Это видео недоступно.
Сожалеем об этом.

മകരത്തിൽ ചന്ദ്രൻ | SREELEKHA MOHAN

Поделиться
HTML-код
  • Опубликовано: 12 окт 2023
  • മകരത്തിൽ ചന്ദ്രൻ
    SREELEKHA MOHAN
    #jyothisham #kerala #reach #youtube #ytshorts #astrology #jothisham #keralajyothisham #malayalam #viral

Комментарии • 37

  • @santhakumarivn3293
    @santhakumarivn3293 Месяц назад

    Ellam correct anu

  • @VimalaJanan-en3kg
    @VimalaJanan-en3kg 10 месяцев назад +3

    അനുഭവം ഗുരു 🙏

  • @pranavskrishnan
    @pranavskrishnan 10 месяцев назад +1

    ഒരുപാട് നന്ദി. പറഞ്ഞത് 90% ശരിയാണ്. ഞാൻ മകരം ലഗ്നമാണ്. ചന്ദ്രൻ കുംഭ രാശിയിൽ നിൽക്കുന്നു. അവിട്ടം-3 ആം പാദത്തിൽ ആണ് ജനനം.

  • @peepingtom6500
    @peepingtom6500 9 месяцев назад

    വളരെ നല്ല അവതരണം, കേൾക്കുവാൻ നല്ല താല്പര്യം തോന്നുന്നു, ഇത് പോലെ യുള്ള ഡീറ്റെയിൽഡ് വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👌🙏❤️

  • @lob9618
    @lob9618 5 месяцев назад

    മഹരം

  • @sithinsithu5197
    @sithinsithu5197 9 месяцев назад

    Paranjathu sheriyanu 🙏

  • @hariharanr4745
    @hariharanr4745 3 месяца назад

    മാസത്തെ നേരിൽ കണ്ട് ജാതകം വിശകലനം ചെയ്യാൻ കഴിയോ എങ്കിൽ അതിനുള്ള മാർഗ്ഗം പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു

  • @minisasikumar4608
    @minisasikumar4608 5 месяцев назад

    Madam എല്ലാം correct,makara ലഗ്നം,ലഗ്നത്തിൽ വ്യാഴം, ശനി 3ഇല്,നല്ലതായി വരുമോ

  • @sivansivan4011
    @sivansivan4011 7 месяцев назад

    Very.very.good.

  • @vishnuas3530
    @vishnuas3530 5 месяцев назад

    Mam we are waiting for more videos for all rasi legnaas.
    Your predictions were crispy and clear.

  • @HareKrishna-sd3tk
    @HareKrishna-sd3tk 10 месяцев назад

    ഉപപദ ലഗ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ushavathivg9566
    @ushavathivg9566 10 месяцев назад

    Nandhi maam ee paranjathu full sari aanu ente makara legna makara chandra❤

  • @rajalekshmi.rslekshmi2875
    @rajalekshmi.rslekshmi2875 10 месяцев назад

    വൃശ്ചികത്തിൽ ചന്ദ്രൻ ഗുരു.. മേടം ലഗ്നം. ബുധൻ ലാഗ്നത്തിൽ ....2. ൽ ചൊവ്വ. രവി..3.ശുക്രൻ രാഹു..7ശനി..9കേതു..11.. മന്ദി.. ഇത് ഫുൾ പറയണം.. ജോലി.. പഠനം.. കൂടുതൽ

  • @sajinapanoli7917
    @sajinapanoli7917 10 месяцев назад

    Mam,paranja kaaryangal,vasthu,kadangal ,vellam ,etc,correct anu.ante..brother makara laganmanu business Anu joli,veedine patti paranjathu vasthu dosham udu eppozhum veedu pani kazhinjittilla,pazhaya vaahanam udu appozhum athinu pani thane yaanu . 90/100 correct Anu

