2031: പ്രമേഹ രോഗിയുടെ ഭക്ഷണം - പ്രമേഹം മാറ്റാനായി കഴിയുമോ? | Diabetic Food

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • 2031: പ്രമേഹ രോഗിയുടെ ഭക്ഷണം - പ്രമേഹം മാറ്റാനായി കഴിയുമോ? | Diabetic Food
    ‌ രോഗിപോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗമാണ് പ്രമേഹം. നാട്ടിന്‍പുറമെന്നോ, നഗരമെന്നോ വ്യത്യാസമില്ലാതെ നാള്‍ക്കുനാള്‍ കൂടുകയാണ് പ്രമേഹവ്യാപനം. ആണ്‍-പെണ്‍ ഭേദമില്ലാതെ മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം പിടിമുറുക്കുന്നു. അനാരോഗ്യ ഭക്ഷണശീലങ്ങള്‍ക്ക് പ്രമേഹവ്യാപനവുമായി അടുത്ത ബന്ധമുണ്ട്.നമ്മുടെ ഭക്ഷണസംസ്കാരം അപ്പാടെ മാറി. നാടന്‍ ഭക്ഷണശീലങ്ങളില്‍നിന്ന് അകന്നവരാണേറെയും. മൈദയും കൃത്രിമനിറവും കൊഴുപ്പും മധുരവും അടങ്ങിയ വിഭവങ്ങളുടെ വന്‍ ശേഖരവുമായി ബേക്കറികളും ഹോട്ടലുകളും അരങ്ങുറപ്പിച്ചു. ഇതിലൂടെ വിശക്കാതെതന്നെ ഇഷ്ടമുള്ള ഭക്ഷണം ഏതുനേരത്തും കഴിക്കാം എന്നൊരു സംസ്കാരം രൂപപ്പെട്ടു. പ്രമേഹത്തിന് ആഹാരത്തിനു വളരെയധികം പങ്കുണ്ട്. പ്രമേഹ രോഗിയുടെ ഭക്ഷണം എന്താണ് - പ്രമേഹം മാറ്റാനായി കഴിയുമോ? എന്നതൊക്കെയാണ് ആഹാര രീതികൾ. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdanishsalim #drdbetterlife #danishsalim #diabetes #diabetes_food #പ്രമേഹം #പ്രമേഹത്തിന്റെ_ആഹാരങ്ങൾ #പ്രമേഹ_നിയന്ത്രണം #പ്രമേഹത്തിന്റ_മരുന്ന് #diabetes_reversal #ഡയബേറ്റിസ്_റിവേഴ്സൽ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 109

  • @sujathaem5535
    @sujathaem5535 15 дней назад +3

    ഞാൻ
    15വർഷത്തിലധികമായി ഷുഗർ patient ആയിട്ട്. എന്നാൽ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയതിനുശേഷം എന്റെ Hba1c level എനിക്ക് 6.1 ഇൽ എത്തിക്കാൻ സാധിച്ചു.. എനിക്കിപ്പോൾ 59 വയസ്സായി. Thanks doctor. ❤🥰

  • @somymathew5265
    @somymathew5265 18 дней назад +30

    1. Cut sugar
    2. Add veggies, fruits and protein with rice
    3. Develop muscles
    4. 14 hour fasting
    5. 2 times main meal
    6. Consume Vitamin d
    7. 7 to 8 hours of sleeping
    8. Reduce stress.

    • @DNA237
      @DNA237 17 дней назад

      👍

    • @aleyammarenjiv7978
      @aleyammarenjiv7978 16 дней назад

      When I became diabetic my doctor told me to cut your food to half. You can eat rice or wheat. If you eat rice in the evening, your fasting blood sugar is high. Less oily food. Je told me not to eat upma to avoid
      Oil. Include more raw vegetables. For many yrs I didn't take medicine. But I left my diet plan and roo much of stress I on insulin now

  • @rinsharish7194
    @rinsharish7194 7 дней назад

    Good massage 👍👍

  • @fathimashoukathali5418
    @fathimashoukathali5418 17 дней назад +1

    എന്റെ ഹസ്ബന്റിന് ഷുഗർ ഉണ്ട് ഇത് വളരെ ഉപകാരപ്പെട്ട വീഡിയോ 👍👍👍താങ്ക്സ് സാർ 🥰🥰🥰

  • @surendran27
    @surendran27 18 дней назад +26

    ഞങ്ങളുടെ സ്വന്തം ഡോക്ടർ 😊🤝🏻🥇💐

  • @lyseemathew4812
    @lyseemathew4812 18 дней назад +1

    Good morning Doctor.
    Very good class thank you.

