"Naveen Babuവിൻ്റെ മരണത്തിന് പിന്നിൽ ആരെക്കെയോയുണ്ട്; അവരെ കണ്ടുപിടിക്കണം": Malayalapuzha Mohanan

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 226

  • @bobenkallada
    @bobenkallada Месяц назад +142

    സാമാന്യബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകുന്ന കാര്യമാണ് ഇദ്ദേഹം പറഞ്ഞതാണ് ശരിയെന്ന്. കാരണം ADM പോലെയുള്ള നല്ല ഒരു പദവിയിൽ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറി പോകുമ്പോൾ ദിവ്യ ആക്ഷേപിച്ചു എന്ന് വിചാരിച്ച് ആത്മഹത്യ ചെയ്യില്ല പക്ഷേ ദിവ്യ പറഞ്ഞ തുകൊണ്ട് ആത്മഹത്യ ചെയ്തതു എന്ന് നാട്ടുകാർ ചിന്തിച്ചു കൊള്ളട്ടെ എന്ന് വരുത്തിത്തീർക്കാനായിരുന്നു ആ നാടകം. യാത്രതിരിച്ച ആളെ തിരിച്ചുവിളിച്ച് ദിവ്യയുടെ നാടകം അനുസരിച്ച് കൊലപാതകം ചെയ്തു കാണും .

    • @lalysrivastava1510
      @lalysrivastava1510 Месяц назад

      100%correct, inquest and postmortem in the absence of family members made it more clear that it led to murder

    • @KannanNR-e2g
      @KannanNR-e2g Месяц назад +13

      കൊന്നു എന്നതാണ് എല്ലാ സാഹചര്യ തെളിവുകളും വിരൽ ചൂണ്ടുന്നത് മാത്രമല്ല അന്വേഷണം സത്യസന്ധമായി നേരായ രീതിയിൽ നടന്നിട്ടില്ല

    • @s..6812
      @s..6812 Месяц назад +9

      പോലിസ് ഇവിടെ കള്ളനും പോലീസും കളിക്കുകയാണ് അവർ ഈ കേസ് അനേഷിക്കുന്നേയില്ല ദിവ്യയെ പുച്ഛക്കുഞ്ഞിനെ കൊണ്ടുനടക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കുന്നു. നവീൻ അല്മഹത്യ ചെയ്തതാണെങ്കിൽ ഫോൺ അവിടെ കാണണ്ടേ അത് മറ്റേണ്ടകാര്യം ആർക്കും ഇല്ലല്ലോ. അപ്പോൾ അത് ആര് എടുത്തു അതുമാത്രം പോരെ ഇതു അല്മഹത്യ അല്ല എന്നറിയാൻ

    • @sreehttptubemate-youtube-d975
      @sreehttptubemate-youtube-d975 Месяц назад

      Where's suicide note, door not locked, plastic rope from where, why postmartem was carried out immediately before the arrival of blood relations

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u Месяц назад +1

      😢

  • @PRAKASH-cm1vo
    @PRAKASH-cm1vo Месяц назад +50

    അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല!
    സത്യം പുറത്ത് വരും ഉറപ്പ്!

  • @peterparathara6743
    @peterparathara6743 Месяц назад +50

    ഇതും തേഞ്ഞുമാഞ്ഞു പോകും. കാലം എല്ലാം മറക്കും. പാവം വീട്ടുകാർ

  • @SaidaBeevi-q5h
    @SaidaBeevi-q5h Месяц назад +40

    സത്യം. ഈ വിവരങ്ങൾ
    വെച്ച് കോടതിയിൽ വീണ്ടും ഹർജി ഫയൽ ചെയ്യണം
    Pls .. സാറിൻ്റെ കുടുംബത്തിന് നീതി കിട്ടണം.

