'നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നല്ല, അധികാര ദുർവിനിയോ​ഗം ചെയ്തു എന്നാണ് പറഞ്ഞത്' | K Gangadharan

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 1 тыс.

  • @ramluvlog1519
    @ramluvlog1519 3 часа назад +205

    ഇത് കേൾക്കുന്നവർക്ക് മനസ്സിലാവും നവീൻ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് എന്ന്

    • @Dasan.P.V
      @Dasan.P.V 2 часа назад +2

      77🙏

    • @prabhasoman5184
      @prabhasoman5184 51 минуту назад

      ലോകത്തിലെ കള്ളൻ ആണ് ഈ ഗംഗദരൻ ഫ്രോഡ് ആണ്

  • @ShihabAbdullah-y1m
    @ShihabAbdullah-y1m 3 часа назад +147

    ഈ ഉണ്ണാക്കനെക്കൊയാണല്ലോ ഞാനൊക്കെ മാഷ് എന്ന് വിളിച്ചതൊന്നോർക്കുമ്പോൾ പരമപുച്ഛം തോന്നുന്നു
    ഇവനൊക്കെ CPM ൻ്റെ അദ്ധ്യാപകസംഘടനയുടെ ആളായിരുന്നു
    ഈ CPM എന്നു പറഞ്ഞാൽ അഹങ്കാരവും സകല തോന്നിവാസങ്ങളും ചെയ്യാനുള്ള ഫ്ലാറ്റ് ഫോമാണ്

    • @Rokeditz-k7b
      @Rokeditz-k7b 9 минут назад

      പാർട്ടി പറഞ്ഞ നമ്മളെന്ത് കള്ളോം പറയും, തെളിവൊന്നും ചോദിക്കല്ലേ,,

  • @user-navaneeth798
    @user-navaneeth798 3 часа назад +212

    ശെരിക്കും ഇവരുടെയാകെ അഴിമതിക്കു നവീൻ ബാബു കൂട്ടുന്നിന്നില്ല. അതിന്റെ കല്ലുകടി. എല്ലാർക്കും ഉണ്ടാരുന്നു.

  • @soorajt4976
    @soorajt4976 3 часа назад +169

    അരുൺ നിങ്ങളോട് ആദ്യമായി ബഹുമാനം തോന്നിയ സന്ദർഭം ❤❤

  • @prakashbabu7220
    @prakashbabu7220 2 часа назад +144

    ഗംഗാധരനെ വെറും നാല് ചോദ്യങ്ങൾകൊണ്ട് ഉത്തരം മുട്ടിച്ച് സത്യം വെളിയിൽ കൊണ്ടുവന്ന മിസ്റ്റർ അരുണിന് കേരളത്തിന്റെ അഭിനന്ദനങ്ങൾ.

    • @Starkitchen69
      @Starkitchen69 5 минут назад

      ഈ പറയുന്നത് കള്ളം ആണെന്നെ മനസിലാകുന്നു അയാൾ സത്യം ആണ് നവീൻ തെറ്റ് വഴിയിൽ ഒരിക്കലും പോകാത്ത ആളാണ് .. ഈ ഗംഗതരാൻ കള്ളനാണ്..

  • @bijumortgages
    @bijumortgages 3 часа назад +109

    കൈക്കൂലി ചോദിച്ചു എങ്കിൽ അല്ലേ വിജിലൻസിൽ പോകേണ്ടത്? ആരാണ് ഗംഗാധരൻ മാഷേ അതിന് ഉത്തരം പറയേണ്ടത്.

  • @MaheshThanumalayan
    @MaheshThanumalayan 4 часа назад +122

    Dr.Arun Super questions 👌

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 2 часа назад +61

    വെളുക്കാൻ തേച്ചത് പാണ്ടായി. പി പി ദിവ്യക്ക് മുൻ കൂർജാമ്യം കിട്ടാതിരിക്കാൻ ഈ ഒരു സംഭാഷണം മതി.ജാമ്യാപേക്ഷയിൽ ഗംഗാധരനെ വിശ്വസിച്ച് അയാളുടെ പേര് ഉൾപ്പെടുത്തി ചാനലിൽ വന്നപ്പോൾ പറഞ്ഞ് പഠിപ്പിച്ചത് മാത്രമല്ല സത്യാവസ്ഥഡോ: അരുൺ പുറത്ത് കൊണ്ടുവരികയും ചെയ്തു മൊട്ടേ എന്നു വിളിക്കുന്നതാ . താങ്കളെ അരുൺ സാറേ എന്നു വിളിക്കുന്നു. ബിഗ് സല്യൂട്ട്👍👍👍

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 4 часа назад +115

    മാഷേ, നിങ്ങളൊരു പരാതി കൊടുത്തു എന്ന് വെച്ച് നവീൻ എങ്ങനെ കുറ്റക്കാരനാകും?

