കഴുത്തിന് താഴെ ചലനശേഷിയില്ല; നടത്തുന്നത് ലക്ഷങ്ങളുടെ ബിസിനസ്; തോൽക്കാതെ ഷാനവാസ് | Kasaragod Shanavas

Поделиться
HTML-код
  • Опубликовано: 1 дек 2021
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 288

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 года назад +442

    രണ്ടു കാലും രണ്ടു കയ്യും ഉണ്ടായിട്ടും പരാതിയും പരിവട്ടവുമായി നടക്കുന്ന എന്നെപോലെയുള്ള എല്ലാവർക്കും താങ്കളൊരു നല്ല വിദ്യാലയം ആണ് സഹോദരാ പ്രാർത്ഥന 🙏🙏👌💐💐💐

  • @gopums07
    @gopums07 2 года назад +167

    ഇതൊക്കെയാണ് ന്യൂസ് മേക്കർ അവാർഡിൽ കൊണ്ടുവരേണ്ടത്...♥️

  • @user-manjerikkaran
    @user-manjerikkaran 2 года назад +226

    നമുക്ക് ദൈവം പരീക്ഷണങ്ങൾ തരുന്നത് നമ്മെ കൂടുതൽ കരുത്ത് ആർജിക്കാൻ ആണെന്നത് എത്ര സത്യമായി പുലർന്നു👏👏👍 the real hero

    • @tkfakureushi4148
      @tkfakureushi4148 2 года назад +4

      Athekke verutheya

    • @sreejith4061
      @sreejith4061 2 года назад +4

      തളർത്തിയിട്ടിട്ടാണോ പരീക്ഷിക്കുന്നത്. ദൈവത്തിന്റെ സഹായം ഇല്ലാതെ ശാസ്ത്രത്തിന്റെ സഹായത്തോടെ ആൾ നന്നായി ജീവിക്കുന്നു

    • @user-manjerikkaran
      @user-manjerikkaran 2 года назад +1

      @@sreejith4061 we ശാസ്ത്രം പൊട്ടി മുളച്ചത് ആണോ🤔🙄

    • @nuroblack7639
      @nuroblack7639 2 года назад +1

      @@user-manjerikkaran athum science thanna aane bro

    • @blackthunder9849
      @blackthunder9849 2 года назад

      @@sreejith4061 പിന്നെ പരീക്ഷണം എന്ന് വച്ചാൽ എന്താണ്
      കൊല്ലപരീക്ഷക്ക് ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുത്തിക്കോ എന്ന് ആരേലും പറഞ്ഞ് തരോ ചെയ്ത് തരോ കാണിച്ച് തരോ

  • @user-cj3on3jk5e
    @user-cj3on3jk5e 2 года назад +28

    ചെറിയ പ്രശനം വരുമ്പോൾ പോലും ആത്മഹത്യയെ പറ്റി ചിന്തിക്കുന്ന ദുർബല മനസുള്ളവർക് ബഹുമാന്യനായ സർ താങ്കൾ ഒരു പാഠപുസ്തകമാണ്. ആലങ്കാരിക വാക്കുകൾ കൊണ്ട് അങ്ങയെ പൊതിയാനുള്ള അർഹത പോലും എനിക്ക് ഇല്ല . ദൈവം വലിയവനാണ് , അങ്ങയേയും കുടുംബത്തെയും രക്ഷിക്കട്ടെ

  • @muhammadariftrikkalangoode2834
    @muhammadariftrikkalangoode2834 2 года назад +65

    വിധിയിൽ തളരാതെ ഇനിയും മുന്നേറട്ടെ....... ഇത് പോലെ നാല് ചുമരുകൾക്ക് ഉള്ളിൽ അകപ്പെട്ടവർക് നിങ്ങൾ ഒരു പ്രചോദനമാണ്

