ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ഭാഗം 2 - Mavooran Nasar

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 621

  • @adishtk4597
    @adishtk4597 3 года назад +24

    താങ്കളോട് എനിക്ക് അതിയായ ബഹുമാനം തോന്നുന്നു യുക്തി വാദി ആയതുകൊണ്ടല്ല മനുഷ്യതുമുള്ള വനായതു കൊണ്ട് ❤️❤️❤️മാവൂരാൻ നമിക്കുന്നു ആത്മാർഥമായി

  • @sheifasubair335
    @sheifasubair335 5 лет назад +127

    ആളുകൾ കാര്യമായി ചിന്തിക്കാത്ത മേഖലയിൽ ആണ് മാവൂരാൻ കൈവെച്ചത്. വളരെ ശരിയാണ്. മരിക്കുന്നവർ സന്തോഷമായിരിക്കാനാണ് മനുഷ്യന് ശ്രമിക്കേണ്ടത്

  • @sainum6515
    @sainum6515 5 лет назад +38

    മരിക്കാൻ നേരം ഈ പ്രവർത്തി ചെയ്യുന്നത് രോഗിയോടുള്ള ക്രൂരത തന്നെ.. ഞാൻ മുൻപ് ആലോചിച്ചു വേറെ ആളുകളോട് സംസാരിച്ച വിഷയം ആണ്.. മാവൂരാൻ അടിപൊളി ആയി പറഞ്ഞു

    • @babyvijnan
      @babyvijnan Год назад +1

      Three chears to Mr.Mavooran

  • @santhoshettumanoor8338
    @santhoshettumanoor8338 5 лет назад +17

    ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിന് Big salute

  • @philipc.c4057
    @philipc.c4057 5 лет назад +44

    ഈ പ്രഭാഷണം ഒരു ദൈവം ഇല്ലാത്ത ആളിന്റെതായി കാണരുത്, സത്യാന്വഷി എന്ന് പറഞ്ഞാൽ, ഈ ലോകത്തിൽ വേർതിരിവില്ലാതെ ജീവിക്കാൻ സാധിക്കണം. അതിന് സയന്റിഫിക് ടെമ്പറുള്ള ജനങ്ങൾ വേണമെന്നാണ് പറയുന്നത്, രോഗികൾക്ക് ആസ്പത്രിയിൽ അന്ത്യ കുദാശയും ആയി പോകുന്നവർ എത്ര വലിയ അന്ധവിശ്വാസികൾ ആണ്.ജനങ്ങൾ കേൾക്കണം സത്യം കണ്ടു പിടിക്കണം, അഭിനന്ദനങ്ങൾ മാവൂരാൻ

  • @nidhingirish5323
    @nidhingirish5323 5 лет назад +49

    താങ്കളുടെ പ്രസംഗം കേട്ട് അറിയാതെ ഞാനും കൈയടിച്ചു പോയി 😊👏👏👏👏👏👌👍

  • @santhoshkumar-os5ji
    @santhoshkumar-os5ji Год назад +2

    താങ്കളുടെ പ്രാസംഗിക ശൈലി എനിക്ക് വളരെ ഇഷ്ടമാണ്..... 👏👏👏🌹

  • @shaji3474
    @shaji3474 5 лет назад +29

    വളരെ കാലിക പ്രസക്തിയുള്ള വിഷയം. നന്നായി അവതരിപ്പിച്ചു. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @shihabshihab7181
    @shihabshihab7181 5 лет назад +115

    എന്റെ മാവൂരാനേ ഇന്ന് മറുപടിക്കാർ കുരു പൊട്ടി ചാകും. നാളെ മുതൽ കുരു പൊട്ടി മറുപടികൾ കാണാംഞാൻ ഒരു ദൈവ വിശ്വാസിയാണ്. പക്ഷെ ആ ദൈവം ഇന്നത്തെ പുരോഹിതന്മാർ പറയുന്ന ദൈവമല്ല എല്ലാവരെയും ഒരു പോലെ കാണുന്ന എന്റെ ദൈവം. ആ ദൈവത്തിനു നന്ദി

    • @tomsgeorge42
      @tomsgeorge42 5 лет назад +5

      അത് തന്നെ.

    • @shameerp.s7329
      @shameerp.s7329 5 лет назад +8

      Shihab Shihab enikku parayan ullathu thankal paranju good

    • @althafhussain1136
      @althafhussain1136 5 лет назад +3

      True

    • @rajithgeorgemathewmathew6122
      @rajithgeorgemathewmathew6122 5 лет назад +1

      Valare sari any sodara

    • @sainum6515
      @sainum6515 5 лет назад +13

      എനിക്കും ഒരു ദൈവം ഉണ്ട. ആ ദൈവത്തോട് ഞാൻ സംസാരിക്കാറുണ്ട്. ചിലപ്പോൾ എൻ്റെ വേദന പറയും, ചിലപ്പോൾ സന്തോഷം പങ്ക് വെക്കും ആ ദൈവം എൻ്റെ തലച്ചോർ ആണോ ഹൃദയം ആണോ എന്നൊന്നും എനിക്കറിയില്ല. എൻ്റെ ഈ ദൈവത്തെ എനിക്ക് ഇഷ്ടമാണ്.. അല്ലാതെ ചെറിയ തെറ്റിന് പോലും നരകത്തിൽ ഇട്ടു porikkunna ദൈവം അല്ല

  • @apostate_kerala8105
    @apostate_kerala8105 5 лет назад +76

    നാസർക്കായ്ക്ക് കൂടുതൽ വേദികൾ കൊടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. മത ഭ്രാന്തിന്റെ നേർക്കാഴ്ച്ചകളിലൂടെ ആണ് ഇദ്ദേഹം നിരന്തരം കടന്ന് പോവുന്നത്. ശാസ്ത്രീയ വശദീകരണത്തിന്റേയും ദീർഘ സംവാദത്തേക്കാളൊക്കെ വില പെട്ടതാണ് ഇദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നുള്ള വിളിച്ച് പറയലുകൾ.. യുവജനതയോട് താങ്കൾ കാണിക്കുന്ന വിശ്വാസം ഒരിക്കലും കെട്ട് പോവില്ല. അത്രക്ക് അന്വേഷണത്വര നഷ്ടപെട്ട ജനമല്ല നമുക്കുള്ളത് ♥

