അപ്പോ എനിക്ക് സമാധാനം,തന്നെ മുളച്ച ഒരെണ്ണം മുരടിച്ചു നില്ക്കുന്നു,5 വർഷം ആയി,വളം ചേർക്കും but പൂവോ കായോ ഇല്ല ഈ അറിവ് 👍👍👍👍വെട്ടിക്കളയാൻ പലതവണ 😭 ഏതായാലും wait ചെയ്യണം
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ കുറേ പഴക്കമുള്ള മരം കുറേ കയ്ച്ചിരുന്നു പിന്നെ ഉണങ്ങിപ്പോയി ഇപ്പൊ ഇല്ല നല്ല വീഡിയോ 👍👍മലപ്പുറത്ത് നിന്ന് Jaseena
പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കൊള്ളാം. പക്ഷേ എന്റെ വീട്ടില്‍ കൂടുതല്‍ ചോലയാണ്. ടെറസ്സ് മാത്രമാണു ആശ്രയം. താങ്കളെപ്പോലെ ഭാഗ്യമുള്ളവര്‍ കേരളത്തില്‍ ചുരുക്കം! അഭിനന്ദങ്ങള്‍
Hii, i'm suhail kondotty😊 നിങ്ങൾ എവിടെയാ സ്ഥലം ? എന്റെ വീട്ടിലും ഞാൻ സ്വദേശത്തേതും വിദേശത്തേതുമായി 25-ഓളം ബെഡ്ഡ് ഫ്രൂട് തൈകൾ രണ്ടര വർഷം മുമ്പ് നഴ്സറിയിൽനിന്നും വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. അൽഹംദുലില്ലാഹ്! അതിൽ ഏകദേശം എല്ലാം നല്ലപോലെ കായ്ച്ചിട്ടുമുണ്ട്.😊 ഒപ്പം ഗംഗാബോണ്ടം, സണ്ണങ്കി, മലേഷ്യൻ കുള്ളൻ എന്നീ 3 തരം കുള്ളൻ തെങ്ങും പരീക്ഷണാർത്ഥം അന്നു വെച്ചിട്ടുണ്ടായിരുന്നു, ഭാഗ്യത്തിനു എല്ലാമിപ്പോ കുലച്ചു..😊😍 ഇനിയും കുറച്ചുകൂടി ഫ്രൂട്ട് തൈകൾ വെക്കാനാഗ്രഹമുണ്ട്, പക്ഷേ സ്ഥല പരിമിതിയാണു വില്ലൻ. എന്നാലും ഞാൻ ഡ്രമ്മുകളിലെങ്കിലും വെക്കാനാഗ്രഹിക്കുന്നുണ്ട്. ഇൻഷാ അള്ളാഹ്😊
ചെറുനാരങ്ങ എത്ര നട്ടിട്ടും നന്നാവുന്നില്ല. ഇനി നിങ്ങൾ പറഞ്ഞത് പോലെ പരീക്ഷിക്കട്ടെ. ആദ്യമായി കാണുന്നു. Subscribed
Andethum 8 varashayi iny angane cheydu nokatte...thanks good msg
Nallavideo same problem try chayyatte ishtapettu thankyou😘👍💪👍
Njangale mamanu kodukanam big salute,❤❤❤❤❤❤
Aywa...cheru naranga nannayi undalloo..ithreyum useful ayitulla video share cheydhadhin thanks😍
പുതിയ അറിവുകൾക്ക് നന്ദി.
Valare upakaraprdhamaya vedio nannayittundu
നല്ല അറിവ് 👍👍
Good ഉപകാരപ്പെട്ടു
ഇതുപോലെ ഉപകാരപ്പെടുന്ന വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Valare useful aya vedio anu shemi. 👍👍👍
അപ്പോ എനിക്ക് സമാധാനം,തന്നെ മുളച്ച ഒരെണ്ണം മുരടിച്ചു നില്ക്കുന്നു,5 വർഷം ആയി,വളം ചേർക്കും but പൂവോ കായോ ഇല്ല
ഈ അറിവ് 👍👍👍👍വെട്ടിക്കളയാൻ പലതവണ 😭 ഏതായാലും wait ചെയ്യണം
തീർച്ചയായും കായ്ക്കും.... വെട്ടിക്കളയരുത് 😌ശ്രമിച്ചു നോക്കൂ....
ചുവട് നല്ലവണ്ണം ഇളക്കി കടല ഇട്ട് മണ്ണ് കൊണ്ട് മുടുക. വെള്ളത്തിൽ കുതിർത്ത കടലയായാൽ നല്ലത്. വേഗം പൂവിടും.
