||ഡ്രൈവിംഗ് ക്ലാസ്സ്‌ ||Driving Class||Comedy Video||

Поделиться
HTML-код
  • Опубликовано: 9 мар 2023
  • ഇനി നിങ്ങൾ കാണാൻ പോകുന്നത് ആശാന്റെ ദയനിയവസ്ഥയും... കുട്ടികളുടെ TALENT ഉം ആണ് 😂😂😂😂😂😂
    ● 19205- Strawberry Flavour - www.amazon.in/dp/B09QHNBTPQ/
    Keeping your baby's teeth and gums healthy is essential for their overall well-being. That's why LuvLap has created the Naturals Baby Dent Toothpaste, specially formulated for babies.
    mail id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 1,4 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  Год назад +80

    ● 19205- Strawberry Flavour - www.amazon.in/dp/B09QHNBTPQ/

    • @sarajc.v3154
      @sarajc.v3154 Год назад

      ❤️

    • @fullontipstotricks5306
      @fullontipstotricks5306 Год назад +3

      Try to use toothpaste which contain fluoride as it is important for the prevention of cavities and also helps in making enamel strong .

    • @deepapramod2747
      @deepapramod2747 Год назад

      I started watching your channel only recently. Its so funny...especially this driving class I laughed a lot....

    • @anjusssss5180
      @anjusssss5180 Год назад +1

      Njannn😝

    • @bincylatheesh8290
      @bincylatheesh8290 Год назад

      Me

  • @NRcrafts
    @NRcrafts Год назад +1222

    Madhu aan ithile main comedy character 😂😂😂😂😂. Madhuvine ishttamullavar like adi

  • @Linsonmathews
    @Linsonmathews Год назад +701

    ആരൊക്കെ മാറി വന്നാലും മധു ചേട്ടൻ ആണ് ഇവിടുത്തെ താരം 😍👌❣️❣️❣️

  • @krishnank9150
    @krishnank9150 Год назад +354

    ഈശ്വരൻ കോപിക്കും ❤️❤️ ന്റെ മധു നിങ്ങളൊരു മാസ്സ് ആണ്. പൊളി ആക്ടിങ് ❤️❤️❤️❤️❤️

  • @Fazzilaa_74
    @Fazzilaa_74 Год назад +1332

    1st varunna aad aarokkeya skip chyynne😜

  • @najmamujeeb9053
    @najmamujeeb9053 Год назад +135

    ഇത്തവണ എല്ലാവരും നന്നായി അഭിനയിച്ചു 👍👍പിന്നെ നമ്മുടെ മധു ചേട്ടന്റെ വണ്ടി എടുക്കുന്ന scene 😂😂kalakki🔥🔥🔥

  • @RameesAR
    @RameesAR Год назад +27

    സ്റ്റാർട്ട് ആയി കിടന്ന വണ്ടി പിന്നേം സ്റ്റാർട്ട് ചെയ്യാൻ നോക്കി കിരു കിരാന്നു ശബ്ദം കേൾപ്പിച്ചപ്പോ, ഒരു ഭാവഭേദവുമില്ലാതെ "ഞാൻ ഒരു ചുറ്റിക തരാം, നീ ഇതങ്ങു അടിച്ചു പൊട്ടിക്ക്" എന്ന് പറഞ്ഞ ഒരു ആശാൻ എനിക്കുമുണ്ടായിരുന്നു. 😂 Driving instructors also should be given the same consideration in our minds as our school/college teachers. Great episode @sanjuandlakshmy!!! ❤

  • @JB-01
    @JB-01 Год назад +86

    ഈ ഡ്രൈവിങ് മാഷിന്നെ കണ്ടപ്പോൾ എന്റെ driving ടീച്ചറോട് ഒരുപാട് Respect തോന്നി. ഇങ്ങനെത്തെ ടീച്ചറെ ആർക്കും കിട്ടല്ലേ 🙏🏻