    • @Prasad-pg5vt
      @Prasad-pg5vt 5 лет назад +4

      തലയിൽ അല്പമെകിലും ചലനം ഉണ്ടങ്കിൽ എന്തായിരിക്കും ദൈവം എന്ന് ചിന്തിച്ചു നോക്കു. ഏഴാനാകാശത്ത്. കസേര ഇട്ടു വെയിലുംകൊണ്ട് ചെയുന്ന തെണ്ടിത്തരം നോക്കി ലോകാവസാനം വരെ നോക്കിയിരിക്കുകയോ.? സൂര്യാഘാതമേറ്റ് പണികഴിഞ്ഞു കാണും. 1500വർഷമായി ഒരറിവും ഇല്ല. പിന്നാരും കണ്ടിട്ടുമില്ല. ആരെകിലും കണ്ടാൽത്തന്നെ മിണ്ടില്ല. തല്ലിക്കൊല്ലും എന്നു പേ ടി .....

  • @afsalabdulazeez4263
    @afsalabdulazeez4263 5 лет назад +18

    Unlike Jabbar sir,He is doesnt go much deep into books, but he talks very practical things happening in the society

  • @satheeshvinu6175
    @satheeshvinu6175 Год назад

    ഇങ്ങളൊരു ഭയങ്കര സംഭവം തന്നെ, സ്വത സിദ്ധമായ ശൈലി വിട്ടു ഇന്ന് താങ്കൾ പറഞ്ഞ മറ്റു പല കാര്യങ്ങളും വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞു, നിങ്ങളെ പോലുള്ള ആളുകൾ ആണ് ഇന്ന് സമൂഹത്തിനു ആവശ്യം, അതിനായി "കെട്ടും കിടക്കയും" എടുത്തിറങ്ങിയതിനു... "ഞാൻ തളർന്നു വീഴുന്നത്" വരെ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനിയും ഈ യുഗത്തിൽ പിന്നോട്ട് തിരിഞ്ഞു നിൽക്കുന്നവരോട് പറയാൻ ഒന്നേയുള്ളു... "ഇതാണ് ജീവിതം, ഇവിടെയാണ് ജീവിക്കേണ്ടത്, ഇവിടെ മനുഷ്യരും അതുപോലെ ഒരുപാട് ജീവികളും, ഒന്നിച്ചു ഒരുമയോടെ സ്നേഹത്തോടെ ജീവിക്കു, ജീവിച്ചു മരിക്കു......"
    നന്ദി മാവൂരാൻ

  • @ceepeear7730
    @ceepeear7730 5 лет назад +3

    I am a believer but the subject is very important and informative think everyone....

  • @sajeevantk1775
    @sajeevantk1775 5 лет назад +23

    സൂപ്പറായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് താങ്കളുടെ ജബ്ബാർ മാഷുടെ രവീന്ദ്രൻ സാറിനെയും പ്രസംഗങ്ങൾ കേൾക്കാൻ അയ്യപ്പൻറെ കാര്യം പറഞ്ഞത് വളരെ ശരിയാണ് ഞാൻ ഇപ്പോൾ അറിയുന്നത് അയ്യപ്പനെ പാട്ടു പാടി ഉറക്കൽ ഉണ്ട് എന്നത് നിങ്ങള് നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ മുന്നോട്ടുവരുന്നു എന്നത് വളരെ നല്ല കാര്യമാണ് യു ആർ ഗ്രേറ്റ്

  • @instagvi4245
    @instagvi4245 5 лет назад +171

    മാവൂരാൻ നാസറിനെ പോലൂള്ളവർ സമൂഹത്തിനും സമുദായത്തിനും ഒരു മുതൽക്കൂട്ടാണ്.

  • @royroy3423
    @royroy3423 5 лет назад +2

    Great observations. Thank you, Mavooran Nasar

  • @eurointeriormedia1578
    @eurointeriormedia1578 5 лет назад +39

    നാസർ ഭായി.. ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു

  • @ShibuKonganoor
    @ShibuKonganoor 7 месяцев назад

    നല്ല യുക്തി ചിന്ത!!!!!ഇതുപോലുള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ

  • @abdulkhadar7360
    @abdulkhadar7360 3 года назад +3

    മാവുരാൻ നാസ്സർ ന് എൻ്റെ അഭിനന്ദനങ്ങൾ

  • @ashrafverj5693
    @ashrafverj5693 5 лет назад +13

    Correct - internet has significant impact

    • @jobinmarydasan3221
      @jobinmarydasan3221 5 лет назад +2

      അംബാനിയോട് വേണം നന്ദി പറയേണ്ടത് 😍😍😍

  • @pgsanthosh886
    @pgsanthosh886 5 лет назад +2

    Enthu nalla prabhashanam!! Ninagalepolullavar Ee Nadine athyavashyamanu.!!!

