2024: സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് 10 മാർഗ്ഗങ്ങൾ | Health Tips for Women

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 135

  • @najeerashareef8015
    @najeerashareef8015 День назад +25

    Dr പറഞ്ഞത് സത്യമാണ് 🙏🏽സ്വന്തം ആരോഗ്യം നോക്കാതെ മുന്നോട്ടുപോകുന്നവരാണ് അമ്മമാർ. അറിവ് പകർന്നുതന്നതിന് നന്ദിയോടെ 🙏🏽❤🌹നല്ലൊരു ദിനമാവട്ടെ ആശംസകൾ

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @HaseenaVk-l4d
    @HaseenaVk-l4d День назад +41

    എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു ഇപ്പൊ ഞാൻ മെഡിറ്റേഷൻ കേൾക്കാറുണ്ട് അൽഹംദുലില്ലാഹ് ടെൻഷൻ മാറി തൈറോയിഡ് കുറഞ്ഞു വണ്ണം ഓവർ ആയിരുന്നു 95 kg ഉണ്ടായിരുന്നു ഇപ്പൊ 85 ആയി ഷുഗർ ഫുൾ സ്റ്റോപ്പ്‌ ഇട്ട് ഒരുപാട് ഹാപ്പി ആണ് പിന്നെ ഞാൻ dr റേ ചാനൽ എന്നും കാണാറുണ്ട് ഭയങ്കര പോസ്റ്റിവ് ആണ് 🥰🥰🥰

  • @Abhimanyu_radhika
    @Abhimanyu_radhika День назад +8

    Dr ഇടുന്ന എല്ലാം വീഡിയോ ഞാൻ ഷെയർ ചെയ്യും

  • @aleenashaji580
    @aleenashaji580 День назад +8

    നല്ലൊരു വീഡിയോ ഒരുപാട് നന്ദി ഡോക്ടർ. ശരിയാണ് പലപ്പോഴും അമ്മമാർ അവരെ തന്നെ മറന്നാണ് ജിവിക്കുന്നത്.❤പുരുഷൻമാർക്കുമില്ലേ ടെൻഷൻ എന്റെ hus ഇടയ്ക്ക് പറയും മക്കളെ ഒരു നിലയ്ക്ക് എത്തിച്ചിട്ടു വേണം എനിക്കൊന്നു ഫ്രീയായി നടക്കാൻ എന്ന്. അവർ പലപ്പോഴും പുറത്തു കാണിക്കില്ല. അവരുടെ ബുദ്ധിമുട്ടുകൾ. എന്റെ hus ന്റെ കാര്യം പറഞ്ഞതാണ് ☺️Thank youuu Dr 👍👌🙏

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @sobhayedukumar25
    @sobhayedukumar25 3 часа назад

    ഉപയോഗപ്രദമായ videos ആണ്‌ എല്ലാം. Thanks Dr

  • @metinmaryjose
    @metinmaryjose День назад +12

    1,spend 2 hours daily for ourselves ( physical & mental health)
    2, Avoid Unnecessary food( left over Food)
    3 follow a healthy lifestyle between age 30-50
    4,must exercise daily - 20-30 minutes
    5, set a suitable place for exercise
    6,Eat calcium rich food or take calcium suppliment
    7, avoid Brest cancer through exercise. test - mammogram
    8,avoid artificial sugar content food ( bakery items )
    9,HBV vaccine between age 11-26. Or upto age 45 to prevent Cervical Cancer
    10,processed food cause Fibroids or ovary cancer, test ultrasound scan once in 4 years

  • @ShazinSaiha
    @ShazinSaiha День назад +16

    Anxity ആണ് dr മെയിൻ പ്രശ്നം

    • @ayshanashwa7144
      @ayshanashwa7144 22 часа назад

      Meditation cheyyuka allenkil psychotherapy pinne homieo medicine ethokke cheyithppol enikk mari pinne 🤲

  • @Shorts-video-YouTube
    @Shorts-video-YouTube 15 часов назад

    Thank you Doctor🙏🙏

  • @fasnajamsheeroravungal5270
    @fasnajamsheeroravungal5270 3 часа назад

    Good message 👍🏻👍🏻

  • @adithyadg856
    @adithyadg856 3 часа назад

    Hai Sir, valare useful ayittulla video ayirunnu iniyum ithupolulla video doctoril ninnum pratheekshikkunnu ithrayum nalla arivu paranjutannatinu orupadu nanniyund ennapole orupadu perku ith nalla oru arivayirikkum.....

