Rahul Mamkootathil | എ ഡി എമ്മിനെ കൊന്നതാണ്

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 157

  • @rejigeorge4406
    @rejigeorge4406 6 часов назад +88

    ഈ രാഹുൽന് കൊടുക്കുന്ന ഓരോ വോട്ടും അവിടുത്തെ ജനങ്ങൾക്കും അഭിമാനിക്കാം 👍🏻

  • @sudhac-bw7fo
    @sudhac-bw7fo 4 часа назад +33

    രാഹുൽ പറയുന്ന ഒരോ വാക്കുകളും point point ആണ് , നല്ലൊരു നേതാവിന് വേണ്ട എല്ലാം ഉണ്ട് എന്ന് ഉറപ്പിക്കാം,👍👍👍 ഇത് പോലെ തുറന്ന് സംസാരിക്കുന്ന ആളുകൾ ആണ് നമ്മുടെ അഭിമാനം , very good , all the best dear Rahul

  • @Aaa-xg3nv
    @Aaa-xg3nv 7 часов назад +69

    വിജയം100% ഉറപ്പ് രാഹുൽ💚🤍🧡

  • @josemd6202
    @josemd6202 6 часов назад +49

    ഇത്രയും വിദ്യാഭ്യാസമുള്ള ഇത്രയും അറിവുള്ള ആള് ഈ ചെറിയ കാര്യത്തിന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല ഇത് പല കളികളും നടന്നിട്ടുണ്ട് ടക് ടക് ടക്

    • @MonieShiju
      @MonieShiju 5 часов назад

      Collector involved aanu, ayalkku ella tharathilum pakayundu.

    • @kamalav.s6566
      @kamalav.s6566 5 часов назад +1

      കൊലപാതകം തന്നെ ,! 100%

  • @rachelsara3431
    @rachelsara3431 6 часов назад +44

    Ys, ഇത് കൊലപാതകമാണ്. തെളിവെല്ലാം നശിപ്പിച്ചു. പാവം നവീൻ sir. എന്തെല്ലാം അപവാദമാണ് കടന്നു പോയ ഒരു മനുഷ്യനെ കുറിച്ചു പറഞ്ഞു പരത്തുന്നത്.അന്വേഷണം പ്രഖ്യാപിക്കണം.

  • @ansammapv4390
    @ansammapv4390 7 часов назад +37

    100%👍

  • @VinodKumar-lf8rd
    @VinodKumar-lf8rd Час назад +8

    എല്ലാം ചെയ്തവർ ഇന്നും നിയമത്തിൻ്റെ കണ്ണിൽപെടാതെ സുഖമായി ജീവിക്കുന്നു

  • @shino59varkey8
    @shino59varkey8 Час назад +6

    Dear Rahul ..How beautifully you have spoken ..Like you people only we need for our country ..Go ahead ...You will surely win this time .....

  • @Jijopdevassy
    @Jijopdevassy 6 часов назад +37

    രാഹുൽ❤

  • @johnsondaniel8366
    @johnsondaniel8366 3 часа назад +7

    ഒരിക്കലും ആദ്മഹത്യ ചെയ്യില്ല കൊലപാതകം ആയി കണ്ടു അന്വേഷണം വേണം 🌹

  • @alicesimon3629
    @alicesimon3629 3 часа назад +10

    ഇങ്ങനെ പറയാൻ ഒരാള എങ്കിലും ഉണ്ടയല്ലോ congrats

  • @thomasthomas8856
    @thomasthomas8856 6 часов назад +29

    വീട്ടുകാർ വരുന്നതിനു 4:01 മുൻപ് ഇൻക്വസ്റ്റ്... വീട്ടുകാർ ബ്വരുന്നതിന് മുൻപ് പോസ്റ്റ്മോർട്ടം.... എന്തിന്..? ആരെ രക്ഷിക്കാൻ.....

