കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും തനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ
അവരുടെ വിഷമം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നോട് പറയാൻ നീയൊക്കെ ആരാണ് പോയി പണി നോക്കടോ. ഒരുത്തൻ മുതലെടുപ്പ് നടത്തുമ്പോൾ അത് സപ്പോർട്ട് ചെയ്യാൻ കുറെയെണ്ണം. പണ്ടൊരുത്തൻ കഞ്ചാവടിച്ച് മലയുടെ മണ്ടക്ക് കയറി അവനെയിറക്കാൻ സർക്കാരിന് ചെലവ് കോടികൾ കുറെയെണ്ണം അവനെ സൈന്യാധിപനാക്കണം, അവന് അവാർഡ് കൊടുക്കണം Save Babu ആകെ ബഹളം .അവന് വീടും ജോലിയും കൊടുക്കണമെന്ന് വരെ പറഞ്ഞവരുണ്ട്. ഒടുവിൽ പുറത്ത് വന്നത് അവൻ മുടിഞ്ഞ കഞ്ചാവാണെന്നും സ്വന്തം അമ്മയെ വരെ തല്ലുന്നവനാണെന്നും എങ്ങനെയിരിക്കുന്നു. മനാഫ് നല്ലവനായ നന്മരവുമാണെങ്കിൽ അർജ്ജുന്റെ അടക്കം കഴിഞ്ഞു. ഇനി അതൊക്കെ അവസാനിപ്പിക്കുക shorts, videos, അർജ്ജുന്റെ ഫോട്ടോ മാറ്റി മനാഫിന്റെ ഫോട്ടോ വെയ്ക്കുക. അയാൾക്ക് അയാളുടെ കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പറയാം. അതിനുളള സ്വാതന്ത്ര്യം മനാഫിനുണ്ട് അത് പോരെ. വണ്ടിക്ക് അർജജുന്റെ പേരിടാതെയിരിക്കുക അത് അവരെ കൂടുതൽ വേദനിപ്പിക്കുകയേയുളളൂ. ആ പേര് ഒരു ട്രേഡ്മാർക്ക് അല്ലല്ലോ എന്ന് ചോദിക്കുമ്പോൾ എന്ന് പേരിടുന്നത് തന്നെ ഒരു ട്രേഡ് അല്ലേ??. ചെയ്തതും പറഞ്ഞതും ഒക്കെ കഴിഞ്ഞില്ലേ ഇനി അവർ അവരുടെ ജീവിതം തുടരട്ടെ മനാഫ് അയാളുടെ ജീവിതവും തുടരട്ടെ അതല്ലേ നല്ലത്
ദയവുചെയ്ത് സർക്കാർ ജോലിയിൽ നിന്ന് രാജിവെക്കുക. ഇത്രയും സാമ്പത്തികമായ നിലയിൽ അല്ല നിങ്ങൾ. ഈ ഈ ജോലി വയനാട് ഉരുൾപൊട്ടലിൽ കുടുംബം മൊത്തമായി നഷ്ടപ്പെട്ട ശ്രുതിക്ക് നൽകണം. ആ കൊച്ചിനെയും ഹസ്ബൻഡ് മരണപ്പെട്ടത് ആണ്
Arjune ആദ്യം കാണാത ആയ സമയത്ത് അയാളുടെ പെങ്ങളുടെ attitude ഉം പിന്നെ തള്ള മിലിറ്ററിയേ കുറ്റപ്പെടുത്തിയതു കൂടി കണ്ടപ്പോൾ ഞാൻ ഇവരെ സപ്പോർട്ട് ചയ്യുന്ന പരിവാടി നിർത്തി ആ തള്ള പ്രസവിച്ച മകൻ ആയത്കൊണ്ട് അയാളോട് ഉള്ള sympathy കൂടെ പോയി വയനാട്ടിൽ അത്രയും ആളുകൾ ചതഞാറഞ്ഞിട്ട് പോലും മലയാളികൾ അവര്ക് മുകളിൽ അർജുനഉം കുടുംബത്തിനും സ്ഥാനം കൊടുത്തു അതിന്റ പ്രതിഭലമായി ഇപ്പോൾ അവർ ഒന്നിച്ചു നിന്ന് ജനങ്ങൾക് നേരെ തുപ്പുന്നു. എന്റെ മലയാളികളെ ഈ ഒരു ആൾ മരിച്ചു കഴിഞ്ഞു വയനാട്ടിൽ ഉൾപ്പടെ നമ്മുടെ എത്രയോ സഹോദരങ്ങൾ പല രീതിയിൽ മരിച്ചു? എത്രയോ കുട്ടികൾ അനാഥർ ആയി? അവരുടെ ഒന്നും കുടുംബത്തിന് അർഹതയില്ലാത്ത എന്ത് previliage ആണ് ഈ നന്ദിയില്ലാത്തവർ അർഹിക്കുന്നത്?? 😡അല്ലേലും മലയാളി അർഹത ഇല്ലാത്തൊരെ തലയിൽ കയറ്റി വെക്കും വയനാട്ടിൽ എത്രപേര് ഈ അർജുൻകാൾ ദാരുണമായി മരിച്ചു ആർക്കും അത് അറിയണ്ട എത്രയോ കുട്ടികളും മുതിർന്നവരും അനാദാർ ആയി 😢ഇവരെ സപ്പോർട്ട് ചയ്യുന്ന സമയത്ത് അവര്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നേൽ പുണ്യം എങ്കിലും കിട്ടിയേനെ
അഞ്ച് ആറു ലോറിയും, രണ്ടു ഓടി കാറും പിന്നെ ബിസിനസും ഉള്ള ആള്ക്കു യൂട്യൂബിന്റെ വരുമാനം ആവശ്യമില്ല അത് ആലോചിക്കാൻ ഉള്ള വിവരം ഇല്ലെ ഇവർക്ക്,, മനാഫ്ക്ക നിങ്ങള് ആണ് ശരി, ❤❤❤ മനാഫ്ക്ക ലോറിയുടെ പേര് മാറ്റരുത് പ്ലീസ് അർജുൻ നമ്മുടെ മനസ്സിൽ മതി 🙏🙏🙏
കർണാടക SP ക്കും... കർണാടക MLA ക്കും... മനഃഫിനോട് ദേഷ്യം... ഉണ്ടാകും.... കാരണം... ഇതിനെല്ലാം മുൻപിൽ നിന്ന് ചെയ്യിച്ചത് മനാഫ് ആണ്... ചിന്തിക്കുന്നവർക് മനസ്സിലാകും 😢😢😢തുടക്കം മുതലേ Sp മനഫിനു അടി കൊടുത്തത് aanu😢
വളരെ നന്നിയുണ്ട് ഈ വാർത്ത കേൾക്കുന്നതിൽ കാരണം ഷിരൂരിൽ laxman ഷോപ്പിന്റെ അടുത്ത് വണ്ടി നിർത്തി ഉറങ്ങാൻ അർജുനോട് പറഞ്ഞത് മനാഫ് ആണ് അത് കയിഞ്ഞ് കുന്നു ഇടിക്കാൻ കൊട്ടേഷൻ ഏറ്റടുത്തത് ഈശ്വർ മൽപ്പേ ആണ്... അതിനൊക്കെ ബലിയാട് ആയ സഹോദരനോട് മാപ്പ്... കാരണം ഇവർ യൂട്യൂബിൽ നിന്നും വരുമാനം കിട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്....