  • @LathaBabu-e2d
    @LathaBabu-e2d 21 час назад +1

    നല്ല ഡോക്ടർ ❤❤❤❤

  • @RosammaChacko-z3o
    @RosammaChacko-z3o 16 часов назад

    Thank you doctor 🎉 God bless you all family 🙏👍❤❤❤

  • @girijab551
    @girijab551 День назад

    ഗുഡ് മെസ്സേജ്, നന്ദി

  • @sobhav390
    @sobhav390 14 часов назад

    Thank you so much Sir for good message 👍💕🙏

  • @sathiashok4244
    @sathiashok4244 День назад +5

    ഡോക്ടർ പറഞ്ഞത് 100%ശരിയാണ് ♥️👍

  • @rosinamuneed3774
    @rosinamuneed3774 17 часов назад

    Thank you dr

  • @SaheeraMjp
    @SaheeraMjp 4 часа назад

    Thankyou sir

  • @fathimashoukathali5418
    @fathimashoukathali5418 23 часа назад +2

    താങ്ക്സ് സാർ 👍👍🥰🥰

  • @DhanyaAnoopDhanya
    @DhanyaAnoopDhanya День назад +1

    Thank you very much Sir

  • @PuliMurugan-m4y
    @PuliMurugan-m4y 3 часа назад +1

    Dr. Mudi kozhichill maaraan enthenkilum tips parayamo
    Mudi orupaad undayirunn pakshe ippo vallathe kozhiyunnu athukond oru hair style polum cheyyan pattunnilla. Mudi kozhichil maraan enthenkilum vedio cheyyamo

  • @sobhanameleveettil9490
    @sobhanameleveettil9490 22 часа назад

    Thank you ❤

  • @diyaletheeshmvk
    @diyaletheeshmvk 22 часа назад

    Extremely.. Essential.. topic♥️♥️♥️

  • @rsn61252
    @rsn61252 22 часа назад +1

    Good topic, thanks

  • @sarack2500
    @sarack2500 21 час назад

    Thanku Sir

  • @marythomas8193
    @marythomas8193 23 часа назад +1

    Thank you Doctor 🙏 God bless 🙏 family members 💔important vedio 🥰💐

  • @MiniMoni-u8s
    @MiniMoni-u8s 20 часов назад +3

    നല്ല വീഡിയോ. താങ്ക്സ് ഡോക്ടർ

  • @santharavindran6586
    @santharavindran6586 18 часов назад

    Thanks Dr.🙏

  • @simeferoz9277
    @simeferoz9277 21 час назад +1

    Thks dr very informative at the same time can u do a topic on after effects of menopause it’s complications and suppliments as in nowadays many of them r conducting paid workshops on this subject which is really scary

  • @misriya7589
    @misriya7589 17 часов назад

    Thank you dr 🙏🏻

  • @rajeenathaha1371
    @rajeenathaha1371 18 часов назад

    Thank u very much dr👍

  • @sreekalac820
    @sreekalac820 День назад

    Thank you Dr. , very good information.🙏

  • @majida_bashi_
    @majida_bashi_ 22 часа назад

    Thank u doctor❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb День назад

    100 percent right ente son innu oru health problem vannu appol ente health kue moshamayi Thank soo much Doctor ithu Ella ladies innu oru good information ❤❤❤❤

