'അര്‍ജുന് 75,000 രൂപ സാലറി കിട്ടിയതായിട്ട് അറിവില്ല'; അർജുന്റെ കുടുംബം | Shirur Landslide | Arjun

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'പല പലരീതിയിലും അയാൾ ഫണ്ട് സ്വരൂപിക്കുന്നു, ഞങ്ങൾക്ക് അത് ആവശ്യമില്ല'; മനാഫിനെതിരെ അർജുന്റെ കുടുംബം | Shirur Landslide | Arjun Rescue | Karnataka | Manaf
    #arjun #arjunrescue #shirur #shirurlandslide #manaf
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 670

  • @afsalvlm
    @afsalvlm 9 часов назад +361

    75 ദിവസമായി അർജുന്റെ കുടുംബത്തേയും മനഫിനെയും ഞങ്ങൾ കാണുന്നു... മനാഫ് ആണ് ശെരി ❤

    • @podimol8779
      @podimol8779 9 часов назад +8

      Alla.ningalk common sense enkilum undayirunnwnki manasilaye

    • @aiysharasheed2020
      @aiysharasheed2020 9 часов назад +7

      Athentha manafne personal ayit ariyuoo...athoo news kettolla arivano?? Ithaan aa veetkar paranja publicity 😊

    • @sabeesabeena650
      @sabeesabeena650 8 часов назад +1

      Yes

    • @podimol8779
      @podimol8779 8 часов назад +1

      @@aiysharasheed2020 💯 correct

    • @Aswathyn3
      @Aswathyn3 8 часов назад +1

      Do u know him

  • @ashokOms
    @ashokOms 9 часов назад +263

    മോളേ കൃഷ്ണ പ്രിയേ നാള നിന്നെയും മകനേയും ആ വീട്ടു ക്കാർ ആട്ടി ഓടിക്കും മോള് അളിയന്റെയും പെങ്ങളുടെ കൂടെയും നിൽക്കുത്. അളിയൻ തറ

    • @BinduPV-q6s
      @BinduPV-q6s 8 часов назад +5

      ഉറപ്പാ

    • @shamsudheenk3106
      @shamsudheenk3106 8 часов назад

      അളിയൻ തത്ത റ​@@BinduPV-q6s

    • @shortsworld3532
      @shortsworld3532 7 часов назад +4

      Ys

    • @atulbobby6873
      @atulbobby6873 7 часов назад +5

      Kittaanulla compensationil aanu aliyantem matum kannu
      Krishnapriyaku abadham pataathirikate

    • @albinxavier7865
      @albinxavier7865 5 часов назад +2

      കൊച്ചേ ജീവനും കൊണ്ടു വിട്ടോ

  • @pushpavarughese134
    @pushpavarughese134 10 часов назад +593

    അർജുന്റെ body വണ്ടിയൊടൊപ്പം കിട്ടിയില്ലായിരുന്നു എങ്കിൽ ഈ കുടുംബം മനാഫിനെ കൊലപാതകിയെക്കിയെനേം...

    • @sabeesabeena650
      @sabeesabeena650 8 часов назад +8

      Correct

    • @PriYanka-ht1pj
      @PriYanka-ht1pj 8 часов назад +5

      Sathyam

    • @BabuSana-nasee
      @BabuSana-nasee 8 часов назад +23

      സത്യം ഞാനും ഇപ്പൊ അതാ ചിന്തിച്ചത് ഇത്രയും നന്ദികേട്ട വർഗ്ഗങ്ങൾ ഉണ്ടാകുമോ അവൾ ഒക്കെ ഇരിക്കുന്നത് കണ്ടാൽ വലിയ ജഡ്ജ് ആണെന്നവിചാരം

    • @mohammedshijaspalakkal5200
      @mohammedshijaspalakkal5200 8 часов назад +5

      സത്യം💯💯💯

    • @AbdulSalam-cj8pl
      @AbdulSalam-cj8pl 8 часов назад +3

      സത്യം

  • @xxdarxssa3746
    @xxdarxssa3746 9 часов назад +379

    ഭാര്യക്ക് ജോലി കിട്ടിയപ്പോൾ എല്ലാമായി ഇനി ഇൻഷുറൻസ് തുക കിട്ടും
    ഇനി സഹായിച്ചവരെ ഓരോരുത്തരായി നമുക്ക് തെറി പറയാം

  • @rajithasumod3963
    @rajithasumod3963 10 часов назад +305

    അർജുന്റെ ആത്മാവ് പോലും നിങ്ങളോട് പൊറുക്കില്ല

  • @shijushiju8245
    @shijushiju8245 9 часов назад +103

    ഇതിൽ എല്ലാം നഷ്ടപെടാൻ പോകുന്നത് അർജുന്റെ കുട്ടിക്കും ഭാര്യക്കും ആണ്.അർജുന്റെ അനിയനും ചേച്ചിയും ഒകെ ഇപ്പോൾ കാണിക്കുന്ന സ്നേഹമൊക്കെ കുറച്ചു കഴിയുമ്പോ മാറും ആ കുട്ടിക്കും അർജുന്റെ ഭാര്യക്കും കിട്ടുന്ന സഹായം കൂടിഇല്ലാതെ ആക്കും ഈ കുടുംബം

    • @aiysharasheed2020
      @aiysharasheed2020 7 часов назад +1

      @@shijushiju8245 oru joli olladutholam kalam arjunte bharyak onum sambavikilla...avl ottakanelm mathi uruk pole nikan...sheda ningloke parayuna ketta thonum...mattullavrde munil thala kunich ninn..onum mindathr ninal mathrave munot povan pattunnn🤦

    • @archu4386
      @archu4386 5 часов назад

      Krishna priya nale vere ketty paisem kondu povum

  • @binubindumon
    @binubindumon 8 часов назад +69

    ഈ വീട്ടുകാർക്ക് ഒരു നന്ദിയുമില്ല.... എന്റെ കുടുംബം എന്റെ കുടുംബം ആണ് എന്ന് ആ പാവം പറയുമ്പോ ഇവർ എന്തിന് ആ പാവത്തിനെ ഇങ്ങനെ തള്ളി പറയുന്നു... ഇവറ്റകൾ പണം മാത്രം മോഹിക്കുന്നു ☹️

  • @mohammedhyder2645
    @mohammedhyder2645 9 часов назад +494

    ഒരാളുടെയും സഹായം വേണ്ട എന്ന് വീബ് ഇളകുന്ന അർജുൻ കുടുംബമേ സർക്കാർ നൽകിയ ജോലി തിരിച്ചു നൽകൂ. ആ ശമ്പളം പാവപ്പെട്ടവന്റെ നികുതി പണം മാണ്.

    • @Lifeof_archu
      @Lifeof_archu 9 часов назад +16

      Correct

    • @podimol8779
      @podimol8779 9 часов назад +8

      Arudeyum vendennu paranjilla...

    • @Joker-n9y
      @Joker-n9y 9 часов назад +15

      തിരിച്ചു കൊടുക്കണം

    • @doordie6540
      @doordie6540 8 часов назад +29

      പാലം കടക്കുന്നത് വരെ നാരായണ നാരായണ.. പാലം കടന്നു കഴിഞ്ഞാൽ കൂരായണ , സ്ഥിരം മലയാളി തന്ത്രം 🥴

    • @worldofannaabhi2287
      @worldofannaabhi2287 8 часов назад +7

      Correct

  • @VidhyaThyparambil
    @VidhyaThyparambil 8 часов назад +128

    എന്തൊരു കുടുംബം ആണിത്. മറ്റുള്ളവർക്കുള്ള സങ്കടം പോലും ഇവർക്കില്ല. കുറെ നാളായിട്ട് കാണുന്നു മീഡിയക്കു മുന്നിലുള്ള ഇവരുടെ നാടകം.

  • @weightlossweightgain4871
    @weightlossweightgain4871 8 часов назад +162

    മകനെ നോക്കും എന്ന് പറഞ്ഞത് എടുത്ത് കൊണ്ട് പോവനല്ല!!!ആ സ്നേഹത്തിന്റെ അടയാളമാണ്.. കുടുംബം എന്താ ഇങ്ങനെ?

