Это видео недоступно.
Сожалеем об этом.

ഗുരു എട്ടാം ഭാവത്തിൽ നിന്നാൽ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 27 ноя 2023
  • ഗുരു എട്ടാം ഭാവത്തിൽ നിന്നാൽ
    SREELEKHA MOHAN
    #astrology #youtube #jothisham #jyothisham #kerala #keralajyothisham #reach #malayalam #viral

Комментарии • 57

  • @hyhy7100
    @hyhy7100 2 месяца назад +1

    Thanks. Mam

  • @keralaspices444
    @keralaspices444 8 месяцев назад +1

    നല്ല അവതരണം നല്ല കുറെ ഭാവി കാര്യങ്ങൾ അറിയാൻ പറ്റി ഇനിയും ഇതുപോലുള്ള വീഡിയോസ് വരട്ടെ 👌🙏

  • @noushadhamid2806
    @noushadhamid2806 8 месяцев назад +2

    Correct, one accident my leg Amputated, lost for money, job, family

  • @sivah7803
    @sivah7803 8 месяцев назад +2

    valare sandosam mam,, njan chodichirunnu 8 le guru 🙏🙏🙏🙏

  • @user-rw3iq4ce3k
    @user-rw3iq4ce3k 2 месяца назад

    മാഡം
    ഗുരു സ്വക്ഷേത്രത്തിൽ ലഗ്നാധിപനായ സുര്യനോടും, ബുധനോടും ചേർന്നു നിന്നാൽ എന്താണ് ഫലം

  • @SK-nh9xf
    @SK-nh9xf 5 месяцев назад +2

    പണം ചില വായിൽ പോകും
    വിവാഹം തകരും 👍
    ജീവിതത്തിൽ ഉണ്ടാക്കിക്കൊണ്ടുവരുന്നതെല്ലാം കൺമുന്നിൽ നശിക്കും

  • @user-zf7hh2hx8d
    @user-zf7hh2hx8d 8 месяцев назад +1

    വളരെ നല്ല presentation, ഇനി അ ഷ്ടമത്തില് ചന്ദ്രൻ നിന്നാല് ഫലം എന്തായി രിക്കു മെന്ന് പറഞ്ഞു തരാമോ

  • @neerajvenu8957
    @neerajvenu8957 Месяц назад

    ആന്റി ക്ലോക്ക് വൈസ് ദൃഷ്ടി നോക്കുമോ?

  • @rajeevankannada5318
    @rajeevankannada5318 4 месяца назад

    Well explained. Thank you Ma'am.

  • @narayanankuttypn3541
    @narayanankuttypn3541 8 месяцев назад +1

    Verry good currect 90 percentage

  • @sunilram5073
    @sunilram5073 3 месяца назад

    Share market,mutual fund….not good for partnership businesses.good position for hidden treasures.wisdom life

  • @rajankc7354
    @rajankc7354 6 месяцев назад

    Namaskaram
    Madam
    K C Rajan
    Chothi Nakshtra
    Ente jathakam Guru nilkunathu
    Laknam thottu 4th column
    Pls have a speech

  • @arathihari
    @arathihari 5 месяцев назад

    ഏറെ kure resonate aayi thonni njan swapnathil kanunnathoke nadakkarind pinne pysa varum pokum daivam sahayich foodin oru kuravum ella athil njan luckya 😁 joli aayitilla course kazhinje ullu teacher

  • @sajeeshkumar1197
    @sajeeshkumar1197 8 месяцев назад

    Madam , ur videos are absolutely right .I want videos of vyazham's papam& kanni lagnam vyazham11 and pooyam nakshathram. 2nd paadam ,makarathill ninnukond ravi,budhan,kujan drishti also.pls reply

  • @sheelasasidharan770
    @sheelasasidharan770 4 месяца назад

    Madam,
    എനിക്ക് 58 yrs old, ഇപ്പൊൾ ശുക്ര ദശയാണ്. ഈ ഏപ്രിൽ മാസം എനിക്കു ഗുരു എട്ടിലാണ്. എങ്ങനെയാണ്. ഒരുപാട് തകർന്ന നിലയിൽ ആണ്.30 വര്ഷംകൂടെ ജീവിച്ച ഭർത്താവു പോയിട്ട് നാലു വര്ഷം ആയി. എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയി. സ്വന്തത്തിലുള്ള ഒരു സഹോദരൻറെ ഭാര്യക്ക് ജീവിതം കൊടുക്കാൻ. അദ് ദ്ദേഹത്തിന് 61 yrs വയസ്സ് ഇപ്പൊൾ ശനി എട്ടിലാന്നു. തിരിച്ചു വരവ് ഉണ്ടോ.madam 🙏

  • @teslamyhero8581
    @teslamyhero8581 7 месяцев назад +1

    മേടലഗ്നത്തിന് 8ൽ ഗുരു മൗഢ്യത്തിൽ നിന്നാൽ എന്താണ് ഫലം??