Palam😂കടക്കുവോളം നാരായണ , മനഫി ന്റെ നേഹം അമിത മായിപ്പോയി അതാണ് കുഴപ്പം അയാദ്, അവർ അതും പറയും അതിൽ അപ്പുറവും പറയും കാരണം നീ മനഫണ്, വിളിച്ചാൽ വിളിപുറത്തു ആരാന്നുനി കുന്തി രീതിലെ ഹൌ ലി യ അണ്ണോ ?
ഇവർ ഇത്രയും കാശുകാർ ആണെങ്കിൽ കർണ്ണാടക സർക്കാർ കൊടുത്ത രൂപയും ഭാര്യയുടെ ജോലിയും തിരികെ നൽകുക. അർജുനെ കിട്ടിയ അന്ന് ഈ അനിയൻ പറഞ്ഞത് എന്ത്. അർജുൻ ആണ് അയാളുടെ പഠിത്തത്തിൻ്റെ ചിലവ് വഹിച്ചതും നോക്കിയതും എന്ന്. ഇപ്പോൾ ഇവർ പറയുന്നത് എന്ത് . നന്ദിയില്ലാത്ത ആൾക്കാർ
അയ്യെ നിങ്ങൾക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ നേരെ പോലീസിൽ കംപ്ലയിന്റ് കൊടുക്കണമായിരുന്നു അതായിരുന്നു അന്തസ്സ് .അല്ലാതെ മാധ്യമങ്ങളെ വിളിച്ചുവരുത്തുക എല്ലായിരുന്നു ചെയേണ്ടത് നിങ്ങളെ കാൽ മനാഫ് അങ്ങ് ഫൈമെസ്സ് ആയി അതാണ് നിങ്ങളെ പ്രശ്നം 🤷🏻♂️😬
ഇങ്ങനെ മൃഗം ആയ മനുഷ്യർ ഇപ്പോഴും ഉണ്ടോ ഇവരൊക്കെ മുടിഞ്ഞു പോകും, മനാഫ് ഇക്ക ദൈവം താങ്കളുടെ കൂടെ ഉണ്ട് കൃഷ്ണൻ ഭഗവാനെ മനാഫ് ഇക്ക ക്ക് താങ്ങ് ആയി kaanane ❤❤❤
Audi കാറും, വിദേശത്തും നാട്ടിലും മാന്യമായ ബിസിനസ്സും ഉള്ള മനാഫ് എന്ന മനുഷ്യന് യൂട്യൂബിന്റെ വരുമാനം വേണ്ട ജീവിക്കാൻ...രണ്ടാം ഘട്ടം ആയപ്പോഴേക്കും ഭാര്യക്ക് ജോലി കിട്ടി,പെങ്ങളും അളിയനും മടുത്ത് തിരിച്ച് വന്നു, കുടുംബം അർജുനെ മറന്നു... പക്ഷെ മനാഫ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.. കാരണം, അദ്ദേഹം യഥാർത്ഥ മനുഷ്യനാണ്..അത് കൊണ്ടാണ് രണ്ടാം ഘട്ടത്തിൽ മനാഫ് വേറെ രീതിയിൽ പെരുമാറി എന്ന് പൊന്നളിയന് തോന്നുന്നത്..
കുടുംബം ഇത്രയും പറഞ്ഞ സ്ഥിതിക്ക് കൂടുതല്‍ sentimental avenda Arjun ente മോനെ അവര്‍ നോക്കട്ടെ എന്തിനാ പുറകെ പോണേ പോട്ടെ You are very good hearted person as owner അവര്‍ക്ക് oru അര്‍ഹതയില്ല ഇപ്പോൾ Govt സഹായം എത്രയോ പേര്‍ ഇതുപോലെ അറിയുന്നതും അറിയാത്തതുമായ ആളുകള്‍ അവര്‍ക്കും Govt സഹായം കൊടുക്കൂ
എല്ലാം കഴിഞ്ഞു .... ഇനി പലതും കുത്തി പൊക്കി വൈകാരികത കൂട്ടണ്ട ....അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വ്യക്തി ബന്ധങ്ങൾ ഇല്ലാതാക്കണ്ട... സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യന് ഇനിയും പരസ്പരം ഇടപഴകണം എന്ന് മറക്കരുത് 🙏🙏
അർജുന്റെ ഫാമിലി വന്ന വഴി മറന്നു. മനാഫ് ഉണ്ടായതുകൊണ്ട് മാത്രം ആണ് അർജുനനെ കിട്ടിയത് തന്നെ ബുദ്ധിമുട്ട് ഇല്ലാത്തത് ജോലി കിട്ടിയത് കൊണ്ടാ ആരും ഇല്ലെങ്കിലും ജീവിക്കാം എന്ന ദെയ്‌ര്യം വന്നത് .ആ ജോലി നിങ്ങൾ അവകാശമില്ല. നന്ദി ഇല്ലാത്തവർക്ക് ഈ ജോലി ആവശ്യം ഇല്ല. ഗവ. തന്ന ജോലിയും ഉപേക്ഷിക്ക്. ഗവ. ഞങ്ങൾ ജനങ്ങൾ തന്നെ ആണ് നിങ്ങൾക്ക് ആ ജോലി തന്നതിൽ ഞങ്ങൾ ഓരോ മലയാളിയും ലജിക്കുന്നു. ജോലി ഉപേക്ഷിച്ചു മെയ്ക്കിന് മുന്നിൽ നിന്ന് കുറയ്ക്കാൻ വാ.........
