ഗുരു ചന്ദ്ര യോഗം /ദോഷമോ /യോഗമോ guru chandra yoga

Поделиться
HTML-код
  • Опубликовано: 2 янв 2025
  • guru chandra yoga
    #astrology #jyothisham #kerala #keralajyothisham #youtube #malayalam #jothisham #viral #ytshorts #reach

Комментарии • 38

  • @SumaMenon-w6d
    @SumaMenon-w6d Год назад +1

    Pranamam madam 🙏

  • @UshaSasidharan-f8o
    @UshaSasidharan-f8o Год назад

    Namaskaram Mam🎉🎉🎉🎉🎉

  • @geethaunnithelakkad765
    @geethaunnithelakkad765 Год назад

    വളരെ നല്ല നിരീക്ഷണം' ജാതകങ്ങൾ നോക്കിയപ്പോ അധികവും ശരിയായി തന്നെ തോന്നി മാഡം ഒരുപാട് നന്ദിയുണ്ട് അറിവുകൾ പറഞ്ഞു തന്നതിന്

  • @Barbie26418
    @Barbie26418 Год назад

    Parivarthana yogam vedio cheyyamo .ante jathakathil 4il midhunam rashiyil vyazham nilkunnu.10 il dhanu rashiyil budan Shani chovva nilkunnu.eth nalla parivarthana yogam aano. Vedio yk waiting aane 🙏🙏🙏🙏

  • @ombhadrakalinamonamaha999
    @ombhadrakalinamonamaha999 Год назад

    ഒരുപാട് നന്ദി

  • @sreekumarannair6824
    @sreekumarannair6824 5 месяцев назад

    ഉഴമലയ്ക്കൽ ശ്രീകുമാർ🙏🕉️✌️

  • @Pinku_b
    @Pinku_b Год назад

    Very good

  • @deepthiks4948
    @deepthiks4948 7 месяцев назад

    Madam guru in 9th house for Pisces lagna,

  • @nirmalamn7601
    @nirmalamn7601 9 месяцев назад

    Correct madam

  • @sukumarancod4604
    @sukumarancod4604 Год назад

    Thanks.Madam

  • @Babu-vt5jo
    @Babu-vt5jo Год назад

    🙏🙏🙏

  • @sajeeshkumar1197
    @sajeeshkumar1197 Год назад

    Part 2 vedioyikkayi kathirikkunnu vyazhatea kurichu paranjathuealla valarea correct kanni leaknathintea 11 puyam nakshrathil vyazham nillkunnu etinea kurichu onnu paraumo oru padu thavana chodichu paksha marupadikittilla please reply

  • @Liji217
    @Liji217 Год назад

    Virchikaleknam pathil guruchandran patham favathivan anchil dosham ano?

  • @syamlimathews6407
    @syamlimathews6407 Год назад

    Hi ma’am, could you please do a video on Mars -Rahu conjunction in 7th house of Navamsha for Chingam lagna.Sun is placed in the 10th house .Moon is in the 1st house along with Ketu and Mandi…Jupiter is in the 5th house and Saturn in the 6th house.Is this Mars-Rahu conjunction bad for the native ?

  • @Anukuttan-z4l
    @Anukuttan-z4l Год назад

    Lagnadhipanaya guru chandranodoppam 6il chingathil ninnal gunamo,atho doshamo? Ee chodyam palathavana jnan chodichitullathanu.ithuvsre marpadiyilla.

  • @lachuv4657
    @lachuv4657 Год назад

    Idava lagnam . lagnathil sukran sooryan randil bhudhan kethu chingam rasiyil guruvum chandranum makarathil sani medathil chovva ithil guruvum chandranum nilkunnath ammakku kudumbathinu ellam dhosham ano

  • @rusha7263
    @rusha7263 Год назад

    Madam. My daughter horoscope .date of birth 28-8-84.at Trichur .time.10.32am.
    Thulam lagndm. Kanni rasi.
    Sani in lagnam. How will be her guru dasa.she is post graduate in engineering.
    How will her future carrier.

