Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത് | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • നമ്മുടെ റോഡുകൾ ഒട്ടും സേഫ് അല്ലാത്തതായി മാറിയിരിക്കുന്നു. അതിന്റെ കാരണം എന്താണ്. വീതി കുറവും, തിരക്ക് കൂടുതലും, അതിന്റെ കൂടെ, റോഡ് നിയമങ്ങളിലും, signal കളിലും, റോഡ് മാനേഴ്സിലും ഒക്കെയുള്ള അറിവില്ലായ്മ കൂടെ ആവുമ്പോഴാണ് നമ്മുടെ റോഡുകൾ തീരെ സേഫ് അല്ലാത്തതും വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും ഒന്നും ഒട്ടും സുഖമില്ലാത്ത ഒരിടവുമായി മാറുന്നത്.
    ജനസംഖ്യയും റോഡിലെ വാഹനങ്ങളുടെ എണ്ണവും വളരെ വേഗത്തിൽ കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ട് കാര്യങ്ങൾ ഇനിയും വഷളാവാനെ സാധ്യതയുള്ളൂ.
    നമ്മുടെ നാട്ടിലെ മുഴുവൻ ആൾക്കാരെയും ബോധവൽക്കരിക്കാൻ എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്തിയാൽ മാത്രമേ ഇതിന് ഒരു സൊല്യൂഷൻ ഉണ്ടാവൂ. പക്ഷെ അങ്ങനൊന്ന് പ്രായോഗികം അല്ല. ഇനിയുള്ള തലമുറയെ എങ്കിലും ബോധവൽക്കരിക്കാൻ സ്കൂൾ syllabus ൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് ഇതിനെ കുറിച്ചൊക്കെ നല്ല അറിവുള്ളവർ പറഞ്ഞു തുടങ്ങിയിട്ട് കാലങ്ങളായി. നമ്മുടെ നാട്ടിൽ എല്ലാത്തിനും സമയമെടുക്കും എന്നത് കൊണ്ട് വെയിറ്റ് ചെയ്യുകയേ വഴിയുള്ളൂ.
    ഇതിനിടയിൽ എന്റെ പ്രേക്ഷകരായ കുറച്ച് പേരെ എങ്കിലും ഇക്കാര്യങ്ങൾ ധരിപ്പിക്കാൻ ഞാൻ മുമ്പും ശ്രമിച്ചിട്ടുണ്ട്. റോഡ് മാർക്കിങ്സ് നെ കുറിച്ചും, ട്രാഫിക് സിഗ്നൽ ബോർഡ്‌ കളെ കുറിച്ചും, ടേൺ ഇൻഡിക്കേറ്റർ, ഹസർഡ് lamp എന്നിവയെ പറ്റിയും ഒക്കെ ഞാൻ വീഡിയോ ചെയ്തു. അത് കുറച്ച് പേരെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട്. ആ വീഡിയോകളുടെ ലിങ്ക് i button lum discription ലും കൊടുക്കാം. ഈ വിഡിയോയും ആ വഴിക്കുള്ള ഒരു ശ്രമമാണ്.
    നമ്മുടെ നാട്ടിൽ തീരെ പാലിക്കാത്ത, ഇങ്ങനെ ഒരു കാര്യം exist ചെയ്യുന്നു എന്ന് പോലും ഭൂരിഭാഗം പേർക്കും അറിയാത്ത ഒരുകാര്യമാണ് lane ഡ്രൈവിംഗ് എന്നത്. 4 ഉം 6 ഉം വരി പാതകൾ ഇപ്പൊ നമുക്കും ഉണ്ട്. ഈ പാതകളിൽ ഈ വരികൾ എങ്ങനെ ഉപയോഗിക്കണം ഏത് വരിയിൽ, ഏത് ലേനിൽ കൂടി നമ്മൾ വണ്ടി ഓടിക്കണം, ഏത് വാഹനം ഏത് വരിയിൽ കൂടി പോകണം, ഒരു ലേനിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ എപ്പോൾ മാറണം എങ്ങനെ സേഫ് ആയിട്ട് overtake ചെയ്യണം, എങ്ങനെ ഹൈവേ ലേക്ക് സേഫ് അയി എന്റർ ചെയ്യാം എന്നൊക്കെയുള്ള കാര്യങ്ങൾ ഈ വിഡിയോയിൽ explain ചെയ്യാം.
    Lane ഡ്രൈവിംഗ് വണ്ടി ഓടിക്കുന്ന എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് നമ്മുടെ വടക്കാഞ്ചേരി അപകടത്തിൽ ഉണ്ട്...
    Related videos:
    More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
    Speed Limits on Different Types of Roads and for Different Vehicles in Kerala: • Speed Limits on Differ...
    All Road Markings Explained in Malayalam with Actual Visuals: • All Road Markings Expl...
    Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...

Комментарии • 487

  • @Akhilvismaya
    @Akhilvismaya Год назад +170

    ഈ വീഡിയോ കണ്ടു ഒരു 10 പേര് നല്ല ഡ്രൈവർ ആയി മാറിയാൽ അത്രയും നല്ലത്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +5

      👍🏻💝

    • @strellinteaniyan
      @strellinteaniyan Год назад +3

      aaaru maaaraan... Vidhesha raajyam ennu parayumbol panjikkidaruth ennaalum parayaam... Driving oru chukkum ariyaathirunna njaan verum 10 divasam kondaanu Gulfil licence eduthath. Theory class onnum illa. 20 manikkoor class athil 10 manikoor kazhiyumbozhekum nammal confident aavum. Athinu pattiya nalla instructors und, vandiyul nammalum ayaalum maathram. Avar munnilirunn oodippich namukk paranju padippich tharum rules, athaanu theory class, ath nammal orikkalum marakkaanum ponilla. 5 - 6 lanes ulla roadil 100 - 12p speedil okke puttu poley oodikkaan abar padippikkum. athu poley 3 - 4 lanes ulla roundabout okke namukk chinthikkaan polum pattilla, but avar nammale ath athrayum perfect aayi padippikkum. Pinney etavum important aaya kaaryam " Road Manners " , athoru valiya kaaryam thanneyaanu. Enukkokke aadhyam pedi aayirunnu roadil oodikkaan, appol instructor paranja oru kaaryam und. Baaki ulla vandi oodikkunnavar ellaarum manushyanmaar thanneyaanu, avark avarudethaaya manners und , ath kond pedikkanda ennu. Ath pinneed ottak vandi oodichappol manasilaayi. Ivida valiyavanenno cheriyavanenno, valiya vandiyenno cheriya vandi enno ennonnum illa, ellaavarum maximum adjust cheyyum. Vandi nammude aavashyathinu anusarichokke nammal aavashyappedaathey thanne maatti tharum. Oru bike oru laniloodey povunnundenkil athoru Vehicle aayittaanu ellaavarum kanakkaakkuka, so lanil vech avarey overtake cheyyano, parellel aayi oodikkaro illa, pakaram maanyamaayi lane change cheyth povum. Pinney correct signalsinte upayogam, Hazard lightinte upayogam okke. Pettannu vandi onnu slow cheyyendi vannaal polum palarum Hazard light itt pinnilulla aalk signal kodukkum. Anganey verum theory classil maathram padippikkaatha orupaad kaaryangal mattullavar cheyyunnath nokki namukk padikkaan pattum. Ennnaalum chila cheriya shathamaanam malayaalikalum mattum manners illaathey oodikkunnath kaanaam, ath paranjitt kaaryam illa. Eee paranja kaaryam polum nammudey naattil pravarthikamaakkaan orupaad time edukkum, enthaanennu ellaarkum ariyaalooo...

    • @Fan-zx1lz
      @Fan-zx1lz Год назад

      @@strellinteaniyan Well written post. This is a new and refreshing knowledge for me.

