ശ്വാസകോശത്തിൽ ക്രയോൺ അകപ്പെട്ടു, അധ്യാപകരുടെ ഇടപെടലില്‍ കുഞ്ഞു പ്രണവിന് പുനർജൻമം​|Pranav

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 362

  • @jayalakshmisoman4527
    @jayalakshmisoman4527 2 года назад +249

    ഇത്ര നല്ല അദ്ധ്യാപകരാണ് ഈ സ്കൂളിൻ്റെ അഭിമാനം .ഈശ്വരൻ എല്ലാവരേയും ധാരാളമായി അനുഗ്ര നിക്കട്ടെ🙏💚💜💜

  • @aboottyabootty8986
    @aboottyabootty8986 2 года назад +384

    കരഞ്ഞു പോയി മാഷന്മാരോടും ടീച്ചർമാരോടും പറയാൻ വാക്കില്ല അഭിനന്ദനങ്ങൾ

    • @bibinmathew7613
      @bibinmathew7613 2 года назад +4

      Pillere adichu rogiyakunna teachermarumundu.teachers ellavarum nallathanennu parayan pattilla.ithupole valare kurachu mathram

    • @hindbicp7138
      @hindbicp7138 2 года назад +2

      Sathyam

  • @minhajabin8367
    @minhajabin8367 2 года назад +15

    ഇത്രേം കുട്ടികൾ ഉള്ള ക്ലാസ്സിൽ നിന്നും ഈ ഒരു മോന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞ ടീച്ചർ ആണ് ഹീറോ 😍😍അത്രേം നന്മ ഉള്ള ഒരു മനസ് തന്നെ ടീച്ചർ ക്ക് ഉണ്ട്‌

  • @karmalakusumam.m8757
    @karmalakusumam.m8757 2 года назад +71

    ഒരിക്കൽ എനിക്കും ഈ അനുഭവം ഉണ്ടായി
    ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടി ഷഹാൽ
    മിഠായി കുടുങ്ങി ... ശ്വാസം കിട്ടാതെ കണ്ണ് തെള്ളി :... ക്ലാസ് ടീച്ചർ കരയുന്നത്‌കേട്ട് ഓടിച്ചെന്നു...
    പെട്ടന്ന് കുട്ടിയെ എടുത്ത് പുറത്തു കൊണ്ട് വന്നു.
    വയറിൽ Press ചെയ്ത് മുതുകിൽ ശക്തിയായി അടിച്ചു. മിഠായി തെറിച്ചു പോയി.
    വലിയ ആശ്വാസമായി
    തീർച്ചയായും അധ്യാപകർക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നൽകുക തന്നെ വേണം

  • @faayizahvp
    @faayizahvp 2 года назад +376

    സമയോചിതമായ അധ്യാപകരുടെ ഇടപെടൽ കാരണം ആ കുട്ടിക്ക് തന്റെ ജീവൻ തിരിച്ചുകിട്ടി...🎊❤

    • @ntlgaming7034
      @ntlgaming7034 2 года назад +2

      Ne ellam edthum untello

    • @divyadhaneesh8907
      @divyadhaneesh8907 2 года назад +3

      @@ntlgaming7034 എല്ലായിടത്തും നിങ്ങളും ഉള്ളത് കൊണ്ടല്ലേ ഇവരെ കാണുന്നെ😃 ഇവരുടെ comment ന് താഴെ എപ്പോഴും ഇങ്ങനെ ഒരു ചോദ്യം ഉണ്ടാവാറുണ്ട് അത് കൊണ്ട് പറഞ്ഞതാ കേട്ടോ.

    • @sportsman3317
      @sportsman3317 2 года назад

      Ano fake mone🤮

    • @farhanaharis194
      @farhanaharis194 2 года назад +1

      E avasarathil sahla ye orkkunnu. Wayanadile schoolil pamb kadiyettu maricha a mole ,mole mapp tharika ,ninakkum undayirunnu teacher s, but

  • @aaryan8006
    @aaryan8006 2 года назад +97

    ദൈവം പലരുപത്തിൽ വരുമെന്ന് പറയുന്നത് എത്രയോ സത്യം, ആ മോന് ജീവൻ തിരിച്ചു കിട്ടാൻ എല്ലാം മറന്ന് ഓടിയ എല്ലാവർക്കും ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰😍

  • @neethumohanan3940
    @neethumohanan3940 2 года назад +139

    മാതാ പിതാ ഗുരു ദൈവം, ഗുരുവിന്റെ സ്ഥാനം ദൈവത്തിന് മുകളിൽ, കുഞ്ഞിനെ രക്ഷിച്ച അധ്യാപകർക്ക് ആയിരം നന്ദി

  • @safvannalakath333
    @safvannalakath333 2 года назад +111

    ഒരു അധ്യാപകൻ എന്ന നിലയിൽ ഞാനിപ്പോൾ അഭിമാനം കൊള്ളുന്നു..... നിങ്ങളുടെ ഈ പ്രവർത്തി വാക്കുകൾക്കും അതീതമാണ്.... എല്ലാ വിധ നന്മകളും നേരുന്നു

  • @fansofyoutubers8677
    @fansofyoutubers8677 2 года назад +243

    താര ടീച്ചർ മുത്താണ് ഒപ്പം മറ്റുള്ളവരും 🌹ദൈവം അനുഗ്രഹിക്കട്ടെ 💐

    • @sreekumaris7858
      @sreekumaris7858 2 года назад +6

      റ്റീച്ചർ അത് ശ്രദ്ധിച്ചത് തന്നെ
      വലിയ കാരൃം ദൈവം രക്ഷിക്കട്ടെ

  • @BluemoonLady
    @BluemoonLady 2 года назад +111

    എന്ത് നല്ല മനുഷ്യർ ♥️ ആരും സ്വയം ക്രെഡിറ്റ്‌ എടുക്കുന്നില്ല 😊👍

    • @MaynuSFlame4786
      @MaynuSFlame4786 2 года назад +1

      👌👌👍👍

    • @dollyjolly1575
      @dollyjolly1575 2 года назад +5

      അതെ. ഞാനാണെന്ന് ആരും പറയാതെ എല്ലാവരുടെയും കൂടി ഒരു പെട്ടെന്നുള്ള പ്രവർത്തനം. 👍👍👍

    • @binujabethel5203
      @binujabethel5203 Год назад

      Yes🥰❣️

  • @iam_vidhin_9108
    @iam_vidhin_9108 2 года назад +228

    ഈ അധ്യാപകർ ആണ് യഥാർഥ സൂപ്പർ ഹീറോസ് 🥰🥰🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ....😍👏🏻🎉

  • @diffwibe926
    @diffwibe926 2 года назад +159

    അൽഹംദുലില്ലാഹ്, big salute, for teachers 👌👌👌👌✔️

  • @fathi9714
    @fathi9714 2 года назад +16

    കുട്ടിയുടെ പ്രശ്നം കണ്ടപ്പോൾ തന്നെ ഇടപെട്ടു, കുട്ടികളെ പറ്റി നല്ല ശ്രദ്ധ ഉള്ള ടീച്ചേഴ്‌സ് ആണ് ഈ സ്കൂളിൽ എന്ന് ഉറപ്പാണ് ചുമ കണ്ടു ശ്രദ്ധി ച്ച ഇവർക്ക് ബിഗ് സല്യൂട്ട്,

  • @binuvarampel5
    @binuvarampel5 2 года назад +44

    കുട്ടികൾക്കോ മുതിർന്നവർക്കോ ആർക്കായാലും ശ്വാസം എടുക്കാൻ പറ്റാത്ത രീതിയിൽ എന്തേലും കുടുങ്ങിയാൽ.. ആ വ്യക്തിയുടെ കൈകൾ അവരുടെ തന്നെ വയറ്റിൽ ചേർത്ത് നിർത്തി നമ്മൾ പുറകിൽ നിന്ന് പിടിച്ച് അമർത്തുകയോ അവരുടെ കൈകൾക്ക് മുകളിൽ ചേർത്ത് പിടിച്ച നമ്മുടെ കയ്യിലോ അടിച്ചു കൊടുത്താൽ ഉള്ളിൽ കുടുങ്ങിയ വസ്തു 95% വെളിയിലേക്ക് തെറിക്കും.. പണ്ട് ഇങ്ങനെ ഒരു ന്യൂസ്‌ കണ്ടു അത് പഠിച്ചു വെച്ചത് കൊണ്ട് മാത്രം മിടായി കുടുങ്ങിയപ്പോൾ മോനേ പെട്ടെന്ന് രക്ഷിക്കാൻ എനിക്ക് പറ്റി 😊