  • @aniljaya4758
    @aniljaya4758 6 месяцев назад

    Mithuna legnathil ninnum 11 medathilanu guru ippol chandran kanniil ninnum8medathilanu guru njan kannikoor chithirayanu enthengilum doshamundo madom🙏

  • @MD-ol9tt
    @MD-ol9tt 4 месяца назад

    Very good

  • @rajeevprasad3653
    @rajeevprasad3653 8 месяцев назад

    Madam, ഭൂമി യോഗം എന്നൊരു video കണ്ടു. അതിൽ 4 ആം ഭാവത്തിലെ രാശിയിൽ നിന്ന് 10 ൽ നിൽക്കുന്ന ഗ്രഹം ലഗ്നാതിപൻ ന്റെ കൂടെ യോഗം ചെയ്യണം എന്നു പറഞ്ഞു... ലാഗ്നാതിപൻ തന്നെ യാണ് പത്തിൽ നില്കുന്നത്.

  • @Thomas-s2h
    @Thomas-s2h 8 месяцев назад

    Lagnadhipathy vyazham 5,il medathil ninnal kutty undakathille? Undayal kutty ye nashtapedumo?

  • @aniljaya4758
    @aniljaya4758 6 месяцев назад

    8 arm bhavam nokunnathu legnathil ninnano chandralano madom

  • @chandrababu365
    @chandrababu365 8 месяцев назад

    നമസ്കാരം മാം 🙏🙏

  • @sruthivsuresh1441
    @sruthivsuresh1441 8 месяцев назад

    Thank you madam,8ഇൽ ശനി ചന്ദ്രൻ സൂര്യൻ നിന്നാൽ എന്താണ് ഫലം,കുംഭമാണ് രാശി

  • @reshmip9948
    @reshmip9948 8 месяцев назад

    1974sthambr20ravial3'50am, jathko nokko ithil madm prgath sriyan avsano ethakuo

  • @sujazana7657
    @sujazana7657 8 месяцев назад

    Thank u mam🙏💗

  • @rusha7263
    @rusha7263 7 месяцев назад

    Guru in fofth house madam .
    I have guru and in nineth house. .

  • @GoodVibes-qw5yn
    @GoodVibes-qw5yn 7 месяцев назад

    മം വളരെ കറക്ട് ഞാൻ മനസ്സിൽ തോന്നുന്നകാര്യം പറഞ്ഞാൽ മക്കൾ കളിയാക്കും വിശ്വദിക്കില്ല എനിക്ക് തോന്നുന്നത കറക്ട് ആണ് ഞാൻ പറഞ്ഞാൽ ഒരു വിശ്വാസം വീട്ടിൽ ഇല്ല 🙏🙏🙏🙏🙏🙏🙏🙏🙏ഉഷാ അത്തം ❤️🥰❤️❤️❤️

  • @anilkumarr9401
    @anilkumarr9401 8 месяцев назад

    Great

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 8 месяцев назад +1

    മേടം ഇതിൽ ഒരു കാര്യം ഉള്ളത് എനിക്ക് തോന്നിയ കാര്യമാണ് ഇപ്പോൾ വ്യാഴത്തിന്റെ ഗുരു വ്യാഴത്തിന്റെ എട്ടാം ഭാവത്തെക്കുറിച്ച് പറഞ്ഞു വ്യാഴം ഒമ്പതിലോ ഏഴിലോ ആറിലോ അഞ്ചുലോ നാല് ലോ ഇങ്ങനെ പറയുമ്പോൾ ബാക്കിയുള്ള ഭാവങ്ങളെ കുറിച്ച് കൂടി പറഞ്ഞാൽ അത് സാധാരണ ജ്യോതിഷം റിസർച്ച് ചെയ്യുന്ന ആൾക്കാർക്ക് ഒത്തിരി ഗുണം ചെയ്യും അപേക്ഷയാണ് മറ്റു രീതിയിലും എടുക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അഞ്ചിലോ

  • @prajitharajendran9069
    @prajitharajendran9069 8 месяцев назад

    Haii Leke❤❤❤

  • @sajithak161
    @sajithak161 8 месяцев назад

    നല്ല അവതരണം..Madam ഒരു സംശയം..,ഇടവ ലഗ്നത്തിന് അഷ്ടമ ഭാവത്തിൽ (ധനു) ഗുരു നിന്നാൽ ഇതേ അനുഭവങ്ങൾ ആണോ ഉണ്ടാവുക? ധനു ഗുരുവിന്റെ സ്വക്ഷേത്രം അല്ലേ..

    • @suneeshtk8819
      @suneeshtk8819 8 месяцев назад

      Idavam lagnathinu..guru astamathianu..janichal kittunnathu marilla..thalkaalam marukayay ullu..dughathilirikunna guruvinay mattan pattilla..8 shaniyuday veedanu...thalkalam vyay mattam undavumbol marukayay ullu..oru kalayalavu

    • @arunsurendranatl
      @arunsurendranatl 7 месяцев назад

      Enikkum ithe lagnam, ashtamathil guru, onpathil kujanum sukranum, lagnanthil Chandranum Rahuvum. Kittunna cash ellam chilavaki pokum . save cheythu vaykchal athu edukkunnathuvare prasnam undakarundu,chilappol oru cashum kanilla , pinne asukhangalum . ippol full adjust ayi . Videoyil paranjakaryangal ellam enikku correct anu expect job.