    • @johncyjohn3175
      @johncyjohn3175 6 часов назад +9

      അത് മനസിലാക്കാൻ ആണ് അവർക്ക് ശേഷി ഇല്ല

    • @doordie6540
      @doordie6540 4 часа назад

      @@weightlossweightgain4871 അത് തിരിച്ചറിയാൻ ഉള്ള ബുദ്ധി വേണ്ടേ...വേഗം ജോലി കിട്ടിയില്ലേ ഇനി ആരെ പേടിക്കാൻ.

    • @raavanan98
      @raavanan98 2 часа назад

      Ni ninte kudumba karyam nokki irikk. Naale ni chathal athinte sympathy kitan njan ninte kochine nokam enokke parayumbol ni ingane korakumo?

    • @shahinashayi841
      @shahinashayi841 Час назад

      @@raavanan98avarde kazhchappadeum thanikkum undayathondahne thaan inghane chodhikknnathe.ayaal sahadhabathinteyum arjunodeulla snehathode koodiyaahne anghane paranjhathe.athe ulkollanullatho Athe manassilakkanulla vivaram aa familykkilla.sistrne husbnsine ego aahne iyaal onnilum ariyappettilla avanekkalum manafine ellarum uyarthiyathinulla asooya Athe kaanunnork ayaalde samsarathil manassilakkam

  • @premjithmp3173
    @premjithmp3173 8 часов назад +268

    ഈ കുടുംബത്തിന് വേണ്ടി സഹതപിച്ചതിൽ ലജ്ജ തോനുന്നു

    • @sijimoljoseph4090
      @sijimoljoseph4090 7 часов назад +2

      സത്യം

    • @sinireji3070
      @sinireji3070 6 часов назад

      സത്യം

    • @Alif-v9j
      @Alif-v9j 5 часов назад

      സത്യം

    • @raavanan98
      @raavanan98 2 часа назад

      Ninodokke aarada sahathapikan paranje. Manaf media attention kitan kanich kootiyathokke manasilakan ulla maturity ille ninakokke

  • @KarthikArya-uv8fx
    @KarthikArya-uv8fx 10 часов назад +533

    കൃഷ്ണ പ്രിയേ നഷ്ടം നിനക്കും കുഞ്ഞിനും മാത്രം ആണ്.. ബാക്കി ഉള്ളവർ എല്ലാം കുറച്ചു കഴിയുമ്പോൾ അവരുടെ ലൈഫ് aayi ഒതുങ്ങും.. അനിയൻ ഒരു വീഡിയോ യിൽ പറയുന്നുണ്ട്.. എട്ടത്തിയമ്മയെ സംരംഷിക്കും എന്ന്.. എത്ര നാൾ. അയാൾ മറ്റൊരു വിവാഹം കഴിക്കുമ്പോൾ aa പെൺകുട്ടി aa വീട്ടിലേക്കു വന്നു കയറുമ്പോൾ തന്റെ സ്ഥാനം എന്താകും.... ഇപ്പോൾ മീഡിയ അറ്റെൻഷൻ മൊത്തം മനാഫ്നു പോയത് കൊണ്ട് മാത്രം ആണ് ഈ പ്രഹസനങ്ങൾ..ചിത അണയുന്നതിനു മുന്നേ ഈ പ്രേസമീറ്റ് വേണ്ടായിരുന്നു... കൃഷ്ണപ്രിയ മാത്രം അവസാനം ദുഃഖിക്കും....പോയപ്പോൾ നിനക്കും കുഞ്ഞിനും poi...കിട്ടിയ ജോലി കൊണ്ട് ആരെയും ആശ്രയിക്കാതെ ആ കുഞ്ഞിനെ പൊന്നു പോലെ വളർത്തു... അവൻ ഭാവിയിൽ അർജുന് അഭിമാനമായി വളർത്തു... ഇപ്പോൾ തന്റെ കൂടെ ഉള്ളവർ ഭാവിയിൽ കാണും എന്ന് ഒരു ഉറപ്പും കാണില്ല.. അവരെ കുറ്റം പറയാനും പറ്റില്ല... ഇന്നത്തെ കാലത്തു എല്ലാവരും അവരുടെ ജീവിതം കെട്ടിപ്പൊക്കുക തന്നെ ആണ് ചെയ്യുന്നത്...

    • @creamcrunchesmalayalam1968
      @creamcrunchesmalayalam1968 10 часов назад +6

      crct👍

    • @shinu7606
      @shinu7606 10 часов назад +5

      Correct

    • @MollyAugustineMolly
      @MollyAugustineMolly 10 часов назад +3

      Crt

    • @salihusman8156
      @salihusman8156 10 часов назад +29

      ആ പാവം അവളുടെ പെങ്ങളെയും ഭർത്താവിനെയും പേടിച്ചിട്ടാണ് ഇതിന് കൂടെ നിൽക്കുന്നത്

    • @SaleenaSiddik
      @SaleenaSiddik 9 часов назад

      @@salihusman8156avre thati parayipikunu

  • @ShihababuazraShihab
    @ShihababuazraShihab 8 часов назад +85

    അവകാശപ്പെടാൻ മാത്രം കഴിയുന്ന രക്തബന്ധത്തേക്കാൾ എത്രയോ വലുതാണ് സ്നേഹിക്കാൻ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങൾ എന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച മനാഫ്....
    നിങ്ങളാണ് യഥാർത്ഥ ഹീറോ.. ❤️

    • @Aswathyn3
      @Aswathyn3 8 часов назад +3

      Athoke ningalk parayam. Avarde family de pain ningalk ariyilalo. Oru media hype kandit ningal orale eduth thalayil vakum last kanam.

    • @roy361
      @roy361 5 часов назад +1

      @@Aswathyn3true.. manaf inte real face orapyum porath verum

  • @deepaammal4161
    @deepaammal4161 9 часов назад +91

    അർജൻറീന കുടുംബം നന്ദികെട്ട കുടുംബം

    • @viveksivadas
      @viveksivadas 9 часов назад

      sathyam

    • @Mediapulse635
      @Mediapulse635 8 часов назад +10

      അർജന്റീനയാണോ ബ്രസീൽ ആണോ

    • @shajuprakash2329
      @shajuprakash2329 8 часов назад

      🤣🤣🤣🤣🤣​@@Mediapulse635

    • @shajuprakash2329
      @shajuprakash2329 8 часов назад +7

      അല്ല അർജന്റീന അല്ല പോർച്ചുഗൽ ആണ് റൊണാൾഡോയുടെടുത്തു നന്ദികേട് കാണിച്ചത്...

    • @Zalmanzalu
      @Zalmanzalu 8 часов назад +6

      Vamos argentina 🇦🇷 🔥

  • @Shabeebaslam26
    @Shabeebaslam26 10 часов назад +122

    72 ദിവസത്തെ ധൗത്യം , അതിനിടയിൽ അഭിപ്രായവ്യത്യാസനങ്ങൾ പലതും ഉണ്ടാവാം , അത് പരസ്പരം സ്വകാര്യമായി പറഞ്ഞുതീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തുന്നത് ചെറ്റത്തരം ..!

  • @vkjose5859
    @vkjose5859 9 часов назад +86

    നാണം കേട്ട കുടുംബം. അന്തസുണ്ടങ്കിൽ മിണ്ടാതിരിക്കണം. നിങ്ങടെ ഈ പ്രവൃത്തി നിങ്ങടെ തന്നെ മാനം ആണ് പോകുന്നത്.