    • @alphvarghese
      @alphvarghese 3 часа назад +3

      കൃത്യവിലോപം

    • @anilkumarn.m3252
      @anilkumarn.m3252 3 часа назад +4

      കൃതൃവിലോപമോ അഴിമതിയെ ഇല്ല

    • @Radhaknair-f4c
      @Radhaknair-f4c 36 минут назад

      Evide​@@alphvarghese

  • @jayasreer6594
    @jayasreer6594 3 часа назад +96

    ആദ്യമായി അരുൺ നീതിയുക്തമായ ചോദ്യം ചോദിച്ചു

  • @reghunathannair9698
    @reghunathannair9698 4 часа назад +77

    ഗംഗാധരൻ പരാതി കൊടുക്കേണ്ടിയിരുന്നത് തഹസീൽദാർക്കോ, R D O ക്കോ, Dy. Collector (L R)നൊ ആയിരുന്നു. ഈ പരാതി A D M ന്റെ അധികാര പരിധിയിൽ വരുന്നതല്ല.

  • @muhammedshamasav8278
    @muhammedshamasav8278 3 часа назад +52

    ഇങ്ങനെ ചോദിച്ചു പുള്ളിയെ കുഴപ്പിക്കല്ലേ 🤣🤣🤣 പുള്ളി പഠിച്ചു വെച്ചത് മാത്രം ചോദിക് സാർ 🤣🤣🤣

  • @raginaldedwin5247
    @raginaldedwin5247 2 часа назад +33

    ഈ കാര്യത്തിൽ ഞാൻ അരുൺ സാറിനെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു.. ദിവ്യക്കെതിരെ മാത്രം പറഞ്ഞതിൽ വളരെ സന്തോഷം.. എല്ലാ സ്ത്രീകളെയും പാതോരാതെ വർണ്ണിക്കുന്ന താങ്കൾ👍👌👌👌👌

  • @udayanthuvassery4343
    @udayanthuvassery4343 3 часа назад +46

    ഇയാൾ ഒരു അധ്യാപകൻ ആണെന്നാണ് പറയുന്നത് അധ്യാപകന്റെ ഒരു നിലവാരവും ഇല്ലാത്ത മനുഷ്യൻ അരുണമായുള്ള സംഭാഷണങ്ങൾ കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും

  • @itsparooos
    @itsparooos 3 часа назад +80

    സത്യത്തിൽ എപ്പോഴാണ് അരുണിനോട് ഒരു സ്നേഹവും റെസ്‌പെക്ടറും തോന്നുന്നത് ❤

  • @sunilvasudevk4509
    @sunilvasudevk4509 3 часа назад +32

    കൈക്കൂലി ആവിശ്യപ്പെട്ടിട്ടില്ല, ഞാൻ കൊടുത്തിട്ടില്ല ഞാൻ കൊടുക്കേം ചെയ്യില്ല…ഇതിൽ നിന്ന് തന്നെ മനസിലായി കെട്ടിച്ചമച്ചതാണെന്ന്.. ആടിനെ പട്ടിയാക്കുന്ന സിപിഎം പോരാളികൾ👌. respect Arun🫡

  • @OrualpamNerampokku
    @OrualpamNerampokku 2 часа назад +53

    കൊള്ളാം 98,500 കൈക്കൂലി കൊടുത്ത കൊടുത്ത ആൾ വിജിലൻസിൽ പരാധി കൊടുത്തിട്ടില്ല പക്ഷേ ഇവിടെ കൈക്കൂലി കൊടുക്കാത്ത ഒരാൾ വിജിലൻസിൽ പരാധി കൊടുത്തു 👍🏻🙏🏻

    • @khairunnisavu5937
      @khairunnisavu5937 Час назад +3

      ബുദ്ധി

    • @AKSabu-hh8fr
      @AKSabu-hh8fr 30 минут назад +1

      ഹഹഹ അതാണ് കണ്ണൂർ രാഷ്ട്രീയം ഭീക്ഷണി പ്പെടുത്തി കാര്യം നേടാൻ പീപ്പി ദിവ്യയെ സമീപിച്ച മാസ്റ്റർ

  • @KitchuRam
    @KitchuRam 2 часа назад +30

    ശരിയാണ് സർ നവീൻ is a perfect officer 👍

  • @mssaithalvi2533
    @mssaithalvi2533 3 часа назад +59

    ഇത് ദിവ്യ യെ രക്ഷിക്കാൻ ഉള്ള തത്രപ്പാട്

    • @mohanapremarajan6423
      @mohanapremarajan6423 Час назад +1

      Yes...Navin sir ne kurich nallathonnum parayaan anchor sammathikkunnilla

  • @babyjoseph7102
    @babyjoseph7102 3 часа назад +45

    ഗംഗാധരന്റെ സ്വഭാവം മാറുന്നു. ഇതുവരെയും സാർ എന്നു വിളിച്ച ഗംഗാധരൻ അരുൺ എന്ന് വിളിക്കുന്നു.