  • @SadhuRazak
    @SadhuRazak 3 часа назад +7

    രാഹുൽ നിങ്ങൾ ഇത് പറയാതെ തന്നെ ജനങ്ങൾക്ക് കാര്യം മനസ്സലായിട്ടുണ്ട്.
    ഇതിനൊക്കെ അവർ അനുഭവിക്കാൻ പോവുകയാണ്.

  • @JoshepKc
    @JoshepKc 43 минуты назад +3

    വിജയം 100 % ഉറപ്പ്

  • @vargheseem1767
    @vargheseem1767 4 часа назад +11

    100% ശരിയാണ് പറഞ്ഞത് ഇത് ഒരു കൊലപാതകമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @reji2485
    @reji2485 6 часов назад +28

    ഈ മൊതല് കൂടി നിയമസഭയിൽ എത്തുമ്പോൾ CPM ന്റെ അവസ്ഥ 😂. Rahul you will win💪🏻

  • @lgtml
    @lgtml 4 часа назад +9

    രാഹുൽ പറഞ്ഞത് വളരെ സത്യം. എ. ഡി. എം. ആയിരുന്ന നവീൻ ബാബു സർ ദയനീയമായി കൊല്ലപ്പെട്ടതാണ്. നിഷ്പക്ഷ്മായി അന്വേഷിക്കട്ടെ. കുടുംബത്തിന് നീതി ലഭിക്കണം.

  • @binduunnikrishnan1466
    @binduunnikrishnan1466 6 часов назад +20

    കൈരളി, റിപ്പോർട്ടർ മാധ്യമക്കാരുടെ ചൊറിച്ചിൽ അപാരം.

  • @koshyk.m429
    @koshyk.m429 7 часов назад +22

    Mr.Raul.Mskkoottathil is a good congress leader.He will winwithgood
    margin

  • @jessyraju5779
    @jessyraju5779 6 часов назад +20

    ഈ ചീപിഎം ൽ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള വർ ഏങ്ങനെ പെട്ടു പോയി.

  • @johnsonjollymannil
    @johnsonjollymannil 3 часа назад +4

    Well said Rahul. Good observation

  • @thomaspanickeroommen3540
    @thomaspanickeroommen3540 Час назад +2

    Big Salute to you sir

  • @jojoseph9333
    @jojoseph9333 43 минуты назад +2

    U r right

  • @saju1234-r7h
    @saju1234-r7h 5 часов назад +8

    തുറന്നു കിടന്ന വാതിൽ കണ്ടിട്ടും അകത്തു കയറാതെ അടുത്ത വീട്ടിൽ പോയി ആളുകളെ വിളിച്ചു കൊണ്ട് വന്ന ആ ഡ്രൈവറേ ചോദ്യം ചെയ്യണം//

  • @koshyabraham1428
    @koshyabraham1428 6 часов назад +13

    This case must be enquired by the highest authority.

