Это видео недоступно.
Сожалеем об этом.

ലഗ്നത്തിൽ ഗുരു നിന്നാൽ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 14 авг 2024
  • ലഗ്നത്തിൽ ഗുരു നിന്നാൽ
    SREELEKHA MOHAN
    #jyothisham #ytshorts #kerala #reach #youtube #astrology #keralajyothisham #malayalam #viral #jothisham

Комментарии • 58

  • @ammemahamay
    @ammemahamay 10 месяцев назад +5

    വീഡിയോ delay ആയപ്പോൾ ഒരുപാട് പ്രാവിശ്യം ചാനലിൽ വന്നു നോക്കിയിരുന്നു. ഇപ്പോൾ ഹാപ്പി ❤

  • @pjey
    @pjey 3 месяца назад

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. എൻ്റെ അമ്മക്ക് ലഗ്നത്തിലാണ് ഗുരു. നിങൾ പറഞ്ഞത് പോലെ ആണ് അമ്മയുടെ ലൈഫ്. കുറെ കഷ്ടപ്പെട്ട് പക്ഷെ മക്കളിലൂടെ ഇപ്പോൾ എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്

  • @preetharavi703
    @preetharavi703 10 месяцев назад +2

    ടീച്ചർ നമസ്തേ🙏, ടീച്ചറിൻ്റെ എല്ലാ വീഡിയോകളും പഠിതാക്കളായ ഞങ്ങൾക്ക് വളരെ പ്രയോജനം തന്നെയാണ്. ടീച്ചർ, എല്ലാ ഗ്രഹങ്ങളേയും എഴുതിയ ഒരു ഗൃഹനില, ആ ജാതകൻ്റെ ജനനം മുതൽ 12 ഭാവങ്ങളും വിശകലനം ചെയ്യുന്ന ഒരു വീഡിയോ ഒന്ന് present ചെയ്തു കാണിച്ച് തന്നാൽ വളരെ ഉപകാരം ആയിരിക്കും. 😊

    • @santhashaji2187
      @santhashaji2187 10 месяцев назад

      മിധുനലഗ്നത്തിൽ ഗുരു അസ്തമയ രാശിയിൽ ആണല്ലോ അപ്പോൾ 7- ഭാവസംബന്ധമായി എന്താണ് പറയേണ്ടത് ?

  • @subee128
    @subee128 3 месяца назад +1

    Thank you!!

  • @hariharanr4745
    @hariharanr4745 3 месяца назад

    Madam ത്തെ നേരിൽ കണ്ട് എൻ്റെ ഗ്രഹനില ഒന്നു വിശകലനം ചെയ്യാൻ ആഗ്രഹമുണ്ട് അതിന് വേണ്ടി Madam ത്തെ കാണാനുള്ള അവസരം കിട്ടിയാൽ വളരെ നന്നായിരുന്നു

  • @pranavskrishnan
    @pranavskrishnan 10 месяцев назад +1

    ഒരുപാട് നന്ദി🙏

  • @user-rw9fq7gc8p
    @user-rw9fq7gc8p 8 месяцев назад

    Your opinion 90% correct.
    In my grahanila guru position is makara lagna.

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 10 месяцев назад +1

    🙏.. വളരെ സന്തോഷം എന്റെ മോന്റെ ലാഗ്നം. മിനം.. ഗുരു ബ ലമായിട്ട് നില്കുന്നു ലാഗ്നത്തിൽ.. നല്ല ഭാവി ഉണ്ടാവും മല്ലോ.💐

    • @malumalu6594
      @malumalu6594 10 месяцев назад

      Gurunt dsha koodi vnnl nallthu 😊. Hamsa yogm undu 👌

    • @malumalu6594
      @malumalu6594 10 месяцев назад

      😊

  • @lekshmim2292
    @lekshmim2292 9 месяцев назад

    Sun, Jupiter and Mars മേടത്തിൽ. ജാതകൻ മേട ലഗ്നം.... ശരിയാണ്

  • @sivapriyakv3701
    @sivapriyakv3701 10 месяцев назад +1

    Madom Oru IAS എടുത്തു ആളിന്റെ ജാതകം എങ്ങനെ ആയിരിക്കും example പറയുമോ

  • @clipersclip8477
    @clipersclip8477 7 месяцев назад

    Very good analysis 🙏

  • @sivah7803
    @sivah7803 10 месяцев назад

    valare sariyanu ,,🙏🙏🙏

  • @radhavenugopal5558
    @radhavenugopal5558 5 месяцев назад

    Madamkuretime kalayunnu

  • @favouritemedia6786
    @favouritemedia6786 10 месяцев назад

    നവഗ്രഹങ്ങളിലെ വല്യേട്ടൻ... വ്യാഴം 😉

  • @ajikumar9024
    @ajikumar9024 3 месяца назад

    ഗുളികനോടൊപ്പം ലഗ്നത്തിൽ ഗുരു നിന്നാലോ?

