മകളുടെ ചികിത്സയ്ക്ക് പണമില്ല; ഇരട്ടിപ്രഹരമായി ജപ്തി നോട്ടീസും; ദുരിതം|Kasaragod |Family Help

Поделиться
HTML-код
  • Опубликовано: 8 фев 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 229

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +220

    കഴിയുന്ന പോലെ എല്ലാവരും സഹായിക്കണം പാവങ്ങളെ 😞

  • @irshadmahmood8757
    @irshadmahmood8757 2 года назад +295

    സർക്കാരോ മറ്റു ചാരിറ്റി പ്രവർത്തകരോ ദയവ് ചെയ്ത് ഇവരുടെ ഈ അവസ്ഥ കണ്ടിട്ടെങ്കിലും ഇവരെ സഹായിക്കണം

  • @ayishaa4554
    @ayishaa4554 2 года назад +257

    യൂസഫലി സർ ഇത് കണ്ടാൽ ഇവർ രക്ഷപ്പെടുമായിരുന്നു. നമുക്ക് എല്ലാവർക്കും ഒറ്റകെട്ടായി പ്രാർത്ഥിക്കാം.🤲🤲🤲🙏🙏🙏

    • @rsr_creation8856
      @rsr_creation8856 2 года назад +1

      🙏🏻🙏🏻🙏🏻

    • @parvathy.539
      @parvathy.539 2 года назад +1

      @Video Channel 5 ലക്ഷം ഒരുമിച്ചു ഒരാൾ നൽകണം എന്നു ഒന്നും ഇല്ല... നമ്മൾ ഓരോരുത്തർ ആവുന്ന വിധം നൽകിയാൽ മതി. ദൈവം അനുഗ്രഹം ഉണ്ടേൽ അത് അവർക്കു ആവശ്യത്തിനു ഉള്ള തുക ആയി മാറും.

  • @sharathguru2165
    @sharathguru2165 2 года назад +266

    എല്ലാം അസുഖങ്ങളും മാറി സമ്പുർണ്ണ ആയുഷ് ആരോഗ്യവും ദൈവത്തിന്റെ അനുഗ്രഹവും ദൈവം കൊടുക്കണമേ🙏

  • @habeebp1106
    @habeebp1106 2 года назад +53

    കാസർഗോഡ് ഒക്കെ എത്രയെത്ര പണക്കാർ ഉണ്ട് കണ്ടമാനം പ്രവാസികളുണ്ട് ഈ പാവത്തിനെ ഒന്ന് സഹായിച്ചു കൂടെ ഈ കണ്ണീര് നിങ്ങൾ കാണണം

  • @habeebp1106
    @habeebp1106 2 года назад +93

    ഓരോ കല്യാണത്തിനും എത്ര പൈസ ആഡംബരമായി ധൂർത്തടിക്കുന്നു ഈ പാവങ്ങളെ സഹായിച്ചാൽ പടച്ചോനെ നിങ്ങൾക്ക് പുണ്യം കിട്ടും

    • @pranavwarriyerpranavwarriy7773
      @pranavwarriyerpranavwarriy7773 2 года назад

      മതം മാറുന്ന ഹിന്ദുവിനും ക്രിസ്ത്യൻ ആളുകൾക്കും കൊടുക്കുന്ന പൈസ സ്വന്തം മതത്തിൽ പെട്ട പാവങ്ങളെ സഹായിക്കാൻ പറയു വർഗിയ പറയുന്നതല്ല

    • @umayath
      @umayath 2 года назад +6

      @@pranavwarriyerpranavwarriy7773 വിഷ സങ്കി എന്തെ ഈ വഴി വരാത്തത് എന്ന് നോക്കുവായിരുന്നു... ഇപ്പൊ ഓക്കേ

    • @rayyansworld2275
      @rayyansworld2275 2 года назад

      Pavangale sahayikan aara kayyilum paisa ila.doorthin paisak oru kuravum ila.padachon ella prayasangalum theerth kodukate aameen

  • @muhammednh4645
    @muhammednh4645 2 года назад +111

    വളരെ പാവപ്പെട്ട നിവ്രത്തിയില്ലാത്ത സാധുക്കളാണ്. എല്ലാവിധ സഹായവും നാം നൽകണം. ആ യൂസഫലി സഹോദരൻറ്റെ ശ്രദ്ധയിൽ ഇതാരൻകിലും പെടുത്തണം.