    • @-._._._.-
      @-._._._.- Год назад +1

      @@AjithBuddyMalayalam ഇന്നത്തെ (11/01/2023)ഇലെ മലയാള വാർത്താ ചാനലിൽ പ്രധാനപ്പെട്ട വാർത്ത "Lane" നിയമങ്ങൾ ഇന്ന് മുതൽ കർക്കശമാക്കി എന്നുള്ളതാണ്...ശേഷം ഞാൻ ആദ്യം ഓർത്തത് താങ്കളുടെ ഈ വിഡിയോ ആണ്🙏👍🇮🇳

    • @satheesankrishnan4831
      @satheesankrishnan4831 8 месяцев назад

      മോശമായ ഡ്രൈവിംഗ് അല്ല ബ്രോ പ്രശ്നം... ഇവിടുത്തെ ആൾക്കാരുടെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ മൈൻഡ് സെറ്റ് ആണ്. ഇദ്ദേഹം പറഞ്ഞതുപോലെ ഒരുത്തൻ ഓവർടേക്ക് ചെയ്താൽ വാശിയായി സ്പീഡ് ആയി ആളുകൾക്ക് തുടക്കത്തിൽ പോകണമെങ്കിൽ സൈഡ് കൊടുക്കില്ല അങ്ങനെ പല കാര്യങ്ങളും ഉണ്ട് ആളുകളുടെ മൈൻഡ് ആണ് ആദ്യം നന്നാവേണ്ടത് അതിന് ചെറിയ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങുന്ന സമയത്ത് നല്ല ആറ്റിറ്റ്യൂഡ് പഠിപ്പിക്കുന്നതിലൂടെ യാണ്... അതിന് നമ്മുടെ കരിക്കുലം/ സിലബസ തുടങ്ങിവയിൽ കാതലായ മാറ്റം വേണം... ജപ്പാൻ റെ വിദ്യാഭ്യാസ സമ്പ്രദായം അഞ്ചുവയസ്സുവരെ കുട്ടികളെ പഠിപ്പിക്കുന്നത് മാനേസ് / ഡിസിപ്ലിൻ ഗുഡ് കമ്മ്യൂണിക്കേഷൻ ഗുഡ് ആറ്റിറ്റ്യൂഡ്. Punctuality, റെസ്പോൺസിബിലിറ്റി,respect to elders , politeness , good language , good attitude & temperament തുടങ്ങിയവയാണ് ആദ്യം പഠിപ്പിക്കേണ്ടത്.. ചൊട്ടയിലെ ശീലം ചുടല വരെ 11:10

  • @sajin3107
    @sajin3107 Год назад +239

    ബ്രോ നാലു വരി പാതകളിൽ ഓട്ടോറിക്ഷ, ഓട്ടോ ടാക്സി എന്നിവ വലതു വശം ചേർന്നു വളരെ പതുക്കെ പോകുന്നത് സ്ഥിരം കാഴ്ച ആണ് ലോറികൾ പിന്നെ പറയുകയേ വേണ്ട അത് ഒരിക്കലും മാറാനും പോകുന്നില്ല ഇതിൽ കോമഡി എന്താണെന്ന് വച്ചാൽ ഈ വണ്ടികളുടെ ഒക്കെ പുറകിൽ ഇടതു വശത്തു കൂടെ ഓവർടേക്ക് ചെയ്യരുത് എന്ന് സ്റ്റിക്കർ ഒട്ടിച്ചിട്ടുണ്ടാവും എന്നാണ്

    • @mebinkallarakkal5202
      @mebinkallarakkal5202 Год назад +4

      Bro lorry odichittundo?

    • @jominjoychacko
      @jominjoychacko Год назад +6

      8:47 ൽ ഇതിൻ്റെ ഉത്തരം ഉണ്ട്.ലോറി അല്ലെങ്കിൽ ബസ്സ് ഓടിക്കുന്നവർക്ക് മാത്രമേ ഇടക്കിടക്ക് വേഗത കുറക്കുന്നതിൻ്റെയും സഡൻ ബ്രേക്ക് ഇടുന്നതിൻ്റെയും ബുദ്ധിമുട്ട് മനസ്സിലാകൂ. .

    • @nsctechvlog
      @nsctechvlog Год назад +2

      Correct

    • @sajin3107
      @sajin3107 Год назад +18

      @@mebinkallarakkal5202 ഇല്ല ബ്രോ ഞാൻ സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ലോറിക്കാരുടെ pblm മനസിലാവും വലിയ വാഹനങ്ങൾ ഓടിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ് പക്ഷെ ഞാൻ handicapped ആണ് അത് കൊണ്ടു പറ്റില്ല എന്താണ് pblm എന്ന് വച്ചാൽ വണ്ടികൾ ഇങ്ങനെ വലത് വശത്തു കൂടി പതുക്കെ പോകുമ്പോൾ ഞങ്ങളുടെ റൂറ്റിലെ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകൾ ഉൾപ്പെടെ ഉള്ളവർ ആ വണ്ടികളെ ഇടത് വശത്തു കൂടി ഓവർടേക്ക് ചെയ്യും അപ്പോളാണ് എന്നെ പോലെ ഉള്ളവർക്ക് പണി കിട്ടുന്നത് ആയുസ് ഉണ്ടെങ്കിൽ രക്ഷപെട്ടു അത്ര തന്നെ 😎

    • @mebinkallarakkal5202
      @mebinkallarakkal5202 Год назад +1

      @@sajin3107 bro mukalil paranjirikkunnappole valathu vasham chernnu ottoyum mattu vaahanangalum povunnathupole thanne idathu vasham chernnu valiya vaahanangal povunnathilum speed kuravil cherubaahangal povum, appo athine overtake cheyth valathottu varum ,thirichu idathottu varum, appo pinneyum overtake cheyyendi varum, idakkidakk ith angottim ingottum itt valakkaan pattaathathukond maathram aanu valiya vaahanangal valathu vasham chernnu povunnath.

  • @007arunc
    @007arunc Год назад +86

    ചിലരുടെ ഹോബ്ബി ആണ്2 ലൈൻ റോഡിൽ റോഡിന്റെ നടക്കു കൂടെ കാറിൽ മെല്ലെ ഇഴഞ്ഞു പോകുന്നത്.നമ്മൾ ഓവർ take ചെയ്യാൻ പോയാൽ ചിലപ്പോൾ അവന്മാർ സ്പീഡ് കൂട്ടുകയും ചെയ്യും.

    • @sooryanhits
      @sooryanhits Год назад +15

      Sathyam. Oru small horn adichu side tharumo enn chodhichal nammalu pullide vandi namuk tharuo enn chodhichapolathe bhavam anu pinne.

    • @rosebriji4433
      @rosebriji4433 Год назад +3

      Sathyam

    • @reshmiachuthan7408
      @reshmiachuthan7408 Год назад +1

      @@sooryanhits 😃

    • @renyjose2475
      @renyjose2475 Год назад +4

      Slow movers creating lots of problem in the road

    • @yomodasm2507
      @yomodasm2507 Год назад

      @@sooryanhits 😄

  • @gopakumar8843
    @gopakumar8843 Год назад +71

    നിങ്ങൾ സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത 🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @me_mak7883
    @me_mak7883 Год назад +71

    📌 ശ്രീ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ “നിലവിൽ ഉള്ള ഡ്രൈവർ മാരെ നമുക്ക് ഒരുപക്ഷെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ..വളർന്നു വരുന്ന കുട്ടികളെ എങ്ങനെ ഒരു നല്ല റോഡ് നിയമം മനസ്സിലാക്കി നല്ല അച്ചടക്കമുള്ള ഡ്രൈവർ മാർ ആക്കിമാറ്റാം എന്നാനു നമ്മൾ കാര്യമായി ചിന്തിക്കേണ്ടത് "😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад +2

      💝👍🏻

    • @dell7277
      @dell7277 Год назад +3

      നല്ലത് പഠിച്ചു റോഡിൽ ഇറങ്ങിയാലും ഒരാഴ്ച്ച കൊണ്ട് ബാക്കി ഡ്രൈവേഴ്സിന്റെ കയ്യിലിരുപ്പ് കാണുമ്പോൾ അവരും മാറും

  • @nikhil_willington
    @nikhil_willington Год назад +70

    മുന്നിലൂടെ പതിയെ പോകുന്ന വാഹനത്തിനെ overtake ചെയ്യാൻ ഹോൺ അടിക്കുമ്പോൾ അപ്പോ ലവൻ സ്പീഡ് കൂട്ടും...
    കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരു മനോഹരമായ ആചാരം😌

    • @Jafarnk.
      @Jafarnk. Год назад +3

      😂

    • @mynameisdude1354
      @mynameisdude1354 Год назад +4

      Chelappo pedi kondaavum bro. Avrde baagath ninn enthelum mistake vannath kondaano ingane horn adichondirikkunnath enn vicharichondaavum. Njnum ingane cheythatind

    • @smenaglimglim
      @smenaglimglim Год назад

      Njanum spped kutti anu side koduka pedi konda 😢

    • @nikhil_willington
      @nikhil_willington Год назад

      @@smenaglimglim ☕

    • @railfankerala
      @railfankerala Год назад

      😂😂😂

  • @bin-080
    @bin-080 Год назад +25

    ഓവർടേക്ക് ചെയ്യാൻ വേണ്ടി അല്ലെങ്കിൽ കൂടെ ഇടക്കിടക്ക് left, center, right റിയർവ്യൂ mirror നോക്കുന്നത് വളരെ നല്ലതാണു!