  • @baijums7540
    @baijums7540 10 месяцев назад

    Ketu onnam bhavathil meenam rashiyil

  • @sithinsithu5197
    @sithinsithu5197 8 месяцев назад

    Thank you ma'am

  • @mohananpk3798
    @mohananpk3798 3 месяца назад

    👍

  • @praseethatk2312
    @praseethatk2312 3 месяца назад

    പോരാടാതെ ബോസ് എന്നുവിളിക്കുന്നു തമാശക്ക് വാദിക്കും ഉപദേശം സ്വീകരിക്കില്ലെ മരങ്ങളെസ്നേഹിക്കുന്നു

  • @jithu6429
    @jithu6429 5 месяцев назад

    Madam guruvum shaniyum kujanum Kanni lagnathil vannal endanu phalam ennui parayamo...

  • @Jayam-gn4wn
    @Jayam-gn4wn 10 месяцев назад

    Namaskaram Madam❤❤❤❤❤❤

  • @vipinaravind5138
    @vipinaravind5138 3 месяца назад

    Ente 8 masamaya kunjineye ente wife enik kanichu tarunila😢

  • @sukumarancod4604
    @sukumarancod4604 10 месяцев назад

    Thanks madam

  • @adhwaithp207
    @adhwaithp207 10 месяцев назад

    Correct 👍

  • @Pinku_b
    @Pinku_b 10 месяцев назад

    Thank you mam

  • @priyasspices
    @priyasspices 10 месяцев назад

    Valare nalloru video well presented 👌❤️

  • @mayavinod8865
    @mayavinod8865 5 месяцев назад

    Correct... ഗുരു ലഗ്നത്തിൽ ആണ്.. ടീച്ചർ ആണ് 🙏

  • @sivanandsiva9466
    @sivanandsiva9466 6 месяцев назад

    👏👏👏👏👏👏👏

  • @bijuks345
    @bijuks345 9 месяцев назад

    Super

  • @Chakki2222
    @Chakki2222 10 месяцев назад

    Madam guru onpatham bavathil meenam Rashi yill karkidaga lagnathinte ninnal enthanu phalam

  • @praseethatk2312
    @praseethatk2312 3 месяца назад

    ഗുരുമേടംരാശിചന്ദ്രനുംകൂടിയുണ്ട് അത്യാഗ്രഹമില്ല എല്ലാം എനിക്ക് അധ്വിനിക്കാതെ വന്നതാണ് എന്റെ ജീവിതം നവഗഗ്രഹങ്ങളാണെന്നാണ്െന്നെ മനസ്സിലാക്കിത്തന്നത് പുണ്യംചെയ്ത ആത്മാവും കൂടെപരമാത്മാവും. ഏഴാഭാവത്തിലാണ്നോട്ടം അതാണ് എന്റെധനംഅതെ അഡോപ്ററാണ് കുട്ടികൾജീവനായിരുന്നു

  • @rekhaanoop8664
    @rekhaanoop8664 10 месяцев назад

    Enik legnathil guru aann, pakshe madam paranja pole kuttikalude karyathil njan ottum bothered alla, avar oru indipend person avatte enn karuthi cheruppam thotte ella karyavum ottak cheyyikkum. Ellavarum parayum ith enth ammayannenn, pakshe avar evideyum thalarnnu povathirikkannam ennann njan karuthunne🙏

  • @cmsreekumari1328
    @cmsreekumari1328 10 месяцев назад

    Kujan 12 ഇൽ,ഭാവാൽ 1ഇൽ . തുലാം ലഗ്നം. ഒന്ന് explain ചെയ്യാമോ.

