കാസര്‍കോട് തോക്കുമായി കുട്ടികള്‍ക്ക് സുരക്ഷപോയ രക്ഷിതാവിനെതിരെ കേസെടുത്തു|Kasaragod

Поделиться
HTML-код
  • Опубликовано: 31 июл 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 780

  • @adarshputhussery8944
    @adarshputhussery8944 Год назад +55

    കുറച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് കേസോ സപ്പോർട്ട് രക്ഷിതാവ്

  • @abdulkaderpmputhiyaveettil9935
    @abdulkaderpmputhiyaveettil9935 Год назад +288

    യഥാർത്ഥത്തിൽ സമൂഹത്തിൽ ഭിന്നതയുണ്ടാക്കി ലഹളയുണ്ടാക്കുന്ന വർക്കെതിരെ നടപടിയെടുക്കാത്ത പോലീസ് സ്വന്തം മക്കളുടെ സുരക്ഷക്കും മനോധൈര്യത്തിനും വേണ്ടി ഒരു പ്രൊട്ടക്ഷൻ എന്ന നിലക്ക് ഒരു എയർഗൺ കയ്യിലെടുത്തു എന്നതിന്റെ പേരിൽ കേസ് ചാർജു ചെയ്യുന്ന പോലീസിന്റെ ഉദ്ദേശം തന്നെ വേറെയാണ്.

    • @suhail-bichu1836
      @suhail-bichu1836 Год назад

      👌👌

    • @hajaalavudeen1106
      @hajaalavudeen1106 Год назад +12

      എയർഗൺഅയാലും അയാൾ മുസ്ലിമാണ് അവരെന്തുചെയ്താലും ഞങ്ങൾ കേസെടുക്കും.

    • @bucksngaming5851
      @bucksngaming5851 Год назад

      @@hajaalavudeen1106 ആാാ, വീണ്ടും ഇര വാദം. അയാൾക് ഉന്നം ഇണ്ടോ എന്നാ പ്രശ്നം. ഇങ്ങനെ ഇത് മതത്തിൽ പെട്ട ആളാണെലും കേസ് തന്നെ.
      മറ്റേ ജോജി ഇലെ തോക്ക് ഇതിനെ കാൽ ചെറുത് ആണ്.
      കിട്ടേണ്ടവടെ കിട്ടിയാൽ ആൾ പോവും

    • @sabirpalakkad507
      @sabirpalakkad507 Год назад +1

      Yes

    • @Crimebot02
      @Crimebot02 Год назад +4

      Athrea ayalde kuttikal ano 😳

  • @arulsanthosh4051
    @arulsanthosh4051 Год назад +242

    എന്തോന്ന് നിയമമാടെ ഇത് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ അയാൾ മുൻകരുതൽ എടുത്തതാണ്, ഇവിടെ ജനാധിപത്യം ഇല്ല, മൃഗധിപത്യമേ ഉള്ളു 😃😃😃

  • @anithasabu3272
    @anithasabu3272 Год назад +51

    ആ മക്കൾ എത്ര ഭയം ഇല്ലാതെയാണ് നടന്നു പോകുന്നത്

  • @ArunRaj-db2qk
    @ArunRaj-db2qk Год назад +107

    അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങൾ

  • @sajadsaju3481
    @sajadsaju3481 Год назад +246

    ഇക്കാക്ക് ഫുൾ സപ്പോർട്ട് 👌👌👌❤️

    • @josephnorton6859
      @josephnorton6859 Год назад +12

      സുന്നത്ത് കാക്ക ഉയിർ

    • @EssAar80
      @EssAar80 Год назад +3

      ഇജ്ജ് കമന്റിൽ ഫുൾ സപ്പോർട്ട് കൊടുത്തിട്ട് എന്തിനാ

    • @reaction.7640
      @reaction.7640 Год назад

      ജൂദാസ് മയിര്‍.....

    • @sajadsaju3481
      @sajadsaju3481 Год назад +1

      @@josephnorton6859 തൊലിയണ്ടി വികാരി ഉയിർ

    • @sajadsaju3481
      @sajadsaju3481 Год назад

      @@EssAar80 നിന്റെ അമ്മക്ക് രണ്ടാം കെട്ട് വരുമ്പോൾ നോക്കാൻ

  • @jaleeljaleel7
    @jaleeljaleel7 Год назад +61

    പച്ചക്ക് വർഗീയത ലഹള പറയുന്ന ആൾക്കാർക്ക് സുരക്ഷിതമായി നടക്കുന്നു നായയുടെ കാര്യം പറഞ്ഞ് കുട്ടികളുടെ മുന്നിൽ സോഷ്യൽ മീഡിയയിൽ റീച്ചിന് വേണ്ടി ഇട്ട വീഡിയോ ഇപ്പോൾ ലഹളയായി 😄

  • @shaanmeadia5298
    @shaanmeadia5298 Год назад +50

    ഈ നിയമങ്ങൾ ഒക്കെ ആർക് വേണ്ടി???? കോപ്പിലെ കേസ്
    ആക്കുട്ടികളിൽ ആർക്കെങ്കിലും കടിയേറ്റ് എന്തെങ്കിലും പറ്റിയിരുന്നേൽ ആര് ഉത്തരവാദിയാവും, പോലീസോ gov. മെൻ്റോ ഉത്തരവാദിത്തം ഏൽകുമോ.
    തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല...😠

    • @radhikasunil9280
      @radhikasunil9280 Год назад +1

      ആദ്യം തോക്ക് ഉപയോഗിക്കാൻ ധൈര്യം കാണിക്കേണ്ടത് rapist കൾക്ക് എതിരെ യാണ്. എങ്കിൽ rape യെങ്കിലും കുറഞ്ഞനേ''... കുട്ടികൾക്ക് സമാധാനമായി മത പഠനത്തിനും പോവാം...

  • @user-zc3uv1cc8m
    @user-zc3uv1cc8m Год назад +207

    ഉമ്പിയ കുറെ നിയമം... ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ലാ..Aa കുട്ടികൾക്ക് എന്തെങ്കിലും നായകളുടെ ഭാഗത്ത് നിന്ന് കടിയോ ഉപദ്രവമോ ഏറ്റിരുന്നു എങ്കിൽ അപോൾ ആർക്കെതിരെ കേസെടുക്കും... നഷ്ട്ടവും വേദനയും അവർക്ക് മാത്രമല്ലേ ഉണ്ടാകൂ... പട്ടിയെ കൊല്ലാൻ പാടില്ല.. പട്ടികടിച്ചാൽ അതും വാങ്ങി മിണ്ടാതെ ജീവിച്ചോണം എന്ന അവസ്ഥ....

