന്നിൽ സർവ്വശക്തനായിരുന്നു മോശയുംഅധികാരം കിട്ടിയപ്പോൾ സ്വയം സർവ്വശക്തൻആയി ദൈവമെന്ന പേര്മാറ്റി പ്രവാചകൻആയി പേരിൽഎന്തിരിക്കുന്നു
Iyaalu ithenthorthontha paraynne..njan padikkunathu oru CMI college il aanu ... enikku personal aayitu ariyam ishtampole students free aaytu njngde clgl padikkunathu... including me.. many times
മദ്യത്തെ ഞാൻ കുറ്റം പറയില്ലെന്നും പറയുമ്പോൾ 7 48-7:53 തന്നെ അണ്ണാൻ മരം കയറ്റട്ടം മറക്കില്ല എന്ന് പഴംചൊല്ല് താങ്കൾ സത്യമാക്കി.ഒരു കുടിയൻ അല്ലെ കുപ്പി കിട്ടാത്തതിന്റെ വേദന അറിയൂ.അതിപ്പോ കാനാവിലെ ആയാലും പഞ്ച പാണ്ഡവന്മാരുടെ സദസ്സിലെ ആയാലും.
യേശുവിനോടൊപ്പം ദൈവരാജ്യത്തിൽ ഇവരൊക്കെയെ ഉണ്ടാകൂ.... ദുഃഖിതരും പീഡിതരും ദാരിദ്ര്യം അനുഭവിക്കുന്നവരും അവഗണിക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരും..... ഇവരോടൊപ്പം പൗരോഹിത്യം ഒരിക്കലുമുണ്ടാകില്ല. യേശുവിനാൽ വെറുക്കപ്പെട്ടവരോടൊപ്പം യേശു ഒരിക്കലും ഉണ്ടാകില്ല..... പിന്നെ ഈ പൊട്ടക്കഥകളൊന്നും ഇവർ വിശ്വസിക്കുന്നുമുണ്ടാകില്ല...... കള്ളന്മാരും അവർക്ക് കഞ്ഞിവച്ചവരും.... ഇതാണ് എന്നത്തേയും സഭ......
ഇതിൽ പറയത്തക്ക informative ആയിട്ടൊന്നുമില്ല.. (ഉള്ളതിൽ പകുതിയും തെറ്റാണ് ) Jose കണ്ടത്തിൽ കുറച്ചുകൂടെ informative ആണ്.. മതത്തെ അതിന്റെ ആശയങ്ങൾകൊണ്ട് വിമർശിക്കാൻ സാധിച്ചിട്ടില്ല..
താങ്കൾ പറഞ്ഞത് നല്ല കാര്യങ്ങൾ പക്ഷേ യേശു പറഞ്ഞത് അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. മത്തായി 4 : 17 നല്ല കള്ളൻ എന്ന് താങ്കൾ പറഞ്ഞ വ്യക്തി ചെയ്തതും ഇത് തന്നെ . യേശു അവന് സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യാൻ കാരണം ഇത് തന്നെ . ഒരു മുതലാളിയുടെ രണ്ട് ജോലിക്കാർ ഒരേ തെറ്റ് ചെയ്യുന്നു . ഒരേ ശിക്ഷ കൊടുക്കുന്നു . എന്നാൽ ഒരു വ്യക്തി പാശ്ചാതപിക്കുന്നു . ആ വ്യക്തിയെ മുതലാളി ജോലിക്ക് തിരിച്ചെടുക്കുന്നു .മറ്റേ വ്യക്തി പാശ്ചാതപിക്കുന്നില്ല . ആ വ്യക്തിയെ പിരിച്ചു വിടുന്നു . സാധാരണയായി ലോകത്തിൽ സംഭവിക്കുന്നതും ഇത് തന്നെ . ( Trade union ഉണ്ടെങ്കിൽ വ്യത്യാസം ഉണ്ടാവാം ) ആര് തിന്മ ചെയ്താലും sorry , ഇനി ചെയ്യില്ല എന്ന് പറഞ്ഞാൽ നമ്മളും ക്ഷമിക്കും . അത് ആരായാലും മക്കളോ , ഭർത്താവോ , മാതാപിതാക്കളോ നമ്മളെ അവഹേളിച്ചാൽ sorry എന്ന് പറഞ്ഞാൽ എല്ലാം തീരും .എന്നാൽ ആ വ്യക്തി sorry പറഞ്ഞില്ലെങ്കിൽ പക മനസ്സിൽ നിന്ന് മാറില്ല . മനുഷ്യർ പരസ്പരം തിന്മ ചെയ്യുന്നു എന്നുള്ളത് സത്യമാണ് .പക്ഷേ പാശ്ചാതാപം ലോകത്തെ നന്മയിലേക്കും ശാന്തിയിലേക്കും കൊണ്ട് വരും .അത് കൊണ്ട് ഒരു വ്യക്തി പരലോകത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും ഇഹലോകത്തിൽ മനുഷ്യർ തിന്മ ഉപേക്ഷിക്കുന്നതും നന്മയിലേക്ക് മാനസാന്തരപ്പെടുന്നതും ലോകത്തിന് വളരെ ഗുണകരമാണ് . അവനവനെ സ്റ്റേഹിക്കുന്നത് പോലെ പരസ്പര സ്നേഹത്തിലേക്ക് മാനസാന്തരപ്പെടാനാണ് ക്രിസ്തു പഠിപ്പിച്ചത് . ഇതനുസരിച്ച് മാത്രമേ ക്രിസ്തു പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളൂ . ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്‍െറ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്. 1 യോഹന്നാന്‍ 3 : 17-18