  • @arszz7080
    @arszz7080 2 года назад +67

    ഇതും അധ്യാഭകർ തന്നെ 👍മുൻപ് പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ സ്കൂളിൽ ഉണ്ടായിരുന്നവരും അധ്യാഭകർ 😬അന്ന് ആകുഞ്ഞിനെ അവിടെ വണ്ടി ഉണ്ടായിട്ട്പോലും കൊണ്ടുപോവാൻ തയ്യാറായില്ല ഇത് പോലെ പ്രവർത്തിച്ചിരുന്നെങ്കിൽ ചിലപ്പോൾ ഇപ്പഴും ആ കുട്ടി ജീവിച്ചിരുന്നേനെ 😪

    • @suhailathasneem3045
      @suhailathasneem3045 2 года назад +4

      അതെ☹️

    • @sanam4514
      @sanam4514 2 года назад

      😰😪😓

    • @MIHLARKP
      @MIHLARKP 2 года назад +4

      അത്‌ ദയ ഇല്ലാത്ത അദ്ധ്യാപകരാണ്

    • @deea8897
      @deea8897 2 года назад

      You mean same teachers?

    • @Behappy-lw2mk
      @Behappy-lw2mk 2 года назад +2

      @@deea8897 Alla ath vere school vere teachers

  • @KUKKU-n1r
    @KUKKU-n1r 2 года назад +100

    ഒര അധ്യാപിൽകാർ ക്ലാസ്സ്‌ റൂമിൽ അവർ അമ്മമാർ തന്നെയാണ് അതുകൊണ്ടാണ് അത്രേ കുട്ടികൾ ഉള്ള ക്ലാസ്സിൽ നിന്ന് ആ മോന്റെ അസ്വസ്ഥത തിരിച്ചറിഞ്ഞത് ...

  • @sindhu.parackal3180
    @sindhu.parackal3180 2 года назад +17

    കുഞ്ഞുങ്ങളെ ശ്രെദ്ധിക്കുന്നത് കൊണ്ടാണ് പെട്ടന്ന് അപകടം മനസ്സിൽ ആയതു, എന്റെ മോൻ ഭയങ്കര വികൃതി ആണ് രണ്ടു തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഈ സമയം വീട്ടിൽ എല്ലാവരും ഒന്നും ചെയ്യാൻ ആവാതെ നോക്കിനിൽക്കുമ്പോൾ അവനെ ഞാൻപുറത്തു തട്ടി തല ചാ യിച്ചപ്പോൾ മോൻ ഛർദിച്ചു. സ്കൂളിൽ ചെല്ലുമ്പോൾ അധ്യാപകർ ആണ് അവർക്കു രക്ഷിതാക്കൾ അവരെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ അദ്ധ്യാ പകരും അങ്ങനെ ആകട്ടെ ❤️

    • @Sp_Editz_leo10
      @Sp_Editz_leo10 2 года назад +1

      കുട്ടികളെ ആരെയെങ്കിലും ഏല്പിച്ചു പോകുന്ന ഒരു തലമുറയാണ് ഇപ്പോൾ മുത്തശ്ശി മാർക്ക് ഓക്കെ ഇപ്പോൾ പിടിപ്പത്തു പണിയാണ് നമ്മൾക്കുള്ള exam എഴുതുന്നത് നമ്മൾ തന്നെ ആണ് എന്നാൽ കുട്ടിയുടെ കാര്യം അങ്ങനെ അല്ല അവരുടെ ആദ്യ ഗുരു മത പിതാക്കൾ ആണ് അവർ നിർബന്ധമായും സ്വന്തം കൊച്ചിനെ ആരൊക്കെ nokkan ഉണ്ടെങ്കിലും അവർ തന്നെ അത് നിറവേറ്റണ്ടതാണ് strict എടുക്കേണ്ടിടത്തു strict എടുക്കണം അനാവശ്യ നിർബന്ധങ്ങൾ കണ്ടില്ല എന്ന് നടക്കണം സ്നേഹിക്കേണ്ടടത് സ്നേഹം കൊടുക്കണം എത്രയോ കാര്യങ്ങൾ കൊച്ചിന്റെ വളർച്ചക്ക് മുൻപ് നൽകേണ്ടത് ഉണ്ട് 5 വയസ്സ് വരെ എങ്കിലും മാതാവോ പിതാവോ ആരെങ്കിലും കുട്ടിക്ക് ഒപ്പം വേണം അങ്ങനെ വളരുന്ന കുട്ടി മാതാപിതാക്കൾക്കു എക്കാലത്തും തുണയാകും പ്രായമാകുമ്പോൾ എന്നെ വൃദ്ധസാധനത്തിൽ ആക്കി എന്ന് വിലപിക്കുന്ന മാതാപിതാക്കൾ ഉണ്ട് ഒരു കൊച്ചിനെ ആരെയെങ്കിലും ഏല്പിച്ചല്ലേ മാതാപിതാക്കളും ചെയ്യുന്നത്. മുത്തശ്ശി മാർ ഓക്കെ നോക്കും എന്നാൽ അവർ ലാളിച്ചു വഷളാക്കും ഭാവിയിൽ കൊച്ചു മാതാപിതാക്കളുടെ കല്യാണ ശേഷം അടുപ്പം കുറഞ്ഞു വരും അതിനു മക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @tojannah8915
    @tojannah8915 2 года назад +34