  • @vijayatp-cg6xo
    @vijayatp-cg6xo 3 часа назад +41

    അരുൺ sir ഇതുപോലെ അവസാനം വരെ ചോദ്യം ചോദിക്കണം. കൂടുതൽ പേർ നീതീ ക്ക് വേണ്ടിയല്ല റിപ്പോർട്ടർ ആകുന്നത് ആ കുടുംബ ത്തിന് നീധി കിട്ടും വരെ പൊരുത്തണം.

  • @kaazeezklm9136
    @kaazeezklm9136 4 часа назад +51

    എന്റെ വീട്ടിൽ റിപ്പോർട്ടർ മാത്രമേ വെക്കാറുള്ളു അതുകൊണ്ട് കൊഴകുന്ന ചോദ്യം ചോദിക്കരുത് 😂

  • @adarshputhussery8944
    @adarshputhussery8944 2 часа назад +44

    ഇവൻ പഠിപ്പിച്ച വിദ്യാർത്ഥികളെ കാര്യം ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു

    • @DhyanVedh
      @DhyanVedh Час назад

      എന്റെ plus two ഇംഗ്ലീഷ് അദ്ധ്യാപകൻ 😝😝😝മരപ്പൊട്ടൻ

  • @OBSERVER4365
    @OBSERVER4365 2 часа назад +72

    വിവരദോഷികളായ അധ്യാപകരുമുണ്ട് എന്നുള്ളത് വ്യക്തമാണ്.

    • @rosammamathew2206
      @rosammamathew2206 2 часа назад +9

      ഇയാളെ മാഷ് എന്ന് വിളിക്കുന്നത് മാഷുമാ൪ക്ക് മൊത്തം അപമാനം.

  • @OBSERVER4365
    @OBSERVER4365 3 часа назад +28

    ഇദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം ഇദ്ദേഹം ആഗ്രഹിച്ചതുപോലെ ചെയ്തില്ല എന്നത് മാത്രമാണ്.

  • @Snehithankannur
    @Snehithankannur 3 часа назад +85

    ഗംഗാദരൻ മാഷ് ലാസ്റ്റ് ഡയലോഗ് 🤭🤭😆😆😆😆മാഷ് ആണത്രേ മാഷ്... ചോദ്യം ചോദിക്കുമ്പോൾ ഉത്തരമില്ല 🤭🤭🤭🤭

    • @kabeerkunju3439
      @kabeerkunju3439 2 часа назад

      ഗംഗാധരൻ ആള് വെടിപല്ലാ ഇയൽക്കും പങ്ക് ഉണ്ട്

  • @jessyantony9322
    @jessyantony9322 4 часа назад +58

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു

  • @amanmuhammeds8992
    @amanmuhammeds8992 3 часа назад +43

    അരുൺ അടിപൊളി

  • @AnilKumar-ch3iq
    @AnilKumar-ch3iq 3 часа назад +34

    ഈ സ്ഥലം ചെറിയ വിലക്ക് വാങ്ങിയതാവാം മണ്ണ് ഇട്ട് നികത്തി വലിയ വിലക്ക് വിൽക്കാനുള്ള പരുപാടി യാകാം അതിന് പാവം ഈ നവീൻ കൂട്ടുനിന്നില്ല അതായിരിക്കാം ഇയാൾക്ക് പ്രശ്നം മണ്ണിട്ട് നികത്തി പറമ്പാക്കാക്കിയാൽ നല്ല വില കിട്ടും അത് നടക്കാത്തതിലുള്ള അമർഷം

  • @aneeshani3124
    @aneeshani3124 4 часа назад +75

    പഠിച്ച ഉത്തരത്തിനുള്ള ചോദ്യം മാത്രം ചോദിക്ക് അരുണേ 😀

  • @ramluvlog1519
    @ramluvlog1519 3 часа назад +29

    അരുൺകുമാർ ബിഗ് സല്യൂട്ട് സമ്മതിച്ചിരിക്കുന്നു

  • @sivamohanponnu6288
    @sivamohanponnu6288 4 часа назад +52

    മണ്ണിട്ടില്ല ങ്കിൽ തെങ്ങ് ഉണങ്ങുമോ വെള്ളമൊഴിക്കയല്ലേ വേണ്ടത്

  • @minnu1313
    @minnu1313 2 часа назад +27

    എത്രയോ പാവങ്ങൾ ആയ ജനങ്ങൾഒരുമിച്ച് ഇയാൾക്ക് എതിരെ കൊടുത്ത പരാതി ഒരു ഫോൺ കോൾ ചെയ്ത് മാറ്റി കൊടുത്തില്ല എന്ന് 😮 നാണാമില്ലല്ലോ ഇയാൾക്ക് മാഷ് ആണ് പോലും മാഷ് ffffffuuuuuu നവിൻ sir 🙏🙏🙏🙏

  • @usmanpary2234
    @usmanpary2234 3 часа назад +35

    ഇയാൾ ദിവ്യക്ക് വേണ്ടി വക്കാലത്തിന് വന്നതാണ്! ഇയാളെ പിടിച്ച് ശരിക്ക് Question ചെയ്യണം! എന്തിനും ബബ ബ പറയുന്നു!