  • @shivanirachit892
    @shivanirachit892 15 дней назад

    Great video doctor. Thank you so much 😊

  • @lalydevi475
    @lalydevi475 17 дней назад +2

    വളരെ ഉപകാരം സാർ 🙏🙏❤️❤️👍👍

  • @sudhacharekal7213
    @sudhacharekal7213 15 дней назад

    Very good message Dr

  • @shareefamusthafa8933
    @shareefamusthafa8933 17 дней назад +1

    Very useful information.
    Thank you Dr ❤

  • @RosammaChacko-z3o
    @RosammaChacko-z3o 17 дней назад

    Thank you, so much doctor God bless you all family 🙏🎉🎉🎉❤❤❤❤❤❤❤❤

  • @girijab551
    @girijab551 17 дней назад +1

    Thanks

  • @girijarajannair577
    @girijarajannair577 11 дней назад

    Good information dr❤

  • @Annz-g2f
    @Annz-g2f 17 дней назад

    Very much useful topic Thank u Dr

  • @mariyammasalim6063
    @mariyammasalim6063 15 дней назад

    Very useful information thankyou Dr. Correct enikku border il aayirunna sugar sir nte message kandathinu njaan sugar nirthi ari aahram alavil kurachi sugar 80 aayi wait kuranju 58 il ninnum 53 aayi kuranju pakshe melvayar kooduthal aanu athinu njaan sir paranja exercise cheyyunnundu.

  • @santharavindran6586
    @santharavindran6586 16 дней назад

    Thanks Dr.🙏

  • @marykutty6393
    @marykutty6393 17 дней назад

    Thank u doctor. God bless u

  • @shillybiju5341
    @shillybiju5341 18 дней назад

    Dr chrone's diseaseiney kurichu oru video edamo related fistula

  • @RajasreeMadhu-k3n
    @RajasreeMadhu-k3n 17 дней назад

    Thank you so much Dr

  • @hakkimkalappetty5658
    @hakkimkalappetty5658 17 дней назад

    Thank you sr God bless you❤❤❤

  • @muneeramuni5691
    @muneeramuni5691 18 дней назад +1

    Daily simple work out for beginners
    Oru video cheyuo

  • @lalsy2085
    @lalsy2085 17 дней назад

    Very useful information

  • @savithriomana105
    @savithriomana105 18 дней назад

    Thanks doctor

  • @naveejanarayanan8864
    @naveejanarayanan8864 17 дней назад

    Dr insulin chythavide chorichilum kuruvum entha please reply

  • @shajinattivelashaji9222
    @shajinattivelashaji9222 17 дней назад

    Thanks Dr

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 18 дней назад +3

    Dr. 16 hours fasting & 8 hours eating time annano Dr. Uddesichath.🙏❤️

  • @binupaul3815
    @binupaul3815 17 дней назад

    Piles and fishstula patients diet cheyummo, ithinte staring stageil ethu doctorine kannanam. Ayurvedam , homeio nallathu alle .

  • @shameerahafzal5069
    @shameerahafzal5069 17 дней назад

    Doctor . mahkota Deva fruit kayichaall prameham kurayum annu parayunath sheriyaano please reply

  • @ARUN_339
    @ARUN_339 17 дней назад

    Thank you doctor sir❤
    God bless you❤

  • @saalipaul1068
    @saalipaul1068 18 дней назад

    Very usefull video

  • @benmathew1981
    @benmathew1981 18 дней назад +11

    I coffe യെ കുറിച്ച് പറയാമോ

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 17 дней назад

      Kidni povum bro

    • @HarikumarManikandan-jv8ki
      @HarikumarManikandan-jv8ki 17 дней назад

      ഐ കോഫി ഷുഗർ ലെവൽ ചെയ്യും മറ്റെന്ത് അസുഖത്തിനും ഐപൾസ് ഉപയോഗിച്ച് നോക്കൂ

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 17 дней назад +1

      @ Ath ellam lab test nadthi athil ullad arikan pato ale Pattikan. Allgil icoffe clinc star chiyan pato athra benefit udngail oru clenic start chiythode. Egien anu marunad athil kure metfrofin archu cherthal Suger normal avum last kidni adichu povum bro