മനാഫേ ഒരു ചെറിയ സംശയം ആണ് വണ്ടി അപകടത്തിൽ പെട്ടാൽ അത് മരിച്ച ആളുമായി ഇൻഷൂറും കമ്പനി നോക്കിയാൽ പോരേ പിന്നെ എന്തിനാണ് ഇങ്ങനെ താങ്ങണ്ട ആവശ്യം നിങ്ങൾ ആത്മാർത്ഥ നമ്മളൊക്കെ മനസ്സിലാവും ഈ ജനങ്ങളെല്ലാം ഞാൻ അടക്കം നന്ദി ഇല്ലാത്ത വർഗ്ഗങ്ങളാണ്
@@ammuammoos2023 മനാഫിന് സബ്സ്ക്രൈബേർസ് പത്തായിരമല്ല ഇപ്പോൾ നാൽപ്പത്തിമൂന്നായിരം ആളുകൾ കവിഞ്ഞു. ഇനിയും കൂടും. ഒരു മണിക്കൂർ മുൻപ് 43 ആയിരമായിരുന്നു. ഇപ്പോൾ 60 ആയിരം കവിഞ്ഞു. ഇക്കണക്കിനു മിക്കവാറും പോയാൽ മില്യൺ കടക്കും.
പാവം ഈ മനുഷ്യനെ കണ്ടിട്ട് വിഷമം തോന്നുന്നു... അദ്ദേഹം 7 2 ദിവസം കൊണ്ടുള്ള കഠിന പ്രയത്നത്തിന് നന്ദി കൊടുത്തിട്ടില്ലെങ്കിലും.. തള്ളി പറഞ്ഞതിൽ അതിയായ വിഷമം😢
ഭാര്യക്ക് govt ജോലി കിട്ടി, കുടുംബത്തിന് അർജുന്റെ ശേഷിപ്പും കിട്ടി ഇനി ആരെ വേണേലും കുറ്റം പറയാം... ഇനി കിട്ടാൻ ഉള്ള ഇൻഷുറൻസ് തുകക്കും അവർ തന്നെ അവകാശി..... എന്നിട്ടിപ്പോ മനാഫ് നെ ഒഴിവാക്കണം...... നന്ദ്രി കെട്ട ഉലകം
അവരെ ചേർത്തു പിടിക്കണ്ട. അവർക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല. സർക്കാർ സഹായം നൽകി കേരളസർക്കാർ ജോലി നൽകി. അധ്വാനിച്ചു അവർ ഇനിയും ജീവിച്ചു കൊള്ളും. അവർക്ക് ആരുടെയും സഹായം വേണ്ട. അവരുടെ self respect പരിഗണിക്കണം .
The actions and efforts of Eshwar Malpe , Ranjth and Manaf have undoubtedly been an eye-opener for the government. If these individuals can accomplish so much, it raises the question of why the government can’t do the same. This is why many oppose them. While their approach was crucial, it also led to unnecessary complications, despite their good intentions. The situations they find themselves in now, facing backlash and criticism for their efforts, bring immense sadness to them. It’s disheartening for me as well, seeing how their noble actions have turned into sources of unnecessary issues and personal distress.
മറ്റേലെ കുടുംബം….ഇപ്പോൾ ഒക്കെ കിട്ടില്ലേ… ഇനി എന്ത്… മനാഫ് ♥️♥️മൽപ്പെ ♥️♥️♥️ കിട്ടുന്നവർക്ക് ഒക്കെ കിട്ടി.. നിങ്ങൾക്ക് കിട്ടിയത് കുറെ നല്ലവരായ മനുഷന്മാരായ പ്രാർത്ഥന ആണ് അതുമതി മനാഫ് ബ്രോ…💪🏼💪🏼💪🏼
നന്ദിയില്ലാത്ത കുടുംബം. മനാഫിനെ സോഷ്യൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ തന്നെയായായിരിക്കും അർജുന്റെ കുടുംബത്തിനെ മനാഫിനെതിരെ തിരിയിക്കുന്നതും... സോഷ്യൽ മീഡിയയിൽ ഓരോരുത്തരും അവരവരുടെ വ്യൂസ് കൂറ്റൻ വേണ്ടി കാട്ടിക്കൂട്ടാൻ ഓരോന്നും ചെയ്യുന്നതിന്റെ ഫലമാണിതെല്ലാം.
മനാഫ് ഒരു ചാനൽ തുടങ്ങിയെങ്കിൽ അവർ രണ്ടെണ്ണം തുടങ്ങട്ടെ തീർന്നില്ലേ പ്രശ്നം..... ഇന്നത്തെ ലോകത്ത് മൂന്നു വയസ്സുള്ള മക്കൾ പോലും യൂട്യൂബ് ചാനൽ തുടങ്ങുന്നു.... എന്നിട്ട് ആണോ മനുഷ്യ സ്നേഹിയായ മനാഫ് എന്ന മഹാൻ ചാനൽ തുടങ്ങിയതിന്ന് പത്ര സമ്മേളനം വിളിച്ചു കൂട്ടുന്നത്.... ലജ്ജിച്ചു പോകുന്നു🙏😭
സാമ്പത്തികമായി യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലെങ്കിൽ സർക്കാർ കൊടുത്ത ജോലി തിരികെ നൽകുക, അർഹതപ്പെട്ടവർക്ക് അതൊരു ആശ്രയമാകും 🙏....
Avar angane ala parange.. sarkar sahayicha kondu eniyoru fundinte avashayam ila ena.. govt sahayichu eni aa peril pieivedukuna cash venda enaanu avar parange.. avar paragathil kaaryam ile.. avarude life vechu pirivedukanoo
@@reshmavalsan2280aaranu madam pirivu eduthathu.. Eny evidence..?
Nanniyillatha kudumbam...😢
Dushtta kudumbam
സത്യം
ചുരുക്കി പറഞ്ഞാൽ ആൾക്കാർ മനാഫിനെ ഇഷ്ട്ട പ്പെട്ടത് ഇവർക്ക് ഇഷ്ട പ്പെട്ടില്ല അത്ര തന്നെ.
Correct 💚
കറക്റ്റ്
👍
👍🏻👍🏻👍🏻
Avarude abhimanm vech Business chyyruth enn aanu avrude poiny
വളരെ മോശംകുടബം. നങിയിലലാതതകുടുബം
👍
ഇന്നൊരു ദിവസം കൊണ്ട് മനാഫിന്റെ സബ്സ്ക്രൈബ്സ് 10000 ൽ നിന്ന് 32000 കവിഞ്ഞു
Dude ആ ചാനൽ name പറയാമോ
Lorry udama manaf@@basithsafety
@@basithsafety Lorry udama Manaf
42.8k aayi bro
50000 കഴിഞ്ഞു.