    • @babu6247
      @babu6247 Год назад +3

      👍🏻

    • @manojkumar-jr4wr
      @manojkumar-jr4wr Год назад +2

      ഇൗ കമന്റ് മതി ബ്രോ നീ അകതവൻ
      അത് നീ എത് ഗൾഫിൽ ആയാലും

    • @user-vu8uo2mv8v
      @user-vu8uo2mv8v Год назад +3

      @@manojkumar-jr4wr എങ്കിൽ പിന്നെ ഈ വാർത്ത ലൈക്‌ ചെയ്തവർക്കും പിന്നെ ഇവിടെ കമന്റ്‌ ഇട്ട ഭൂരിപക്ഷം പേർക്കെതിരെയും കേസ് എടുക്കേണ്ടി വെറും.. പിന്നെ കാസർഗോഡ് ജില്ലയിലെ ഇതിനെ സപ്പോർട്ട് ചെയ്ത എല്ലാ ആളുകളുടെ മേലിലും കുറ്റം ചാർത്തേണ്ടി വരും...
      ഹാ.. എന്ന പിന്നെ കൊള്ളാല്ലോ.. ഒന്ന് തുമ്മിയാലും കേസ്!!

    • @muhammedsafvan6026
      @muhammedsafvan6026 Год назад +2

      👍👍👍👍👍

    • @manojkumar-jr4wr
      @manojkumar-jr4wr Год назад

      @@user-vu8uo2mv8v അതൊക്കെ അതിന്റെ വഴിക് പോകുന്നുണ്ട് സഹോദര.കാത്തിരുന്നു കാണുക

  • @skylab6754
    @skylab6754 Год назад +61

    മനുഷ്യനോടില്ലാത്ത സ്നേഹം മൃഗങ്ങളോട് ?

    • @mrvs7307
      @mrvs7307 Год назад

      മ്ര്.ഗങ്ങൾക്ക് മ്ര്' ഗ ങ്ങളോടെല്ലാതെ മനുഷ്യരോട് ഉണ്ടാവാൻ സാധ്യത ഇല്ല: ബ്രോ

  • @aboottyabootty8986
    @aboottyabootty8986 Год назад +67

    പ്രദീഷ് വിശ്വനാഥൻ ഒറിജിനൽ തോക്കെടുത്താൽ കേസെടുക്കില്ല എന്നാൽ ചിലയാളുകൾ എയർഗൺ എടുത്താൽ കേസെടുക്കും അതാണ് നമ്മുടെ പോലീസിന്റെ ഒരു ഇത്

    • @ameerkn4429
      @ameerkn4429 Год назад +1

      രണ്ടും രണ്ടാണ് ഒന്നു ചുക്കു മുറിച്ചവൻ

    • @abcdefgfg5666
      @abcdefgfg5666 Год назад

      എല്ലാം പട്ടിയും ഒരു പോലെ ആണോ അ പട്ടി ഒർജിനൽ തോക് എടുത്തു എന്ന് കരുതി ഇ പട്ടി എയർഗൺ എടുത്തു വൈറൽ ആവാൻ നോക്കണോ പ്രതിഷ് പട്ടി തോക് എടുത്തു കാണിച്ചത് അവന്റെ അമ്മയെ പേടിപ്പിക്കാൻ ആണ് അത് കരുതി ഇ പട്ടി എയർഗോൺ എടുത്ത് പട്ടിയെ പേടിപ്പിക്കാൻ നോക്കണോ

    • @mrvs7307
      @mrvs7307 Год назад

      അതാണ്‌ തൊലിയണ്ടിയും മുറിയണ്ടിയും തമ്മിലുള്ള വ്യത്യാസം-

    • @hamiz3100
      @hamiz3100 Год назад

      പിസി ക്ക് തോക്ക് എടുക്കാം 🤣🤣🤣

  • @zainulabid3897
    @zainulabid3897 Год назад +11

    രണ്ടുദിവസം കൊണ്ട് അയാളുടെ പേരിൽ കേസെടുക്കാൻ പറ്റി. ഒരു മാസമായി നായ ജനങ്ങളെ മൊത്തം അലട്ടി പലരെയും കുട്ടികളെയും മുതിർന്നവരെയും ഒക്കെ കടിച്ചു പോലീസുകാർ അന്നവിടെ ഉണ്ടായിരുന്നു എവിടെയായിരുന്നു അവർ നേതാക്കളെ മക്കളെയും കടിക്കണം നായയോട് പ്രത്യേകം പറയണം

  • @rechuichu6357
    @rechuichu6357 Год назад +159

    എന്റെ കയ്യിൽ ഒരു തോക്ക് ഉണ്ടായിരുന്നെങ്കിൽഞാനും ഞാനും പോയേനെ എന്റെ മകൻ വൈകുന്നേരം 6 മണിക്ക് മദ്രസയിൽ പോകും 9 മണിക്ക് തിരിച്ചു വരും എത്ര നായികളാണ് റോഡിൽ കിടക്കുന്നത് നമ്മൾ നോക്കുന്നത് നമ്മുടെ മക്കളുടെ സുരക്ഷ മാത്രം ഒരു മനുഷ്യനില്ലാത്ത എന്ത് വിലയാണ് ഇവിടെ ഒരു പട്ടിക്ക് കൊടുക്കുന്നത്
    ഇവിടെയുള്ള എല്ലാ മന്ത്രിമാർക്കും ഏമാമാർക്കും പട്ടി കടി കൊള്ളണം കടി കണ്ടാൽ മാത്രം പോരാ പേ ഇളകി തന്നെ ചാവണം അത്രയ്ക്ക് സങ്കടം കൊണ്ട് പറയുന്നതാണ്

    • @shafeerkk4599
      @shafeerkk4599 Год назад +8

      Nee poyal ninkum case undakum athra thaney..show alla vendath vivekam anu

    • @sajadsaju3481
      @sajadsaju3481 Год назад +7

      അതെ മക്കളുടെ രക്ഷയാണ് പ്രധാനം. കേസ് വലിയ കാര്യമൊന്നുമല്ല അതിനെ നേരിടണം. കേസ് വരും പോകും

    • @shafeeqellath6132
      @shafeeqellath6132 Год назад

      Hi

    • @candyman3326
      @candyman3326 Год назад +3

      @@shafeerkk4599 അതെ വിവേകം ആണ് വേണ്ടത് എല്ലാത്തിനേം കടിച്ചു പറിച്ചു പോകുമ്പോളും ഇങ്ങനെ തന്നെ പറയണം

    • @muhammedsafvan6026
      @muhammedsafvan6026 Год назад

      👍👍👍👍👍👍

  • @shameerali7815
    @shameerali7815 Год назад +6

    നാടിനെ മൃഗ സ്നേഹികളിൽ നിന്ന് രക്ഷിക്കാൻ നടപടി വേണം.