  • @patachon121
    @patachon121 Месяц назад +70

    ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുണ്ട്. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഡ്രൈവറെ മാത്രം ചോദ്യം ചെയ്താൽ മതി. ട്രാൻസ്ഫർ ആയി പോകുന്ന വ്യക്തി ഒരിക്കലും വീട്ടിന്റെ താക്കോൽ ഡ്രൈവറെ ഏൽപ്പിക്കാതെ പോവില്ല. പിറ്റേന്ന് രാവിലെ നവീന്റെ ഭാര്യ വിളിച്ചു പറഞ്ഞത് അനുസരിച്ച് വീട്ടിൽ പോയി നോക്കിയ ഡ്രൈവർ വാതിൽ തുറന്നിട്ട സ്ഥിതിക്ക് അകത്തു കയറി സാറിനെ നോക്കാതെ പോലീസിനെ വിളിച്ചത് എന്തിന്. അപ്പോൾ ഡ്രൈവർക്ക് അറിയാം, തലേന്ന് രാത്രി അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയ കാര്യം. അല്ലെങ്കിൽ അയാൾ അകത്തു കയറി നോക്കിയേനെ.മാത്രമല്ല ബന്ധുക്കൾ വരുന്നതിന് മുൻപ് പ്രശാന്തനും, ദിവ്യയുടെ ഭർത്താവും ജോലി ചെയ്യുന്ന പരിയാരം ഹോസ്പിറ്റലിൽ വെച്ച് തിടുക്കത്തിൽ പോസ്റ്റ്മോർട്ടം ചെയ്തത് എന്തിന്

    • @shijinarameshan3445
      @shijinarameshan3445 Месяц назад +2

      👍🏻👍🏻👍🏻👍🏻

    • @manjuS-v6e
      @manjuS-v6e Месяц назад

      Sarikkum a kalla panna Drivereyanu adyam question cheyyendathu..avane nallathayi onnu perumariyal starting point kittum, pinne prasanthante backil ulla cpm leaders nte makkal , marumakkal, kannuril ninnu vannu trivandrum kudiyeriya ee kalla gangster communist lobby , , nadu kattu mudikkunna ee lobbyyil vannu cherum sarikkum investigate cheythal

    • @valsammaravi7143
      @valsammaravi7143 Месяц назад

      lol

    • @rmdharan6895
      @rmdharan6895 Месяц назад

      101%

  • @lalichan2375
    @lalichan2375 Месяц назад +15

    പ്രിയങ്കരനായ നവീൻ ബാബു സാറിൻറെ കീഴിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് സാറിൻറെ പെട്ടെന്നുള്ള മരണത്തിൽ വളരെയേറെ ദുരൂഹത നിലനിൽക്കുന്നു സാർ ഒരു കാരണവശാലും സൂയിസൈഡ് ചെയ്യാൻ സാധ്യതയില്ല

  • @SaidPkd-ey7jv
    @SaidPkd-ey7jv Месяц назад +51

    ഇദ്ദേഹം പറയുന്നതു വളരെ ശരിയാണ് സർക്കാർ അന്വേഷണം ആ ദിശയിലേക്കു പോകണം

    • @BijuChellappan-g2p
      @BijuChellappan-g2p Месяц назад +2

      സർക്കാരിന്റെ ഭാഗമായവർ... അതിൽ ഉണ്ടെങ്കിൽ.. എങ്ങനെ അന്വേഷണം നടത്തും... പാർട്ടിയുടെ ഭാഗമായവർ... അതിൽ ഉണ്ടെങ്കിലും അതെല്ലാം കുഴിച്ചുമൂടപ്പെടും.. തെളിവുകൾ ആദ്യമേ കുഴിച്ചുമൂടപ്പെട്ടു എന്നാണ് കണക്കാക്കാൻ... പിന്നെ പാർട്ടി എന്നു പറയുന്നു... പാർട്ടി ഇപ്പോൾ ഒരു കൂട്ടായ്മ അല്ല.. അത് ചില വ്യക്തികേന്ദ്രീകൃതമാണ്... ആർക്കും ഇഷ്ടപ്പെട്ടാൽ ഇല്ലെങ്കിലും ഇതൊരു സത്യമാണ്.. ഒരു ഉത്തരവാദിത്തപ്പെട്ട പാർട്ടി പ്രവർത്തകൻ നിലയിൽ ഞാൻ മനസ്സിലാക്കിയ..സത്യം..

  • @kanakarajparaprath1357
    @kanakarajparaprath1357 Месяц назад +37

    സ്ഥലം മാറിപ്പോകുന്ന ഒരാളുടെകയ്യിൽ ഡ്രെസ്സുകൾ അടങ്ങിയ ബാഗ്‌കാണുമല്ലോ അത് എവിടെ നിന്നെങ്കിലും കിട്ടിയതായി ഇത്‌വരെ എവിടെയും പറഞ്ഞുകാണുന്നില്ലല്ലോ

    • @sulekhavasudevan680
      @sulekhavasudevan680 Месяц назад

      ബാഗുകൾ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു..അവിടെയും ദുരൂഹത.നവീൻ ബാബു എന്തായാലും ബാഗ് പോലീസ് സ്റ്റേഷനിൽ കൊണ്ട് വെയ്ക്കില്ല.ബാഗ് തനിയെ അങ്ങോട്ട് പോവുകയും ഇല്ല...പിന്നെ എങ്ങനെ ബാഗ് അവിടെ എത്തി?