  • @rafirafi9781
    @rafirafi9781 2 года назад +49

    നാഥാ ആ ഉമ്മാകും ഉപ്പക്കും ക്ഷമ നൽകണേ 🤲🏻🤲🏻🤲🏻🤲🏻

  • @nihamin6890
    @nihamin6890 2 года назад +65

    അല്ലാഹുവേ കുട്ടിയുടെ അസുഖത്തെ പൂർണ ശിഫ കൊടുക്കുകയും കുടുംബത്തിൻറെ പ്രയാസങ്ങൾ തീർക്കുകയും ചെയ്യണേ

    • @ibraheemvettikkattiri6182
      @ibraheemvettikkattiri6182 2 года назад +2

      ആമീൻ

    • @UmmuHabeeba7058
      @UmmuHabeeba7058 2 года назад +2

      ആമീൻ ആമീൻ ആമീൻ യാ റബ്ബർ ആലമീൻ

    • @sameerap6649
      @sameerap6649 2 года назад +1

      ആമീൻ

    • @faseelack1591
      @faseelack1591 2 года назад +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼😢

    • @shameerv2050
      @shameerv2050 2 года назад +1

      Aameen Ya Rabbal Aalameen

  • @prasannankumaran7476
    @prasannankumaran7476 2 года назад +91

    എല്ലാവരലും കഴിയുന്ന സഹായം ആ സഹോദരിക്ക് കൊടുക്കണം പെട്ടന്ന് സുഖം പ്രാപിക്കയട്ടെ

    • @mimmuz
      @mimmuz 2 года назад

      Aameen

    • @shahanas1884
      @shahanas1884 2 года назад

      Athe 😢

    • @prasannankumaran7476
      @prasannankumaran7476 2 года назад

      No i don't give.

    • @umayath
      @umayath 2 года назад +3

      @Video Channel അതൊക്കെ നിങ്ങളെ അറിയിക്കേണ്ട ആവശ്യമുണ്ടോ

    • @Ahmed-zx3vh
      @Ahmed-zx3vh 2 года назад

      @Video Channel ni aarra potta

  • @zulfikarali920
    @zulfikarali920 2 года назад +20

    എല്ലാവരും സാമ്പത്തിക സഹായം നൽകുക... എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരികെ വരട്ടെ....

  • @sainudheensainu2276
    @sainudheensainu2276 2 года назад +46

    എത്രയും പെട്ടെന്ന് പടച്ചവൻ ഷിഫയാക്കി തരട്ടെ 😔

  • @muhammedalicp6964
    @muhammedalicp6964 2 года назад +36

    എല്ലാവരും തന്നാൽ ആവുന്നത് സഹായിക്കുക ... കഷ്ടത അനുഭവിക്കുന്ന മനസ്സിന് ഒരാശ്വാസം കൊടുത്താൽ അതിനോളം സന്തോഷം വേറെ എന്തുണ്ട് 😥😥

    • @francisev8679
      @francisev8679 2 года назад +1

      RESPECTED COMMENTERS, IF ALL OF YOU BELEVING IN "ALLAHU" "ALMIGHTY GOD" OR "BHAGHVAN" PLEASE TRY TO UNDERSTAND THAT ALL HUMAN BEINGS LIVING IN THIS WORLD WITHIN A BALANCE. FIRST POINT IS RICH AND POOR. THE ALMIGHTY GOD HAS GIVEN MORE THAN ENOUGH MONEY THROUGH OTHERS TO THE RICH LIKE, MR. YOUSEF ALI, TATA, BIRLA. THEY MUST KNOW THIS FACT AND HELP THE NEEDY POOR PEOPLE DIRECTLY INSTEAD GIVING MONEY TO THE GOVT. OR ITS POLITICAL LEADERS, LIKE, MR. YOUSEF ALI GIVING MONEY TO PINARAI VIJAYAN AND TO HIS MINISTERS. IT WILL NOT REACH THE HELPLESS POOR PEOPLE.