  • @yamunarajkumar384
    @yamunarajkumar384 5 часов назад +7

    ഇതാണു ശരി ആ വഴിക്കു അന്വേഷണം പോകണം അതിനായി പ്രതിപക്ഷം ശബ്ദമുയർത്തണം

  • @abrahammathew4567
    @abrahammathew4567 6 часов назад +13

    It is. .a.mutdrr..everybody.knows❤❤❤❤

  • @aninaalexander7814
    @aninaalexander7814 6 часов назад +11

    Rahul 👍

  • @aliakbarnizarudeen8923
    @aliakbarnizarudeen8923 5 часов назад +6

    Correct

  • @Abraham-ct4tg
    @Abraham-ct4tg 2 часа назад +1

    Rahul❤❤❤❤❤❤❤

  • @musthafaprml4819
    @musthafaprml4819 6 часов назад +7

    Corect

  • @anilnkvkumar4062
    @anilnkvkumar4062 6 часов назад +6

    Ethan u Sheri….keep it up….❤❤❤❤❤

  • @AjithKumar-k6v
    @AjithKumar-k6v 5 часов назад +9

    നവീൻ കാസർഗോഡ് ADM ആയിരിക്കുമ്പോൾ എന്റെ നാട്ടിലെ PMGSY റോഡ് ക്വാറി യിലെ ടോറസ് ലോറികൾ ഓടി പൊളിഞ്ഞു. ഓവർ ലോഡ് കാരണം റോഡ് പൊളിച്ചവർ തന്നെ നന്നാക്കണം എന്ന് ആവശ്യപ്പെട്ടു ഞാൻ കളക്ടർക്ക് പരാതി കൊടുത്തു. നവീൻ ബാബുവിനെ ഈ കേസ് കളക്ടർ ചുമതല പ്പെടുത്തി. എന്റെ മൊഴിയെടുത്തു തെളിവുകൾ പരിശോധിച്ച് ക്വാറി മുതലാളികളെ കൊണ്ട് തന്നെ റോഡ് നന്നാക്കിപ്പിച്ചു. എന്തെങ്കിലും കേട്ടാൽ ആത്മഹത്യ ചെയ്യുന്ന മനുഷ്യനൊന്നും അല്ല നവീൻ.

  • @rajugrahary3317
    @rajugrahary3317 7 часов назад +25

    പറഞ്ഞത് കറക്റ്റ് കൊലപാതകം

  • @indirabai7374
    @indirabai7374 5 часов назад +4

    Youare verycorrect

  • @mayadevipv-lh3vz
    @mayadevipv-lh3vz 5 часов назад +2

    100%

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 53 минуты назад

    Rahul Sir Jayikkanam❤❤

  • @paulkj5257
    @paulkj5257 7 часов назад +6

    rahul ki jai

  • @santhoshxavier6643
    @santhoshxavier6643 7 часов назад +7

    Good 👍👍👍 Rg RG INCO India' 💚💙💛 jai UDF

  • @adithyan.k4660
    @adithyan.k4660 5 часов назад +4

    👏👏👏

  • @rejijohn5198
    @rejijohn5198 7 часов назад +8

    Yes ..cpm evading the real issue &after congress 's inner politics &silly matters & that's their political gimmick .. Rahul s brilliant & speak real issues.. great Rahul ..❤

  • @johnthomas639
    @johnthomas639 7 часов назад +5

    🙏👍👍

  • @VinodKumar-lf8rd
    @VinodKumar-lf8rd Час назад

    രാഹുൽ❤❤❤

  • @Abdulaziz-wr6te
    @Abdulaziz-wr6te 5 часов назад +4

    ഭരിയോടും മക്കളോടും റായിൽവെ സ്റ്റേഷനിൽ കാത്തിരിക്കാൻ പറഞ്ഞ ADM എങ്ങിനെ ആത്മഹത്യയാവുന്നത്... കൊന്നതാണ്... കൊന്നതാണ്...

  • @NasreenaNasreenavp
    @NasreenaNasreenavp 7 часов назад +6

    👍👍👍👍

  • @VijayakumarNN-w8o
    @VijayakumarNN-w8o Час назад

    A Big Salute to Our Leader Sri Rahul Mankoottathil 👍👍👍❤️❤️❤️

  • @sharafsharafudheen6918
    @sharafsharafudheen6918 5 часов назад +2

    Rahul 💙💙💙💙💙

  • @bijukurian6336
    @bijukurian6336 Час назад

    ❤❤❤❤

  • @lillyjoseph6219
    @lillyjoseph6219 5 часов назад +2

    100%,,,, seriyanu

  • @alicethomas4033
    @alicethomas4033 3 часа назад +1

    അതുകൊണ്ടെന്താ, വീണ വിജയന്റെയും അജിത്കുമാരിന്റെയും ശശിയുടെയും വിഷയങ്ങൾ silent ആയി പോയില്ലേ.