  • @pradeepsk5898
    @pradeepsk5898 Месяц назад +32

    സഖാവ് മലയാലപ്പുഴക്ക് അഭിവാദ്യങ്ങൾ....... 🙏

  • @KsmKarippa
    @KsmKarippa Месяц назад +22

    ദിവ്യയെ പ്പോലെ പലരും പാർട്ടിയിലുണ്ട് അത് പാർട്ടിക്ക് മനസിലാക്കാനുള്ള കഴിവില്ല

    • @babyemmanuel853
      @babyemmanuel853 Месяц назад

      കഴിവുണ്ടു., പക്ഷേ ആര് അന്വേഷിക്കണം..
      ശുംഭൻ ജയരാജനാണ് ശവം അന്നുതന്നെ എത്തിക്കണമെന്ന് വാശി പിടിച്ചത്...

  • @vilasinikk1099
    @vilasinikk1099 Месяц назад +11

    ആത്‌മഹത്യയല്ല കൊലപാതകം തന്നെ എല്ലാം സംശയാത് പദമായ സാഹചര്യങ്ങളല്ലേ നമ്മുടെ മുന്നിലുണ്ടായിരിക്കുന്നത്.

  • @KsmKarippa
    @KsmKarippa Месяц назад +32

    pp ദിവ്യ അധികാരത്തിൻ്റെ അഹങ്കാരം

  • @KsmKarippa
    @KsmKarippa Месяц назад +12

    പാർട്ടിക്ക് അബദ്ധങ്ങൾ മനസിലാക്കാനുള്ള കഴിവും സത്യം തിരിച്ചറിയാനുള്ള കഴിവും ഉണ്ടാകേണ്ടത് അത്യവശ്യമാണ്

  • @felixjoseph1559
    @felixjoseph1559 Месяц назад +25

    കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം

  • @hannuaadhi1174
    @hannuaadhi1174 Месяц назад +17

    CBI അന്വേഷിക്കണം

    • @ValsalaValsala-x3i
      @ValsalaValsala-x3i Месяц назад

      തെളിവുകൾ നശിപ്പിച്ചു കളഞ്ഞു. നശിപ്പിക്കാൻ വേണ്ടി ദിവ്യയെ ഒളിപ്പിച്ചതു 11ദിവസം.

  • @manoharanmvoo4286
    @manoharanmvoo4286 Месяц назад +15

    ജാമ്യം കൊടുത്തത് ശരിയായില്ല

  • @vadyar100
    @vadyar100 Месяц назад +16

    ശ്രീ മോഹനൻ ഈ പാർട്ടിയാണ് നിങ്ങളും എന്നു മനസ്സിലാക്കണം. നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അവിടെ അധികം നിൽക്ക ഒത്

    • @amsams-cx3sd
      @amsams-cx3sd Месяц назад

      Sathyam parayunnavare pinarayikku esttamalla. Nalla manasulla alanu.

    • @vijayavijaya7628
      @vijayavijaya7628 Месяц назад

      Thangal bjpyil varika

  • @psctricks7117
    @psctricks7117 Месяц назад +12

    എന്ത് പറഞ്ഞാലും ഇവർ തെറ്റ് ചെയ്തു കൊണ്ടെയിരിക്കും.

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Месяц назад +12

    അതെ..... പക്ഷേ ആരും മിണ്ടുന്നില്ല ....

  • @rajeevmulakuzha134
    @rajeevmulakuzha134 Месяц назад +25

    ബോഡി റീ പോസ്റ്റ്മോർട്ടം ചെയ്യണമായിരുന്നു. അത് ചെയ്യാതെ ഇനി പറഞ്ഞിട്ട് എന്തുകാര്യം

  • @smkrishna2781
    @smkrishna2781 Месяц назад +5

    Navin babu സാറിന് പകരം ചാർജ് എടുത്ത സാറിന് അറിയാൻ പറ്റും ആരൊക്കെയാണ് സ്വാധീനിക്കാൻ ശ്രമിച്ചത് എന്നും , ഫയലുകൾ കഥ പറയും ❤❤❤
    അദ്ദേഹം വിചാരിച്ചാൽ ഇത് , ഈ ഗൂഢാലോചന പുറത്ത് കൊണ്ട് വരാൻ സാധിക്കും ❤❤❤❤❤

