ലഗ്നത്തിൽ കേതുവും ഏഴാം ഭാവത്തിൽ കേതുവും | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 15 окт 2023
  • ലഗ്നത്തിൽ കേതുവും ഏഴാം ഭാവത്തിൽ കേതുവും
    SREELEKHA MOHAN
    #jyothisham #kerala #reach #youtube #ytshorts #astrology #jothisham #keralajyothisham #malayalam #viral

Комментарии • 47

  • @geethaunnithelakkad765
    @geethaunnithelakkad765 5 дней назад

    ഇത്ര കൃത്യമായി കേതുവിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല. അനുഭവത്തിൽ കേതു ഇങ്ങനെയാണ് എന്നത് ഒരു പാട് ഗ്രഹനിലയിൽ നിന്നും അനുഭവത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു അതെല്ലാം തിരിച്ചറിഞ്ഞത് മാഡത്തിൻ്റെ നിരീക്ഷണം കേട്ടപ്പോഴാണ് ഒരുപാട് നന്ദി പറയുന്നു മാഡം❤

  • @geethaunnithelakkad765
    @geethaunnithelakkad765 5 дней назад

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ് എങ്ങിനെ പഠിക്കണം എന്ന കാര്യം പറഞ്ഞു തന്നു. ഒരു പാട് നന്ദി മാഡം❤

  • @chandrababu365
    @chandrababu365 9 месяцев назад +5

    ലെഗ്ന കേതുവിനെ കുറിച്ചുള്ള മാഡത്തിന്റെ അഭിപ്രായത്തിലേ കുറച്ചു കാര്യങ്ങൾ വളരെ ശരിയായി എന്റെ അനുഭവത്തിൽ കാണാൻ കഴിയുന്നു. ജ്യോതിഷത്തിലുള്ള താല്പര്യം, അത് മറ്റേതു വിഷയത്തെ കാളും പറഞ്ഞു തന്നാൽ മനസ്സിലാക്കാനുള്ള കഴിവ്. പിന്നെ മറ്റുരാളെ നന്നായി നിരീക്ഷിക്കാനുള്ള സൂക്ഷ്മ്മ ബുദ്ധി, ഇതൊക്കെ ശരി തന്നെ. എന്നാൽ കണക്കിലുള്ള കഴിവ് തീരെ ഇല്ല. പിന്നെ ഒന്നുകൂടെ ഉണ്ട്‌ എഴുതാനുള്ള താല്പര്യം, കഴിവും, വേണ്ടത് എല്ലാം എത്ര സമയം എടുത്തും എഴുതി വെക്കാനുള്ള മനസ്സ് ഇത്രയും വളരെ ശരിയാണ് മാഡം. നന്ദി നമസ്കാരം 🙏🙏.

    • @arshacreations9226
      @arshacreations9226 14 дней назад

      Correct.. കണക്ക് മോശമാണ്.. ചിങ്ങം ലഗ്നം കേതു തനിയെ നിൽക്കുന്നു

  • @MrRk1962
    @MrRk1962 7 месяцев назад +3

    കേതു ഏഴിൽ ശരിയാണ് . ഏഴിൽ കേതു ലഗ്ന രാഹു പറഞ്ഞാൽ വളരെ ഉപകാരം. നന്ദി.

  • @anithanair7741
    @anithanair7741 10 дней назад

    Kethu is a papagraham , aswathy , moolam , makam, short temperd people , fighting people because of kethu

  • @syamlimathews6407
    @syamlimathews6407 9 месяцев назад +1

    Hi ma’am, Thank you for including Lagna ketu in the video.I can relate a few things you have said in the video like my hair started greying during my school time…also I have sinusitis…I have an interest in learning astrology….I am intuitive☺️…..but I am not good at Math 😅
    Ma’am lagnathil ketu after marriage issues parayamo?