കൃഷ്ണേ നിനക്ക് ഇനി അർജുൻ തിരിച്ച് വരില്ല ഇനി അയാളുടെ സംസാരം കേൾക്കാൻ പറ്റില്ല അയളെ കാണാൻ പറ്റില്ല ഒന്നിച്ചിരിക്കാൻ പറ്റില്ല എന്നറിയാമോ ???? എന്നിട്ടും തനിക്ക് സങ്കടം ഇല്ലേ??? അവൾക്ക് ജോലി കിട്ടിയ ത്രില്ലിലാണ് അവള്.... കുറെയേറെ പൈസയും കിട്ടും.... ഭർത്താവിനേക്കാൾ വില അതിനാണ് അല്ലേ
Correct 💯
Correct 🎉🎉🎉
അവരുടെ വിഷമം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നോട് പറയാൻ നീയൊക്കെ ആരാണ് പോയി പണി നോക്കടോ. ഒരുത്തൻ മുതലെടുപ്പ് നടത്തുമ്പോൾ അത് സപ്പോർട്ട് ചെയ്യാൻ കുറെയെണ്ണം. പണ്ടൊരുത്തൻ കഞ്ചാവടിച്ച് മലയുടെ മണ്ടക്ക് കയറി അവനെയിറക്കാൻ സർക്കാരിന് ചെലവ് കോടികൾ കുറെയെണ്ണം അവനെ സൈന്യാധിപനാക്കണം, അവന് അവാർഡ് കൊടുക്കണം Save Babu ആകെ ബഹളം .അവന് വീടും ജോലിയും കൊടുക്കണമെന്ന് വരെ പറഞ്ഞവരുണ്ട്. ഒടുവിൽ പുറത്ത് വന്നത് അവൻ മുടിഞ്ഞ കഞ്ചാവാണെന്നും സ്വന്തം അമ്മയെ വരെ തല്ലുന്നവനാണെന്നും എങ്ങനെയിരിക്കുന്നു. മനാഫ് നല്ലവനായ നന്മരവുമാണെങ്കിൽ അർജ്ജുന്റെ അടക്കം കഴിഞ്ഞു. ഇനി അതൊക്കെ അവസാനിപ്പിക്കുക shorts, videos, അർജ്ജുന്റെ ഫോട്ടോ മാറ്റി മനാഫിന്റെ ഫോട്ടോ വെയ്ക്കുക. അയാൾക്ക് അയാളുടെ കാര്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പറയാം. അതിനുളള സ്വാതന്ത്ര്യം മനാഫിനുണ്ട് അത് പോരെ. വണ്ടിക്ക് അർജജുന്റെ പേരിടാതെയിരിക്കുക അത് അവരെ കൂടുതൽ വേദനിപ്പിക്കുകയേയുളളൂ. ആ പേര് ഒരു ട്രേഡ്മാർക്ക് അല്ലല്ലോ എന്ന് ചോദിക്കുമ്പോൾ എന്ന് പേരിടുന്നത് തന്നെ ഒരു ട്രേഡ് അല്ലേ??. ചെയ്തതും പറഞ്ഞതും ഒക്കെ കഴിഞ്ഞില്ലേ ഇനി അവർ അവരുടെ ജീവിതം തുടരട്ടെ മനാഫ് അയാളുടെ ജീവിതവും തുടരട്ടെ അതല്ലേ നല്ലത്
സത്യം
കഷ്ട്ടം. അഭിനയം എത്ര നാറ്റം ഉണ്ടാക്കും എന്ന് ഇപ്പോൾ മനസിലാകും
മനാഫിക്കയുടെ ലക്ഷ്യം അർജുനന്റെ കുടുംബത്തിന് മാക്സിമം ഇൻഷുറൻസ് കവറേജ് വാങ്ങിച്ചു കൊടുക്കുക എന്നുള്ളതാണ് എന്തുകൊണ്ട് Arjun’nte family മനസ്സിലാകുന്നില്..
കറക്റ്റ്. എന്നാൽ അവർക്ക് അത് മനസിലാക്കാനുള്ള നല്ല മനസില്ല
സത്യം 👍🏻
യൂട്യൂബ് ചാനൽ തുടങ്ങിയാൽ എന്താണ്, അർജുൻ എന്ന് ലോറിക്ക് പേരിട്ടാൽ എന്താണ് കുഴപ്പം
Avarude aale vittu kaase aakkenda !!!
ദയവുചെയ്ത് സർക്കാർ ജോലിയിൽ നിന്ന് രാജിവെക്കുക. ഇത്രയും സാമ്പത്തികമായ നിലയിൽ അല്ല നിങ്ങൾ. ഈ ഈ ജോലി വയനാട് ഉരുൾപൊട്ടലിൽ കുടുംബം മൊത്തമായി നഷ്ടപ്പെട്ട ശ്രുതിക്ക് നൽകണം. ആ കൊച്ചിനെയും ഹസ്ബൻഡ് മരണപ്പെട്ടത് ആണ്
യൂട്യൂബ് ചാനൽ തുടങ്ങുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ് അതിനു മനാഫ് എന്ത് തെറ്റ് ചെയ്തു
Ayalude RUclips channel il Arjune pattiyum ivarude family ee pattiyum parayaruthe athre paranjolloo.