    • @YugmaUnique
      @YugmaUnique Месяц назад

      @@smkrishna2781 അങ്ങേരെക്കൂടി കൊല്ലിക്കണോ 😄

  • @SHAJIMPillai
    @SHAJIMPillai Месяц назад +6

    ചോദ്യം ചെയ്യെണ്ടവരെ ചോദ്യം ചെയ്യുന്നില്ല. അന്വേഷണം ഒന്നും നടത്തിയില്ല. ഉന്നതബന്ധം ഇതിലുണ്ട്

  • @rajeevkallummal966
    @rajeevkallummal966 Месяц назад +8

    ധൃതി പിടിച്ച് പോസ്റ്റ് മോർട്ടം നടത്താൻ പ്രേരിപ്പിച്ചത് കലക്ടർ അരുൺ വിജയനാണ് എങ്കിൽ അന്വേക്ഷിക്കണം. ഇൻക്വസ്റ്റ് നടത്തിയത് കുടുംബത്തിൻ്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തരുത് എന്ന് കുടുംബം പറഞ്ഞു എന്നാൽ കുടുംബം എത്തുന്നതിന് മുന്നേ ധൃതി പിടിച്ച് പരിയാരത്ത് തന്നെ പോസ്റ്റ് മോർട്ടം നടത്തിയതിൻ്റെ പിന്നിൽ ആരൊക്കെയാണ്? ഏത് വമ്പൻമാരായാലും സത്യം പുറത്ത് വരണം സി.ബി.ഐ വന്നാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളൂ.

    • @aravindhanp719
      @aravindhanp719 Месяц назад +2

      കൈക്കൂലി വാങ്ങിച്ചതും കലക്ടർ തന്നെ ആയിരിയ്ക്കാം അതിനാലാണ് ധൃതി പിടിച്ച് പോസ്റ്റ് മാർട്ടം നടത്തിയത്

  • @Satheesan-w9n
    @Satheesan-w9n Месяц назад +15

    സിബിഐ അന്വേഷിക്കണം

  • @thomasdaniel4640
    @thomasdaniel4640 Месяц назад +14

    യാത്രയയപ്പ് നൽകി പോകുന്ന ഉന്നതനും മാന്യനും ആയ ഒരു ഉദ്യോഗസ്ഥനെ അതും ആ യോഗത്തിൽ അപമാനിക്കപ്പെട്ട ആളിനെ തനിയെ പോകാൻ വിട്ട സഹപ്രവർത്തകർ ചെയ്തത് ശരിയോ!

  • @AnandanM-u7q
    @AnandanM-u7q Месяц назад +4

    ഏറ്റവും വലിയ തമാശ ഇങ്ങനെയൊരു സാഖചര്യത്തിൽ. മലയാള മാധ്യമങ്ങൾ മുഴുവനും ആത്മഹത്യ എന്ന നിലയ്ക്കാണ് വാർത്തകൾ കൊടുത്തത് … കമ്യൂണിസ്റ്റ് പാർട്ടിയെകുറിച്ച് ലവലേശം അറിവ് ഇല്ലാത്ത മാധ്യമങ്ങൾ

    • @vijayavijaya7628
      @vijayavijaya7628 Месяц назад

      Madhyamangaludey nilsnilppu alley. Acarkku rasaviney pedikksnsm. Ivanmarkkum ithil.role undavum

    • @amminil5751
      @amminil5751 Месяц назад

      Almahathya Almahathya. ഇത് കേൾക്കുമ്പോൾ ദേഷ്യം വരികയാണ് .ഇത് കുലപാതകം
      ആണെന്ന് ആർക്കാ അറിയാത്തത് ! ദിവ്യ വെറുമൊരു ആയുധം മാത്രം!!!?
      സത്യം മര നീക്കി പുറത്തു വരും!!!!"കുല ചൈതവർ,ചെയ്യിപ്പിച്ചവർ,കേസ
      അന്വേഷണവും ഒക്കെ കൂടി കുഴഞ്ഞു വല്ലാത്ത പരുവത്തിൽ
      പക്ഷെ സത്യം പുറത്തു വരും!!!!
      കാരണം കൈക്കൂലി വാങ്ങാത്ത
      സത്യസന്ധനായ "നവീൻ സാറിന് വേണ്ടി dyvam എഴുന്നേൽക്കും!!!!!