  • @sukeshpayyanattu
    @sukeshpayyanattu 5 лет назад +40

    ഇദ്ദേഹം പ്രസ്ഥാനത്തിന് മുതൽ കൂട്ടാണ്

  • @uk2727
    @uk2727 4 года назад +1

    അദ്ദേഹം പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. നിരീശ്വരവാദമോ യുക്തിവാദമോ അല്ല ശരിയായ രീതി, മറിച്ച് "സത്യാന്വേഷണമാണ്". യുക്തി സത്യാന്വേഷണത്തിലെ ഒരു മാർഗ്ഗം മാത്രമാണ്. സത്യം അനന്തവിശാലമാണ്. മതങ്ങൾ സത്യത്തിന്റെ ചില അംശങ്ങൾ എടുത്ത് ഭയം കൊണ്ടോ സ്വാർത്ഥ - സ്ഥാപിത താത്പര്യങ്ങൾ കൊണ്ടോ തെറ്റായോ വികലമായോ ദുർവ്യാഖ്യാനിക്കുന്നതോ അവതരിപ്പിക്കുന്നതോ ആണ് എല്ലാ അന്ധവിശ്വാസങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണം. ദൈവത്തിന്റെ ശരിയായ നിർവചനം പോലും മതങ്ങൾ നൽകുന്നില്ല. പ്രപഞ്ചം യാദൃശ്ചികമോ കൽപ്പിതമോ ആകാം, യാന്ത്രികമോ ചൈതന്യവത്തോ ആകാം. അത് എന്താണെന്നുള്ള ശരിയായ കണ്ടെത്തലാണ് സത്യാന്വേഷണം. എല്ലാത്തിന്റെയും അന്തസ്സത്ത (ESSENCE) അഥവാ പൊരുൾ (MEANING/REASON) അറിയലാണ് സത്യാന്വേഷണം. നശ്വരവും നൈമിഷികവുമായ ജീവിതത്തിൽ ഞാൻ ആരാണ്, ഞാനെന്ന പ്രതിഭാസം എന്താണ് എന്നതും മാറ്റങ്ങൾക്ക് വിധേയമായ പ്രപഞ്ചത്തിൽ മാറ്റമില്ലാത്തതെന്തെങ്കിലുമുണ്ടോ എന്ന അന്വേഷണവും കൂടിയാണ് സത്യാന്വേഷണം. അതിൽ ഭൗതികതയും (പ്രപഞ്ചം) ആത്മീയതയും (ജീവിതം) ഉൾപ്പെടും.

  • @sujithb2307
    @sujithb2307 5 лет назад +10

    RC, Mavooran, Agustus morris... Ivar moonu perum anente heroes....

    • @abdulrazakp288
      @abdulrazakp288 5 лет назад

      🤣🤣🤣 jabbarin oru moolyavumille ?😢😢😢

    • @sijosijo8531
      @sijosijo8531 4 года назад

      @@abdulrazakp288
      jabbar mash.. 👍👍
      Ayoob moulavi 👌👌

    • @azazelalexander6539
      @azazelalexander6539 4 года назад

      thambi annane missaayi

  • @shoukathali3203
    @shoukathali3203 5 лет назад +57

    മാവൂരാൻ ഇഷ്ടം

  • @anandpalode
    @anandpalode Год назад

    Excellent speech ever I heard

  • @kannurkakka8327
    @kannurkakka8327 5 лет назад +1

    The great speech your welcome thank God

  • @muh00692
    @muh00692 5 лет назад +1

    Allahuvinte hidayatu ellavarkum kittanam ennilla. Ithilum valya mavuranmaaru munpum kazhinnu pooyitundu.

  • @JC-ഖ6സ
    @JC-ഖ6സ 5 лет назад +139

    യൂറ്റ്യൂബ് ഹറാമാക്കി ഫത്വവ പുറപ്പെടുവിക്കേണ്ടി വരും

    • @ISMAILKR1
      @ISMAILKR1 5 лет назад +3

      Ha ha അതേ ☺️☺️☺️

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 5 лет назад +2

      Anganeyenkil ellam aramakendy varum kidaparayile thuniyillathe kidakunnathum haramakanam

    • @Roving27
      @Roving27 5 лет назад +2

      എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
      അവിടെല്ലാം കാജ Mകാജ മാത്രം മാത്രം 😜😜😜😜😊😊

    • @rosevillahouse6863
      @rosevillahouse6863 4 года назад

      Absolutely

    • @opporeno2z263
      @opporeno2z263 3 года назад

      @@binudinakarlal നിങ്ങള്‍ എല്ലായിടത്തുമുണ്ടല്ലോ. ആളുകള്‍ അഭിപ്രായം പറയട്ടെ. ആക്ഷേപഹാസ്യത്തിന്റെ രീതിയാണിത്. ആളുകളോട് അഭിപ്രായം പറയരുത് എന്നു പറയാന്‍ നിങ്ങളാരാ?