  • @haneevlog3821
    @haneevlog3821 9 часов назад +175

    സഹതാപത്തിന് കിട്ടിയ ജോലി തിരിച്ചു കൊടുക്ക്

  • @fayisa4525
    @fayisa4525 10 часов назад +208

    ഇതിൽ നിന്നും ചിന്തിക്കാൻ കഴിയുന്നവർക്ക് മനസ്സിലാക്കാം മനാഫ്ക്കക്കു നമ്മൾ കൊടുത്ത അർഹതക്കുള്ള അംഗീകാരത്തോടുള്ള ഒരു വലിയ അസൂയ

    • @sandrasabu9690
      @sandrasabu9690 10 часов назад

      Heis attention seeker 😅

    • @sheri9860
      @sheri9860 9 часов назад

      അസൂയപ്പെടാൻ പറ്റിയ സമയമാണല്ലോ അവർക്ക്. ഒന്നും ചിന്തിച്ചുനോക്ക് ആ ഫാമിലിയുടെ മാനസികാവസ്ഥ. പബ്ലിസിറ്റിക് വേണ്ടിയിട്ടാണ് അയാൾ. ഓരോന്നും വിളിച്ചു പറയുന്നത്

    • @nainunainu8247
      @nainunainu8247 8 часов назад +1

      Crt

    • @smithasadanandan6666
      @smithasadanandan6666 7 часов назад

      സത്യം

    • @resmitsresmis-kt2jz
      @resmitsresmis-kt2jz 6 часов назад

      സത്യം ഇവർക്ക് ആളാവാൻ പറ്റാത്തത്തിലുള്ള അസൂയയാ

  • @ryazthachukply
    @ryazthachukply 8 часов назад +48

    ഈ അർജുൻ അപകടപെട്ടു മുതൽ ഇവർക്ക് ഒരു സങ്കടം ഇല്ല

    • @raavanan98
      @raavanan98 2 часа назад

      Ni chakumbolum ninte veetukar ingane aarikum 😂

  • @npat-r5o
    @npat-r5o 7 часов назад +35

    എൻറെ നാട്ടിൽ സാധാരണ ഹെവി ലോറി ഓടിക്കുന്ന ആളുകൾക്ക് 2000 രൂപ ദിവസം വേദന വെച്ച് കിട്ടുന്നുണ്ട് അപ്പോൾ സ്റ്റേറ്റിനു പുറത്തുപോകുന്ന ആൾക്ക് 75000 ശമ്പളം കിട്ടുന്നില്ല പറയാൻ പറ്റില്ല.

  • @Jnepanthiri
    @Jnepanthiri 8 часов назад +61

    നിങ്ങളുടെ കൂടെ നിൽക്കുന്ന കുറേ പേരുണ്ടായിരുന്നു. എനി അവരും നിങ്ങളെ വിട്ടു. മനാഫ് അയാളാണ് യഥാർത്ഥ മനുഷ്യൻ. അയാളുടെ കഷ്ടപ്പാടുകൾ ഞങ്ങൾ കണ്ടതാണ്. മനാഫ് ക്കാ നിങ്ങൾ ഇതൊന്നും കണക്കിലെടുക്കണ്ട സഹജീവികളെ സഹായിക്കുന്നത് തുടരണം.

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 9 часов назад +40

    അർജുൻ പോയതിന്റെ വേദന മലയാളികൾക്ക് മാറിയിട്ടില്ല

  • @fishingkerala4220
    @fishingkerala4220 7 часов назад +108

    ഇത്രയും വീമ്പു പറയുന്ന ഇവർക്ക് സർക്കാർ ജോലി കൊടുക്കാൻ പാടില്ല...
    ഗവന്മെന്റ് അർഹർക്ക് കൊടുക്കണം..

  • @Fasnamufeed
    @Fasnamufeed 7 часов назад +25

    നിങ്ങൾക്ക് വേണ്ടിയിരുന്നത് അർജുന്റെ ബോഡി മാത്രമായിരുന്നു...
    നിങ്ങളുടെ തനി സ്വഭാവം പുറത്തു വരാൻ വൈകിപ്പോയി ഇത് അർജുനെ അന്വേഷിക്കുന്ന ആ സമയത്ത് പറഞ്ഞിരുന്നേൽ ഒരാൾ പോലും നിങ്ങളോട് ദയ കാണിക്കില്ലായിരുന്നു...😮

  • @BijiBabuflower
    @BijiBabuflower 6 часов назад +28

    ആരുടേയും സഹായം ഇവർക്ക് ആവിശ്യം ഇല്ല. കഷ്ടപ്പെട്ട് പഠിക്കുന്നവക്ക് ഈ ജോലി നല്കു. സഹായിച്ചവരെ പോലും നിന്ദിക്കുന്ന സ്വപാവം a പെൺകൊച്ചു ഇരിക്കുന്നത് കണ്ടാൽ തോന്നും എന്തോ വലിയ പുരസ്‌കാരം കിട്ടിയ ജാട ഉണ്ട്

  • @RajeeshRajeesh-c9g
    @RajeeshRajeesh-c9g 9 часов назад +44

    ഇങ്ങനെയുള്ള കുടുംബത്തിന് ഒന്നും ഒരിക്കലും സംരക്ഷിക്കരുത് നന്ദിയില്ലാത്തവരാണ് അത് ഇവർ തന്നെ തെളിയിച്ചു

  • @famymolworld6301
    @famymolworld6301 9 часов назад +99

    ഓരോ മലയാളികൾക്ക് ഉണ്ടായ വെഷമം പോലും ഇവർക്കില്ലേ 😢😢

    • @aiysharasheed2020
      @aiysharasheed2020 9 часов назад +3

      Avrde vtle aal marichathinte vedanayaan avr kanikunath..ath vech oruthanum cash aakanda ennath...atleast athenkilum mansilaku

  • @georgevorkkey872
    @georgevorkkey872 8 часов назад +32

    ആരുടെ ഒന്നും വേണ്ട എന്ന അഹങ്കാരം നന്നല്ല ജോലി രാജിവെച്ചിട്ട് പറ

  • @rifnahamzz
    @rifnahamzz 7 часов назад +30

    കൃഷ്ണപ്രിയേ നീ സൂക്ഷിച്ചോ നഷ്ട്ടം നിനക്ക് മാത്രമാണ് ഇവർ നിന്നെയും തള്ളിപ്പറയും ഉള്ള ജോലി യിൽ കിട്ടുന്ന വരുമാനം കൃത്യമായി ഉപയോഗിക്കാൻ മറക്കരുത് ഇപ്പോൾ കൂടെ ഉള്ളവരൊന്നും ഒരാവശ്യം വരുമ്പോൾ കൂടെ ഉണ്ടാവില്ല യഥാർത്ഥ നഷ്ട്ടം നിനക്ക് മാത്രമാണ് ഒരു കൂട്ട് നഷ്ട്ടപെടുന്ന വേദന മരണ തുല്യമാണ് എല്ലാവരും എല്ലാം മറന്ന് ജീവിക്കാൻ തുടങ്ങും അതിനിടയിൽ നീ കുടുങ്ങി പോവരുത്

  • @Fairytales9x
    @Fairytales9x 8 часов назад +50

    മനാഫ് ആണ് ശരി❤❤❤❤

  • @FacetoFaceMedia
    @FacetoFaceMedia 8 часов назад +38

    ഒരു ടിപ്പർ ലോറി ഡ്രൈവർക്ക് ഒരു ട്രിപ്പിൽ തന്നെ 1000 ത്തിൽ കൂടുതൽ കിട്ടും. പക്ഷേ മാസാവസാനം കയ്യിൽ ഒന്നും കാണില്ല. ഇത് ശരിയാണെന്നു തോന്നുന്ന ഡ്രൈവർ സഹോദരന്മാർ പ്രതികരിക്കുക

    • @mujeebrahmanmujeeb6972
      @mujeebrahmanmujeeb6972 7 часов назад +2

      ഒരു ദിവസം 2500 കിട്ടിയാലേ 75000 കിട്ടുള്ളൂ

    • @bibinvarghese9235
      @bibinvarghese9235 6 часов назад

      ​@@mujeebrahmanmujeeb6972അതിൽ കമ്മീഷൻ കൂടി ചേർത്താ 75000 എന്ന് പറയുന്നത്

    • @FacetoFaceMedia
      @FacetoFaceMedia 6 часов назад

      @@mujeebrahmanmujeeb6972 ഒരു ട്രിപ്പ്‌ 1000, ഒരു ദിവസം ടിപ്പർ എത്ര ട്രിപ്പ്‌ ഓടും

  • @Muhsin-wv9lc
    @Muhsin-wv9lc 8 часов назад +33

    നിങ്ങളെ കൂടെ ആരുനിൽക്കാൻ നന്ദി കെട്ട ഫാമിലി

  • @Back-to-life360
    @Back-to-life360 7 часов назад +34

    ഭാര്യയ്ക്ക് ജോലി കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നോ..Finacial Support ആവാം..മുന്നോട്ട് ജീവിക്കാനുള്ള എന്തേലും സ്വയം തൊഴിൽ തുടങ്ങാനുള്ള കൈതാങ്ങ് ആവാം..അല്ലാതെ വെറുതെ ഗവ. ജോലി കൊടുക്കേണ്ട ആവശ്യം എന്താ? ഈ logic വച്ച് ജോലിക്ക് അർഹതയുള്ളവർ ഒരുപാടുണ്ട്..ജിഷയുടെ സഹോദരിക്ക് ഒക്കെ ജോലി കൊടുത്തത് എന്തിനാണെന്ന് ആലോചിക്കാറുണ്ട്..അർജുൻ Govt സംബന്ധമായ കാര്യത്തിന് പോയി അപകടപ്പെട്ടെങ്കിൽ ok...ഇതിപ്പോ വെറുതെ ജോലി കൊടുത്തു..ഊണും ഉറക്കവും ഇല്ലാതെ പഠിച്ച് പരീക്ഷ എഴുതുന്നവർക്ക് കൊടുക്കാൻ മാത്രം ഗവൺമെന്റിന് ജോലിയുമില്ല വേക്കൻസിയുമില്ല പൈസയുമില്ല..