  • @JoJ134
    @JoJ134 Год назад +21

    ട്രാഫിക് ബോധവൽക്കരണ വീഡിയോസ് കൂടുതൽ വേണം, നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ്

  • @Devils618
    @Devils618 Год назад +26

    ഞാൻ കുറച്ച് കാലം ദുബായ് യിൽ ആയിരുന്നു. ഇപ്പോ നാട്ടിൽ ആണ് ഇവിടെ വന്നിട്ട് നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യുമ്പോൾ മറ്റുള്ള വണ്ടിക്കാർ എന്നെ തെറിയും വിളിച്ച് വണ്ടി കേറ്റി കൊണ്ട് പോകാരാണ് പതിവ്. 😂. ചില സമയത്ത് നല്ല ദേഷ്യം വരും പിന്നെ അവർക്ക് റോഡ് നിയമം അറിയാഞ്ഞിട്ടല്ലേന്ന്. ഓർത്ത് സമാധാനിക്കും.

  • @vlsanu
    @vlsanu Год назад +24

    Maximum speed പോലെ മിനിമം സ്പീഡ് കൂടെ ഉൾപ്പെടുത്തണം.... പതിയെ പോകുന്നവനും ഫൈൻ കൊടുക്കണം

    • @arshad4142
      @arshad4142 Год назад +5

      💯 .. chilarude thonnal paramavadhi pathiye pokunnathanu sheri ennanu .. oru traffic flow il eppolum ingane kurachu per undakum .. chorinju varum

    • @SebastianThomas-d8s
      @SebastianThomas-d8s Год назад +1

      അങ്ങനെ നിയമം ഉള്ളതല്ലേ?🤔

  • @njansanjaristreaming
    @njansanjaristreaming Год назад +5

    അജിത്തേട്ടാ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി.. ❣️❣️
    Status ആകിയിട്ടുണ്ട്.. Share ചെയ്തു കഴിഞ്ഞു....

  • @bjmppsry
    @bjmppsry Год назад +7

    നാട്ടിലെ ഡ്രൈവിംഗ് കാണുമ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് നമ്മുടെ ട്രാഫിക് അതോറിറ്റി എങ്കിലും ഇതുപോലെ ഒരു വീഡിയോ ചെയ്തെങ്കിൽ എന്നു... ഇത് ചെയ്ത ആൾക്ക് big salute... വളരേ നന്നായി ചെയ്തിരിക്കുന്നു....പക്ഷേ അധികം ആരും ഇത് share ചെയ്യുമെന്ന് ഞാൻ വിചാരിക്കുന്നില്ല... എങ്ങാനും നന്നായി പോയാലോ😖....

  • @elayur123456
    @elayur123456 Год назад +28

    Congratulations dear. At least you are trying to educate our drivers. Hats off

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 Год назад +2

    ഒന്നും വേണ്ടാ ലൈസൻസ് എടുക്കുന്ന സമയത്ത് എങ്കിലും നല്ലവണ്ണം ട്രാഫിക് റൂൾ padippichitt ലൈസൻസ് കൊടുത്താൽ മതി..

  • @RRALPY
    @RRALPY Год назад +6

    വാഹനം ഓടിക്കുമ്പോൾ പലർക്കും അറിയാത്തതും അറിഞ്ഞവർ പാലിക്കാത്തതുമായ നിരവധി കാര്യങ്ങൾ . Thanks
    ഡ്രൈവിങ്ങ് ലൈസൻസ് നൽകുന്നതിന് മുമ്പ് റോഡിൽ പാലിക്കേണ്ടുന്ന ഇപ്രകാരമുള്ള പ്രായോഗിക വിഷയങ്ങൾ, യഥാർഥ സംഭവങ്ങളുടെ വീഡിയോകളും ചിത്രീകരണ / കാർട്ടൂൺ വീഡിയോകളും ഉൾപ്പെടുത്തിയുള്ള അറിവുകൾ കൂടി നിർബന്ധമായും നൽകാൻ അധികാരികൾ ആത്മാർത്ഥമായി ശ്രമിച്ചാൽ തന്നെ റോഡിലെ അപകടങ്ങൾ ഗണ്യമായി കുറക്കാനാവും. Thanks for the effort..

  • @kingsman045
    @kingsman045 Год назад +2

    7 കൊല്ലം ദുബായിൽ വണ്ടി ഓടിച്ചു നാട്ടിൽ വന്നു വണ്ടി എടുത്ത ഞാൻ അടുത്ത ജൻക്ഷണിൽ വണ്ടി ഇട്ടു ഓട്ടോ വിളിച്ച് പോയി...
    ആദ്യം പോകുന്നവൻ ആരാണ് എന്നതിനുള്ള മത്സരം ആണ് നാട്ടിൽ, എന്നാ ഇത്രേം കുത്തി തിരുകി പോയിട്ട് വല്ല കാര്യവും ഉണ്ടോ ഇല്ല താനും

  • @HDGamingPlanet
    @HDGamingPlanet Год назад +3

    കേരളത്തിലെ main പ്രശ്നം ബസുകൾക് നിർത്താൻ ബസ് lane ഇല്ല, പ്രൈവറ്റ് ബസുകളുടെ മത്സര ഓട്ടവും ഉണ്ട്, പലപ്പോഴും left lane ഇൽ നിർത്തിയാണ് യാത്രക്കാരെ കേറ്റുന്നത്, മാത്രമല്ല ബൈകുകൾ left lane ഇൽ പതിയെ മാത്രമാണ് പോകുന്നത്, ഹൈവേയിലും 30km/h speed il പോകുന്ന ആളുകൾ ഉണ്ട്, ഹൈവേ renovation കഴിഞ്ഞ് ഒരു മിനിമം speed എന്ന rule കൊണ്ടുവരിക, അത് മാത്രമല്ല oru lane discipline പോലും അറിയാത്ത കേരളത്തിലെ ആളുകൾക്ക് highway റെനോവേഷൻ കഴിഞ്ഞാലും നിയമം അനുസരിച് വാഹനം ഓടിക്കാൻ പെട്ടന്ന് സാദിച്ചെന്നുവരില്ല, പ്രേത്യേകിച് rider കണ്ണാപികൾക്...പണ്ടൊക്കെ ഹൈവേ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കു പേടിയാണ്. ഇപ്പോൾ ചെറിയ സ്കൂൾ കുട്ടികൾ പോലും സൈക്കിൾ ചവിട്ടി ഹൈവേ ഇൽ കൂടെ പോകുന്നു.... ഇതൊക്കെയാണ് ഇപ്പോളത്തെ കേരളത്തിലെ അവസ്ഥ...

  • @mrkvtcreation7682
    @mrkvtcreation7682 Год назад +6

    Driving test ൻ ഇതുപോലെ ഒരു class mvd യുടെ അടുത്ത് നിന്ന് എനിക്ക് കിട്ടിയിട്ടില്ല. Learners license എടുക്കുമ്പോൾ തന്നെ ഇതുപോലെ ഉള്ള class കൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയണം. ഇന്ത്യ യിൽ വണ്ടി ഓടിക്കുന്ന ആർക്കും road rules ®ulations അറിയില്ല (ഞാൻ അടക്കം എനിക്ക് ഇത് പുതിയ അറിവാണ് ). വണ്ടി ഓടിക്കാൻ പഠിപ്പിച്ച പോരാ നിയമങ്ങളും പഠിപ്പിക്കണം.
    School syllabus കളിൽ ഇതൊക്കെ add ചെയ്യണം.
    കുറേ history മാത്രം പഠിച്ചിട്ട് ന്ത്‌ കാര്യം

  • @noufalm902
    @noufalm902 Год назад +3

    താങ്കളുടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു 🥰🥰🥰

  • @misath113
    @misath113 Год назад +7

    Ajith bro, പഴയ വണ്ടികൾക്ക് (premiere padmini പോലുള്ള) സ്ട്രീയറിംഗ് വീലിന്റെ sideഇൽ ആണ് gear. അതിനെ കുറിച്ച് ഒരു video ചെയ്യാമോ.