വളരെ genuine ആയിട്ടുള്ള അവതരണം. ആൾക്കൂട്ടത്തിന്റെ കൈയ്യടി കിട്ടാൻ നടത്തുന്ന കസർത്തുകൾ ( തള്ള്/മസാല കഥകൾ) ഒന്നുമില്ല.കൂട്ടത്തിൽ ഇളയിടത്തിനിട്ടു ഒരു കൊട്ട് ഉണ്ടായിരുന്നു എന്നു തോന്നുന്നു (കുഴപ്പമില്ല, ആരും വിമര്ശനത്തിനതീതരല്ല ). പക്ഷെ താങ്കൾ മഞ്ഞു മലയുടെ തുമ്പ് മാത്രമേ പുറത്തേക്കു കൊണ്ടു വന്നിട്ടുള്ളൂ .വരാനിരിക്കുന്ന പ്രഭാഷണങ്ങളിൽ കൂടുതൽ മേഖലകൾ പ്രതിപാദിക്കുമെന്നു കരുതുന്നു.
കൂടുതൽ വിഷയങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു . well done
വളരെ നന്നായ് അങ്ങയുടെ പ്രഭാഷണം.ഇനിയും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു.👍
another powerful presentation on catholic financial crimes kudos...............
സത്യം സംസാരിക്കുവാൻ ധൈര്യം കാട്ടി
The meaning less words that you hear at the end of video is actually speaking in tongues which is a gift of God.Language power gifted by God is typically of three types 1.speaking in tongues or angels language 2.speaking in unknown language s 3.understanding unknown languages
ഇവിടെ ഇനി ഒരു ലോഡ് കുരുക്കൾ പൊട്ടും.
ഇദ്ദെഹത്തിനു കൂടുതൽ സമയം നൽകുക. ജോസേട്ടനെക്കാൾ മികച്ച രീതിയിൽ വിഷയം അവതരിപിക്കുന്ന ഇദ്ദെഹത്തെ എന്തു കൊണ്ടും മുൻ നിരയിലെയ്യ്ക്കു കൊണ്ടു വരേണ്ടതാണു.
ഒരു ഭയവും ക്കൂടാതെ മതങ്ങളുടെ ഉള്ളടക്കം തുറന്നു സംസാരിയ്ക്കുക, ഉറക്കെ സംസാരിയ്ക്കുക, രാഷ്ടീയക്കാർ ഉടായിപ്പ് അഭിപ്രായം പ്രകടനങ്ങൾ നട ത്തുമ്പോൾ തുറന്നു കാണിയ്ക്കുക. മതരഹസ്യങ്ങൾ ഇല്ലാതാവുമ്പോൾ ഭീകരതയു ഇല്ലാതാകും
😊l😊
Thanks for sharing
Goodpresendaion
Well said for the 'drinks' issue.
Adipoli.......excellent talk.. Expect more speeh chettai
Great speech. Thanks, Shaju
Good presentation
Type 1 is very common a large number of people including myself experience it Type 2 /3 are less common exhibited by St Antony St Dominic Theresa Newman etc
Great job shaju.. Congrats.. 👍
നല്ല പ്രസന്റേഷൻ
നേരിട്ട് കണ്ട മറ്റൊരു പ്രഭാഷണം കൂടി റിലീസ് ആയിരിക്കുന്നു ... പരമസന്തോഷം..!
Super.....
Amazing
കുരുപൊട്ടൽ അല്പം കുറഞ്ഞു വരുന്നുണ്ട് പുതു തലമുറക്ക് അല്പംവെളിച്ചം തലയിൽ കയറുന്നുണ്ട്
ഫറവോൻ സ്വയം ദൈവമായിരുന്നു
അതൊരു സത്യമായിരുന്നു കാരണം രാജാവ്പ്രജകളുടെ മുന്നിൽ സർവ്വശക്തനായിരുന്നു
മോശയുംഅധികാരം കിട്ടിയപ്പോൾ സ്വയം സർവ്വശക്തൻആയി ദൈവമെന്ന പേര്മാറ്റി പ്രവാചകൻആയി
പേരിൽഎന്തിരിക്കുന്നു
Good
Father samsaaricha baasha Amazon tribes samsarikkunna bashaysanennu thonnunnu
ഈ പൊട്ടക്കഥകൾ നിലനിന്നതാണ് ലോകത്തിലെ
മഹാത്ഭുതം
Essense ന്റെ T-shirt 👕 എവിടെ കിട്ടും?