    മനസിന് കുളിർമ കിട്ടുന്ന വാർത്ത
    അധ്യാപകർക്ക് സല്യൂട്ട്

  • @lijiliji1311
    @lijiliji1311 2 года назад +60

    അധ്യാപകർക്കു അഭിനന്ദനങ്ങൾ 🙏🙏ഇങ്ങനെ ഉള്ള നല്ലവരും നമുക്കു ചുറ്റും ഉണ്ട് ❤

  • @shibikp9008
    @shibikp9008 2 года назад +39

    ഇതാണ് യഥാർത്ഥ അധ്യാപകർ. ❤️❤️❤️. 🙏🙏🙏

  • @HappyLifeWithNeha
    @HappyLifeWithNeha 2 года назад +96

    ആ മോൻ രക്ഷപെട്ടല്ലോ. Teachers 👍👍

  • @alex.alex89117
    @alex.alex89117 2 года назад +10

    ഗൾഫിൽ ഒരു കുഞ്ഞു മരിച്ച ദുഃഖത്തിൽ ഇരിക്കുമ്പോൾ... 😔 കേരളത്തിലും ഒരു കുഞ്ഞിന് സംഭവിക്കേണ്ട ദാരുണമായ അവസ്ഥയിൽനിന്ന് ആ കുഞ്ഞിനെ രക്ഷിക്കുവാൻ കഴിഞ്ഞു.. ഇതാണ് ശ്രദ്ധയും അശ്രദ്ധയും തമ്മിലുള്ള വ്യത്യാസം... ബിഗ് സല്യൂട്ട് ടീച്ചേഴ്സ്🙏

  • @lovemylife3297
    @lovemylife3297 2 года назад +6

    ഇങ്ങനെ ഉള്ള വാർത്തകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു അനുഭവം ആണ്
    പൊന്നുമോനും നല്ല അധ്യാപകരും

  • @RJNair-rq4xd
    @RJNair-rq4xd 2 года назад +6

    ഇതുപോലെ കുഞ്ഞുങ്ങൾക്ക് അച്ഛനും, അമ്മയും പോലെ മക്കളായി കരുതുന്ന അധ്യാപകർ വേണം സ്കൂളുകളിൽ, ആ അധ്യാപകർ മറ്റുള്ളവർക്കും മാതൃകയാകട്ടെ, സമയോചിതമായ പ്രയത്നം കൊണ്ട് ഒരു ജീവൻ രക്ഷിച്ചു, ദൈവം അവരെ അനുഗ്രഹിക്കും.

  • @sadasivansadasivan5827
    @sadasivansadasivan5827 2 года назад +31

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sandhyajoshy7025
    @sandhyajoshy7025 2 года назад +22

    നല്ല school നല്ല അധ്യാപകർ 🥰🥰

  • @ushar1578
    @ushar1578 2 года назад +13

    ദൈവീക പരിവേഷമുള്ള അദ്ധ്യാപകർ.ദൈവം ഇവരെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @user-im4vy8ov5x
    @user-im4vy8ov5x 2 года назад +17