  • @blessonjoe1939
    @blessonjoe1939 Год назад +4

    Horn, pass light അടിച്ചാലും pass laneൽ നിന്ന് ആരും മാറില്ല അതാണ് നമ്മൾ left sideൽ കൂടി overtake ചെയ്യേണ്ടി വരുന്നതിന് കാരണം

  • @sibinmadhav
    @sibinmadhav Год назад +1

    Lane Traffic.....ആരോട്???? എന്തിന്.....ഒരു 5% പേർക്കറിയാം ലെയ്ൻ ട്രാഫിക്...അത്ര തന്നെ

  • @നൻപകൽനേരത്തുമയക്കം

    വിവരം കേട്ട ജനത നോ എന്ററി എന്ന് ബോർഡ് വെച്ച് വഴിയിൽ കുടി ഓടിക്കുന്നു നാട്ടുകാർ വരെ ഉണ്ട് ഇവിടെ

  • @providencerubbers877
    @providencerubbers877 Год назад

    ഇത്രയും ലളിതമായി.. കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു യൂട്യൂബ് ചാനലും ഞാൻ ഇതുവരെ കണ്ടിട്ടില്ല.. 👌ബിഗ് സല്യൂട്ട്🙏

  • @premsankar2755
    @premsankar2755 11 месяцев назад

    ആദ്യം വേണ്ടത് ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്നെ മുമ്പ് റോഡ് നിയമങ്ങളും റോഡിൽ എല്ലാ നിയമങ്ങളും പാലിച്ചു, വേഗത ക്രെമീകരിച്ചു പോകാൻ ആൺ പെൺ ഭേദമന്യേ ഉറപ്പു വരുത്തണം.. ഇപ്പോൾ കൂടുതൽ ആളുകളും ജസ്റ്റ്‌ ഭാഗ്യം കൊണ്ട് ലൈസൻസ് കിട്ടിയ മട്ടിലാണ് വണ്ടി ഓടിക്കുന്നത്.. പ്രേത്യേകിച്ചു കാർ യാത്രക്കാർ... ആദ്യം ഇതാണ് ഇതല്ലേ ബ്രോ വേണ്ടത്.. (ലൈസൻസ് കൊടുക്കുന്നത് ഒരു ആചാരം ആയി മാത്രം മാറുന്നു ).. കോപ്പി അടിച്ചു പരീക്ഷ എഴുതുന്ന പോലെ 👍🏻 ബ്രോ പറഞ്ഞത് വളരെ ശെരിയാണ് ❤️

  • @adhils9633
    @adhils9633 Год назад +30

    Learners sheri alla...Athil chodikkunna chodyam
    1) green light kathiyal ,enth cheyyanam
    2) red kathiyal enth cheyyanam
    3)bus inte wheel ethra..
    Ithokke aano chodikkendath..ente opinion , learners test korach tough aakkanam..chodyangal il kooduthalum , lane ne kurichum , road ile lines ne kurichum , matt rules um okke aavanam..enikk bike licence kittiyitt kore aayi..pakshe free left ne kuricho roundabout il engana ponam enn okke thaniye kand um friends paranjum, RUclips nokki okkeya padicha...Test tough aakkanam

    • @arifzain6844
      @arifzain6844 Год назад +2

      Learners ezhuthan povunnathinu munne padikan oru book tharum. Athu padichu venam povan. Pinne red green ennathu okke basics anu. Athu pass avathavan pinne roadil irangaruthallo? So aa question ok aanu. But tyre🤔🤔

    • @adhils9633
      @adhils9633 Год назад +5

      @@arifzain6844 koch kunjinod chodichal ath parayum ,pacha light kathiyal go enn aanenn..athin learners book inte aavashyam illa...aa book okke njanum padichaya..athile oru chodyavum korach standard ollathayi thoniyilla.. Learners test nu chodichathum athpole olla chodyangal...😑

    • @jj2000100
      @jj2000100 Год назад

      Learners maatrammalla.. motham driving license kittaanulla learning and pass criteria quality ullaathaavanam.. ath strict aayi implement cheyyugayum veenam...
      ningal chodhicha aadhyathe randu chudyam poolum prasastamaanu... enthenu parayyunnu... athinu uttaram ariyyaavunnoor moolum road'il irangumbool ath chilappool paalikyaarilla...

    • @adhils9633
      @adhils9633 Год назад +3

      @@jj2000100 Bike odikkan ariyatha enikk, with gear license kitti...license kitti 1 year kazhinja bike odikkan padikkunna...athil ninn manassilayille evdeya prashnam enn..varunnavarkk ellam license chumma ang kodukkuva

    • @madhavam6276
      @madhavam6276 Год назад +1

      @@adhils9633 😁👏👏 same here

  • @amjithvazhattu7781
    @amjithvazhattu7781 Год назад +2

    മിക്കവർക്കും traffic rules എന്തൊക്കെ ആണ് എന്ന് കൂടി അറിയില്ല.ഞാൻ കഴിഞ്ഞ ദിവസം റോഡിൽ പോയപ്പോൾ 2 സംഭവം ഉണ്ടായി.ഞാൻ വലത്തോട്ട് indicator ഇട്ടു road centre il നിർത്തിയിരിക്കുന്നു..പുറകിൽ വന്ന കാരുകാരൻ വലതു വശം കൂടി ഓവർടേക്ക് ചെയ്തു.ഞാൻ വിചാരിച്ചു എന്നെ കൊന്നെന്ന്.പിന്നെ രണ്ടു കാർ 2 lane ഇൽ koodi ഒരുമിച്ച് പോയി drivers സംസാരിച്ചു കൊണ്ട് പോകുന്നു.ഇപ്പൊൾ റോഡിൽ ഇറങ്ങി ഓരോരുത്തരുടെ തൊന്നിയവാസം കണ്ടാൽ വായിൽ തെറി മാത്രമേ വരുന്നുള്ളൂ...

    • @arshad4142
      @arshad4142 Год назад

      Same thing happened to me last week.. ennittu avar Vandi nirthi kayarkkan varunnu.. bhagyam nattukar support cheythu..illel athum nammude thalel

  • @gibinpatrick
    @gibinpatrick Год назад +5

    Best part is
    ഉദാഹരണം കാണിക്കാൻ ചേട്ടൻ വലിയ ബുദ്ധിമുട്ട് വന്നില്ല എന്നതാണ്. വെറുതെ കാർ എടുത്തു റോഡിലോട്ട് ഇറങ്ങിയാൽ മാത്രം മതി😂

  • @abhishekpa3958
    @abhishekpa3958 Год назад +1

    മികച്ച അവതരണം.അടുത്ത വീഡിയോ യിലെങ്കിലും താങ്കളുടെ മുഖം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു😄

  • @Sreerag1
    @Sreerag1 Год назад +56

    "നിങ്ങൾ ആര് തന്നെ ആയിരുന്നാലും വാഹനം ഓടിക്കുമ്പോൾ നിങ്ങൾ ഒരു ഡ്രൈവർ മാത്രമാണ് "
    Thanks for your efforts Ajith eata🥰👍

    • @noufalm902
      @noufalm902 Год назад +5

      കറക്ട്

    • @sait33
      @sait33 Год назад +1

      👍😊😊

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL 4 месяца назад +1

    നാട്ടിലെ ഒരു പ്രധാന പ്രശ്നം ഇടതുവശത്തുകൂടി വണ്ടി ഓടിക്കുമ്പോൾ അനുഭവപ്പെടുന്ന തടസ്സങ്ങളാണ്. അലക്ഷ്യമായി റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്ത് പോകുന്നത് വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതുപോലെതന്നെ റോഡിൻറെ വീതി കുറവും

  • @vpv3654
    @vpv3654 Год назад

    Good..👍
    awareness ഇല്ലാത്തതിന്റെ കുഴപ്പം ഞാനുൾപ്പടെ എല്ലാവർക്കും ഉണ്ട്.. ഇതുപോലുള്ള വീഡിയോസ് എല്ലാർക്കും പ്രചോദനമാകട്ടെ✌️

  • @maheen-
    @maheen- Год назад +5

    കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി, ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് പോയ ബൈക്കിനു പിന്നിൽ ഇടിച്ച് വീണ് ബസിന് അടിയിൽ പോയി മരിച്ചത് നമ്മൾ എല്ലാം വിഡിയോയിൽ കണ്ടതാണ്... പെൺകുട്ടിക്ക് സ്പീഡ് കുറവാണെന്നു വീഡിയോ കണ്ടാൽ തന്നെ മനസിലാകും... അവർ ഇടതുവശം ചേർന്ന് ആണ് വണ്ടി ഓടിച്ചിരുന്നെങ്കിൽ ഈ അപകടം പൂർണമായും ഒഴിവായേനെ... May she Rest in peace.

    • @sooryanhits
      @sooryanhits Год назад

      Engane ozhivakum. Pullikkari left chernu poyalum aa u turn edukkan vannavan apozhum aa kuttiyide leftiloode overtake cheythu right cut cheyyilla enn enthanu urappu?
      Allengil aa u turn edukkanam enn nerathe ariyavunnavan enthinu athrem speedil left laneiloode vannu?
      U turn edukkum munne aadhyam roadinte right side pidichirikkanam. Allathe left lane-il ninnalla u turn edukkendath. So penkutti ethiloode poyalum avan left overtake cheyth right cut cheythathanu root cause of the accident.

