ഡോക്ടറുടെ സംസാര രീതി അടിപൊളി ആയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം തികച്ചും ബോധ്യപ്പെട്ടു. "നിപ്പനടി" "തുണ്ടൻ മീൻ" എന്നീ പ്രയോഗങ്ങൾ എന്നെ വല്ലാതെ ചിരിപ്പിച്ചു ; അങ്ങിനെ ചിരിപ്പിക്കാൻ ഡോക്ടർ ഉദ്ദേശിച്ചിട്ടുണ്ടാകില്ലെങ്കിൽ കൂടി. All the Best. May you conquer new heights in your field.
Very useful information well conveyed! Unlike many Allopathic doctors, you deserve great respect for not abusing other types of treatments, like Homeopathy and Ayurveda...👌👍🙏
there is no such thing as Allopathy .. what are you talking about ?? Allopathy is a word used by the stupid guy ~Samuel Haniman to mock modern medicine...
പണ്ടുകാലത്തു മനുഷ്യർ അദ്ധ്വാനിച്ചു ജീവിച്ചമാതിരി നമ്മൾക്കും ശരിയായ രീതിയിൽ ശാരീരിക അദ്ധ്വാനം ഉണ്ടെങ്കിൽ ഏത് ആഹാരം വേണമെങ്കിലും കഴിക്കാം. ആഹാരം മൂക്കു മുട്ടെ തിന്നുകയും വെറുതെ ഒരു പണിയും ചെയ്യാതെ ജീവിക്കുകയും ചെയ്താൽ ഉറപ്പായും പ്രശ്നങ്ങൾ ഉണ്ടാവും.
Sir Is observing intermittent fast and taking ONE MEAL PER DAY without Carbohydrate and allowing AUTOBHAGY (self eating by body) advisable. Is this helpful to reduce fatty liver and Cancer.
ഒരു ദിവസം 1/2 മണിക്കൂർ എങ്കിലും... സൈക്ലിങ്... വോക്കിങ്.. റണ്ണിംഗ്.. ചെയ്യുക...വിയർക്കണം.. Drink 1.5/2 ലിറ്റർസ് വാട്ടർ per ഡേ... 25/30കെജി...1ലിറ്റർ.. Each... ചെറുനാരങ്ങാ..നീര് ചെറുചൂടുവെള്ളത്തിൽ...3-4 ടൈംസ് വീക്കിലി ഉപയോഗിക്കുക... യൂസ് more turmeric.. വെളുത്തുള്ളി.. ...
ലിവർ സിറോസിസ് വന്ന് മോഡേൺ മെഡിസിൻ ഉപയോഗിച്ച് കുറയാതെ ഹോസ്പിറ്റലിൽ നിന്നും മടക്കിയ കേസ് ആയുർവേദത്തിലൂടെ കുറച്ച് 22 വർഷമായി സുഖമായി ജീവിക്കുന്നവർ ഉണ്ട്. കാസറഗോഡ് തളങ്കര ശങ്കരൻ വൈദ്യർ എത്രയോ പേർക്ക് രക്ഷകനായിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു. മോഡേൺ എടുത്തു മാറാത്തവർ തീർച്ചയായും ആയുർവേദം എടുത്തോളൂ. നല്ലവണ്ണം കുറയും
മനുഷ്യനെ എല്ലാം കഴിക്കാം എല്ലാത്തിനും ഒരു നിയന്ത്രണം വേണം ഇല്ലെങ്കിൽ എല്ലാ സുഖവും ഉണ്ടാവും ഞാൻ എല്ലാ ഭക്ഷണം കഴിക്കും എനിക്ക് 60 ഇതുവരെ പ്രത്യേകിച്ച് ഒരു അസുഖവും ഇല്ല
എല്ലാവരുടെയും ശരീരം അങ്ങനെ ആവണം എന്നില്ല . കഴിക്കുന്ന ആഹാരവും അളവും പരമ പ്രധാനം ആണ് ഉദാഹരണത്തിന് 7 ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചാൽ ആള് മരിക്കും പക്ഷെ വളരെ തീരെ ചെറിയ കണിക സയനൈഡ് കഴിച്ചാൽ ആള് മരിക്കുകയും ഇല്ല .