  • @Pinku_b
    @Pinku_b Год назад

    Madam 6il guru +rahukoode aad cheyyane nxt videoil

  • @narayanankuttypn3541
    @narayanankuttypn3541 Год назад

    Guru dhanuvil 12 Ile ninnal dasakalam doshamano

  • @Athoo121
    @Athoo121 7 месяцев назад

    ഇത് നോക്കേണ്ടത് രാശിയിൽ ആണോ ഭാവത്തിൽ ആണോ നോക്കേണ്ടത്

  • @Arjuna-lm7ud
    @Arjuna-lm7ud Год назад

    Mam , ബ്രഹ്മയോഗത്തേ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @Liji217
    @Liji217 Год назад

    Virchikalegnam pathil guruchandran doshamundo

  • @anilsravanam-ge1lv
    @anilsravanam-ge1lv Год назад

    ഗണേശ യോഗം ഒന്ന് വിവരിക്കാമോ 🙏

  • @sreehari5587
    @sreehari5587 11 месяцев назад

    എൻ്റെ ജാതകം കന്നിലഗ്നം മകരത്തിൽ ചന്ദ്രനും ഗുരുവും നിൽക്കുന്നു . ഈ ജാതകന് ഗജകേസരി യോഗത്തിൻ്റെ ഫലം ലഭിക്കുമോ? ധനാധിപനും, ഭാഗ്യാധിപനുമായ ശുക്രൻ മൂന്നിൽ വൃശ്ചികത്തിൽ മൗഢ്യത്തിൽ നിൽക്കുന്നു. കൂടെ സൂര്യൻ, ബുധൻ, ശനിയും ഉണ്ട്.

  • @sajinapanoli7917
    @sajinapanoli7917 Год назад

    Mam,12il guru correct 💯,ante brother omanil business Anu electric shop, anu. Rahu dashayil nala business ayirunu eppol orupadu kadamaayi eppol nattil pokan pattilla companykarku pannam kodukan udu car,gold,Alam nashta pettu ,eppol guruvil budhante apaaramaanu nadakunathu 2037 vare udu

  • @knowlegesee
    @knowlegesee 11 месяцев назад

    ഗുരുവിൻറെ ഉച്ച രാശിയും ഗകുജൻറെ നീച രാശിയും കർകിടകമാണല്ലോ? രണ്ടുപേരും അവിടെ ഉള്ളപ്പോൾ ഏതിനാണ് ഗുണം കൂടുതൽ

  • @anuradhakarthikeyan7783
    @anuradhakarthikeyan7783 Год назад

    മാഡം,
    ലഗ്നത്തിൽ കേതു (kumbham). എന്നാൽ ഒന്നാം ഭാവത്തിൽ വ്യാഴമാണ്(മകരം രാശിയിൽ). ആറില് നോക്കുന്നത് പന്ത്രണ്ടിൽ നിന്നല്ല.മകരത്തിൽ നിന്നാണ്.എങ്ങനെയാണ് വിശകലനം ചെയ്യുന്നത്.

  • @Anukuttan-z4l
    @Anukuttan-z4l Год назад

    Guru Chandra yogam gaja kerari yogam Alle?.

  • @praseethatk2312
    @praseethatk2312 Год назад

    എന്റെജാതകത്തിൽ ചന്ദ്രനും ഗുരുവും മേടംരാശായിൽ മിഥുന ലഗ്നം. ഗജകേസരിയോഗം എനിക്കത് ഫലത്തിലുണ്ട്

  • @remanichandrasekharan9286
    @remanichandrasekharan9286 Год назад

    ഗുരു, ച, ഇവർ ധനു വിൽ 8 il നിന്നാൽ ദോഷമാണോ

  • @Snehitha143
    @Snehitha143 Год назад

    വ്യാഴത്തിൻ്റെ ഭാര്യക്ക് ബുധൻ എന്ന കൊച്ചിനെ കൊടുത്ത ചന്ദ്രനോട് വ്യാഴം പൊറുക്കുമോ!😅

  • @reetharajendran2407
    @reetharajendran2407 Год назад

    Madam, contact cheyyan number tharumo pls

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 Год назад

    🙏🙏🙏