കമ്മ്യൂണിസ്റ്റ് പാർട്ടി യെ പറ്റി കേൾക്കാൻ ആഗ്രഹിക്കാത്തത് എന്താണോ അതാണ് സംഭവിക്കുന്നത്. സിപിഎം കര കേറാൻ കഴിയാത്തത്ര വിധം പടുകുകുഴിയിൽ എത്തി. മാർക്സിന്റെ പേര് കളഞ്ഞുകുളിച്ചു
Eee kolayali party cpm ne eee rajyathu ninnu thanne thudachu matathe nammude Nadu nannavilla ! Athu eee electionil koodi Kerala jenatha pinarayi enna para narku kodukanam ! Kerala jenathaye snehikunna Ellavarum !
ഈ സാർ പറഞ്ഞതിനോട് നൂറല്ല ആയിരം ശതമാനം ഞാൻ യോജിക്കുന്നു സത്യമാണ് പറഞ്ഞത് ഒരിക്കലും മക്കളോടെങ്കിലും ഒരു കാര്യം 🙏 സിബിഐതന്നെ അന്വേഷിച്ചാൽ പലരും അകത്തുപോകും 👌🙏
കളക്ടറെ കല്ലെറിയുന്ന തിരക്കിൽ സത്യങ്ങൾ പുറം ലോകം അറിയാതെ പോകും ഡിയർ മഞ്ജുഷ madam എന്ന് കൂടി ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദിവ്യ പോലീസ് ജീപ്പിൽ സുഖവാ സത്തിന്പോയി. ഷംസുദ്ദീൻ, പ്രശാന്തൻ തുടങ്ങി പലരും ഇത് ആസ്വദിക്കുന്നു.
എങ്ങനെയെങ്കിലും ഈ നശിച്ച ഭരണമൊന്നും മാറി കിട്ടിയിരുന്നെങ്കിൽ നാട്ടിൽ എല്ലാവർക്കും സ്വസ്ഥമായിട്ട് കഴിയാമായിരുന്നു ദൈവം അതിനുള്ള മാർഗ്ഗം താമസിക്കാതെ ഉണ്ടാക്കും
ഈ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. ബന്ധുക്കൾ ഇല്ലാതെ പെട്ടന്ന് തിടുക്കം കാട്ടി . ഇത് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിയാണ്. അവരെ സസ്പെൻഡ് ചെയ്യണം.
കൊന്നു രസിച്ചു ഭരിച്ചു മുടിച്ചവനോട് ഒരു ചോദ്യം. ഇനിയും എത്രനാൾ എത്ര പേരയാണ് കൊല്ലാൻ പോകുന്നത്. ജനങ്ങൾ അറിഞ്ഞു കൊണ്ട് വോട്ട് ചെയ്യാൻ പോകുന്നു. അതോടെ നിന്റെ തല ജനങ്ങളുടെ കാൽചുവട്ടിൽ...
CBI അന്വേഷണം തന്നെ വേണം. ഇല്ലെങ്കിൽ എല്ലാം തകിടം മറിക്കും. മനപ്പൂർവം പിടിച്ചു നിറുത്തി കൊന്നതാണോ എന്നുള്ള സംശയം പല വീഡിയോകളിലും പലരും പ്രകടിപ്പിച്ചു കാണുന്നു. ഇവിടെ അന്വേഷിച്ചാൽ എല്ലാം തകരാൻ സാധ്യതയുണ്ട്. നമസ്കാരം.
താങ്കൾ പറയുന്നത് 100% സത്യമാണ്. ഡൈവറേയും ചോദ്യം ചെയ്യണം. തക്കോൾ കൊടുത്തിട്ടു പോയ A D M വീണ്ടും എങ്ങനെ റൂമിൽ കയറി. ഡുപ്ലിക്കേറ്റ് താക്കോൽ ആരുണ്ടാക്കി? എവിടെ ? എപ്പോൾ?ADMന് അതിന്റെ ആവശ്യംഎന്ത്? ആവശ്യമുണ്ടെങ്കിൽ ADM ചോദിച്ചാൽ തക്കോൾ കൊടുക്കില്ലേ.?
വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാനല്ലേ അവർ ഇതയും വലിയ സഹായം ചെയ്യുതത് Body കത്തിച്ചുകളയിപ്പിച്ചി. ല്ലേ വീട്ടുകാർ എത്തും മുന്നോ വീട്ടിൽ എത്തിച്ചു സഹായിച്ചില്ലേ കളക്ടും പാർട്ടിയും
എന്ത് കൊണ്ട് നവീൻ ബാബുവിന്റെ കുടുംബം RE-POSTMORTEM, CBI INQUIRY എന്നീ രണ്ട് കാര്യങ്ങൾ ഉന്നയിക്കുന്നില്ല എന്നത് വളരെ അതിശയകരമാണ്. എത്രയും വേഗം ഹൈക്കോടതിയെ സമീപിച്ച് ഉത്തരവുകൾ വാങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ട് പോകും.............
പ്രശ്നം ഒതുക്കുന്നതാണ് നല്ലത്. വല്ല വിജിലൻസ് എൻക്വയറിവന്നാൽ, കുടുംബത്തിലെ എല്ലാരുടേയും സമ്പാദ്ധ്യം പരിശോധനയ്ക്ക് എടുക്കപ്പെടും. പൊതുവെ പറഞ്ഞാൽ, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി എന്നത് ഒരു നാട്ടുനടപ്പും, ഔദ്യോഗിക കാര്യനിർവ്വഹണത്തിൽ കീഴ്വഴക്കവും ആണ്. ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന നടിക്കുന്നതാണ് ഉത്തമം. വെറുതെ ആരോപണം ഉന്നയിച്ചാൽ പുലിവാല് പിടിക്കും.
തഹസിൽദാർ ആയിട്ട് പോലും തുടരന്വേഷണത്തിന് വേണ്ടി വരും എന്ന് ചിന്തിക്കാതെ ബോഡി ദഹിപ്പിച്ചു. ഇനി എന്ത് ചെയ്‌യും?? കളക്ടറെ കല്ലെറിയാൻ ജനങ്ങൾക്കും കൊടുത്തു. വ്യക്തമായ ഒരു തെളിവും ഇല്ലാതെ.
വളരെ ശെരി എന്നാലും സാർ, ഒരു കാര്യം കൂടി ചർച്ച ചെയ്യണം. ഞാൻ ട്രെയിനിൽ ആണ് AC യില് ആണ് എന്ന് നവീൻ സാർ ഭാര്യയോട് പറഞ്ഞത് എന്താണ് എന്ന് ഭാര്യ പോലും ചിന്തിക്കുന്നില്ല. അത് ആരെങ്കിലും ഭീഷണിപ്പെടുത്തി പറയിച്ചത് ആയിരിക്കില്ലേ??
കൃത്യമായ നിരീക്ഷണം. അഭിനന്ദനങ്ങൾ. 🎉
താങ്കൾ സത്യം പറഞ്ഞു നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉
വളരെ നന്നായി പറഞ്ഞു 🎉🎉🎉🎉
Nadanna sathyam
കമ്മ്യൂണിസ്റ്റ് പാർട്ടി യെ പറ്റി കേൾക്കാൻ ആഗ്രഹിക്കാത്തത് എന്താണോ അതാണ് സംഭവിക്കുന്നത്. സിപിഎം കര കേറാൻ കഴിയാത്തത്ര വിധം പടുകുകുഴിയിൽ എത്തി. മാർക്സിന്റെ പേര് കളഞ്ഞുകുളിച്ചു
മഞ്ജുഷ ചേച്ചി, മക്കളെ..... ഞങ്ങളെല്ലാം കൂടെ ഉണ്ട് ❤❤❤
സിബിഐ എൻക്വയറി ആവശ്യപ്പെഡൂ പ്ലീസ് ❤❤❤
CBI യിലും പിണറായിക്ക് നല്ല സ്വാധീനമാണ്
Onnnu Pokanam. Ayalara Bhagavano. Naveen Sirnte Kudumbham Ithonnum Kettu Pinnottu Pokaruthu.
Vishnu Pranay, naveen Kumar etc. Ivareyellam konnathu pinarayiyanu.
Sir, താങ്കൾ പറഞ്ഞതിനോട് ഞാൻ 1000% യോജിക്കുന്നു. ഇത് ഞാൻ പലരോടും പറഞ്ഞതാ. ദൈവമേ, ഈ case ന്റെ സത്യം വേഗം ഒന്ന് പുറത്തു വരണേ.