  • @girijarajannair577
    @girijarajannair577 11 дней назад +1

    Chaya yiel ouru spoon panjassarra use cheyyamo

    • @Trading682
      @Trading682 3 дня назад

      Sugar ഉണ്ടെങ്കിൽ ഒരിക്കലും use ചെയ്യരുത് നല്ല ആരോഗ്യത്തോടെ ജീവിക്കുക എന്നത് നമ്മുടെ മാത്രം ആവശ്യമാണ് ഈ ആധുനിക ലോകത്ത് ❤

    • @girijarajannair577
      @girijarajannair577 День назад

      No sugar
      Njan 6 month ayittu panjassarra use cheythittlla

  • @georgevarghese2953
    @georgevarghese2953 18 дней назад

    Thank you Doctor

  • @lathasebastian1906
    @lathasebastian1906 17 дней назад

    Thank you fr

  • @aleenashaji580
    @aleenashaji580 17 дней назад

    Thank you Dr 👍

  • @zuhrazuhra2198
    @zuhrazuhra2198 18 дней назад +1

    sir please reply .Amavadam treatement paranju taroo.nalla pain an

  • @sanyjos8318
    @sanyjos8318 18 дней назад

    God bless you and your family.🙏Doctor had said earlier that ,a project is starting in TVM,Kesavadasapuram,we are very much waiting for it.🙏

  • @neethuudevadas5428
    @neethuudevadas5428 17 дней назад

    Shugar ullavar erivullathum uppullathumaya food kazhikunnathil kuzhappamundo????

  • @lissysunil1890
    @lissysunil1890 18 дней назад

    Thankyou dr

  • @saneeshkuttan4
    @saneeshkuttan4 16 дней назад +1

    ഡോക്ടർ പേസ്റ്റിൽ അടങ്ങിയിട്ടുള്ള വിഷങ്ങളയെ പറ്റിയും,കുട്ടികൾക്ക് അത് ഉപയോഗിക്കുമ്പോൾ ഉള്ള രോഗങ്ങളയെ പറ്റിയും ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

  • @sana5689
    @sana5689 17 дней назад

    Thank you🙏❤ Dr

  • @Aiswarya-k2p
    @Aiswarya-k2p 17 дней назад

    Thank u Dr

  • @fathibipp9916
    @fathibipp9916 17 дней назад

    Dr plzz rplyy nalla vitamin d tablt paryo ethry kaikkanam 1 divasam

  • @nafiyafarzana
    @nafiyafarzana 16 дней назад

    Dr, 5 age ulla kuttik multi vitamin gummies kodkan patumo?

  • @reshmiajeesh3777
    @reshmiajeesh3777 18 дней назад

    Thank you sir

  • @Bindhuqueen
    @Bindhuqueen 17 дней назад

    Thanku Dr❤️❤️❤️❤️

  • @ShajiShaji-d3v
    @ShajiShaji-d3v 18 дней назад

    God bless you super family 🙏

  • @SuryaAneesh-l6g
    @SuryaAneesh-l6g 18 дней назад

    Thank you dr ❤

  • @shilajalakhshman8184
    @shilajalakhshman8184 17 дней назад

    ❤Thank you dr🙏🙏

  • @Fatima-fk5je
    @Fatima-fk5je 18 дней назад

    Ethapazham.kazhikkka.pattumo..dr..onnu.parayu

  • @randathanimajeed8320
    @randathanimajeed8320 12 дней назад

    What about I Coffee?Is it contro diabetic

  • @Gkm-
    @Gkm- 17 дней назад +3

    ജനറ്റിക്കൽ ആയി പ്രമേഹം വരാനുള്ള സാധ്യതയുണ്ടെങ്കിൽ തീർച്ചയായും അത് വരും.. സാധാരണനിലയിൽ നല്ല വ്യായാമം, മെച്ചപ്പെട്ട ആഹാരരീതികൾ മധുരം ഉപേക്ഷിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ആരോഗ്യവാനായ ഒരു മനുഷ്യനെ പ്രമേഹത്തിൽ നിന്നുംഅകറ്റി നിർത്തും..