  • @shibukk3581
    @shibukk3581 2 года назад +79

    വിശ്വസ്ഥരായ ജോലിക്കാരും 👋👋👋👋👏👏🙋‍♂️🙋‍♂️🙋🙋👍🌹

  • @user-qi8yg9yt6k
    @user-qi8yg9yt6k 2 года назад +99

    മനസ്സിനെ തളരാൻ അനുവദിക്കാത്ത പോരാളി 🔥🙏💓

  • @vazhipokka
    @vazhipokka 2 года назад +18

    ഈ ലോകം ജയിക്കുന്നവരുടെയാണ് അത് ഏത് സാഹചര്യത്തിൽ ആണെങ്കിലും..👍👌

  • @sojisaji4446
    @sojisaji4446 2 года назад +19

    എല്ലാം ഉണ്ടായിട്ടും ജോലി ചെയ്യാതെ ജീവിക്കുന്നവർക്കും, എത്ര ഉണ്ടെങ്കിലും അതിൽ തൃപ്തിപ്പെടാത്തവർക്കും ഒരു മാതൃക ആണ് ഇങ്ങനെ ഉള്ളവര്...ദൈവം അനുഗ്രഹിക്കട്ടെ..☺️🙏🙏

  • @ttttttttttt763
    @ttttttttttt763 2 года назад +27

    ഹേയ് മനുഷ്യ അങ്ങേയെക്ക് നിറ മനസ്സിൽ നിന്ന് സല്യൂട്ട്

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 2 года назад +32

    ഒന്നും ഒന്നിനും തടസ്സമാവില്ല എന്നു മനക്കരുത്ത് കൊണ്ട് തെളിയിച്ചു ഷാനവാസ് ഇക്കാ..

  • @santos7589
    @santos7589 2 года назад +38

    രാവിലെ കാണാൻ പറ്റിയ വാർത്ത ❤

  • @manojmani3078
    @manojmani3078 2 года назад +21

    നിങ്ങളാണ് സഹോദര എന്നെ പോലുള്ളവർക്ക് സമൂഹത്തിൽ വിണ്ടുo ജീവിക്കാനുള്ള ഒരു പ്രജോധനം ഞാനും 2016ൽഒരു ആക്സിഡന്റിൽ വലത് കാൽ ഭാഗികമായി നഷ്ട്ടപെട്ട ആളാണ് : എനിക്ക് ചേട്ടനെ വളരെയധികം ഇഷ്ടമായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @musthafavp2067
      @musthafavp2067 2 года назад +3

      Nigaleyum anugrahikkatte...nalla manassullavarkk preekhanagal koodi kondrikkum thalarathe munnottu povuka

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 года назад +37

    ആരോഗ്യവും ചിന്താശക്തിയും എല്ലാം ഉള്ളവർ സമയവും ബുദ്ധിയും നെഗറ്റീവ് കാര്യങ്ങൾക്ക് വേണ്ടി പാഴാക്കുന്ന സമകാലീകലോകത്തിൽ.. താങ്കളെ പോലുള്ളവരാണ് ഞങ്ങളുടെ അദ്ധ്യാപകരും വഴികാട്ടികളും

  • @sujithchandran2770
    @sujithchandran2770 2 года назад +5

    അടിപൊളി.... ഷാനവാസിനെയും... കുടുംബത്തെയും... ഭഗവാൻ അനുഗ്രഹിക്കട്ടെ....

  • @subashvaliyapalethu5741
    @subashvaliyapalethu5741 2 года назад +27

    ഓ മൈ ഗോഡ് ഷാനവാസ്‌ അഭിനന്ദനങ്ങൾ

  • @itsmesini5602
    @itsmesini5602 2 года назад +27

    നമ്മുടെ സമൂഹത്തിൽ മാനസികമായി ഒരുപാട് വിഷമിക്കുന്നവർ ഉണ്ട്. അവർക്ക് എല്ലാവർക്കും ഇത്‌ ഒരു പ്രചോദനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏Big സല്യൂട്ട് 👏👏