    അദ്ധ്യാപകർ ദൈവതുല്യരാണ്. ❤️🌹🌹🌹

  • @seelavathik1469
    @seelavathik1469 2 года назад +6

    ഇതുപോലെ എന്റെ മകൾക്കും സ്കൂളിൽ ഒരനുഭവം ഉണ്ടായി.. പക്ഷെ ആ സ്കൂളിലെ ക്ലാസ്സ്‌ ടീച്ചർ കുട്ടിയെ കുറ്റപ്പെടുത്തുകയും മർദിക്കുകയും ആയിരുന്നു ചെയ്തത്... 😔😔കുട്ടികൾക്ക് സ്കൂളിൽ നിന്ന് എന്തെങ്കിലും അസ്വസ്ഥ ഉണ്ട് എന്ന് തോന്നിയാൽ വേഗം തന്നെ ആശുപത്രിയിൽ എത്തിക്കണം.. അതാണ് വേണ്ടത് ❤🙏🏻ടീച്ചേഴ്സിന് അഭിനന്ദനങ്ങൾ ❤🥰🙏🏻

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +7

    ഒന്നും പറയാനില്ല, അഭിനന്ദനങ്ങൾ,, അതറിവുള്ളവർ വന്നത് കൊണ്ടല്ലേ

  • @cvhouse6408
    @cvhouse6408 2 года назад +6

    അടുത്ത വർഷത്തെ അധ്യാപിക അവാർഡിന് ഏറ്റവും കൂടുതൽ അർഹതയുള്ളവർ ✨️

  • @Shafeeqtirur11
    @Shafeeqtirur11 2 года назад +23

    ചിലർ അങ്ങനെയാണ് അപകടത്തെ ആഴത്തിൽ അളക്കുവാൻ കഴിയുന്നവർ... പിന്നെ അതിൽ നിന്നും രക്ഷപെടുത്തുവാൻ അരമുറുക്കി എല്ലാം മറന്ന് ചെയ്യേണ്ടത് ചെയ്യും.... 😍ജീവന്റെ വിലയറിയുന്നവരായിരിക്കട്ടെ നമ്മൾ... നമ്മുടെ തെറ്റ്‌ കൊണ്ട് നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ 😍

  • @jabisadiqjabi8416
    @jabisadiqjabi8416 2 года назад +1

    ഞാൻ പഠിച്ച സ്കൂൾ... എന്റെ സുധീർ മാഷിന് അഭിനന്ദനങ്ങൾ 🌹🌹🌹

  • @parvathiumenon3331
    @parvathiumenon3331 2 года назад +36

    Brought tears to my eyes.may god bless all the teachers

  • @hafsanazeer4598
    @hafsanazeer4598 2 года назад +1

    സ്വന്തം അമ്മമാർ കുഞ്ഞുങ്ങളെ ശ്വസം മുട്ടിച്ചു കൊള്ളുന്ന ലോകത്തിൽ അധ്യാപകർ ആ കുഞ്ഞിന്റെ ജീവൻ തിരിച്ചു കൊടുത്തു ബിഗ് സലാം 🙏🙏🙏🙏🙏

  • @shaliajith6423
    @shaliajith6423 2 года назад +28

    Well done teachers🌹

  • @babukalanthode6590
    @babukalanthode6590 2 года назад +4

    നന്ദി... എല്ലാ അദ്ധ്യാപകർക്കും... ആ മോനെ തിരിച്ചു തന്നതിന്...

  • @santranp..6796
    @santranp..6796 2 года назад +7

    Njanundayirunnu avide... Kutty ok ayennu adutha divasam arinjappol matramayirunnu samadhanamayathu. Aa scene atrayum takarkkunnathayirunnu. Thanks god

  • @vaidhuswonderland6162
    @vaidhuswonderland6162 2 года назад +5

    മാതാ പിതാ ഗുരു ദൈവം 🙏🏻🙏🏻🙏🏻🙏🏻 ഗുരുക്കന്മാർ ദൈവം ആയ നിമിഷo

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +5

    അഭിനന്ദനങ്ങൾ താര ടീറ്റച്ചർ
    എല്ലാ അദ്ധ്യാപകർ കുംബിഗ് സല്യൂട്ട്

  • @commentred6413
    @commentred6413 2 года назад +2

    അഭിനന്ദനങ്ങൾ ഇങ്ങനെ എല്ലാവർക്കും ആപത്തുകളിൽ സഹായിക്കാൻ കഴിയട്ടെ 🙏 👍

  • @akhilakrishnan2567
    @akhilakrishnan2567 2 года назад +9

    Njanoru adyapakanta makala achan marichupoyi I am proud of you teachersinu oru big salute💪💪