  • @keepitcivil123
    @keepitcivil123 Год назад +148

    Mukundan adipoli mannerism😂😂 and Lakshmi is too cute❤❤

  • @shehinah7881
    @shehinah7881 Год назад +59

    മുകുന്ദൻ കിടു
    ലക്ഷ്മി പൊളി
    ഷിബു സൂപ്പർ
    മധു തകർത്തു
    പയ്യൻസ് കസറി
    മാഷ് പൊളിച്ചു അടുക്കി
    എല്ലാവർക്കും congrats dears

  • @praveenapravee6016
    @praveenapravee6016 Год назад +17

    Congratulations. both
    ഇത്രയും നല്ലൊരു കോമഡി series .. അഭിനയിച്ച എല്ലാരും നന്നായി ജീവിച്ചു
    മധു.ൻ്റെ രീതി നല്ല രസം
    Direction പൊളിച്ചു
    സ്ക്രിപ്റ്റ്.എൻ്റെ മക്കളെ superb
    Ningal നേരിൽ കാണാൻ തോന്നി ഈ series കണ്ടിട്ട്
    സഞ്ജു ലക്ഷ്മി നിങ്ങളുടേ കഴിവ് സിനിമയെ വ്വെല്ലുന്നത്
    നിങ്ങളെ.എന്താണ് സിനിമയിൽ. വിളിക്കാത്ത
    God bless you.

  • @anjalisajith1837
    @anjalisajith1837 Год назад +145

    Madhu chetan acting super 😂😂😂😂

  • @alishamariyabinoj3155
    @alishamariyabinoj3155 Год назад +65

    മധു ചേട്ടൻ സൂപ്പർ 😂😂ചേച്ചിടെ douts പൊളി😂🤭

  • @anumaheswari4406
    @anumaheswari4406 Год назад +38

    Dear Sanju and Lekshmi... I was in some tension bt when I watched this laughed a lot... Thanks 🙏and my request.. Pls don't stop this driving class full of unlimited fun... Sanju s like living character... All the best... Waiting for next episodes

  • @Unni1991
    @Unni1991 Год назад +36

    മുകുന്ദന്റെ "ഡങ്കിരി ഇട്ട മോൾ" പൊളി mukundan പറഞ്ഞു തുടങ്ങിയാൽ പിന്നെ ഇത് കേട്ടില്ലേൽ ആണ് ഇപ്പോൾ വിഷമം😂..മധു പൊളി😂😂..ബാക്കി എല്ലാവരും പൊളി..All the success for your entire team.. Good job😍

  • @lekshmibinu3516
    @lekshmibinu3516 Год назад +21

    Waiting arunnu. Super😂😂😂.. Madhu chettan polichu 🥰

  • @_soumya_3942
    @_soumya_3942 Год назад +19

    അയ്യയോ.. Sammadhichae....🤣🤣 എല്ലാവരുടെയും അഭിനയം പൊളിച്ചു... Especially... മധു 🤣🤣

  • @munzeerbm313
    @munzeerbm313 Год назад +107

    madhu character pwoleya 😂

  • @suchithrasuchi5772
    @suchithrasuchi5772 Год назад +36

    എന്നത്തേയും പോലെ ഇന്നും മധു അണ്ണൻ കലക്കി തിമിർത്തു❤️❤️❤️❤️❤️🤣🤣🤣🤣

  • @udayakumarudayakumar4321
    @udayakumarudayakumar4321 Год назад +7

    ഇന്നത്തെ എപ്പിസോഡ് പൊളിച്ച്..ചിരിച്ച് ചിരിച്ച് വയർ ഉളുക്കി..മധു ലക്ഷ്മി sanju .എല്ലാവരും സൂപ്പർ .മധു നിങ്ങൾക്ക് ഒരു മുതൽക്കൂട്ടാണ്

  • @koppmen
    @koppmen Год назад +30

    10:02 - 12:08 Super😂Ishtapettu..Enne Instruct Cheytha Instructormaare😘 Orthu.. 8um Hum Enganaayirikum Ennu Ariyaan Adutha Driving Class🤩 Episode-inuvendi Waiting