    • @ranis3043
      @ranis3043 17 дней назад +1

      Right. Diabetes start cheythu ippol depression adichu nadakunnu😔

    • @Gkm-
      @Gkm- 17 дней назад

      @ വെയിൽ കൊള്ളുക വ്യയായ്മം ചെയ്യുക ഡിപ്രെഷൻ മാറും

  • @malu3212
    @malu3212 17 дней назад +2

    Sr രാത്രി.8മണിക്കൂർ ഉറക്കം കിട്ടുന്നില്ല. പകരം പകൽ ഉറക്കം നല്ലത് ആണോ

  • @roobicclick8117
    @roobicclick8117 13 дней назад

    Poli❤❤

  • @joelvincen5683
    @joelvincen5683 17 дней назад

    14 hour fastingil vellam kudikkamo

  • @sheebarajarathinam2028
    @sheebarajarathinam2028 18 дней назад +1

    I follow 2 months so control sugar

  • @annammavarghese4390
    @annammavarghese4390 17 дней назад

    ഏതൊക്കെ fruits കഴിക്കാന്‍ പറ്റും. My husband has raised uric acid so what all vegetables should be avoided

  • @dicsondaniel4943
    @dicsondaniel4943 17 дней назад

    Type 1 ano type 2 ano ennu ariyan valla testum undo doc

  • @kunjumolbabuji3778
    @kunjumolbabuji3778 18 дней назад

    👌

  • @suharasidheeq7531
    @suharasidheeq7531 13 дней назад

    Thanks ഡോക്ടർ sir.... ഒരു സംശയം.... ഫ്രൂട്സ് ഇല്ല എന്നിരിക്കട്ടെ എന്നെ സംബന്ധിച്ച് എല്ലായ്‌പോഴും ഉണ്ടാവാറില്ല... അപ്പോൾ കാൽ ഭാഗം ചോറും അര ഭാഗം പയർ aytem വേവിച്ചതും മതിയോ....

  • @abiphotography5038
    @abiphotography5038 17 дней назад

    Hi sir Called UAE number not picking up call is ringing What do you need to contact?

  • @farsanashahana774
    @farsanashahana774 16 дней назад

    👍👍👍👍

  • @binsysubrahmannian2465
    @binsysubrahmannian2465 11 дней назад

    ❤❤❤❤👍🌹

  • @najeebshahul1133
    @najeebshahul1133 17 дней назад

    ഡോക്ടറെ icoffe കുടിക്കാൻ പറ്റുമോ, കമന്റ്‌ തരണേ

  • @sreekalapm6001
    @sreekalapm6001 17 дней назад

    16 hours alle dr?

  • @rizarinsha5418
    @rizarinsha5418 17 дней назад

    ഫിഷർ ഉള്ളവർ കഴിക്കേണ്ടതും കഴിക്കാൻ പാടിലാത്തതുമായ ഭക്ഷണങ്ങൾ ഏതൊക്കെ ഒന്ന് വീഡിയോ ചെയ്യാമോ Pls

    • @Trading682
      @Trading682 3 дня назад

      ഫൈബർ ഉള്ള പച്ചക്കറികൾ ധാരാളം കഴിക്കുക

  • @NehalaEp
    @NehalaEp 18 дней назад +1

    ആശ്വാസം ഇത് കാണുമ്പോൾ

  • @MayaJoseph-zh1xo
    @MayaJoseph-zh1xo 15 дней назад

    എന്റെ അനിയത്തി ആദ്യത്തെ കുട്ടിയെ പ്രെഗ്നന്റ് ആയ സമയത്ത് ഷുഗർ നോക്കിയപ്പോൾ ഷുഗർ high ആയിരുന്നു. ഡെലിവറി കഴിഞ്ഞപ്പോൾ നോർമൽ ആയി.
    ഇപ്പോൾ അവൾ രണ്ടാമത് പ്രെഗ്നന്റ് ആണ് ഷുഗർ വീണ്ടും high ആയി.
    പ്രെഗ്നന്റ് ആകുന്ന സമയം മാത്രം ആണ് അവൾക്ക് ഷുഗർ high ആകുന്നത് അല്ലാത്തപ്പോൾ ഒരിക്കലും ഷുഗർ കൂടാറില്ല. അത് എന്താഅങ്ങനെ സംഭവിക്കുന്നത് എന്ന് പറയാമോ ഡോക്ടർ 🙏🙏🙏

  • @mubeena6692
    @mubeena6692 18 дней назад

  • @saradahari7317
    @saradahari7317 16 дней назад

    സാർ, ഡയബെറ്റിസ് പൂർണമായും മാറുമോ?

