ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ മാഫിയയോ? | Violinist Balabhaskar Death Controversy

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 116

  • @joh106
    @joh106 2 дня назад +49

    ബാലാഭാസ്കർ എന്ന അനുഗ്രഹിത കലാകാരനെ ഓർത്തു ഹൃദയം പിടയുന്നു 😓പാവം മാതാപിതാക്കൾ 🙏

    • @Anand-yl2lp
      @Anand-yl2lp День назад +3

      Bro you see, friends ellam kalla kadathukar, adimudi duroohatha.. pulli maatram engane nanma maram akum.?

    • @solykurian4732
      @solykurian4732 7 часов назад +1

      ബാലഭാസ്കർ ഇവരുടെ സ്വർണ്ണ ക്കടത്തിൻ്റെ കാര്യം അറിഞ്ഞുകാണും അതുകൊണ്ട് ആയിരിക്കും ആ പാവത്തിനെ ഇല്ലാതാക്കിയത്

  • @Angel-y7l9w
    @Angel-y7l9w 2 дня назад +39

    ഇത്തിരി താമസിച്ചാലും എല്ലാ സത്യങ്ങളും പുറത്തുവരും.

  • @sjsignature3156
    @sjsignature3156 День назад +18

    പോലീസിന്റെ കഴിവില്ലായ്‌മ അല്ല.. മനസ്സില്ലായ്മ ആണ്... കാരണം ഇതിന്റെ പുറകിൽ വലിയ രാഷ്ട്രീയ ശക്തികൾ

  • @SimpleCraftIdea
    @SimpleCraftIdea 2 дня назад +46

    ഇത്രയും കാലമായില്ലേ... ഇത്രേം അപവാദവും കുപ്രചരണവും ബാലുവിന്റെ മരണത്തിൽ നടക്കുന്നു... ഇതിൽ യാതൊരു ദുരൂഹതയും ഇല്ലെങ്കിൽ ലക്ഷ്മിക്ക് ഒരു തവണ പൊതുമധ്യത്തിൽ വന്ന് പറഞ്ഞൂടെ.. ഈ വിഷയം അവസാനിപ്പിക്കണം... ഈ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ല എന്ന്.... അതെന്താണ് അവർ ചെയ്യാത്തത്... അപ്പോൾ ഇതിൽ എന്തോ ഉണ്ട്... അവരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവരുടെ ഉപചാപക വൃന്തം വന്ന് അയ്യോ ലക്ഷ്മി പാവാണെ.. അവരെ ഉപദ്രവിക്കരുതേ എന്ന് പറയും... ഇനി ഈ ഇരവാദം മുന്നോട്ട് പോവില്ല... ലക്ഷ്മിയെ ചോദ്യം ചെയ്യണം..

  • @jayarajankalathera994
    @jayarajankalathera994 2 дня назад +33

    ലക്മിയെ കൂടി പ്രതിചേർത്ത് ചോദ്യം ചെയ്താൽ മാത്രമേ ഇതിൽ എന്തെങ്കിലും തീരുമാനമുണ്ടാകൂ. സ്വന്തം ഭർത്താവും മകളും മരിച്ചിട്ടും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന തീരുമാനവുമായി മുന്നോട്ടു പോവുകയും പ്രായമായ അച്ഛനും അമ്മയെയും ശത്രു സ്ഥാനത്ത് നിർത്തി അകറ്റി നിർത്തുകയും ചെയ്യുന്നത് ഒളിച്ച് നിന്ന് കാര്യം സാധ്യത്തിനാണ് എന്ന് മനസിലാക്കാൻ വലിയ പോലീസ് ബുദ്ധിയൊന്നും വേണ്ട.