  • @yamunarajkumar384
    @yamunarajkumar384 5 часов назад +4

    സതീശനെ മാറ്റിയിട്ടു രാഹുലിനെ പ്രതിപക്ഷ നേതാവാക്കൂ 😊

  • @bosa7811
    @bosa7811 5 часов назад +2

    രാഹുൽ jai🌹

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy 6 часов назад +6

    Collectorlkum Driverkkum Presanthanum Ella Karyamgalum Vyakthayi Ariyam

  • @girijaV-d1i
    @girijaV-d1i 2 часа назад

    രാഹുൽ 👍🇮🇳.

  • @cherianJohn-hm1ep
    @cherianJohn-hm1ep 5 часов назад +3

    കണ്ണൂർ എ ഡി എം ന്റെ ദുരൂഹമരണത്തിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും ഉണർന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല ?. രാവിലെ വീട്ടിൽ ജീവനോടെ എത്തേണ്ടയാൾ മരണപ്പെട്ടു എന്നറിയുകയും ബന്ധുക്കൾ ചെല്ലുന്നതിനു മുൻപേ ഇൻക്വസ്റ്റ് തയ്യാറാക്കി ധൃതിയിൽ പോസ്റ്റ്‌മോർട്ടവും നടത്തി കിട്ടിയ ശരീരം കിട്ടിയപാടെ എന്തിന് ദഹിപ്പിച്ചു?. മോർച്ചറിയിൽ വയ്ക്കാതിരുന്നത് തഹസീൽദാർ ഭാര്യയുടെയും സഹോദരൻ വക്കീലിന്റെയും ബുദ്ധിയില്ലാത്ത നടപടിയായിപ്പോയി.

    • @sollyjohny1277
      @sollyjohny1277 10 минут назад

      അടിമ അമ്മാവന്റെ ഇടപെടൽ ആയിരിക്കും 🤑🤑

  • @jollygeorge5863
    @jollygeorge5863 5 часов назад +2

    Rahul is correct

  • @AnilaK-q7t
    @AnilaK-q7t 5 часов назад +2

    കുടുംബം സ്റ്റേഷനിൽ വരേണ്ടഎന്ന് അവരെ വിളിച്ച് പറയേണ്ടതല്ലേ

  • @shajigeorge1917
    @shajigeorge1917 2 часа назад

    💪🏿💪🏿💪🏿

  • @thomasca3017
    @thomasca3017 6 часов назад +3

    കുടുംബത്തോട്ഒപ്പം എന്നുപറയുന്നത് കുടുംബ വീട് എന്നാണ് പാർട്ടി ഉദേശിച്ചത്‌.

  • @bijupavara2335
    @bijupavara2335 Час назад

    Rahul Hero ആണ് Hero 💪💪💪

  • @ashokank9047
    @ashokank9047 5 часов назад +2

    Very.trouth

  • @musthafaputhiyakath8220
    @musthafaputhiyakath8220 4 часа назад

    👍👍

  • @anoopchandran5498
    @anoopchandran5498 6 часов назад +5

    വെള്ളാപ്പള്ളി എതിരാണെങ്കിലും ഗുരുദേവൻറ സാന്നിദ്ധ്യം രാഹുലിനോട് ഒപ്പം ഉണ്ട് കാണുന്നില്ലേ

    • @Jessy-x5j
      @Jessy-x5j 5 часов назад +1

      Guru devanum,Vellappallum thammil enthaanu bandham? Aathmeeyavum,bhautheekavum thammil oru naalum bandhamilla.