വല്ലാത്തൊരു ചെററ കുടുംബം മനാഫ് ഹീറോ ആണ്❤
ഒരു പരിധി കഴിഞ്ഞാൽ മീഡിയക്കാരെ അകറ്റി നിർത്തണം......നന്നാക്കാനും നശിപ്പിക്കാനും ഒരൊറ്റ സെക്കൻ്റ് മതി.....😅
നന്ദി ഇല്ലാത്ത വർഗം 😢
👍
Arjune ആദ്യം കാണാത ആയ സമയത്ത് അയാളുടെ പെങ്ങളുടെ attitude ഉം പിന്നെ തള്ള മിലിറ്ററിയേ കുറ്റപ്പെടുത്തിയതു കൂടി കണ്ടപ്പോൾ ഞാൻ ഇവരെ സപ്പോർട്ട് ചയ്യുന്ന പരിവാടി നിർത്തി ആ തള്ള പ്രസവിച്ച മകൻ ആയത്കൊണ്ട് അയാളോട് ഉള്ള sympathy കൂടെ പോയി വയനാട്ടിൽ അത്രയും ആളുകൾ ചതഞാറഞ്ഞിട്ട് പോലും മലയാളികൾ അവര്ക് മുകളിൽ അർജുനഉം കുടുംബത്തിനും സ്ഥാനം കൊടുത്തു അതിന്റ പ്രതിഭലമായി ഇപ്പോൾ അവർ ഒന്നിച്ചു നിന്ന് ജനങ്ങൾക് നേരെ തുപ്പുന്നു. എന്റെ മലയാളികളെ ഈ ഒരു ആൾ മരിച്ചു കഴിഞ്ഞു വയനാട്ടിൽ ഉൾപ്പടെ നമ്മുടെ എത്രയോ സഹോദരങ്ങൾ പല രീതിയിൽ മരിച്ചു? എത്രയോ കുട്ടികൾ അനാഥർ ആയി? അവരുടെ ഒന്നും കുടുംബത്തിന് അർഹതയില്ലാത്ത എന്ത് previliage ആണ് ഈ നന്ദിയില്ലാത്തവർ അർഹിക്കുന്നത്?? 😡അല്ലേലും മലയാളി അർഹത ഇല്ലാത്തൊരെ തലയിൽ കയറ്റി വെക്കും വയനാട്ടിൽ എത്രപേര് ഈ അർജുൻകാൾ ദാരുണമായി മരിച്ചു ആർക്കും അത് അറിയണ്ട എത്രയോ കുട്ടികളും മുതിർന്നവരും അനാദാർ ആയി 😢ഇവരെ സപ്പോർട്ട് ചയ്യുന്ന സമയത്ത് അവര്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നേൽ പുണ്യം എങ്കിലും കിട്ടിയേനെ
അഞ്ച് ആറു ലോറിയും, രണ്ടു ഓടി കാറും പിന്നെ ബിസിനസും ഉള്ള ആള്ക്കു യൂട്യൂബിന്റെ വരുമാനം ആവശ്യമില്ല അത് ആലോചിക്കാൻ ഉള്ള വിവരം ഇല്ലെ ഇവർക്ക്,, മനാഫ്ക്ക നിങ്ങള് ആണ് ശരി, ❤❤❤ മനാഫ്ക്ക ലോറിയുടെ പേര് മാറ്റരുത് പ്ലീസ് അർജുൻ നമ്മുടെ മനസ്സിൽ മതി 🙏🙏🙏
Ayal nalla financial problems ulla aal aane. Athu naattil anveshichal ariyam.
@Anamika-c9p Athu konde ?
Business unde enne vechit kooduthal cash kittiyal pulikko?
അയാൾക്ക് എന്താ യൂട്യൂബ് ചാനൽ തുടങ്ങിയാൽ... അതിനു right ഇല്ലേ?
വെറും 10K ഉണ്ടായിരുന്ന followers now 42 K... അതിൽ നിന്ന് മനസിലാക്കാം.. മനാഫ് ഇക്കയെ നമ്മൾ മലയാളികൾ support chyyunnath❤️
You tube channel പേര് എന്താണ്..
Lorry udama manaf
53 k🥰🥰
69000
Athe Malayalikal sakala fraud ukalem valarthum.
കർണാടക SP ക്കും... കർണാടക MLA ക്കും... മനഃഫിനോട് ദേഷ്യം... ഉണ്ടാകും.... കാരണം... ഇതിനെല്ലാം മുൻപിൽ നിന്ന് ചെയ്യിച്ചത് മനാഫ് ആണ്... ചിന്തിക്കുന്നവർക് മനസ്സിലാകും 😢😢😢തുടക്കം മുതലേ Sp മനഫിനു അടി കൊടുത്തത് aanu😢
ആ സാദുവിന്റെ ആത്മാവിനെങ്കിലും കുറച്ചു സമാദാനം കൊടുത്തൂടെ ബല്ലാത്ത ജാതി ആൾകാർ 😬🤷🏻♂️
വളരെ നന്നിയുണ്ട് ഈ വാർത്ത കേൾക്കുന്നതിൽ
കാരണം ഷിരൂരിൽ laxman ഷോപ്പിന്റെ അടുത്ത് വണ്ടി നിർത്തി ഉറങ്ങാൻ അർജുനോട് പറഞ്ഞത് മനാഫ് ആണ് അത് കയിഞ്ഞ് കുന്നു ഇടിക്കാൻ കൊട്ടേഷൻ ഏറ്റടുത്തത് ഈശ്വർ മൽപ്പേ ആണ്... അതിനൊക്കെ ബലിയാട് ആയ സഹോദരനോട് മാപ്പ്... കാരണം ഇവർ യൂട്യൂബിൽ നിന്നും വരുമാനം കിട്ടി ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്....
Palam😂കടക്കുവോളം നാരായണ , മനഫി ന്റെ നേഹം അമിത മായിപ്പോയി അതാണ് കുഴപ്പം അയാദ്, അവർ അതും പറയും അതിൽ അപ്പുറവും പറയും കാരണം നീ മനഫണ്, വിളിച്ചാൽ വിളിപുറത്തു ആരാന്നുനി കുന്തി രീതിലെ ഹൌ ലി യ അണ്ണോ ?
മനാഫിനെ സപ്പോർട്ട് ചെയ്യുന്ന എത്ര പേരുണ്ട് 👍👍
ഇവർ ഇത്രയും കാശുകാർ ആണെങ്കിൽ കർണ്ണാടക സർക്കാർ കൊടുത്ത രൂപയും ഭാര്യയുടെ ജോലിയും തിരികെ നൽകുക. അർജുനെ കിട്ടിയ അന്ന് ഈ അനിയൻ പറഞ്ഞത് എന്ത്. അർജുൻ ആണ് അയാളുടെ പഠിത്തത്തിൻ്റെ ചിലവ് വഹിച്ചതും നോക്കിയതും എന്ന്. ഇപ്പോൾ ഇവർ പറയുന്നത് എന്ത് . നന്ദിയില്ലാത്ത ആൾക്കാർ
നന്ദി ഇല്ലാത്ത കുടുംബം.... നീ ഇതൊക്കെ കാണുന്നുണ്ടോ അർജുൻ......