  • @sujazana7657
    @sujazana7657 9 месяцев назад

    Thank u mom ,for your valuable informations🙏💗

  • @Pinku_b
    @Pinku_b 9 месяцев назад

    Madam rashiyil ulla grahangal bhavathil marubol nganeyanu nammal analyse ccheyyunnathu. Pinne grahangalude drishti yogangal ellam rashi chartil ninnano nokkunnathu, bhavathil vyathyasam varumbol yogangal drishti ithokke engane chindikkanam. Oru classil ee topic parayumo🙏

  • @ramakrishnankoolath1744
    @ramakrishnankoolath1744 9 месяцев назад

    Great...Thank you madam 🙏🙏

  • @kababudas4157
    @kababudas4157 День назад

    I have Ketu in first Bhava and Rahu and moon in 7 th bhava

  • @subharaj4872
    @subharaj4872 4 месяца назад

    True.thank you Ma'm

  • @sandhyasandhya764
    @sandhyasandhya764 9 месяцев назад

    Lagnam rahuvum Seventhil kethu video cheyyamo madam

  • @ravisankart924
    @ravisankart924 9 месяцев назад

    നന്നായി അവതരിപ്പിച്ചു.good.

  • @ajayannn1112
    @ajayannn1112 6 месяцев назад

    Absolute correct

  • @sivah7803
    @sivah7803 9 месяцев назад

    🙏🙏

  • @sheejasudheer1658
    @sheejasudheer1658 7 месяцев назад

    Great

  • @Jayam-gn4wn
    @Jayam-gn4wn 9 месяцев назад

    Mam Super ....

  • @raveendranh699
    @raveendranh699 8 месяцев назад

    Legnathil rahu 7 il kethu arijal kollam ethil vivaha thadasamundo?

  • @saralaviswam843
    @saralaviswam843 3 месяца назад

    👍🙏🏿

  • @sithinsithu5197
    @sithinsithu5197 7 месяцев назад

  • @sreejayan1012
    @sreejayan1012 3 месяца назад

    Mam evide aanu jyothishalayam

  • @sreekumarannair6824
    @sreekumarannair6824 8 месяцев назад

    ✌️🙏

  • @narayanankuttypn3541
    @narayanankuttypn3541 9 месяцев назад +1

    7 il keadu correct

  • @ushamenon208
    @ushamenon208 15 дней назад

    bhavavum lagnavum thammil ulla വ്യത്യാസം enthanu

  • @sreekumarkalarickal3856
    @sreekumarkalarickal3856 9 месяцев назад

    ബാധക അധിപൻ മൗഢ്യം ആണെങ്കിൽ എന്താണ് ഫലം?

  • @harilalhari4345
    @harilalhari4345 9 месяцев назад +1

    നല്ല അറിവുകൾ പകർന്ന് തന്ന മാഡത്തിന് നന്ദി അറിയിക്കുന്നു എന്റെ രണ്ടു ആൺമക്കളുടെയും രാഹു കേതു ഒരാൾക്ക് ലഗ്നത്തിലാണെങ്കിൽ മറ്റേയാൾക്ക് 7 ൽ ആണ്

    • @geethaunnithelakkad765
      @geethaunnithelakkad765 8 месяцев назад

      വളരെ ശരിയാണ് മാഡം തന്ന അറിവുകൾ ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ അറിവ് പഠിക്കുന്ന ആളുകൾക്ക് പറഞ്ഞു തന്നതിന്

  • @jayanthik9869
    @jayanthik9869 9 месяцев назад

    കറക്റ്റ് ആണ് മാഡം പറഞ്ഞത്
    എനിക്ക് അടുത്ത് അറിയാവുന്ന ഒരാൾ ബുധന്റ ദശയിൽ ഒരുപാട് കെട്ടിടങ്ങൾ ഒക്കെ പണിതു
    ഇഷ്ടം പോലെ പൈസ വന്നു
    പക്ഷെ ഒന്നും പൂർത്തി ആക്കിയില്ല
    ഇപ്പോൾ പുള്ളിക്ക് കേതു ആണ്
    കുടുംബം മുഴുവൻ തകർന്നു
    കടവും അപമാനവും ആകെ പ്രശ്നം
    ചെയ്തു കൊണ്ടിരുന്ന ബിൽഡിങ് പണി ഒക്കെ നിർത്തി വെക്കേണ്ടി വന്നു
    🙏

  • @anuradhakarthikeyan7783
    @anuradhakarthikeyan7783 9 месяцев назад

    മാഡം, ലഗ്നത്തിൽ കേതു. പക്ഷെ രണ്ടാം ഭാവത്തിലാണ് കേതു. ഒന്നാം ഭാവത്തിൽ വ്യാഴമാണ്. അത് എങ്ങനെ യാണ് analyse ചെയ്യുന്നത്.