    • @maheen-
      @maheen- Год назад +3

      @@sooryanhits ബസിന്റെ ലെഫ്റ്റ് സൈഡ് ഓവർടെക് കയറി വന്നവൻ ബസിന്റെ മുന്നിൽ വേറെ വാഹനം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടില്ല... മാത്രമല്ല പുള്ളി, പുള്ളിയുടെ വണ്ടിയുടെ പിൻഭാഗം എത്ര പിന്നിലേക്ക് ഉണ്ടെന്നു കണക്ക് കൂട്ടിയതും പിഴച്ചു.
      ആ പെൺകുട്ടി ലെഫ്റ്റ് കീപ് ചെയ്ത് പോയിരുന്നെങ്കിൽ ആ പെൺകുട്ടിയുടെയും ബസിന്റെയും ഇടയിലൂടെ (നടുവിലൂടെ) ബസിന് ഓവർടെക് ചെയ്ത് റൈറ്റ് എത്തി പോയേനെ... ബൈക്ക് കാരൻ എന്തായാലും ബസിന്റെ ഫ്രണ്ട് ലെഫ്റ്റ് വീലിന് അടിയിൽ പോയില്ലല്ലോ... NB:- ഒന്നര വർഷമായി MG റോഡ് to കാക്കനാട് വരുകയും പോകുകയും ചെയ്യുന്ന ഞാൻ ഇതല്ല, ഇതിനപ്പുറം കണ്ടിട്ടുള്ളതാണ്...

    • @sooryanhits
      @sooryanhits Год назад

      @@maheen- athu thanneyanu paranjath. Left overtake cheythavante manasthithi anu accidentnte karanam.
      Aa penkutti avante rash and negligence-nu vendi mari koduthirunnel onnum patillayirunnu enn parayunnath enth neethi enn eniku ariyilla.

    • @maheen-
      @maheen- Год назад +3

      @@sooryanhits തെറ്റ്, നീതി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ ബ്രോ... ആ പെൺകുട്ടി റോഡിന്റെ ഫാർ ലെഫ്റ്റ് കീപ് ചെയ്ത് ആണ് വണ്ടി ഓടിച്ചിരുന്നതെങ്കിൽ ഈ അപകടം ഉണ്ടാകുമായിരുന്നില്ല എന്നല്ലേ ഞാൻ പറഞ്ഞത്...

    • @sooryanhits
      @sooryanhits Год назад

      @@maheen- Sorry if I misunderstood your comment. Everyday I am seeing too many rash and negligent people. There are a lot who even scratched my vehicle by overtaking through the left. I saw a lot of people saying it is the lady's fault and all. Once again sorry if I misunderstood your comment.

  • @basheerchalnai4871
    @basheerchalnai4871 Год назад +2

    ഞങ്ങൾ ഗൾഫിലെ ഡ്രൈവർമാർ നാട്ടിൽ വന്നാൽ ഒരാഴ്ച അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സമയം എടുക്കാറുണ്ട് അവിടെ എല്ലാവരും നിയമം തെറ്റിച്ചാണ് വാഹനം ഓടിക്കുന്നത് അതേപോലെ നമ്മളും ഓടിക്കുന്നില്ല എങ്കിൽ അപകടത്തിൽ പെടും പകുതി ആള് നിയമം പാലിക്കുകയും പകുതി ആള് നിയമം ലംഘിക്കുകയും ചെയ്താൽ എല്ലാവരും അപകടത്തിൽപെടും എന്ന സാഹചര്യം ആണ് ഉള്ളത് അതുകൊണ്ട് അടിമുടി ഒരു മാറ്റം തന്നെ അനിവാര്യമാണ് കൃത്യമായ വരകൾ റോഡുകളിൽ വരക്കണം സദാ റോഡുകളിൽ പോലീസ് വാഹനങ്ങൾ ഇവയെ നിരീക്ഷിക്കുകയും നിയമം തെറ്റിക്കുന്നവരെ പിന്നിൽ നിന്ന് വിദേശരാജ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ ലൈറ്റിട്ട് പിടിച്ച് അന്നേരം തന്നെ കൃത്യമായ ഫൈൻ നൽകുകയും ചെയ്താൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും

    • @jominjoychacko
      @jominjoychacko Год назад

      ഇവിടെ അതൊന്നും പ്രശനം അല്ല ചേട്ടാ.. ഹെൽമെറ്റ് ക്യാമറ ആണ് ഇവിടുത്തെ ഏറ്റവും വലിയ കുറ്റം. രണ്ടാമത് ടൂറിസ്റ്റ് ബസിൻ്റെ നിറം.

  • @midhuntd6378
    @midhuntd6378 Год назад +3

    Good video bro 💖💖
    Road ന്റെ നടുക്കുന്ന് മാറാതെ പതുക്കെ പോകുന്ന Scooty കാരെയും block ൽ Cross കയറി വരുന്നവരെയും ബോധവൽകരിക്കാൻ ഒരു video ചെയ്യാമോ .

  • @user22920
    @user22920 Год назад +1

    Indicator off cheyyatha orupad aalkkar nd. Athum koode ellarum onnu shredhichal nannayirunnu

  • @anzarias
    @anzarias Год назад +1

    H എടുത്ത് കാണിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്ന MVD കഴുതകൾക്ക് ആണ് ഇങ്ങനത്തെ ട്രെയിനിങ് കൊടുക്കേണ്ടത്.. റോഡ് ടെസ്റ്റ്‌ ഇപ്പോൾ ഒരു പ്രഹസനം മാത്രമാണ്

  • @vlsanu
    @vlsanu Год назад +1

    Mirror oke മടകി വച്ച് ഓടിക്കുന്നവർ ഒക്കെ എന്ത് ചെയ്യും മല്ലയാ

  • @bibinkrishnan4483
    @bibinkrishnan4483 Год назад +1

    എന്ത് ബോധവൽക്കരണം? ഇതൊക്കെ അഹമതിയാണ് 🤬. ഈ മലയാളികൾ അല്ലെ ഗൾഫിലും മറ്റു രാജ്യങ്ങളിലും മാന്യമായി drive ചെയ്യുന്നത് അത്‌ നിയമത്തിനെ പേടിയുള്ളത് കൊണ്ടാണ്

  • @binithpr
    @binithpr Год назад +4

    ബഡ്ഡി lane ഡ്രൈവിംഗ് അറിയാവുന്നവർ പോലും അനുസരിക്കില്ല, എല്ലാർക്കും ആദ്യം എത്തണം എന്ന മനോഭവമാണ്. തൻ്റെയും മറ്റുള്ളവരുടെയും ജീവൻ വച്ചുള്ള കളിയാണ് എന്ന സത്യം മനസ്സിലാക്കുന്നില്ല. Thanks for the video 👍👍👍👍

  • @sandeep123802
    @sandeep123802 Год назад +13

    Road & traffic rules must be taught to every learning drivers while applying for license. Not just by a Rs.10 book.They must be given virtual driving simulators in all kind of roads,terrains, weather explaining basic lane rule,signs,etc during their lessons in driving. May it be country roads, SHs, NHs, EHs etc. Implement tests like in UAE or any other foreign countries, people will learn the importance in being behind a vehicle & also respecting oncoming or incoming traffic.

    • @jj2000100
      @jj2000100 Год назад

      It's not only a question of teaching and learning.. but most importantly implementing...
      most drivers on road will know most of the rules, but do they follow is the big question..

  • @jyothikumar2869
    @jyothikumar2869 Год назад +1

    ഡ്രൈവിംഗ് culture എന്താണ് എന്ന് മനസിലാക്കിയത് ഞാൻ വിദേശത്ത് നിന്നാണ്... ഗൾഫ് മാത്രം അല്ല... ഇവിടുത്തെ റോഡിൽ ഓടിക്കുമ്പോൾ ദേഷ്യം തോന്നാറുണ്ട്... മര്യാദക്ക് ഡ്രൈവ് ചെയ്യാൻ ഒരിക്കലും കഴിയാറില്ല... ട്രാഫിക് പോലീസിന്റെ ആകെ ജോലി ഹെൽമെറ്റ്‌ പിടുത്തവും, seat belt ഇട്ടോ എന്ന് നോക്കുന്നതും മാത്രം ആകുന്നു..
    റോഡ് സൈഡിലെ കച്ചവടം , അത് വാങ്ങാൻ എത്തുന്ന വണ്ടിക്കാരുടെ റോഡിൽ കേറ്റി നിർത്തി പാർക്കിങ്, ബസ്കാർ പോകുന്ന ട്രാക്കിൽ തന്നെ നിർത്തി ആളെ ഇറക്കുകയും കേറ്റുകയും ചെയ്യുക... ഓട്ടോക്കാരുടെ കാര്യം പിന്നെ പറയണ്ട... ആരോട് പറയാനാ... ആര് കേൾക്കാനാ 🙏🙏🙏😔😔😔😔

  • @manusankarbabu6882
    @manusankarbabu6882 Год назад +1

    ഈ പറഞ്ഞത് മിക്കവാറും എല്ലാം പിന്തുടരാറുണ്ട്, ഓടിക്കാൻ പടിക്കുമ്പോ സ്ലോ ആയി ഏകദേശം നടുക്കുടെ പോകുന്നത് പിന്നെയും സഹിക്കാം ചിലർ ace, car ഒക്കെ ഇടത്തെ കൈ കൊണ്ട് വളയം പിടിച്ചു വലത്തെ കൈ വിൻഡ് ഷീൽഡ് ഇൽ കേറ്റി വെച്ചു മാസ്സ് കാണിച്ചു സ്ലോ ആയി നടുക്കുടെ പോകുന്നത് തീരെ സഹികില്ല പിന്നെ റെയിൽവേ ഗേറ്റ് പോകുമ്പോ ഉള്ള കൂട്ടപൊരിച്ചിലും