    • @roymonyelavilayil2056
      @roymonyelavilayil2056 4 часа назад

      Rahul ana Mutha Namuka Vanda Valla palli onu mall

  • @George-l5d
    @George-l5d 4 часа назад +1

    ഇതു കൊലപാതകം ആണ് 100%

  • @shahinateacher5545
    @shahinateacher5545 4 часа назад

    രാഹുൽ 👍👌💪
    സത്യം , കൊന്നതാണ്

  • @yamunarajkumar384
    @yamunarajkumar384 5 часов назад +3

    കേരള പോലീസല്ല അവർ പിണറായി പോലീസാണ്

  • @Ananya_anoop
    @Ananya_anoop 5 часов назад +2

    റിപ്പോർട്ട്‌ ചാനലിനും ചൊറിച്ചിൽ

  • @rendezvousshore5191
    @rendezvousshore5191 4 часа назад +1

    അടുത്ത ഭരണം നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ നിങ്ങൾ ഈ കേസ് റീ ഓപ്പൺ ചെയ്യുമോ കേരളത്തിൽ നടന്ന അഴിമതികളും സ്വർണ്ണ കള്ളക്കടത്തും സിദ്ധാർത്ഥൻ അടക്കമുള്ളവരുടെ കൊലപാതകങ്ങളും നിങ്ങൾക്ക് എതിരെ ഉണ്ടായ രക്ഷാപ്രവർത്തനങ്ങളും എല്ലാം നിങ്ങൾ അന്വേഷിക്കുമോ ഇല്ല കേരളത്തിലെ ജനങ്ങൾക്കറിയാം അപ്പോൾ നിങ്ങളെല്ലാം ഭായി ഭായിയാണ് അങ്ങനെ ചെയ്തു കാണിക്കുക നിങ്ങൾ ആദരിക്കപ്പെടും

  • @mathewklakeel6477
    @mathewklakeel6477 5 часов назад +2

    Hand over the enquiry to c .b.i.

  • @dirarputhukkudi9049
    @dirarputhukkudi9049 5 часов назад +2

    വെള്ളാപ്പള്ളി.. ഒരു... ചുക്കും.. ചെയ്യില്ല..

  • @bijukurian6336
    @bijukurian6336 Час назад

    🎉🎉🎉🎉

  • @shafikm8794
    @shafikm8794 2 часа назад

    എനിക്കും തോന്നുന്നു രണ്ടു ദിവസമായി ആത്മഹത്യ യാണോ എന്ന്. ഇപ്പൊ എനിക്ക് ബോധ്യമായി രണ്ടിലധികം പേര് പറയുന്നത് കേട്ടു എനിക്കുള്ള സംശയം ശെരിവെക്കുന്നു

  • @rajannair1376
    @rajannair1376 2 часа назад

    101 ശതമാനവും കൊലപാതകം തന്നെയല്ലേ

  • @abdulrahiman5358
    @abdulrahiman5358 Час назад

    നൂറുശതമാനം കൊലപാതകം

  • @sudhaks1773
    @sudhaks1773 32 минуты назад

    100% 🎉🎉🎉🎉🎉🎉

  • @koshyabraham1428
    @koshyabraham1428 6 часов назад +3

    If it is a murder what is the reason for the murder. That should be made public

  • @josephjohn9560
    @josephjohn9560 4 часа назад

    You are correct Rahul Praying for your success

  • @omanavarghese5197
    @omanavarghese5197 4 часа назад

    Big salute rahul

  • @abdulrahiman5358
    @abdulrahiman5358 Час назад

    കാരണം അന്വേഷണം കൃത്യമായ രീതിയിൽ പോകുന്നില്ല

  • @jojoseph9333
    @jojoseph9333 11 минут назад

    💐❤❤❤❤❤❤

  • @DileepEnext
    @DileepEnext 2 часа назад

    LET C.B.I COME VERY IMPORTMANT....

  • @vijayanpillai5243
    @vijayanpillai5243 4 часа назад +1

    വളരെയേറെ ഡരൂഹത്തയുണ്ട്, ADM ന്റെ മരണത്തിൽ.
    ബന്ധുക്കൾ ആരെങ്കിലും വരുന്നതിനു മുമ്പുതന്നെ പോസ്റ്റ്മോർട്ടം നടത്തുന്നു, ഇൻക്സ്റ് തയ്യാറാക്കുക.
    എന്തിനായിരുന്നു ഇത്ര ധൃതി.
    കളക്ടർക്ക്‌ ഇതിനെപ്പറ്റി അറിവില്ലേ.
    അറിവില്ലാത്ത ഒരാളാണോ IAS കാരനായ ഒരു ജില്ലാ കളക്ടർ. നമസ്കാരം.