    • @muhammedalicp6964
      @muhammedalicp6964 2 года назад +2

      @@francisev8679 അവരെ അറിയിക്കുന്നതിന് ഒപ്പം നമുക്കും കൂടി ആവാലോ? യൂസുഫ് അലി ഒക്കെ സഹായിക്കുന്നുണ്ട് അവരെ മുന്നിൽ യൊക്കെ ഒരുപാട് പേര് ചെല്ലുന്നുണ്ടാവും ഇത് കാണണമെന്നില്ല... ആർക്കും സഹായിക്കാം ഉള്ളവർ കൂടുതൽ കൊടുക്കട്ടെ ഇല്ലാത്തവർ അവർക്ക് ആവുന്ന വിധം ഷെയർ എങ്കിലും ചെയ്യട്ടെ.. ഞാൻ ഒരു സ്റ്റുഡന്റ് ആണ് എന്നെ കൊണ്ട് ആവുന്നത് ഞാൻ അയച്ചു.... 😥😥എനിക്ക് വിശ്വാസം ഉണ്ട് അതിന്റെ 10 ഇരട്ടി എനിക്ക് എന്റെ റബ്ബ് തന്നോളും... ജാതി നോക്കിയിട് ഒന്നും അല്ല വിഷമിക്കുന്നവർ ആരായാലും കൊടുക്കണം

  • @Nivyamangalath993
    @Nivyamangalath993 2 года назад +16

    ഇത്രയും കാലം ഇവർ ഈ ഭൂമിയിൽ ജീവിച്ചിട്ട് ഇപ്പോഴാണോ ഇവരെ സമൂഹത്തിനു മുൻപിൽ കൊണ്ട് വരുന്നത് അറിയാവുന്നവർ ഇവരെ കുറിച് നേരത്തെ പറയാതെ ഇരുന്നതെന്തേ 😔..

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 года назад +8

    ഈ ന്യൂസ്‌ ആരെങ്കിലും യൂസഫലി സർ ന് എതിച്ചു കൊടുക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻pls കൈ വിടില്ല അദ്ദേഹം 😢😢😢😢😢

  • @minnusponnusworld4783
    @minnusponnusworld4783 2 года назад +30

    അല്ലാഹുവേ അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പെട്ടെന്ന് നീക്കി നൽകണേ അള്ളാ

  • @ashmilmonurock4618
    @ashmilmonurock4618 2 года назад +4

    അള്ളാ.. ആ ഉമ്മാകും ഉപ്പാകും ക്ഷമ നൽകണേ..... വേഗം അസുഖം റബ്ബ് മാറ്റി തരട്ടെ 🤲🏻കഴിയുന്നവർ സഹായിക്കണേ

    • @Swalih9539
      @Swalih9539 2 года назад

      Allahu nee eluppam shifayakkane

  • @user-sf7wd8de4h
    @user-sf7wd8de4h 2 года назад +8

    സർക്കാരിന്റെ സഹായം നോക്കി നിൽക്കണ്ട. സുമനസ്സുകളെ മാത്രം പ്രതീക്ഷിച്ചാൽ മതി. എല്ലാം ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @akhildev6321
    @akhildev6321 2 года назад +18

    കെ റെയിലിനു വേണ്ടി വകയിരുത്തിയ കോടികളിൽ നിന്ന്ബാങ്കിൽ അടക്കാനുള്ള കാശെങ്കിലും കൊടുക്കു. വികസനം എന്ന് പറഞ്ഞാൽ കുറേ പാലങ്ങളും കെട്ടിടങ്ങളും മാത്രം പണിത് പ്രെഹസ്സനം കാണിക്കലല്ല ഇടക്കൊക്കെ ഇങ്ങനെ ഉള്ളവരെ കൂടി സഹായിക്കാൻ മനസ്സ് കാണിക്കു. അമേരിക്കയിൽ പോയി ചികിത്സ നടത്താൻ ഇവർക്ക് പറ്റില്ലല്ലോ. ആ മകളുടെ ചികിത്സ ചെലവങ്കിലും ഏറ്റെടുക്കു ഇവരുടേം കൂടി നികുതി പണം കൊണ്ടല്ലേ രാജാവ് അമേരിക്കയിൽ ചികിത്സക്ക് പോയത്. 🤨

  • @codnajwan123
    @codnajwan123 2 года назад +11

    Allahuve rakshikkane 😓

  • @francisev8679
    @francisev8679 2 года назад +24

    MR. USAF ALI.
    YOU CAN HELP THIS FAMILY.
    PLEASE HELP THEM.
    ALLAHU IS REQUESTING YOU WITH FOLDED HANDS.