  • @chottupathramcookingvlog
    @chottupathramcookingvlog 3 часа назад +37

    Arun sir super
    ഉത്തരം മുട്ടി ഗംഗാധരൻ മാഷ്.

  • @ravisarmanputhillam6705
    @ravisarmanputhillam6705 4 часа назад +39

    അവർ കൊടുത്ത സ്‌റ്റോപ്പ് മെമ്മോ ക്ക് നിയമ പിൻ ബലമുണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല .

  • @thulasia787
    @thulasia787 4 часа назад +68

    ഈ ഗംഗാധരൻ അറിയാം ഇതിന്റെ പിന്നിലുള്ള എല്ലാ കാര്യങ്ങളും നല്ലതു പോലെ ചോദ്യം ചെയ്താൽ മതി പോലീസ്

  • @RakeshD-s4v
    @RakeshD-s4v 4 часа назад +42

    ഇവനും കള്ളം പറയുന്നു ഫെബ്രുവരി എന്ന് ചോദിച്ചതെ ഉള്ളു അപ്പോൾ ബബബ

  • @Vijayan-l2o
    @Vijayan-l2o Час назад +7

    ഗംഗാധരൻ Postal വഴി നീന്തൽ പഠിച്ച ആളാണ്. അതുകൊണ്ട് ആണ് അരുണിന്റെ ചോദ്യo കേട്ടപ്പോൾ നടുക്കടലിലായത്. അരുൺ സൂപ്പർ.

  • @zemesh
    @zemesh 3 часа назад +32

    അദ്ദേഹത്തിൻറെ താഴെയുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്മേൽ ഇഷ്യൂ ചെയ്ത സ്റ്റോപ്പ് മെമ്മോ ഇങ്ങേരുടെ ആവശ്യപ്രകാരം പിൻവലിക്കാതെ ഇരുന്നതാണോ അപ്പോൾ അധികാര ദുർവിനിയോഗം? 😂😂😂

  • @baijumolbalanbalan6854
    @baijumolbalanbalan6854 4 часа назад +30

    Dr Arun super questions❤❤❤

  • @anilkumarn.m3252
    @anilkumarn.m3252 3 часа назад +20

    ADM പറഞ്ഞത് ശരി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് വേണം മേലുദൃോഗസ്ഥ൯ ഫോൺ വിളിച്ചല്ല കാരൃങ്ങൾ പറയുക എത്ര തവണ പോയി എന്നതിൽ കാരൃമില്ല...... ഇയാളുടെ ആധാരത്തിലെ ഭൂമിയുടെ തര൦..... നഞ്ച ആവാ൯ സാദ്ധൃതയുണ്ട്...... ഇയാൾ പറയുന്നത് തികച്ചും അടിസ്ഥാന രഹിതവു൦ സ൦ശയാസ്പദവു൦..

  • @pratheeshv210
    @pratheeshv210 3 часа назад +26

    പഞ്ചാബി ഹൗസ് ഓർമ വന്ന്
    ജബ ജബ😂😂😂😂

  • @musthafanp8127
    @musthafanp8127 37 минут назад +4

    മുഴുവനും കേട്ടുകഴിഞ്ഞപ്പോഴാണ് Dr: അരുണിനു മുന്നിൽ ഇയാൾ നഗ്നനായത് കണ്ടത്.,,,,
    Dr: നേരിട്ടാണ് വാർത്ത എടുത്തതെങ്കിൽ കുത്തിക്കൊന്നെനെ,,
    ഇയാൾ ആരുടെയോ നാവാണ്.
    വെറുതെയല്ല അയൽവാസികൾ ഇയാൾക്കെതിരായത്.
    ഞാൻ എല്ലാം തികഞ്ഞവൻ എന്ന അഹങ്കാരിയായി അവസാന നിമിശത്തിൽ.,,,
    Dr: Arun,,, പൊളിച്ചു,,,

  • @ReniBinu
    @ReniBinu 3 часа назад +18

    Mr. Arun good questions

  • @jvk8917
    @jvk8917 Час назад +11

    ഇവൻ അധ്യാപകർക്കു തന്നെ നാണക്കേടാണ്. പാടം നികത്തി കരയാക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. ADM അഴിമതിക്ക് കൂട്ട് നിന്നില്ല, എന്നാണ് സാധാരണക്കാൻ ആയ എനിക്ക് മനസിലായത്

  • @muneesmunees3157
    @muneesmunees3157 2 часа назад +20

    അരുൺ സാർ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് അവതരണം എന്താണെന്ന് മറ്റുള്ള മാധ്യമപ്രവർത്തകർ കാണിച്ചുതരുന്ന ഒരു ഉദാഹരണമാണ് താങ്കൾ എന്ന് ഞാൻ പറയും ❤

  • @Vinya-bp3nm
    @Vinya-bp3nm 2 часа назад +13

    ചോദ്യങ്ങളൊക്കെ spr❤ Dr Arun ..handsoff

  • @RavisankarKv
    @RavisankarKv 3 часа назад +23

    ഗംഗാധരൻ ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിരുന്നോ? അതിന് മുകളിൽ അധികാരികൾ ഇല്ലേ?