  • @harisabdulsamad4162
    @harisabdulsamad4162 Год назад +36

    തലയിൽ തൊപ്പി ഉണ്ട്
    ജിഹാദ് പട്ടം തന്നു uapa ഇട്ട് സ്വീകരിക്കും 👍🏻

  • @nazeervellappally4350
    @nazeervellappally4350 Год назад +14

    കുട്ടികൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ ഒരു തെറ്റും ഇല്ല

  • @manuabraham5832
    @manuabraham5832 Год назад +11

    രാജ്യത്തിന്റെ പുരോഗതിക്കും നികുതി അടക്കുന്നതിനും വേണ്ടത് നായയാണോ മനുഷ്യനാണോ 🤪

  • @user-er5qt9ol2i
    @user-er5qt9ol2i Год назад +43

    ഇതൊക്കെ കാണുന്ന ശശികലയുടെ ഒരു ഫീൽ 😂😂😂😂

  • @kps5582
    @kps5582 Год назад +13

    അവൻ ഒന്ന് സ്റ്റാർ ആവാൻ നോക്കിയതാ ഇപ്പോൾ സൂപ്പർസ്റ്റാറായി 😀😀😀😀👍

    • @kbr9869
      @kbr9869 Год назад

      Enthu mairanado nee

  • @bavapmna5520
    @bavapmna5520 Год назад +41

    തോക്കുമായി പോയ അദ്ദേഹത്തിന്റെ പേരിൽ കേസെടുത്താൽ മാത്രം പോരാ!! അദ്ദേഹത്തിനെ വധശിക്ഷക്ക് വിധിക്കണം. അല്ലാതെ കടിച്ച നായയുടെ പേരിൽ കേസെടുക്കാൻ പറ്റുമോ??കഷ്ടം! കഷ്ടം! എന്താ നമ്മുടെ നിയമം?🤔🤔🤔🤔🤔🤔🤔🤔

  • @hamsa0123
    @hamsa0123 Год назад +39

    നമ്മുടെ നാട്ടിൽ ഏല്ലാം ജാതി നോക്കിയാണ് ഇപ്പോൾ നടക്കുന്നത് , ഇതൊരു ട്രോൾ ആയി കണ്ടേനെ. ഇയാൾക്ക് ഇപ്പോൾ വല്യ കേസാകും സംശയമില്ല

    • @poha4749
      @poha4749 Год назад +1

      Vaccine കമ്പിനി കോടികൾ ഒഴുക്കും.

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 Год назад +11

    ചില മാപ്രാക്കളാണ് ഈ ചെറിയ വിഷയം ഊതി വീർപ്പിച്ച് ഇവിടെ വരെ എത്തിച്ചത് 🤬

  • @midhunk6611
    @midhunk6611 Год назад +15

    അദ്ദേഹം എന്ത തെറ്റ് ചെയ്‌തു ആ കുഞ്ഞുങ്ങളെ തെരുവുനായ്ക്കളിൽ നിന്നും രക്ഷിക്കാൻ നോക്കിയത് തെറ്റാണോ?

    • @wafialwaf7258
      @wafialwaf7258 Год назад

      ഈ കാലഘട്ടത്തിൽ തെറ്റ് ചെയ്താൽ പ്രശ്നം ഇല്ല എന്ന് വാസ്തവം
      ഒരു എയർ ഗൺ ഉപയോഗിച്ച് നായ്ക്കളെ കൊല്ലാൻ പറ്റില്ല എന്ന് ആ പോലീസുകാർക്കും അറിയാം

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Год назад

      ഇതിനൊക്കെ law wepons അങ്ങനെ പൊതുനിരത്തിൽ എടുത്ത് പെരുമാറാൻ പൊതു ജനങ്ങൾക്ക്‌ അധികാരം ഇല്ല......
      ആ air ഗൺ അബദ്ധത്തിൽ പൊട്ടി അല്ലെങ്കിൽ നായയെ ഷൂട്ട്‌ ചെയ്തപ്പോൾ കുട്ടികളിൽ ആർക്കെങ്കിലും ആണ് കൊള്ളൂന്നതെങ്കിൽ ഇപ്പോൾ support ചെയ്യുന്നവർ അപ്പോഴും support ചെയ്യുമോ
      നായയെ തുരത്താൻ ഒരു വടി തന്നെ ധാരാളം അല്ലതാ തോക്കും കൊണ്ടല്ല ഇറങ്ങേണ്ടത്
      Air ഗൺ ആണെകിലും മരണം വരെ സംഭവിക്കാം..... അല്ലങ്കിൽ ഗുരുതരമായ പരിക്കേൽക്കും

  • @sayum4394
    @sayum4394 Год назад +23

    ഒരു 'പട്ടി' ഷോ കാണിച്ചു
    ഇങ്ങനെ അബദ്ധം ആകും എന്ന് വിചാരിച്ച് കാണില്ല

  • @Nandhu_zx
    @Nandhu_zx Год назад +7

    കൊള്ളാം ആ. മനുഷ്യൻ. ചെയ്ത. നന്മ. മനസിലാക്കണമെങ്കിൽ. പട്ടി.....മക്കളെ ഒരുപ്രാവശ്യം എങ്കിലും കടിച്ചു കിറിയവരുടെ മാതാ പിതാക്കൾക്കു മനസിലാവും

  • @naseernnsnaseer8634
    @naseernnsnaseer8634 Год назад +13

    ഒരു വടി പോരായിരുന്നോ തീർച്ചയായും കേസ് ഉണ്ടാവും നിങ്ങളെ പോലെ മറ്റുള്ളവരും തോക്കും എടുത്തിറങ്ങിയാൽ എന്താകും ഇതൊക്കെ ഒരു കാര്യത്തിന് ഇറങ്ങുന്നതിന്ന് മുന്നേ ആലോചിക്കണ്ടേ

    • @poha4749
      @poha4749 Год назад +1

      ബോധം ഇല്ലല്ലോ...

    • @kalanthambi5899
      @kalanthambi5899 Год назад +1

      Athanu sari

    • @musafir4154
      @musafir4154 Год назад

      എയർ ഗൺ ഉപയോഗിക്കാൻ ലൈസൻസ് വേണ്ട .... ലൈസൻസ് വേണ്ടാത്ത ഒരു സാധനം പിടിച്ചു പുറത്ത് ഇറങ്ങിയാൽ പിന്നെ കേസ് എടുക്കാനും പറ്റില്ല. അയാൾ അത് ഉപയോഗിച്ചിട്ടുമില്ല. പക്ഷേ ഇവിടെ കേസ് എടുത്തിരിക്കുന്നു, കാരണം കേരളം ഭരിക്കുന്നവർ തന്നെ...