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 10 месяцев назад

    🙏🙏🙏

  • @geethas5017
    @geethas5017 10 месяцев назад

    Guru,ketu in lagna

  • @beenacm4331
    @beenacm4331 6 месяцев назад

    കൂടെ കേതു ഉണ്ടെങ്കിൽ ഈ ഗുണങ്ങൾ ഇല്ലാതാവുമോ

  • @bijurajamma
    @bijurajamma 10 месяцев назад

    നമസ്കാരം മാം ലക്നാധിപന്റെ കൂടെ ഗുരു നിന്നാൽ എന്താണ് ഫലം

  • @Thomas-s2h
    @Thomas-s2h 10 месяцев назад

    Karkidaksthil guru(lagnathil) ulla 5 pere yeniku ariyam.5 perudeyum vivaha jeevitham pokkayirunnu😮 4 perum kutti ye thirinju nokkarilla.appol ningal paranjathu muzhuvan kallam Alle? Yenthina ingane kallam parsyunnath😮

  • @sreedharrpai5349
    @sreedharrpai5349 10 месяцев назад

    വ്യശ്ചിക ലഗ്നം ലഗനത്തിൽ ഗുരു കേതു ഗുളികൻ ഫലം എന്ത്

  • @prakasana8525
    @prakasana8525 10 месяцев назад

    Madam ഒരാളുടെ ജാതകം നോക്കി രോഗം എങ്ങനെ മനസിലാകും

  • @sujazana7657
    @sujazana7657 10 месяцев назад

    🙏🙏🙏🙏👍🥰

  • @indrasathyan7351
    @indrasathyan7351 10 месяцев назад

    Ellam sariyanu 22yrs il family de responsibilities eduthu govt job undayirunnu oru surgeary ku sesham VRS eduthu two daughters anu oral married anu kude ullavare ellam ente level ku uyarthanam ennanu eppozhum thought social worker ayirunnu

  • @shyampnair4814
    @shyampnair4814 10 месяцев назад

    Edavam lagnam ,Guru and Rahu in lagnam , please advice

    • @RobinAustralia
      @RobinAustralia 3 месяца назад

      വ്യാഴത്തിന്റെ ശത്രു ക്ഷേത്രം ആണ് ഇടവം. ബന്ധുക്കൾക്ക് അടുത്ത ആളുകൾക്കൊക്കെ ബുദ്ധിമുട്ടുണ്ടാവും. മേടം ലഗ്നത്തിൽ ആയിരുന്നേൽ പൂർണ ബലം. രാഹുവിന്റെ ദോഷത്തെ കുറയ്ക്കും.

  • @unnichirakkara5675
    @unnichirakkara5675 10 месяцев назад

    ഒരു രാശിയിൽ മൂന്നോ നാലോ അതിൽ കൂടുതൽ ഗ്രഹങ്ങൾ നിന്നാൽ അത് സന്യാസ യോഗത്തിന് തുല്യമാണോ?

  • @geethasivakumar7710
    @geethasivakumar7710 10 месяцев назад

    Dhanu rasi guru vakri education problem undu

  • @prijukumar34
    @prijukumar34 10 месяцев назад

    മകരലഗ്നം ഗുരു ലഗ്നത്തിൽ മരത്തിൽ നിന്നാലൊ

  • @pranavpranavpranav8541
    @pranavpranavpranav8541 10 месяцев назад

    മാഡം നിപുണ യോഗം എന്താണ്? അത് നല്ലതാണോ?

    • @RobinAustralia
      @RobinAustralia 3 месяца назад

      ബുധനും, സൂര്യനും ഒരേ രാശിയിൽ വന്നാൽ നിപുണ യോഗം ആയി.10ഡിഗ്രിക്ക് മുകളിൽ അവർ തമ്മിൽ അകലം ഉണ്ടെങ്കിൽ അത്യുത്തമം. കലകളിലും വിദ്യാഭ്യാസത്തിലും പൊതുവെ ശോഭിക്കും. പൂർണ ബലവാനായി നിൽക്കുന്ന സൂര്യനും ബുധനും ആണെങ്കിൽ പൂർണ ഫലം കിട്ടും.

  • @snehaminnus1200
    @snehaminnus1200 10 месяцев назад

    ഗുരു ലഗ്നത്തിൽ ദൃഷ്ടി ചെയ്താലോ.???

    • @RobinAustralia
      @RobinAustralia 3 месяца назад

      ലഗ്നത്തിന് ബലം കിട്ടും

  • @manisheduchary-xh3lq
    @manisheduchary-xh3lq 5 месяцев назад

    തെറ്റാണ് പൊതിനൊന്നിൽനിൽക്കുന്ന വ്യാഴം ധനതോട് താത്പര്യമില്ല😂😂