Very useful share🎉🎉🎉🎉🎉
Good presentation.keep it up
All the best dear.... very informative
Good presentation...
Nangale veettil orupadundayi.vith mulappichatha
വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. തീർച്ചയായും ഞങ്ങളുടെ പറമ്പിൽ ഇത് നടും..
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഇതുപോലെ കുറേ പഴക്കമുള്ള മരം കുറേ കയ്ച്ചിരുന്നു പിന്നെ ഉണങ്ങിപ്പോയി ഇപ്പൊ ഇല്ല നല്ല വീഡിയോ 👍👍മലപ്പുറത്ത് നിന്ന് Jaseena
Use full and help full...
Nalla vivaranam
നന്ദി
പറഞ്ഞ കാര്യങ്ങള്‍ ഒക്കെ കൊള്ളാം. പക്ഷേ എന്റെ വീട്ടില്‍ കൂടുതല്‍ ചോലയാണ്. ടെറസ്സ് മാത്രമാണു ആശ്രയം. താങ്കളെപ്പോലെ ഭാഗ്യമുള്ളവര്‍ കേരളത്തില്‍ ചുരുക്കം! അഭിനന്ദങ്ങള്‍
Thanks sir...
Enikkum onnum kayundavilla cholayaanu
Adipoli
Super
Thaks sis
Pure and beautiful Malayalam, although you are from Malabar area
Thanku
mam ,എവിടുന്നാ വാങ്ങിയത്
Thanks
Limekerala
Ente Lemon unangi pokunnu enthanu cheyyuka parayamo
Good
Elakal full muradippanu enthu chaidaal nannavum?
👍👍👍👍👌
👍❤
Sooooper
👍
Hii,
i'm suhail kondotty😊
നിങ്ങൾ എവിടെയാ സ്ഥലം ?
എന്റെ വീട്ടിലും ഞാൻ സ്വദേശത്തേതും വിദേശത്തേതുമായി 25-ഓളം ബെഡ്ഡ് ഫ്രൂട് തൈകൾ രണ്ടര വർഷം മുമ്പ് നഴ്സറിയിൽനിന്നും വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. അൽഹംദുലില്ലാഹ്! അതിൽ ഏകദേശം എല്ലാം നല്ലപോലെ കായ്ച്ചിട്ടുമുണ്ട്.😊 ഒപ്പം ഗംഗാബോണ്ടം, സണ്ണങ്കി, മലേഷ്യൻ കുള്ളൻ എന്നീ 3 തരം കുള്ളൻ തെങ്ങും പരീക്ഷണാർത്ഥം അന്നു വെച്ചിട്ടുണ്ടായിരുന്നു, ഭാഗ്യത്തിനു എല്ലാമിപ്പോ കുലച്ചു..😊😍
ഇനിയും കുറച്ചുകൂടി ഫ്രൂട്ട് തൈകൾ വെക്കാനാഗ്രഹമുണ്ട്, പക്ഷേ സ്ഥല പരിമിതിയാണു വില്ലൻ. എന്നാലും ഞാൻ ഡ്രമ്മുകളിലെങ്കിലും വെക്കാനാഗ്രഹിക്കുന്നുണ്ട്. ഇൻഷാ അള്ളാഹ്😊
All the best...
@@seminasmomentz1647 your place ?
Cherppulassery
Thanks....
വേപ്പെണ്ണ വെള്ളത്തിൽ മിക്സ് ചെയ്യണോ??
Soap vellathilanu veppenna mix cheyyendathu...bar soap, shampoo Ethil ethu venamenkilum use cheyyam
👍Subscribed
ഞാൻ മൂന്നു വർഷം മുൻപ് നഴ്സറിയിൽ നിന്നും വാങ്ങിയ നാരകചെടി ഇതുവരെ കയ്ച്ചിട്ടില്ല. ഇടയ്ക്ക് വളപ്രയോഗം ചെയ്യാറുണ്ട്.
തീർച്ചയായും കായ്ക്കും.... പരിചരണം വെറുതെയാകില്ല
👍🏼
ഇതെന്താ മഞ്ചുവാര്യരുടെ ചാനലൊ
Ithu vere undayittila
ഇവിടെ ഒരു 15 yrs ആയി നാരങ്ങ ഉണ്ടായിട്ടില്ല
ഇത് എവിടെയാ സ്ഥലം
ചേർപ്പുളശ്ശേരി
നാരകം ഉള്ളിടത്ത് നാരി വാഴില്ല
അങ്ങിനെ ഉണ്ടോ?... ഇവിടെ കുറെ നാരകം ഉണ്ട്
Sreeram Menon പഴയ ചൊല്ല് not sure proved
👍🏻
👍👍👍