സത്യം. 😭 പാവം . കൊന്നു കളഞ്ഞു . 😭😭
Eee kolayali party cpm ne eee rajyathu ninnu thanne thudachu matathe nammude Nadu nannavilla ! Athu eee electionil koodi Kerala jenatha pinarayi enna para narku kodukanam ! Kerala jenathaye snehikunna Ellavarum !
നവീൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. രണ്ടു പെൺമക്കളുടെ മുഖം അദ്ദേഹം ഒരിക്കലും അവഗണിക്കില്ല.
Exactly .❤ 100% correct.
God will prove it.
താങ്കൾ പറഞ്ഞത് 100% ശെരിയാണ്, ഈ കേസ് സിബിഐ തന്നെ അന്വേഷിക്കണം, സത്യം പുറത്ത് വരണം.
തെളിവുകളെല്ലാം നശിപ്പിച്ചില്ലേ
CB |😂 അന്വേഷിച്ച ലാവലിൻ കേസ്സ് ഇപ്പോൾ സുപ്രീം കോടതിയിൽ സെഞ്ച്വറി തികയ്ക്കാൻ പോവുകയാണ്
തെളിവുകൾ നശിപ്പിച്ചു എന്നിട്ട് ഭരണ ഘടന കുന്ദ്രാടോം കുടചക്രോം പറയുന്നവർ ഭരണഘടന നൂലിഴകീറി ഉപയോഗിച്ച്.. ഇവടെയും ശ്രീനിജന്റെ കാര്യത്തിലും
Sir പറഞ്ഞത് 100%സത്യമാണ് ഈ കേസ് C B I യ്ക്കു കൊടുത്ത് അന്വഷിക്കണം ആ കുടുബത്തിന് നീതി ലഭിക്കണം
Correct evaluation sir. 🙏
Yes sir sathyam തെളിയിക്കപ്പെടാട്ടെ 🙏🙏🙏
ഗൂഢാലോചനയിലൂടെ നടത്തിയ ഒരു കൊലപാതകം
വളരെ ശരിയാണ്
ഈ സാർ പറഞ്ഞതിനോട് നൂറല്ല ആയിരം ശതമാനം ഞാൻ യോജിക്കുന്നു സത്യമാണ് പറഞ്ഞത് ഒരിക്കലും മക്കളോടെങ്കിലും ഒരു കാര്യം 🙏 സിബിഐതന്നെ അന്വേഷിച്ചാൽ പലരും അകത്തുപോകും 👌🙏
താങ്കൾ പറഞ്ഞത് 100% ശരിയാണ്.. ഇത് കൊലപാതകം തന്നെ എന്തിനായിരുന്നു ഇത്ര ധൃതിയിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കാരം ചെയ്യിച്ചത്??
അതാണ് സത്യം പക്ഷേ ഒന്നും പുറത്ത് വരില്ല ഇതാണ് ഇന്നത്തേ രാട്രീയം
You are 100% correct.
Very correct sir
100%correct sir
ADM ൻ്റെ കുടുംബക്കാർ CBI അന്വേഷണം ആവശ്യപ്പെടണം.
ഇദ്ദേഹം പറയുന്നത് 100% ശരിയാണ്. ദിവ്യ കീഴടങ്ങിയതും കൊലപാതകത്തിനു കേസ് എടുക്കാതിരിക്കാൻ. എല്ലാം സ്ക്രിപ്റ്റ് പ്രകാരം നടത്തിയത്.
Yes Sir, absolute facts
നവീൻ ബാബുവിന്റെ കുടുംബം ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം
ഉണർന്നാൽ പരനാറി അടിച്ച് ഉറക്കും.
കൊന്നതും, കൊല്ലിച്ചതും, മരിച്ചതും, CPIM😂😂😂😂😂
100%സത്യം
നവീൻ ബാബുവിന്റെ കുടുംബം c b i അന്യോഷണം ആവശ്യപ്പെടണം...... കാരണഭൂതന്റെ പോലീസ് ഇത് തേച്ചുമായ്ച്ചു കളയും......
യഥാർത്ഥിം 100 %
Thank you Sasikumar sir
കളക്ടറെ കല്ലെറിയുന്ന തിരക്കിൽ സത്യങ്ങൾ പുറം ലോകം അറിയാതെ പോകും ഡിയർ മഞ്ജുഷ madam എന്ന് കൂടി ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ദിവ്യ പോലീസ് ജീപ്പിൽ സുഖവാ സത്തിന്പോയി. ഷംസുദ്ദീൻ, പ്രശാന്തൻ തുടങ്ങി പലരും ഇത് ആസ്വദിക്കുന്നു.