  • @farshadcb6233
    @farshadcb6233 Год назад +93

    Madhu'acting pwoli 😀😀

  • @munavvir123
    @munavvir123 Год назад +1

    Endamoneee ijaathyyy chirchh chathh... 😂😂😂🔥🔥

  • @vipinvikraman3715
    @vipinvikraman3715 Год назад +6

    മധു അണ്ണൻ സൂപ്പർ....എല്ലാരും അടിപൊളി ആണ്😍😍😍

  • @sreelekhaks3493
    @sreelekhaks3493 Год назад +10

    Madhu super. Pine chechide doubts super 😂😂😂.last enthayalum polichu 😂

  • @vishnuvichu9867
    @vishnuvichu9867 Год назад +7

    മധു ചിരിപ്പിച്ചുകളഞ്ഞു എജാതി ഭാവം 😂👍🏻🔥

  • @bhagyakp9888
    @bhagyakp9888 Год назад +2

    Ennatha series kolam adipowli chechi and chetta😘😘😘❤️❤️❤️ ethil abhinayichavar ellavarum super ann oru rekshayamela 🥳🤗

  • @vishnukannur5450
    @vishnukannur5450 Год назад +1

    മധു ഒരു രക്ഷയുമില്ല പൊളി 😂😂

  • @ArTWoRlD128
    @ArTWoRlD128 Год назад +5

    😅😅😅😅😅😅😅😅 എൻ്റെ പൊന്നോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി, ഭീഷണിപ്പെടുത്തി പിള്ളേരെ ഉറക്കാൻ കിടത്തിയേക്കുന്ന ഞാൻ ചിരിക്കുന്ന കണ്ട് പിള്ളേർ എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.😅😅😅😅 അതിങ്ങൾ ഉറങ്ങിയിട്ട് കാണാം എന്ന് വച്ചിട്ട് ക്ഷമ കിട്ടുന്നില്ല.
    മധു... പുള്ളി ആള് കിടു ആണ് ട്ടോ.... പുള്ളിടെ expression കാണുമ്പോ ഇയ്യൊ ഒന്നും പറയാനില്ല. പിന്നെ all team pwoli ആണ് ട്ടോ....

  • @rajasreek1369
    @rajasreek1369 Год назад +10

    എന്റെ മധു. എന്തുവാ ഇത്. മധു പൊളിച്ചു 👏👏♥️♥️♥️

  • @DANCER_WOMAN
    @DANCER_WOMAN Год назад +5

    Onnum parayanillaaa.... Powlichh ഈ episodanu orupadu chiripichee😂😂😂😂😂😂

  • @alanmaryjoy-wr7zp
    @alanmaryjoy-wr7zp Год назад +42

    Ho madhune kandal vazhak parayanum thonnathilla...🤣🤣🤣driving padipikuvom venam...pavam aashan♥️

  • @Fazzilaa_74
    @Fazzilaa_74 Год назад +6

    Wting aaayrnnu ningade videokk vendi💞❤️❤️ennathe pole madhu innum polichu ellarum kidu addippoli 🖤🖤🖤

  • @sakunthaladevi9614
    @sakunthaladevi9614 Год назад +4

    Adipoli👌. Super aayi. Madhu polichu. Next episodinu vendi kathirikkunnu.

  • @sangeethacv4604
    @sangeethacv4604 Год назад +1

    കാത്തിരുന്ന വീഡിയോ 🤩🤩🤩ഒരു രക്ഷയും ഇല്ല സൂപ്പർ 🥰

  • @lekshmilekshmi4247
    @lekshmilekshmi4247 Год назад +1

    Ningalude ealla videoyoum kanarund super anu kanan thudangumbole chiri thudangum.. eallarum adipoliya

  • @itsmeanjujyothish6110
    @itsmeanjujyothish6110 Год назад +23

    ചിരിച്ചു ഒരു വഴി ആയി 😅😅😂😂കൊള്ളാം പൊളി തന്ന ep❤

  • @saransaran1308
    @saransaran1308 Год назад +4

    എല്ലാവരും pwoli acting ആണ് ❤️😂😂

  • @ilovepandas5195
    @ilovepandas5195 Год назад +7

    This is better than watching a movie... Congratulations guys... super... waiting for next episode

  • @jaseemkapumal4683
    @jaseemkapumal4683 Год назад +2

    മധു ഒരു രക്ഷയുമില്ല 😂😂😂

  • @vrindavrinda2631
    @vrindavrinda2631 Год назад +4

    Sanju chettanu pettanu thanne cinimayil chance kittatte........... Athrem suprrrrrrrrrrrr👌🏻👌🏻👌🏻👌🏻