  • @avner5287
    @avner5287 5 лет назад +37

    കുരുക്കൾ പൊട്ടുന്നു എന്ന ഒരു വീഡിയോ കൂടി വേണം

  • @JWAL-jwal
    @JWAL-jwal 2 года назад

    ഇങ്ങേർ ഇപ്പോൾ എവിടെയാണോ ആവോ? വീഡിയോകൾ ഒന്നും കാണുന്നില്ല

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 3 года назад +4

    Superb🔥

  • @bobanclassic3958
    @bobanclassic3958 5 лет назад +3

    Nasar Bai big salute

  • @Anilkumar-wb5yu
    @Anilkumar-wb5yu 5 лет назад +19

    മാവൂരാൻ, നിങ്ങൾ വേറെ ലെവൽ ആണ്.....നന്നായിട്ടുണ്ട്....കൂടുതൽ പ്രതീക്ഷിക്കുന്നു

  • @alavisamad3978
    @alavisamad3978 5 лет назад +54

    കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഏതോ ഒരു മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഒരു മൊല്ലാക്കയുടെ വീഡിയോ കണ്ടിരുന്നു. മൂപ്പരുടെ അഭിപ്രായത്തില്‍ മൂപ്പരുടെ അനുഭവം വെച്ചു പറയുന്നത് ഏറ്റവും കൂടുതല്‍ മരണത്തെ ഭയപ്പെടുന്നവര്‍ മുസ്ലിംകളാണത്രെ. തീര്‍ച്ചയായും ശരിയായിരിക്കണം. അതിന്റെ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുമുണ്ട്. ഒരു നല്ല മുസ്ലിമിന് അതായത് അഞ്ച് നേരം നിസ്കരിക്കുകയും നോമ്പ് എടുക്കുകയും അള്ളയും റസൂലും പറയുന്നത് പോലെ ജീവിക്കുകയും ചെയ്യുന്ന ഒരാള്‍ക്കും മരണത്തെ ഭയപ്പെടേണ്ടി വരില്ലെന്നാണ് മൂപ്പരുടെ പക്ഷം. തികച്ചും വിവരദോഷിയായ ഈ മൊല്ലാക്ക മനസ്സിലാക്കാതെ പോയ ഒരു പാട് കാര്യങ്ങളുണ്ട്. നാഴികക്ക് നാല്‍പത് വട്ടമെന്നോണം മരണത്തെ കുറിച്ചും ഖബറിലെ പീഢനങ്ങളെ കുറിച്ചും നരകശിക്ഷയെക്കുറിച്ചും ഇതിനൊക്കെ പുറമെ അസഹ്യമായ മരണവേദനയെക്കുറിച്ചുമൊക്കെ പറഞ്ഞു പറഞ്ഞു ഭയപ്പെടുത്തുന്ന ഒരേയൊരു മതം ഇസ്ലാമാണ്. സമാധാനമായി മരിക്കാന്‍ ഒരു മുസ്ലിമിനെ ഈ മൊല്ലാക്കമാര്‍ അനുവദിക്കാറില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് ഷഹാദത്ത് കലിമ ചൊല്ലിയില്ലെങ്കില്‍ ,ഖബറില്‍ നിന്നുള്ള മലക്കുകളുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ലെങ്കില്‍ ഖബര്‍ ഞെരുക്കിക്കളയും. ഭീകര ജന്തുക്കളെക്കൊണ്ട് ഖബര്‍ അഥവാ കുഴിമാടം നിറയ്ക്കും. ഇങ്ങനെ എന്തെല്ലാം ഭയപ്പെടുത്തലുകള്‍. ശയ്യക്കരികിലിരുന്നു കൊണ്ടുള്ള ഒാത്തും ദിക്റും കലിമ ചൊല്ലിക്കൊടുക്കലും കൂടിയാകുമ്പോള്‍ രോഗി നേരത്തെ മരിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു. ഇത്തരം മതപീഢനങ്ങളിലൂടെയാണ് ഒരോ മുസ്ലിമും ഈ ലോകത്തോട് വിട പറയുന്നത്.

    • @shoukathali3203
      @shoukathali3203 5 лет назад +13

      മതങ്ങൾ നിലനിൽക്കുന്നത് മരണത്തെ കുറിച്ച് പേടിപ്പിച്ചിട്ടാണ് പ്രത്യേകിച്ച് ഇസ്ലാം '

    • @tomsgeorge42
      @tomsgeorge42 5 лет назад +5

      പാവങ്ങൾ.

    • @User7918-x8l
      @User7918-x8l 4 года назад +2

      കഷ്ടം. മരിക്കാൻനേരത്ത് കൂടി സമാധാനം കൊടുക്കില്ല.

    • @iamhappy6721
      @iamhappy6721 2 года назад

      👍👍

  • @vijaykalarickal8431
    @vijaykalarickal8431 3 года назад

    Maavooraan..am hearing now after one year

  • @rosevillahouse6863
    @rosevillahouse6863 4 года назад +1

    All the best Mavooran Nazer sir

  • @sureshgnair4085
    @sureshgnair4085 5 лет назад +52

    മാവൂരാനേ...താങ്കൾ ഹിന്ദു മതത്തെക്കുറിച്ച് ഒരു വീഡിയോ ഇടൂ...ഞാൻ സപ്പോർട്ട് ചെയ്യാം..ഈ മതമൗലികവാതികൾ തുലയട്ടേ...കമ്യൂണിസ്റ്റ് കാരേ പോലേ വർഗീയത ആയിരിക്കരുത്...ശാസ്തറം ജയിക്കണം..അതാണ് സത്യം...go ahead..best wishes

    • @fasalu80
      @fasalu80 5 лет назад

      പ്രിയ സുഹൃത്തെ,
      ഈ പ്രബഞ്ചത്തിന് ഒരു തുടക്കം ഉണ്ട് അതുകൊണ്ട് തന്നെ അതിന് ഒരു ഒടുക്കവും ഉണ്ട്. ഒരു തുടക്കം ഉള്ളതിനാൽ തന്നെ അത് ഉണ്ടായതാണ്. അതായത് അത് ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാണ്.
      ഈ പ്രബഞ്ചം സൃഷ്ടിച്ചത് എന്റെ സൃഷ്ടാവായ ഭൂമിയുടെയും സൂര്യന്റെയും സൃഷ്ടാവായ കരുണാമയനായ ദൈവം ആണ്
      തീർച്ചയായും ദൈവത്തെ അനുസരിക്കാത്തവർക്ക് നിന്ദ്യമായ ശിക്ഷയുണ്ട്...
      ശൂന്യതയിൽ നിന്നും പ്രബഞ്ചം സൃഷ്ടിച്ചത് ദൈവമല്ലെങ്കിൽ പിന്നെ മറ്റാരാണ്?

    • @GeorgeThomaskottayam
      @GeorgeThomaskottayam 5 лет назад +5

      @@fasalu80 ദൈവത്തിന്റെ തുടക്കം എവിടുന്നാണോ ?