  • @jincyprasad6750
    @jincyprasad6750 День назад

    Thank u doctor for ur valuable information

  • @nusranoufal3045
    @nusranoufal3045 23 часа назад

    Thanks🎉

  • @shinytitus3481
    @shinytitus3481 22 часа назад

    Thank you doctor

  • @Linet-f4q
    @Linet-f4q 19 часов назад

    താങ്ക്യൂ ❤❤❤

  • @sudhacharekal7213
    @sudhacharekal7213 День назад

    Very good message Dr

  • @SmithaShaiju-s1p
    @SmithaShaiju-s1p 23 часа назад

    Thankyou

  • @inshaasif8365
    @inshaasif8365 21 час назад +1

    Sir postpartum dipression kurich vdo cheyyanam

  • @AsmabiP-l1g
    @AsmabiP-l1g 19 часов назад

    A good infermation

  • @anithakumari-ox7ok
    @anithakumari-ox7ok День назад

    Thank you sir 🙏🏻

  • @shibinaramith9384
    @shibinaramith9384 День назад +1

    Sir. Pls post video on adenomyosis and endometriosis

  • @seekfindshare
    @seekfindshare День назад +12

    ഞാൻ മടുപ്പുള്ള വീട്ടുപണികൾ ചെയ്യുമ്പോൾ മൊബൈലിൽ ഇഷ്ടപ്പെട്ട സിനിമ വയ്ക്കും. അതിൽ നോക്കില്ല, ശബ്ദരേഖ പോലെ കേട്ടുകൊണ്ടിരിക്കും. മടുപ്പും ക്ഷീണവും അറിയില്ല, പണി വേഗം തീർന്ന പോലെ തോന്നുകയും ചെയ്യും

  • @Dreamworldvolgz123
    @Dreamworldvolgz123 День назад

    Thank you dr..,Good massge 👍👍🙏🙏

  • @mumthasesha8977
    @mumthasesha8977 День назад

    Good message 👏 ❤

  • @unnikrishnannallatt9471
    @unnikrishnannallatt9471 19 часов назад +1

    Dr Kalindde pathiyil idakk korum ,kaal koral
    Bhayankara vedana aan😢
    Solution parayii
    Please 🙏

  • @NIDHASR
    @NIDHASR День назад

    Sir thankuuu good message

  • @Sabna-rf8yo
    @Sabna-rf8yo День назад +3

    Sir, oru psc student eganeyaann Mind Map undaakeendath. Ithine kurich oru video cheyo sir pls. 🙏

  • @sharifabathool2954
    @sharifabathool2954 12 часов назад

    ഞാൻ സൈക്കാര്ടിസ്റ് ഗുളിക കഴിക്കുന്നുണ്ട്.. എനിക്ക് സൈക്കാര്ടിസ്റ് pasaint ആണ്.. ഷുഗർ പ്രെഷർ തൈറോയിഡ് ഗുളിക ഉണ്ട്.. എല്ലാത്തിനും കൂടി 7 ഗുളിക ഡെയിലി ഉണ്ട്.. ആദ്യം എല്ലാത്തിനും കൂടി 18 ഗുളിക ഉണ്ടായിരുന്നു... ഷുഗരൊക്കെ 550 ഒക്കെ ആയിരുന്നു... എന്നിട്ടും ഞാൻ മധുരം കുറച്ചില്ല.. എല്ലാവരേക്കാളും നല്ലോണം ചായയിലും ജ്യൂസിലും മദരം ഇടും... സോഫ്റ്റ്‌ ഡ്രിങ്ക്സും നല്ലോണം കുടിക്കൽ ഉണ്ടായിരുന്നു.. 6 മാസം മുൻപ് പിതാസഞ്ചിയിൽ kallu ആയിട്ട് പ്രശ്നം വന്നു... മെഡിസിൻ കഴിച്ചു.. മൂന്നു aayacha.. 6 മാസം ആയിട്ട് പ്രെഷർ വന്നു... മൂന്നു വർഷം ആയിട്ട്... തൈറോയിഡ് ആയി maedisin തുടങ്ങി... പിതാസഞ്ചിയിൽ പ്രശ്നം വന്നപ്പോൾ ഞാൻ പിന്നെ എല്ലാ ജൂസും സോഫ്റ്റ്‌ ഡ്രിങ്ക്സും നിർത്തി.. പിന്നെ മഴയും aayadu കൊണ്ട് അത്ര പ്രശ്നം വന്നില്ല.. എനിക്ക് ഭക്ഷണം കഴിക്കാൻ കിട്ടിയില്ലെങ്കിലും ജ്യൂസ്‌ ചായ നിർബന്ധം ആയിരുന്നു.. ദിവസം രാവിലെ 3 ഗ്ലാസ്‌ ചായ വൈകുന്നേരം 3 ഗ്ലാസ് ചായ.. അടിനിടക്ക് ജ്യൂസ്‌.. ഇങ്ങനെ ആയിരുന്നു.. ഞാൻ കുടിക്കൽ. But മധുരമുള്ള പലഹാരം kayikkarilla...ഇപ്പോൾ 5 മാസം ആയിട്ട് ജ്യൂസ്‌ സോഫ്റ്റ്‌ ഡ്രിങ്ക്സ് ഇദൊക്കെ നിർത്തി... ഒരു മാസം ആയിട്ട് ചായയും നിർത്തി.. രണ്ടു മാസം ആയിട്ട് മൈദായും നിർത്തി... പിതാസഞ്ചിയിൽ കല്ലിന്റെ പ്രശ്നം വന്നപ്പോൾ നല്ലോണം പേടിച്ചു.. അങ്ങനെ ആണ് എല്ലാം ഒഴിവാക്കിയട്.. ഞാൻ 102 kg വൈറ്റ് ഉണ്ടായിരുന്നു.. ഇപ്പോൾ 81 ആയി.. ഞാൻ 163 ഉയരം ഉണ്ട്.. Eadu ഡയറ്റ്‌ എടുത്തു ഇനി എത്ര വൈറ്റ് കുറക്കണം.. ഒന്ന് പറഞ്ഞു തരണേ പ്ലീസ്.. ഞാൻ കുറെ വിഡിയോയിൽ ചോദിച്ചു.. മറുപടി കിട്ടിയില്ല.. ഞാൻ സാദാരണ രാത്രി ഫുഡ്ഡു കഴിച്ചാൽ പിന്നെ രാവിലെ 12 മണിക്ക് ആണ് ഫുഡ് kayikkal.. 14 മണിക്കൂർ എന്തായാലും എടുക്കും .. ഒന്ന് മറുപടി അയക്കണേ പ്ലീസ്..😊