  • @achussachuss2214
    @achussachuss2214 2 года назад +7

    Ellavaum sahayikkukka .

  • @samraj1448
    @samraj1448 2 года назад +9

    ഒരു അക്കൗണ്ട് തുറക്കൂ അതുകൂടി ഇടുക ആർക്കും ഈ സഹായത്തിൽ പങ്കാളിയകമല്ലോ .

    • @robsondoha8236
      @robsondoha8236 2 года назад

      1.18 അകൗണ്ട് ഡീറ്റൈൽ സൈഡിൽ കാണിക്കുന്നുണ്ട്

  • @apnaj1435
    @apnaj1435 2 года назад +4

    I will pray 🙏 in Sha Allah

  • @martvarm
    @martvarm 2 года назад +2

    Sad 😔

  • @raheeshalungal5305
    @raheeshalungal5305 2 года назад +2

    Aameen 🤲🤲🤲

  • @DASAPPAN123
    @DASAPPAN123 2 года назад +10

    EVEN IF U DONT HAVE ANYTHING TO DONATE PLEASE PRAY FOR THEM.

  • @amikayyas
    @amikayyas 2 года назад +2

    എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ... ദുആ ചെയ്യാം 🤲🏻🥲

  • @YayaYaya-ge1pl
    @YayaYaya-ge1pl 2 года назад +2

    Ya Allah 😢😢

  • @asifalic8392
    @asifalic8392 2 года назад +4

    😢😢

  • @rashidkammili334
    @rashidkammili334 2 года назад +3

    ഒക്കെ ശരിയാകും ഇന്ഷാ അല്ലാഹ്

  • @sherly2139
    @sherly2139 2 года назад +7

    She is so beautiful!! Hope they get help soon!

  • @anazahmad4953
    @anazahmad4953 2 года назад

    Insha allah👍🏻

  • @syedsiraj7497
    @syedsiraj7497 2 года назад

    Padachone aa mole Kath rakshikkane👐👐

  • @mariyahakkim2583
    @mariyahakkim2583 2 года назад +11

    Allahuve poorna shifa nalkane

  • @indian9787
    @indian9787 2 года назад +4

    പണം ഉളളവർ ഇവരെ സഹായിക്കൂ എന്ന് അഭ്യർത്ഥിക്കുന്നു

  • @habeebtk9773
    @habeebtk9773 2 года назад +2

    ethrayum pettennu asugam Allahu bedhamakatte...kazhiyunnavarokke sahaayikkanam....

  • @ummarummar4543
    @ummarummar4543 2 года назад +3

    ആ മകളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കുവാൻ ഞാൻ നാഥനോട് തേടുന്നു ഒപ്പം ആ കുടുംബത്തിന് കാരുണ്യത്തിനായി ഞാൻ നാഥനോട് തേടുന്നു

  • @ys8691
    @ys8691 2 года назад +4

    അല്ലാഹുവെ അവരെ കെയ് വിടല്ലേ 🥺 അമീൻ

  • @ebraheemebraheem2826
    @ebraheemebraheem2826 2 года назад +6

    പണo ഉള്ളവരെ സഹായിക്കു പാവങ്ങളെ.

  • @lissyjames5598
    @lissyjames5598 2 года назад +2

    Esara ellavarudayum sakayam undakana ee kudumbathinu🙏🙏🙏🙏🙏🙏

  • @rehanabdulla2666
    @rehanabdulla2666 2 года назад +3

    Ya Allah…..ellam eluppamakki kodukkane

  • @thangalkps1968
    @thangalkps1968 2 года назад

    Allahu rokam mattikodkatte🤲🤲🤲🤲🤲

  • @MohammedNimil
    @MohammedNimil 2 года назад

    Allahuve shifa nalkane

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 2 года назад

    ഏലവരും സഹായക്കണേ സഹായിക്കു ന്നവരേ അല്ലാഹു സലാമത്താക്കട്ടേ ആമീൻ

  • @manojneramannil6642
    @manojneramannil6642 2 года назад

    Pavam molu..