    • @ANONYMOUS-ix4go
      @ANONYMOUS-ix4go Год назад

      @@musafir4154 ഇതിനൊക്കെ law ഉണ്ട് wepons അങ്ങനെ പൊതുനിരത്തിൽ എടുത്ത് പെരുമാറാൻ പൊതു ജനങ്ങൾക്ക്‌ അധികാരം ഇല്ല......
      ആ air ഗൺ അബദ്ധത്തിൽ പൊട്ടി അല്ലെങ്കിൽ നായയെ ഷൂട്ട്‌ ചെയ്തപ്പോൾ കുട്ടികളിൽ ആർക്കെങ്കിലും ആണ് കൊള്ളൂന്നതെങ്കിൽ ഇപ്പോൾ support ചെയ്യുന്നവർ അപ്പോഴും support ചെയ്യുമോ
      നായയെ തുരത്താൻ ഒരു വടി തന്നെ ധാരാളം അല്ലതാ തോക്കും കൊണ്ടല്ല ഇറങ്ങേണ്ടത്
      Air ഗൺ ആണെകിലും മരണം വരെ സംഭവിക്കാം..... അല്ലങ്കിൽ ഗുരുതരമായ പരിക്കേൽക്കും

    • @kalanthambi5899
      @kalanthambi5899 Год назад

      @@musafir4154 ohoo entha kandu pidutham

  • @shanvideoskL10
    @shanvideoskL10 Год назад +2

    മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണം. മറ്റു രാജ്യത്തെ നടപടി എന്താണെന്ന് കാണിക്കുന്ന ഒരു video ഞാനിന്നിട്ടുണ്ട്.

  • @raneeshem8651
    @raneeshem8651 Год назад +3

    ഇവന് ഒരു വടിയും ആയി പോയാൽ പോരെ

  • @loveloveshore7450
    @loveloveshore7450 Год назад +7

    ഇതാണ് നമ്മുടെ നാട് 🙏🏻🙏🏻🙏🏻

  • @philipthomas9777
    @philipthomas9777 Год назад +9

    എല്ലാവർക്കും തോക് കൊടുക്കുക. ഇഷ്ടംപോലെ വെടിവച്ചു കളിക്കട്ടെ 😆😆😄

  • @abdulsalam-qz3fz
    @abdulsalam-qz3fz Год назад +9

    കമന്റിൽ നന്നായി കുരുപൊട്ടുന്നുണ്ടല്ലോ

  • @Izas_Little_World
    @Izas_Little_World Год назад +1

    തോക്കെടുത്തു പോയതിനല്ല പൊതുവഴിയിൽ തോക്കെടുത്തു പറ്റിഷോ കാണിച്ചു വീഡിയോ പ്രകടിപ്പിച്ചതിനാണ് കേസ്

  • @greenkerala7756
    @greenkerala7756 Год назад +3

    നാണമുണ്ടോ ഈ നാട്ടിലെ സർക്കാരിന്? ലഹള ഉണ്ടാക്കി പോലും. പ്പ്ഫൂ

  • @jasmirpvkjaaspvk7060
    @jasmirpvkjaaspvk7060 Год назад +9

    Full support❤...angera makkalk endelum sambavichal oralum indavila kude kareyaan...nastam avark matram

  • @rasikan1247
    @rasikan1247 Год назад +12

    എന്ത് നാട് ഞാട്ടിലേ നിയമം.

  • @beatyouofficial116
    @beatyouofficial116 Год назад +7

    ഇത് പോലെ കുറച്ചാളുകൾ തോക്കും പിടിച്ചു റോഡിലൂടെ നടന്നാൽ എന്താവും അവസ്ഥ..

  • @fakeer..5597
    @fakeer..5597 Год назад +2

    ഇനിയും നല്ലോണം വോട്ട് ചെയ്ത് വിജയിപ്പിക്ക് ...
    🙆‍♂️

  • @maheshml8257
    @maheshml8257 Год назад +6

    Best comedy of the year 😄😂😄

  • @jijojosephjoseph4930
    @jijojosephjoseph4930 Год назад +3

    പട്ടി കടിച്ച ഒരു കുട്ടിക്ക് പേ വിഷ ബാധ ഏറ്റാൽ ഇവിടെ ഒരു കുഴപ്പവുമില്ല എന്ത് നിയമം അപ്പൊ

  • @mt-sp3xw
    @mt-sp3xw Год назад +9

    മനുഷ്യനും മൃഗവും പ്രകൃതിക്ക് ഒന്നുതന്നെയാണ് അഹങ്കരിക്കാൻ നമ്മൾക്ക് യോഗ്യതയില്ല

    • @johnpaulandrews2410
      @johnpaulandrews2410 Год назад

      എല്ലാത്തിനും മുകളിൽ മനുഷ്യനാണ് എന്ന് പറഞ്ഞു നടക്കുകയല്ലേ ഇവിടെയുള്ളവർ

  • @shibu4331
    @shibu4331 Год назад +9

    ആരോട് ലഹള, എന്ത് ലഹള 🙄🙄🙄..
    കാര്യം പുള്ളിക് 5 പൈസയുടെ കുറവുണ്ട്.... കേസെടുക്കാൻ പറഞ്ഞ കാരണം 🙄🙄🙄

  • @jeevanjan4086
    @jeevanjan4086 Год назад +30

    മന്ദ ബുദ്ധിയാണ് ..
    ഞങ്ങൾക്ക് 99 സീറ്റുണ്ടെന്ന കാര്യം ആ മന്ദ ബുദ്ദി നാഷണൽ ലീഗരാന്ന് അറിയില്ലെന്ന് തോന്നുന്നു .

  • @sandeeshkolarad3659
    @sandeeshkolarad3659 Год назад +8

    തോക്കെടുത്ത് പോയത് ശരിയായില്ല. ഒരു വടിയോ മറ്റോ എടുത്തു പോയാൽ കുഴപ്പമില്ലായിരുന്നു... തോക്കെടുക്കാൻ പോയത് ശരിയായില്ല

    • @muzammilfazan1197
      @muzammilfazan1197 Год назад

      Thokkedthal Ndh problem???? Naayine kollanam

    • @user-dy5id1pn1b
      @user-dy5id1pn1b Год назад

      എന്തോന്നെടെ

    • @musafir4154
      @musafir4154 Год назад

      ലൈസൻസ് ആവശ്യമില്ലാത്ത തോക്ക് എടുത്താൽ എന്താണ് പ്രശ്നം

  • @shameemashammu2709
    @shameemashammu2709 Год назад +14

    മക്കളെ കൊന്നാലും... തോക്ക്. വടി. ഇങ്ങനുള്ളതൊന്നും ആരും എടുക്കരുത്.. വല്ലാത്തൊരു നിയമം തന്നെ

  • @user-ub3tq7qb9m
    @user-ub3tq7qb9m Год назад +10

    ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു 😄😄

    • @rejeeshr2741
      @rejeeshr2741 Год назад

      Kokku ennu udeshichath sudappikale alle

  • @Jojiman
    @Jojiman Год назад +2

    I knew this was coming… I wouldn’t be surprised if more serious cases follow after this .