  • @razor3982
    @razor3982 Год назад +7

    Video that was very much necessary 🔥Thanks for your efforts

  • @sree8195
    @sree8195 Год назад +1

    ചിലർക്ക് ഇപ്പോഴും നിയമങ്ങൾ പാലിക്കുന്നത് തമാശപോലാ

  • @Joelabrahamreji
    @Joelabrahamreji Год назад +1

    hello buddy,
    ivide pathanamthittayil stadium il 'ENTE KERALAM' fest nadakkunnundu.
    avide motor vehicle department(MVD) nte oru bodhavalkkaranam velli screenil full time vechittundu.
    athil chettante ee videoum pinne road linesne vechu cheytha aa videoyum aanu ittekkunnathu.
    chettante sound kettu njan nokkiyappolaanu kandathu. njan innu avide keriyapoo kandathaanu❤❤❤❤❤❤❤

  • @JMian
    @JMian Год назад +1

    ബ്രോ ഞാൻ കാനഡയിൽ നിന്ന് കാണുന്നു. ഇവിടെ എന്നും ചെയ്യുന്ന റൂൾസ് ബ്രോ പറയുമ്പോൾ വളരെ സന്തോഷം. നാട്ടിൽ വരുമ്പോൾ ഉള്ള ഏറ്റവും വലിയ പേടി വണ്ടി ഓടിക്കൽ. 07:20 അത് ബ്ലൈൻഡ് സ്പോട് ആണ് . ഇന്ത്യൻ യൂട്യൂബർസ്‌ പറയാത്ത ഒരു കാര്യം ആണ് അത്. Please explain blind spot.

  • @rangorevzvlogs
    @rangorevzvlogs Год назад +8

    Good video bro...at least you are making our youngsters informed about these things...many out there are unaware about these 👍🏼👍🏼👍🏼

  • @bijoymathew3796
    @bijoymathew3796 Год назад

    Ellarum ningale pole chindhichirunnenkil....
    Thank you for spreading the awareness

  • @ranjithsnair9418
    @ranjithsnair9418 Год назад +1

    നമ്മുടെ നാട്ടിൽ ഇൻഡിക്കേറ്റർ വച്ചിരിക്കുന്നത് വണ്ടിയുടെ ഭംഗിക്ക് റോഡ് നടിക്കൽ ലൈൻ വരച്ചിരിക്കുന്നത് റോഡിൻറെ ഭംഗി നമ്മുടെ നാട്ടിലെ ആൾക്കാരെ വിചാരം

  • @nizamnazar6469
    @nizamnazar6469 Год назад

    Ithupolulla videokal iniyum pratheekshikkunnu

  • @ravikumarp9367
    @ravikumarp9367 Год назад +1

    Good information. പലർക്കും Left tyre ൻ്റെ position അറിയാത്തവരാണ് കൂടുതലും Central line നടുവേ ഓടിക്കുന്നത്. കേരളത്തിൽ അശ്രദ്ധയോടെ ഓടിക്കുന്നവർ തമിഴ് നാട്ടിലോ കർണാടകയിലോ എത്തുമ്പോൾ മര്യാദക്കാരാകുന്നതു കാണാം Auto ക്കാര് indicator ഉപയോഗിക്കാറില്ല അഥവാ ഉപയോഗിച്ചാൽ വിപരീത ദിശയിലാകും തിരിയുക. നടുവിലൂടെ പോകുന്നവർ ആൾ കൈകാണിച്ചാൽ പെട്ടന്ന് വെട്ടിത്തിരിക്കാറുണ്ട്.

  • @Hawksky0
    @Hawksky0 Год назад +1

    അജിത്ത് ബഡ്ഡി താങ്കളുടെ ഇൗ വീഡിയോടെ താഴെ റോഡ് കൊള്ളില്ല , റോഡിൽ കുഴി ഉണ്ട്,റോഡിൽ ലൈറ്റ് ഇല്ല അതുകൊണ്ട് ഹൈ ബീം ഇടുന്നു, ലെനേഴ്‌സിൽ ഇതൊന്നും പറയുന്നില്ല എന്നൊക്കെ പറഞ്ഞ് കുറെ എണ്ണം വരും അങ്ങനെയുള്ള റോഡിലെ മണ്ട ബുദ്ധികളെ കുറച്ച് എങ്കിലും ബോധം വരുത്താൻ സഹായിക്കട്ടെ 👍 ഗുഡ് ഇൻഫർമഷൻ

  • @bijoymathew3796
    @bijoymathew3796 Год назад

    Very true brother...
    Hope everyone in kerala see this..
    Most of the drivers are egoistic..
    Atleast the new generation understand these

  • @abhilashop1524
    @abhilashop1524 Год назад +1

    ഇനി വളർന്ന് വരുന്ന തലമുറകൾക്ക് റോഡ് നിയമങ്ങൾ പാലിക്കാൻ സ്ക്കൂൾ തലത്തിൽ മുതൽ പഠിപ്പിക്കണം.

  • @matrixridersclub
    @matrixridersclub Год назад

    Njn brode old subscriber kudi aanu and. Really usfull video aanu bro. Thanks. Njnum oru moto blogger aanu but bro parayunnathu pole arrkum patilla.
    So njn all Kerala R15 v4/m club admin kudi aanu . Avarrku kudi share chiythattundu. Ithu .
    Bro paranjathu pole. Roadile ee oroo line enthaanu polum arriiyatha aalkaarr aanu innu puthiyathu aayi irranjunna bikers so it's help full.

  • @aneesh88
    @aneesh88 Год назад

    കഴിഞ്ഞ ദിവസം ചെന്നൈ ട്രാഫിക്കിൽ വണ്ടി ഓടിച്ചപ്പോൾ മനസിലായി ഇവിടെ കേരളത്തിലാണ് കുറചെലും മര്യാദയ്ക്ക് വണ്ടി ഓടിക്കുന്നതെന്ന്..

  • @DukemanYT
    @DukemanYT Год назад +1

    FI ( fuel injection) Bike sconad വാങ്ങുബോൾ ശ്രദ്ധകേണ്ട കാര്യം video cheyyo bro

  • @Gayami
    @Gayami Год назад +5

    Apreciated👏👏👏driving culture should've learned from childhood...

  • @kappaden4254
    @kappaden4254 Год назад +1

    *എന്തുകൊണ്ട് ഇന്ത്യക്കാരായ നമ്മൾ മറ്റു രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ റോഡ് ലൈൻ സിസ്റ്റം അനുസരിച്ച് വണ്ടിയോടിക്കുന്നു* ? ശക്തമായ നിയമം വേണം

  • @LoVe-iu9rd
    @LoVe-iu9rd Год назад +1

    Very good information ℹ️🙂

  • @kingofjustice369
    @kingofjustice369 Год назад +1

    Fast driving & slow driving are equally dangerous 🗝️⚔️⚖️

  • @samshanker5753
    @samshanker5753 Год назад +1

    7:35 Gear up alle cheyadathu chetta.....?!

  • @ksabdulla1410
    @ksabdulla1410 Год назад +1

    നന്ദി.
    താങ്കളുടെ സമയം മനുഷ്യ ജീവന് നൽകിയതിന്. നമ്മുടെ നാട്ടിൽ റോഡ് മര്യാദ നിയമങ്ങൾ അത് അറിയാത്തവരെ പഠിപ്പിക്കുക എന്നത് ഏറെ പ്രയാസം തന്നെ. എന്നാലും കേട്ടാൽ നന്നാവുന്നവർ ചിലർ ഉണ്ടാകും. അവർക്ക് ഉപകാരപ്പെടട്ടെ ഈ വീഡിയോ.

  • @Nithin.Prasanan
    @Nithin.Prasanan Год назад

    സ്കൂൾ ക്ലാസ്സുകളിൽ നിന്നും ആരംഭിക്കണം റോഡ് നിയമങ്ങൾ പഠിക്കുവാൻ. വരും തലമുറയെ റോഡ് manners ഉള്ളവരാക്കി തീർക്കാം.

  • @ArunGopi-nl1uw
    @ArunGopi-nl1uw 4 дня назад

    എനിക്ക് ഇപ്പോഴാ മനസിലായത് 2 ലൈൻ 3 line roads. ഇനി ശ്രദ്ധിച്ചോളാം 👍.