  • @geethamanilal9960
    @geethamanilal9960 24 дня назад

    Kethu dasayila enik ellam nashtamayath...

  • @sonysony-fb6rq
    @sonysony-fb6rq 9 месяцев назад

    1980 ഡിസംബർ 21 9.30 am ജീവിതത്തിൽ രക്ഷയുണ്ടോ 🙏🙏🙏🙏🙏🙏

  • @keralaspices444
    @keralaspices444 9 месяцев назад

    Nalla avatharanasaily keep it up 👌💝

  • @Jayam-gn4wn
    @Jayam-gn4wn 9 месяцев назад

    Lagna Rahu7il kethu vedieo idumo?please

  • @praseethatk2312
    @praseethatk2312 2 месяца назад

    ഞാൻരണ്ടദിവസായി കണ്ടിട്ട് എനിക്കിഷ്ടായി എന്നെഞാൻപഠിച്ചുകൊണ്ടിരിക്കയാണ്

  • @ravisankart924
    @ravisankart924 9 месяцев назад

    ഏഴാം ഭാവാധിപൻ (ശനി) 8 ൽ നിന്നാൽ ഉള്ള ഫലങ്ങൾ ഒരു വീഡിയോ ഇടാൻ പറ്റുമോ?

    • @dilgithpr7724
      @dilgithpr7724 8 месяцев назад

      7 Aam bavadhipan 8 il (sukran)ninnal onnu parayo

  • @geethaprem841
    @geethaprem841 3 месяца назад

    എന്റെ മകൻ ലാഗ്നത്തിൽ കേതു ആണ് 25 വയസു മുതൽ കഷണ്ടി വന്നു

  • @soul6656
    @soul6656 21 день назад

    Kethu 7th : 33:12

  • @bindutk5931
    @bindutk5931 Месяц назад

    Kethu in 7th house 100%currect ♥️

  • @salabha.k3703
    @salabha.k3703 9 месяцев назад

    🙏🙏🙏🙏 8ൽ ചൊവ്വ, ശനി ,വ്യാഴം ,രാഹു എന്നിവ ചിങ്ങം രാശിയിൽ വന്നാൽ? ലഗ്നം ഇടവം കുംഭത്തിൽ ബുധൻ, കേതു
    മീനം രാശിയിൽ സൂര്യനും ചന്ദ്രനും
    മേടം രാശിയിൽ ശുക്രൻ
    ഇതിൽ കർക്കിടത്തിൽ മാന്ദി
    so കാളഹാസ്തി ദോഷം ഉണ്ടോ
    നല്ല കാലം ഒക്കെ കഴിഞ്ഞു ശനി 8ൽ ആയതു കൊണ്ട് ഭാര്യയും ഭർത്താവും പിരിഞ്ഞിരിക്കുമോ ഭർത്താവിന്റെ ജാതകത്തിൽ. 7ൽ ശനി യുണ്ട് ചന്ദ്രാൾ നോക്കുമ്പോൾ . ....ഉത്രിട്ടാതി നക്ഷത്രം ഏത് ഭഗവാന്റെ നക്ഷത്രം ആണ്

  • @vidyadharanpt3736
    @vidyadharanpt3736 4 месяца назад

    നിങ്ങൾ പറയുന്നതെന്തെന്ന് നിങ്ങൾക്കറിയാമോ

  • @amulraj2858
    @amulraj2858 7 месяцев назад +2

    20 മിനിറ്റ്നു ശേഷം വിഷയം അവതരിപ്പിച്ചു.... കഷ്ടം

  • @ajikumar8561
    @ajikumar8561 4 месяца назад

    പങ്കാളിയെ സംശയിക്കുന്നവർ വളരെ പേരെ 7 ഇൽ കേതു ഉള്ളവരെ കണ്ടിട്ടുണ്ട്,

  • @indrasathyan7351
    @indrasathyan7351 9 месяцев назад +1

    Lagnathil kethu ullavar selfish anu ennu thonniyittundu