  • @vilasininarayanan3501
    @vilasininarayanan3501 2 часа назад +14

    ഇങ്ങേര് എവിടുത്തെ മാഷ് ആണ് അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നു പറയുന്ന ഒരു മാഷ്😂

  • @itsparooos
    @itsparooos 3 часа назад +55

    അരുണേ മറുപടി പറയാൻ കഴിയാത്ത ചോദ്യം ചോദിച്ചാൽ അരുണിനോടുള്ള മതിപ്പു ഞാൻ ഇല്ലാതാക്കും കേട്ടോ 😂😂😂

    • @christinek380
      @christinek380 3 часа назад +3

      😂😂

    • @lalskitchen8360
      @lalskitchen8360 2 часа назад +1

      😂😂

    • @sobhakamachy6744
      @sobhakamachy6744 53 минуты назад

      ഇനി ഞാൻ reportr TV വെക്കാതേയില്ല
      ഒരു മാതിരി സത്യം പുറത്തു കൊണ്ട് വരുന്ന ചോദിയം
      ഇനി ഞാൻ അരുൺ സാറിനോട് മിണ്ടില്ല

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 часа назад +16

    വിളിച്ചു പറഞ്ഞാൽ സ്റ്റോപ്പ്‌ മെമ്മോ കൊടുക്കുക.. കേൾക്കാൻ നല്ല സുഖം 😊 13:00 ന് ശേഷം ഗംഗധരന്റെ സമനില ഡും

  • @saranyarajendran2727
    @saranyarajendran2727 4 часа назад +24

    I respect Dr.Arun🔥🔥🔥

  • @YunusYunus-d3v
    @YunusYunus-d3v 3 часа назад +19

    ഒന്നാം താരം അടിമ മാഷ്

  • @nidhinp1593
    @nidhinp1593 4 часа назад +47

    ഇവൻ ഒക്കെ മാഷ് ആണോ? ഇവൻ ഒക്കെ എങനെ ജോലി കിട്ടി എന്ന് അനേഷിക്കണം. ഉത്തര മുട്ടുമ്പോൾ ഞാൻ കാണുന്നത് റിപ്പോർട്ട്‌ ആണെന്ന് 😂..

  • @DixonKL-d9m
    @DixonKL-d9m 4 часа назад +37

    അരുൺ സാർ നിങ്ങളെ നമിക്കുന്നു.❤

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 3 часа назад +33

    അയാൾ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും ആയ ചോദ്യങ്ങൾ ചോദിക്ക് അരുൺ.അല്ലെങ്കിൽ ഞാൻ respect തരില്ലേ എന്ന് മാഷ് 😀

  • @shymocreation
    @shymocreation 3 часа назад +14

    ഗംഗാധരൻ എന്ന വ്യക്തിയുടെ Supermacy attitude .. non sense.. നിർബന്ധ ബുദ്ധി ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല. കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യാത്ത നവീൻ ബാബുവിനെതിരെ എന്തിന് വിജിലൻസിൽ പരാതിപ്പെട്ടു.. ഉത്തരം മുട്ടുമ്പോൾ കോഞ്ഞാഛ കണ്ടല്ലോ🎉..😂

  • @fbp5238
    @fbp5238 3 часа назад +36

    പാർട്ടിക്കാർ പറഞ്ഞു പഠിപ്പിച്ച ഉത്തരങ്ങൾക്കനുസരിച്ച് ചോദ്യം ചോദിക്കാത്ത അരുൺകുമാറിനോട് പ്രതിഷേധം രേഖപ്പെടുത്തുന്നു.