    • @soumimol2224
      @soumimol2224 4 часа назад

      63 kg aanu vendathu

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @lalsy2085
    @lalsy2085 23 часа назад

    Good info 👍

  • @Arj231-zv8vj
    @Arj231-zv8vj 23 часа назад

    Next video pettenu idane dr.Ennittuvenam ella testukalum poyi cheyyuvaan

  • @shahidhasulaiman7489
    @shahidhasulaiman7489 День назад

    Tanks

  • @jabirjabir8342
    @jabirjabir8342 19 часов назад

    Sir.... Psyllium. Whole husk ne kurich oru vedio cheyyumo plees...

  • @Savialpho12369
    @Savialpho12369 22 часа назад

    Malayalam 90s songs aanu ente energy eppozhum songs kelkkum

  • @achuchandran179
    @achuchandran179 День назад +9

    അതെ വീട്ടിൽ ഉള്ള pressure എല്ലാം last അനുഭവിക്കുന്നത് വീട്ടിലെ സ്ത്രീകളിൽ ആണ്......
    ഞാൻ എന്നും പാട്ടു പാടികൊണ്ടിരിക്കും just for stress relief... 😊👍🏻👍🏻..

  • @nikithavineesh1886
    @nikithavineesh1886 22 часа назад

    Physical contactinu shesham undakunna white discharge enthukondanennu parayumo dr,oru 2 days kanarullu.Allathappo slight green colouril undkarundu.

  • @rithurithu6934
    @rithurithu6934 День назад +1

    Dr. Gym important ano

  • @sarithaharish2303
    @sarithaharish2303 День назад

    Dr thanks, paranjathu motham sathiam aanu.oru kariam paranju tharamo HPV natilpoyal edukkan eathu hospital better please reply sir. Ente molk vendiyanu. Orupad problem njan face vheyyunu maduthu ponu chila neram

  • @jesnashanavas9982
    @jesnashanavas9982 7 часов назад

    50 vayasaya sthreekal kazhikkenda sapliments parayumo. Multi vitamin ethanu

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @malu3212
    @malu3212 День назад +1

    👍👍

  • @minimadhu6982
    @minimadhu6982 День назад +2

    ഞാൻ ഭിന്നശേഷിയുള്ള വ്യക്തിയാണ് അവർക്ക് പറ്റിയ വ്യായാമം പറഞ്ഞുതരുമോ കാലിന് ശേഷി കുറവാണ്

  • @hibu123
    @hibu123 22 часа назад

    Dr spr

  • @ramyaravi7144
    @ramyaravi7144 23 часа назад

    Skipping നല്ലതാണോ

  • @ranashezmin
    @ranashezmin 22 часа назад +5

    വീട്ടിൽ രാവിലെ 5. 30 മുതൽ എല്ലാ ജോലികളും ചെയ്യുന്നവർക്ക് വ്യായാമത്തിന്റെ ആവിശ്യമുണ്ടോ?