  • @eranadworld1679
    @eranadworld1679 2 года назад +14

    ശരീരഭാഗങ്ങൾ തളർന്നു മനസിനെ ത്തളർതാദേ മുബേട്ട് പേവട്ടെ 👍എല്ലാം നിമിസനേരം കൊണ്ട് ശെരിയാകാൻ പടച്ചവനെ കഴിയൂ💪💪

  • @alshaanfashionworld1548
    @alshaanfashionworld1548 2 года назад +17

    പാവം ഇക്കയെ ആരും പറ്റിക്കാതിരിക്കട്ടെ..... ഒരുപാട് പ്രയാസങ്ങൾ പറഞ്ഞു തകർന്നിരിക്കുന്നവർക്ക് ഒരു മോട്ടിവേഷൻ കൂടിയാണിത്... Great

  • @murshidkdymurshid5804
    @murshidkdymurshid5804 2 года назад +19

    നമുക്ക് സ്വന്തമായി ടോയ്ലറ്റ് പോകാൻ കഴിവു തന്നതിന് തിന് ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല

  • @martincleetus2944
    @martincleetus2944 2 года назад +9

    God bless you and your family... Keep going Really proud of you 💕🥰

  • @ugedits1910
    @ugedits1910 2 года назад +33

    Power of a man like this💪🏻💪🏻💪🏻💪🏻

  • @bhuvanas5961
    @bhuvanas5961 2 года назад +54

    Oh wow..
    What a positivity .
    This great person truly deserves a Padmashri 👏
    Big salute to you Sir .
    Stay blessed.

  • @saseendranp4666
    @saseendranp4666 2 года назад +63

    If there is a will there is a way. God bless the family.

  • @adhvaithc4848
    @adhvaithc4848 2 года назад +14

    This is great. A great motivation for all people ❤️❤️👌

  • @lilymj2358
    @lilymj2358 2 года назад +13

    👍👍 and Full support by his family and nalla labours.

  • @joelabraham4339
    @joelabraham4339 2 года назад +6

    നല്ല മനുഷ്യൻ. ❤️
    Big motivation

  • @Hadi-cn8yf
    @Hadi-cn8yf 2 года назад +2

    ماشاء الله.. بارك الله..
    You are truly an inspiration!

  • @shabeelaa
    @shabeelaa 2 года назад +3

    Truly inspiring. God bless u

  • @santhoshkartha235
    @santhoshkartha235 2 года назад +7

    അഭിനന്ദനങ്ങൾ👏👏👃

  • @safeenak6859
    @safeenak6859 2 года назад +6

    അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് വേഗത്തിൽ അസുഖങ്ങൾ എല്ലാം മാറട്ടെ പെട്ടന്ന് തന്നെ രോഗം ഷിഫയാകും ഇന്ഷാ അല്ലഹ്

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +7

    Big salute
    God bless you makkale 🙏

  • @dinilpjohn2538
    @dinilpjohn2538 2 года назад +4

    Really inspiring....

  • @varghesemathew9219
    @varghesemathew9219 2 года назад +1

    Adipwoli motivation.God bless you.❤️❤️

  • @paapuyinteammachibyanna2191
    @paapuyinteammachibyanna2191 2 года назад +2

    Big salute God bless your family

  • @alisonvlogs619
    @alisonvlogs619 2 года назад +4

    No words.. Great

  • @TrollanChunk
    @TrollanChunk 2 года назад +3

    Big Salute ❤️

  • @rehanabdulla2666
    @rehanabdulla2666 2 года назад +7

    Ya Allah…..Shifa nalk rabbe…..cheriya prblms varumbozhekk thalarunna nammal….🙏bro

  • @noorjuharoona517
    @noorjuharoona517 2 года назад +5

    Mashallah....