    • @azwaschannel
      @azwaschannel 2 года назад

      300 aavan sahayikkumo dear 🥰😍

    • @akhilakrishnan2567
      @akhilakrishnan2567 2 года назад +1

      @@azwaschannel athin njan enth ceyyanam parayu

  • @ansalnaa130
    @ansalnaa130 2 года назад +1

    ദൈവം തന്ന കരുത്തിൽ കുഞ്ഞിനെ രക്ഷിച്ച എല്ലാ അധിയാപകർക്കും കോടാനുകോടി നന്ദി 🙏🙏

  • @nithincs6678
    @nithincs6678 2 года назад +29

    യോഗ്യതയുള്ള അധ്യാപകർ തന്നെ

  • @anasthiruthiyad2719
    @anasthiruthiyad2719 2 года назад +8

    അഭിനന്ദനങ്ങൾ 👏👏👏

  • @ramlakittallur3360
    @ramlakittallur3360 2 года назад +17

    ഫറോക്ക് സബ് ജില്ലയിൽ കഴിഞ്ഞ വർഷം അധ്യാപകർക്ക് ഈ പരിശീലനം നൽകിയിരുന്നു

  • @betcysuniverse5152
    @betcysuniverse5152 2 года назад +7

    Hats off to these great teachers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤗🤗🤗

  • @LifeandTravelwithBellas
    @LifeandTravelwithBellas 2 года назад +18

    Well Done Teachers 👏

  • @richejoseph
    @richejoseph 2 года назад +6

    Interfered by the teachers at the right time saved boys life. Salute to teachers.

  • @hadifaizanaldin407
    @hadifaizanaldin407 2 года назад +2

    ഈ സ്ക്കൂളിലെ അധ്യാപകർക്ക് ആ നല്ല കൂട്ടായ്മക്ക് ബിഗ് സല്യൂട്ട്
    പറയാൻ വാക്കുകൾ ഇല്ല
    കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു അവർ അനുഭവിച്ച മാനസിക സംഘർഷം, പ്രധാന അധ്യാപക യോടും കുട്ടിയുടെ അമ്മയോടും പറയാതെ ആ സമയം നഷ്ടപ്പെടുത്താതെ കൊണ്ട് പോകാൻ കഴിഞ്ഞ്

  • @rejanikj9353
    @rejanikj9353 Год назад +1

    ദൈവം ഈ ടീച്ചർമാരെ ധരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏🌹🌹🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏

  • @rajeevv135
    @rajeevv135 2 года назад +3

    Proud of that teachers ❤ The school should appreciate the teacher with award. Thank you from the bottom of our hearts 🙏🏼 Schools and Companies should give mandatory first aid training to all👍🏼

  • @adhilsvloge589
    @adhilsvloge589 2 года назад +1

    Kannu niranjanu ee vartha kettat. Oppam santhoshavum thonni. Aa adyapakark nanmakal undakatte🥰

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +2

    അധ്യാപകർക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @anjalirkrishna3517
    @anjalirkrishna3517 2 года назад +9

    Hats off you teacher's👏👏👏👏👏👏👏👏👏

  • @riyadensondr
    @riyadensondr 2 года назад +1

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏👏👏

  • @manjushakp7673
    @manjushakp7673 2 года назад +1

    Salute to the Great Teachers🥰👏👏👏🙏💐

  • @onlineteachers7862
    @onlineteachers7862 2 года назад +1

    Proud of Dr.Vimal and Devaki Amma Memorial Institutions . Please continue the projects of first Aid training in Schools.

  • @noushadk5279
    @noushadk5279 Год назад

    അധ്യാപകർക്ക് അഭിനന്തനങ്ങൾ ❤️❤️❤️ എന്റെ മകൾക്ക് സുഖമില്ലന്ന് പറഞ് എന്നെ വിളി പിച്ചു സ്കൂളിൽ നിന്ന് വിളിപ്പിച്ചു ഞാൻ ഓടി സ്കൂളിൽ എത്തി അര മണിക്കൂർ കഴിഞ്ഞാണ് ടീച്ചർ കുട്ടിയെ വിളിച്ച് തന്നത് ഈ കണക് എഴുതട്ടെ എന്ന് പറഞപ്പോൾ എനിക് ദേഷ്യം വന്നു രണ്ട് പറഞ പ്പം കണക്ക് കൂട്ടുന്ന ത് അവിടെ വച്ച് കുട്ടിയെ വിളിച്ചു തന്നത്

