ലഗ്നത്തിൽ രാഹു നിന്നാൽ അല്ലെങ്കിൽ കേതു നിന്നാൽ| Rahu or Ketu (Astrology)

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ലഗ്നത്തിൽ രാഹു നിന്നാൽ അല്ലെങ്കിൽ,
    കേതു നിന്നാൽ ജ്യോതിഷപരമായി എന്താണ് സംഭവിക്കുന്നത്. ഇതിന്റെ ശാസ്ത്രീയ തയെന്താണ്? ഇതിന്റെ പേരിൽ പലരുടെയും ജീവിതം തെറ്റായി വ്യാഖ്യാനിച്ച് ജീവിതം തന്നെ ഇല്ലാതാക്കി കാണുന്നു. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് പ്രമുഖ സ്ഥാനമാണ് വഹിക്കാനുള്ളത്.

Комментарии • 39

  • @anasca1028
    @anasca1028 2 года назад +22

    ആര് നിന്നാലും ഒരു കസേര ഇട്ട് ഇരിക്കാൻ പറയണം അതാണ് മര്യാദ 😎😎🤷‍♂️🤷‍♂️🤷‍♂️

  • @sajithac1049
    @sajithac1049 2 года назад +2

    വളരെ നന്ദി മാഡം, ഒരുപാട് അറിവുകൾ ജനങ്ങളിൽ എത്തിക്കാൻ ഇനിയും കഴിയട്ടെ

  • @rajeshkumarm1427
    @rajeshkumarm1427 2 года назад +2

    സത്യം നിങ്ങളാണ് ശരി ഒരു നക്ഷത്രത്തിൽ കോടാനു കൊടി ആളുകൾ ഉണ്ടാവും അങ്ങനെ വ്യാഴ മാറ്റം കൊണ്ട് ലോട്ടറി അടിക്കും എന്ന് പറഞ്ഞവർ സമ്പത്തീകം മെച്ചപ്പെടും ഒലക്ക ഇങ്ങനെ പലതും പറഞ്ഞവർ നിങ്ങൾ പറയ്യുന്നത് ശരിയാണ് എന്ന് തോന്നുന്നു അതു പോലെ മറ്റൊരു സ്ത്രീ അവർ പറഞ്ഞതും ശരിയാണ് നിങ്ങൾ effort എടുക്കണം അലസത വെടിയെണ്ണം സത്യമാണ് ഇപ്പൊ ഒന്നു മനസ്സ് വെച്ച് പണി എടുത്തപ്പോൾ നിത്യവൃത്യ തടസ്സമില്ലാതെ പോവുന്നു

  • @akhileshfrarancismanu2473
    @akhileshfrarancismanu2473 2 года назад +1

    ചേച്ചി . പറഞ്ഞ മതാവിന് . ഒരു പാട് മക്കൾ ഉണ്ടാകാൻ . പ്രാർത്ഥിക്കുന്നു.👃

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 2 года назад

    വളരെ നല്ല വീഡിയോ 🌹🌹🌹

  • @icono1374
    @icono1374 2 года назад +2

    What happen when Rahu is placed in 12th house

  • @balagopalmv7745
    @balagopalmv7745 2 года назад +9

    ഇതൊക്കെ നോക്കിയാണോ നസ്രാണിയും മുസൽമാനും വിവാഹം കഴിക്കുന്നത് ലോകമെമ്പാടുമുളള ബഹുഭൂരിപക്ഷം ജനങ്ങളും ജാതകം ഒന്നും നോക്കാറില്ല അവർ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കുന്നു സുഖമായി ജീവിക്കുന്നു ഇവിടെ ജോൽസൃന്മാരുടെ പുറകെ നടന്ന് കൈയിൽ ഇരിക്കുന്ന കാശും കളഞ്ഞ് അവസാനം കുടംബ കോടതി കയറിയിറങ്ങി ജീവിതം കോഞ്ഞാട്ടയാക്കി മാറ്റും വീണ്ടും ജോൽസൃന്മാരുടെ അടുത്തേക്ക് വച്ചു പിടിക്കും

  • @sreekumarp670
    @sreekumarp670 7 месяцев назад

    Ellarum parayunnu avarkku mathrame ariiyu ennu… matti pidikkane sister

  • @vimalsachi
    @vimalsachi 2 года назад

    Nice video madam looking for more astrology videos 🙏🇮🇳

  • @indrasathyan7351
    @indrasathyan7351 2 года назад +1

    8th il kujan ulla jathakam present cheyyamo Madam

  • @valsalapillai8856
    @valsalapillai8856 2 года назад

    Currect madam inganeyano Atham

  • @sujazana7657
    @sujazana7657 2 года назад

    Good presentation❤👌

  • @padmajamurali8576
    @padmajamurali8576 2 месяца назад

    എൻ്റെ സിസ്റ്ററിൻ്റെ മകളുടെ 7ിൽ കേതു ആണ് വിവാഹം ബന്ധം വേർപിരിഞ്ഞു.