    • @fasalu80
      @fasalu80 5 лет назад

      @@GeorgeThomaskottayam (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും.( Quran 112: 1-4)
      ഉണ്ടാവുക അല്ലെങ്കിൽ നശിക്കുക എന്നത് physical materials ന്റെ പ്രത്യേകത ആണ്. ദൈവം ഒരു വസ്തു അല്ല. അതിനാൽ ദൈവം ഉണ്ടായതല്ല. ഉണ്ടായ ദൈവം എന്നാൽ ന്യൂന്യതയുള്ള ദൈവം എന്നർത്ഥം. യഥാർത്ഥത്തിൽ ദൈവത്തിന് ഒരു ന്യൂന്യതയുമില്ല.
      ഖുർആൻ ഒരു പ്രാവശ്യമെങ്കിലും വായിക്കൂ സുഹൃത്തേ....

    • @vishnup5021
      @vishnup5021 5 лет назад +7

      @@fasalu80 the answer is dinkan...prove me wrong!!!

    • @നിഷ്കളങ്കസൈക്കോ
      @നിഷ്കളങ്കസൈക്കോ 5 лет назад +10

      @@fasalu80 ഈ അല്ലാഹുനെ ആര് ഉണ്ടാക്കി ഞഞ്ഞാ പിഞ്ഞ മറുപടി വേണ്ടാ കൃത്യം ഉത്തരം പറയണം

  • @noohkhanjabbar5301
    @noohkhanjabbar5301 5 лет назад +6

    Nice advice.makes lot of sense

  • @jibinredbonds494
    @jibinredbonds494 5 лет назад +11

    വിത്യസ്ത.... പ്രാസംഗികൻ.... താങ്ക്സ്

  • @mrcgroupstudios1721
    @mrcgroupstudios1721 5 лет назад +6

    Very good very good... very simple explanation.... you have a great future in our freethinkers group... keep it up..👍👌💐👍

  • @shaheemsha551
    @shaheemsha551 5 лет назад +8

    Essence what's up group... Undoooo

  • @jamalppaipra5002
    @jamalppaipra5002 2 года назад

    Very good മാവൂരാൻ

  • @exploreweeks267
    @exploreweeks267 3 года назад +2

    WATCHING AFTER CORONA..... 👍👍🌹🌹

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 лет назад +2

    നാസർ ക്കന്റെ പ്രസംഗത്തിനൊരു പ്രത്യേകത ഉണ്ട് കേൾക്കുേന്തോറും വിശ്വാസം കൂടുന്നു
    പിന്നെ ലാ ഇലാഹ ഇല്ലല്ല എന്നത് മരണ വാചകമാണെന്ന് നിങ്ങൾ പറഞ്ഞിട്ടാ ഞാനറിയുന്നത്
    അത് എപ്പോഴും ചെല്ലാം ചെല്ലിക്കാം എന്നാണ് ക്ക ഞാനറിഞ്ഞത്

  • @ajeeshka6695
    @ajeeshka6695 2 года назад

    u r great

  • @bluebird6543
    @bluebird6543 5 лет назад +5

    കൊള്ളാം

  • @pratheeshlp6185
    @pratheeshlp6185 5 лет назад +1

    Suppppprrrrrrrrrrr💕💕💕💕Adi poli..second part ...both are excllllllllllllllllllllllllnt ...simple ..humble speech but bold and brave ....Weldon Mavoooraaan Nazar ....keep going ....
    💕💕💕💕💕💕💕💕💕💕💕💕

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 года назад +2

    2 വർഷത്തിനു ശേഷം പറഞ്ഞതൊക്കെ സംഭവിക്കുന്നു 👍

  • @afsalmuhammad4772
    @afsalmuhammad4772 5 лет назад +21

    മാവൂരാൻ....

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    നാസർ ഭായി, അടുത്ത തവണ കുറച്ചു കൂടി കാര്യങ്ങൾ പറയുക കൂടുതൽ നേരം പറയുക. തമാശയാണു നിങ്ങളുടെ പ്ലസ്‌ പൊയിന്റ്‌. ഇത്തവണ അതു കണ്ടില്ല.

    • @ssanas1
      @ssanas1 5 лет назад

      Valla comedy cineyum.kanade thamachakkannel

    • @deepakrajan6393
      @deepakrajan6393 5 лет назад

      Athu nee parayanda. Njangal teerumaanicholam

    • @ssanas1
      @ssanas1 5 лет назад

      @@deepakrajan6393 aaraneenjangal mr.laddu

    • @likheshk4582
      @likheshk4582 5 лет назад

      @@shoukathaliali2437
      phn vilichu theri parayanano

  • @clearvision3333
    @clearvision3333 5 лет назад +83

    തലച്ചോറിന് പകരം കളിമണ്ണ് തലയിൽ ഉള്ളവർ ആണ് ഇ വീഡിയോ dislike ചെയ്യുന്നത് ഇങ്ങനെ ഉള്ള മനുഷ്യന്മാർ ജീവിച്ചിരിക്കുന്നോളം കാലം ഈ രാജ്യം പുരോഗതി നേടാൻ കുറച്ചു പാടുപെടേണ്ടി വരും sir,,

    • @tomsgeorge42
      @tomsgeorge42 5 лет назад +3

      കളി മണ്ണ് കുഴച്ചു. ആണ്. മനുഷനെ. ഉണ്ടാക്കി യത് എന്നല്ലേ. അവർ ് പറയുന്നത്.
      അൽപ്പം മണ്ണ്. ഇപ്പോഴും. അവരുടെ. തലയിൽ. കാണും..
      . മണ്ൻ പാത്രം. നിർമ്മിക്കാൻ. തുടങ്ങി യ പ്പോ ളാണ്.. ഈ. മണ്ണ് കുഴക്കൽ. കഥ മനുഷന്. കിട്ടി യ്തു. എന്ന്. വായിച്ചിട്ടുണ്ട്..