അയ്യെ നിങ്ങൾക്ക് പരാതി ഉണ്ടായിരുന്നെങ്കിൽ നേരെ പോലീസിൽ കംപ്ലയിന്റ് കൊടുക്കണമായിരുന്നു അതായിരുന്നു അന്തസ്സ് .അല്ലാതെ മാധ്യമങ്ങളെ വിളിച്ചുവരുത്തുക എല്ലായിരുന്നു ചെയേണ്ടത് നിങ്ങളെ കാൽ മനാഫ് അങ്ങ് ഫൈമെസ്സ് ആയി അതാണ് നിങ്ങളെ പ്രശ്നം 🤷🏻♂️😬
ഇങ്ങനെ മൃഗം ആയ മനുഷ്യർ ഇപ്പോഴും ഉണ്ടോ ഇവരൊക്കെ മുടിഞ്ഞു പോകും, മനാഫ് ഇക്ക ദൈവം താങ്കളുടെ കൂടെ ഉണ്ട് കൃഷ്ണൻ ഭഗവാനെ മനാഫ് ഇക്ക ക്ക് താങ്ങ് ആയി kaanane ❤❤❤
Audi കാറും, വിദേശത്തും നാട്ടിലും മാന്യമായ ബിസിനസ്സും ഉള്ള മനാഫ് എന്ന മനുഷ്യന് യൂട്യൂബിന്റെ വരുമാനം വേണ്ട ജീവിക്കാൻ...രണ്ടാം ഘട്ടം ആയപ്പോഴേക്കും ഭാര്യക്ക് ജോലി കിട്ടി,പെങ്ങളും അളിയനും മടുത്ത് തിരിച്ച് വന്നു, കുടുംബം അർജുനെ മറന്നു... പക്ഷെ മനാഫ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.. കാരണം, അദ്ദേഹം യഥാർത്ഥ മനുഷ്യനാണ്..അത് കൊണ്ടാണ് രണ്ടാം ഘട്ടത്തിൽ മനാഫ് വേറെ രീതിയിൽ പെരുമാറി എന്ന് പൊന്നളിയന് തോന്നുന്നത്..
ആ കാറിൽ നിന്ന് എന്തെങ്കിലും വരുമാനമുണ്ടോ?
മനാഫ്ക്ക നിങ്ങൾ തന്നെയാണ് ശരി❤
അർജുന്റെ കുടുംബത്തിന് പരമാവധി ഇൻഷുറൻസ് തുക കിട്ടാനാണ് മനാഫിക്ക ശ്രമിച്ചത്... നന്ദി കെട്ട കുടുംബം 😊😊😊
ഇത് കേൾക്കാൻ നാണം വരുന്നു
മനാഫ് എന്താണെന്ന് ഈ കേരളക്കരയ്ക്ക് മുത്തും അറിയാം❤❤❤
കുടുംബം ഇത്രയും പറഞ്ഞ സ്ഥിതിക്ക്
കൂടുതല്‍ sentimental avenda
Arjun ente മോനെ അവര്‍ നോക്കട്ടെ
എന്തിനാ പുറകെ പോണേ
പോട്ടെ
You are very good hearted person as owner
അവര്‍ക്ക് oru അര്‍ഹതയില്ല
ഇപ്പോൾ Govt സഹായം
എത്രയോ പേര്‍ ഇതുപോലെ അറിയുന്നതും അറിയാത്തതുമായ ആളുകള്‍
അവര്‍ക്കും Govt സഹായം കൊടുക്കൂ
എല്ലാം കഴിഞ്ഞു .... ഇനി പലതും കുത്തി പൊക്കി വൈകാരികത കൂട്ടണ്ട ....അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു വ്യക്തി ബന്ധങ്ങൾ ഇല്ലാതാക്കണ്ട... സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യന് ഇനിയും പരസ്പരം ഇടപഴകണം എന്ന് മറക്കരുത് 🙏🙏
അർജുന്റെ ഫാമിലി വന്ന വഴി മറന്നു. മനാഫ് ഉണ്ടായതുകൊണ്ട് മാത്രം ആണ് അർജുനനെ കിട്ടിയത് തന്നെ ബുദ്ധിമുട്ട് ഇല്ലാത്തത് ജോലി കിട്ടിയത് കൊണ്ടാ ആരും ഇല്ലെങ്കിലും ജീവിക്കാം എന്ന ദെയ്‌ര്യം വന്നത് .ആ ജോലി നിങ്ങൾ അവകാശമില്ല. നന്ദി ഇല്ലാത്തവർക്ക് ഈ ജോലി ആവശ്യം ഇല്ല. ഗവ. തന്ന ജോലിയും ഉപേക്ഷിക്ക്. ഗവ. ഞങ്ങൾ ജനങ്ങൾ തന്നെ ആണ് നിങ്ങൾക്ക് ആ ജോലി തന്നതിൽ ഞങ്ങൾ ഓരോ മലയാളിയും ലജിക്കുന്നു.
ജോലി ഉപേക്ഷിച്ചു മെയ്ക്കിന് മുന്നിൽ നിന്ന് കുറയ്ക്കാൻ വാ.........
മനാഫ് നല്ല വ്യക്തിയാണ്. ആ കുടുംബതിന് അർജുൻ ന്റെ ഇൻഷുറൻസ് വാങ്ങി കൊടുക്കാൻ വേണ്ടിയാണ് ആ പാവം സാലറി 75000ഉണ്ട്അർജുൻ വയസ്സ് കുറവാണ് എന്നൊക്കെ പറയുന്നത്
നന്ദികെട്ട കുടുംബം. മരുമോനാണ് കുടുംബത്തിന്റെ ഭരണം.
കറക്റ്റ്
അൻവറിന്റെ വിഷയം തിരിച്ചുവിടാനുള്ള പുതിയ തന്ത്രമാണോ എന്നൊരു സംശയം ഉണ്ട്.