സാർ പറഞ്ഞത് കറക്ട് ആണ്. CBI അന്വേഷണം വേണം
എന്തൊരു ദയനീയ അവസ്ഥ
CBI തന്നെ രക്ഷ
മഞ്ജു sir താങ്കൾ ദയവായി സിബിഐ അന്വേഷണം നടത്താൻ ഹൈക്കോർട്ടിൽ കേസ് കൊടുക്കു
Your 100 percent
Correct Case should be
Hand over to CBI
എങ്ങനെയെങ്കിലും ഈ നശിച്ച ഭരണമൊന്നും മാറി കിട്ടിയിരുന്നെങ്കിൽ നാട്ടിൽ എല്ലാവർക്കും സ്വസ്ഥമായിട്ട് കഴിയാമായിരുന്നു ദൈവം അതിനുള്ള മാർഗ്ഗം താമസിക്കാതെ ഉണ്ടാക്കും
ഇതുവരെ നടന്നതെല്ലാം നാടകം.. നടക്കണം പോകുന്നത് നാടകത്തിലേ ക്ലൈമാക്സ്.... എല്ലാം ആസൂത്രിതം
ഈ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. ബന്ധുക്കൾ ഇല്ലാതെ പെട്ടന്ന് തിടുക്കം കാട്ടി . ഇത് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിയാണ്. അവരെ സസ്പെൻഡ് ചെയ്യണം.
കൊന്നു രസിച്ചു ഭരിച്ചു മുടിച്ചവനോട് ഒരു ചോദ്യം. ഇനിയും എത്രനാൾ എത്ര പേരയാണ് കൊല്ലാൻ പോകുന്നത്. ജനങ്ങൾ അറിഞ്ഞു കൊണ്ട് വോട്ട് ചെയ്യാൻ പോകുന്നു. അതോടെ നിന്റെ തല ജനങ്ങളുടെ കാൽചുവട്ടിൽ...
Congratulations sir 👏
എത്ര സത്യം സാർ.. 🙏🏿
CBI അന്വേഷണം തന്നെ വേണം.
ഇല്ലെങ്കിൽ എല്ലാം തകിടം മറിക്കും.
മനപ്പൂർവം പിടിച്ചു നിറുത്തി കൊന്നതാണോ എന്നുള്ള സംശയം പല വീഡിയോകളിലും പലരും പ്രകടിപ്പിച്ചു കാണുന്നു.
ഇവിടെ അന്വേഷിച്ചാൽ എല്ലാം തകരാൻ സാധ്യതയുണ്ട്. നമസ്കാരം.
സാർ നിങ്ങൾ പറഞ്ഞത് മുഴുവൻ സത്യമാണ്
വളരെ സത്യം......😢
സിബിഐഅന്വേഷണംതന്നെനടക്കണം.എന്നാലെഈസംഭവത്തിന്റെസത്യാവസ്ഥ അറിയാനാകൂ
Cbi വന്നാലും അവരെയും കയ്യിൽ എടുക്കാൻ കഴിയുന്ന വിധത്തിൽ പാർട്ടി സാമ്പത്തികമായി വളർന്നു കഴിഞ്ഞു. പാർട്ടിയുടെ തന്ത്രം വിജയിക്കാനാണ് സാധ്യത 👍
സത്യം 👍
You are absolutely right
Great explanation sir
Correct evaluation of situation. There is talk of murder
ഭരണകൂട ഭീകരത ചോദ്യംചെയ്യാൻ ആരുമില്ല
കലക്ടർ മൊഴികൊടുത്തത് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം?
അതേ 👍
താങ്കൾ പറയുന്നത് 100% സത്യമാണ്. ഡൈവറേയും ചോദ്യം ചെയ്യണം. തക്കോൾ കൊടുത്തിട്ടു പോയ A D M വീണ്ടും എങ്ങനെ റൂമിൽ കയറി. ഡുപ്ലിക്കേറ്റ് താക്കോൽ ആരുണ്ടാക്കി? എവിടെ ? എപ്പോൾ?ADMന് അതിന്റെ ആവശ്യംഎന്ത്? ആവശ്യമുണ്ടെങ്കിൽ ADM ചോദിച്ചാൽ തക്കോൾ കൊടുക്കില്ലേ.?