  • @akshaykrishnan1841
    @akshaykrishnan1841 2 года назад +4

    സഹോദരൻ ഷാനവാസിന്റെ മനോധൈര്യം, ആത്മവിശ്വാസം, അപാര o തന്നെ. ബിസിനസ് നടത്തുകയെന്നത് ഇക്കാലത്ത് ഏതു അവസ്ഥയിലുള്ള ആളുകൾക്കും ഇച്ചാശക്തിയുണ്ടെങ്കിൽ സാധിക്കുനതാണ്.

  • @sethusajeev6434
    @sethusajeev6434 2 года назад +11

    Positive news 🔥

  • @lintojohn2595
    @lintojohn2595 2 года назад +2

    Great man, inspiring 👏

  • @ammuami5236
    @ammuami5236 2 года назад +1

    God bless you

  • @FirozThurakkal
    @FirozThurakkal 2 года назад +15

    ഇതാണ്.മുത്ത്‌ റസൂൽപറഞ
    നഫ്സിനോടുള്ള.യുദ്ധം (മനകരുത്ത് ):..മനുഷ്യ ന്റെ ആർജവം. അതാണ്. തെറ്റിൽനിന്നും ശെരിയിലേക്ക് നയിക്കുന്നത് മാഷാ അല്ലാഹ്.. 🤲

  • @Ziya007
    @Ziya007 2 года назад +1

    Inspirational !!!!

  • @aysha2025
    @aysha2025 2 года назад +3

    Hats off to you sir👏👏

  • @MrsAnwer-hq9pi
    @MrsAnwer-hq9pi 2 года назад +1

    Masha Allah

  • @smithanair4800
    @smithanair4800 2 года назад +1

    God bless him.

  • @aryakrishna6346
    @aryakrishna6346 2 года назад +2

    👍.....BIG SALUTE

  • @girijaramachandra6113
    @girijaramachandra6113 2 года назад +3

    Hello brother,
    Prayers for you and your family. Do not loose hope, would like to meet you n your family personally some day. 🙏