    • @Liji217
      @Liji217 10 месяцев назад +1

      Absalutily correct ❤super

  • @sreekumarannair6824
    @sreekumarannair6824 9 месяцев назад

    🙏🕉️✌️

  • @Sujathamanu20
    @Sujathamanu20 10 месяцев назад

    Madam paranjath 90 % correctan🎉

  • @aswanikumar7120
    @aswanikumar7120 8 месяцев назад

    Correct 99% .njan makarm lagnam makarathil chNdran thiruvonam 1 am padham. Rahu dashayil liqour companyil aayirunu.ippol shani dasha thudangi...pallu prashanam aanu.astrology padikunu

  • @rusha7263
    @rusha7263 7 месяцев назад

    Madam iam makara rasi thiruvonam. What you told so many correct. Iam bcom.
    So many are not correct.
    Fifty percent correct.
    Anyway good

  • @syamlimathews6407
    @syamlimathews6407 10 месяцев назад

    Hi ma’am could you please include lagnathil ketu and 7il Rahu in your next video ?

  • @radhamanib8857
    @radhamanib8857 10 месяцев назад

    🎉💯 sure(justice main)

  • @suprabhaanil9085
    @suprabhaanil9085 10 месяцев назад

    mam paranjathe sariuanu Ente nal bharani 1978

  • @rbnoskculbaby8300
    @rbnoskculbaby8300 10 месяцев назад

    എന്റെ ജാതകത്തിൽ വൃശ്ചികം ലഗ്നം, മകരത്തിൽ ചന്ദ്രനും, വ്യാഴവും നിൽക്കുന്നു

    • @knowlegesee
      @knowlegesee 7 месяцев назад

      തിരുവോണം ആണോ

    • @rbnoskculbaby8300
      @rbnoskculbaby8300 7 месяцев назад

      @@knowlegesee yes

    • @sivani2489
      @sivani2489 3 месяца назад

      ഞാനും തിരുവോണം ആണ്, but മകരത്തിൽ ചന്ദ്രനും, ബുധനും ആണ്

    • @rbnoskculbaby8300
      @rbnoskculbaby8300 3 месяца назад

      @@sivani2489 ചന്ദ്രനും ബുധനും ശത്രു ഗ്രഹങ്ങൾ ആണ്

  • @Thomas-s2h
    @Thomas-s2h 8 месяцев назад

    Chandranalla, sooryan aanu makarathil nilkunnath.pakshe bhalam correct aanu

  • @radhamanib8857
    @radhamanib8857 10 месяцев назад

    Study true( Betech mert)

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 10 месяцев назад

    എന്റേത് തിരുവോണം ആണ്.ജനന സമയം കൃത്യമായി അറിയില്ല. പക്ഷെ ഈ പറഞ്ഞത് ആയിരം വട്ടം ശരിയാണ്. 👍 ഒരു കാര്യം വിദ്യഭ്യാസം കുറഞ്ഞിരിക്കുന്നു. 🙏🙏🙏

  • @priyasspices
    @priyasspices 10 месяцев назад

    Oru kudumbathil oru makara rasikar undengilum bakki ellarkum athu bhadhakamano

  • @anish19able
    @anish19able 4 месяца назад

    Dont say.. foolishness.... astrology updating every day...dont say always old book concept.pls say as per current situation of world

  • @bijur8020
    @bijur8020 10 месяцев назад

    മാഡം നമസ്കാരം 🙏🏻. ജാതകം നോക്കുന്നുണ്ടോ. മകരത്തിൽ ചന്ദ്രൻ, കാർക്കിടകത്തിൽ ശനി വക്രത്തിൽ. ചിങ്ങ ലഗ്നം. ദോഷമാണോ മാഡം

  • @Thomas-s2h
    @Thomas-s2h 6 месяцев назад

    മകരത്തിൽ സൂര്യൻ നിന്നാലും ഇതേ ഫലമാണോ? എനിക്കു അങ്ങനെ തോന്നുന്നു 😮എനിക്കറിയാവുന്നവരെല്ലാം doctors ആണ്. എല്ലാവരുടെയും വിവാഹജീവിതം പരാജയമാണ്.