  • @bionlife6017
    @bionlife6017 Год назад +4

    "Don't be afraid to give up the good to go for the great."
    -John D. Rokefeller

  • @akhilnair8178
    @akhilnair8178 Год назад +1

    വണ്ടി സ്റ്റാർട്ട് ആക്കാൻ അറിഞ്ഞാൽ ലൈസൻസ് കൊടുക്കുന്ന ഏമാൻമാരുള്ള കാലത്തോളം അപകടങ്ങൾക്ക് ഒരു കുറവും സംഭവിക്കില്ല.

  • @നൻപകൽനേരത്തുമയക്കം

    ഇട റോഡിൽ നിന്ന് മെയിൻ റോഡിൽ അപ്പുറം ഇപ്പുറം വണ്ടി ഓടിക്കുന്ന ആള് നോക്കുന്നില്ല വേണമെങ്കിൽ straight റോഡിൽ വണ്ടി ഓടിക്കുന്ന ആള് നോക്കണം അവസ്‌ഥ

  • @kannansatheesanplr149
    @kannansatheesanplr149 Год назад

    Bro nengaluda soundum ath parayunna style um super ann 🥰👏

  • @FaisalKunnatheyil
    @FaisalKunnatheyil Год назад +1

    4 Line റോഡിൽ Overtake ചെയ്യുമ്പോൾ horn അല്ലെങ്കിൽ ഹൈ ബീം ഉപയോഗിക്കണം എന്നതിനോട് യോജിക്കുന്നില്ല, അങ്ങനെ ഒരു സ്ഥലത്തും use ചെയ്യുന്നില്ല... Horn നമ്മുടെ നാട്ടിൽ മാത്രേ use ചെയ്യുന്നുള്ളൂ... പുറത്ത് ഒരു രാജ്യത്തും horn sound റോഡിൽ കേൾക്കില്ല, എത്രെ വലിയ ട്രാഫിക് ജാം ആണെങ്കിലും..
    അനാവശ്യമായി horn use ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നത്..
    പുറത്തൊക്കെ horn അടിക്കുന്നത് മറ്റെ വാഹനം എന്തെങ്കിലും mistake ചെയ്യുമ്പോൾ ആണ്.. അല്ലെങ്കിൽ അങ്ങനെ എന്തെങ്കിലും serious awareness കൊടുക്കാൻ ആണ്..

    • @AjithBuddyMalayalam
      @AjithBuddyMalayalam  Год назад

      Ividathe reethi ariyavunnath kond paranja practical kaaryamaanu, ivide rear view mirror lekk nokkathe idathum valathum edukkunnathaanu pathivu. Appo nammal mathram horn adikkathirunnal avar shradhikkathe avarude move edukkum

  • @kevingarfield2094
    @kevingarfield2094 Год назад +1

    Salute Sir 🥲 കരഞ്ഞുപോയി!!
    നിങ്ങൾ മുത്താണ്!!
    നല്ല tip-top info !! Accurate!!
    താങ്കൾ പറയുന്നതിനെ ഒന്ന് തലയിൽ ഗ്രഹിച്ചെടുത്താൽ എന്നിട്ട് ഒന്നൂടെ ചിന്തിച്ചാൽ...
    ഓ..ഹോ ഇപ്പൊ മനസ്സിലായി അതിൻ്റെ ഗുട്ടൻസ് എന്ന് പറയും
    ഇത് എല്ലാവരും അറിഞ്ഞിരുന്നെങ്കിൽ... ശ്ശെ....എന്ത് ചെയ്യാനാ 😔

  • @sajithsukumaran9465
    @sajithsukumaran9465 Год назад

    Well explanation Ajith bro

  • @ambarishopr
    @ambarishopr Год назад +1

    അജിയേട്ടൻ പൊളിയാ ❤️❤️❤️❤️❤️❤️

  • @jayakumarl642
    @jayakumarl642 Год назад

    Very useful video,thanks 👍I am a school bus driver.

  • @rafeeqrafe8787
    @rafeeqrafe8787 Год назад +2

    ഞാൻ 40 അടി നീളമുള്ള കണ്ടെയ്നർ ലോറി ഓടിക്കുന്ന ഒരു ഡ്രൈവറാണ് ഈ വീഡിയോകളിൽ പല കമന്റുകളും ലോറി ഡ്രൈവർമാരുടെ മേലിലാണ് കുഴപ്പം എന്ന് ന്യായീകരിക്കുന്നു ഇവരെല്ലാം ഒരു പ്രാവശ്യം എങ്കിലും ഈ ലോറി ഓടിച്ചിട്ടുണ്ടെങ്കിൽ ഇവരു പറയില്ല നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ ലോറി ഡ്രൈവർമാർ എന്താണ് ഇങ്ങനെ എന്ന് ഞങ്ങൾ മനപ്പൂർവം ഒന്നും നിയമം തെറ്റിക്കുന്നില്ല നമ്മുടെ റോഡുകളും ട്രാഫിക് ബ്ലോക്കുകളും ജനങ്ങളും കൂടി ഒരു കാരണമാണ് അതിന് കൂടെ മുതലാളിമാരും പല ലോഡുകളും സമയത്തിന് എത്തിക്കേണ്ടവയാണ് അതുമാത്രമല്ല നമ്മുടെ ഈ കേരളത്തിലെ റോഡിൻറെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ വളരെ പരിതാപകരമാണ് ഞങ്ങൾക്കും ചിലപ്പോഴൊക്കെ നിയമം തെറ്റിച്ചു പോകേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ഇടതുവശം ചേർന്നു പോകേണ്ട ലോറികൾ വലതുവശം ചേർന്ന് പോകുന്നു എന്ന് എപ്പോഴും എല്ലാവരും ന്യായീകരിക്കും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത് എന്തുകൊണ്ടാണെന്ന് ഇടതുവശം ചേർന്നു പോയാൽ നിങ്ങൾ നിങ്ങളുടെ വാഹനം അതിൽ പോകുമ്പോൾ നിങ്ങൾ പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന് പറയാറില്ലേ ഇവൻ എന്താണ് കാണിക്കുന്നത് അവൻ എന്താണ് കാണിക്കുന്നത് അതേപോലെ ഞങ്ങളും ഈ വലിയ വണ്ടിയിൽ നിന്ന് പറയുന്നുണ്ട് ഇവന്മാരെ എന്താണ് ഈ കാണിക്കുന്നത് ചിലവന്മാർ വണ്ടിയുടെ മുന്നിൽ വച്ച് വട്ടം കളി കളിക്കും ഇവന്മാർക്ക് അറിയില്ലല്ലോ ഇത് ചെറിയ കേബിളിലാണ് എല്ലാം പ്രവർത്തിക്കുന്നത് എന്ന്

    • @007arunc
      @007arunc Год назад +2

      അങ്കമാലി ഒക്കെ കഴിഞ്ഞു വാളയാർ വരെ തിരക്ക് കുറഞ്ഞ റോഡിലും ലോറികളുടെ അവസ്ഥ മാറ്റം ഒന്നും ഇല്ല.right സൈഡ് ട്രാക്കിൽ ആണ് മിക്കവാറും വണ്ടികൾ പോകുന്നത്.

    • @jominjoychacko
      @jominjoychacko Год назад +1

      @@007arunc അത് തിരക്കിൻ്റെ അല്ല സുഹൃത്തേ.. ഇടത്ത് വശത്ത് നിന്നും കയറി വരുന്ന വണ്ടികൾ കാരണം ഇടക്ക് ഇടക്ക് വേഗത കുറച്ചു ഗിയർ മാറി പോകുന്നത് ബുദ്ധിമുട്ട് ആയ കൊണ്ട് ആണ്. അതിൽ നിന്ന് ഇന്ധനം,സമയം, ആരോഗ്യം, മാനസിക ആരോഗ്യം, ബ്രേക്ക് ലൈനർ എന്നിവയുടെ നഷ്ടം മാത്രമേ വരൂ.

    • @Manu-gw2lw
      @Manu-gw2lw Год назад

      @@jominjoychacko എന്നാ plane വിളിച്ചു പോകേണ്ടിവരും

    • @jominjoychacko
      @jominjoychacko Год назад

      @@Manu-gw2lw അതിനുള്ള സ്ഥിതി ഉളളവർ അങ്ങനെ ചെയ്യട്ടെ.. നല്ല കാര്യം. റോഡിലെ തിരക്ക് കുറയും.

    • @007arunc
      @007arunc Год назад

      @@jominjoychacko ഞാൻ പറഞ്ഞ റോഡിൽ അതേ പോലെ വണ്ടികൾ കയറി വരുന്നത് തീരെ കുറവ് ആണ്.സർവിസ് റോഡിൽ നിന്നും entry ഉള്ള placil കൂടെ മാത്രമേ high way കയറാൻ വഴി ഉള്ളു.