കറക്റ്റ്
🤔
മനാഫ് ഇക്കയുടെ ലക്ഷ്യം അർജുനൻറെ കുടുംബത്തിന് മാക്സിമം ഇൻഷുറൻസ് തുക കിട്ടണം അതാണിപ്പോൾ മനാഫ് ഇക്കയുടെ ലക്ഷ്യം
പൊന്നളിയ ഇജ്ജ് വല്ലാത്ത ജാതി
ആരായാലും, ആർക്കായാലും ഒരു പരിധി വിട്ട് സഹായിക്കാൻ നിന്നാൽ അവസാനം മൂ***
“ചെറ്റ“ യുടെ അർത്ഥം മനസ്സിലായി
എല്ലാത്തിനും മീഡിയ മതി നല്ലവനാക്കാനും ചീത്ത വക്കാനും ഒരു മീഡിയയുടെ മുൻപിലും ഒന്നിനും നിന്ന് കൊടുക്കരുത്😅😅😅
നന്മ ചെയ്തവനെ നാഫിക്ക് തൊഴിക്കുന്ന പണി😂😂😂
മനാഫേ ഒരു ചെറിയ സംശയം ആണ് വണ്ടി അപകടത്തിൽ പെട്ടാൽ അത് മരിച്ച ആളുമായി ഇൻഷൂറും കമ്പനി നോക്കിയാൽ പോരേ പിന്നെ എന്തിനാണ് ഇങ്ങനെ താങ്ങണ്ട ആവശ്യം നിങ്ങൾ ആത്മാർത്ഥ നമ്മളൊക്കെ മനസ്സിലാവും ഈ ജനങ്ങളെല്ലാം ഞാൻ അടക്കം നന്ദി ഇല്ലാത്ത വർഗ്ഗങ്ങളാണ്
ഇപ്പോൾ 43 ആയിരം കടന്നു. ഇനിയും കൂടും...
ചാനൽ പേര് എന്താ
ലോറി ഉടമ മനാഫ് @@NaseeraNaseeraa-d6m
@@NaseeraNaseeraa-d6m lori udama manaf
58k ആയി
@@ammuammoos2023 മനാഫിന് സബ്സ്ക്രൈബേർസ് പത്തായിരമല്ല ഇപ്പോൾ നാൽപ്പത്തിമൂന്നായിരം ആളുകൾ കവിഞ്ഞു. ഇനിയും കൂടും. ഒരു മണിക്കൂർ മുൻപ് 43 ആയിരമായിരുന്നു. ഇപ്പോൾ 60 ആയിരം കവിഞ്ഞു. ഇക്കണക്കിനു മിക്കവാറും പോയാൽ മില്യൺ കടക്കും.
പത്രസമ്മേളനം നടത്തി തേഞ്ഞ ഒരു കുടുംബം ..
പാവം ഈ മനുഷ്യനെ കണ്ടിട്ട് വിഷമം തോന്നുന്നു... അദ്ദേഹം 7 2 ദിവസം കൊണ്ടുള്ള കഠിന പ്രയത്നത്തിന് നന്ദി കൊടുത്തിട്ടില്ലെങ്കിലും.. തള്ളി പറഞ്ഞതിൽ അതിയായ വിഷമം😢
മനാഫിന് അർജുനോട് ഉള്ള സ്നേഹം അർജുന്റെ വിട്ടുകാർക്കില്ല അപകടം ഉണ്ടായ സമയത്ത് ഉള്ള വീട്ടുകാരുടെ വിഡിയോകൾ സ്രദ്ധിക്കുക.
ഭർത്താവ് മരിച്ചോ ഇല്ലയോ എന്നറിയുന്നതിന് മുമ്പ് ജോലിക്ക് കയറി ഞെളിഞ്ഞിരുന്ന് നിന്നെ എന്ത് ഞങ്ങൾ വിളിക്കും
Yes sheriyanu
മനാഫ് നന്നി കാണാതെ പോയ കാണാതെ പോയ കേരളത്തിൽ ഉള്ള നമ്മുടെ സഹോദര കാണിച്ചു തന്നതിൽ 🙏🙏🙏🙏
അപകടത്തിൽ മരിച്ച എല്ലാ കുടുംബത്തിനും സർക്കാർ ജോലി കൊടുക്കോ?
ഭാര്യക്ക് govt ജോലി കിട്ടി, കുടുംബത്തിന് അർജുന്റെ ശേഷിപ്പും കിട്ടി ഇനി ആരെ വേണേലും കുറ്റം പറയാം... ഇനി കിട്ടാൻ ഉള്ള ഇൻഷുറൻസ് തുകക്കും അവർ തന്നെ അവകാശി..... എന്നിട്ടിപ്പോ മനാഫ് നെ ഒഴിവാക്കണം...... നന്ദ്രി കെട്ട ഉലകം
Best family
പത്തായിരമല്ല ഇപ്പോൾ നാൽപ്പത്തിമൂന്നായിരം ആളുകൾ കവിഞ്ഞു. ഇനിയും കൂടും. രണ്ടുമിനുട്ട് മുൻപ് 43 ആയിരമായിരുന്നു. ഇപ്പോൾ 45 ആയിരം കവിഞ്ഞു.
58 k ആയി❤
അവരെ ചേർത്തു പിടിക്കണ്ട. അവർക്ക് നിങ്ങളുടെ സഹായം ആവശ്യമില്ല. സർക്കാർ സഹായം നൽകി കേരളസർക്കാർ ജോലി നൽകി. അധ്വാനിച്ചു അവർ ഇനിയും ജീവിച്ചു കൊള്ളും. അവർക്ക് ആരുടെയും സഹായം വേണ്ട. അവരുടെ self respect പരിഗണിക്കണം
.
The actions and efforts of Eshwar Malpe , Ranjth and Manaf have undoubtedly been an eye-opener for the government. If these individuals can accomplish so much, it raises the question of why the government can’t do the same. This is why many oppose them. While their approach was crucial, it also led to unnecessary complications, despite their good intentions. The situations they find themselves in now, facing backlash and criticism for their efforts, bring immense sadness to them. It’s disheartening for me as well, seeing how their noble actions have turned into sources of unnecessary issues and personal distress.
ദൈവത്തെ ഭയപ്പെട്ടു എല്ലാവരും ഈ തർക്കം അവസാനിപ്പിക്കണം 🙏🙏🙏🙏
അർജുന്റെ ആൽമാവിന്റെ നിത്യ ശാന്തിക്കു ആരും ഒരു ഭംഗം വരുത്തരുതേ 🙏🙏🙏🙏
നല്ല കുടുംബം 😂😂
മറ്റേലെ കുടുംബം….ഇപ്പോൾ ഒക്കെ കിട്ടില്ലേ… ഇനി എന്ത്…
മനാഫ് ♥️♥️മൽപ്പെ ♥️♥️♥️
കിട്ടുന്നവർക്ക് ഒക്കെ കിട്ടി.. നിങ്ങൾക്ക് കിട്ടിയത് കുറെ നല്ലവരായ മനുഷന്മാരായ പ്രാർത്ഥന ആണ് അതുമതി മനാഫ് ബ്രോ…💪🏼💪🏼💪🏼
72 ദിവസം ക്ഷമിച്ചു നിന്ന അളിയനും കുടുംബത്തിനും മനാഫ് നന്ദി പറയണം
അതിനു അവർക്കു കണ്ണീരില്ലല്ലോഅസൂയയായാണ് 👍
Adhe
ജിതിൻ ഇവനാണ് വിഷം കുത്തിവെയ്ക്കുന്നത്.