  • @Athulkichux
    @Athulkichux Год назад +6

    Adipoli😂❤️last ayyooo nn ulla vili kollarne😂

  • @priyarijo1022
    @priyarijo1022 Год назад +1

    Ente ponnu sanjuchettoii adipoli madhuchettan polichu climax adipoli chirichu chathu 😆😆😆😂😂😂😂😂

  • @anoopmalayil3776
    @anoopmalayil3776 Год назад +3

    എല്ലാവരും പൊളിച്ചു... ഞാനും ഒരു ഡ്രൈവിംഗ് ഇൻസ്‌ട്രെക്ടർ ആണേ... കുട്ടികളെ അടിക്കാറില്ല.. പറഞ്ഞു മനസിലാക്കി കൊടുക്കും..

  • @redmis196
    @redmis196 Год назад +4

    3:27ഈ വണ്ടി വേറെ ലെവൽ ഇഷ്ട്ടം പോലെ സ്ഥല സൗകര്യം.💖....ഇപ്പോൾനിർത്തി 😌😌😌😌

  • @aniadhinuaniadhinu584
    @aniadhinuaniadhinu584 Год назад +5

    😂Thoore... 😂 ഇതെന്തുവാ...: ആശാന്റെ തൊട 😀😀

  • @sreelekshmisreelekshmi3511
    @sreelekshmisreelekshmi3511 Год назад +4

    Onnum paryan illa....athryk chirich chirich chathu..🤣🤣🤣🤣🤣🤣.elarum onninu onnu super aan 🥰🥰...

  • @christymonisa5158
    @christymonisa5158 Год назад +25

    മധു നിങ്ങൾ അഭിനയിച്ചു തകർക്കുവാണ് 😍❤️👌

  • @kavithapnambiar4537
    @kavithapnambiar4537 Год назад +10

    എന്റെ ദൈവമേ.. ഈ വീഡിയോ കണ്ട് അലറിചിരിച്ചുകൊണ്ടാ ക്ലാസിനു പോകുന്നെ.. അവിടെച്ചെന്ന് സാറിന്റെ ചീത്ത ഉറപ്പാ.. എന്നിട്ടും പഠിക്കാതെ വീഡിയോ യും കണ്ട് കിണിക്കുന്ന ഞാൻ... ☹️☹️ വീഡിയോ സൂപ്പർ സഞ്ജു ചേട്ടാ.. ലക്ഷ്മി ചേച്ചി.. കുഞ്ഞാവ സുഖമായിരിക്കുന്നോ..??

  • @reeyaabraham
    @reeyaabraham Год назад +4

    Adipoly... Especially Madhu chetan sooper... ❤️❤️

  • @anaghap.s_anu
    @anaghap.s_anu Год назад +1

    Oru rakshayilla adipoli😂😂😂😂🔥🔥

  • @autohut7445
    @autohut7445 Год назад +2

    Content ellam Ore pwoli❤️❤️❤️

  • @vichuvishnu6595
    @vichuvishnu6595 Год назад +5

    മുകുന്ദൻ റോക്ക്സ് 😆😆 പാപ്പാച്ചി വന്നേയ് 😆😆

  • @renjurajeev6237
    @renjurajeev6237 Год назад +7

    Super👏👏👏 really entertaining waiting for next episode

  • @anjumohan1809
    @anjumohan1809 Год назад +2

    സിരിച്ചു സത്തു 🤣🤣🤣💜💜

  • @thefacts6607
    @thefacts6607 Год назад +2

    Adipoli wait cheyth irikuvayirunnu😍

  • @sruthin5177
    @sruthin5177 Год назад +15

    കർണൻ, നെപോളിയൺ, ഭഗത് സിംഗ് ഇവർ അല്ല എന്റെ ഹീറോസ്;മധു, മുകുന്ദൻ, ഷിബു, ഡീസൽ മാനിയക് ഇവരാണ് എന്റെ ഹീറോസ് 😍😍