  • @kalesank6780
    @kalesank6780 5 месяцев назад

    Gocharal griha phalam nokkunnathu lag nam vachano atho kooru vechano ?

  • @sreemoltk7229
    @sreemoltk7229 7 месяцев назад

    👍🙏🙏🙏🙏🙏

  • @sasidharanm523
    @sasidharanm523 8 месяцев назад

    8thLord Meenam ⁸th rasi appole nallathano?

  • @akhilvm5311
    @akhilvm5311 8 месяцев назад

    👍👍

  • @santhoshsanthosh8837
    @santhoshsanthosh8837 8 месяцев назад +1

    ജാതകത്തിൽ ഒമ്പതാം ഭാവം ചൊവ്വയും വ്യാഴവും നിന്നാലുള്ളള ഫലം

    • @geethaunnithelakkad765
      @geethaunnithelakkad765 8 месяцев назад

      വളരെ കററ്റ് തന്നെ ആയി തോന്നുന്നു മാഡം

  • @man8491
    @man8491 7 месяцев назад

    ഭൂരിപക്ഷം സത്യം ആണ്.
    madam contact ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 8 месяцев назад

    🙏🙏 🌹🌹🌹🌹 👍👍👍

  • @muralee5703
    @muralee5703 5 месяцев назад

    ലഗ്നാദി പൻ വായം 8 ൽ നിന്നാലും പറയുമല്ലോ

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 8 месяцев назад

    🙏🙏🙏

  • @sumeshs4020
    @sumeshs4020 8 месяцев назад

    Contact ചെയ്യാൻ പറ്റുമോ?

  • @bijib8906
    @bijib8906 8 месяцев назад

    ഗുരു 5 ഭാവം ഫലം പറയുമോ ?

  • @SajithkSajith-kf7sr
    @SajithkSajith-kf7sr 8 месяцев назад +1

    പരിഹാരം എന്താണ്
    കാര്യങ്ങൾ കുറച്ചു കൂടി നന്നാവാൻ
    ഗുരു 8ഇൽ ആണ്
    സമ്പത്തീകo അവസ്ഥ പറഞ്ഞത് 100% ശരി ആണ്
    പരിഹാരം ഉണ്ടോ 🙏

    • @suneeshtk8819
      @suneeshtk8819 8 месяцев назад

      Budan ethu bhavathilanu..janmana nalla bhavathilanakil athinay pustipeduthuka..athu samrudiyum aiswaryavum danavum tharum...please prayer sreekrishna and sarswathi and mookambika

  • @rajpadoor
    @rajpadoor 8 месяцев назад

    വളരേ നല്ല വിവരണം ,
    ഗുരു 8 ലും ,ശനി 10 ലും നിന്നാൽ എങ്ങിനെ വായിക്കാം മാഡം
    നന്ദി ,നമസ്കാരം

    • @suneeshtk8819
      @suneeshtk8819 8 месяцев назад +1

      Guru 8 il ninnal vyayam maranju..vyayathay prasadipikan palpayasam..vyaycha...10il sani ninnal nallathanannu chindikanda.. joli stalathu adima pani undakum..10,7,4bhavam kandaka saniku thulyamanu..Pinnay vyayam sahayam Undankil raksha pedum

    • @rajpadoor
      @rajpadoor 5 месяцев назад

      മാഡം നമസ്‌തെ ,1-12-1997, മൂലം ,രാത്രി 8 മണി 8 മിനിറ്റ് ന്നു എന്റെ മകൻ ഒമാനിൽ മസ്കറ്റിൽ ജനിച്ചു
      അവന്റെ ഭാവി മംഗളം അല്ലെ ?

  • @minibiju8324
    @minibiju8324 8 месяцев назад

    ഫോൺ നമ്പർ തരുമോ

  • @ratheeshpv5816
    @ratheeshpv5816 8 месяцев назад +1

    എന്റെ മേടലഗ്നം ആണ്.
    എട്ടാം ഭാവത്തിൽ തന്നെ ഗുരു
    സർക്കാർ ജോലി 3 എണ്ണം കിട്ടി.
    പണം വരുന്നു
    അതേ പോലെ ചിലവും
    ഇന്ന് കേഷ്യർതസ്തികയിൽ.
    ജ്യോതിഷം പഠിച്ചു.
    ഹസ്തരേഖ പഠിച്ചു.
    പറഞ്ഞതൊക്കെ ഏറെ കുറെ കറക്ട്

    • @suneeshtk8819
      @suneeshtk8819 8 месяцев назад

      Medam lagnathinthintathu 8 bhavam vrishchika...chovvayanu..kalapurusha chart

    • @badalsandhya1327
      @badalsandhya1327 8 месяцев назад +1

      Entem ❤ correct