  • @nairpappanamkode9103
    @nairpappanamkode9103 Год назад +4

    കേസ് എടുത്തത് ശരിയല്ല... സ്വയം രെക്ഷ ക്.. സ്വന്തം മക്കളുടെ രെക്ഷ ക്..അങ്ങനെ എങ്കിൽ p. ചേച്ചി. ജോർജ് നു എതിരെ 10പ്രാവശ്യം കേസ് എടുക്കണം.. P. ചേച്ചി. എത്രയോ പ്രാവശ്യം തോക് eduth

  • @okbei3010
    @okbei3010 Год назад +5

    നല്ലത് ഓന്റെ ഒരു തോക്ക് ഒരു വടി എടുത്തു നടന്നാൽ പോരെ.

  • @ucspark1149
    @ucspark1149 Год назад +3

    സ്വന്തം മക്കളെ സംരക്ഷിക്കേണ്ട ചുമതല രക്ഷിതാവിനെ ഉണ്ട് എന്ന് തിരിച്ചറിയാത്ത നിയമപാലകരെ നായ്ക്കളുടെ കൂടെ തെരുവിൽ വിടുകയാണ് വേണ്ടത് അധികാരത്തിൽനിന്ന് ചവിട്ടി പുറത്താക്കുക

  • @fausiyakp3850
    @fausiyakp3850 Год назад +2

    Supper

  • @TPR321
    @TPR321 Год назад +3

    സ്റ്റാർ ഇപ്പോൾ സൂപ്പർ സ്റ്റാർ ആയി.. 👍

  • @rafeequerafeeque9011
    @rafeequerafeeque9011 Год назад +59

    എനിക്ക് പറയാനുള്ളത് :പട്ടിയെ നേരിടാൻ ഒരു വടിതന്നെ ധാരാളം എന്നിരിക്കെ ഏതു ഇനത്തിൽ പെട്ടതാണെങ്കിലും തോക്കെടുത്തത് നല്ല മാതൃകയല്ല,പ്രത്യേകിച്ച് കുട്ടികളുടെ മുന്നിൽവച്ച്! പിന്നെ കുട്ടികളെ റോഡിന്റെ ഒരു വശത്തുകൂടി നടക്കാൻ നിർദ്ദേശിക്കാതെ റോഡിൽ നിരത്തി കൊണ്ടുപോയതും ശരി യായില്ല!അതേ സമയം "ലഹള "ഉണ്ടാക്കാൻ ശ്രമിച്ചു എന്നരീതിയിൽ പോലീസ് കേസെടുത്തത് ഒരിക്കലും ശരിയല്ല!!ഇപ്പോഴത്തെ സാഹചര്യം പോലീസിന് അറിയില്ലെന്നുണ്ടോ? ഇരു കൂട്ടരുടെയും നടപടി ശരിയല്ല. കോടതിയിലെത്തുമ്പോൾ "ലഹള" എന്ന പ്രയോഗം തള്ളിപ്പോകാനാണ് സാധ്യത, കാരണം കഴിഞ്ഞ ദിവസം ഒരു ജഡ്ജിനേയും നായ കടിച്ചിരുന്നു 😀🤗

    • @shahbazsaleem9579
      @shahbazsaleem9579 Год назад +1

      Kadikonditu vadi aano thokano paranjitu ndhu karyam.

    • @rejuvolga2283
      @rejuvolga2283 Год назад +1

      Bro nnaya kadikkunnath kandillenn thonunnu

    • @rejuvolga2283
      @rejuvolga2283 Год назад +1

      Vadi alla kathi aan kayyilengilum odathilla

    • @bandbtransportation5576
      @bandbtransportation5576 Год назад

      അതിന് അതാണോ തോക്ക്.. അപ്പൊൾ തോക്ക് കണ്ടാലോ..എയർ ഗൺ.. വടി കയ്യിൽ ഇരിക്കതതെ ഉള്ളൂ..

    • @jainibrm1
      @jainibrm1 Год назад

      നല്ല സോൾ ഉള്ള ഷൂ മതി . ഒരു പട്ടിയെയൊക്കെ നേരിടാം

  • @sreejithpc4926
    @sreejithpc4926 Год назад +2

    ഇതെങ്ങനെ ലഹളയുമായി ബന്ധപ്പെടും. മൃഗ സ്നേഹികൾ കുട്ടികൾക്ക് സുരക്ഷ ഒരുക്കുമോ?

  • @user-vu8uo2mv8v
    @user-vu8uo2mv8v Год назад +2

    ഓ.. പിന്നെ.. എല്ലാം നിയമത്തിനസരിച്ചാണല്ലോ നടത്തുന്നത്....
    എന്ത് നിയമം ആണ് ഇത്...😤😤
    അതുമല്ല.. നായ ഒരു കൊച്ചിനെ കൊന്നാല്ലോ.. പിന്നെ എത്ര ആളുകൾ നായ കാരണം മരിക്കുന്നു...
    ഒന്നും വേണ്ട.. അയ്യാൾ പേടിപ്പിക്കാൻ വേണ്ടി മാത്രം ആണ് തോക്ക് ഉപയോഗിച്ചത്.. പിന്നെ എന്തിന് കേസ് എടുക്കണം..
    പീഡിപ്പിച്ചാൽ സംരക്ഷിക്കുന്ന നാടാ.. പിന്നെ പറഞ്ഞിട്ട് കാര്യമില്ല...

  • @manusarath5651
    @manusarath5651 Год назад +1

    ഞാൻ വിചാരിച്ചതു നടന്നു പുള്ളിക്ക് arms ആക്ടിനെ പറ്റിവലിയ ധാരണ ഇല്ല ലൈസൻസ് വേണ്ട എങ്കിലും പോലീസിന് വേണമെങ്കിൽ തോക്ക് പിടിച്ചെടുക്കാം ആരെങ്കിലും പരാതിപറഞ്ഞാലും ഇത് തന്നെ അവസ്ഥ 2 air rifel ഉള്ള ആളാ ഞാൻ വീടിന് പുറത്ത് മുറ്റത്ത്‌ പോലും ഞാൻ ആ തോക്കുകൾ കൊണ്ട് ഇറങ്ങാറില്ല നാട്ടുകാർക്ക്‌ ഇത് എന്തോ വലിയ തീവ്രവാദ പ്രവർത്തനം നടത്താൻ പോകുന്നപോലെയുള്ള മൈൻഡ് ആണ് പബ്ലിക് ആയി ഇതൊന്നും പ്രദർശിപ്പിക്കാതെ ഇരിക്കുക
    Nb: അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കേണ്ടി വന്നാൽ ഇരു ചെവി അറിയാതെ നോക്കിയും കണ്ടും ഒറ്റയ്ക്ക് ചെയുക ചെയ്യുന്നതിനുമുമ്പും ആരോടും പറയരുത് ചെയ്തതിനുശേഷവും ആരോടും പറയരുത് 🤫