  • @anuroy7460
    @anuroy7460 День назад +15

    സത്യം എത്ര കാലം കഴിഞ്ഞാലും പുറത്തു വരും. ഇങ്ങനെ എത്ര എത്ര റോഡ് ആക്‌സിഡന്റ് മനപ്പൂർവം ചെയ്യുന്നത് ആയിരിക്കും.😢😢😢😢

    • @beenamanojkumar6331
      @beenamanojkumar6331 День назад

      ഇപ്പൊ സ്പീഡിൽ ഓടിച്ചു കുറച്ചു ചെറുപ്പക്കാർ മരിക്കുന്ന കേസ് ഇതൊക്ക തന്നെ

  • @ashrafbava749
    @ashrafbava749 2 дня назад +38

    ലക്ഷ്മി കൊലക്ക് കൂട്ട് നിന്നതായി സംശയിക്കണം.

  • @ashrafbava749
    @ashrafbava749 2 дня назад +23

    ഭർത്താവിനെയും മകളെയും കൊന്ന ലക്ഷ്മിയെ ചോദ്യം ചെയ്യണം

  • @beenamanojkumar6331
    @beenamanojkumar6331 День назад +7

    പോലീസിന് സ്വർണ്ണക്കടത്തിൽ പങ്കു പറ്റുന്നുണ്ട് അതാണ്. അൻവർ പറഞ്ഞ കാര്യം കൂടി ഇപ്പൊ കണക്കിൽ പെടുത്തണം

  • @ajaikumarkollath
    @ajaikumarkollath День назад +4

    സി. ബി .ഐ , അന്യേഷിച്ച് ആകെ തെളിഞ്ഞത് ഓമന കൊലക്കേസ് (ഒരു CBI , ഡയറി കുറുപ്പ് - സിനിമ ) മാത്രമാണ്.

  • @josuntravelvlogs3302
    @josuntravelvlogs3302 2 дня назад +11

    Mostly,ലതയുടെ ക്യുട്ടേറേഷൻ ആയിരിക്കും ബലഭസ്‌ക്കർറിൻ ക്യാഷ് കോടികൾ ലതയുടെ കൈ യിൽ ഉൻഡാകും.

  • @appusreedhar952
    @appusreedhar952 2 дня назад +10

    പൂന്തോട്ടം ഒരു infertility treatment clinic ആണെങ്കിൽ , ബലബസ്‌കർ അവിടെ infertility treatment ന് പോയിട്ടുണ്ടെങ്കിൽ അവിടെ ഒരു വൻ ചതി നടന്നിട്ടുണ്ട്

    • @jobanmelakathu608
      @jobanmelakathu608 День назад +1

      Explain

    • @Vk-uo3ed
      @Vk-uo3ed 14 часов назад

      ശരിക്കും ..വിവാഹം കഴിഞ്ഞു 15 വർഷം ഒക്കെ ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് ആയുർവേദ ചികിത്സയിലൂടെ ഒന്നും കുഞ്ഞുങ്ങൾ ഉണ്ടാവില്ല ...പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ യിലൂടെ ആണ് കുഞ്ഞ് ഉണ്ടായത് എങ്കിൽ അവരും ലക്ഷിമിയും എല്ലാം ചേർന്ന് ബാലുവിനെ കബളിപ്പിച്ചു ....ലക്ഷ്മിയെയും, ലതയെയും, തമ്പിയെയും, ആർജുനെയും , വിഷ്ണുവിനെയും ഒക്കെ ഒന്ന് കുടഞ്ഞാൽ സത്യം പുറത്ത് വരും..ലക്ഷിമിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങൾ ആണ് ജോയ് തമ്മലം വെളിപ്പെടുത്തിയത്...

    • @Vk-uo3ed
      @Vk-uo3ed 14 часов назад

      പൂന്തോട്ടം ആശുപത്രിയിലെ ചികിത്സ കൊണ്ട് ആണ് കുട്ടി ഉണ്ടായത് എങ്കിൽ കുഞ്ഞിന്റെ പിതൃത്വ നിർണ്ണയ ടെസ്റ്റ് നോക്കേണ്ടി വരും. ...ഇത്തരം കേസിൽ ivf അല്ലാതെ വേറെ ചികിൽസ ഫലിക്കില്ല ...15 വർഷത്തോളം കുഞ്ഞുങ്ങൾ ഇല്ലാത്ത ആൾക്ക് ആയുർവേദ ത്തിൽ കുഞ്ഞു ഉണ്ടായി..അതും പൂന്തോട്ടം പൊലെ ഉടായിപ്പ് സ്ഥലത്ത്

    • @jejifrancis6268
      @jejifrancis6268 9 часов назад

      അങ്ങനെയും ഒരു സംഭവം ഉണ്ടായിരുന്നോ😮

  • @justanotherpoet125
    @justanotherpoet125 2 дня назад +6

    Justice for his parents. Shame on his wife. Looks like she is only interested in his money. Everything Balabhaskar ever made should be given to his parents. She deserves nothing.