  • @LovelyJacob-h3y
    @LovelyJacob-h3y 9 часов назад +84

    നന്ദി കെട്ട വർഗ്ഗം അർജുന്റെ കുടുംബം

  • @sinireji3070
    @sinireji3070 6 часов назад +53

    എന്നാലും അർജുൻ ന്റെ ഫാമിലി il നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല . ഇത്രയും നാൾ അർജുൻ നു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചു ചെയ്ത സഹായങ്ങൾ എല്ലാം നിങ്ങൾ ഒരു നിമിഷം കൊണ്ടു മറന്നു പോയല്ലോ സഹോദരാ സഹോദരി . പിന്നെ അർജുൻ ന്റെ കുഞിനെ എന്റെ ഒരു കുഞയി നോക്കും എന്ന്‌ പറഞ്ഞത് കുട്ടിയെ തട്ടിക്കൊണ്ടു പോകാനൊന്നുമല്ല അയാളുടെ ഒരു സ്നേഹം അത്രേയുള്ളു . LKG കുട്ടികളുടെ അത്രെം വിവരം ഇല്ലാതെ പോയല്ലോ .നിങ്ങളോടുള്ള എല്ലാ സിമ്പതിയും പോയികിട്ടി ഈ ഒരു വീഡിയോ യിലൂടെ 😢

  • @abbarakku0007
    @abbarakku0007 9 часов назад +42

    നമ്മൾ മരിച്ചാൽ കഴിഞ്ഞു കുടുംബം ആയാലും ഭാര്യ ആയാലും പബ്ലിസിറ്റി പണം ഇതൊക്കൊ ആണ് വേണ്ടു എന്ന് തോന്നി പോകുന്നു അല്ലെങ്കിൽ ചിത ആറും മുമ്പ് പ്രസ് മീറ്റ്???😢😢😢

    • @anithahajeesh6876
      @anithahajeesh6876 8 часов назад +2

      Avar panam pirikkanda ennalle paranjath

    • @abbarakku0007
      @abbarakku0007 4 часа назад

      @@anithahajeesh6876 അതെയോ അതിനു ഉള്ള മറുപടി അയാൾ പറയുന്നുണ്ടല്ലോ?? ഞാൻ പറഞ്ഞത് അതൊന്നും അല്ലാലോ നമ്മൾ കുടുംബം അങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു അവസാനം ഇത്രേം ഒക്കെ ഉള്ളു നമ്മൾ പോയാൽ നമുക്ക് മാത്രം ആണ് നഷ്ടം

  • @doordie6540
    @doordie6540 10 часов назад +253

    സഹതാപത്തിൽ കിട്ടിയ സര്ക്കാര് ജോലി തിരിച്ച് കൊടുക്കുക

    • @sheri9860
      @sheri9860 9 часов назад +8

      എന്തൊരു മനുഷ്യനാണ് നിങ്ങൾ. കഷ്ടം

    • @aiysharasheed2020
      @aiysharasheed2020 9 часов назад +4

      @@doordie6540 aye kashtam thanne..avrde avsthaya vitt cash aakuna aalkare avr ethirthu...ath thanne..ipozhe athinoru ending koduthilel ee youtubersum allatha aalkarum ath vitt jeevikum...poyath aa veetkarkum..iniye kilum avre verthe vidanam...ith ithrem gauravameriya apakadam aayakondan aa kochin joli kityath..govt enthelum sahayam koduthathum..alland arhatha illatheyalla...athenkilum ee comment idunavr mansilakanam

    • @Aswathyn3
      @Aswathyn3 8 часов назад

      Ningal ok aano arjune vendi pray cheythu enn parayane nalla Manas thanne.

    • @sreelakshmi4576
      @sreelakshmi4576 7 часов назад

      💯

    • @shane1707
      @shane1707 6 часов назад

      Joli thanne poykolum. Avalude sobhavam moshama. Thala thirikanath kandile pishachine pole

  • @Fasnamufeed
    @Fasnamufeed 7 часов назад +22

    അർജുൻ ഇവരുടെ ഇടയിൽ നിന്ന് രക്ഷപെട്ടു...🙁

  • @shabeeralia4685
    @shabeeralia4685 6 часов назад +12

    ഇത്രയും നന്ദികെട്ട കുടുംബം.. കേരളത്തിൽ ഉണ്ടോ.....ഇത് കേൾക്കുമ്പോൾ തന്നെ ഇവന്മാരോട് അറപ്പും വെറുപ്പും മാത്രം... Manaf കേരളത്തിന്റെ അഭിമാനം ❤❤❤

  • @SreeSandhya-n1w
    @SreeSandhya-n1w 10 часов назад +130

    ഇത്ര യും കോടി പാതി ആണ് അർജുന്റെ ഭാര്യ എങ്കിൽ ഗവണ്മെന്റ് ജോലി വേണ്ടാന്ന് വച്ചൂടെ കർണാടക സർക്കാർ കൊടുത്ത പൈസയും മേടിക്കണ്ടായിരുന്നു അതും സഹായം അല്ലെ മീഡിയയിൽ വന്നിരിന്നു എന്നും അറ്റെൻഷൻ കിട്ടുമായിരിക്കും

  • @shebi577
    @shebi577 7 часов назад +45

    ഇവർക്കു കൊടുത്ത സർക്കാർ ജോലി തിരിച്ചു എടുക്കുവാ.. ഇവർ തന്നെ പറയുന്നു ഇവർക്ക് വലിയ സാമ്പത്തിക്ക പ്രതിസന്ധി ഇല്ല എന്ന്...ആ ജോലി കഷ്ടപ്പെട്ട് പഠിച്ച ആർക്കെങ്കിലും കൊടുക്കുക.. 🙏🏿

  • @CVname
    @CVname 4 часа назад +25

    ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞു..
    രഞ്ജിത് ഇസ്രായേലിനെ കുറ്റം പറഞ്ഞു...
    മനാഫിനെ കുറ്റം പറഞ്ഞു...
    എന്തിന്... ഈശ്വർ മാൽപേയെ വരെ കുറ്റം പറഞ്ഞു....
    നല്ല best ഫാമിലി 🙏🏻

    • @Maverik7
      @Maverik7 2 часа назад

      Manaf ❤❤❤❤🩵🩵🩵🩵🩵🤍🤍🤍🤍🤍🤍🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛

  • @hannap5227
    @hannap5227 9 часов назад +30

    എന്താലെ... മരിച്ച ആളെ വെച്ചും ഇനി കുറേ നാള് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞോണ്ട് ഇരിക്കും... ആരെ വിശ്വസിക്കും.. എന്തേലും ആവട്ടെ.. മനാഫ് നല്ല ഉദ്ദേശത്തോടെ ചെയ്തതിനു ദൈവം കൊടുക്കട്ടെ... ഇനി അവരുടെ കാര്യം അവര് നോക്കട്ടെ.. മനാഫ് അദ്ദേഹത്തിന്റെ ജീവിതം നോക്കട്ടെ... മീഡിയ ഇതൊന്ന് വിട്ടു പിടിക്കു

  • @DAISYBiju-q7u
    @DAISYBiju-q7u 8 часов назад +23

    മനഫിക്ക ദയവു ചെയ്തു ഇനി ഇവരുടെ കാര്യങ്ങളിൽ ഇടപെടരുത്. അർജുനോട് ചെയ്യാനുള്ള കടമ താങ്കൾ ചെയ്തു കഴിഞ്ഞു