    • @jeejamanojmanoj2277
      @jeejamanojmanoj2277 3 часа назад +1

      😂😂

    • @uvaiserahman331
      @uvaiserahman331 3 часа назад +4

      75 ലക്ഷങ്ങൾ മുടക്കിയ ഗംഗന് നീതി കിട്ടാൻ അൻമ്പതിനായിരം ചെലവാക്കാൻ മേലെ ഈ Fraud നെ എടുത്തലക്കിയ അരുണിന് അഭിവാദ്യങ്ങൾ

    • @rosammamathew2206
      @rosammamathew2206 3 часа назад +3

      പൊട്ടനെ എത്ര ട്രെയിൻ ചെയ്താലും ജീനിയസ് ആകില്ല എന്ന് ഒരു മാഷിനറിയില്ലെങ്കിൽ ഇവ൯ എന്തോന്നു മാഷ്. 😂😂

    • @SayidalaviT-zb7yf
      @SayidalaviT-zb7yf 2 часа назад

      ഇത് നഞ്ച ഭൂമിയാണ് അത് മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് ഇയാൾ നടത്തിയത്

    • @Abraham-vargheese
      @Abraham-vargheese Час назад

      Kammikal thulayatta - Para nari mash pulambunnu

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 часа назад +13

    പഠിപ്പിച്ച പാഠം....ഗംഗാധരൻ ഛർദ്ദിക്കുന്നു...പഠിപ്പിച്ച ചോദ്യങ്ങൾ അരുൺ ചോതിക്കത്തത്ത് കൊണ്ട് ഉരുണ്ടു കളിക്കുന്നു...

  • @usmanpary2234
    @usmanpary2234 3 часа назад +13

    ഞാൻ കേൾകൂല 1 എന്ത് മാഷ,ഇയാള് !പാർട്ടിക്ക് വേണ്ടി ന്യായീകരിക്കാൻ വന്നിരിക്കയാണ്!

  • @manojp.i2138
    @manojp.i2138 4 часа назад +45

    ഗംഗാധരൻ മാഷെ ...മാഷാണുമാഷേ മാഷ്...എവിടുന്നുകിട്ടി ഇ ധൈര്യം.
    Dr .Arun Kumar ഇനിമുതൽ എന്നും റിപ്പോർട്ടർ ചാനൽ കാണും.. ചോദ്യങ്ങൾ അത് ചോദിക്കുകതന്നെ വേണം.Respect You...

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 часа назад +27

    കൃഷിയിടത്തിൽ മണ്ണിട്ട് നികത്താൻ അനുമതി ലഭിച്ചില്ല ... പരിഷത്തിൽ പെട്ട അധ്യാപകനായിരിക്കും.

  • @rekhaanand665
    @rekhaanand665 2 часа назад +9

    ഒരായിരം പേർ
    ഇന്നുമുതൽ റിപ്പോർട്ട് ചാനൽ വയ്ക്കും.

  • @sajinamayyil0001
    @sajinamayyil0001 2 часа назад +8

    well done Arun🙏🏼

  • @InduPadmakumar-n3y
    @InduPadmakumar-n3y Час назад +7

    വില്ലേജ് ഓഫീസർ അന്വേഷിച്ച് കുഴപ്പം ഇല്ല എന്ന് പറയാതെ നവീൻ ബാബു എങ്ങനെ സ്റ്റോപ്പ് മെമ്മോ കൊടുക്കും

  • @shebi577
    @shebi577 4 часа назад +13

    ഇതിന്റെ പിന്നിൽ ഉള്ള എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരേണം

  • @indiramohananMohanan
    @indiramohananMohanan 2 часа назад +6

    Dr Arunkumar super questions ❤️❤️🙏

  • @raghavankk5245
    @raghavankk5245 2 часа назад +8

    എന്ത് കൊണ്ട് വില്ലേജ് ഓഫീസർ കെ തിരെ പരാതി കൊടുത്തില്ല...?

  • @moiduttykc6993
    @moiduttykc6993 4 часа назад +25

    Dr അരുൺ സൂപ്പർ

  • @mahathma78
    @mahathma78 Час назад +3

    മറ്റൊരു ചാനലിൽ ഇയാൾ പറഞ്ഞത് “യുദ്ധസമാനമായ അവസ്ഥയിലാണ് വസ്തു വാങ്ങിയത്”. പിന്നെ മജിസ്റ്ററേറ്റ് (എതിർ കക്ഷി) അടക്കം ഇടപെട്ട വിഷയം. Law suit ഉള്ള വസ്തു. എന്നിട്ട് അഴിമതിയുടെ ഡെഫനീഷൻ തെരഞ്ഞിട്ടില്ല കാര്യമില്ല സുഹൃത്തേ!

  • @rileeshp7387
    @rileeshp7387 2 часа назад +9

    നാളെ മുതൽ കൈരളി ചാനൽ മാത്രമേ കാണൂ എന്ന് ഗംഗൻ മാഷ്

  • @jaseequealianasraf
    @jaseequealianasraf 2 часа назад +4

    വില്ലേജ് ഓഫീസറുടെ ഒറിജിനൽ റിപോർട്ട് കിട്ടാതെ ഒന്നും ചെയ്യാൻ പറ്റില്ല...ഗംഗാധരൻ

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 3 часа назад +22

    ഈ വിഷയത്തിൽ അവസാനമായി അരുൺ പറഞ്ഞതാണ് ✅
    ചോദ്യത്തിന് മറുപടി തട്ടികേറലോ
    പിണങ്ങാലോ ആവരുത്

  • @usmanpary2234
    @usmanpary2234 3 часа назад +8

    ഇയാൾക്ക് അനുകൂലമല്ലാത്തത് പറഞ്ഞാൽ ഞാൻ നിർത്തുന്നു എന്ന് പറയുക ! ഇയാൾക്ക് ഭ്രാന്ത്!പറയുന്നത് പച്ച കള്ളം എന്ന് പ്രേക്ഷകർക്ക് മനസ്സിലായി ഇയാളെ നിശ്പക്ഷമായി മായി പോലീസ് ചോദ്യം ചെയ്യണം!