  • @ShilpaMohananP
    @ShilpaMohananP 2 дня назад +9

    Ee appupanu Neethi kittanm. I got to know that balabaskar's elder sister also passed away. Pavam ee appupanu n ammuma ottak aayi

  • @AnnammaChacko-bf2ym
    @AnnammaChacko-bf2ym 21 час назад +3

    Six years ago I wrote as a comment that Lakshmi should open her mouth, if not she should be interrogated by the investigating authorities

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 14 часов назад +1

    പെട്രോൾ പമ്പിന്റെ അവിടത്തെ ചില്ലടിച്ചു തകർത്തു ബാലുവിനെ കൊന്നിരുന്നു. പിന്നെങ്ങനെ ബാലു വണ്ടി ഓടിച്ചു. ബാലഭാസ്കറിന്റെ ഭാര്യയും അവരുടെ കൂടെയാണ്..

  • @sophysebastian3275
    @sophysebastian3275 День назад +6

    ഇതിന്റെ പുറകിൽ സിപിഐഎം എന്ന പാർട്ടിയുടെ ചതിയും വഞ്ചനയും ഉണ്ട്
    ബാലബസ്കർ അപകടത്തിൽ മരിച്ചതല്ല കൊന്നതാണ്
    ഈ കള്ളി വെളിച്ചത്തു കൊണ്ട് വരണം
    ഷാജഹാൻ സാറും മറ്റെല്ലാവരും ഇത് തെളിയിക്കാൻ മുന്നോട്ട് വരണം
    ബാലബസ്കർ ന്റെ ഭാര്യ ചെയ്തത് ഒരിക്കലും നല്ല ഒരു പ്രവണത അല്ല
    ലക്ഷ്മിയും ഈ കള്ളസർക്കാർ ന് കൂട്ട് നിൽക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @user-kx7cq9dr4n
    @user-kx7cq9dr4n 2 дня назад +8

    നവീൻ ബാബുവിന്റെ കേസും ഇത്പോലെ തന്നെയാകും

  • @yakshypages
    @yakshypages 2 дня назад +8

    Laxmi kku enthokeyoo ariyam

  • @Warrier_Kdlr
    @Warrier_Kdlr 9 часов назад +1

    ഇന്ന് ഒരു കലാകാരന് പ്രശസ്തനാകണമെങ്കിൽ ഇത്തരം ഏതെങ്കിലും ലോബിക്ക് സ്വയം പണയം വച്ചേ മതിയാകൂ...
    പക്ഷേ സ്വയം ബലി കൊടുക്കുന്നതിനു തുല്ല്യമാണ് അതെന്ന് അറിയാവുന്നവർ ഇവിടെ ഒതുങ്ങി കൂടുന്നു... അവരെ ആരും അറിയുന്നില്ല എന്ന് മാത്രം...

  • @pkindia2018
    @pkindia2018 17 часов назад +1

    ഭീകരവും ബീഭത്സവും ആണ് കേരളത്തിലെ അവസ്ഥ!

  • @iveyxvr49
    @iveyxvr49 2 дня назад +5

    8:19 can’t trust anyone ,who knws if she’s involved in this murder killing both Balu n the girl for money

  • @reginme8889
    @reginme8889 День назад +4

    അർജുൻ നന്നായി ചോദ്യം ചെയ്യൂ.

  • @shruthikiran2289
    @shruthikiran2289 15 часов назад +1

    എന്തുകൊണ്ട് ഈ മാധ്യമപ്രവർത്തകർ ആരും ലക്ഷ്മിയെ സമീപിക്കുന്നില്ല?????