100/-രൂപ കൊടുത്താൽ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി കൊടുക്കുന്ന നാടാണ് ഇത് 🙏
Super Analysation. 👌👌👍🏾.
വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാനല്ലേ അവർ ഇതയും വലിയ സഹായം ചെയ്യുതത് Body കത്തിച്ചുകളയിപ്പിച്ചി. ല്ലേ വീട്ടുകാർ എത്തും മുന്നോ വീട്ടിൽ എത്തിച്ചു സഹായിച്ചില്ലേ കളക്ടും പാർട്ടിയും
Exactly it is correctly explained. Good. 👍🏿👍🏿👍🏿
സിബിഐ അന്വേഷണം വേണം ചേച്ചി pls
Rightly said Sir. Better cbi to enquire to get justice.
അതെ സർ , നവീൻ സർ നേ കൊന്നതാണ് 😢😢😢
😢
പാർട്ടികാരുടെ വൻ തട്ടിപ്പ് മൂടാൻ ഒരു കോഴയും ഒരു പെട്രോൾ പമ്പും, ഒരു ദിവ്യയും, ഒരു കളക്ടറും, ഒരു പ്രശാന്തനും.
കേരളമേ, ഭാരതമേ നിൻ്റെ പേരാണ് "അഴിമതി"
ചെറു അഴിമതിക്കെതിരെ പോരാടുന്ന വൻ അഴിമതികൾ
വല്ലാത്ത ലോകം...
100% ശരിയാണ്
Sir you said correct.please investeigate this case to CBI .
ഞാൻ എല്ലാ comment ബോക്സിലും എഴുതിയ കാര്യങ്ങളാണ് ഇദ്ദേഹം കൃത്യമായി പറഞ്ഞത്.ഇനി ഒന്നും അന്വേഷിക്കാൻ ഇല്ല.ഇതിൽ പറഞ്ഞതാണ് മുഴുവൻ കൃത്യം.ഇനി നേരെ CBI വരണം
ഇവർ കൊന്നവരെയെല്ലാം ഇതു പോലെയാണ് വകവരുത്തിയത് ഏതെങ്കിലും ഇവര അംഗികരിച്ചിട്ടുണ്ടെ
You areright
100% true
CBI അന്വേഷണത്തിൽ അനേകം പേർ പ്രതികൾ ആകും.
Yes , this is the absolute truth.....kazhuthil kayar murukki konnu thookki.
ഇത് എല്ലാം എല്ലാവർക്കും അറിയാം... പ്രത്യകിച്ചും പോലീസിന്......കോടതിക്കും അറിയാം...... എന്നാല്.............???????
ഇതാണ് യാഥാർത്ഥ്യം😢
Yes Sir what said is correct. Give the case to CBI.
Truly said Sir.
Gods own country 😢😢😢😢😢😢
കൊലപാതകത്തിന്റെ ആദ്യഭാഗം അഭിനയിച്ച ദിവ്യ റിമാൻഡിൽ രണ്ടാം ഭാഗത്തുള്ള ഡ്രൈവർ പ്രശാന്തൻ ഇവര് രണ്ടുപേരെയും കൂടെ ചോദ്യം ചെയ്ത ബാക്കി ഭാഗം തെളിയും
Correct
ഇങ്ങനെ എല്ലാരും കൂടി പറഞ്ഞാൽ പൗലോസ് ആ തെളിവും ഉണ്ടാകും... ഇപ്പോൾ കണ്ട് കിട്ടി അപ്പോൾ കിട്ടീല്ല എന്ന് പറയും
എന്ത് കൊണ്ട് നവീൻ ബാബുവിന്റെ കുടുംബം RE-POSTMORTEM, CBI INQUIRY എന്നീ രണ്ട് കാര്യങ്ങൾ ഉന്നയിക്കുന്നില്ല എന്നത് വളരെ അതിശയകരമാണ്. എത്രയും വേഗം ഹൈക്കോടതിയെ സമീപിച്ച് ഉത്തരവുകൾ വാങ്ങിയില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ട് പോകും.............
ദഹിപ്പിച്ചില്ലേ ബോഡി' ഇനി എങ്ങനെ പോസ്റ്റുമാർട്ടം ചെയ്യും
പ്രശ്നം ഒതുക്കുന്നതാണ് നല്ലത്.