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx 2 года назад

    Allahuve.nee.ivere.sahaikku.rabbe.🤲🤲🤲

  • @johnmathew3389
    @johnmathew3389 2 года назад +5

    Popular friends helpe me this child please God bless

  • @johnmathew3389
    @johnmathew3389 2 года назад +5

    Please sdpi friends helping him girl poor family Please help him

  • @neo3823
    @neo3823 2 года назад +2

    Paavam 😢

  • @sollythomas5799
    @sollythomas5799 2 года назад

    Pavam molu

  • @mohammedafnan3527
    @mohammedafnan3527 2 года назад

    Ya Allah 😭

  • @terex4820
    @terex4820 2 года назад +1

    😔

  • @habeebp1106
    @habeebp1106 2 года назад +2

    🤲🤲🤲🤲🤲

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 2 года назад +1

    😰😥

  • @kurumbans877
    @kurumbans877 2 года назад

    പാവം 🥺

  • @johnmathew3389
    @johnmathew3389 2 года назад +1

    Pray this child

  • @ajnasaju8640
    @ajnasaju8640 2 года назад +5

    അള്ളാഹു ശിഫ തരും

  • @shameemanihad9729
    @shameemanihad9729 2 года назад

    Pavam

  • @shabeermon4558
    @shabeermon4558 2 года назад

    അല്ലാഹ് 🤲🤲🤲🤲

  • @dreamerdreamer851
    @dreamerdreamer851 2 года назад +4

    അമേരിക്കയിലും കാനഡയിലും പോയി ചികിത്സിക്കുന്നത് ശ്രദ്ധയ്ക്ക് ,...ദയവ് ചെയ്ത് ഇവരെ സഹായിക്കൂ

  • @fathianifathi5401
    @fathianifathi5401 2 года назад +1

    Padachavan oru vazhy tharum ,,njanonnum ottaku vijarichal onnum naddakila ,,yellarum kude orumichu evarude family ku vendy chernal oru sahayamakum in sha Allah

  • @sanmargamjannah6786
    @sanmargamjannah6786 2 года назад

    കഴിവുള്ളവർ ഇവരെ സഹായിക്കണേ

  • @dond5270
    @dond5270 2 года назад +1

    😪

  • @emishorts3390
    @emishorts3390 2 года назад

    🤲🤲🤲

  • @easyeduworld7241
    @easyeduworld7241 2 года назад

    ഇവരെ സഹായിക്കണം

  • @asiyanoushad7848
    @asiyanoushad7848 2 года назад

    Allahuve e molkku rokkam mattikodukku allah 🤲🤲🤲🤲🤲🤲

  • @jubinavas7
    @jubinavas7 2 года назад

    Allahuve

  • @sharathguru2165
    @sharathguru2165 2 года назад +10

    God bless him 🙏😢

  • @ponnuminnu464
    @ponnuminnu464 2 года назад

    Allah vegam sugam akki kodukk

  • @shemil1236
    @shemil1236 2 года назад

    🤲

  • @sakkirhussain7551
    @sakkirhussain7551 2 года назад +1

    Do anything for them...pls kasargod friends...

  • @fayisalv5621
    @fayisalv5621 2 года назад

    😭😭😭

  • @shabnanazeer8980
    @shabnanazeer8980 2 года назад

    Padachone evare sahayikkqne rabe pavam ,,,🤲

  • @mahamoodulhasaan8758
    @mahamoodulhasaan8758 2 года назад

    അള്ളാഹു ശിഫ നൽകും 🤲🏻🤲🏻ചെയ്യാം

  • @peeteesmedia8513
    @peeteesmedia8513 2 года назад

    അല്ലാഹ്,,, നീ തുണയാകണേ,,,,

  • @kubrasiddiq7250
    @kubrasiddiq7250 2 года назад

    ya Allah Ni thuna nalkane

  • @zinniiju9742
    @zinniiju9742 2 года назад

    Allah adh ndh asugamanengilum nee pettan maatikodukkane allah🤲🤲🤲🤲🤲🤲🤲🤲🤲

  • @919605632562
    @919605632562 2 года назад

    😰😰😰

  • @zamansworld9308
    @zamansworld9308 2 года назад

    Allahu veeee ni nalkiyathalle thamburane pareekshikkalle nadha...avare sahayikkan kazhivullavarkku munnitt varanulla manass kodukkane nadha🤲aaa nalla aaroghyathilekku ni aethikkane🤲🤲🤲🤲