  • @AnithaVNair
    @AnithaVNair 2 года назад +2

    Correct samayathe teacher kutti chumakkunnathe kanda teacher ane great teacher nissaramay kandillallo kutti chumakkunnathe appolathe vilappetta samayathe ellavarum prevarthichu ellavareyum GOD anugrahikkatte

  • @fousiyajamal2331
    @fousiyajamal2331 Год назад

    അറിയാതെ കരഞ്ഞ് പോയി ! ഈ school team അഭിനന്ദനം അർഹിക്കുന്നു💐

  • @hibu1238
    @hibu1238 2 года назад +7

    ടീച്ചർ ആ സമയം നോക്കിയത് കൊണ്ട് ആ കുട്ടി രക്ഷപ്പെട്ടു ഭാഗ്യം

  • @tharammalvlogger
    @tharammalvlogger 2 года назад

    മാതാ, പിതാ, ഗുരു, ദൈവം, മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികൾക്ക് ദൈവം ഗുരുനാഥന്മാരാണ്, അവസരോചിതമായി ഗുരുനാഥന്മാർ ഇടപെട്ടത് കൊണ്ട് ആ കുട്ടിക്ക്‌ ആപത്ത് ഒന്നും കൂടാതെ രക്ഷപ്പെടാൻ കഴിഞ്ഞു, എത്ര അഭിനന്ദിച്ചാലും മതിവരില്ല 🙏😍👍 എല്ലാ ടീച്ചേഴ്സിനും ഇതൊരു പാഠമാകട്ടെ 👍 താൻ പഠിപ്പിക്കുന്ന കുട്ടികൾ എന്റെ സ്വന്തം എന്ന് കരുതി രക്ഷിച്ച ഈ അധ്യാപകർക്ക് ആയിരമായിരം പൂച്ചെണ്ടുകൾ 🌹🌹അഭിനന്ദനങ്ങൾ 🥳🎉🎉🎉 നല്ലതു മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 🙏😍😍

  • @adhi_aryan_107
    @adhi_aryan_107 2 года назад +8

    Well done teachers 👍👍

  • @abdulnazar4747
    @abdulnazar4747 2 года назад +5

    അതാണു ഗുരു ദൈവം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rishanariza4938
    @rishanariza4938 2 года назад +9

    ഇത് നടന്നിട്ട് കുറച്ചു ദിവസം ആയില്ലേ

  • @jayalakshmir9695
    @jayalakshmir9695 2 года назад +2

    ആ സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും എന്റെ വക അഭിനന്ദനങൾ 🙏🙏🙏

    • @divyaprasanth3277
      @divyaprasanth3277 2 года назад

      അഭിനന്ദനങ്ങൾ💐💐💐💐💐💐

  • @farhansvlog2071
    @farhansvlog2071 2 года назад +4

    big salute to the teachers

  • @neelambaridevaragam5043
    @neelambaridevaragam5043 2 года назад +4

    Big 🖖 all Teachers. God Bless You Abandonedly 💖💖💖

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +1

    അവിടെയുളള അധ്യാപകര്‍ക്ക് അഭിനന്ദനങ്ങള്‍ നന്മകള്‍ പ്രാര്‍ത്ഥനകള്‍ ♥♥♥♥

  • @hasihasi4754
    @hasihasi4754 2 года назад +5

    Ee teachrk snehathinte vila ariyam.idpole ulla teachrmr venm namuk.pamp kdiyet teachersnte ashradha moolam kutti marichd nam innum oorkund.idpoleulla teachermre knpoya namuk adoke kurchnkum marakanvunnully

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +6

    വിവരം ഉള്ളവരെ ഏതൊരു കസേരയിൽ ഇരുത്തിയാൽ അതിന്റെ ഫലം ഉണ്ടാകും, അല്ലാതെ, ഇതെല്ലാം അറിയുന്നവൻ അല്ലേ നമ്മെ ഭരിക്കേണ്ടതും 😛😛😛😛😛

  • @aneeshpn5701
    @aneeshpn5701 2 года назад +4

    God bless you teachers💜💜♥️♥️

  • @sumisumayya1984
    @sumisumayya1984 2 года назад +3

    അഭിനന്ദനങ്ങൾ ടീച്ചേർസ്....

  • @saluvs2089
    @saluvs2089 2 года назад +4

    എല്ലാ ടീച്ചർസ് ഫസ്റ്റ് എയ്ഡ് പ്രാക്ടീസ് ചെയ്യാൻ പഠിക്കണം. യൂ ട്യൂബിൽ നല്ല ക്ലാസ്സ്‌ ഉണ്ട്.