  • @jsshorts4466
    @jsshorts4466 10 часов назад +66

    ഇതാണ് പാല०കടക്കുവോള० നാരായണ. പാല०കടന്നപ്പോൾ കൂരായണ.മനാഫ്നിങ്ങളെ തെറ്റായി ഒരുവാക്കുപോലു० പറഞ്ഞിട്ടില്ല.നിങ്ങൾക്ക്സഹായ०വേണ്ടെങ്കിൽവേണ്ട. എന്തിനാ അയാളെ കുറിച്ച് മോശമായി സ०സാരിയ്ക്കരുത്. അയാൾ ആകുടു०ബത്തോടുളള സ്നേഹ०കൊണ്ടാണ് നാലാമത്തെ കുഞ്ഞായി നോക്കുമെന്ന്പറഞ്ഞത്. മനാഫിക്കാ ദയവായി ആകുടു०ബത്തിൽ ഇനിസഹായവുമായി പോകരുത്. 🙏അവർക്ക് ആവശ്യത്തിൽ കൂടുതൽ സഹായ०ലഭിച്ചതിന്റെ അഹങ്കാരമായിട്ടേ അവരുടെ വാക്കുകൾ ജന०കാണൂ

    • @sheri9860
      @sheri9860 9 часов назад +1

      അയാൾ പബ്ലിസിറ്റിക് വേണ്ടിയിട്ട ഓരോന്നും പറയുന്നേ. അത് ഇന്റർവ്യൂസൊക്കെ കണ്ടാൽത്തന്നെ മനസ്സിലാകും

  • @Njangaludelokam...6994
    @Njangaludelokam...6994 9 часов назад +27

    അയ്യേ ഇത്രയും നന്ദിയില്ലാത്തവർ ആയിരുന്നോ അർജുന്റെ കുടുംബം.. ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് അർജുന്റെ body എങ്കിലും കിട്ടുമായിരുന്നോ...അർജുൻ ജീവനോടിരുന്നപ്പോ മനാഫിനോട് പറഞ്ഞ കാര്യങ്ങൾ ആയിരിക്കും അയാൾ പറഞ്ഞിട്ടുണ്ടാവുക അത് നിങ്ങൾക്ക് അറിയുമോ ഇല്ലല്ലോ... പിന്നെ അയാളുടെ നല്ല മനസ്സിന് ആ മോനെയും സ്വന്തം മോനെ പോലെ നോക്കും എന്നെ പറഞ്ഞിട്ടുള്ളു... മനാഫ് ഇങ്ങനെ ഒന്നും മീഡിയയിൽ വന്നു പറഞ്ഞില്ലെങ്കിൽ പോലും ജനങ്ങളുടെ മനസ്സിൽ മനാഫ് നല്ല മനസ്സിന് ഉടമയാണ്.. അവിടൊരു പാവം മനുഷ്യന്റെ ചിത എരിഞ്ഞു തീരുന്നതിനു മുന്നേ തന്നെ ആ body ചിതയിൽ വെയ്ക്കാൻ എങ്കിലും കണ്ടെത്തി കൊണ്ടുവന്ന ആ മനുഷ്യന്റെ നെഞ്ചത്ത് തന്നെ കേറണം.... പെങ്ങളും കെട്ടിയോനും ആഗ്രഹിച്ച സിംപതി കിട്ടിക്കാണില്ല അല്ലെ.. അത് കിട്ടാനും പോകുന്നില്ല.. ആ മരിച്ചു പോയ മനുഷ്യന്റെ ജീവന് കുറച്ചെങ്കിലും വില കൊടുക്ക് നന്ദി കെട്ടതുങ്ങളെ

  • @AfanMk-o1c
    @AfanMk-o1c 7 часов назад +16

    ഈ വാർത്ത വരുന്നതിനു മുൻപ് വരെ ഇവരെ ഓർത്തു സങ്കടം വന്നിരുന്നു.. ഇപ്പോ 😢ഇതെന്ത് മനുഷ്യ വർഗ്ഗമാ പുച്ഛം തോനുന്നു

  • @benoy189
    @benoy189 9 часов назад +28

    നന്ദിയില്ലാത്ത കുടുംബം.

  • @Shabeebaslam26
    @Shabeebaslam26 10 часов назад +72

    കൃഷ്ണപ്രിയയേക്കാൾ സങ്കടം അളിയനാണല്ലോ ..!

    • @BabuSana-nasee
      @BabuSana-nasee 8 часов назад +1

      അത് ശരിയാ ഇനി അഞ്ചും ഭർത്താവും നോക്കിക്കോളും അവളെ. മനാഫ് കാരണം അദ്ദേഹത്തിന്റെ പേര് നഷ്ടപ്പെട്ടില്ലേ ബോഡി കിട്ടിയില്ലെങ്കിൽ ഇവൻ മനാഫിനെ പച്ചക്ക് തിന്നുമായിരുന്നു

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 8 часов назад +21

    എന്തൊരു നന്ദി ഇല്ലാത്ത കുടുംവമാണിവര്😢 അഹങ്കാരം തലയ്ക്ക് പിടിച്ച വർഗം😢 അത്രയ്ക്കും ഉണ്ടെങ്കിൽ കൃഷ്ണ പ്രിയയുടെ ഗവൺമെന്റ് ജോലി വലിച്ചെറിയു 😂😂😂അതാണ് ചെയ്യേണ്ടത് 😂പണ്ട് ഫിറോസ് കുന്നുംപറമ്പിലിൻ ഇതേ അനുഭവം ഉണ്ടായിരുന്നു ഉപകാരം കെയ്ത് കൊടുത്തിട്ട് അവസാനം ക്കോടം കുലി 😢നിങ്ങൾ എന്ത് തന്നെ പറഞ്ഞാലും കേരളം മ നാഫിനൊപ്പം 😢

  • @nibudevasia8722
    @nibudevasia8722 10 часов назад +38

    ഇപ്പോൾ എങ്ങനെ ഇരിക്കന് വന്നവനും നിന്നവനും ഒക്കെ ശശി ആയി

  • @Nivaabhilash800
    @Nivaabhilash800 10 часов назад +32

    മനാഫ് ഉള്ളത് പറഞ്ഞപ്പോൾ
    നാണക്കേട് ആയോ.75000 കൊടുക്കുന്നുണ്ടെന്നു

  • @anithamoncy1530
    @anithamoncy1530 9 часов назад +34

    നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ 😡😡പാവം മനാഫ് ഇക്ക.... ഇവരോട് ഷെമിക്ക് 🙏

  • @princejose4569
    @princejose4569 7 часов назад +17

    കൃഷ്ണപ്രിയക്കൊക്കെ ഇങ്ങനെ സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു അർജജുനൈണ്ടേ വിയോഗം ഞങ്ങളുപോലും സഹിക്യാൻ പറ്റുന്നില്ല അപ്പോൾ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ ഇത്ര എളുപ്പം പറ്റുന്നു

  • @sindhusatheesh6380
    @sindhusatheesh6380 7 часов назад +19

    മോളെ ഇപ്പോൾ നിന്നെയും മകനെയും നോക്കും എന്ന് പറയുന്നഈ കുടുംബക്കാർ കുറച്ച് കഴിഞ്ഞാൽ നിന്നെ കുറിച്ച് കുറ്റം പറയും നഷ്ടം നിനക്കും മകനും മാത്രം

  • @UmmaMa-ri7ol
    @UmmaMa-ri7ol 8 часов назад +33

    അർജുൻടെ വീഡിയോ ചാനലിൽ കാണുമ്പോൾ കരച്ചിൽ അടക്കാൻ പറ്റുന്നില്ല. ആ കുടുംബത്തിന് അങ്ങനത്തെ വെഷമം ഒന്നും ഇല്ല. കഷ്ടം വല്ലാത്ത കഷ്ടം തന്നെ.😢

    • @deeparhituparna1189
      @deeparhituparna1189 8 часов назад +1

      ഞാനും ഇത് ചിന്തിച്ചു

  • @stalinvlog1303
    @stalinvlog1303 10 часов назад +51

    ആ പാവത്തിനെ ഇപ്പോൾ നിങ്ങൾക്ക് വേണ്ട നിങ്ങൾക്ക് നഷ്ടപ്പെട്ടത് ശരിയ അയാൾ നിങ്ങളെ ഒരുപാട് ഹെൽപ്പ് ചെയ്യുതു

    • @handwritten9770
      @handwritten9770 10 часов назад +4

      അത് അവർക്കല്ലേ വ്യക്തമായി അറിയൂ. ആരൊക്കെ ഇങ്ങനൊക്കെ ഹെല്പ് ചെയ്തു ചൂഷണം ചെയ്തു...എന്നൊക്കെ....