    • @saffersaffer5187
      @saffersaffer5187 5 лет назад +1

      ഫയങ്കരം തെന്നെ

    • @shafishafi6851
      @shafishafi6851 5 лет назад

      Yada mairra ni poda mavoooran a Avanda dislike cheyyum kuuuuneee mavoooran pooran

    • @sadakathchawadi
      @sadakathchawadi 5 лет назад +1

      Essense global yenna programminde symbol thanne nokuu...adil vyakthamaakeetund...id thaleyil kalimmann ullavarude programman yenn...valare shariyaanenn ivarude prabhaashanagalil vyakthamaayi...kaliman yukthivaadigal..!

    • @anoopkochunni
      @anoopkochunni 5 лет назад

      @@sadakathchawadi kuru pottiyavente deera rodanam,

  • @texonvgeorge6960
    @texonvgeorge6960 5 лет назад +1

    Please provide WhatsApp group no of freethinkers or neuronz or Essence global.

  • @madhusreedharanpathirapilli
    @madhusreedharanpathirapilli 5 лет назад +6

    അടിപൊളി പ്രസന്റേഷൻ ഇത് തന്നെ ആണ് ഞാൻ ആഗ്രഹിച്ച ഒന്ന്

  • @sanojparameswaran8271
    @sanojparameswaran8271 5 лет назад +7

    mavooran..........great speach......i like the sence of humer.

  • @PulimurukanPulimurukan
    @PulimurukanPulimurukan 3 месяца назад

    Thankyou

  • @mubarakpt6224
    @mubarakpt6224 5 лет назад +7

    Mavoor n super

  • @francis-u5k
    @francis-u5k 5 лет назад +7

    GOOD SPEECH MAVOORAN SIR

  • @georgeoommen4848
    @georgeoommen4848 5 лет назад +5

    Good

  • @narayanankuttyramalloor4715
    @narayanankuttyramalloor4715 5 лет назад

    There is such things in Hinduism also, most people don't know that so they are not practicing you can find in the near future.

  • @jyothidevan5120
    @jyothidevan5120 5 лет назад +7

    ദിനേശ് പൊയ്ലൂർ തകർക്കുന്നുണ്ട്

  • @josephjoseph3055
    @josephjoseph3055 5 лет назад +5

    സ്വർഗ്ഗം തകർന്നുകൊണ്ടിരിക്കുന്നു യുവജനങ്ങളുടെ മനസ്സിൽ

  • @scientifictemper3575
    @scientifictemper3575 5 лет назад +15

    Maavoooraane nee Ponnappanalleda Thankappan.....assalu Thankappan

  • @kunjumoideenm8675
    @kunjumoideenm8675 5 лет назад +8

    Very good speech

  • @pradeepanck8213
    @pradeepanck8213 5 лет назад +1

    Super good

  • @kddmlang5960
    @kddmlang5960 5 лет назад

    Very good naser mavooran

  • @GamerZ-hq1bj
    @GamerZ-hq1bj 5 лет назад +2

    Super

  • @suniltvm5115
    @suniltvm5115 5 лет назад +5

    നല്ല അവതരണം എല്ലാ വിഭാഗത്തിലുള്ളവർക്കും പെട്ടെന്ന് മനസിലാക്കാൻ സാധിക്കും ..കട്ട സപ്പോർട്ട് 👍👍👍

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 5 лет назад +14

    NAsarka ingalu suparaa

  • @ironman2292
    @ironman2292 5 лет назад +18

    *20 സുടുസ് സ്‌പോട്ട്ഡ്* 😁😁

    • @godwinjose6580
      @godwinjose6580 2 года назад

      Operation dislike ന് ഇറങ്ങിയതാവും......

  • @kurupath7775
    @kurupath7775 5 лет назад +2

    Madha pouthalagal Pande valichu Keeri adupathu edendatharnnu.. 🤘 freethinkers ende whtsapp group endo.?

  • @Manu_Payyada
    @Manu_Payyada 5 лет назад +1

    Touching 🤗

  • @soloentertainmentmh8974
    @soloentertainmentmh8974 5 лет назад +8

    mavooran

  • @joyrodrigues2588
    @joyrodrigues2588 3 года назад

    Good thinking

  • @കാര്ക്കൂട്ടിൽദാസൻ-ര8ണ

    മെസ് പ്രസിഡൻ്റ് ഫസൽ ഗഫൂറിനേക്കുറിച്ച് എ്ന്താണ് മാവൂരാൻ സാറിൻ്റെ അഭിപ്രായം എ്ന്നറിയാൻ താൽപര്യമുണ്ട്.

  • @shadowboy8392
    @shadowboy8392 2 года назад

    മലപ്പുറത്ത് പ്രോഗ്രാം ഉണ്ടാകാറുണ്ടോ? എവിടെ? റിപ്ലൈ പ്ലീസ്

  • @jijicv1665
    @jijicv1665 5 лет назад +5

    Mavooran ✋✋✋✋✋

  • @fabiofinoy703
    @fabiofinoy703 5 лет назад +8

    Good speach sir

  • @midhuntd6378
    @midhuntd6378 3 месяца назад

    True ❤❤

  • @dixon405
    @dixon405 5 лет назад +3

    Good speech 😍

  • @jamshiareekad7333
    @jamshiareekad7333 3 года назад

    മാവൂരാൻ സൂചിപ്പിച്ച ആ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് എനിക്കും ചേരണമായിരുന്നു

  • @arunshankars8398
    @arunshankars8398 5 лет назад

    I watched it at speed 1.25x and it sounded okay. The speaker could consider speeding up. :)

  • @binuhbc1
    @binuhbc1 5 лет назад +2

    Please provide Essence Wayanad details.

  • @sankak8863
    @sankak8863 5 лет назад

    super nasser

  • @user-vt7hz9ud1o
    @user-vt7hz9ud1o 5 лет назад +9

    Mavooran magic

  • @hcghchhhfxsc8389
    @hcghchhhfxsc8389 5 лет назад +3

    കൂടുതൽ യുക്തി ഉപയോഗിക്കുമ്പോഴാണ് ഞാൻ കൂടുതൽ ദൈവ വിശ്വാസിയാകുന്നത് ..

