i bought a tree from nursery. they said with in 6 months. you will get lemon from it . 5 1/2 years have passed. last year i got just one lemon. after that not even a single flower. it gets enough sunlight and water. it is not in pot . it’s gets lot of bio waste also . But ….!!! what should i do
ഹായ് ചേച്ചി, ഞാൻ സാബു ചെന്നൈ, ഒത്തിരി നാളായല്ലോ വീഡിയോ കണ്ടിട്ട് . ഏതായാലും കണ്ടതിൽ സന്തോഷം. ഞാനും, മോനും ഒരു പ്രാവശ്യം ചേച്ചിയുടെ വീട്ടിൽ വന്നിട്ടുണ്ട്. പച്ചക്കറി വിത്തുകൾ വാങ്ങാൻ. ഏതായാലും ചേച്ചിയുടെ നാരക കൃഷി സൂപ്പർ, ഞാനും വീടിന്റെ ടെറസിൽ ഒരു നാരകതൈ വച്ചിട്ടുണ്ട്. പക്ഷേ അത് വിത്തിട്ടു കിളിപ്പിച്ചതാണ്. ഏതായാലും നോക്കാം എങ്ങനെ വരുന്നു എന്ന്. ഇനിയും ചേച്ചിയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.,👍
ഇറച്ചി കഴുകിയ വെള്ളം മീൻ കഴുകി വെള്ളം അരി കഴുകിയ വെള്ളം കഞ്ഞിവെള്ളം വെള്ളം ചേർത്ത് നേർപ്പിച്ച് pazhaത്തിൻറെ തൊലി കിച്ചൻ വേസ്റ്റ് എല്ലാം നല്ലോണം ഉണ്ടാവും
വളരെ സന്തോഷം ഇത്രയും കൂടുതൽ അറിവുകൾ തന്നതിന് 🙏🙏🙏🙏🙏
❤❤
Very good presentation dear.
Thanks a lot
വളരെ. ഉപകാരപെട്ട വീഡിയോ.
നന്ദി
❤❤
Naranga nattal nadum veedinum dosham..pazhamakkar parayuñu. Is it correct
Narakom thazhe vekkathirunnal mathi...terasil vechal no problem....(narakom vechidom....koovalim vechidom....koothi pettidom...pandulla ammommamar paranju kettittundu...veedu mudiyum ennu
Koothi അല്ലാതെ aannu prasavikkumo
Changanacheryil evideyanu njan madappally onnu varan ayirunnu
Ente seedless narakathinte ila ellam manjichu kuruki pokunnu.Orikal oru kai undayi..Pinneed kaichilla.
ഇങ്ങനെ നട്ടു വളർത്തിയ നാരകം എത്ര കാലം കൊണ്ടു കായ്ക്കും എന്നു കൂടി പറയാമോ?🙏
2വർഷം
30 സെക്കന്റ് കൊണ്ട് പറയാവുന്നകാര്യം 14 മിനിറ്റ് വലിച്ചു നീട്ടിയതിനു നന്ദി..
Thank you 😍
😂
Enda narakam pookunilla.nalla veyilund.seedless vangi nattadanu.nannayi valarinind.5 year aayi
Naraka chedi. Pruning yeppolanu cheyyendathu? Chediyil yelagal kuravan, kayikal niraye ayitundu (small) 1 year ayi. Details onnu vyakthamakamo mam.
മഴ കാലത്തു prune ചെയ്യണം
Hi ma'm chedi muringa yude seed sale nu undo pls reply
ഇല്ലല്ലോ
Chechi vithu mulachudayathu kaykkan thamasamudo
Video very useful.
വേപ്പെണ്ണ ഉപയോഗിച്ചുള്ള treatment കൂടി detail ആയി ഒന്ന് പറയുമോ
Sure
i bought a tree from nursery. they said with in 6 months. you will get lemon from it . 5 1/2 years have passed. last year i got just one lemon. after that not even a single flower. it gets enough sunlight and water. it is not in pot . it’s gets lot of bio waste also . But ….!!! what should i do
Good information ❤
Thanks
Excellent information
ഇത് ഏത് അയിററം നാരകമാണ് ഇതിന്‍റെ തെെ മേഡത്തിന്‍റെ കെെവശം ഉണ്ടൊ
കൃഷി സൂപ്പർ💛💛
❤❤
Naraka plant tharo
Nalla video 🙏🏻❤
❤❤
Valaree nalla video 👌👌👌🙏🙏
❤❤
Hai Rema❤
Dubayilanu orange inte chedi chattiyil vechirikkunnu athu nannayi valarunnilla
Super 🎉❤
Thanks 🔥
Rema is a hard working woman Through these videos we get lots of information related to agriculture not like not like other useless videos 😁👍
Thank you so much 🙂
നാരകം വീടുള്ള പറമ്പിൽ വെക്കാവോ മറുപടി തരണേ
Suoer video
Nice God bless u
Thank you🥰
Hi Rema
😊
Useful vedio👍👍❤❤
❤❤
Super 👌 kothiyakunnu video kanunpo❤
😍😍
❤❤
നാരകത്തിന്റെ ഇല കുരുടിച്ചു പോകു😮ന്നതിന് എന്താണ് പരി😊ഹാരo
സൂപ്പർ
Chechiyepolullavaranu njangalude prajodanam🥰
Thank you dear 🥰
നല്ല തക്കാളി വിത്ത് കിട്ടുമോ
Undu
Super video ❤
നിങ്ങൾ പറിച്ചെടുക്കുന്ന നാരങ്ങാ ഏതാണ് ഒടിച്ച കുത്തി നാരകം ആണോ
ചെറുനാരകം
Kozhykashtam upayogkkamo
Yes
ഇലമുരടിയ്ക്കുന്നതിന് എന്താണ് പ്രതിവിധി?