  • @krmadavan
    @krmadavan Год назад +3

    എയർഗൺ ലഹള . പട്ടികളുമായി ലഹളയുണ്ടാക്കാൻ പോയി .അതാണ് .സൂപ്പർ കേസ്

  • @suhailkodiyathur8339
    @suhailkodiyathur8339 Год назад +1

    മാപ്പിള ലഹള
    ഉണ്ടാക്കിയതാവും ഏമാമാർക്ക് പൊള്ളിയത്

  • @shafeerthottoliathl7738
    @shafeerthottoliathl7738 Год назад +1

    കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട് 👍
    അതിന്റെ അസ്‌വസ്ഥതയാണ് ഈ കേസൊക്കെ
    തള്ളിക്കളയണം 🤫

  • @bijizachariah7677
    @bijizachariah7677 Год назад +2

    കുഞ്ഞുങ്ങളെ പട്ടി കടിച്ചു കൊന്നാൽ ആർക്കാണു നഷ്ടം??മാറ്റാർക്കുമില്ല. മാതാപിതാക്കൾ kku മാത്രം

  • @muhammedmansoork127gmail.
    @muhammedmansoork127gmail. Год назад +1

    സമീറിന് പിന്തുണ അറിയിക്കുനനു❤👍

  • @shafeekpm7065
    @shafeekpm7065 Год назад +3

    ഈ ലഹള ഇനി മുതൽ ബൗ ബൗ ലഹള
    എന്ന പേരിൽ വരും തലമുറക്ക് പഠിക്കാനുണ്ടാകുമോ??

  • @jamshiarm4728
    @jamshiarm4728 Год назад +7

    ഇത് പരനാറി വിജയന്റെ വിജയം

    • @mohammedsuhail4309
      @mohammedsuhail4309 Год назад

      ചാണകക്കമ്മി / പൊലിസ് കീ 😏😏

  • @firozckd8988
    @firozckd8988 Год назад +1

    കിരീടം സിനിമയിൽ കൊച്ചിൻ ഹനീഫ വരുന്നത് പോലെ തോന്നുന്നവരുണ്ടോ

  • @mahsoomtv6480
    @mahsoomtv6480 Год назад +3

    അത്ഭുതം ഒന്നും ഇല്ല 😂😂😂😂😂😂നായകളുമായി ലഹള ഉണ്ടാക്കാൻ പോയത് അല്ലെ 😂😂😂😂😅😅😂😅😂😅😅😂😅😅😂😅😂😅😂😅കേസ് എടുക്കുന്നവർക്ക് നാണം അകുന്നില്ലെ ആവൊ 😊

  • @excellentmedia8965
    @excellentmedia8965 Год назад +12

    ഞമ്മു ഒരുനിമിഷം ഇവിടെ താലിബാൻ ആണെന്ന് ഓർത്തു

    • @harismkharismk7403
      @harismkharismk7403 Год назад

      ഒന്ന്പൊടാ പേ _ട്ടി .

    • @althafalthu4627
      @althafalthu4627 Год назад +2

      Nintachante hoothi🤭🤣

    • @rejeeshr2741
      @rejeeshr2741 Год назад

      @@althafalthu4627 sudappikal motham kidannu monguka anallo kashtam 😂😂😂

    • @abuahmeda752
      @abuahmeda752 Год назад

      കുറച്ച് മുമ്പ് വാള് പിടിച്ച് ഒരു വലിയ റാലി നടന്നിരുന്നു. അന്ന് ടോക്ടർ എന്ത് കരുതിയോ എന്തോ😄😄

    • @rejeeshr2741
      @rejeeshr2741 Год назад

      Kurach naal mumb venkata ramane purath akiyapol enth ayirunnu sudappikalude agosham ghammande ale matram thodan padilla 😂😂😂

  • @Fayis1341
    @Fayis1341 Год назад +2

    Nannai 👍

  • @nihmapadiyath52750
    @nihmapadiyath52750 Год назад +18

    പ്രതീഷ് വിശ്വനാഥൻ തോക്കും
    വടിവാളുമടക്കം പ്രദർശിപ്പിച്ച് കലാപാഹ്വാനം നടത്തി. കേസില്ല
    ദുർഗ്ഗാവാഹിനി പ്രവർത്തകർ ആയുധമേന്തി മാർച്ച് നടത്തി. കേസില്ല.
    പിസി ജോർജ്ജിന്റെ ഭാര്യ മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കി. കേസില്ല
    തെരുവ് നായകളിൽ നിന്ന് മദ്രസയിൽ പോകുന്ന കുട്ടികളെ സംരക്ഷിക്കാൻ എയർ ഗൺ പിടിച്ചു നടന്ന സമീറിനെതിരെ കേസെടുത്തു.

  • @rohitjayaprakash1612
    @rohitjayaprakash1612 Год назад +5

    Naadinu ethire alla aah manushyan thokkeduthath.........aah manushyan thokkedukkan undaya sahacharyam entharunn???
    Ee govt um ividuthe naariya governance Karanam aanu gun eduthath. Swantham kunjungalkk vendi aanu gun eduthath. Swantham kunju purath irangumbol rabies Vann marikkendi varunna avastha orthanu thokkeduthath......
    Enik oru kunju undel njnum ithe cheyyullu.......
    42 olam rabies death ee naatil nadannallo.....athine paty enthey aarum onnum parayathath??? He wielded a gun on self defence athum swantham kuttykal pey pidichu marikkathe irikkan......
    Shame on you kerala police......😡😡
    Swantham Nattell aah mriga snehikal enna hypocrites nu munnil ingana surrender cheyyarutharunn....athum janangale protect cheyyan training um oath um eduthu nilkunna ningal officers.......
    Whoever has filed the case, let me tell u with atmost regret that you guys are a disgrace to the entire police fraternity......!!!!
    Your chief DGP Anil Kant is the most incorrigible Police Chief ever in kerala police history. He introduced a circular criminalising any acts done against the dogs!! I cannot understand as to what in the world was that man thinking!!! How does this logic even work, at one place your dept authorised to shoot a rabid cow, but at the same time you don't even allow to kill the rabid dogs who are spreading the disease!!!
    Dear kerala police, remember !!! We two legged creatures are ones paying you salaries!! Not just yours, but even upto the expenses to maintain the supreme court (via consolidated fund of India). The day when these rabid dogs are spending money to maintain you, that day come and shove your damn love towards rabid dogs down my throat, I'll listen to you....!!! Until then protect us when required.....😡😡😡
    Ini enne jihadi ennonnum vilikkenda.....I'm a hindu by birth!!! Ivide religion alla issue, rabid dogs anu. Ayyal gun eduthath case aanel, athu angere kond eduppichavarum kuttavaalikal aanu. That includes all of us ie the society!!! Mriga sneham mooth pei pattykalde oppam kidann kodukkan ningal animal lovers nu patumarikkum.....but I can't afford to stand seeing my loved ones die because of these rabid dogs......my full support to this man..... He's not a criminal.....!!!!!