അതുകൊണ്ടാണ് ഇത്ര സത്യസന്ധമായി ഇൻഫോമേഷൻ നമുക്ക് നല്കികൊണ്ടിരിക്കുന്നത്. വായനാട്ടുകാർ പൊതുവേ നിഷ്കളങ്കരും സത്യസന്ധരുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ടൂർ വരുമ്പോൾ ഉണ്ടായ അനുഭവമാണ് എനിക്കുള്ളത്
ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞ തന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤❤❤❤
ഇത് പോലുള്ള നല്ലഅറിവുകൾ ഒരുപാട് മനുഷ്യർക്ക് ഗുണം ചെയ്യും ഡോക്ടർ tnks
നല്ല സൗമ്യനായ ഡോക്ടർ. ❤👍👌
ഡോക്ടറുടെ സംസാര രീതി അടിപൊളി ആയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം തികച്ചും ബോധ്യപ്പെട്ടു. "നിപ്പനടി" "തുണ്ടൻ മീൻ" എന്നീ പ്രയോഗങ്ങൾ എന്നെ വല്ലാതെ ചിരിപ്പിച്ചു ; അങ്ങിനെ ചിരിപ്പിക്കാൻ ഡോക്ടർ ഉദ്ദേശിച്ചിട്ടുണ്ടാകില്ലെങ്കിൽ കൂടി. All the Best. May you conquer new heights in your field.
Good
Very good explanation ..God bless you dear doctor!
വളരെ വളരെ നന്ദി നല്ല ക്ലാസുകൾ
ഓരോ അസുഖങ്ങൾക്കു ഇംഗ്ലീഷ് മരുന്ന് കഴിച്ചു കഴിച്ചു ഇപ്പോൾ എനിക്ക് ഇപ്പോൾ ഫാറ്റി ലിവർ ആയി.
Sathym
എനിക്കും
Drmone angayude sawmyadhek deywathesthudhikunnu God bless you
God bless Dr, for the valuable info, expecting more videos.
Very very informative aa marunukalude name vare krityamayi paranju sooper doc❤
റെഡ് മീറ്റ് വല്യ പ്രശ്നമാണ് ഡോക്ടറെ. നിങ്ങളുടെ പരിപാടി ആളുകളെ കൂടുതൽ രോഗികളാക്കുക.
Marketing
nalla sandhesam
ഡോക്ടർ... ഒരുപാട് നന്ദി...
❤❤❤❤
Thank u very much sir so informative l have fatty liver
Thanks sir ethryum manassilakunna reediyil paranjadinu
Dr Auyrvedam sasthriyamalle pinnenthinau ee Ayuvedacollegukal undakivachirikunnathu
നല്ല ഒരു ഡോക്ടർ... ഒന്നും പറയാനില്ല 🙏🙏🙏
കാണാൻ, ല്ലേ
Please give the details of test
thanku dr..it's a fruitful vedio..expecting more
zeenath beevi aalappuzha
Very well explained , simple , easily understanding and safe instructions
,,,sarding curry
Mathhy curry
നല്ല അറിവ് പരമാവധി, മലയാളത്തിൽ പറഞ്ഞു തന്നു,, നന്ദി
നല്ല ഡോക്ടർ നന്ദി sir
Dr . Inganeyyaano ithra healthy wealthy aayirikkunnathu?!?!?
സർ,, Appreciate യുവർ video... It gave me good മോട്ടിവേഷൻ ആൻഡ് strength
Keezhar nelli tablet is good for fatty liver type two? Please reply. I am a sugar patient.
Very useful information well conveyed! Unlike many Allopathic doctors, you deserve great respect for not abusing other types of treatments, like Homeopathy and Ayurveda...👌👍🙏
Thank you so much
there is no such thing as Allopathy .. what are you talking about ?? Allopathy is a word used by the stupid guy ~Samuel Haniman to mock modern medicine...
പണ്ടുകാലത്തു മനുഷ്യർ അദ്ധ്വാനിച്ചു ജീവിച്ചമാതിരി നമ്മൾക്കും ശരിയായ രീതിയിൽ ശാരീരിക അദ്ധ്വാനം ഉണ്ടെങ്കിൽ ഏത് ആഹാരം വേണമെങ്കിലും കഴിക്കാം. ആഹാരം മൂക്കു മുട്ടെ തിന്നുകയും വെറുതെ ഒരു പണിയും ചെയ്യാതെ ജീവിക്കുകയും ചെയ്താൽ ഉറപ്പായും പ്രശ്നങ്ങൾ ഉണ്ടാവും.
🙏
Yes100%
correct
Sathyam.100%
100%
Thank you so much Doctor . Very well explained .
Honey upayoghikkamo sir
Sugar പോലെ തന്നെയാണ്. ഒത്തിരി കഴിക്കരുത്
Thank you Doctor Your Explanation is very helpful and useful you explain everything very simply
വളരെ നല്ല അറിവാണ് കിട്ടിയത്
Thank you Dr for your valuable information 🙏❤️👍
So good to listen your sincere words...May God bless 🙏
തട്ക എന്ന ബയിൽ സൽട് സപ്പ്ളിമെൻറ് നല്ലതാണോ ഫാറ്റിലിവർ ഗ്രേഡ് 2 ullavarkku
Very well explained
Wish you all the Best
Thank you so much Dear Doctor.