  • @Anandasahasram
    @Anandasahasram 2 дня назад +13

    ലക്ഷ്മി വായ തുറക്ക്

  • @retnabaiju1423
    @retnabaiju1423 11 часов назад +1

    നവീൻ ബാബുവിന്റെ മരണത്തിന്റെ ദുരൂഹത ഒരു സാധാരണക്കാരന് പോലും നന്നായിട്ട് മനസ്സിലായി പക്ഷെ cpm വേണ്ടരീതിയിൽ അവർക്ക് വേണ്ടുന്ന മെറ്റീരിയൽഉൽപ്പാദിപ്പിച്ച് വിളമ്പുന്നു.അധോലോകങ്ങൾതീരുമാനിക്കുന്നതെ നടക്കൂ.ഇത് തന്നെയാണ് ബാലഭാസ്ക്കറിന്റെ കേസിലും നമ്പർവൺ അധോലോക ഗുണ്ടകൾ ആണ്.ലച്ചിമിയും ഈഅധോലോക ടീമിന്റെസുഹൃത്താകും.അവരും പ്രതിയാകുമോ എന്നഭയംകൊണ്ട് വാപൊളക്കാത്തതാകും

  • @iveyxvr49
    @iveyxvr49 2 дня назад +3

    Until and unless this case is not resolved balus soul can’t rest in peace ,this will go on until it’s resolved and as a soul he will never rest

  • @retnabaiju1423
    @retnabaiju1423 12 часов назад +1

    സത്യം ഒരുനാൾ മറനീക്കി പുഴത്ത് വരും.

  • @pavirajettumanoor8994
    @pavirajettumanoor8994 День назад +2

    1991 April 10 പുറത്തറിങ്ങിയ ഫാസിൽ സംവിധാനം ചെയ്ത എന്റെ സൂര്യപുത്രിക്ക് എന്ന മൂവിയിലെ പാട്ടുകാരിയായ സ്ത്രീക്ക് ക്ലയിമാക്സ് സീനിൽ ജീവൻ നഷ്ടമായ അതെ ക്ലൈമാക്സ്‌ വയലിനിസ്റ്റ് ബാലഭസ്ക്കറിന്റെ ജീവനും, കുട്ടിയുടെ ജീവനും നഷ്ടമായി ഇത് കോടികളുടെ ഇൻഷുറൻസ് തുക തട്ടിഎടുക്കുന്നതിലേക്കും, വസ്തുവകകൾ തട്ടിയെടുക്കുന്നതിലേക്കും വഴിതെളിച്ചോ അങ്ങനെ എങ്കിൽ കുട്ടീടെ മരണവും അപകടമരണമോ? അതോ വളരെ ആസൂത്രിതമായ കൊലപാതത്തിന് ശേഷം വണ്ടി കൊണ്ട് ഇടിപ്പിച്ചു നിയമപാലകരെ പൊട്ടമ്മരാക്കിയോ? ഒരു വണ്ടിയുടെ മുൻവശം നടുഭാഗംതന്നെ ഇടിപ്പിക്കുന്നത് ഓടിക്കുന്ന ആളും ഇടതുവശത്തിരിക്കുന്ന ആളും രെക്ഷപെടുന്നതിനു വേണ്ടിയല്ലേ? വണ്ടി ഓവർ സ്പീഡിൽ ഇടിക്കുമ്പോൾ സൈഡ് ഭാഗം പൂർണ്ണമായും പ്രേത്യേകിച്ചു ഡ്രൈവറുടെ ഇടതുവശം പൂർണ്ണമായും തകർന്നുപോകേണ്ടതാണ് എന്ന് പറഞ്ഞാൽ മുന്നിൽ ഇടതു വശത്തിരിക്കുന്ന വ്യക്തിയുടെ കാലുകളും കയ്യികളും നെഞ്ചും മുഖവും എല്ലാം തകർന്നു തരിപ്പണമാകണം

  • @mathewsusan7504
    @mathewsusan7504 День назад +2

    Kshttem....പാവം achen

  • @jacobmathew2035
    @jacobmathew2035 День назад +2

    CBI ക്ക് കൈകൂലി പുളിക്കുമോ? 🤩

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 13 часов назад +1

    ആ ലക്ഷ്മിക്കും ഇതിൽ പങ്കുണ്ടോ സംശയം ?