  • @lissysantosh3661
    @lissysantosh3661 Месяц назад +4

    💯 correct അന്വേഷണം വേണം പാവം കുഞ്ഞുങ്ങൾ ഭാര്യ

  • @gireeshks326
    @gireeshks326 Месяц назад +12

    CBI

  • @MrPattery
    @MrPattery Месяц назад +6

    അയാളെ കൊന്നത...ഒരു സംശയവും വേണ്ട

  • @johnsondaniel8366
    @johnsondaniel8366 Месяц назад +8

    ഇതിന്റെ പുറകിൽ ഉള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുക 🌹അവർ ആരായാലും ഒരു ജീവൻ നശിപ്പിക്കാൻ ആർക്കും അധികാരം ഇല്ല

  • @IndiraNarayanan-r3r
    @IndiraNarayanan-r3r Месяц назад +6

    ഒരാളെ കൊലയ്ക്ക് കൊടുത്തിട്ട് ഇത്ര ഈസി ആയിട്ട് ഇറങ്ങിപ്പോരാൻ പറ്റുമോ നവീൻ ബാബു ഒരിക്കൽ ആത്മഹത്യ ചെയ്യില്ല കൊലപാതകമാണ് അത് അന്വേഷിക്കണം സിബിഐ നവീൻ ബാബു ആയിട്ടു സംസാരിക്കുന്നത് റെയിൽവേ സ്റ്റേഷനിൽ വച്ചിട്ട് അവസാനം നിമിഷം ആരോടാണ് സംസാരിച്ചത് എന്ന് കണ്ടുപിടിക്കേണ്ട അപ്പോൾ ഈ കേസ് തേച്ച് മാറ്റി കളയാം എന്ന് കരുതി

  • @lalichan2375
    @lalichan2375 Месяц назад +1

    നവീൻ ബാബു സാറിൻറെ മരണത്തിലുള്ള ദുരൂഹത തെളിയിക്കപ്പെടണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിൻറെ പാർട്ടി ഉൾപ്പെട്ട താങ്കൾക്ക് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയും പ്രസംഗം കൊണ്ട് കാര്യമില്ല പ്രവർത്തിയിൽ കൊണ്ടുവരണം

  • @abhy8845
    @abhy8845 Месяц назад +9

    cBI varathe ith theliyan pokunilla...

  • @inccherupuzhamandalam2024
    @inccherupuzhamandalam2024 Месяц назад +2

    കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന്റെ പ്രസംഗം സ്വാധീനം ചെലുത്തി എഡിഎം പ്രവീൺ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി സുതാര്യവും നിഷ്പക്ഷവുമായ രീതിയിൽ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത തീവ്രമായി അനുഭവപ്പെടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യയെ സംരക്ഷിക്കാൻ സർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ, പ്രാദേശിക സ്വാധീനങ്ങളിൽ നിന്നും കേസിനെ സുതാര്യവും നിഷ്പക്ഷവുമായ രീതിയിൽ അന്വേഷിക്കേണ്ടത് പൊതുജനവിശ്വാസം നിലനിർത്തുന്നതിനും കുടുംബത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിനും അനിവാര്യമാണ്.
    ഈ സാഹചര്യത്തിൽ, പ്രാദേശിക സമ്മർദങ്ങളിൽ നിന്നും മുക്തമായുള്ള സിബിഐ അന്വേഷണത്തിന് ഈ കേസ് കൈമാറുന്നത് മതിയായ നീതിന്യായത്തിനും, യഥാർത്ഥ സംഭവവികാസങ്ങളെ വ്യക്തമായി തെളിയിക്കുന്നതിനും അനിവാര്യമാണ്.

  • @dramaeditzzz5257
    @dramaeditzzz5257 Месяц назад +2

    മലയാലപ്പുഴ മോഹനൻ 👍

  • @RajiNair-u6x
    @RajiNair-u6x Месяц назад +2

    ശെരിയാണ്

  • @Anilkm-ji8gr
    @Anilkm-ji8gr Месяц назад +2

    CPM സൃഷ്ടികളിൽ, പരുവം എത്തിയതും, അല്ലാത്തതും ആയ കുറേ സൃഷ്ടികൾ ഉണ്ട്.
    ഇതുങ്ങളെ ഒക്കെയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
    പക്ഷെ ദിവ്യ മാസം തികയാതെ പ്രസവിച്ച ഒരു സൃഷ്ട്രി ആയിപോയി സിപിഎംന്

  • @UshaKumari-jy3vh
    @UshaKumari-jy3vh Месяц назад +4

    സത്യം സാർ 🙏നവിൻ സാർ പാവം

  • @shantanair3400
    @shantanair3400 Месяц назад +1

    Sir. Nivin Babu Sir nte koode nilkkanam. Avarkku support aayi. Avarude koode janangal m mediayum matrame ollu.