അത് തെളിക്കു പണം തരാം എന്ന് ഫോൺ വന്നത്
Aliyan ennu kelkumbol ipol arjunte aliyaneyaanu orma varunne.pulli oru comedy piece aaayi maaari😂😂😂😂😂
നന്ദി കേട്ട കുടുംബം.😢
Chetta..kudumbam
കഷ്ട്ടം ബെസ്റ്റ് അളിയനും അതിനൊത്ത പെങ്ങളും അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ നിൽക്കുന്ന ഒരു ഫാമിലി
നന്ദികെട്ട വർഗം
നന്ദിയില്ലാത്ത കുടുംബം. മനാഫിനെ സോഷ്യൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ തന്നെയായായിരിക്കും അർജുന്റെ കുടുംബത്തിനെ മനാഫിനെതിരെ തിരിയിക്കുന്നതും... സോഷ്യൽ മീഡിയയിൽ ഓരോരുത്തരും അവരവരുടെ വ്യൂസ് കൂറ്റൻ വേണ്ടി കാട്ടിക്കൂട്ടാൻ ഓരോന്നും ചെയ്യുന്നതിന്റെ ഫലമാണിതെല്ലാം.
മനാഫ് ഈശ്വർ മാൽപ്പെ
Innathe kaalathu aarkum oru ubakaaravum cheyyaruth.ithupole irikkum...manafka ningal thalararuth.parayunnavar parayatte
മനാഫ് 🥰🥰🥰🥰🥰🥰🥰🥰
നന്ദി മില്ലാത്ത കുടുംബം
നന്ദി ഇല്ലാത്ത ആളുകൾ..
ഒന്നും മനസിലാവുന്നില്ല.. പെട്ടന്ന് ഇങ്ങനെ ചെയ്യാൻ മനാഫ് എന്ത് തെറ്റ് ചെയ്യ്തു 🤔...
നന്ദി ഇല്ലാത്ത വർഗം
ഇനി ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കേണ്ടതില്ല.. നിങ്ങൾ നിങ്ങളുട ജീവിതവുമായി മുന്നോട്ട് പോകു... നന്ദി ഇല്ലാത്ത കുടുംബം
താഴെ കാണുന്നതാണ് മനാഫിന്റെ ചാനൽ👇
ഫണ്ട് വേണ്ടങ്കിൽ കർണാടക സർക്കാർ കൊടുത്ത 5 ലക്ഷം തിരികെ കൊടുത്ത് മാതൃക കാണിക്കു അളിയാ 😂
Manaaff kkkaa ❤❤❤❤❤❤❤❤❤❤❤❤❤❤nikalhpoloru bro kittiyirunkllll agrahich poii❤❤❤❤❤❤❤❤❤❤❤❤
മനാഫിന് ചിലവായ പൈസ ആര് കൊടുക്കും
Indian armye vare kuttam paranja teams aaa pinne jithin avan avide nilkkunnathum manafkka avide nikkunnathum njangal kandatha aa paavam manushyan aarudeyoke adi kond ithonnum aarum marakkaruth😢😢
73.8 k. ഇവരുടെ മീറ്റിംഗ് മനഃഫിന്റെ റീച് കൂട്ടി 🙏
Satyam 😂
അഞ്ജു ആണ് കുടുംബത്തിൽ കൂട്ടം ഉണ്ടാക്കുന്നത്
Nanniiiketaaaa nariyaaaa. Kudumbammmmmm
ഇത് കണ്ടാൽ സത്ത്യം മനസ്സിലാകും
Edutha body thirichu puzayil kondu poyitaal theerunna prashname ulloooo😢😢😢😢, manafinu valla avashyavum undayirunno? swantham family nokade poyadinu kitiyad kiteele??
വളരെ മ്ലേച്ചമായ കുടുംബം
Manaf👌👌👌👌🔥🔥🔥🙏🙏🙏❤️❤️❤️❤️
❤❤
ഒരു ഉളുപ്പില്ലാത്ത കുടുംബം
മനാഫ് ഒരു ചാനൽ തുടങ്ങിയെങ്കിൽ അവർ രണ്ടെണ്ണം തുടങ്ങട്ടെ തീർന്നില്ലേ പ്രശ്നം..... ഇന്നത്തെ ലോകത്ത് മൂന്നു വയസ്സുള്ള മക്കൾ പോലും യൂട്യൂബ് ചാനൽ തുടങ്ങുന്നു.... എന്നിട്ട് ആണോ മനുഷ്യ സ്നേഹിയായ മനാഫ് എന്ന മഹാൻ ചാനൽ തുടങ്ങിയതിന്ന് പത്ര സമ്മേളനം വിളിച്ചു കൂട്ടുന്നത്.... ലജ്ജിച്ചു പോകുന്നു🙏😭
Marich kazhijitum olu irangit iriknn
Vallatha tholikatti thanne
Nanam illatha family
നന്ദി ഇല്ലാത്ത കുടുംബം....
കൊടുത്ത ജോലി തിരിച്ചു വാങ്ങുക സർക്കാർ....
അയ്യോ ഇനിയും പറഞ്ഞുകൊണ്ടിരിക്കണം 😅😅😅😅
janngal snehichthu arjun enna nalla manushyaneya 🙏🙏 athu kudumbam kalanju theerkalle aliya .. oru kudumbathine nattikkalle aliya 🙏🙏🙏. arenkilum pinnil ninnu kuthithannenkil onnu parayam aliya ithu keralama 🙏🙏.
Sathyam parajal epolane randu sideum clear aayath. Manafum malpeyum ellam youtube channel views ne vendit cheythu parayunnu. Malpae pinagy poyath rescue operation live report cheyan pattila ene authorities parajath kond. Enth kondo eth onum mumb arijilla
Very Sad 😂😂😂
Manaf aanu satyam ennatu youtube channel nde subscribers kandal ariyam....aarum ariyate irunna channel ippo adipoli aayi😂...nalla kudumbam
arum ariyatha you tube chanel reach aky koduthu aliyan..
Manaf ningal ennum ellavarkum oru hero ann
മനാഫ്❤
What a shameless family
മനാഫ് ന് ഹോട്ടൽ ഉണ്ട് ലോറികൾ ഉണ്ട് യുട്യൂബ് പൈസയുടെ ആവിശ്യം ഇല്ല