ലഗ്നാധിപതി എട്ടാം ഭാവത്തിൽ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ലഗ്നാധിപതി എട്ടാം ഭാവത്തിൽ
    SREELEKHA MOHAN

Комментарии • 35

  • @praseethatk2312
    @praseethatk2312 36 минут назад

    വളരെശരിയാണ് ലഗ്നാധിപൻ 8ൽ

  • @indusyam3525
    @indusyam3525 8 месяцев назад +1

    മാഡം പറഞ്ഞത് 100% ശരിയാണ്

  • @anuradhakarthikeyan7783
    @anuradhakarthikeyan7783 10 месяцев назад +2

    മാഡം,
    ഒരു ഗ്രഹം, അതായത് വ്യാഴം, നീചത്തിലും, വക്രത്തിലും ആയാൽ എങ്ങനെയാണ് ഫലം നോക്കേണ്ടത്

  • @lekshmim2292
    @lekshmim2292 10 месяцев назад

    ഈ വിഷയം വിശദമായി പറഞ്ഞു, നന്ദി 🙏

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 10 месяцев назад

    🙏.. Mam. സത്യം മായ കാര്യം.

  • @vchanvr8305
    @vchanvr8305 Месяц назад

    Mam venus retrograde oru video cheyavo please oro planetinteyum retrograde series ayitt cheythalum mathi

  • @pankajakshanta8825
    @pankajakshanta8825 10 месяцев назад

    Very correct. Thanks

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 10 месяцев назад

    എനിക്ക് തുലാ ലഗ്നം ശുക്രൻ അഷ്ടമത്തിൽ!
    പറഞ്ഞതൊക്കെ അനുഭവത്തിൽ
    ഉണ്ട് 👍
    ഒരു സ്ഥലത്തു പോകുമ്പം ഒരു മൂന്നു പ്രാവശ്യമെങ്കിലും ടോയ്ലറ്റിൽ പോണം അതൊരു മാനസിക പ്രശ്നമാണ് 😀
    മറ്റസുഖങ്ങൾ
    ഒന്നുമില്ല 😀

  • @balasree1382
    @balasree1382 10 месяцев назад

    Excellent

  • @Liji217
    @Liji217 10 месяцев назад

    🙏 ellam correct kariyam thanne🙏 ❤❤

  • @balasree1382
    @balasree1382 10 месяцев назад

    100%correct observation

  • @jayanthik9869
    @jayanthik9869 10 месяцев назад

    മാഡം എന്റെ മകളുടെ ലഗ്നംധിപതി 8ൽ ആണ്
    മിഥുനം ലെഗ്നം ആണ്
    ഈ പറഞ്ഞതിൽ മിക്കതും കറക്റ്റ് ആണ്
    ഒരു അപകർഷത എപ്പോളും ഉണ്ട്
    എന്തിനും ചെറിയ പേടിയും ടെൻഷനും ആണ്

  • @Deepumohan88
    @Deepumohan88 10 месяцев назад

    Correct 👍👍👍

  • @indusyam3525
    @indusyam3525 8 месяцев назад

    എന്റെ ഭർത്താവിന്റെ മീന ലഗ്നാധിപതി എട്ടിൽ തുലാത്തിൽ : വഴക്ക് ഉണ്ടായി ഇരുപത്തി ഒൻപതു വർഷം നീണ്ടു നിന്ന ശേഷം ഭാഗം നടന്നു

  • @vchanvr8305
    @vchanvr8305 Месяц назад

    200 perc right channel su😊bscribed

  • @narayanankuttypn3541
    @narayanankuttypn3541 10 месяцев назад

    Defrend in legna and koore eadanu koodudhal nokuka

  • @Jayam-gn4wn
    @Jayam-gn4wn 10 месяцев назад

    Namasthe Madam❤❤❤❤

  • @Janardhananpillai.Raghav-wn8ci
    @Janardhananpillai.Raghav-wn8ci 7 месяцев назад

    അഷ്ടമം സ്ത്രീ ക്ക് ദീർഘമംഗല്യസ്ഥാനം.

  • @user-zf7hh2hx8d
    @user-zf7hh2hx8d 10 месяцев назад +1

    എട്ടാം ഭാവത്തിൽ ചന്ദ്രൻ വന്നാലുള്ള ഫലം പറഞ്ഞു തരാമോ

  • @chandrababu365
    @chandrababu365 10 месяцев назад +1

    നമസ്കാരം മാം 🙏🙏. ലെങ്നാധിപതി തന്നെ അഷ്ടമാധിപതി ആകുന്ന അവസ്ഥ ഒന്നു പറയാമോ ?

  • @sreekumarannair6824
    @sreekumarannair6824 10 месяцев назад

    🕉️🙏

  • @sajeeshkumar1197
    @sajeeshkumar1197 10 месяцев назад

    Meadam vyzham puyam nakshtrathill niil kunna oru vedio cheyamo please . Vyazham kannileaknathintea 11ill puyam nakshatra thill nillkunnu makarathill ninnu kondu revi, budan, kujan, tiruvonam nakshtra thill ninnu kondu trishtti cheayunnu athintea kudea ethum kudi onnu ullpadithiyirunnangill manasilakkam mayirunnu

  • @rekhaanoop8664
    @rekhaanoop8664 10 месяцев назад

    Molude Thulam Legnam, Legnadipathi shukran edavathil, Avalk urine ariyathe povumayirunnu, oru 15 age vare, ippo kuzhappam illa, 🙏🙏

  • @Jayam-gn4wn
    @Jayam-gn4wn 10 месяцев назад

    Namaskaram Mam❤❤❤

  • @Pinku_b
    @Pinku_b 10 месяцев назад

    Madam medam thulam lagnathinde special case onnu parayamo

  • @divineli-qy6xc8is5s
    @divineli-qy6xc8is5s 10 месяцев назад

    എട്ടാം ഭാവധിപതി ഏഴിൽ നിന്നാൽ കുഴപ്പമാണോ മാം
    (Vrishchika ലഗ്നം . ഏഴിൽ ബുധൻ, ശുക്രൻ ,രണ്ടിൽ വ്യാഴം, അഞ്ചിൽ Shani -kethu)

  • @Sujathamanu20
    @Sujathamanu20 10 месяцев назад +2

    ലഗ്നാധിപതി ബുധൻ 8 ഇൽ സൂര്യനോടൊപ്പം നിന്നാൽ എന്താണ് ഫലം മാഡം. മിഥുനലഗ്നം

  • @sivah7803
    @sivah7803 10 месяцев назад

    valre sariyanu mam. eni 8 aam bhavadi pathi 8 il ninnal onnu parayamo mam

  • @reswindrenu8129
    @reswindrenu8129 4 дня назад

    കറക്റ്റ്

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 10 месяцев назад +1

    🙏.. Mam.. 28/5/1983..5.am.. T. V. M.. ജ്യോതിഷം പഠിക്കുവാൻ കഴിയുമോ.... ജ്യോതിഷത്തിൽ വിജയിക്കുമോ... Pls.. Ripla

  • @sajinapanoli7917
    @sajinapanoli7917 10 месяцев назад

    Mam,ante sister husband business Anu, toilet prashnam udu ,varicose veins disease udu ,mam I'll ninu orupadu kariyagal ariyan agrahikunu ,skin problem udenu paranjathum correct Anu

  • @prasannakumari.c
    @prasannakumari.c 10 месяцев назад

    Parayunathesaryanu

  • @user-vm9uh2dz3n
    @user-vm9uh2dz3n 10 месяцев назад +1

    മാഡത്തിന്റ നമ്പർ ഒന്ന് തരണേ