  • @antonyleon1872
    @antonyleon1872 Месяц назад +1

    Justice ⚖️ for Naveen Sir 😢

  • @JumailathMoosa
    @JumailathMoosa Месяц назад +1

    ഇലക്ഷൻ കഴിയട്ടെ നവീൻ ബാബുവിന്റെ അതെ അവസ്ഥ തന്നെയായിരിക്കും ദിവ്യക്ക് കാരണം പാർട്ടിക്ക് ആരോടും commitment ഇല്ല തലക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ വള്ളം 😔

  • @rmdharan6895
    @rmdharan6895 Месяц назад +4

    ഡ്രൈവർക്ക് അറിയാം.

  • @MiniGeorge-j7t
    @MiniGeorge-j7t Месяц назад +6

    നിങ്ങൾ പറയുന്നതിൽ ആശ്വാസമുണ്ട്. യഥാർത്ഥ കുറ്റവാളിയെ വിടരുത്. ഒരു മനാഫ് നിന്നതു കൊണ്ടാണ് അർജുനെ കിട്ടിയത്. അതുപോലെ ദൃഡനിശ്ചയത്തോടെ നിന്നാൽ സത്യം തെളിയും.

  • @UshaKumari-jy3vh
    @UshaKumari-jy3vh Месяц назад +2

    സത്യം സാർ സത്യം വരും

  • @sajijohn3745
    @sajijohn3745 Месяц назад +2

    ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും വിശദമായി പരിശോധിക്കണം , anghane ഉണ്ടായാൽ മുഴുവൻ സത്യങ്ങളും പുറത്ത് വരും.

  • @remanichandrasekharan9286
    @remanichandrasekharan9286 Месяц назад +2

    പിന്നിൽ നല്ല പ്ലാനിങ് ഉണ്ടായിരുന്നു. ഒരു പ്ലാനിംഗ് ആണ് കൈകൂലി പ്രശനം.

  • @anithakrishnan2948
    @anithakrishnan2948 Месяц назад +1

    ഒരു കാര്യം ഉറപ്പാ, നമ്മൾ CPM te കീഴിൽ സുരക്ഷിതരല്ല.

  • @aleyammachacko8487
    @aleyammachacko8487 Месяц назад

    Very good, well said👌
    100% it is not suicide. He will never do that .....

  • @Kartsur-vu6ef
    @Kartsur-vu6ef Месяц назад

    ജഡ്ജിമാർക്ക് ഇതു പോലെ ചിന്തിക്കാൻ കഴിയണം
    നിർഭാഗ്യവശാൽ തെളിവിൻ്റെ പിന്നാലെ പോകാൻ മാത്രമെ നമ്മുടെ വ്യവസ്ഥ അനുവദിക്കുന്നുള്ളു
    ഈ ന്യൂനത പരിഹരിക്കാൻ നിയമവ്യവസ്ഥ ഉണ്ടാവണം

  • @shylajabeegum5985
    @shylajabeegum5985 Месяц назад +1

    Correct 😢

  • @UshaKumari-jy3vh
    @UshaKumari-jy3vh Месяц назад +1

    👍👍👍👍👍👍👍👍👍ഗുഡ് സാർ

  • @ihsanchichu875
    @ihsanchichu875 Месяц назад +2

    Driver pedikkanlla kariyam ayalk enthokoyo ariyam?

  • @pbsajeev2203
    @pbsajeev2203 Месяц назад +6

    ഇപ്പോഴാണ് VS നെ പോലുള്ള ഒരു നേതാവ് ഈ പാർട്ടിയിൽ നടത്തിയ പോരാട്ടത്തിന്റെ മൂല്യം മനസിലാകുന്നത്. ഒരു പാട് നേതാക്കൾ ഉണ്ട് പാർട്ടിയിൽ പക്ഷെ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും

  • @sreehttptubemate-youtube-d975
    @sreehttptubemate-youtube-d975 Месяц назад

    Why postmartem was carried out immediately before the arrival of blood relations

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 Месяц назад

    💯 correct

  • @b.krajagopal5199
    @b.krajagopal5199 Месяц назад

    A comprehensive investigation and strict legal action is the need of the hour. A great loss and good lessons for the society

  • @sarachacko4004
    @sarachacko4004 29 дней назад

    100%...ariyaharam kazhikunna allavarkum manassilaavum...

