Ep1 | ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ...! | Arif Hussain Theruvath ft Ancy Nusaifa

Поделиться
HTML-код
  • Опубликовано: 18 янв 2022
  • ‪@AncyNusaifa‬ - കൂടുതൽ മുഖവുര വേണ്ടാത്ത സ്വതന്ത്ര ചിന്തകയാണ്. ആൺമേല്കോയ്മ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, മതങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന ഒരു ലോകത്ത്, ഒരു സ്ത്രീ സ്വതന്ത്ര ചിന്തക ആവുക എന്നത് സ്വപ്നം കാണാൻപോലും സാധികാത്ത ഒന്നാണ്. അവിടെ ആണ്, തന്റെ കാഴ്ചപ്പാടുകൾ ധൈര്യപൂർവം പറഞ്ഞുകൊണ്ട്, സമൂഹത്തിൽ വലിയ ചലനം സൃഷ്ടിച്ചുകൊണ്ട് ആൻസി തന്റേതായ ഒരു മാർഗം സൃഷ്ടിച്ച് മുന്നേറികൊണ്ടിരിക്കുന്നത്.
    ഇന്ന് അൻസിയുമായി അൽപനേരം....
    ചർച്ചയിലേക്ക്.... ഏവർക്കും സ്വാഗതം....
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Комментарии • 1,4 тыс.

  • @sherinvincent
    @sherinvincent 2 года назад +746

    ഞാനും മതം വിട്ട പെണ്ണാണ്.. ഇപ്പോൾ ന്റെ രണ്ടു പെണ്മക്കളും. Ancy പറഞ്ഞത് പോലെ അധികം ആരോടും ഞാൻ തുറന്നു പറഞ്ഞില്ലെങ്കിലും ന്റെ മക്കൾക്ക് നല്ല ധൈര്യമാണ് ആരോടും തുറന്നു പറയാൻ.

  • @lalleok8809
    @lalleok8809 2 года назад +345

    ആൾകാർ ഇതൊക്കെ കേട്ടു തുടങ്ങുകയാണ് ഇത് 21ആം നൂറ്റാണ്ട് ആണ്, thanks for technology🔥, social media🔥, science🔥

  • @unnikrishnan1177
    @unnikrishnan1177 Год назад +81

    ആരിഫ് സർ, മതംവിട്ട പെണ്ണുങ്ങൾക്ക് പറയാനുള്ളത് പറയാനായി ഇങ്ങനെയൊരു അവസരം ഉണ്ടാക്കിയ താങ്കൾക്കു അഭിനന്ദനങ്ങൾ

  • @muralidharananindian2503
    @muralidharananindian2503 2 года назад +293

    ഭൂലോക മണ്ടത്തരങ്ങളിൽ നിന്നും ഒരുപാട് പേരെ നേർവഴിക്കും, മാനവികതയിലേക്കും നയിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...

  • @artery5929
    @artery5929 2 года назад +103

    മുസ്ലിം സ്ത്രീകൾ മൂടുപടം മാറ്റി ഇതുപോലെ തുറന്നു സംസാരിക്കാൻ തുടങ്ങണം.

  • @Aakashedakkara4045
    @Aakashedakkara4045 2 года назад +209

    ആൻസി സഹോദരി നിങ്ങളുടെ പുഞ്ചിരി തന്നെ എത്രയോ നിഷ്ക്കളങ്കമാണ്. ആരിഫ് ഭായ് ... നിങ്ങൾ യുവാക്കൾക്ക് ഒരു പ്രചോദനമാണ്. രണ്ടു പേരും സധൈര്യം മുന്നോട്ടു പോകു

  • @rehnam367
    @rehnam367 2 года назад +28

    ഇതുപോലെ വന്നു പലതും പറയാൻ ആഗ്രഹമുണ്ട്.... പക്ഷെ പേടിയാണ് 😒

  • @mansoor4242
    @mansoor4242 2 года назад +137

    ആൻസി എത്ര കാര്യമാത്ര പ്രസക്തമായി ആണ് സംസാരിക്കുന്നത്? മനോഹരമായ ചിരിയും.