Dheera yodhavinepole karthavu ente valuthu bagathundu..ente peedakarku kalidarum avar entemel vijayam varikila..
Please show courage to speak about Mother Theresa Sr Mary Litty LSDP Fr Xavier Khan vattayil
Ur speech is appreciatiable 👍👍👍👍
Karthavu ente pakshathenkil.. aareniku enikethirayi nilkum..
ഇനിയുള്ളകാലം യുക്തിയുടേതാണ്
പൊട്ടക്കഥകളുടെ കാലം കഴിഞ്ഞു
നല്ല അവതരണം സർ
ത്രിശൂർ essense ന്റെ അടുത്ത പ്രോഗ്രാം എന്നാണ്
അറിയാൻ എന്ത് ചെയ്യണം
ത്രിശൂർ എവിടെയാണ് നടക്കാറ്
Maneesh Maneesh Essense പരിപാടികൾ അവരുടെ fb page ഇൽ ഉണ്ടാവും, അല്ലെങ്കിൽ അവരുടെ വെബ്സൈറ്റിൽ ഉണ്ടാവുന്നതാണു.
Ok thanks
@Arjun v kartha ok thanks
@Shaju Thorayan അറിഞ്ഞു
ok Thanks
Iyaalu ithenthorthontha paraynne..njan padikkunathu oru CMI college il aanu ... enikku personal aayitu ariyam ishtampole students free aaytu njngde clgl padikkunathu... including me.. many times
Ravi sirnte putiya video ennu varum
ഗുഡ് 👍👍
Time is changing. Now Religious fanatics cannot impose stupidity in the form of god's verses.
ചേട്ടാ... കലക്കി👍👍🤣🤣🤣🤣
👍
കച്ചവട സ്ഥാപനം...ചേട്ടനെ ഞാൻ ഇടിക്കും..... കൊള്ളസംഗമാടോ......കൊള്ളസംഗം........
The future is ours
👍👍👍👍
Gedi thakarthu.ilayidathinu koduthathum thakarthu.
there is no john (yohannan) chapter 10. check bible. john second is 1 chapter only.
Kuranja samayam, ellam valichu keeriallo cheatta. 😃😄😃
aided School ലെ നിയമനം PSC ക്ക് വിടുക അതാണ് സമൂഹ്യനന്മ
1
മദ്യത്തെ ഞാൻ കുറ്റം പറയില്ലെന്നും പറയുമ്പോൾ 7 48-7:53 തന്നെ അണ്ണാൻ മരം കയറ്റട്ടം മറക്കില്ല എന്ന് പഴംചൊല്ല് താങ്കൾ സത്യമാക്കി.ഒരു കുടിയൻ അല്ലെ കുപ്പി കിട്ടാത്തതിന്റെ വേദന അറിയൂ.അതിപ്പോ കാനാവിലെ ആയാലും പഞ്ച പാണ്ഡവന്മാരുടെ സദസ്സിലെ ആയാലും.
😃
If you have any doubt regarding Holy blood search for eucharistic miracles in internet
Have you ever searched for miracles in Hinduism and Islam?
ഇളയിടത്തിന് കൊടുത്ത ആ കൊട്ട് അതെനിക്കിഷ്ടപ്പെട്ടു
😀😀😀😀
യേശുവിനോടൊപ്പം ദൈവരാജ്യത്തിൽ ഇവരൊക്കെയെ ഉണ്ടാകൂ.... ദുഃഖിതരും പീഡിതരും ദാരിദ്ര്യം അനുഭവിക്കുന്നവരും അവഗണിക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരും..... ഇവരോടൊപ്പം പൗരോഹിത്യം ഒരിക്കലുമുണ്ടാകില്ല. യേശുവിനാൽ വെറുക്കപ്പെട്ടവരോടൊപ്പം യേശു ഒരിക്കലും ഉണ്ടാകില്ല..... പിന്നെ ഈ പൊട്ടക്കഥകളൊന്നും ഇവർ വിശ്വസിക്കുന്നുമുണ്ടാകില്ല...... കള്ളന്മാരും അവർക്ക് കഞ്ഞിവച്ചവരും.... ഇതാണ് എന്നത്തേയും സഭ......