  • @bronzothundil2255
    @bronzothundil2255 Месяц назад +1

    👍👍👍

  • @DeepkDev
    @DeepkDev Месяц назад

    ഇങ്ങനെയുള്ള ബൈറ്റ് എടുക്കാൻ കൈരളി വരാറുണ്ടോ🤔🤔

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    പാർട്ടി യുടെ അണികൾ കൊഴിഞ്ഞുപോവുകയും വെറും ഇത്തിൽക്കണ്ണികൾ മാത്രമായി പാർട്ടി മാറുകയും ചെയ്യും. ഇപ്പോൾ തന്നെ കാര്യസാധ്യത്തിന് കേറുന്ന ഒരു വഴിയമ്പലം ആയിക്കഴിഞ്ഞു.

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ

    ഹൈകോർട്ടിൽ പോകണം. സിബിഐ ക്ക് അന്വേഷണം കൈമാറുന്നതിന് അപ്പീൽ സമർപ്പിക്കണം.

  • @Mohandas-dq3qb
    @Mohandas-dq3qb Месяц назад +2

    ഇതാണ് ഒരു രാഷ്ട്രീയക്കാരന് വേണ്ട യോഗ്യത.

  • @mukundankp2361
    @mukundankp2361 Месяц назад

    Yes the real criminals should be brought before law and give suits punishment.

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Месяц назад

    യഥാർത്ഥ പാർട്ടി പ്രവർത്തകർ ഒന്നാകെ ഇതിനെതിരെ പ്രതികരിക്കണം,CPI എന്ന പ്രസ്ഥാനം കേരളത്തിൽ ജീവനോടെ ഉണ്ടോ..,എത്രകാലം ഇങ്ങനെ ഓച്ചാനിച്ച് നിൽക്കാൻ പറ്റും.

  • @vijayavijaya7628
    @vijayavijaya7628 Месяц назад

    Justice for Naveen Babu

  • @vasusugunan2305
    @vasusugunan2305 Месяц назад

    അടികൊണ്ടവര്‍ കക്ഷിചേര്‍ന്ന് video clips തെളിവായി കൊടുക്കാതിരുന്നതെന്ത്

  • @bincyjacob4468
    @bincyjacob4468 Месяц назад +1

    Now the interest of CPM is showing that it may be murder

  • @saifudeenkm6695
    @saifudeenkm6695 Месяц назад

    എൻ്റെ നിരപരാധിത്വം തെളിയിക്കും എന്ന് ദിവ്യ പറഞ്ഞത് വെറുതെയല്ല.
    ADM നെ വധിച്ചത് ഏതായാലും ദിവ്യയല്ല എന്നത് എല്ലാവർക്കും ഉറപ്പാണ്.

  • @samjames4822
    @samjames4822 28 дней назад

    Yes correct

  • @shyjuindian-up7ui
    @shyjuindian-up7ui Месяц назад

    CBI യെ വിശ്വാസം ഇല്ലേ .... സഗാവേ .....
    ഇത് വെറുതെ നീട്ടിക്കൊണ്ടു പോവണം അത്രയേ ഉള്ളൂ.

  • @sivanarayanansiva3427
    @sivanarayanansiva3427 27 дней назад

    ദിവ്യയെ എങ്ങിനെ കാണുന്നു അവൾ സുന്ദരി.... എന്താപോരെ

  • @alexjohn2589
    @alexjohn2589 Месяц назад

    you are right, all people should support them 😊

  • @mohandas4755
    @mohandas4755 Месяц назад

    This Man Deserves A Big Salute. Chankkotathode Sathyamaya Karyangal Vilichu Paranjallo. Ethoru Kolapathamanu Ennathil Janangalkku Oru Samshayavumilla. CBI Varanam. Sathyasandhamayi Anweshickkanam.

  • @sairathomas6130
    @sairathomas6130 Месяц назад

    ഒരന്വേഷണവും നടക്കുന്നില്ല...വെറുതെ ജനതയുടെ കണ്ണിൽ പൊടിയിടാൻ ഒരു arrest...എന്നിട്ട് ജാമ്യം കൊടുത്തു..അതെ പിന്നിൽ ആരൊക്കെയോ ഉണ്ട്...അതന്വേഷിച്ചാൽ അല്ലേ തെളിയൂ .

  • @lillyct2906
    @lillyct2906 Месяц назад

    Kapplil thanne kallnmaarengil theliyikkaan samayamedukkum. Engilum sathyam. Kandupidikkanm. 🙏🙏🙏

  • @josephpaul3677
    @josephpaul3677 Месяц назад

    കണ്ണൂർനിന്ന് കൊണ്ടുവന്ന ബോഡി ഒരു പരിശോധനയും കൂടാതെ ദഹിപ്പിച്ചു എല്ലാ തെളിവുകളും നഷ്ടപ്പെടുത്തിയപ്പോൾ ഇയാൾ എവിടെ ആയിരുന്നു?