  • @o.bushra7635
    @o.bushra7635 6 часов назад +11

    മനഃഫിന്റ വീഡിയോ ഇപ്പോഴാണോ അറിയുന്നത് എല്ലാം കഴിഞ്ഞപ്പോൾ ആരും ഇവരെ കാര്യത്തിൽ ഇടപെടേണ്ട അത് ആണ് നല്ലത്

  • @SreeSandhya-n1w
    @SreeSandhya-n1w 10 часов назад +28

    മനാഫ് ചെയ്തത് വെള്ളത്തിൽ വരച്ച വരയായി

  • @SreeSandhya-n1w
    @SreeSandhya-n1w 10 часов назад +32

    ഒന്നും കിട്ടാതെ ഇവർ ഇ നിലയിൽ എത്തുമോ

  • @vijilvijayan4436
    @vijilvijayan4436 6 часов назад +12

    ആരാണ് അർജുനെ വിറ്റത് സർക്കാർ തന്ന ജോലി സർക്കാർ തന്ന ഫണ്ട് ആവശ്യമില്ലെങ്കിൽ വേണ്ട എന്ന് പറയണം കർണാടക സർക്കാർ 5 ലക്ഷം രൂപ കൊടുത്തു പിച്ചക്കാശ് വേണ്ടെങ്കിൽ എന്തിനു വാങ്ങിച്ചു 75 ദിവസം ആരെയും കണ്ടില്ല അർജുന്റെ ആത്മാവ് ഇതെല്ലാം കാണുന്നുണ്ട് ആരാണ് ശരിയെന്ന് എല്ലാവർക്കും അറിയാം [മനാഫ് ] ഒരു ഡ്രൈവർക്ക് എത്ര രൂപ ശമ്പളം കിട്ടും എന്ന് ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും അർജുൻ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ആണ് ഞാൻ ഉദ്ദേശിച്ചത്

  • @muhsinaninu5457
    @muhsinaninu5457 9 часов назад +24

    നന്ദി ന്ന് പറയണസാധനം ഇല്ല.

  • @divyasanthosh.26
    @divyasanthosh.26 10 часов назад +35

    ഇത്രയും നാൾ വാഴ്ത്തിയവർ തന്നെ തഴഞ്ഞു... എത്രയൊക്കെ ഉള്ളു ഇപ്പോളത്തെ മനുഷ്യർ.. എല്ലാത്തിനും ദൈവം സാക്ഷി 🙏.മനാഫ് &മൽപ്പേ ♥️♥️ നല്ലവർ കലറിയപ്പെടും. എത്രയും നാൾ എങ്കിൽ അയാൾക് അവിടെ നിൽക്കണ്ടായിരുന്നു. With manaf&malpe.

  • @kunjavafella3335
    @kunjavafella3335 10 часов назад +21

    നിങ്ങളോടു പറഞ്ഞിട്ടുണ്ടാവില്ല സാലറി യുടെ കാര്യം.

    • @Aswathyn3
      @Aswathyn3 8 часов назад +1

      Pine ninod vann paranjo

  • @bineeshv971
    @bineeshv971 7 часов назад +11

    അർജുൻ്റെ പേര് അളിയൻ തകർത്തു തിമിർത്തു

  • @shibithaali718
    @shibithaali718 8 часов назад +14

    നമ്മൾ മലയാളികൾ എത്ര മാത്രം വേദനിച്ചു അർജുനെ കാണാതായതിൽ ഇവരെ കാണുമ്പോ എന്താ ഇങ്ങനെ ന്ന് ഓർക്കുവാ

  • @bindukn1449
    @bindukn1449 7 часов назад +7

    മനാഫ് എന്ന ആൾ സംഭവസ്ഥലത്ത് നിന്ന് അത്രയും പോലീസ് കാരോട് ബഹളം വയ്ക്കുന്നതും മീഡിയക്കാരോട് സംസാരിക്കുന്നതും എല്ലാം ജനങ്ങൾ കണ്ടതുകൊണ്ടാണ് കേരളക്കര ഈ സംഭവം ഏറ്റെടുക്കുന്നതും മറ്റും ഇതിനു മുൻപ് എന്തെല്ലാം അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ആരും ഒന്നും അറിയാതെ പോകുന്നു, ഇത് ജനങ്ങൾ ഏറ്റെടുത്തഅതുകൊണ്ടാണ് ഗവൺമെന്റും ഒപ്പം നിന്നത്.

  • @SM-fs3xu
    @SM-fs3xu 8 часов назад +23

    എന്തു ഫാമിലിയാണ് ഇത് എന്റെ മോനെ പോലെ നോക്കിക്കോളാം പറഞ്ഞത് പോലും തെറ്റായികാണുന്നു ഇവർക്ക് പണം മാത്രം മതി

  • @RenjuAbhilash-bn9hl
    @RenjuAbhilash-bn9hl 6 часов назад +10

    എന്റെ പൊന്നളിയാ ഈ ടോറസ് വണ്ടി പ്രത്യേകിച്ച് തടി ലോറി ഓടിക്കുന്നവർക് ഇപ്പോൾ ഈ 75000 കിട്ടും എന്ന് എനിക്കറിയാം കാര്യം എന്റെ husband ഏകദേശം 50000-60000 വരെ മാസം ശമ്പളം മേടിച്ച സമയം സീസൺ ആണെങ്കിൽ ഉണ്ട്. പിന്നെ അർജുനെപോലെ സ്വന്തം പാചകം ഒക്കെ ചെയ്യുന്നവർക്ക് അത്രയും ബാലൻസ്( എല്ലാ മാസവും അല്ലെങ്കിലും) ചില സമയത്ത് ഉണ്ടാക്കാം

  • @Alif-v9j
    @Alif-v9j 4 часа назад +8

    ഇവർ ഇത്രയും കോടീശ്വരൻമാർ ആയിരുന്നോ..

  • @MightyChronicles
    @MightyChronicles 7 часов назад +15

    നന്ദിയാണ് വേണ്ടത്🥲 ചേർത്തുനിർത്താൻ എല്ലായ്പോഴും ആളുകൾ ഉണ്ടാവണമെന്നില്ല… ഒരാൾ കൂടെയുണ്ടെന്ന് കേൾക്കുമ്പോ അയാളെ തള്ളിപറയുകയല്ല വേണ്ടത് 🙏

  • @Jithoos-vlog
    @Jithoos-vlog 6 часов назад +5

    ചിലപ്പോൾ അർജുന്റെ മനസ്സിൽ മനാഫ്ക്ക ദൈവം പോലെ ആവും.. അത് ഇവര് അറിയുന്നില്ലല്ലോ... ഇവരുടെ കൂടെ നടന്ന് സഹായിക്കുന്നതിലും നല്ലത് വയനാട്ടിലുള്ള മനുഷ്യരെ സഹായിക്കുന്നതാണ്..

