ജോസ് ചേട്ടൻ വഴി ഇവിടെ കൃഷി ചെയ്ത മാർക്കറ്റ് ലമണിൻ്റെ 250 ഓളം തൈകൾ എൻ്റെ നാടായ കാഞ്ഞൂരിൽ പ്രവർത്തിക്കുന്ന കൃഷി ഗ്രൂപ്പിലെ അംഗങ്ങൾക്ക് വേണ്ടി കഴിഞ്ഞ മാസം ജോസ് ചേട്ടൻ നേരിട്ട് എത്തിച്ച് തന്നിരുന്നു.
നല്ല അവതരണം നല്ല വീഡിയോ ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം ചോദിച്ചു ഒരു കാര്യം വിട്ടു പോയി ഇതിൻറെ ഇനം ഏതാണെന്ന് പറഞ്ഞില്ല എന്തായാലും ഒന്നും പറയാനില്ല വളരെ സൂപ്പർ ആണ്. അവതാരകന് ന്താങ്ക്സ്
നല്ല informative വീഡിയോ, നല്ല അവതരണം. തീർച്ചയായും വളരെ ഉപയോഗപ്രതം. ഈ ഫാർമിൽ നട്ടിരിക്കിന്നത് ഏത് ഇനം തൈകളാണ്, അത് എവിടെ കിട്ടും എന്നും കൂടെ അറിഞ്ഞാൽ കൊള്ളാം. Thank you
കൃത്യമായ ചോദ്യങ്ങളും, അതിനൊത്ത മറുപടിയും. Congrats
Thanku sir
ജോസ് ചേട്ടൻ വഴി ഇവിടെ കൃഷി ചെയ്ത മാർക്കറ്റ് ലമണിൻ്റെ 250 ഓളം തൈകൾ എൻ്റെ നാടായ കാഞ്ഞൂരിൽ പ്രവർത്തിക്കുന്ന കൃഷി ഗ്രൂപ്പിലെ അംഗങ്ങൾക്ക് വേണ്ടി കഴിഞ്ഞ മാസം ജോസ് ചേട്ടൻ നേരിട്ട് എത്തിച്ച് തന്നിരുന്നു.
Kanjooril evideya ee thottam? Oru taikklu ethra aayi?
സൂപ്പർ ❤
നല്ല അവതരണം
നല്ല വീഡിയോ
ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം ചോദിച്ചു
ഒരു കാര്യം വിട്ടു പോയി ഇതിൻറെ ഇനം ഏതാണെന്ന് പറഞ്ഞില്ല
എന്തായാലും ഒന്നും പറയാനില്ല വളരെ സൂപ്പർ ആണ്.
അവതാരകന് ന്താങ്ക്സ്
Market lemon
Very informative video
Nice Video Thank you
Thanku
ജെയ്കി സാൻ👍👍👍
please cut some of the trees in the middle and you get more yieid by the experience
Yes
ഏലത്തേക്കാൾ ലാഭം വെള്ളം വേണ്ട മെനക്കേട് കുറവ് ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം. കുറച്ചു സമയം കൊണ്ട് ഒരുപാട് വിവരങ്ങൾ കിട്ടി നല്ല അവതരണം
thanku sir
Super bro
നല്ല informative വീഡിയോ, നല്ല അവതരണം. തീർച്ചയായും വളരെ ഉപയോഗപ്രതം. ഈ ഫാർമിൽ നട്ടിരിക്കിന്നത് ഏത് ഇനം തൈകളാണ്, അത് എവിടെ കിട്ടും എന്നും കൂടെ അറിഞ്ഞാൽ കൊള്ളാം. Thank you
market lemon
ഇതിന്റ തൈ കിട്ടുമോ
Yes
ഏതു ടൈപ്പ് നാരകം ആണ് നടാൻ നല്ലത് ഏതെങ്കിലും പ്രത്യേക ഇനം ഉണ്ടോ?
@@TimePass-solo market lemon
Oruthai ayachu tarumo oruthaikku coriet ulpada ethraroopayanu
Plz call
Narakam veettu muttath nadaamo?
Yes
Kottayam district il success aakumoo?
yes 100%
Idavila pattumo
No
100% sunlight venam
ചേട്ടാ ഈ കൃഷിസ്ഥലം വാടകയ്ക്ക് എടുത്ത് കൃഷി ചെയ്യാൻ പറ്റുമോ ? എങ്കിൽ അതിന്റെ ഒരു വിശദീകരണം നല്കിയാൽ നന്നായിരുന്നു !
pattum
kasaragod jillayil 5 acre place und vadakayik veno..?
തണുപ്പ് കാലാവസ്ഥ യിൽ പിടിക്കുമോ
location evide anu
തയ് യവിടെ കിട്ടും
@@Vabaomanoor plz call
തൈകളിൽ പുതിയ ഇല വരുമ്പോ വരുമ്പോ ഒരു പുഴു തിന്ന് കളയുന്നു
പച്ചക്കളർ പുഴു
Use Ekalax
ചെറുനാരങ്ങ വിള്ളുന്നതിന്റെ കാരണം പറയുമോ
Hopefully micronutrients deficiency
തൈക് വില എത്രയാണ്
@@TimePass-solo plz call
I want 1 no. Plant of lemon@@KL06farm
എനിക്ക് 30 തൈ വേണം
@@vinodsudhan7532 plz call number in video
@@KL06farm ഇവിടെ പറയാൻ പറ്റില്ലേ?
ഇത് ലെമൺ അല്ലല്ലോ lime alle
@@AnwarZain-q5v market lemon 🍋
@@KL06farmതൈ കിട്ടുമോ?
@@AnwarZain-q5v plz call
തൈ ലഭിക്കാൻ മാർഗ്ഗമുണ്ടോ?
Yes plz call
@@KL06farmനമ്പർ
Price?@@KL06farm
"1 lemonade with soda"😂😂😂
❤️