  • @bettymolsojan9400
    @bettymolsojan9400 Месяц назад

    Big salute sir

  • @ajithakumari5265
    @ajithakumari5265 Месяц назад

    Addheham kola cheyyapettathaakaane vazhiyullu..... Allenkil makkalkku randu variyenkilum ezhuthi vekkaathe orikkalum marikkilla🙏🏻🙏🏻🙏🏻🙏🏻

  • @ramachandranpillai268
    @ramachandranpillai268 Месяц назад

    C B I അന്നേ ക്ഷണം തന്നെ പരിഹാരം ഉടൻ തന്നെ നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കാൻ കഴിയില്ല കാരണം നമ്മടെ പൊളിറ്റിക്കൽ സെക്രട്ടറി

  • @josemuttath497
    @josemuttath497 Месяц назад

    നവീൻ ബാബുവിന് ക്വാർട്ടേഴ്സിൽ പോകണമെന്നുണ്ടായിരുന്നെന്കിൽ നേരെ പോകാമായിരൂന്നല്ലോ

  • @abuhaji9457
    @abuhaji9457 29 дней назад

    ആ കലക്ടറാണ് ഇതിൻ്റെ എല്ലാം പിനിൽ

  • @ambikapn1923
    @ambikapn1923 Месяц назад

    ദൈവത്തിന്റെ പ്രതിനിധി നേരിട്ട് ജനത്തിനോട് സംസാരിക്കുന്നു. കേരള ജനതയുടെ ശബ്ദഓ.
    Sathyameva jayathe

  • @JacobVk-i5k
    @JacobVk-i5k Месяц назад

    Samsayam enthu

  • @SelmaBabu-fi6ms
    @SelmaBabu-fi6ms Месяц назад

    താങ്കൾ വളരെ ശെരിയാണ് സാർ 🙏🏽🙏🏽

  • @ShobaAji
    @ShobaAji Месяц назад

    🙏🙏🙏🙏

  • @peterparathara6743
    @peterparathara6743 Месяц назад +1

    എന്തോരു കഷ്ടം

  • @jjthomas2008
    @jjthomas2008 Месяц назад

    Question the doctor who did the postmortem . Why police not investigating the prasanth, and Naveenbabu’s driver , and the collector .? Kerala police investigate nothing going to happene . What happened to Siddharthan case , k k Remas husband So many like . ? Now think about Yedhus case They will protect the killer .

  • @PremKumar-et5on
    @PremKumar-et5on Месяц назад

    CBI varanm sir

  • @Salim12350
    @Salim12350 Месяц назад

    ഇത് കൊലപാതകം തന്നെ.

  • @mohanmenonrahul9349
    @mohanmenonrahul9349 Месяц назад

    ഇതു ഒന്നും എത്തുല്ല😊😊😊😊😅

  • @JacobVk-i5k
    @JacobVk-i5k Месяц назад

    Correct

  • @dramaeditzzz5257
    @dramaeditzzz5257 Месяц назад

    തെറ്റില്ലാതെ വിളിക്കാം സഖാവെന്നു

  • @gigogigo5607
    @gigogigo5607 Месяц назад

    Investigation is not going anywhere. Pathetic situation for the family. This is going in Sidharthan murder case way. Nothing will comme out.

  • @sreejamadhavan5205
    @sreejamadhavan5205 Месяц назад

    ശരിയാണ് ഇദ്ദേഹം പറയുന്ന ത്

  • @SunilKumar-cc7em
    @SunilKumar-cc7em Месяц назад

    ജുഡീഷ ൽ അന്വേഷണം നടത്തി.... എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്....😂😂😂 അതു കൂടെ പറയു.... ഒരു കാര്യം ഇത് കേരളമാണ്....

  • @premak7735
    @premak7735 Месяц назад

    Collector equally responsible along wth the ex.member lady who just now came out of jail ...

  • @vengulampe7422
    @vengulampe7422 Месяц назад

    Aniwshikanam ennale sathiam ariyullu..

  • @SunilpanikkarM
    @SunilpanikkarM Месяц назад

    Randu divasathinullil ariyumenu aval paranjathanusarich avalekond parayippicha dushtanmare kandethi sishakofukkanam😮

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад

    Who is he....?

  • @KochuThresial-g9y
    @KochuThresial-g9y Месяц назад

    Navee sir ne konnatha.allengil arengilum parayatte,evide ninnu charad vaangi ennu.sir charadum kond ano nadannth.aaranu konnath .ithinte pinnil arellam und ennu theliyanam.