  • @Natturuchideva
    @Natturuchideva Час назад +5

    നിലം നികത്താൻ കൂട്ട് നിൽക്കാത്തതാണ് അഴിമതി😂 എന്താല്ലേ ? ആഗ്രഹിക്കുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ ഗംഗാധരൻ കോപിക്കും ത്രേ🤣

  • @dijintc
    @dijintc 36 минут назад +2

    ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തിയ മിസ്റ്റർ ഗംഗാധരൻ താങ്കൾ മാഷെന്ന പദവിയിൽ പഠിപ്പിച്ചു വിട്ട കുട്ടികളെയോർത്ത് സഹതാപം തോന്നുന്നു.
    മാന്യമായ പദപ്രയോഗങ്ങളിലൂടെ ചോദ്യങ്ങൾ ഉയരുമ്പോൾ അസ്വസ്ഥനാവുന്നവർ മാഷെന്ന പദവിക്ക് അപമാനമാണ്.

  • @SureshKumar-o8g1k
    @SureshKumar-o8g1k Час назад +2

    അരുൺ സാർ വളരെ അധികം ബഹുമാനം തോനുന്നു അങ്ങയോടെ ഗംഗഗധാരനെ മൊഴിമുട്ടിച്ചതിൽ ഗംഗഗദരൻ പോയവഴിക്ക് ഇനി പുല്ല് കുളിക്കില്ല അരുൺസാറെ..... 👍👍👍👍

  • @suthanks9467
    @suthanks9467 4 часа назад +20

    ഇങ്ങനെ അല്ലടോ..... ഗംഗതാരാ 😅😅

  • @johnykuttypc7850
    @johnykuttypc7850 3 часа назад +7

    Super Dr Arun

  • @shobhanasreenivas6978
    @shobhanasreenivas6978 3 часа назад +13

    നിയമം അറിയുന്ന ആൾ തടയുന്നതിൽ കാര്യമുണ്ടാവുമല്ലോ

  • @akumar2457
    @akumar2457 3 часа назад +7

    Dr. Arunkumar, you have handled it very precisely and well. You must ask more questions to bring out the lies of people like this. Never stop.

  • @mathewjohn8864
    @mathewjohn8864 2 часа назад +10

    മിസ്റ്റർ. അരുൺ, ഇവനെ രഹസുമായി Follow ചെയ്യണം.. ഇവനിൽ നിന്നും മുഴുവൻ തെളിവും കിട്ടും

  • @JojoNellikkakandathil
    @JojoNellikkakandathil 3 часа назад +13

    അയാൾ സഖവ്‌ അല്ലെ. തുടക്കം പുഞ്ചിരി ഒടുക്കം ബഹിഷ്കരണം അതാണ്

  • @simonkunjuvaru5111
    @simonkunjuvaru5111 3 часа назад +9

    ഗംഗാധരൻ രക്തസാക്ഷി ആകാൻ സാധൃത

  • @renjinisunil6934
    @renjinisunil6934 Час назад +1

    ശെരിക്കും പറഞ്ഞു പഠിപ്പിച്ചത് അരുൺ സാറിന്റെ ചോദ്യം കേട്ടപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോയി. പഠിപ്പിച്ചു കൊടുക്കുമ്പോൾ അത് കൂടി പഠിപ്പിക്കാൻ നോക്കണ്ടേ. അധ്യാപകരുടെ പേര് കളയാൻ ആയിട്ടു. സത്യം എല്ലാവർക്കും മനസ്സിൽ ആയി. Thanks അരുൺ sir