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @manjusajeev1496
    @manjusajeev1496 15 часов назад

    ❤❤

  • @sakeenafaisal3674
    @sakeenafaisal3674 22 часа назад +3

    Dr, endometriosis ne kurich video cheyyumo, please

    • @niflac.v2087
      @niflac.v2087 20 часов назад

      👍👍👍👍🌹🌹🌹🌹🌹🌹mashaallah

  • @rafikkauyir4708
    @rafikkauyir4708 День назад

    Thanku.sir❤

  • @lijithaliji8459
    @lijithaliji8459 День назад

    Dr enik pcod und pal kudikkan pattumo

  • @Bindhuqueen
    @Bindhuqueen 23 часа назад +1

    Thanku Dr❤️❤️❤️❤️

  • @MiniM-kn7ix
    @MiniM-kn7ix 20 часов назад

    🙏🙏👍

  • @renyarajeesh4146
    @renyarajeesh4146 День назад

    HPV vaccine costly ano

  • @ajitharamachandran6397
    @ajitharamachandran6397 День назад

    👌🏻vedio ♥️

  • @healthfromhome2340
    @healthfromhome2340 23 часа назад

    cerical cancer nerathe ariyan patum paps smear edthal mathi enik precancerous condition il ariyan patii

  • @paruskitchen5217
    @paruskitchen5217 16 часов назад

    😊🎉❤👍

  • @lalydevi475
    @lalydevi475 23 часа назад

    ❤❤🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 23 часа назад

    ❤🙏🙏Thank you dr

  • @sudinasudhi-ol1pz
    @sudinasudhi-ol1pz 14 часов назад

    Enikk pala അസുഖങ്ങളും ഉള്ളത് പോലെ എന്റെ മനസ്സിൽ എപ്പോഴും തോന്നുന്നു. ഡെപ്പ്രെഷൻ എന്നെ പിടിച്ചു മുറുക്കിയിരിക്കുന്നു. എനിക്ക് മുടി കൊഴിച്ചിൽ വന്നു. എപ്പോഴും മുന്നോട്ടുള്ള jeevithathine കുറിച്ചുള്ള ചിന്തയാണ്. മൊത്തത്തിൽ ബോഡി ഷുഗർ പ്രഷർ കൊളെസ്ട്രോൾ എല്ലാം വന്നു.

    • @Ayurhealth-l7v
      @Ayurhealth-l7v 4 часа назад

      സ്ത്രീകൾക്ക് മാത്രമായി തയ്യാറാക്കിയ ഒരു ആയുർവേദ ഉൽപ്പന്നമാണ് *I CARE* . 35 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് ആർത്തവ വിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ, സ്ട്രസ്സ്, ഡിപ്രഷൻ, ഓസ്റ്റിയോ ആർത്രയ്റ്റിസ്, ഹൃദയസംബന്ധമായ അസുഖങ്ങൾ, മൂത്രാശ ഗർഭാശയ അണുബാധകൾ, ലൈംഗിക പ്രശ്നങ്ങൾ, ക്യാൻസർ തുടങ്ങിയവർക്ക് പരിഹാരമായി ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങളിലൂടെ തയ്യാറാക്കിയ " in cumin complex " അടങ്ങിയ പകരം വെക്കാനില്ലാത്ത ഒരു പരിഹാരമാർഗ്ഗമാണ് ഐ കെയർ,
      🔴 കരൾ വൃത്തിയാക്കാൻ സഹായിക്കുക, വീക്കം പഴുപ്പ് എന്നിവ തടയുക, എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം നിലനിർത്തുക, ഹോർമോണുകളെ സന്തുലിതമാക്കുക, വലേറിയൻ ഉത്കണ്ഠ, ഉറക്ക തകരാറുകൾ, മൈഗ്രേൻ വിഷാദരോഗം എന്നിവയ്ക്ക് പരിഹാരം നൽകുക, ദുർബലവും ശോഷിച്ചതുമായ ശരീരത്തെ പോഷിപ്പിക്കുക തുടങ്ങിയവയെല്ലാം
      *iCare* ന്റെ ഗുണങ്ങളാണ്,
      കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8593967302
      Join group 👇🏻🌿
      chat.whatsapp.com/DR3l6PLnAbI68XxY4jpjy3