    • @antonyvarghese623
      @antonyvarghese623 5 лет назад

      നീ പൊട്ടൻ ആയതുകൊണ്ട്

  • @ashifashif5875
    @ashifashif5875 5 лет назад +2

    അവസാന നാളിന്റെ അടയാളം കണ്ടോളി മക്കളെ വേഗം നന്നാവാൻ നോക്കി എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു

    • @Lathi33
      @Lathi33 5 лет назад +3

      അഞ്ചു മിനിറ്റ് കഴിഞ്ഞിട്ട് നന്നായാൽ കൊഴപ്പമുണ്ടോ?

    • @ashifashif5875
      @ashifashif5875 5 лет назад +1

      @@Lathi33 ഹദീസുകൾ പഠിച്ച ഖുർആൻ പഠിച്ച മുസ്ലിംങ്ങളോടാണ് പറഞ്ഞത് . അല്ലാതെ നാരായണ നോടല്ല . നാരായണൻ പഠിച്ചു മനസ്സിലാക്കിയാൽ നാരായണന് കൊള്ളാം അല്ലാതെ നിങ്ങൾ നന്നായതു കൊണ്ടോ കേടു വന്നത് കൊണ്ടോ പ്രതേകിച്ചു ഞങ്ങൾക്ക് ഒരു ഗുണവും ഇല്ല .നീ നന്നായാൽ നിനക്ക് നല്ലത് ഞാൻ നന്നായാൽ എനിക്ക് നല്ലത് അത്രേ ഒള്ളു

    • @Lathi33
      @Lathi33 5 лет назад +3

      ഖുറാനും ഹദീസുമൊക്കെ അത്യാവശ്യം കണ്ടിട്ടാ ആഷിഫെ ഞമ്മൾ ഇങ്ങോട്ട് ബന്നത്... മതം കാളകൂട വിഷം ആണെന്നു പറയാൻ തെളിവായി നീയൊരുത്തൻ മതി.. മതം കാരണം മാത്രമാണ് വല്ല്യ കൊഴപ്പമില്ലാത്ത നീ ഭൂമി നശിക്കാൻ കാത്തിരിക്കുന്ന ദുഷിച്ച മനസ്ഥിതിയിൽ എത്തിയിരിക്കുന്നത്.. എന്നിട്ട് ഞമ്മൾ നല്ലതാണെന്നു സ്വയം ഞെളിയലും.. ഇത്രയും ചീപ്പാണോ നിന്റെയൊക്കെ മതവും ദൈവവും ആഷിഫ? നീയൊക്കെ മനുഷ്യത്വമില്ലാത്ത ജീവി ആകാൻ ഒറ്റ കാരണം നിന്റെ മതമല്ലേ... അത്രയും വൃത്തികെട്ട മാനസികാവസ്ഥയിൽ ഉള്ള ആൾക്കല്ലാതെ തന്നെ അഞ്ചു നേരോം പൊക്കി പറഞ്ഞില്ലേൽ നരകത്തിൽ, മുസ്ലിം ആയില്ലേൽ, മുടി കാണിച്ചാൽ, പോർക്ക്‌ തിന്നാൽ നരകത്തിലിടുകയും പൊക്കി പറഞ്ഞു ചെന്നാൽ പെണ്ണ് കൂട്ടി തരികയും ബലാത്സംഗവും അടിമത്തവും അനുവദിക്കുകയും സൃഷ്ടികളെ തമ്മിൽ തല്ലിച്ച് അതിൽ ഒരു സൈഡ് പിടിക്കുകയും നമ്മൾ താടി വളർത്തിയാലും കക്കൂസിൽ പോകുമ്പോഴും സുന ചെത്തിയാലും കണ്ടം പാന്റ് ഇട്ടാലും മുഖം മൂടിയാലും ഒക്കെ മാർക്ക് ഇടുകയും ഒക്കെ ചെയ്യുന്ന ഒരു നാലാം കിട ചെറ്റ ആയിരിക്കും ഒരു ദൈവം എന്ന് വിശ്വസിക്കാൻ പറ്റുമോ?
      തൊട്ടടുത്ത സുഹൃത്തിനെ അഞ്ചുനേരോം പൊക്കി പറഞ്ഞില്ല എന്നാ പേരിൽ നരകത്തിൽ eternity പൊരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിച്ചു അത് ഞങ്ങളുടെ നല്ല മനസ്സ് ആണെന്ന് പറയാൻ ഒരു ഒന്നൊന്നര ദുഷിച്ച മനസ്സ് തന്നെ വേണം

    • @ashifashif5875
      @ashifashif5875 5 лет назад +2

      @@Lathi33 എന്റെ മതം എന്നെ പഠിപ്പിച്ചത് ഒരു നല്ല മനുഷ്യ സ്നേഹി എങ്ങനെ ആയിരിക്കണം എന്നാണ് . പാവപെട്ടവനെയും ദാരിദ്രരെയും സഹായിക്കണം എന്നാണ് . മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാനാണ് എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കാനാണ് മുതിർ ന്നവരെ ബഹുമാനിക്കാനും ഇളയവരെ ആദരിക്കാനും കുട്ടികളെ സ്നേഹിക്കാനുമാണ് . നാരായണൻ എന്താണ് മാവൂരാൻ എന്താണ് പഠിച്ചതും എന്ന് എനിക്കറിയില്ല . ഞാൻ ഒരുമുസ്ലിം ആണ് മുസ്ലിം ആയി ജീവിക്കാനും മുസ്ലിം ആയി മരിക്കാനും ഞാൻ എന്നെ പടച്ച ഈ ലോകം പടച്ച രക്ഷിതാവായ അള്ളാഹു വിനോട് സദാസമയം തേടിക്കൊണ്ടിരിക്കുന്നു .