എല്ലാ മതങ്ങളും ഇങ്ങനെയൊക്കെ തന്നെയാ
😁😁
ഇതിൽ പറയത്തക്ക informative ആയിട്ടൊന്നുമില്ല.. (ഉള്ളതിൽ പകുതിയും തെറ്റാണ് )
Jose കണ്ടത്തിൽ കുറച്ചുകൂടെ informative ആണ്..
മതത്തെ അതിന്റെ ആശയങ്ങൾകൊണ്ട് വിമർശിക്കാൻ സാധിച്ചിട്ടില്ല..
കൂയ്
kaliyakkiyatha
പൂയി.. ഓ.. പൂയി..
Shijit annan alle ith 😊
Apple cookhouse subscribed
Riyas CM അതെ
If there is something exceeds this person's foolishness it is his ignorance
Brethren സഭ നിങ്ങളെ ശെരിക്ക് വിമർശിക്കാറുണ്ടല്ലോ..
അവരെ കൂടെ ട്രോളി നോക്ക്
Ilayidom നെ കളിയാക്കേണ്ട. അങ്ങൊരു പറയുന്നതിൽ ഒരു പാട് ശരി ഉണ്ട്
Podaa
Ilayidam one side matram anu
എല്ലാ ചങ്ങായി മാരും one sided ആണ്. രണ്ട് വള്ളത്തിൽ കാല് ചവിട്ടുന്നവരെ എന്ത് വിളിക്കണം?
താങ്കൾ പറഞ്ഞത് നല്ല കാര്യങ്ങൾ
പക്ഷേ യേശു പറഞ്ഞത്
അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
മത്തായി 4 : 17
നല്ല കള്ളൻ എന്ന് താങ്കൾ പറഞ്ഞ വ്യക്തി ചെയ്തതും ഇത് തന്നെ . യേശു അവന് സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യാൻ കാരണം ഇത് തന്നെ .
ഒരു മുതലാളിയുടെ രണ്ട് ജോലിക്കാർ ഒരേ തെറ്റ് ചെയ്യുന്നു . ഒരേ ശിക്ഷ കൊടുക്കുന്നു . എന്നാൽ ഒരു വ്യക്തി പാശ്ചാതപിക്കുന്നു . ആ വ്യക്തിയെ മുതലാളി ജോലിക്ക് തിരിച്ചെടുക്കുന്നു .മറ്റേ വ്യക്തി പാശ്ചാതപിക്കുന്നില്ല . ആ വ്യക്തിയെ പിരിച്ചു വിടുന്നു .
സാധാരണയായി ലോകത്തിൽ സംഭവിക്കുന്നതും ഇത് തന്നെ . ( Trade union ഉണ്ടെങ്കിൽ വ്യത്യാസം ഉണ്ടാവാം )
ആര് തിന്മ ചെയ്താലും sorry , ഇനി ചെയ്യില്ല എന്ന് പറഞ്ഞാൽ നമ്മളും ക്ഷമിക്കും . അത് ആരായാലും മക്കളോ , ഭർത്താവോ , മാതാപിതാക്കളോ നമ്മളെ അവഹേളിച്ചാൽ sorry എന്ന് പറഞ്ഞാൽ എല്ലാം തീരും .എന്നാൽ ആ വ്യക്തി sorry പറഞ്ഞില്ലെങ്കിൽ പക മനസ്സിൽ നിന്ന് മാറില്ല .
മനുഷ്യർ പരസ്പരം തിന്മ ചെയ്യുന്നു എന്നുള്ളത് സത്യമാണ് .പക്ഷേ പാശ്ചാതാപം ലോകത്തെ നന്മയിലേക്കും ശാന്തിയിലേക്കും കൊണ്ട് വരും .അത് കൊണ്ട് ഒരു വ്യക്തി പരലോകത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ പോലും ഇഹലോകത്തിൽ മനുഷ്യർ തിന്മ ഉപേക്ഷിക്കുന്നതും നന്മയിലേക്ക് മാനസാന്തരപ്പെടുന്നതും ലോകത്തിന് വളരെ ഗുണകരമാണ് . അവനവനെ സ്റ്റേഹിക്കുന്നത് പോലെ പരസ്പര സ്നേഹത്തിലേക്ക് മാനസാന്തരപ്പെടാനാണ് ക്രിസ്തു പഠിപ്പിച്ചത് .
ഇതനുസരിച്ച് മാത്രമേ ക്രിസ്തു പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളൂ .
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന്‍ തന്‍െറ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്‌ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്‌നേഹം എങ്ങനെ കുടികൊള്ളും?
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
1 യോഹന്നാന്‍ 3 : 17-18
Catholics are not drinking wine it is the Holy Blood of Jesus . Think hundred times before commenting on such things
Pottan ...
Podey
കുരുപൊട്ടി
Good presentation
there is no john (yohannan) chapter 10. check bible. john second is 1 chapter only.