Cherunarakam Krishi | തുടക്കം മുതൽ ഈ 8 കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂടുതൽ വിളവ് | How to Grow Lemon

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 72

  • @hemarajn1676
    @hemarajn1676 8 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി🙏🙏

  • @HeheHddh-dx6gq
    @HeheHddh-dx6gq 4 месяца назад +3

    20 lit bucketil 40kg valam ...super ,god bless you...

  • @prakashk.p9065
    @prakashk.p9065 10 дней назад

    ❤❤❤

  • @vanajathekkat5173
    @vanajathekkat5173 Год назад +8

    Thank you for the details. My lemon plant is more than one year old. It looks healthy. But no flowers or fruits. Please advise what is to be done. Thank you

    • @usefulsnippets
      @usefulsnippets  Год назад +5

      സാധാരണ ഒരു വർഷം പ്രായമായ തൈകൾ നട്ടു കഴിഞ്ഞാൽ ഏകദേശം മൂന്നുവർഷം പ്രായമാകുമ്പോഴാണ് പൂവിട്ടു തുടങ്ങുക, ഈ തൈക്ക് 50 ഗ്രാം കുമ്മായം ഇപ്പോൾ ചേർത്തു കൊടുക്കുക 5- 10 കിലോ വരെയുള്ള ജൈവവളം ചേർത്ത് കൊടുക്കുക, സെപ്റ്റംബർ മാസത്തിലും ജനുവരി മാസത്തിലും ഇതേ രീതിയിൽ വളപ്രയോഗം ചെയ്യുക, അടുത്തവർഷം ഇതേ രീതിയിൽ വളപ്രയോഗം ചെയ്യുന്നതോടൊപ്പം 50 ഗ്രാം മൈക്രോ ഫുഡ് നവംബർ മാസം കൊടുക്കുക, അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഒരു കിലോ ചാരം കൂടി ചേർത്തു കൊടുക്കുക, ഇതെല്ലാം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @vanajathekkat5173
      @vanajathekkat5173 Год назад +2

      Thank you for the prompt response

  • @lissnawithsiblings3343
    @lissnawithsiblings3343 Год назад +3

    Same type care tanneyaanu bush orange k pattu?

  • @komalampr4261
    @komalampr4261 Год назад +1

    Super arivukal thanks

  • @prabhakaranm366
    @prabhakaranm366 Месяц назад

    ❤❤👍

  • @fbn1809
    @fbn1809 Год назад +1

    Useful vedio sir.....

  • @geethasantosh6694
    @geethasantosh6694 Год назад +2

    Very good useful video 👌👌🙏🙏

  • @shajeepeter5471
    @shajeepeter5471 Год назад +21

    ഇതിൽ പറയുന്നതുപോലെയുള്ള അളവിൽ വളം ചെയ്യണമെങ്കിൽ 20 ലിറ്റർ കൊള്ളുന്ന ബക്കറ്റ് മതിയായില്ല; ആയിരം ലിറ്ററിൻ്റെ വാട്ടർ ടാങ്ക് വാങ്ങിക്കേണ്ടി വരും.

    • @prabhakaranm366
      @prabhakaranm366 6 месяцев назад

      വളത്തിന്റെ വെള്ളം മാത്രം ഒഴിച്ച് കൊടുത്താൽ മതി.......

  • @francist.l3059
    @francist.l3059 Год назад +8

    എങ്ങനെയാണ് 20 ലിറ്റർ ബക്കറ്റിൽ 5,10,15,20 kg👀ജൈവ വളം ഇട്ട് കൊടുക്കുന്നത്?

    • @homemaderecipe184
      @homemaderecipe184 3 месяца назад

      @@francist.l3059 അതിൽ നിന്നും ആ ബക്കറ്റു നിറക്കാനുള്ളത് എടുക്കുക. അതൊക്കെ യുക്തി അനുസരിച് ചെയ്യണ്ടേ

  • @celinejoseph9409
    @celinejoseph9409 2 месяца назад

    ചെറുനാരകം പ്രൂണിങ് ചെയ്യാമോ?

  • @anshaazeez6898
    @anshaazeez6898 Год назад +2

    Muringa vith ini undo. Vendinum

    • @usefulsnippets
      @usefulsnippets  Год назад

      ഉള്ളത് കഴിഞ്ഞു അടുത്ത സീസണിൽ തരാം

    • @anshaazeez6898
      @anshaazeez6898 Год назад

      Ok

  • @saraswathys9308
    @saraswathys9308 Год назад

    🙏🏻👌

  • @philippullattu4920
    @philippullattu4920 Год назад +2

    Kurudippinu enthu ceyyanam

    • @usefulsnippets
      @usefulsnippets  Год назад

      ശിഖരങ്ങൾ വെട്ടി മാറ്റി, 10 kg ജൈവ വളം ചേർത്ത് കൊടുക്കുക

  • @SunilKumar-mh1yo
    @SunilKumar-mh1yo Год назад +1

    മുരിങ്ങ വിത്ത് ഇന്ന് കിട്ടി.. നന്ദി

  • @ajithkumar-zr8bf
    @ajithkumar-zr8bf Год назад

    Why grafted plants are not available ?

