നാരകം പെട്ടെന്ന് കായ്ക്കാൻ എളുപ്പ വിദ്യ

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 65

  • @sulaimanmt3675
    @sulaimanmt3675 2 года назад +2

    വളരെ ഉപകാരമുള്ള വിഡിയോ... Thaks sir

  • @babu.vgamavelappannair.k.4637
    @babu.vgamavelappannair.k.4637 2 года назад +3

    Good
    Congrats.

  • @venugopalkv4101
    @venugopalkv4101 6 месяцев назад

    Very good explanation mam.

  • @rekhacv5007
    @rekhacv5007 2 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ, 👍thanks

  • @jyothiskumar949
    @jyothiskumar949 2 года назад +3

    വളരെ നല്ല വിവരണം 🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    Super presentation
    .Congratulations Mam.👌👌👌👍🙏🙏🙏

  • @ponnammathankan616
    @ponnammathankan616 2 года назад

    Very useful video

  • @ushakgnair7560
    @ushakgnair7560 2 года назад

    Very informative mam

  • @annammajohn4278
    @annammajohn4278 Год назад +1

    Good information

  • @jayasreehemaraj9697
    @jayasreehemaraj9697 Месяц назад

    Thank you madam

  • @lalithaabraham9490
    @lalithaabraham9490 Год назад

    I brought cuttings of seedless lemons from Coorg 30 years ago One along with the lime grew up giving fruits through out the year lam still distributing cuttings Dr Lalitha Vellore

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +1

    Good

  • @mohananpv.padinharevalappi4221
    @mohananpv.padinharevalappi4221 2 года назад

    Very good

  • @anupriyaebi3999
    @anupriyaebi3999 11 дней назад

    നരകത്തിന്റെ കമ്പു നട്ടാൽ പിടിക്കുമോ, കായ് ഫലം കിട്ടുമോ

  • @beenajohn7526
    @beenajohn7526 2 года назад +2

    thank you maam

  • @earackalhouse9782
    @earackalhouse9782 2 года назад +3

    Narraga undakunilla
    Nursariyil ninnum vangiyathanu
    Please help me

  • @jainabraham8099
    @jainabraham8099 Год назад

    Ithilu kanikkunna naragam seedless nagam anoo?

  • @tijumathew8452
    @tijumathew8452 2 года назад +4

    How do we control stem borer in lime trees??
    It's the main issue we face..

  • @r.k.pillai213
    @r.k.pillai213 Год назад

    തടി മില്ലിൽ നിന്നും കിട്ടുന്ന അറക്കപ്പൊടിയും, ഫർണീച്ചർ പണിയുമ്പോൾ ഉണ്ടാവുന്ന ചിന്തേര് പൊടിയും കൃഷിക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുമോ. ഇതിൻ്റെ കറ കളയാനുള്ള എളുപ്പവഴി എന്താണ്. കുമ്മായ വെള്ളത്തിൽ ഇട്ടുവച്ചിരുന്നാൽ കറ മാറിക്കിട്ടുമോ.

  • @sreevenu6573
    @sreevenu6573 2 года назад +1

    Mam how can we identify hybrid and air layered plants

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 года назад

      The stem thickness of layers is more and the root is fibrous

    • @sreevenu6573
      @sreevenu6573 2 года назад

      @@namukkumkrishicheyyam1583 ok that was quick reply thank you very much

    • @rajanvarghese6418
      @rajanvarghese6418 2 года назад

      Ask the nursery man to give hybrid plant

  • @bindhupras2512
    @bindhupras2512 2 года назад

    👍👍👌

  • @thayyil.mindia5844
    @thayyil.mindia5844 2 года назад +3

    ഈ ഫോട്ടോ യിൽ കാണുന്ന ചെറുനാരങ്ങ ഇവിടെ കിട്ടുമോ
    എവിടെ കിട്ടും തൈകൾ

  • @mathewpj3668
    @mathewpj3668 2 года назад +2

    പത്ത് വ൪ഷത്തിലേറെ പ്രായമുള്ള നാരക൦ കായ്ച്ചിട്ടില്ല. എന്ത് ചെയ്യണ൦. കാഫലമുള്ള നാരകത്തി൯െറ കമ്പ് നട്ടാൽ മുളയ്ക്കുമോ? പ്രയോജനപ്പെടുമോ?