  • @AnjuVijayan
    @AnjuVijayan 18 дней назад

    Hi ഡോക്ടർ

  • @joelvincen5683
    @joelvincen5683 17 дней назад

    Rusk kazhikkamo

    • @Trading682
      @Trading682 12 дней назад

      പറ്റില്ല മൈദ പാടില്ല, വിശക്കുമ്പോൾ പോപ്‌കോൺ, veg salad ഒക്കെ കുറച്ചു കഴിക്കുക

  • @KunnathAbdul
    @KunnathAbdul 17 дней назад

    ചക്ക sugar രോഗികൾക്ക് നല്ലതാണെന്ന് ഈയടുത്ത് വായിച്ചു.sheriyaano...

    • @Trading682
      @Trading682 12 дней назад

      ഈ പറഞ്ഞ food platil rice ന്റെ സ്ഥാനത്തു ഉൾപ്പെടുത്താം

  • @kezakatimes2461
    @kezakatimes2461 17 дней назад

    Dr, എനിക്ക് 29 വയസ്സുണ്ട്, 4 മക്കൾ ഉണ്ട്, അത്യാവശ്യം അവരുടെ പിന്നാലെ ആക്റ്റീവ് ആണ്, എന്നാലും വെയിറ്റ് 69 kg ഉണ്ട്, എല്ലാ പണിയും കഴിഞ്ഞ് പത്തു മിനിറ്റ് ഒന്ന് rest എടുക്കാൻ കിടക്കാൻ പേടിയാണ് വെയിറ്റ് കൂടുമോ എന്ന്, ഞാൻ one hour shuttle ബാറ്റ് കളിച്ചാൽ വെയിറ്റ് കുറയ്ക്കാൻ പറ്റുമോ,

    • @Trading682
      @Trading682 3 дня назад

      Yutube നോക്കിയാൽ weight കുറയുന്ന exercise കിട്ടും അത് സ്ഥിരമായി ചെയ്യുക

  • @HIMARAJPH
    @HIMARAJPH 18 дней назад +5

    Sir ആഹാരത്തിന് മുൻപ് ഡയബറ്റിക്സ് ഉണ്ടു ആഹാരത്തിന് ശേഷം ഡയബറ്റിക്സ് ഇല്ല. Sir അതെന്തു കൊണ്ടായിരിക്കും.

  • @VijiPradeep-s3g
    @VijiPradeep-s3g 18 дней назад +3

    ദുബായിൽ തിരിച്ചു വന്നോ സാർ 😍🙏

    • @drdbetterlife
      @drdbetterlife  17 дней назад +2

      No now in Trivandrum

    • @VijiPradeep-s3g
      @VijiPradeep-s3g 17 дней назад

      @drdbetterlife ok സാർ thanks 🙏😍🥰God bless you 😍🙏

  • @shylashaiju7481
    @shylashaiju7481 17 дней назад

    I can't sleep for 7 hrs in one go... I wake up after 4 or 5 hrs just like that 😢😢..

    • @ARUN_339
      @ARUN_339 17 дней назад

      😢 I have the same problem

  • @eginshan4622
    @eginshan4622 18 дней назад

    Great 👍🏻❤

  • @finiantony225
    @finiantony225 18 дней назад +1

    Thank you doctor

  • @aniebiju6047
    @aniebiju6047 17 дней назад +1

    Thank you doctor.

  • @fousips2113
    @fousips2113 17 дней назад

    thanks

  • @Sajyjose-w6b
    @Sajyjose-w6b 17 дней назад

    Thank you dr❤

  • @gangap7865
    @gangap7865 17 дней назад

    ❤❤❤