Dr.fatty liver ullavar eenthappazham kazhikkamo
Very good presentation. A must see for all
Protein kooduthal eduthal uric acid koodille?
nghe pinne enthootanu kazhikane
I know mangos 🥭 have high glycemic index..
But i love to eat mango..
❤
Very good recamention for dayabitic
Genuine and honest advice that we may rarely get now a
Days. Thank you.
Ethil non veg kazhikkuunna.... Bro chicken kooduthal upyogikkunnaavaril aanu CLD, Cancer kooduthal undaie kanunnathuu...
Sir
Is observing intermittent fast and taking ONE MEAL PER DAY without Carbohydrate and allowing AUTOBHAGY (self eating by body) advisable. Is this helpful to reduce fatty liver and Cancer.
Thank you Doctor for sharing the details andcyou are really a good friendly approachable Doctor
Fine explanations.thank u Dr. 🙏🙏🙏
faty Lvr norml എത്രയാണ്? Pls Rply?
നന്ദി🙏
ചുരുക്കി പറഞ്ഞാൽ വെള്ളം മാത്രം കുടിക്കുക 👌🏼
നിർബന്ധമില്ല, 😂😂
സത്യം 😂😂😂
Valuable information doctor
നല്ലത് പറഞ്ഞു 🙏😍
Thank you for the information 🙏
Thank u Dr.
Is there any connection between Hashimotos n fatty liver ?
Super presentation
ചൂടുവെള്ളത്തിൽ കുളിക്കാമോ????
Very well explained.Thank you .God bless
Very useful and valuable information and explained briefly..... Thanks Dr
God bless you alot doctor
Very good doctor
Very good informations.
Protein leakage ullavarkulla medicine,food onnu paraysmo
ഇനിയെന്ത് കഴിക്കും 😍
Dr. I am taking Dia Micron 60mg for diabetes many years. Is it ok to continue?
Thank you Doctor for very Important msg for all peoples 👍
Evion is fat soluble is it good?
Dri സാറിനെ ഒന്നു കാണണമെന്നുണ്ട് 'ഏതു ഹോസ്പിറ്റലിലാണ് വരേണ്ടത്.
നന്ദി ഡോക്ടറെ
ഒരു ദിവസം 1/2 മണിക്കൂർ എങ്കിലും... സൈക്ലിങ്... വോക്കിങ്.. റണ്ണിംഗ്.. ചെയ്യുക...വിയർക്കണം..
Drink 1.5/2 ലിറ്റർസ് വാട്ടർ per ഡേ...
25/30കെജി...1ലിറ്റർ.. Each...
ചെറുനാരങ്ങാ..നീര് ചെറുചൂടുവെള്ളത്തിൽ...3-4 ടൈംസ് വീക്കിലി ഉപയോഗിക്കുക...
യൂസ് more turmeric..
വെളുത്തുള്ളി..
...
Poyi paniyeduth jeevikkedaa
കുടം പുളി വെള്ളം കഴിക്കാമോ
നല്ലൊരു വിവരണം
Prostate inflammation remedy and supliments
Very useful information 👍👍👍
Thanks a lot sir 🙏
Sir ,can fatty liver patients eat mashroom?
Knowledge is great .
Can we eat banana?
ലിവർ സിറോസിസ് വന്ന് മോഡേൺ മെഡിസിൻ ഉപയോഗിച്ച് കുറയാതെ ഹോസ്പിറ്റലിൽ നിന്നും മടക്കിയ കേസ് ആയുർവേദത്തിലൂടെ കുറച്ച് 22 വർഷമായി സുഖമായി ജീവിക്കുന്നവർ ഉണ്ട്. കാസറഗോഡ് തളങ്കര ശങ്കരൻ വൈദ്യർ എത്രയോ പേർക്ക് രക്ഷകനായിട്ടുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു.
മോഡേൺ എടുത്തു മാറാത്തവർ തീർച്ചയായും ആയുർവേദം എടുത്തോളൂ. നല്ലവണ്ണം കുറയും
വേറെ ഏതെങ്കിലും വൈദ്യർ ഉണ്ടോ?
Nice talk
vitamin E തുടർച്ചയായി കഴിക്കുന്നത് കൊണ്ട് Side Effects വല്ലതും ഉണ്ടോ ?