  • @Pathu__zx
    @Pathu__zx Год назад +3

    Super ❣️ madhu chettan poli ❣️

  • @Abhiisvlogs23
    @Abhiisvlogs23 Год назад +1

    lastt chekn drivingum.. chetante thallum😂😂

  • @naslanasla501
    @naslanasla501 Год назад +2

    Vannallo waiting ayirunnu😍😍😍

  • @rock29808
    @rock29808 Год назад +4

    Madhuveeeeee.♥️
    Sanju chettan vere level♥️♥️

  • @ashwathiachu6605
    @ashwathiachu6605 Год назад +5

    ഡ്രൈവിംഗ് പൊളിച്ചു 😄😄😂😂😂👍

  • @kochu125
    @kochu125 Год назад +1

    2.59😂5🤣 അയ്യോ ഒന്നും പറയാൻ ഇല്ല 🔥🔥🔥🔥🔥🥰🥰🥰🥰 all the best 💖 all terms members 🥰🥰

  • @divyaaneesh9376
    @divyaaneesh9376 Год назад +5

    Madhu.. Addicted 😍🥰
    Sanju chettan onnu thadichallo.😄

  • @lishasingh6511
    @lishasingh6511 Год назад +3

    Madhu chettan 🤣🤣🤣 No words ... Ningal mass anu brooo😂😂

  • @aishathfaeza6131
    @aishathfaeza6131 Год назад +1

    Eda thukla thooree......aa dialogue polich......🤣🤣🤣🤣🤣

  • @sreeragrj5721
    @sreeragrj5721 Год назад +2

    Super.. Video......Ethil abhinayicha Ealla kalakaranmarkum, kalakarikkum ente hridayam niranja abhinandhanangal..... Eallavarum nalla talent ullavara..... Pattazi ponnamma anugrahikkatte.....

  • @priyakannan22
    @priyakannan22 Год назад +3

    Sanju chettan fan 😍😍😘😘😘

  • @thadikkaranumteacherum
    @thadikkaranumteacherum Год назад +3

    മധു.. ❤️
    outstanding Performance 🔥🔥

  • @jyothishat9049
    @jyothishat9049 Год назад +1

    Madhu chettan ore rekshem illa😂😂😂😂🤣🤣👍👍👍😍

  • @nidheeshm4636
    @nidheeshm4636 Год назад +2

    Madhu chettante aah nishkalangamaya mugamkandal thanne pavam thonnu cute. Madhu chettan super.

  • @Ak47voiceover
    @Ak47voiceover Год назад +8

    കാത്തിരിപ്പിന്ന് ഒടുവിൽ മധു വന്നു കഴിഞ്ഞു friends 😂😂😂😂😂😂

  • @linarajan
    @linarajan Год назад +31

    Driving സ്കൂളിൽ പോയി 20 ആം ദിവസവും വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ഓഫ് ആക്കി കളയുന്ന ഞാൻ😂😂.
    ഹിന്ദിയിൽ ആശാന്റെ ചീത്ത വിളി കേട്ട് കേട്ട് ഒരു വഴി ആയി🤣

  • @namrathanair5981
    @namrathanair5981 Год назад +1

    Sambavam polichutta👌🏻😄😄😄😄

  • @akhithasudhakaran2710
    @akhithasudhakaran2710 Год назад +1

    Ayyoo chirichu chathu😂😂😂👌👌 supr

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +4

    മധു കൊള്ളാം കൃരക്ടർ,, അടിപൊളി ആണ് 👍👍

  • @nitha_backer
    @nitha_backer Год назад +4

    😁... ഒരുപാട് ചിരിച്ചു....