  • @democraticthinker-Erk
    @democraticthinker-Erk 2 года назад +2

    God bless you Teacher's.....first aid treatment practices kodukanm...

  • @sumeshsumesh5574
    @sumeshsumesh5574 2 года назад +2

    Thank god and thank teachers 🙏

  • @statusmediaakd5046
    @statusmediaakd5046 Год назад +1

    👌👌👌dhaivam anugrahikkatte

  • @ammalayalamvlogs3962
    @ammalayalamvlogs3962 2 года назад +1

    സത്യം... കരഞ്ഞു പോയി... മാഷേ...🙏🏻. Teacher 🙏🏻

  • @minim5937
    @minim5937 2 года назад +3

    good teachers 🙏🏻👍🏻

  • @krishnanmohananguruvayur366
    @krishnanmohananguruvayur366 2 года назад +6

    Well done teacher

  • @abrahampappy1466
    @abrahampappy1466 2 года назад +1

    ഒരായിരം അഭിനന്ദനങ്ങൾ 🎉🎉🎉

  • @haneefapallikkunnu4371
    @haneefapallikkunnu4371 2 года назад +5

    Kekkan vayya 😪

  • @rekhaj5757
    @rekhaj5757 2 года назад +5

    Lucky boy nd family.
    Still i want to say something. This incident had a happy ending. If anything went wrong, the same parents opinion may not be this. And all the channel might have attack innocent teachers.
    Now a days teachers r target of parents and media's. Students too doing false allegations against teachers.

  • @vinayanvinu5620
    @vinayanvinu5620 2 года назад +5

    Congratulations god bless 🙏

  • @sajeevpk2121
    @sajeevpk2121 2 года назад +1

    അഭിനന്ദനങ്ങൾ 👍 അധ്യാപകർക്ക്💕

  • @ahkahk6686
    @ahkahk6686 2 года назад +8

    കൃത്രിമശ്വാസം നൽകാൻ അധ്യാപകർക്ക് അറിയില്ലെന്നു തോന്നുന്നു

  • @ratheeshgopalan9298
    @ratheeshgopalan9298 2 года назад +2

    God bless you.....great teachers

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 2 года назад +1

    Teacher ❤❤ellevarkum abhinandhanangal😍😍❤❤❤❤

  • @khaleelrahman9517
    @khaleelrahman9517 2 года назад +3

    GOD bless all teachers

  • @ayshababu4500
    @ayshababu4500 2 года назад

    Ellavarkum orupad thanks...bagyam und sherikkum sankadayi

  • @saidalavisaidalavi7043
    @saidalavisaidalavi7043 2 года назад

    ആദ്യപകൻമാരോട് പറയാൻ വാക്കുകൾ ഇല്ല നമ്മളെ എല്ലാവരയും അപകടങ്ങളിൽ നിന്നല്ലാം കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @shalushalu7055
    @shalushalu7055 2 года назад +3

    News reporter :Nalla sound , parayunathil nalla vekthamayitund .
    Daivam anugrahikate .

  • @remapillai9076
    @remapillai9076 2 года назад

    Good news yella sir teacher markkum abhinandanangal ningal karanam oru kunjinte vilappetta jevananu rashikkappettirikkunnatu ellavarkkum oru big salute 👏👏🙏🙏👍👍

  • @theresejose6107
    @theresejose6107 2 года назад +19

    കുട്ടി മരിച്ചിരുന്നെങ്കിൽ അദ്ധ്യാപകർ ഇപ്പോൾ ജയിലിൽ കയറ്റിയേനെ.

    • @sruthisumesh6212
      @sruthisumesh6212 2 года назад

      Endhinanu suhruthe ipol inganeyoru negative coment idunnathu..

  • @sajeerasajeera7643
    @sajeerasajeera7643 2 года назад +2

    അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @rollananderson
    @rollananderson 2 года назад

    Hearttouching news. Proud of you lovely teachers. I hope every school will provide the basic education for first aid. God bless youall

  • @nitzzz5282
    @nitzzz5282 2 года назад

    ഈ അധ്യാപകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ❤️

  • @sugunak6234
    @sugunak6234 2 года назад +2

    ദൈവം കടക്ഷിക്കും 🙏🙏🙏🙏

  • @sulusabi6523
    @sulusabi6523 2 года назад

    Teachersine ente hridyam niranja salute