Undu
Is smoking causes liver damage
Can we take Pappaya in hypothyroidism cases
എന്റെ ഡോക്ടറെ ഫാറ്റി ലിവർ ആലോപ്പതി മരുന്ന് കഴിച്ചു സൈഡ് എഫക്ട് ഇല്ലാതെ മാറിയ അഞ്ചു പേരുടെ ലിസ്റ്റ് ഒന്നായ്ക്കാമോ 👍🙏
🤔🤔🤔🤔
Good info dr 👍
നന്നായ് വ്യായാമം ചെയ്യുക ഇഷ്ടമുള്ളത് കഴിക്കുക
എന്തിനെയും നേരിടാൻ നമ്മുടെ ശരീരം വ്യായാമം ചെയ്യുന്നതികൂടെ കഴിയും
സാധാരണ ക്കാരിന് സാതിക്കാത്തകാര്യ൦
മണ്ണ് വാരി തിന്നട്ടെ 🥰🥰🥰
😂😂😂
Appol Ente 2 lady friends - inu snoring undallo ... avar drink cheiyyunnilla ...
Thanks Dr🙂
ആയുർവേദ മരുന്നു കൂടി പറയൂ
ഒരു ദിവസം കുറഞ്ഞത് 3kg fruits കഴിക്കുന്ന ആൾ ആണ് ഞാൻ.. കഴിഞ്ഞ 8 കൊല്ലം ആയി... 38 വയസു ഉണ്ട്.. ഒരു കുഴപ്പും ഇല്ല.. vegan ആണ്..
Me too..
പല അസുഖങ്ങളും പാരമ്പര്യമായും വന്നേക്കാം. പാരമ്പര്യ രോഗങ്ങളെ തടയാൻ കായികാധ്വാനത്തിനോ ഭക്ഷണക്രമത്തിനോ കഴിഞ്ഞെന്ന് വരില്ല
മനുഷ്യനെ എല്ലാം കഴിക്കാം എല്ലാത്തിനും ഒരു നിയന്ത്രണം വേണം ഇല്ലെങ്കിൽ എല്ലാ സുഖവും ഉണ്ടാവും ഞാൻ എല്ലാ ഭക്ഷണം കഴിക്കും എനിക്ക് 60 ഇതുവരെ പ്രത്യേകിച്ച് ഒരു അസുഖവും ഇല്ല
എല്ലാവരുടെയും ശരീരം അങ്ങനെ ആവണം എന്നില്ല . കഴിക്കുന്ന ആഹാരവും അളവും പരമ പ്രധാനം ആണ്
ഉദാഹരണത്തിന് 7 ലിറ്ററിൽ കൂടുതൽ വെള്ളം കുടിച്ചാൽ ആള് മരിക്കും പക്ഷെ വളരെ തീരെ ചെറിയ കണിക സയനൈഡ് കഴിച്ചാൽ ആള് മരിക്കുകയും ഇല്ല .
Thank you Dr. 🙏🙏
Dr sgpt 19, sgot 22,hdl kuravu,ldl kuravu ennal faty liver grade 2 aanu medecine veno
Grade 2 aanennu confirm aano. Grade 2 aanel sadharana sgpt & sgot above 50 aayirikkum.
Hello. same aanu enikum. sgot sgpt less than 25. but grade 2 fatty liver aanu. ipo ok aayo?? entha cheythathu
thank you doctor
Thank you
Yellow fruits probs.
Reg purple less sweets
മഞപിത്തതിന് ഏറ്റവും നല്ല ചികിത്സയുളളത് ആയൂര്‍വേദത്തിലാണ്.(ചില ഒറ്റമൂലി മരുന്നുകൾ വളരെ ഫലപ്രദമാണ്).
proud of you dr.
എന്റെ മോൾക് ഫാറ്റ് ലിവർ ഉണ്ട് 6 വയസ്സ്... തടി കുറവാണ് എന്ത് കൊണ്ടാണ് ഡോക്ടർ
മധുരം കൂടുതൽ കഴിക്കുന്നത് കൊണ്ടായിരിക്കും
ഡോക്ടർ ഞങ്ങളുടെ നാട്ടിൽ സുൽത്താൻബത്തേരി അസംബ്ലിഷിന് ഹോസ്പിറ്റലിലെ ഡോക്ടറാണ് ഞാനൊരു പ്രവാസിയാണ് ഞാനിപ്പോൾ ഡോക്ടറുടെ മരുന്ന് കഴിക്കുന്നുണ്ട്
അതുകൊണ്ടാണ് ഇത്ര സത്യസന്ധമായി ഇൻഫോമേഷൻ നമുക്ക് നല്കികൊണ്ടിരിക്കുന്നത്.
വായനാട്ടുകാർ പൊതുവേ നിഷ്കളങ്കരും സത്യസന്ധരുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ടൂർ വരുമ്പോൾ ഉണ്ടായ അനുഭവമാണ് എനിക്കുള്ളത്
Tankyu