വല്ല വിജിലൻസ് എൻക്വയറിവന്നാൽ, കുടുംബത്തിലെ എല്ലാരുടേയും സമ്പാദ്ധ്യം പരിശോധനയ്ക്ക് എടുക്കപ്പെടും.
പൊതുവെ പറഞ്ഞാൽ, സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി എന്നത് ഒരു നാട്ടുനടപ്പും, ഔദ്യോഗിക കാര്യനിർവ്വഹണത്തിൽ കീഴ്വഴക്കവും ആണ്.
ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്ന നടിക്കുന്നതാണ് ഉത്തമം. വെറുതെ ആരോപണം ഉന്നയിച്ചാൽ പുലിവാല് പിടിക്കും.
@@VED036പോടാ അടിമേ.
@@VED036അടിമേ
തഹസിൽദാർ ആയിട്ട് പോലും തുടരന്വേഷണത്തിന് വേണ്ടി വരും എന്ന് ചിന്തിക്കാതെ ബോഡി ദഹിപ്പിച്ചു.
ഇനി എന്ത് ചെയ്‌യും??
കളക്ടറെ കല്ലെറിയാൻ ജനങ്ങൾക്കും കൊടുത്തു.
വ്യക്തമായ ഒരു തെളിവും ഇല്ലാതെ.
Salute RSSK sir
You are the high value cleansing object
to save our corrupted
universities from decay and decadence
വളരെ ശെരി
എന്നാലും സാർ, ഒരു കാര്യം കൂടി ചർച്ച ചെയ്യണം.
ഞാൻ ട്രെയിനിൽ ആണ് AC യില് ആണ് എന്ന് നവീൻ സാർ ഭാര്യയോട് പറഞ്ഞത് എന്താണ് എന്ന് ഭാര്യ പോലും ചിന്തിക്കുന്നില്ല.
അത് ആരെങ്കിലും ഭീഷണിപ്പെടുത്തി പറയിച്ചത് ആയിരിക്കില്ലേ??
യാത്ര ആയപിൽ പങ്ക് എടുത്തതിൽ എനിക്ക് തെറ്റ് പറ്റി നവിൻ ബാബു
Ur absolutely right - better CBI to prove the truth
Correct 👍🏻
Very big salute sir
circumstantial evidence shows the ADM's death is not suicide
Sri Naveen babu ADM 🙏🙏🙏🙏Siddarth 🙏🙏🙏🙏
സിദ്ധാർഥ്ന്റെ കാര്യം ഇവിടെ ഓർക്കേണ്ടതുണ്ട്
CBI must investigate the issue to bring the criminals to justice
ബന്ധുക്കൾ വരാതെ പോസ്റ്റ് മാർട്ടം നടത്തുക അതിൽ അല്പം ദുരുഹതയുണ്ടല്ലോ...
Sathayam
❤❤❤
❤️❤️❤️🙏🙏💕💕
Correct sir
ഒരു ജനാധിപത്യ സർക്കാരിന്റെ സ്ഥിതി ഏത്ര പരിതാപകരം?
🙏🙏🙏🙏😔Sir,
Sookshikkyanae. 😢😢😢
ADM ന്റെ കൊലപാതത്തിൽ ഉള്ള എല്ലാ ഉന്നതരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
cbi വന്നിട്ടെന്ത് കാര്യം ..സിദ്ധാർഥിന്റെ മരണമോ …cbi വന്നിട്ടെന്തായി …
You are correct 💯 percent😢
സത്യസന്ധരായ കേരളത്തിലെ ഗവണ്മെന്റ് ഉദിയോഗസ്റ്റർ കരുതിയിരിക്കുക. നവീൻബാബുവിന്റെ ഗതി വരാതിരിക്കട്ടെ.
ഇത് ഒരു കൊലപാതകം ആണ്. തെളിയിച്ചു കാണിക്കാൻ കഴിയുമോ
❤❤❤❤❤❤❤❤❤❤❤❤❤❤❤
Why the family did agree for funeral when they have doubt
ഇത് ഒരു കോൾഡ് ബ്ലഡ് മർഡർ ആണ്
Very very correct 💯 percent
ഇത് കൊലപാതകം തന്നെയാണ്.
You said right, it was nt a suicide, but murder. It should be proved. Manjusha and Praveen trusted people blindly.