    • @Lathi33
      @Lathi33 5 лет назад +2

      തൊട്ടടുത്തിരിക്കുന്ന ഉറ്റ സുഹൃത് നിന്റെ പൊങ്ങച്ചം പറയുന്ന ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന ഒറ്റ പേരിൽ അവനെ eternity നരകത്തിൽ ഇട്ടു പൊരിക്കുമെന്നു നാല് വയസ്സ് മുതൽ പഠിച്ചു വച്ചിട്ടും ഒരു ദൈവവും അത്ര മാത്രം ചീപ് ആയിരിക്കില്ല എന്ന് പറയാതെയും ഇത് വിശ്വസിച്ചു കൊണ്ട് തന്നെ അവന്റെ കൂടെ മനസാക്ഷി കുത്തില്ലാതെ നടക്കാനും പറ്റുന്ന നീയെന്ത് മനുഷ്യ സ്നേഹത്തെ കുറിച്ചാണ് ആഷിഫ് പറയുന്നത്?
      നിന്റെ വീട്ടിൽ ഒരാൾ വന്നിട്ട് ഞാൻ വല്ല്യ സംഭവം ആണെന്നും പറഞ്ഞു ദിവസോം അഞ്ചു നേരം കുണ്ടി പൊക്കി പറയണം എന്നും പറഞ്ഞില്ലേൽ നിന്നെ ഞാൻ വെട്ടി കൊല്ലുമെന്നും പറഞ്ഞാൽ നിനക്ക് ഞാൻ രാത്രി പെണ്ണ് കൂട്ടിത്തരാം എന്നും പറഞ്ഞു വന്നാൽ നിന്റെ അവനോടുള്ള മറുപടി എന്തരിക്കും?
      ഇതേ കാര്യം പറയുന്ന നിന്റെ ദൈവത്തിൽ ഉളുപ്പില്ലാതെ വിശ്വസിച്ചു കൊണ്ട് എന്ത് തരം മാനവികതയെ പറ്റിയാണ് നീ പറയുന്നത്?
      അടിമത്തവും അടിമഭോഗവും ബലാത്സംഗവും അത് ഏത് കാലത്തായാലും ആരോടായാലും തെറ്റാണെന്നു അറിയാത്ത ദൈവത്തിൽ വിശ്വസിച്ചു നീ എന്ത് നല്ല കാര്യമാണ് ചെയ്യുന്നത്?

  • @rajeevn1203
    @rajeevn1203 5 лет назад +2

    Good speach

  • @amjithpa277
    @amjithpa277 5 лет назад +9

    First

  • @charithramlokam9851
    @charithramlokam9851 2 года назад

    not this much allover the world lot of human being now thinking same way. and also mallus from abroad changing their thought. and revamp, recently.

  • @timepassvloger3779
    @timepassvloger3779 Год назад

    ഒരു കാലത്ത് അങ്ങേക്ക് എല്ലാം തന്നെ മനസ്സില്‍ ആവും...

  • @mathewpi3064
    @mathewpi3064 5 лет назад +8

    Free Thinkers ന്റെ WhatsApp ഗ്രൂപ്പ് ഉണ്ടോ?

  • @vinu1364
    @vinu1364 5 лет назад +7

    Good speech sir

  • @joharpaul2343
    @joharpaul2343 4 года назад

    Great

  • @sivaramanmn5249
    @sivaramanmn5249 5 лет назад +1

    Reality go ahead man

  • @asrafasraf3955
    @asrafasraf3955 5 лет назад +5

    👏👏👏👏👏👏👏

  • @arshadmajeed2282
    @arshadmajeed2282 5 лет назад +9

    മാവൂരാൻ.... Saeed ibn jeorge നെ നിങ്ങൾ പിന്നീട് എന്തെ കേസ് കൊടുക്കാഞ്ഞത്

    • @arshadmajeed2282
      @arshadmajeed2282 5 лет назад

      iqbal parambil എന്നിട്ട് ഇപ്പോഴും അവനെതിരെ സംസാരിച്ചു കൊണ്ടിരിക്കുകയാണ് ഇയാൾ

  • @dudeeditz5498
    @dudeeditz5498 5 лет назад

    Mavooran famous only by single speech

  • @themalluanalyst
    @themalluanalyst 5 лет назад +6

    മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ?
    ഇസ്ലാമിന്‍റെ ചരിത്രത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് സ്വര്‍ണ യുഗം (golden age) എന്നാണ്. ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക ലോകം മറ്റാരേക്കാളും മുന്നിട്ട് നിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക രാഷ്ട്രങ്ങളുടെ അവസ്ഥ എന്താണ്? അന്‍പതോളം മുസ്ലീം രാഷ്ട്രങ്ങള്‍ ശാസ്ത്രത്തിന് നല്‍കുന്ന ആകെ സംഭാവന ഒരു ശതമാനത്തിലും താഴെയാണ്. എന്തിന്, ഇന്ത്യ അല്ലെങ്കില്‍ സ്പെയിന്‍ മാത്രം അവരെക്കാള്‍ എത്രയോ കൂടുതല്‍ സംഭാവനകള്‍ ശാസ്ത്രത്തിന് നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഇത്രയും വലിയ പതനം സംഭവിച്ചത്? ഇത് അനലൈസ് ചെയ്യുന്നതാണ് ഇപ്രാവശ്യത്തെ 'The Mallu Analyst'-ലെ വീഡിയോ.വീഡിയോ കണ്ട് സുഹൃത്തുക്കൾ അഭിപ്രായം പറയുമല്ലോ

    • @sijosijo8531
      @sijosijo8531 4 года назад

      Sastrathinu valladhum sambavana cheyan Adhenganeya!! thalakakathu epolum pannitheetamalle... 😁😁😁😁😂😂😂

  • @habeebhabi1888
    @habeebhabi1888 5 лет назад +3

    good work,do more..