  • @scmjoseph
    @scmjoseph День назад +1

    Investigation failed here, shocking how they missed this person and left him without taking him into custody. His wife may have been trapped in some way, must reopen the case

  • @66sobhak71
    @66sobhak71 2 дня назад +8

    Lakshmi kk Bala de instruments aakrikal aano...ippozhaanu ith kelkunnath. Munpe thonniyirunnu avar genuine alla nn

    • @ambilysanthosh1543
      @ambilysanthosh1543 День назад +2

      മാതൃക ദമ്പതികൾ എന്നല്ലേ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഇവർ തമ്മിൽ അത്ര നല്ല ബന്ധം ആയിരുന്നില്ല adjustment മാത്രമായിരുന്നു എന്നാണ് പലരുടെയും വാക്കുകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ബാലുവിന്റെ സാധനങ്ങൾ അവർക്ക് ആക്രിസാധനങ്ങൾ ആയത് സ്വാഭാവികം.പക്ഷെ insurance cash അവർ വാങ്ങിക്കുകയും ചെയ്തു.She is not genuine എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്

  • @remadevi5184
    @remadevi5184 День назад +1

    🙏🏻thanks God

  • @sidartsgameplay
    @sidartsgameplay День назад +2

    CBI ye polum viswasikkan pattillallo ,OMG

  • @syamalaradhakrishnan802
    @syamalaradhakrishnan802 13 часов назад +1

    Baalabhaskar enthinaanu ithu poley ulla kallanmaarey okkey maanagarum drivarum okkey aakkiyathu ini adhava ivarude paisayum baalabhaskar valla showyikkum mattum upayogicho athaano bhaarya mindaathathu athu avarku ariyamaayirikumo

  • @poornimanair6917
    @poornimanair6917 13 часов назад +1

    Lakshmi is saving her husband's image! Remember people have a secret life

  • @srjshapthnktl4978
    @srjshapthnktl4978 День назад +2

    Crime in al. Krimi in elle, sin in the root , rot in the root, rot in the fruit. Latha, Jishnu, Prakashan Thambi, God judge your souls.

  • @hilltopstreams2506
    @hilltopstreams2506 День назад +2

    Listen every one... Laxmi is involved in this case

  • @shebishebi987
    @shebishebi987 День назад

    Saakshiyaya soby chettan paranchallo popular aaya aalukale avide kanduvennu.eniyum avarude perukal parayathirunnitu anthu karym.avar thaneyaanu ee case theliyathathinte karanakkar.etra kombanmaranenkilum avarude perukal purathu varanam

  • @primarexon
    @primarexon День назад +1

    Lakshmi ne question cheyyanam

  • @rajus6460
    @rajus6460 6 часов назад

    Behara❤

  • @iveyxvr49
    @iveyxvr49 2 дня назад +1

    Arjuns parents will be so proud of him 😏

  • @thecitizen87935
    @thecitizen87935 2 дня назад +3

    Pv anwar paranja dgp alle irunnathu appol ee case thelyilla 🚫🚫🚫
    Arjun,vishnu,thampi,latha,poonthotam resort,ravichandran ,laxmi,must be questioned
    Police high official,carriers and agents gundas ,jewellery fund risers owners ,commision agents also silent permission giving politians all are connected!!!!!!!!!!

  • @AnilaRajan-eh4qm
    @AnilaRajan-eh4qm 8 часов назад

    Nothing will happen as it’s high profile . so many points have been discussed, by Sobin he even asked for brain mapping. If there is a will there is a way. Every murder is just another new person. Had it been the children of politicians or such levels the case would have been tried and murderers punished. The pain on Bala father’s face is reflection from his heart.