  • @babuthomas7690
    @babuthomas7690 2 года назад +95

    സ്ത്രീകൾ സ്വാതന്ത്രമാകണം എങ്കിൽ സാമ്പത്തിക സ്വയംപര്യാപ്തത വേണം എന്നത് പൂർണമായും ശരിയാണ്. ഇത് എല്ലാ മതങ്ങൾക്കും ബാധകവുമാണ്

  • @reaction6113
    @reaction6113 2 года назад +164

    "ഇനി മതം വിട്ട പെണ്ണുങ്ങൾ സംസാരിക്കട്ടെ " good move.

  • @dr.ayeshahussain7746
    @dr.ayeshahussain7746 2 года назад +502

    മതം വിട്ട പെണ്ണുങ്ങൾ ഇഷ്ടംപോലെയുണ്ട്..

  • @AjithKumar-so4ut
    @AjithKumar-so4ut 2 года назад +99

    തുടക്കം ഗംഭീരം . സ്ത്രീകൾ പറയട്ടെ . പെട്ടെന്ന് മാറ്റങ്ങൾ കൊണ്ടു വരാനും , മനുഷ്യ മനസ്സിലേയ്ക്ക് ഇറങ്ങി ചെല്ലാനും . അവർക്ക് പറ്റും.

  • @renjithomas6203
    @renjithomas6203 2 года назад +237

    ഇസ്ലാം വിട്ടവരുടെ മുഖം ശ്രെദ്ധിക്കു.. എന്തൊരു സന്തോഷം, അവരുടെ പുഞ്ചിരി നോക്കു... 😍

  • @mubarakadikarathil9946
    @mubarakadikarathil9946 2 года назад +47

    ആൻസിയുടെ മുഖത്തുണ്ട്, ആ മതം വിട്ടതിന്റെ തേജസും , ഓജസും...😄

  • @manu-dk6dv
    @manu-dk6dv 2 года назад +28

    ഇനിയും എങ്ങനെ ഉള്ള സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വരട്ടെ മതം എന്ന മാറാലയിൽ കുടുങ്ങി കിടക്കാതെ അത് പൊട്ടിച്ചു പുറത്ത് വരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു

  • @ashrafashraf4839
    @ashrafashraf4839 2 года назад +314

    ആൻസി 👍 മതം വിട്ട പെണ്ണുങ്ങൾ ഇനിയും ഇവിടെ വന്ന് സംസാരിക്കണം എന്നെ പോലെയുള്ള ഒരുപോട് പേരുടെ ഭാര്യമാർക്ക് ഉപകാരപ്രബമാകും😀

  • @thekkupant785
    @thekkupant785 2 года назад +75

    ഒരു മനുഷ്യജീവിയുടെ നന്മയിലേക്ക് വരവ് എത്ര ആനന്ദകരം

  • @bp4888
    @bp4888 2 года назад +133

    ഇറ്റലി എന്ന യൂറോപ്യൻ സ്വതന്ത്ര രാജ്യത്താണെങ്കിലും ആൻസിക്ക് തൻ്റെ പൂർവ്വ മതത്തെപറ്റിയുള്ള പേടി ഇപ്പോഴും മാറിയിട്ടില്ല എന്ന് തോന്നുന്നു.

  • @AncyNusaifa
    @AncyNusaifa 2 года назад +357

    ❤️❤️❤️❤️❤️

  • @rajilrajkk
    @rajilrajkk 2 года назад +58

    മതം വിടാനും സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തു വെക്കാനും ഒരു പാടു പേർ കാത്തിരിക്കന്നു .... ഇതൊരു തുടക്കമാകട്ടെ👏👏👍