  • @jaleelas5095
    @jaleelas5095 18 часов назад

    M

  • @fathimamammus692
    @fathimamammus692 21 час назад

    ❤🥰🤲

  • @jumnamp2050
    @jumnamp2050 День назад

    No words 👍👍

  • @knkkinii6833
    @knkkinii6833 День назад

    👍🏽👍🏽👍🏽👍🏽🙏🏽

  • @krishnaa8396
    @krishnaa8396 День назад +1

    Enikk endometriosis aanu sir vedhana sahichu maduthu.... Vedhana varumbol vallathe deshyam varunnu kurachukazhinju sahikaan pattatha sankhadam varunnu aarum onnum manasilakkunnilla ennoru chinthayaanu manasu muzhuvan chilappol suicide cheythaalo ennu vicharikkum makkale orkkumbol athum...😢 😢😢😢

    • @sarithaharish2303
      @sarithaharish2303 День назад

      Sathiam aanu ee avasthayiloode last year kadannu poya aala njan. Utrus remove cheyyandi vannu last 9 years sahichum medicine eduthum sahichu

    • @geethaaq1chandrasekharan420
      @geethaaq1chandrasekharan420 День назад

      ഒരിക്കലും ആത്മഹത്യയെ പറ്റി ചിന്തിക്കരുത് 🥰എല്ലാത്തിനും പോംവഴിയുണ്ട് സ്‌ട്രെസ് കുറക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്

    • @Marwas49
      @Marwas49 23 часа назад

      Enik manaslakum.meditation yoga ellam nallathanu.yoga padichit matre cheyyavu.nammude asugathinanusarichu venam cheyyan
      Pinne nallathayi Manas daivathil arpichu prarthiku.mind cool akum.
      Enthinanu avasyamlathe negative adiknat.nammalekkal prayasapedunnavar jeevichu kanikumpol ithine marikadakkavunnathalle ullu.

    • @krishnaa8396
      @krishnaa8396 23 часа назад

      Thanks 🫂

  • @sharifabathool2954
    @sharifabathool2954 11 часов назад

    പിന്നെ പഞ്ചസാര ഇനി ജീവിധത്തിൽ കഴിക്കാൻ പറ്റില്ലേ.. നോമ്പിനു നാരങ്ങ വെള്ളം മദരം ഇല്ലടെ എങ്ങനെ കുടിക്കുക.. നന്നാറി ഉപയോഗിക്കാൻ പറ്റുമോ.. ശർക്കര ഉപയോഗിക്കാൻ പറ്റുമോ.. മറുപടി അയക്കണേ പ്ലീസ്..

  • @sheenarincy727
    @sheenarincy727 22 часа назад +1

    ❤❤❤🤝🤝🤝🎉🎉🎉

  • @girijaprasad1341
    @girijaprasad1341 16 часов назад

    Thank you Doctor 🙏🙏❤️

  • @ranamariyam6752
    @ranamariyam6752 2 часа назад

    Good message 👍👍👍👍

  • @shemyrafeek3917
    @shemyrafeek3917 18 часов назад

    Thank u 🙏🏼

  • @lissysunil1890
    @lissysunil1890 23 часа назад

    Thank you sir

  • @anithabiju89
    @anithabiju89 День назад

    Thank you sir ❤

  • @sherinstella7499
    @sherinstella7499 23 часа назад

    Good information 👍🏼

  • @anilar7849
    @anilar7849 22 часа назад

    🙏🏻👍

  • @Sherin-mh6lx
    @Sherin-mh6lx 22 часа назад

  • @vidyamohan7405
    @vidyamohan7405 23 часа назад +1

    Thank you Doctor 🙏🏻

  • @revathya7745
    @revathya7745 21 час назад

    Thank you doctor❤

  • @beenageorge8263
    @beenageorge8263 17 часов назад

    Thank you dr

  • @indiragangadaran8468
    @indiragangadaran8468 22 часа назад

    Thank you doctor❤

  • @rukkyabicp240
    @rukkyabicp240 23 часа назад

    Thank u doctor🌷

  • @nishamohandas233
    @nishamohandas233 День назад

    Thank You Sir

  • @Aadinissa2018
    @Aadinissa2018 21 час назад

    Thanku sir