  • @janeeshbabu8639
    @janeeshbabu8639 2 дня назад +4

    Ippozhanu anvar paranjathu sathyam anennu thonunnathu police support

  • @drapjabdulkalamworlddrapja6592
    @drapjabdulkalamworlddrapja6592 День назад +2

    It is sure that the LDF Government as well as the BJP Government has equal involvement in this issue.
    Few Congress Party leaders are also Part of this Gold Smuggling Case. So this Case will lead to the bigger criminals if the case is investigated properly.
    It's very clear. Truth will Prevail.
    Patience is a Virtue. !
    There's a Final Judgment and no one can escape it. No one !

  • @salinapm5444
    @salinapm5444 2 дня назад +5

    Deaivum oru theailvu.vaikkum arokke enganae kallakkallie kalliechallum

  • @ivyvarghese2245
    @ivyvarghese2245 День назад

    Ellavrkkum thonnunnundu

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 дня назад +4

    Wife joy paranjapole akari sadnm avnate enn paranjel avalk aronund. Avan chaknm ennarhum avante cash mathy ennthum avlk avsym ayrunu apol avalk e arjun ayt anne avihithmindo allel avne ensine criminl anen arinjitum avlnipolm cash idpadil ellm avana hlp balu nte cash full vnm avlk avan akari sadnm ayi.. Apol ivn avlkopm ullpol aval franm ayrikum allo avan potan adyme ivne ath mnsilyel poyi dvce kai kvknde avl parama chetta avalk cash mathy annum innum.. Ann ivlk arelum undkum ipolm avlk end dukkm.. Apol wife tharikida.. Avlk nm ille balu cash vangubthinnan nayibte milk.. Balu pavam ayond avan penkondn ayipoyi vtkre polum nokathe aduoikathe ane jvche. Sondm acahn amam penglk moolym kodukthe kndvlk pinnle poyl ithkm gathy.

  • @anbybaby3368
    @anbybaby3368 День назад

    Sobi kalabhavan നുണപരിശോധനയിൽ fail aayirunnu

  • @KgkMenon-y8g
    @KgkMenon-y8g 2 дня назад +4

    Contact Suresh Gopi n ask him whether he can help . Frankly speaking he ie Suresh Gopi is also unfortunately trying to help cpm

    • @VasanthaLakshmi-q3c
      @VasanthaLakshmi-q3c 2 дня назад +1

      S.G.yoo nannayi onnum cheyyilla allenkil cheyyan pattilla

  • @iveyxvr49
    @iveyxvr49 2 дня назад +2

    25:33 Wht the heck he’s on about talk about balus death u clown

  • @rveedu4612
    @rveedu4612 2 дня назад

    Lakhshmi..your right to be silent 😂 go girl....

  • @bineeshcnabineesh8631
    @bineeshcnabineesh8631 29 минут назад

    ലക്ഷ്മിക് നല്ല പങ്കു ഉണ്ട്

  • @anasvellila6203
    @anasvellila6203 День назад +1

    സിബിഐ ക്ക് തെറ്റ് പറ്റി.... അന്ന് ഇത്രേം സ്പീഡിൽ പോവേണ്ട ആവശ്യം ഇല്ല.. ആ വണ്ടിയിൽ സ്വർണ്ണം ഉണ്ടായിരുന്നു