  • @amk874
    @amk874 4 месяца назад

    ഗണപതി നാരങ്ങ പൂക്കാൻ എന്താ ചെയ്യേണ്ടത്. മുമ്പ് കയ്ക്കാറുണ്ടായിരുന്ന ഇപ്പോൾ കയ്ക്കുന്നില്ല പ്രൂൺ ചെയ്തു നോക്കി കാര്യം ഇല്ല

  • @saijusaiju6390
    @saijusaiju6390 Год назад +2

    ഇല മുഴുവൻ പുഴു തിന്നുന്നു പല വഴി നോക്കി മാറ്റം ഇല്ല

  • @deepababu8147
    @deepababu8147 2 года назад +2

    Thanks mam

  • @mythoughtsaswords
    @mythoughtsaswords 6 месяцев назад

    നാരക/രോഗത്തെ കുറിച്ചുള്ള ഉപന്യാസം

  • @jessysahib7124
    @jessysahib7124 10 месяцев назад

    നിന്നനിൽപ്പിൽപെട്ടെന്ന് നാരകംഉണങ്ങി തുടങ്ങുന്നുഎങ്ങനെയാണ് രക്ഷിക്കേണ്ടത് Pleas Replay

  • @shirlyjs190
    @shirlyjs190 2 года назад

    Vittu mulappichathu kai undakumo?

  • @josekaredan7031
    @josekaredan7031 2 года назад +1

    Super

  • @rosejustin7978
    @rosejustin7978 2 года назад

    Madam, please do a video of mangosteen

  • @ansophias9627
    @ansophias9627 2 года назад

    ഒരു മാസം 25ഗ്രാം പൊട്ടാഷിന്റെ കൂടെ വേറെ എന്തെല്ലാം രാസ വളങ്ങൾ ചേർക്കണം? ഒന്നു പറയാമോ

  • @nihmapadiyath52750
    @nihmapadiyath52750 2 года назад +1

    ഏത് മാസത്തിലാണ് പ്രൂൺ ചേയ്യേണ്ടത്

  • @nairbeena3036
    @nairbeena3036 2 года назад

    ഓറഞ്ച് 17 വർഷമായിട്ടും കായ്ക്കുന്നില്ല' എന്തു ചെയ്യണം മാഡം ഒന്നു പറയാമോ?

  • @nadeerabasheer3024
    @nadeerabasheer3024 2 года назад +5

    എന്റെ നാരങ്ങ തൈ വിത്ത് മുളപ്പിച്ചതാണ് എതാണ്ട് പന്ത്രണ്ട് വർഷമായി ഇതുവരെ കായ്ച്ചിട്ടില്ല പല വളപ്രയോഗം ചെയ്യാറുണ്ട് ചെടി നല്ല വലുതായി ബുഷ് ആയി നിൽക്കുന്നുണ്ട് കായ്ക്കാൻ എന്തു ചെയ്യണം

    • @suma6455
      @suma6455 Год назад

      microfood. sna valam medichu ittu kodukoo 🙏

    • @Abhijith-wj7gf
      @Abhijith-wj7gf Месяц назад

      1:02 1:05 😊😊 1:11

  • @underworld7496
    @underworld7496 2 года назад

    വിത്ത് മുളച്ചുണ്ടായ തൈകൾ കായ്ക്കാൻ 10വർഷമെടുക്കും

  • @fathimaottakath3017
    @fathimaottakath3017 2 года назад +1

    തൈകൾ കിട്ടാനുണ്ടോ

    • @abdulbasheera17
      @abdulbasheera17 2 года назад

      ഒട്ടിച്ച് കുത്തി കമ്പ് തരാം ഫ്രിയായി. പെരിന്തൽമണ്ണ

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад

      @@abdulbasheera17 😲😳

  • @rafeekattupuram982
    @rafeekattupuram982 2 года назад

    കുമ്മായം ആവശ്യമാണോ?

  • @sajithomas5829
    @sajithomas5829 2 года назад

    Narakam.nadaruthannu.ellavarum.parayunnu

  • @unnikrishnan3454
    @unnikrishnan3454 Год назад

    ബ്സ്ക്റ്റീരിയ ആണെങ്കിൽ ഫഞ്യിസൈഡ് ഇട്ടതു‌കൊണ്ട് എന്ത് കാര്യം. അവിടെ ഫുഞ്ഞിസിഡന് പകരം ബാക്റ്ററിസിഡസ് ഏതെങ്കിലും അല്ലേ കൊടുക്കേണ്ടത്.

  • @kichukichzz7838
    @kichukichzz7838 2 года назад

    Thanks Mam