Kurach Epsom salt prayigichu nokku... but chediyude kadayil ninnu 2 viral akalathil venam... weekly twice nanchang kodukanam.. ee salt 3 weeks oro thavana ittu kodukukayum venam... salt itta bagatelle nanchang kodukanam.. chediyil thattaruth
ചെടിമുരിങ്ങയാണെങ്കിൽ 1വർഷത്തിൽ കായ്ക്കും, മരമുരിങ്ങ 2 or 3 വർഷം എടുക്കും, 10അടി പൊക്കത്തിൽ വെട്ടി നിർത്തണം, വെള്ളം കുറച്ചേ ഒഴിക്കവൂ, നല്ലവണ്ണം കായ്ക്കം 😊
എന്റെ ചെടിമുരിങ്ങ ഒരുപാട് ഉയരത്തിൽ പോയി നുള്ളിവിടുന്ന കാര്യം അറിയില്ലായിരുന്നു നല്ല കരുത്തുണ്ട് . ഇതുവരെയും പൂത്തില്ല ഈസമയത്തു എന്തെങ്കിലും ചെയ്യാൻ പറ്റുമോ? വെട്ടികൊടുക്കാമോ? ഈവിഡിയോ കണ്ടപ്പോൾ കുറെ അറിയാൻ പറ്റി മറുപടി പ്രതീക്ഷിക്കുന്നു
ഉപകാരപ്രദമായ വീഡിയോ
😍
Super tips. ഇതൊന്നു പ്രയോഗിച്ചു നോക്കണം
😍😍
Very good video 👌👌🙏🙏
❤❤
Thank you for the new tips
Chakka kayikan enthu cheyanam
Good information
Thanks
Thank you ❤ enikkuariyilayirunu …Njan 2 neram nanaykkarundayirunnu,
❤❤
Poovitu kazhinjal nanakano
Chedi muringa vithu kittumo
Super Video
Muringa nannayi ilakal undavaan enthu cheyyanam.
Thanks
Good Video
Thanks
Super..... 🌹🌹🌹🌹👍👍👍👍
Thank you so much
Very good video❤😅
Chuvanna chathura payar vithu undo
Illa
Kambu nattal nana ethra nal venu.? Onnu visadheekarikkum?
Cechi enik meeter payarnte vith ayachu tharumo. Enik krishi cheyyanam ennund
Ok
🥰🥰👌
❤❤
Good
Thanks
Enikku പാൽ ചീര വിത്ത് venam
ഇപ്പോൾ ഇല്ല
Super
😍😍
❤👍😊
എന്റെ മുരിങ്ങ പൂവിടുന്നു. കായ പിടിക്കുന്നില്ല എന്താണ് പ്രതിവിധി
Kurach Epsom salt prayigichu nokku... but chediyude kadayil ninnu 2 viral akalathil venam... weekly twice nanchang kodukanam.. ee salt 3 weeks oro thavana ittu kodukukayum venam... salt itta bagatelle nanchang kodukanam.. chediyil thattaruth
Nirachu poo edan spray ennu paranjittu poovil aanallo spray cheunnathu😂
👍👍👍👍
ചേച്ചീ മുരിങ്ങ വിത്തോ, തൈയോ കിട്ടുമോ.ഞാൻ കമ്പ് കുറെ വച്ചുപിടിക്കുന്നില്ല
ഇല്ല മോളെ
വേനൽ കാലത്ത് ചെരിച്ച് വെച്ച് നട്ട് കുറേശെ വെള്ളം ഒഴിച്ച് പിടിപ്പിക്കണം കട ilakaruthu. 🎉🎉🎉വെള്ളം കെട്ടി നിൽക്കരുത്.
Good video
Thanks
Njan vagivechu. Kaapidikkunilla madam thannavitha 1 year kazhiju
ചെടിമുരിങ്ങയാണെങ്കിൽ 1വർഷത്തിൽ കായ്ക്കും, മരമുരിങ്ങ 2 or 3 വർഷം എടുക്കും, 10അടി പൊക്കത്തിൽ വെട്ടി നിർത്തണം, വെള്ളം കുറച്ചേ ഒഴിക്കവൂ, നല്ലവണ്ണം കായ്ക്കം 😊
എന്റെ ചെടിമുരിങ്ങ ഒരുപാട് ഉയരത്തിൽ പോയി നുള്ളിവിടുന്ന കാര്യം അറിയില്ലായിരുന്നു നല്ല കരുത്തുണ്ട് . ഇതുവരെയും പൂത്തില്ല ഈസമയത്തു എന്തെങ്കിലും ചെയ്യാൻ പറ്റുമോ? വെട്ടികൊടുക്കാമോ? ഈവിഡിയോ കണ്ടപ്പോൾ കുറെ അറിയാൻ പറ്റി മറുപടി പ്രതീക്ഷിക്കുന്നു
Marupady Ellallo
Ithu ethranal ayathanu thai
ഇതു എന്തവ
ഇല മുഴുവൻ പൊഴിഞ്ഞു പോകുന്നതിന് എന്താ ചെയ്യേണ്ടത്
😢
Muringa Poovidum kay pidikkunnilla
കടുക് അരച്ച് ചുവട്ടിൽ ഇട്ടാൽ നിറച്ചു പൂ പിടിക്കും അത് എനിക്ക് അനുഭവം 👍🙏🌹
❤❤
Ella fruit plantsinum pattumo
@@HeavenlyHomeByShahanas ഞാൻ മുരിങ്ങയുടെ ചുവട്ടിൽ മാത്രം ഇട്ടു നോക്കിയിട്ടുള്ളു പൂവും ഉണ്ടായി കായും ഉണ്ടായി 🙏
Ģòòď
❤❤
പൂവിട്ടു, പക്ഷെ തിരി കൊഴിഞ്ഞുപോണ്. എന്താവും കാരണം
Super
Good
Thanks