  • @sunilSuni-ks1ci
    @sunilSuni-ks1ci 5 часов назад +1

    After election all politics party join hands 😂forget .

  • @salahudeene5383
    @salahudeene5383 4 часа назад

    വെള്ളം ചേർക്കാത്ത കൊലപാതകം.

  • @chathothchathoth
    @chathothchathoth 5 часов назад +1

    അവരുട വീട്ടിൽ നിങ്ങൾ ഒരു കോൺഗ്രസ്‌ നേതാവും എന്തെ ഇതുവരെ പോകാഞ്ഞത് 🙄 ബിജെപി ക്കാർ വരെ പോയി

  • @Srampicals
    @Srampicals 7 часов назад +3

    Naveen Babu was not a coward, Cowards are those who suicide.

  • @ManojA-it9qv
    @ManojA-it9qv 4 часа назад

    🙏🌹👌👌🌹👌❤️

  • @Shanthakumari-l5m
    @Shanthakumari-l5m 3 часа назад

    ആ കളക്ടർ നല്ലവനല്ല പിന്നെ എങ്ങനാ നല്ലത് പറയുന്നത് അയാളെ ആ സ്ഥാനത്തുനിന്നും മാറ്റാണ്ടുന്നതാണ്

  • @VenattumattamAlexanderjose
    @VenattumattamAlexanderjose 3 часа назад

    Ouastian the Driver by a reputed IPS Officer.The truth will come out.

  • @sasidharannairk8468
    @sasidharannairk8468 49 минут назад

    കീഴുദ്യോഗസ്ഥൻ അല്ല, സഹപ്രവർത്തകൻ - അങ്ങനെ വേണം പറയാൻ.

  • @swalahthirurangadi4669
    @swalahthirurangadi4669 Час назад

    രാഹുൽ നിയമസഭയിൽ എത്തണം പാലക്കാട്‌ ചിന്തിച്ചു വോട്ട് ചെയ്യുക

  • @marysebastian1309
    @marysebastian1309 4 часа назад +1

    Any fool can make out rhat this is a murder case!!!

  • @ishyv9619
    @ishyv9619 4 часа назад

    Sathyam jayikkattea

  • @MohankumarK-v3k
    @MohankumarK-v3k 30 минут назад

    ഇത്.കൊന്ന്.തുകിയതാണ്.അഭിമനുവിന്.സംഭ വിചതും..ഇതായിഇരിനു

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 51 минуту назад

    Aa Dead Body Pettennu Samskksrichu. Thelivu Nasippikkan.

  • @minimt7676
    @minimt7676 5 часов назад +1

    Kolapaathaka m thanne

  • @binduunnikrishnan1466
    @binduunnikrishnan1466 6 часов назад +3

    പിണറായിയുടെ ഈ സ്വഭാവം നല്ലതാണ്.കാരണം, പക്കാ സഖാക്കളായ നവീൻ ബാബുവിന്റെ കുടുംബവും, സഹ പ്രവർത്തകരും ഇനി ആ പാർട്ടിയെ വെറുക്കും, എതിർക്കും. പിണറായി സ്വന്തം പാർട്ടിയുടെ കുഴി തോണ്ടുന്നു. ഞാൻ ഇല്ലാതെ സിപിഎം വേണ്ടെന്നാണ് പിണറായിയുടെ മനസ്സിലിരുപ്പ്

  • @raj-ou8nv
    @raj-ou8nv 4 часа назад

    It is a pure murder. Where is his phone. Why police is inefficient.

  • @josecj6829
    @josecj6829 6 часов назад

    Mankoottathil has many cases against him for attacking innocent policemen Now he is preaching ahimsa😊

    • @mpaul8794
      @mpaul8794 5 часов назад

      Innocent police😂😂😂😂😂😂😂😂😂

    • @josecj6829
      @josecj6829 3 часа назад

      Yes. They just obey orders you Fool

  • @dileepanvm2599
    @dileepanvm2599 3 часа назад

    Pp divyayude gundakal konnathanu