  • @thomasabraham6838
    @thomasabraham6838 Год назад +7

    ഈ ചെറിയ പോട്ടിൽ ഇത്രയും വളം ചേർത്താൽ ആ ചെടി എങ്ങനെ വലിച്ചെടുക്കും. കുറച്ച് വളം ചേർത്താൽ പോരെ.

  • @sethunairkaariveettil2109
    @sethunairkaariveettil2109 Год назад +3

    സർ, ഇത്രക്കും വളം എങ്ങിനെ ആ 20കെജി ഡ്രമിൽ നിറക്കാൻ പറ്റും. ആദ്യം 3/4 നിറച്ചു. ഏകദേശം 15കെജി. ബാക്കി 5കെജി. പിന്നെ വർഷാവർഷം 30ഉം 40ഉം കെജി എവിടെ നിറയ്ക്കും?

    • @usefulsnippets
      @usefulsnippets  Год назад +1

      കുറച്ച് മേൽമണ്ണും മാറ്റി കൊടുക്കേണ്ടി വരും

  • @sairah1441
    @sairah1441 Год назад +1

    Njn nattitt 2maasam aayi kurch valiya chedi aane natta samayth chaaram ozhich ellam itt koduth valangl, oru anakkavum illa ithuvara, enth valam chyynm

    • @usefulsnippets
      @usefulsnippets  Год назад +1

      നട്ടശേഷം പുതിയ ഇലകൾ വന്നു തുടങ്ങിയോ

    • @sairah1441
      @sairah1441 Год назад

      @@usefulsnippets yes puthiya illakal vannu kure pinna stop aayi ankkm illla

    • @usefulsnippets
      @usefulsnippets  Год назад +1

      8281089200 ഈ നമ്പറിലേക്ക് ഫോട്ടോ ഒന്ന് വാട്സ്ആപ്പ് ചെയ്യുക, മുകൾഭാഗത്തെയും സെന്റർ ഭാഗത്തും ഫോട്ടോ വേണം

    • @sairah1441
      @sairah1441 Год назад +1

      @@usefulsnippets OK naala idam ketto

    • @usefulsnippets
      @usefulsnippets  Год назад

      👍

  • @Suliaman-x4g
    @Suliaman-x4g 28 дней назад

    Valich neetathe kariyam parayula

  • @antonygeorge4773
    @antonygeorge4773 8 месяцев назад

    പിന്നെ മാവ്, പ്ലാവ്, മുന്തിരി, കോവൽ, സപ്പോട്ട, മാതളം, മുളക്, ചീര എല്ലാം നാട്ടിട്ടുണ് ഹൈബ്രിഡ് ഒന്നു രണ്ടു വർഷം കഴിയുമ്പോൾ എല്ലാം കായ്ക്കും ശകലം കമ്പോസ്റ്റ് ഇടാം.

  • @somalatha8905
    @somalatha8905 Год назад +1

    👍👍👍

  • @abrahamvarghees866
    @abrahamvarghees866 Год назад

    Saaf 1.litter.vellathinu.eathra.gram.cherkkanam

  • @shoukathali4531
    @shoukathali4531 Год назад +3

    വളം ഇത്രയൊക്കെ കിലോ ചേർക്കുമ്പോൾ ബാക്കറ്റിൽ സ്ഥലം ഉണ്ടാകില്ലല്ലോ.അപ്പോ ബാക്കറ്റിൽ നിന്നും മുമ്പ് ഇട്ടു കൊടുത്ത വളം ഒഴിവാക്കണോ?

  • @nizanujum4588
    @nizanujum4588 Год назад +3

    ഞാൻ ആദൃമായി കാണുകയാണ് മറുപടി കൊടുന്ന ആളെ ഞാൻ കുറെ ബഡ് റോസ് വാങ്ങി നട്ടു ചെയ്യാൻ കാരൃങ്ങൾ ഒന്നുഠ ബാക്കിയില്ല ഇടയ്ക്ക് ഒരു ചെറിയ പൂവ് ഉണ്ടാകുഠ എന്നല്ലാതെ വളർച്ച പോലുഠ ഇല്ല

    • @usefulsnippets
      @usefulsnippets  Год назад +2

      അടിവളം ആയിട്ട് എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് ഇതിൽ ഏതെങ്കിലും കൊടുത്തിട്ടുണ്ടോ?