  • @chanjeljoy4374
    @chanjeljoy4374 Год назад +1

    goodidea

  • @eldhoseavg
    @eldhoseavg Год назад +8

    ഇതിനെതിരെ ശക്തമായി പ്രതികരിക്കണം

  • @muhammadjouhar4479
    @muhammadjouhar4479 Год назад +1

    Full support ❤️👍🙏

  • @muhammedmk2441
    @muhammedmk2441 Год назад +4

    ലഹള ഉണ്ടാക്കാൻ ശ്രമിച്ചു എന്നാൽ ലഹള ന്റെ പരസ്യം ആണോ. നമ്മുട നാട് നന്നാവണം എങ്കിൽ........

  • @faisalsvlog
    @faisalsvlog Год назад +1

    Pcജോർജ്ജിന് തോക്കെടുക്കാം pc യുടെ ഭാര്യ മുഖ്യനെ വെടി വെച്ച് കൊല്ലും എന്ന് പച്ചക്ക് പറയാം മറ്റുള്ളോര് തോകെടുത്താൽ പ്രശ്നമില്ല തലയിൽ തൊപ്പി വെച്ചവൻ തലയിൽ തട്ടമിട്ടവരും കളി തോകെടുതാലും എയർ ഗണ്ണെടുത്താലും കലാപകാരികൾ പണ്ട് പാലക്കാട് ഏഴ് വയസ്സുകാരി മദ്രസ്സയിലേക്ക് പോകുന്ന പെൺകുട്ടി കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പറഞ്ഞ് പോലീസ് വെടി വെച്ച് കൊന്നില്ലേ ആ പിഞ്ചു പൈതലിനെ ഒന്നും ഈ കേരളം മറന്നിട്ടില്ല

  • @rejeeshr2741
    @rejeeshr2741 Год назад +1

    Valare nalla karyam

  • @isaacjoseph5713
    @isaacjoseph5713 Год назад +10

    തെരുവ് നായയുടെ പരാതിയിൽ കേസ് ..നായയെ വിരട്ടുകയും ഭീഷണി പ്പെടുതുന്ന തും വലിയ തെറ്റ് ആണ്. പോലീസ് പറഞ്ഞു.

  • @uthrammedia6999
    @uthrammedia6999 Год назад +1

    തോക്കുമായി "പട്ടിക്കു" സുരക്ഷ പോയിരുന്നെങ്കിൽ കേസെടുക്കില്ലായിരുന്നു...

  • @phoenixvideos2
    @phoenixvideos2 Год назад +1

    തെറ്റാണ് കേസ്
    നായക്കല്ല മനഷ്യനാവില

  • @jamsheerbava6452
    @jamsheerbava6452 Год назад

    ഇവരുട ഒരു ചേബിലെ നിയമം ആണ് ഇത് 😡😡😡ഇവർക്ക് ഇതിലും ന്നല്ലത് കക്കാൻ പോവുന്നതാ 😡

  • @Neethu..
    @Neethu.. Год назад

    Full support ikka👍👍👍👍👍👍

  • @abdullakunhi9080
    @abdullakunhi9080 Год назад +29

    മുസ്ലിം ആയത് കൊണ്ട് പോലീസ് സ്വമേദയ കേസ്സ് എടുത്തു

    • @sandeep_nle
      @sandeep_nle Год назад +5

      ഓഹോ അ മതം ആണേൽ തോക്ക് ഒക്കെ എടുത്ത് റോഡിലൂടെ നടക്കാം അല്ലേ

    • @akhilchandran8531
      @akhilchandran8531 Год назад +1

      Vargeeya visham spotted

    • @rejeeshr2741
      @rejeeshr2741 Год назад +1

      Muslim ayath kond eni ak 47 eduth roadil show kanikan poyal case edukan padilla

    • @reaction.7640
      @reaction.7640 Год назад

      RSSവാളേന്തിയതിന് കേസില്ല.....

  • @mkaazhariparappally773
    @mkaazhariparappally773 Год назад

    സാഹചര്യം മനസ്സിലാക്കി ഒലക്കമ്മലെ കേസ് ഒഴിവാക്കിക്കൂടെ...?
    അല്ലെങ്കിൽ തെരുവുനായ്ക്കളെ(മനുഷ്യത്വം മരവിച്ച കുറച്ചു മനുഷ്യരും) ഒഴിവാക്കാനുള്ള വഴി നോക്കിയാൽ നല്ലത്...💞🌹
    തോക്കുപിടിച്ചു മക്കൾക്ക് പ്രൊട്ടക്ഷൻ നിന്ന ഇക്കാ....proud of you... 💞

  • @sabupattassery7643
    @sabupattassery7643 Год назад +1

    ഇതുപോലത്തെ പോലീസുകാരുണ്ടെങ്കിൽ കേരളം കുളമാകാൻ വേറെ വല്ലതും വേണോ?

  • @jobychacko3328
    @jobychacko3328 Год назад

    അങ്ങേര് ഇപ്പം ചിന്തിക്കുന്നത് എനിക്ക് എന്തിന്റെ കേടായിരുന്നു എന്നായിരിക്കും 😂😂

  • @radhikasunil9280
    @radhikasunil9280 Год назад +1

    Good... ഈ തോക്ക് ഇന്ന് പട്ടികൾക്ക് എതിരെ ഉപയോഗിക്കുo ... നാളെ മനുഷ്യരക്കും എതിരെ ഉപയോഗിക്കാം ഈ Mentality ഉള്ളവർ ....
    പക്ഷെ ആള് പാവമാണ് യെന്ന് തോന്നുന്നു ...

    • @boo4197
      @boo4197 Год назад +1

      Ith thokkennu parayaan pattoola verum pottas air gun vedivechal rubber polathe unda verum 15 meter poyi tharayil veezhum 😂😂😂

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +1

    അണ്ടനും അടകോടനും ഭരണം നടത്തുമ്പോൾ ഇതല്ല ഇതിനപ്പുറം ഓഞ്ഞ കുറെ നിയമങ്ങളും

  • @user-ef8tb7vk6c
    @user-ef8tb7vk6c Год назад +1

    Katta support......

  • @savineshsurendran3701
    @savineshsurendran3701 Год назад +2

    Eeyal parayunnadh 100% correct aan...evide eppol keralathil yellaverum Air gun eduth nadakende avastha aan...

  • @cpcc7717
    @cpcc7717 Год назад +1

    UAPA. UPA? SHO sent memo don't kill then send all Dog to police station. Ignore the law government should protect nation. If fail to protect us gun is the solution. Ghandi style not applicable in new digital world.