  • @babysundar7010
    @babysundar7010 2 года назад

    Hoislar

  • @suhailshaad3812
    @suhailshaad3812 2 года назад +1

    എല്ലാവരും സഹായം ചെയ്യണം പ്ലീസ്

  • @jameelajemmi637
    @jameelajemmi637 2 года назад

    Ya Allah avakk shifa nallege rabe

  • @jameelajemmi637
    @jameelajemmi637 2 года назад

    My dear friend 😢😢😢😢😢

  • @കുഞ്ഞാപ്പു-മലപ്പുറം

    Padachone kakatte

  • @fadhilamoidu6637
    @fadhilamoidu6637 2 года назад

    🤲🏻🤲🏻🤲🏻😔

  • @shahnasherinpk180
    @shahnasherinpk180 2 года назад

    അല്ലാഹു ശിഫ യാക്കും......🤲indeed

  • @hariskattirakath1676
    @hariskattirakath1676 2 года назад

    Ya allah ya nabi {s}

  • @wafidhbbd194
    @wafidhbbd194 2 года назад

    അള്ളാഹു ഷിഫാ നൽകട്ടെ

  • @k4kids767
    @k4kids767 2 года назад +2

    Ora roopkum arhamaya pradifalam paisa kodukuna eallarkum kittatta arogyvum deergayussum tharatta rabbu pariporna shifa kodukata nada

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 2 года назад +2

    ആഡംബര കൊട്ടാരത്തിൽ സുഖജീവിതം നയിക്കുന്ന ബായാർ തങ്ങൾ ഉമ്മത്തിന്റെ അവസ്‌ഥ കാണുന്നുണ്ടോ ആവോ.

  • @farsanashibin4183
    @farsanashibin4183 2 года назад

    Padachavane ee sahotharikk pettan asugam maattane.... Rabbee..... Ellarum sahayikkane....

  • @shameelashami3844
    @shameelashami3844 2 года назад

    😭😭😭🤲🤲🤲🤲😭😭🤲🤲

  • @rayhanaabbas419
    @rayhanaabbas419 2 года назад

    Allahuve ethrayum. Pettanne rogam shifaakkane. Aameen. Bank accounte koodi nalkiyirunnenkil ellarum.koodi sahayichhene

  • @sanmargamjannah6786
    @sanmargamjannah6786 2 года назад +2

    വിഷമിക്കേണ്ട അല്ലാഹ് protect you

  • @sanmargamjannah6786
    @sanmargamjannah6786 2 года назад +8

    കനിവുള്ളവർ കണ്തുറക്കും

  • @yoonus6950
    @yoonus6950 2 года назад

    Mole...vishamikkaruth.molude chikilsakkum veedumaayulla baadhyathakalkkum okke .sahaayangal pravahikkum.kaaranam ithu keralamaanu..ithu indiayaanu.sarva shakthan ellaam shifayaakatte aameen

  • @santhoshkalarickal5254
    @santhoshkalarickal5254 2 года назад

    ബാബു.......
    അടുത്തത്........
    ആശംസകൾ

  • @john0094
    @john0094 2 года назад +1

    8 makkalo

  • @bismillahdeenulislam1075
    @bismillahdeenulislam1075 2 года назад +1

    കാസറഗോഡ് എത്ര പണക്കാർ ഉണ്ട് അവരൊന്നു മനസ്സ് വെച്ചാൽ നടക്കും

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 2 года назад

      ദൂർത്തിന് ആണെങ്കിൽ കൊടുക്കാൻ ഇഷ്ടം പോലെ ഉണ്ട് നല്ല കാര്യത്തിന് കിട്ടില്ല