  • @alivazhenkada7099
    @alivazhenkada7099 2 часа назад +5

    Arun go head 🎉 full support

  • @padmakumar6677
    @padmakumar6677 38 минут назад +1

    കലക്കി അരുൺ

  • @basheerpariyarath8532
    @basheerpariyarath8532 2 часа назад +5

    U r right Mr. Arun

  • @Onitsukatigermexico66
    @Onitsukatigermexico66 3 часа назад +9

    കണ്ണൂർപാർട്ടി അടിമ

  • @JaseenaJaseenashameer
    @JaseenaJaseenashameer 3 часа назад +6

    Dr.Arunsir sooper❤

  • @MujeebQatar-e3i
    @MujeebQatar-e3i 2 часа назад +7

    ഉത്തരം മുട്ടി അരുൺ ഇമ്മാതിരി ചോദിയിം എനിക്ക് കല്ലി യാണത്തിന്ന് പോണം 🥹🤣🤣

  • @SaseendranSasi-eh2jm
    @SaseendranSasi-eh2jm 2 часа назад +4

    കോൺഗ്രാറ്റ്ലഷൻസ് അരുൺ സാർ ഇത്തരം ചാനൽ ഇനിയും മലയാളത്തിൽ varanam

  • @augustinev9086
    @augustinev9086 2 часа назад +3

    കോടതിയിൽ പോയാൽ ചോദ്യം ചേദിച്ചാൽ Non സെൻസ് ചോദ്യം എന്ന് പറയുമോ

  • @Sonsonsonson403
    @Sonsonsonson403 2 часа назад +5

    Well done Dr. Arun kumar 👏🏻👏🏻👏🏻👏🏻

  • @OTTMOVIES-
    @OTTMOVIES- 3 часа назад +5

    മാഷേ... മാഷാണ്... മാഷ്... മാഷ് പോലെ വേറെ മാഷ് ഉണ്ടോ... മാഷേ... പൊയിൽ പോലുള്ള എൺപത് സെൻറ് സ്ഥലം വാങ്ങി... മണ്ണിട്ട് നികത്താൻ ജനങ്ങൾ സമ്മതിക്കുമോ..

  • @mohammedalik8222
    @mohammedalik8222 4 часа назад +20

    നിങ്ങൾ ഒരു ടീച്ചർ ആണെന്ന് അറിയുന്നത് വരെ എനിക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല ഇപ്പോൾ എനിക്ക് ലജ്ജ തോന്നുന്നു കാരണം ഞാനും ഒരു ടീച്ചർ ആയിരുന്നു.നിങ്ങളെ പരീക്ഷക്ക് പഠിപ്പിക്കും പോലെ പഠിപ്പിച്ചു പറഞ്ഞയച്ചതാണെന്ന് നിങ്ങളുടെ വർത്താനം തെളിയിപ്പിച്ചു കൊണ്ടിരിക്കുന്നു അതുകൊണ്ട് കൂടുതൽ നാണം കെടരുത് കാരണം ഒരുപാട് അധ്യാപകർ നാട്ടിലുള്ളതാണ് ഒരുപാട് അധ്യാപകർ നാട്ടിലുള്ളതാണ് ഒരുപാട് അധ്യാപകർ നാട്ടിലുള്ളതാണ്. പ്ലീസ് നാറ്റിക്കരുത് പ്ലീസ് നാറ്റിക്കരുത് പ്ലീസ് നാറ്റിക്കരുത്. മാഷന്മാര് പൊട്ടന്മാർ ആണെന്ന് എല്ലാവരും പറയുന്നു അത് ഇപ്പോഴാണ് ബോധ്യം വരുന്നത് കാരണം നവീൻ ബാബു ഫോൺ വിളിച്ചു പറഞ്ഞാൽ വില്ലേജ് ഓഫീസർക്ക് അത് സ്റ്റോപ്പ് ചെയ്യാൻ അധികാരമില്ല അതിനെ രേഖാമൂലമുള്ള ഹാർഡ് കോപ്പി തന്നെ കൊടുക്കണം മനസ്സിലായോ അതല്ലെങ്കിൽ ഇമെയിൽ ചെയ്യണം മനസ്സിലായോ ഫോൺ ചെയ്ത് പറഞ്ഞാൽ അത് തെളിവല്ല അത് നാളെ അയാൾ വാക്കു മതിയാക്കാം നിങ്ങളോട് പറഞ്ഞതാണ് നിങ്ങൾ ഒരു കടല കച്ചവടം ചെയ്യുന്ന ആളായിരുന്നെങ്കിൽ നിങ്ങളോട് പറയില്ലായിരുന്നു ഇപ്പോൾ എനിക്ക് മനസ്സിലായി പൊട്ടന്മാരാണ് ഞാനും ഞാനൊരു മാഷ് ആയിരുന്നു ട്ടോ.

  • @abdulazeezhameed4400
    @abdulazeezhameed4400 3 часа назад +6

    ഡോക്ടർ അരുൺ സൂപ്പർ 👍👍❤️👌👌

  • @binovasav4827
    @binovasav4827 2 часа назад +5

    ഇയാൾ എങ്ങനെയാണ് അദ്ധ്യാപകൻ ആയത് എന്ന് കൂടെ പരിശോധനയിൽ ഇൾപ്പെടുത്തണം 😂😂

  • @thankachanvj9432
    @thankachanvj9432 2 часа назад +5

    ഇയാൾ ഇപ്പോൾ പറഞ്ഞത് സത്യം ഇനി പാർട്ടി സമ്മർദ്ദം വരുമ്പോൾ തിരുത്തിപറയാൻ സാധ്യത ഉണ്ട്.