  • @_ann_278
    @_ann_278 Год назад +1

    Dangiri itta elaya mol😂😂

  • @Just_a_humanbeing
    @Just_a_humanbeing Год назад +2

    Sanju bro ithri kallip ayirunel kidilan arrnn. ❤. But super ayyit ind. ❤❤❤🎉🎉

  • @arunr-ye5if
    @arunr-ye5if Год назад +5

    Lead cheythu nikkunnath only on ...madhu😁😁😁😁😁😁

  • @sonumathew5310
    @sonumathew5310 Год назад +3

    Last student super ayitund.. njn driving class poya athe anubhavm😄🤭

  • @bhagyakp9888
    @bhagyakp9888 Год назад +1

    Madhu chettan kolam oru rekhashayumela powlichu 😂😂

  • @juliegracejoy
    @juliegracejoy Год назад

    Chirichu chirichu chathu... Adipolii huge fan ❤❤

  • @kirans5830
    @kirans5830 Год назад +17

    ഇതൊരു അപാര ഡ്രൈവിങ് class ആയി പോയി. എന്റെ ശിവനെ 🙏🏻😄😄

  • @jiju466
    @jiju466 Год назад +18

    ലക്ഷ്മിയുടെ ഭാഗം എത്തിയപ്പോൾ ഞാനും കരുതിഇന്ന് ലക്ഷ്മി മണ്ടത്തരമൊന്നും ഇല്ലാത്ത നല്ല കഥാപാത്രമാണെന്ന് ☺️ പിന്നെ ആ സംശയം ചോധിപ്പിലല്ലേ മനസിലായത് അതെന്റെ വെറും സംശയം ആയിരുന്നുന്നു 🤣🤣🤣

  • @PRIYAGOURI9885
    @PRIYAGOURI9885 Год назад +2

    Madhu muthannee ou 😅😂😂😂😂😂😂

  • @jomolgeorge3239
    @jomolgeorge3239 Год назад +1

    Kidu super

  • @anjanamadhu306
    @anjanamadhu306 Год назад +3

    മധു ചേട്ടൻ പൊളി 🤣😍🥰

  • @nidhiscreations4375
    @nidhiscreations4375 Год назад +52

    Madhu character is awesome 👏🏻

  • @ambikaambika2030
    @ambikaambika2030 Год назад +2

    Super . Ellavarum thakarthu .. all the best 🌹🌹🌹🌹

  • @waganoot1082
    @waganoot1082 Год назад +2

    മധൂനെ പറ്റി പറയാൻ വാക്കുകളില്ല..... 🤣🤣😂😂😂😂ചിരിച്ച് മടുത്തു...

    • @Harikumar-Madhu
      @Harikumar-Madhu Год назад +1

      ♥️

    • @waganoot1082
      @waganoot1082 Год назад

      @@Harikumar-Madhu സിനിമയിലെടുക്കാൻ ചാൻസ് ഉണ്ട്.... 😉😉

    • @soorajnair8884
      @soorajnair8884 Год назад

      😊😊😊😊

  • @mumthasmumthas1480
    @mumthasmumthas1480 Год назад +3

    Ellarum superatoooo🥰🥰

  • @womensworldonline
    @womensworldonline Год назад +3

    അന്നത്തെകാലത്തെ സുന്ദരിമാരെല്ലാം പങ്കെടുത്ത ലാലേട്ടന്റെ വിവാഹ വീഡിയോ 😍- ruclips.net/video/da9KASCV6cY/видео.html

  • @arunimaudai2013
    @arunimaudai2013 Год назад +1

    Ata pona poli🤣🤣🤣

  • @bincysojan3330
    @bincysojan3330 Год назад +2

    Madhu chettan pwoil 💥💥

  • @Jojyolsuvlogs
    @Jojyolsuvlogs Год назад +4

    Madhu the rocking star ✨

  • @sonasarah0318
    @sonasarah0318 Год назад +3

    Ellavarum onninonnu mechappetta abhinayam. 🥰🥰👍👍

  • @nkitha833
    @nkitha833 Год назад +1

    Chippuse...😍😚
    Crush aayi poyi🙈😜

    • @soorajnair8884
      @soorajnair8884 Год назад

      Oh god 😂❤❤❤❤❤❤❤❤❤

    • @nkitha833
      @nkitha833 Год назад

      @@soorajnair8884 😜🙈

  • @Zoom-ev8jz
    @Zoom-ev8jz 4 месяца назад

    🤣🤣🤣🤣🤣😂😂😂😂പറയാൻ ഒന്നുമില്ല അടിപൊളി 😂😂😂🤣

  • @lekshmipriya2947
    @lekshmipriya2947 Год назад +4

    Super episode ayirunn😂