worms are caterpillars of mormon butterflies which helps in pollination, so dont kills these worms.
Super👌
Super
ഹായ് ചേച്ചി, ഞാൻ സാബു ചെന്നൈ, ഒത്തിരി നാളായല്ലോ വീഡിയോ കണ്ടിട്ട് . ഏതായാലും കണ്ടതിൽ സന്തോഷം. ഞാനും, മോനും ഒരു പ്രാവശ്യം ചേച്ചിയുടെ വീട്ടിൽ വന്നിട്ടുണ്ട്. പച്ചക്കറി വിത്തുകൾ വാങ്ങാൻ. ഏതായാലും ചേച്ചിയുടെ നാരക കൃഷി സൂപ്പർ, ഞാനും വീടിന്റെ ടെറസിൽ ഒരു നാരകതൈ വച്ചിട്ടുണ്ട്. പക്ഷേ അത് വിത്തിട്ടു കിളിപ്പിച്ചതാണ്. ഏതായാലും നോക്കാം എങ്ങനെ വരുന്നു എന്ന്. ഇനിയും ചേച്ചിയുടെ പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു.,👍
ഹായ് സാബു വളരെ സന്തോഷം ❤
Ooo
😊😊😊😊😊😊😊😊😊😊😊😊
9@@remasterracegarden
ഈ വളം എല്ലാ പച്ചക്കറികും പറ്റുമോ
❤❤❤❤❤
ഇരുമ്പ് കത്തി കൊണ്ട് നാരകം മുറിച്ചാൽ കാ ഉണ്ടാവില്ല എന്ന് കേട്ടു ശരിയാണോ
അറിയില്ല
Chechee pachila Itta vellam dilute cheyyano
ചെയ്യാം
Super
ചേച്ചി ഇത് കുറെ മുമ്പേ ഉള്ള വിഡിയോ ആണല്ലോ?.
അല്ല 😄
നാഗപടവലത്തിൻ്റെ വിത്തുണ്ടോ ചേച്ചി.
ഇല്ല
👍👍👍👌
വളം എത്ര ദിവസം കൂടുമ്പോൾ ഇടണം. സൂപ്പർ video
ആഴ്ചയിൽ ഒരു തവണ
ഇറച്ചി കഴുകിയ വെള്ളം മീൻ കഴുകി വെള്ളം അരി കഴുകിയ വെള്ളം കഞ്ഞിവെള്ളം വെള്ളം ചേർത്ത് നേർപ്പിച്ച് pazhaത്തിൻറെ തൊലി കിച്ചൻ വേസ്റ്റ് എല്ലാം നല്ലോണം ഉണ്ടാവും
Adipoli
Thank you so much 👍
Kandu kurenalayallo
Adipoli video
❤❤
Ithu cherunaranga allallo. Ithu seedless(odichukuthy) naranga ennalle parayunnathu.ithu juice edukkan prayasam alle. Enikku undu.
😍😍👌👍🏻
👌❤
Supt❤
എല്ലാവരും skip ചെയ്തെ കാണാറുളളൃ...
Super🎉
😍😍
Krishi yaanu enne jeevikkan preripikkunne😊
Good dear😍
ഇലയിൽ കറുത്ത കളർ വരുന്നത് എന്തുകൊണ്ടാണ്
ഡോക്ട൪ ആകാതെ പറയൂ
BGM😮
തുരെ തുരെ കായിക്കാൻ നാരകം തന്നെ അല്ലെ AK 47അല്ലാലോ 😂
good😅
ഇത്റ വിവരമുണ്ടെ൯കിൽ ____
നല്ലൊരു video പക്ഷെ വലിച്ചു നീട്ടി ബോറാക്കി
ഏത് oncologist ആണ് പറഞ്ഞത് ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനേരിൽ നല്ലതാണെന്നു?
Dr Gangadharan
Adipoli vedio
Super👍❤🙏
Thank you very much
നാരകം വീടുള്ള പറമ്പിൽ വെക്കാവോ മറുപടി തരണേ
Super mam
Thank you dear 😍
👍👍👍👌
Super 👍
Thank you 👍