  • @Nivaabhilash800
    @Nivaabhilash800 10 часов назад +109

    കൃഷ്ണ പ്രിയയുടെ മുഖത്തു
    ഒരു ടെൻഷനും ഇല്ലാലോ 😊

    • @mujeebmuji127
      @mujeebmuji127 9 часов назад +3

      Satym

    • @feminafazil1131
      @feminafazil1131 8 часов назад

      @@mujeebmuji127avle pinne marikkano ! Manushyan alle avrkum eny jeevikkandea cheriya oru maravi kittum

    • @aiysharasheed2020
      @aiysharasheed2020 7 часов назад

      @@Nivaabhilash800 alla...ellarem kanikanayit sangadapettirikam🌚aa kutti bold aayitale nikandath..🤦

    • @Siji1244
      @Siji1244 7 часов назад +1

      ജോലി ooke കൊടുത്തില്ലേ

    • @jabirjabi6546
      @jabirjabi6546 4 часа назад

      ​@@aiysharasheed2020ബൗൾഡ് അല്ല ക്യാച്ച് ചിത അടങ്ങിയില്ല അതിന് മുന്നേ തുടങ്ങി

  • @ShamnaSirajudheen-r4z
    @ShamnaSirajudheen-r4z 6 часов назад +5

    ഞാൻ ഒരു വിട്ടമ്മ യാണ് ഞാൻ അർജുൻ വേണ്ടി പ്രാർത്ഥിച്ചു കരഞ്ഞു ഇന്നും അതുപോലെ ഉള്ള ലോറി കണ്ടപ്പോൾ എനിക്ക് വലിയ വെഷമം ഉണ്ടായി ഞാൻ ഒരിക്കൽ പോലും കാണാത്ത ആൾ ആണ് അർജുൻ എന്നാലും എനിക്ക് ഈ അബകടം കേട്ടപ്പോൾ എന്റെ ബ്രെദർ നെ പോലെ തോന്നി ഇപ്പോൾ ഇവരുടെ പറച്ചിൽ കേട്ടപ്പോൾ ആ സങ്കടം അങ് മാറി

  • @Kereliyaokeyalleey
    @Kereliyaokeyalleey 8 часов назад +5

    നിങ്ങളുടെ മനസ്സ് തകർത്തമാകാൻ പോകുന്നതേയുള്ളൂ നിങ്ങൾ നടത്തിയ എല്ലാ വാർത്താസമ്മേളനത്തിന്റെയും കമന്റുകൾ വായിച്ചാൽ നിങ്ങളുടെ മനസ്സ് ഇന്ന് ഒരു വലിയ മിസൈൽ ആകും

  • @hanifmohammed4187
    @hanifmohammed4187 6 часов назад +3

    കണ്ടിട്ടു പോലുമില്ലാത്ത അർജുനു വേണ്ടി വേദനിച്ചവരെ ഞെട്ടിച്ചു കളഞ്ഞു ,ഈ നന്ദി കെട്ട കുടുംബം..

  • @t2nff896
    @t2nff896 10 часов назад +60

    ആ കുടുംബം അർജുനെ കിട്ടാനല്ലാതെ വേറൊരു സഹായവും. ആരോടും അഭ്യർത്ഥിച്ചിട്ടില്ല. എന്തിനു അവരെ പിച്ചക്കാർ ആക്കി ചിത്രീകരിക്കുന്നു. എല്ലാ സാധാരണക്കാരും ജീവിക്കുന്ന പോലെ അവരും ജീവിച്ചുകൊള്ളും. അവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കേണ്ടതില്ല. അർജുൻ എന്നാ തീരാനഷ്ടത്തിൽ നിന്ന് അവർ മാനസികമായി കരകയറി സാധാരണ ജീവിതം നയിക്കാൻ പ്രാപ്തരാവട്ടെ. മോൻ പഠിച്ചു മിടുക്കനാവട്ടെ.

  • @sreedevi940
    @sreedevi940 10 часов назад +8

    മക്കളെ. പോട്ടെ.നമ്മുടെ.അർജുനെ.കൊണ്ടതന്നില്ലേ.

  • @diyaworld8036
    @diyaworld8036 4 часа назад +5

    സർക്കാർ ജോലി തിരിച്ചു കൊടുക്കു. അർഹത ഉള്ളവർക്ക് കിട്ടട്ടെ. നിങ്ങൾ അതിനു അർഹർ അല്ല എന്ന് നിങ്ങൾ തന്നെ പറയുന്നു.

  • @shemishami696
    @shemishami696 9 часов назад +19

    നിങ്ങൾ നന്ദിയുള്ള കുടുംബക്കാർ ആണല്ലോ

  • @Powerfulamerica4783
    @Powerfulamerica4783 10 часов назад +47

    അവർക്ക് അങ്ങനെ ഉള്ള പണം വേണ്ട എന്ന് പറയാൻ അധികാരമുണ്ടു അതിനു എന്തിനാ എല്ലാരും ഇവരെ തെറി പറയുന്നത് ???

    • @ShibilaN-iu6jk
      @ShibilaN-iu6jk 10 часов назад +1

      നാട്ടുകാർക്ക് ഇവരെ എങ്ങിനെ എങ്കിലും തെറി പറഞ്ഞേ പറ്റൂ തോനുന്നു.. ഇവരുടെ ഒക്കെ feelings kandal തോന്നും അർജുൻ മനഫിൻ്റെ മോൻ ആണെന്ന്.. മനഫിനെ പൊക്കി പിടിച്ചു നടക്വ..

    • @vavava9394
      @vavava9394 10 часов назад +1

      Manaf ikka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @archanas9542
      @archanas9542 10 часов назад +6

      Exactly avarkkm ille self respect

    • @binukurian1242
      @binukurian1242 9 часов назад

      ​​@@archanas9542 കേരളത്തിൽ എത്ര ഡ്രൈവർ മാർ ആക്‌സിഡന്റിൽ മരിക്കുന്നു.അവരുടെ ഭാര്യമാർക് ജോലി കിട്ടുന്നുണ്ടോ. പൈസ കിട്ടുന്നുണ്ടോ. ഇവർക്കു ഇതൊക്ക കിട്ടിയത് വൈകാരികത കൊണ്ടാണ്

  • @doordie6540
    @doordie6540 10 часов назад +23

    പാലം കടക്കുന്നത് വരെ നാരായണ നാരായണ.. പാലം കടന്നു കഴിഞ്ഞാൽ കൂരായണ , സ്ഥിരം മലയാളി തന്ത്രം 🥴

  • @sajnaakbar8003
    @sajnaakbar8003 9 часов назад +16

    ഇവൾക് ആ . ജോലി അർഹത ഇല്ല

  • @Leaves7080
    @Leaves7080 9 часов назад +22

    ഇതുവരെ ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ എല്ലാം മാറി നല്ല സാമ്പത്തികമുള്ളവരായി ബാങ്കിൽ ഒരു പാട് ലോൺ ഉണ്ട് എന്ന് പറയുന്നത് കേട്ടു

  • @dreamtravelling3990
    @dreamtravelling3990 4 часа назад +4

    മനാഫ് ചന്ദന കടത്തുകാരൻ ആണെന്നും കൊലപാതകി ആണെന്നും പറഞ്ഞവർ 75 ദിവസത്തിനുശേഷം അത് തിരുത്തി പറയേണ്ടിവന്നു ഇതും കാലം തിരുത്തി പറയും

  • @farisan4862
    @farisan4862 10 часов назад +8

    എല്ലാരും എന്തിനും ഞങ്ങൾ കൂടെ ഉണ്ടെന്ന് പറയുന്നതാണോ നിങ്ങൾക് പ്രശ്നം. ആരുടെയും പിച്ച ആവശ്യം ഇല്ല എന്ന് പറഞ്ഞത അവനെ തല്ലണം. ഉളുപ്പുണ്ടെങ്കി ആ ജോലി വേണ്ടെന്ന് വെക്ക്

  • @solamonkp6746
    @solamonkp6746 4 часа назад +2

    കർമ ഇന്ന് സഹായം വേണ്ട എന്ന് പറഞ്ഞവർ നാളെ സഹായത്തിനു വേണ്ടി ആരുടേം മുന്നിൽ ചെല്ലാതിരിക്കട്ടെ

  • @Akkuzz_Akshaya
    @Akkuzz_Akshaya 5 часов назад +5

    കൃഷ്ണപ്രിയക്ക് ജോലി കിട്ടിയില്ലാരുന്നെങ്കിൽ ഈ അഹങ്കാരം പറയില്ലാരുന്നു... പിച്ചക്കാശ് വേണ്ടെങ്കിൽ 5ലക്ഷവും വേണ്ടാന്ന് പറയണമായിരുന്നു.. അല്ലാതെ ഉപകാരം ചെയ്തവരെ ആവിശ്യം കഴിഞ്ഞു കുറ്റം പറഞ്ഞും തള്ളിപ്പറയുകയും അല്ല ചെയ്യേണ്ടത്... എന്ത് കണ്ടിട്ടാണ് ഇവർക്ക് ഇത്ര അഹങ്കാരം????വളരെ മോശമായിപ്പോയി ഒരു മരണം നടന്ന് അതിന്റെ ചൂട് മാറുന്നതിനുമുന്നേ ഇത്തരം പ്രഹസനങ്ങളുടെ കാര്യം ഇല്ലായിരുന്നു.... കഷ്ടം.. നന്നായി തന്നെ കണ്ടാൽ മതി 😊... എന്നും ഈ ഒരുമ ഉണ്ടാവണം 🙌🏻