  • @joelmonachen495
    @joelmonachen495 Год назад +2

    Ee cherunarakam nadan Padilla ennoru ith ille

    • @usefulsnippets
      @usefulsnippets  Год назад +1

      പണ്ട് അങ്ങനെ ഒരു ചൊല്ലുണ്ടായിരുന്നു, ഇപ്പോൾ എല്ലാവരും എല്ലാം നടന്നു ഉണ്ട്

  • @annammageorge9755
    @annammageorge9755 7 месяцев назад

    Short comments

  • @blossomvarghese709
    @blossomvarghese709 Год назад +1

    Kombu unangunnu . Any solution

    • @usefulsnippets
      @usefulsnippets  Год назад

      ഉണങ്ങിയ കൊമ്പുകൾ വെട്ടി മാറ്റിയ ശേഷം സൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ safe സ്പ്രേ ചെയ്തുകൊടുക്കുക

  • @jessyedamaram
    @jessyedamaram 10 месяцев назад

    ഇല മുരടിപ്പ് മാറാൻ എന്തു ചെയ്യണം

  • @susammasabu3133
    @susammasabu3133 Год назад +1

    മൂസ ബി യ്ക്കും ഇതുപോലെ ചെയ്താൽ മതിയോ

  • @pkbabu5706
    @pkbabu5706 Год назад +5

    എന്റെ ചെറു നാരകത്തിൽ കുറേക്കാലം കായ് പിടിച്ചില്ല പച്ചിലയും പുല്ലും ചേർത്ത് പുകച്ചപ്പോൾ കായ് പിടിച്ചു നല്ലവണ്ണം കായും ഉണ്ടായി പക്ഷെ എത്ര മൂത്താലും കല്ല് പോലെ ആയിരുന്നു കായകൾ പിഴിഞ്ഞാൽ നീര് കിട്ടുവാൻ പ്രയാസം ഇത് എന്തുകൊണ്ട് ആകും പരിഹാരം പറഞ്ഞു തന്നു സഹായിക്കണം

    • @usefulsnippets
      @usefulsnippets  Год назад +1

      കൂടുതൽ നേരം സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് നട്ടാലും, കായ പിടുത്തം ഉള്ള സമയത്ത് തടത്തിൽ ഈർപ്പം നിലനിർത്താൻ സാധിച്ചില്ലെങ്കിലും ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാറുണ്ട്

  • @sreedevisudheendran5080
    @sreedevisudheendran5080 Год назад +1

    Sir, എന്റെ ബെർ ആപ്പിൾ, റംബൂട്ടാൻ ഇതിൽ വെളുത്ത ചെറിയ വണ്ടുകൾ വന്നു ഇലകൾ തീർക്കുന്നു. ഇതിനെന്താണ് പരിഹാരം.

    • @usefulsnippets
      @usefulsnippets  Год назад

      തണുത്ത കഞ്ഞിവെള്ളം 2 ഇരട്ടി വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുക്കുക

    • @sreedevisudheendran5080
      @sreedevisudheendran5080 Год назад +1

      @@usefulsnippets Thank u sir

  • @ananthakrishnanas971
    @ananthakrishnanas971 Год назад

    ഒരു ചെടി മുരിങ്ങയുടെ വിത്ത് കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു.

    • @usefulsnippets
      @usefulsnippets  Год назад +1

      മെയ് 11 വ്യാഴാഴ്ച വരെ ലഭിച്ച കവറുകൾക്ക് വിത്തുകൾ അയച്ചിട്ടുണ്ട്

    • @shibuharipad2131
      @shibuharipad2131 Год назад

      എനിക്ക് കിട്ടി... ഇനി ചേട്ടൻ വിത്ത് തയ്യാറാക്കുമ്പോൾ അഡ്രസ്സ് കറക്റ്റ് ആയി അയക്കൂ
      ..

  • @seethalekshmi1039
    @seethalekshmi1039 6 месяцев назад

    എല്ലാരും ഒരോന്നു പറയും ആരെങ്കിലും സത്യം പറയാമോ നിങ്ങൾക്ക് ഒരു മനസാക്ഷിയില്ലേ

  • @rajureshmi7444
    @rajureshmi7444 Год назад +1

    ലയർ ചെയ്ത നാരകം എത്ര വർഷം കഴിഞ്ഞാൽ കായ്ക്കും...

  • @petter654
    @petter654 Год назад

    ചെറുനാരകം നമ്മൾ നട്ടാൽ എന്തെങ്കിലും ദോഷം ഉണ്ടോ..
    നടുന്നവർ വീടു വിട്ട് പോകും എന്ന് പറയുന്നു..ഇത് അന്തവിശ്വാസം ആണോ...
    മരുഭൂമിയിൽ ഏറ്റവും നന്നായി വളരുന്നതാണ് നാരകവും മുരിങ്ങയും...

    • @sudheertt8703
      @sudheertt8703 6 месяцев назад +1

      അതെ, അന്ധവിശ്വാസം,

    • @majeedch4117
      @majeedch4117 5 месяцев назад +1

      Antha visvaasam.maruboomiyil sooriya prakaasam sarikkum kittum.

    • @fblmathur
      @fblmathur 3 месяца назад +1

      നാരക ചെടി കൂടുതൽ വർഷം നിൽക്കും അതുകാരണം നട്ടയാൾ ഈ കാലയളവിൽ തീർച്ചയായും ജീവിതപ്രാരാബ്ദവുമായി നാടുവിടുമല്ലോ

  • @abinabin4430
    @abinabin4430 Год назад +1

    Njan nalla naranga kittiyappoal athinte aripakikilippicha narakam pookkukayo kayekukayo cheithittilla. Anthane cheyyuka

    • @usefulsnippets
      @usefulsnippets  Год назад

      തൈ നട്ടിട്ട് എത്ര വർഷമായി