  • @judibella
    @judibella Год назад +1

    ഇവിടെ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ വന്നു 🛣️🚏റോഡിലൂടെ യാത്ര ചെയ്യണം ഡ്രൈവേഴ്‌സിന്റെ ഡിസിപ്ലിൻ അറിയണമെങ്കിൽ ഞാനും കേരളത്തിൽ സിഗ്സാഗ് പോലെ വണ്ടിയോടിച്ചു നടന്നതാ (
    പക്ഷെ ആരെയും ഇതുവരെ ഒരു അപകടത്തിലേക്ക് തള്ളിവിടുന്ന രീതിയിൽ അല്ലെന്നു മാത്രം )ഇവിടെ ഒരു മുൻപിൽ ഉള്ള ഒരു വാഹനം ഓവർടെക്ക് ചെയ്യാനായി ടേൺ ഇൻഡിക്കേറ്റർ ഇട്ടാൽ മുൻപിലും പുറകിലും ഉള്ള വാഹനങ്ങൾ അത് തടസപ്പെടുത്തില്ല എത്ര ലൈൻ ട്രാഫിക് ആണെകിൽ പോലും .
    ഒരു വാഹനത്തെ കടന്നു പോകാൻ അനുവദിച്ചാൽ ഹസാഡ് ഫ്ലാഷ് ചെയിതു താങ്ക്സ് പറയാതെ ആരും പോകില്ല അവർക്കു പ്രയോറിറ്റി ഉള്ള അവസ്ഥയിലും
    ഇവിടെ പോളണ്ടിൽ 🇵🇱വന്നു ഡ്രൈവർആയി ജോലി ചെയ്യുന്നു 😊

  • @Devil13199
    @Devil13199 Год назад

    Road mark cheyupol bro videoyil kanichapole left side "slow line" 2nd line "speed line", 3rd line "overtake line"(right) ethupole 100mtr distancil mark cheythal oru paridhi vare ee prasnathinu pariharamaville. Epol NH66 6vari patha work in progress aanu athu ethupole cheythal traffic control aakum eth nte matram abhipraayam aanu

  • @fayiss907
    @fayiss907 Год назад +1

    സഹിക്കാൻ പറ്റാത്ത മറ്റൊരു ബുദ്ധിമുട്ടാണ് high beam light.... ഇപ്പൊ വണ്ടി ഓടിക്കുന്നവർക്ക് highbeam and low beam light switch ഉണ്ടോ എന്ന് പോലുമറിയില്ല എന്നാ തോന്നുന്നേ.... രാത്രിയിൽ വണ്ടി ഓടിക്കുന്നത് ഇപ്പൊ വെറുപ്പാണ് 🥴

    • @ajcombines
      @ajcombines Год назад +1

      വളരെ ശരിയാണ് ആ പറഞ്ഞത്.. ഹൈ ബീം ഇട്ട് മാത്രമേ മിക്കവാറും ആളുകൾ ഓടിക്കാറുള്ളു.. അത് വളരെ normal ആയി ആളുകൾ കാണുകയും ചെയ്യുന്നുണ്ട്.. ഒന്ന് dim ആക്കാൻ പറഞാൽ അതോടെ ഞാൻ ഒരു പ്രശ്നക്കാരൻ ആയി, കഷ്ടം..

    • @sarathsarathks5192
      @sarathsarathks5192 Год назад

      @@ajcombines led headlight aanu eattavum prasnam pakal samayathu polum high beem ittu odikkunnavarundu. kannadichu pokunna poleyakum

    • @sandeepmohan372
      @sandeepmohan372 Год назад

      Athe otta oruthanum dim itt tharilla 😐

  • @abdulanees3697
    @abdulanees3697 Год назад

    6 line ayaal fine ett thudagiyaaal ellaaam shriyaakum
    Eth nalla oru message ane
    Pkshy eth ellavarum paliche varumboyekum koore ennam pralokam praabikkum
    Gulfil polay high trakil pouna havey vehicle ne fine edanam . Minimum speed aa trakin 100 km vekuka

  • @anuragpr5317
    @anuragpr5317 Год назад

    You are absolutely correct...

  • @lijotvarghese2627
    @lijotvarghese2627 Год назад

    Kooduthal kariangalum cheyan sremikkarunde..... Ariatha kure kariangalode padikkan kazhinju.. thanks.... And great job 😊👍👍

  • @sooryanhits
    @sooryanhits Год назад

    Hats off to you brother. But nobody cares here. Even after asking for a side for overtaking gentle horn, people are like, go through the left. The left lane has space.
    Even though I never want to overtake a vehicle through left, most drivers never give side through right. They give side through the left.

  • @nihal_039
    @nihal_039 Год назад +1

    അല്ലെങ്കിലും ഈ ചാനലിൽ വരുന്ന വീഡിയോസ് എല്ലാം വളരെ ഉപകാരമുള്ളവയാണ് ..

  • @josematheu72
    @josematheu72 Год назад

    നേരം പുലർന്നാൽ തലേദിവസത്തെ ഹാങ്ങോവർ......സന്ധ്യ മയങ്ങിയാൽപിന്നെ മദ്യലഹരിയിൽ,.... ഇതിനിടയിൽ എന്തു നടക്കുന്നു എന്ന് ഒരു പിടിയും ഇല്ല.

  • @roykm6280
    @roykm6280 Год назад

    കാര്യമൊക്കെ ശരിതന്നെ.. നിയമമൊക്കെ പാലിച്ച് വരുമ്പോഴേക്കും പുറകിൽ നിന്ന് വരുന്നവൻമാർ നമ്മക്കിട്ട് താങ്ങീട്ട് പോകും..

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад

    Idh nammade car games polund animation 😘❤️😀

  • @sujaphilip3632
    @sujaphilip3632 Год назад

    Road നിയമങ്ങൾ മാത്രമല്ല, fundamental laws ഒരുപാട് syllubus ഇൽ ulpeduthendathundu

  • @co-operationguidemalayalam6256

    Thank you so much bro..❣️

  • @ikramkamal12
    @ikramkamal12 Год назад

    Ee class oke thanitum
    India ile oru sherasheri two wheeler n pokavuna maximum speed Aya 120km/h thandi poya ___malayalam machane aarkum kanathe pokaruth
    Safe ayit odiku bro
    Speed thrills
    But k___s

  • @Akshay-pc3yc
    @Akshay-pc3yc Год назад +3

    very informative and much needed. Lane driving is something almost every indian driver doesnt care about or know at all.

  • @soorejsbabu
    @soorejsbabu Год назад +1

    Arodu parayan. Aru kekan....

  • @jominjoychacko
    @jominjoychacko Год назад +1

    8:46 .. ഇതാണ് ലോറികൾ വലതുവശത്ത് കൂടി പോകുന്നതിൻ്റെ പ്രധാന കാരണം. ഇതിലും വലിയ വിശദീകരണം ആവശ്യമില്ല..

    • @Manu-gw2lw
      @Manu-gw2lw Год назад

      അപ്പൊ left side ഇൽ പോകണ്ടാ എന്നാണോ.

    • @jominjoychacko
      @jominjoychacko Год назад

      @@Manu-gw2lw മനസ്സിലായില്ല. വ്യക്തമാക്കി ചോദിക്കൂ.

  • @ithalmi598
    @ithalmi598 7 месяцев назад

    ഈ വീഡിയോ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. great

  • @dcabraham6662
    @dcabraham6662 Год назад +1

    Gluf ലൈസൻസ് ഉള്ളവർക്ക് ഇത് ഒരു പ്രശ്നം അല്ല അവർക്ക് റൂൾസ് അറിയാം

  • @sudheeshmadhavan
    @sudheeshmadhavan Год назад

    ആ accident video കണ്ടതു മുതൽ ഞാൻ ചിന്തിക്കുന്നതാണ് എന്തുകൊണ്ടാണ് ആ കാറുകാരനെതിരെ കേസെടുക്കാത്തതെന്ന്

  • @basheerchalnai4871
    @basheerchalnai4871 Год назад

    വാഹനത്തിൻറെ സ്റ്റിയറിംഗ് എന്തുകൊണ്ടാണ് കറക്റ്റ് റൊട്ടേറ്റ് ചെയ്യാത്തത് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

  • @Yogamaaya
    @Yogamaaya Год назад +2

    Nice attempt 🙏❤️

  • @maheshvaishnavam2895
    @maheshvaishnavam2895 Год назад

    വണ്ടി എടുത്താൽ സ്വന്തം കാര്യം മാത്രം മറ്റുള്ളവൻ വണ്ടിക്കു അടിയിൽ പോയാലും കുഴപ്പമില്ല ഇതാണ് വണ്ടി ഓടിക്കുന്ന ചിലരുടെ രീതി

  • @gopikrishnagopikrishna7549
    @gopikrishnagopikrishna7549 Год назад

    ഞാൻ നിങ്ങളുടെ video കണ്ടിട്ടാണ് ഇതെല്ലാം മനസിലാക്കിയത് താങ്ക്സ് bro thank you so much