  • @nayanaabhishek7356
    @nayanaabhishek7356 2 года назад +3

    Im soo proud of u shanu uncle... that u and my mom are classmates

  • @joecompany2686
    @joecompany2686 2 года назад +2

    Great man n his family 👍🏽

  • @moidumohd1968
    @moidumohd1968 2 года назад +2

    അല്ലാഹ് എല്ലാ ബർകതും നൽകട്ടെ.... ശിഫ നൽകട്ടെ ❤❤❤ആമീൻ

  • @davidhn2364
    @davidhn2364 2 года назад

    Great sir ...god bless u

  • @sameelbabu1417
    @sameelbabu1417 2 года назад +4

    അൽഹംദുലില്ലാ. അല്ലാഹു എല്ലാം ശിഫ ആക്കി തരട്ടെ. ആമീൻ

  • @kunjipalu6160
    @kunjipalu6160 2 года назад

    God will bless

  • @jameelasulaimansulaiman8241
    @jameelasulaimansulaiman8241 2 года назад +1

    Alhamdulillah 😍 masha allah 😍

  • @eldhojchalapuram4128
    @eldhojchalapuram4128 2 года назад

    God bless you. Willl recover soon

  • @haidrusak7544
    @haidrusak7544 2 года назад +9

    അങ്ങയുടെ മനസ്സിന് മുന്നിൽ ഞാൻ ഒരിറ്റ് കണ്ണീർ

  • @aswinmani3467
    @aswinmani3467 2 года назад +1

    God bless sir❤❤❤❤❤❤

  • @hanafathimalkga2080
    @hanafathimalkga2080 2 года назад

    Allh shifayaki kodkette🤲

  • @muneerahammed5541
    @muneerahammed5541 2 года назад +6

    Inspirational life🔥🔥🔥

  • @ravis4756
    @ravis4756 2 года назад

    A very big salute 🙏🙏🙏🙏 inspiration for many ❤

  • @sunithatk5891
    @sunithatk5891 2 года назад

    God bless you...brother

  • @robinsonremmy72
    @robinsonremmy72 2 года назад

    God bless you 🙏🙏🙏🙏🙏

  • @zaingoldsilverexchange7516
    @zaingoldsilverexchange7516 2 года назад

    Masha Allah. 👍

  • @petscornerkerala
    @petscornerkerala 2 года назад +4

    ഇട്ടേച് പോവാത്ത ഭാര്യ 1000മാർക്ക്‌ ♥️

  • @FaheemaRajeem
    @FaheemaRajeem 2 года назад

    Mashallah!!♥️🙏🏼Padachon petten tane shifayakate!!aameen🤲🏼🤲🏼

  • @lekha6582
    @lekha6582 2 года назад

    god bless you 🙏

  • @simpleboy3.0k98
    @simpleboy3.0k98 2 года назад

    Good family

  • @binub293
    @binub293 2 года назад +1

    Poli . Deivam ondana parazhaya pola akatta ❣️💯

  • @ashwinvishwanathan698
    @ashwinvishwanathan698 2 года назад +5

    Respect for that mind that is never willing to give up

  • @DeepaGeorge
    @DeepaGeorge 2 года назад +1

    Amazing!

  • @amarshad7415
    @amarshad7415 2 года назад +1

    Mashaallah 😍

  • @harikrishnan4980
    @harikrishnan4980 2 года назад

    U r great sir ,tnx sir

  • @hashimoman745
    @hashimoman745 2 года назад

    Masha alahhh jezakk alahh khair

  • @_JitheshAdm94
    @_JitheshAdm94 2 года назад

    Great 👏👏👏🙏

  • @geethat499
    @geethat499 2 года назад

    God bless u brother🙏

  • @rajipillai1073
    @rajipillai1073 2 года назад

    u r an inspiration

  • @farooq5496
    @farooq5496 2 года назад

    Allahu Aafiyath tharatte...

  • @safvanfarisk.m8683
    @safvanfarisk.m8683 2 года назад

    Great 👍

  • @veenas9424
    @veenas9424 2 года назад

    God bless🙏

  • @hamsa0123
    @hamsa0123 2 года назад

    Great 👍👍

  • @karthikrajan7871
    @karthikrajan7871 2 года назад

    Inspired 🧚💙

  • @mypagesforu
    @mypagesforu 2 года назад

    Inspirational

  • @dreamdoc5645
    @dreamdoc5645 2 года назад

    Maasha allah

  • @afeedusman
    @afeedusman 2 года назад

    Salute👍👍

  • @gokulkrishna7460
    @gokulkrishna7460 2 года назад +5

    LEGEND

  • @al-malabarii
    @al-malabarii 2 года назад

    👌👌👌mashaa allahhh

  • @shihabkk5488
    @shihabkk5488 2 года назад

    Masha allah

  • @arunkumarcrs
    @arunkumarcrs 2 года назад +1

    He's a big positive ⭐

  • @foodideasbynittu
    @foodideasbynittu 2 года назад

    Hats off

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад

    hats off big salute sir.

  • @ziyazel6513
    @ziyazel6513 2 года назад +1

    Endhaa parayuka....onnum parayaanilla..."May ""ALLAH"' grace you and your family, moreover your willpower...

  • @Notorious6
    @Notorious6 2 года назад +1

    Respected❤️❤️❤️

  • @alphamathew6165
    @alphamathew6165 2 года назад

    Great!

  • @anuadhianuadhi3683
    @anuadhianuadhi3683 2 года назад

    Mashaallhhh

  • @gamingwithfayas9920
    @gamingwithfayas9920 2 года назад +1

    മാഷാഅല്ലാഹ്‌

  • @Bcdf-ei9el
    @Bcdf-ei9el 2 года назад +1

    Very very big salute!

  • @sarkittfromkl542
    @sarkittfromkl542 2 года назад

    Masha allah 🤲🤲🤲🤲