  • @akhileshfrarancismanu2473
    @akhileshfrarancismanu2473 2 года назад

    ചേച്ചീ. സൂര്യൻ ഒന്നുടെ തിരിച്ച് ഒന്നിലെക്ക് വന്നാൽ .മക്കൾ ഉണ്ടാകുമോ . ചേച്ചി .🤔

  • @rajianil5968
    @rajianil5968 2 года назад

    Good video Mam 🙏🙏🙏

  • @trnatarajan5121
    @trnatarajan5121 Год назад

    സമൂഹത്തിൽ മോശകാരായി ഇരിക്കുന്നവരുട ജാതകം നല്ലത് ആയി വന്നാൽ നിങ്ങൾ വിവാഹമ് കഴിച് കൊടുക്കാൻ തിയറക്കുമോ?

  • @jayanthimenon9764
    @jayanthimenon9764 2 года назад

    Good lesson .

    • @balagopalmv7745
      @balagopalmv7745 2 года назад

      Thank you എല്ലാവർക്കും ബുദ്ധി വയ്ക്കട്ടെ

  • @sreedharrpai5349
    @sreedharrpai5349 Год назад

    വ്യശ്ചികം ലഗ്നത്തിൽ വ്യാഴം കേതു ഗുളികൻ 7 ൽ രാഹു എന്താ ഫലം

  • @sudhasukumaran4448
    @sudhasukumaran4448 2 года назад +2

    Enikku lagnathil rahu ezhil kethu vivaham kazhinju 30 varshamayi 2 nalla makkal undu

  • @ashtamis5718
    @ashtamis5718 2 года назад

    Madam.boy pooyam girl karthika. Thammil cherumo please

  • @inok7151
    @inok7151 2 года назад

    When you are discussing about rahus placement in lagna you are hardly speaking about that. Like problems pertaining to body marks, drishti etc.

  • @venugopal2347
    @venugopal2347 2 года назад +4

    എനിക്ക് ലഗ്നത്തിൽ കേതു.. 7 ാം ഭാവത്തിൽ രാഹു.. കല്ലൃാണം കഴിഞ്ഞ് 25 വർഷം കഴിഞ്ഞു..😄

  • @prajitharajendran9069
    @prajitharajendran9069 11 месяцев назад

    🙏🙏🙏

  • @geetharavindranathan6111
    @geetharavindranathan6111 2 года назад

    3.5.1984, 7.05 a.m. boy. Marriage , child, please madam,. Birth place .ഒറ്റപ്പാലം

  • @bindusreekumar3061
    @bindusreekumar3061 2 года назад

    🙏🙏🙏🙏🙏

  • @Lekshmi-ep8tq
    @Lekshmi-ep8tq 2 года назад

    🙏🙏🙏🥰

  • @prabhakarannair1763
    @prabhakarannair1763 2 года назад

    7 ഇൽ ശുക്രൻ കർക്കിടകത്തിൽ നിന്നാൽ ദോഷം ഉണ്ടോ?

    • @lob9618
      @lob9618 2 года назад +1

      രണ്ടു ഭാര്യ ഉണ്ടാകും .

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад

    Good 🙏🙏🙏🙏🙏🙏🙏👌

  • @Rocky-dm7bi
    @Rocky-dm7bi 2 года назад

    Gulikan ninalo 😌

  • @PradeeppvPradeeppv-wr5yg
    @PradeeppvPradeeppv-wr5yg 7 месяцев назад

    അറിവില്ലായ്മ ഒരു കുറ്റമല്ല

  • @girishkumarps7639
    @girishkumarps7639 9 месяцев назад

    കഷ്ടം....

  • @babymuraleedharan4342
    @babymuraleedharan4342 2 года назад

    👍🙏

  • @padmajadevi2408
    @padmajadevi2408 2 года назад

    🙏🙏🙏

  • @deepaprem9316
    @deepaprem9316 2 года назад

    🙏🙏🙏