  • @thacholiothenanofficial
    @thacholiothenanofficial Год назад +10

    സംഭവം എയർ ഗൺ ഒക്കെ ആണ് ഒരു സമയം ഒരു ഉണ്ട മാത്രം പോകുന്ന ഗൺ, പട്ടികൾ കൂട്ടം ആയി വരുവാണേൽ ഇയാൾ എന്ത് ചെയ്യും? കുട്ടികളെ കടിക്കുന്ന നേരത്ത് ഇയാൾക്കു ഉന്നം തെറ്റാതെ പട്ടിയെ മാത്രം കൊള്ളിക്കാൻ പറ്റും എന്നു എന്താ ഉറപ്പ്? അതൊക്കെ പോട്ടെ ഇയാൾ ഒരു വടിയും ആയി ആയിരുന്നു പോകുന്നത് എങ്കിൽ പട്ടികൾ ആക്രമിക്കാൻ വന്നാൽ അത്കൊണ്ട് സുഖം ആയി ഓടിക്കാൻ പറ്റില്ലേ? ഇത് വെറുതെ ഷോ കാണിക്കാൻ വേണ്ടി ഇറങ്ങിയത് ആണ്. കേസ് ആയെങ്കിൽ നന്നായി പോയി.
    കുട്ടികളെ സംരക്ഷിക്കാൻ ആണെങ്കിൽ തൽക്കാലം ഇത്രേം കുട്ടികൾ ഉള്ളപ്പോൾ എല്ലാരേം കൂടെ ഒരു വണ്ടി ഏർപ്പാടാക്കി കൊടുത്താലും പോരെ? അതിനു പണം ഇല്ലെങ്കിൽ സംഘടനകൾ ഏറ്റെടുത്ത് ചെയ്യട്ടെ അതല്ലേ സൊലൂഷൻ എന്നു പറയുന്നത്

    • @boo4197
      @boo4197 Год назад

      Pattikal koottamayi vannal oru vadi Kond onnum cheyyan pattoola...

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +1

    പൊട്ടന്മാർ ഭരിക്കുന്ന കേരളം 😀👍

  • @sunrays5203
    @sunrays5203 Год назад +4

    Mr... തെരുവ് നായ ശല്യം ആണ് പ്രശ്നം എങ്കിൽ ഒരു വലിയ വടി,3,4 കല്ല് തന്നെ ധാരാളം......
    അതിന് ആണ് ഈ show...തോക്ക്......
    സംഭവം തെറ്റ് തന്നെ ആണ് കേസ് എടുത്തു നന്നായി...

    • @modiyennakundan6401
      @modiyennakundan6401 Год назад

      Ninta thallaye Patti kadikkattee tyaayoli...

    • @musafir4154
      @musafir4154 Год назад

      🤣😂🤣 അത് എയർ ഗൺ ആണ്... അത് ലൈസൻസ് ഇല്ലാതെ കൊണ്ട് നടക്കാൻ പറ്റുന്ന ഒരു സാധനം ആണ്... നായ വന്നാൽ അതുകൊണ്ട് തല്ലാൻ പോലും പറ്റില്ല, ഷോ ആണ് മെയിൻ 😂😂😂

  • @msentertainment8744
    @msentertainment8744 Год назад +3

    ചുമ്മാ ഒരു തമാശയ്ക് ചെയ്ത ധാ

  • @abdulsalam5067
    @abdulsalam5067 Год назад

    കോടതിയെ സമീപിക്കുക. വിഷജന്തുക്കൾക്ക് എതിരെ കേസടുക്കുക.

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Год назад

    നാളെ എന്റെ മക്കളെ പട്ടികളിൽ നിന്നും രക്ഷിക്കാൻ രണ്ട് നാടൻ ബോംബ് കൊണ്ട് നടക്കും ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ
    ഓരോ മണ്ടന്മാർ ചോറ് തിന്ന ബുദ്ധി എങ്കിലും കാണിക്കണ്ടേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @IsmaIl-xe1jh
    @IsmaIl-xe1jh Год назад

    തോക്ക് അല്ല പ്രശ്നം പേരാണ് പ്രശ്നം മദ്രസയിലേക്ക് പോകുന്നതാണ് പ്രശ്നം😄

  • @ajaytjosephyourmentor8773
    @ajaytjosephyourmentor8773 Год назад +1

    എയർ ഗൺ കൊണ്ട് വെടിവെച്ചാൽ പട്ടി ചിലപ്പോൾ കയറി പെരുമാറി എന്നിരിക്കും..

  • @tijuthomas3
    @tijuthomas3 Год назад

    Good

  • @Prince-bd7pi
    @Prince-bd7pi Год назад +1

    തോക്ക് മാറ്റി കാണാനാണ് സാധ്യത. വിഡിയോയിൽ ഉള്ള തോക്കും ഈ തോക്കും 2 എണ്ണമാണ് എന്നൊരു സംശയം 🙄

  • @Sreerajbpallimon
    @Sreerajbpallimon Год назад +1

    ഷോ കാണിക്കാൻ നോക്കിയതാണ്....
    Air gun ഉപയോഗിച്ച് അയാൾ എങ്ങനെ കടിക്കാൻ വരുന്ന പട്ടിയെ shoot ചെയ്യും.gun എടുത്തു aim ചെയ്തു വരുമ്പോഴേക്കും സമാനം പട്ടി കൊണ്ടു പോകും.ഒരു സമയം ഒരു ഉണ്ട (pillet) മാത്രമേ അതിലൂടെ പോകു....
    എല്ലാരും വിചാരിക്കുന്നത് ജെയിംസ് ബോണ്ട് സിനിമയിൽ കാണുന്ന പോലെ തുരു തുര വെടി വെക്കാൻ പറ്റുന്ന തോക്കാനു അതെന്നാണ്..
    പിന്നെ മദ്രസ യിൽ പെണ്കുട്ടികളെ പീഡിപിച്ചിട്ടും വായിൽ പിരിവെട്ടി മിണ്ടതിരുന്ന മുറിയൻഡികൾ ഇവിടെ കിടന്നു സപ്പോർട്ട് ചെയ്യുന്ന കാണുമ്പോൾ ചിരി വരുന്നു...

  • @sajeermctsaji7502
    @sajeermctsaji7502 Год назад

    നിങ്ങൾ കേസ് എടുത്തോളീം ഇങ്ങനെ ആവിശ്യം ഇല്ലാത്തത്തിനും ഓക്കേ കേസ് എടുത്തിട്ടിട്ട കേരളത്തിൽ ഒന്നും അല്ലാതെ ഒരു പാർട്ടി വളർന്നത് ഇന്നലെ കോഴിക്കോട് കണ്ടിലെ കഷ്ട്ടം ഉണ്ട്.. 🤦‍♂️🤦‍♂️🤦‍♂️