  • @NashidaN-bg2hh
    @NashidaN-bg2hh 7 часов назад +13

    ശ്രദ്ധിച്ചു നോക്കിയാൽ കാണാൻ പറ്റും 3:16 ലോറി ഉടമ മനാഫ് അല്ല എന്ന് കൃഷ്ണപ്രിയ പറയുമ്പോൾ അടുത്ത് ഇരിക്കുന്ന അഞ്ചു കൈ കൊണ്ട് തട്ടുന്നത് 😊

  • @rosammajoseph9629
    @rosammajoseph9629 8 часов назад +7

    പാലം കടക്കുവോളം നാരായണ പാലം കടന്നു കഴിഞ്ഞപ്പോൾ കൂരായണ

  • @naja__fathima__
    @naja__fathima__ 8 часов назад +12

    സ്വന്തം മകനായിട്ട് കാണും എന്ന് പറഞ്ഞ മനസ്സ് ഇല്ലേ അത് മനസിലാകാൻ നിങ്ങളുടെ വിഷം ഇറക്കി വെച്ച് ചിന്തിക്കണം

    • @neethuabraham2195
      @neethuabraham2195 3 часа назад

      സത്യം. വൃത്തികെട്ട ഫാമിലി..മനാഫ് 💐

  • @smithasadanandan6666
    @smithasadanandan6666 7 часов назад +4

    ഈ കുടുംബം എന്താ ഇങ്ങനെ.... അർജുൻ ഇത് എല്ലാം കാണുന്നുണ്ട്... യാതൊരു നന്ദി യും ഇല്ലാത്ത വർഗം

  • @shajik5566
    @shajik5566 10 часов назад +104

    നാലാമത്തെ കുട്ടി ആയി വളർത്തും എന്നു പറഞ്ഞത്. സ്നേഹത്തിൻ്റെ രീതിയിൽ എടുത്താ മതി. അളിയ എൻ്റെ പൊന്നളിയ നല്ല അഭിനയം. മനാഫ് ഇല്ലെങ്കിൽ ഒന്നും നടക്കില്ല അളിയ
    . സഹോദരിയുടെ പത്രസമ്മേ ഇന്ന് ഇല്ലെ

    • @prajithasudheep3514
      @prajithasudheep3514 9 часов назад +5

      Ath avarodu athyam parayede allathe media vazhi alla evar media vazhi arinjath

    • @shajik5566
      @shajik5566 9 часов назад

      @@prajithasudheep3514 ആര് അവരുടെ കുട്ടിയെ വളർത്തും എന്ന പറെണ . ഒന്ന പോട്റ്

    • @podimol8779
      @podimol8779 9 часов назад

      Manaf entha cheythath ennu ith vare manasilayitilla..

    • @shajik5566
      @shajik5566 8 часов назад +3

      @@podimol8779 അർജുൻ്റെ വിട്ടുകാർ എന്താ ചെയ്തത് ഒരു മുതലാളിയും72 ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് പ്രവർത്തിക്കില്ല. ഈ അളിയനും പെങ്ങളും എപ്പഴ അവിടെ എന്നായത്.
      മനാഫ് ഹീറോ സൂപ്പർ ഹീറോ

    • @anithahajeesh6876
      @anithahajeesh6876 8 часов назад

      ​@@shajik5566avarude kunjine swantham monayi valarthumennu media yude munnil aano parayendath ningalude kudumbathile karyam mattulla aalkkar aano theerumanikkunnath.panam pirichu venda ennalle avar paranjath avarkk avarude karyam parayande.manaf mediayil vannu parayunnathinu oru kuzhappavumilla alle.Arjunte peril aarenkilum panam pirikkunnidenkilo evar mediasinod paranjathukond ellavarkkum manassilayille angane pirikkunna panam avarkk venda enne

  • @asif_kp7799
    @asif_kp7799 10 часов назад +10

    അർജുന്റെ സഹോദരി രണ്ട് ദിവസം മുൻപ് വരെ മനാഫ്കയെ പുകയിതി പറഞ്ഞല്ലോ... തുടക്കം തൊട്ട് ഇങ്ങനെ ആണെന്ന് ഇവർ ഇപ്പോ പറയുന്നു... നന്ദി കേട്ട കുടുംബം

  • @Joker-n9y
    @Joker-n9y 9 часов назад +11

    മനാഫ് 👍👍👍

  • @RajeeshRajeesh-c9g
    @RajeeshRajeesh-c9g 9 часов назад +8

    അർജൻറീന കിട്ടുന്നതിനുമുമ്പ് നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്താത്തത് ഇപ്പോൾ എല്ലാം കഴിഞ്ഞപ്പോൾ ആണല്ലോ വരുന്നത്

    • @aiysharasheed2020
      @aiysharasheed2020 9 часов назад +2

      Avrk sahikettapol avr thorann paranju...arayalum evdem vere pokuenn nokile karyngl

    • @Me189-pm
      @Me189-pm 5 часов назад

      Apo paranhal support illadaakum

  • @anilmathew3996
    @anilmathew3996 3 часа назад +3

    നിങ്ങൾ ഓൾ ശരിക്കും മനുഷ്യരാണോ... എന്ത് നന്ദിയാണ് അങ്ങേരോട് കാണിക്കുന്നത്..
    ആർജ്ജുൻ മണ്ണിൽ ആയതല്ലേ ഉള്ളു.. ആ സഹോദരന്റെ ആത്മാവ് നിങ്ങളോട് പൊറുക്കുമോ..... എന്ത് അർത്ഥത്തിൽ ആണ് അദ്ദേഹത്തെ കുറ്റം പറയുന്നത്....

  • @AswinipkPk-pz7uc
    @AswinipkPk-pz7uc 6 часов назад +3

    ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് മനാഫിൻ്റെ കണ്ണിൽ മാത്രമാണ് ഞാൻ കണ്ടത് ഭാര്യയോ അമ്മയോ പെങ്ങമ്മാരെയോ കണ്ടിട്ട് എനിക്ക് തോന്നിയിരുന്നു എങ്ങന ഇവർ പിടിച്ച് നിൽക്കുന്നു എന്ന് ' ഇവർ മറ്റെന്തെല്ലാമോ ആണ് പ്രതീക്ഷിക്കുന്നത്

  • @villagevibesirshad
    @villagevibesirshad 10 часов назад +4

    അർജുൻ ജീവൻ ലഭിച്ചാൽ ഈ നന്ദി കേടിനു അളിയന്റെ കരണം നോക്കി ഒന്ന് കൊടുത്തേനെ ഇത് ഭാര്യയുടെ മാധ്യമങ്ങൾക്ക് കൊടുത്ത മറുപടിയിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്ക് അത് മൂലമുള്ള ദേഷ്യം തീർക്കുന്നു മനാഫിനോട് വെറുതെയല്ല 75000 കിട്ടിയിട്ടും തികയാത്തത് ഇതല്ലെ ടീം അർജുനെ തിരയൽ നിങ്ങളുടെ മാത്രം ആവശ്യമായിരുന്നു മനാഫിനു അവരുടെ പണി നോക്കി പോകാമായിരുന്നു ഇതിനു മനാഫ് മറുപടി പറയാതിരിക്കുന്നതാ നല്ലത് ഇത് അർജുന്റെ പെങ്ങൾ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മനാഫിന്റെ പേര് പറയാത്തതിൽ അവർക്ക് നേരെ ഉണ്ടായ സൈബർ അറ്റാക്കിനു അളിയൻറെ പകരം വീട്ടൽ

  • @albinxavier7865
    @albinxavier7865 5 часов назад +3

    നാളെ ഇവൻ പറയും അർജുൻ ഈ കുടുംബത്തിനും ഒരു കോപ്പും ചെയ്തിട്ടില്ലന്നു.😂😂