  • @midhunmohan0m0pillai
    @midhunmohan0m0pillai День назад +2

    പറയാൻ പറ്റില്ല ..ഈ പറയുന്ന ബാലഭാസ്കർ ഇതിന്റെ ഒരു സോഫ്റ്റ് കണ്ണിയായിരിക്കാം ..അപകടം നടന്നപ്പോൾ ആയിരിക്കും ഭാര്യയ്ക്ക് ഇതിനെ പ്പറ്റി ഒരു പിക്ചർ കിട്ടിയത് ..കുഞ്ഞു നഷ്ടപ്പെട്ട അവർക്കു ..ഒരുപക്ഷെ അതിന്റെ കാരണം ചിലപ്പോൾ ഭർത്താവാണെന്നു തോന്നിക്കാണും ..അതായിരിക്കും അവർ ഇങ്ങനെ പെരുമാറുന്നത് ..കാര്യങ്ങൾ അറിയാതെ ആ സ്ത്രീയെ ഇങ്ങനെ ഹരാസ് ചെയ്യുന്നത് ശരിയല്ല .. ഒരിക്കലും മരിച്ചയാൾക്കു ഈ കടത്തിനെപ്പറ്റി അറിയാതിരിക്കാൻ ചാൻസില്ല ...അല്ലെങ്കിൽ ഈ സ്വർണമാഫിയ അപകടത്തിന് ശേഷം ..അസ്ത്രീയെ ഭീഷണിപ്പെടുത്തിക്കാനും ..ഭർത്താവിന് ഇതിനെ പ്പറ്റി അറിയാം ..പുറത്തറിഞ്ഞാൽ അവരും അറിഞ്ഞു കൊണ്ടാണെന്നു ഇതൊക്കെ എന്നൊക്കെ പറഞ്ഞു

    • @silvereyes000
      @silvereyes000 7 часов назад

      Balu ithinu koode ninnengil Balu ne kollandallo? Balu ethirth kanum. Athanallo konnukalanjath?

    • @beenaskumari9399
      @beenaskumari9399 7 часов назад

      ​@@silvereyes000തമ്മില്‍ തെറ്റിയാലും കൊല ചെയ്തെന്നിരിക്കും

  • @Blackhoodie9
    @Blackhoodie9 22 часа назад

    Accident Kanda oru bus driverine custudyil eduth chodhyam cheythal kolduthal thelivu kittum

    • @wildfunnyworld16
      @wildfunnyworld16 17 часов назад

      He got job in Dubai !!

    • @Blackhoodie9
      @Blackhoodie9 17 часов назад +1

      @wildfunnyworld16 Avan mungiyatha

    • @wildfunnyworld16
      @wildfunnyworld16 16 часов назад

      @@Blackhoodie9 may be the culprits gave him job in Dubai

    • @Blackhoodie9
      @Blackhoodie9 11 часов назад +1

      @@wildfunnyworld16 yes, Avante annathe samsarathil nalla pankundennu adhikam alkarkum thoniyotund

  • @jejifrancis6268
    @jejifrancis6268 8 часов назад

    കുറിയേടത്ത് മന ആർജ്ജുൻ. കുറിയേടത്തു താത്രിയുടെ കുടുംബത്തിലെ ആരെങ്കിലും ആണോ ഇവൻ?

    • @silvereyes000
      @silvereyes000 7 часов назад

      Angane ano Avante peru? Kuriyedath illam thatriyude karyamode nashichu poyi ennanallo kettitullath?

    • @jejifrancis6268
      @jejifrancis6268 7 часов назад

      @silvereyes000 അവർ ഇല്ലാതായില്ലല്ലോ. കുടുംബത്തിലെ പിൻ തലമുറ ഇപ്പഴും ഉണ്ടാകും.

    • @silvereyes000
      @silvereyes000 7 часов назад

      @@jejifrancis6268 ah ath kanum. Pakshe mana illathayi enna kettitullath. Apo aa peru upayogikkumo?

    • @jejifrancis6268
      @jejifrancis6268 7 часов назад

      @@silvereyes000 അറിയില്ല.

  • @shihabudheenckp6584
    @shihabudheenckp6584 14 часов назад

    Baryaye onnu iruthichodichal kryangal vekthamakum

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 дня назад +1

    Priya achan kc unni.. Ivr randum illel ipolm e case ingne knilla.. So priya sttong ayt achanopm ninn nmuk e case opn up aknm.. Bcz ori pavam mnusyanr kunj mole okke illndki ennth wife ne pbms illek achano priyako athpole akn pattllalo..end nadbith niymm ingne durblam ayonda indial ingne criminal s undkunnth arab countrys l ivnoke ith knikumo..

  • @SunShine-wu1eo
    @SunShine-wu1eo 21 час назад

    Achen unni pavam

  • @nastn6614
    @nastn6614 19 часов назад

    ബാലഭാസ്കർ അച്ഛനെ എനിക്ക് ചെറിയ സംശയം ഉണ്ട്