"കുടിവെള്ളം ഒരുപാടെത്തിയിട്ടുണ്ട്... പച്ചക്കറിയാണ് ഇനിയാവശ്യം..."

Поделиться
HTML-код
  • Опубликовано: 8 сен 2024
  • "കുടിവെള്ളം ഒരുപാടെത്തിയിട്ടുണ്ട്... പച്ചക്കറിയാണ് ഇനിയാവശ്യം..." | കൽപ്പറ്റയിലെ കളക്ഷൻ സെന്ററിൽ നിന്ന്...
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 37

  • @sidheeqaboobacker4463
    @sidheeqaboobacker4463 Месяц назад +17

    കൊണ്ട് വരുന്നത് നല്ലത്എല്ലാം വാങ്ങി വെച്ചോളൂ ആവശിയം വരും ❤🎉

  • @user-oj6wc1kq4c
    @user-oj6wc1kq4c Месяц назад +9

    വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ് പുറത്ത് വിട്ടാൽ ഉപകരണമാണ്.

  • @surendrankp4990
    @surendrankp4990 Месяц назад +5

    എല്ലാകാര്യത്തിനും രാഷ്ട്രീയകാർ ഉണ്ട്.....കൂട്ടുനിൽകും അനീതിക്കും.....😢😢😢

  • @Abcd-fj3gb
    @Abcd-fj3gb Месяц назад +22

    സഹായം കൊടുക്കുന്നത് വളരെ നല്ല കാര്യമാണ് പക്ഷേ പണം ആയിട്ട് ദുരിതാശ്വാസനിധിയിൽ കൊടുക്കാതിരിക്കുക കാരണം ഒരുലക്ഷം കൊടുത്താലും ഒരു രൂപ പോലും ദുരിതമനുഭവിക്കുന്നവർക്ക് കിട്ടില്ല സഹായങ്ങൾ നേരിട്ട് അല്ലെങ്കിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ട. കൊടുക്കുക

  • @farsanapayyampunthil1819
    @farsanapayyampunthil1819 Месяц назад +2

    Kerala government plastic waste nirmarjanam karyakshamamakkan karyamaya idapedal nadathiyillenkil valiya vipathanu undakan pokunnath...gov matramalla plastic upayogikkunna oro puoranum athu alkshyamayi valicheriyatirikkanulla oru manassu kanikkanam....valare athyavasyamanu

  • @ashinkochath9893
    @ashinkochath9893 Месяц назад +1

    Salamkka❤

  • @ismayiliritty4324
    @ismayiliritty4324 Месяц назад +1

    Cashe.kodukkunnuvar.nerite.ireyayavark.kodukkuka

  • @sulochananarayanan2516
    @sulochananarayanan2516 Месяц назад

    Edhoke Evidunnuvarunnu pavam makkal jeevichirikumbol koduthal happiyayirikum 🤔🤔🙏

  • @anvarkebeer8028
    @anvarkebeer8028 Месяц назад

    നാട് ❤️

  • @churchlaity9576
    @churchlaity9576 Месяц назад +6

    കോഴി റിപ്പോർട്ടർ … ഒഴിഞ്ഞു പോയിട്ടും കാണാൻ കൊള്ളുന്ന ഒരു പെണിന്റ പുറകെ ഒളിപ്പിച്ചൊണ്ട് പോകുന്ന റിപ്പോർട്ടർ ആൻഡ് കാമറ ; ഇവയൊക്കയാ റിപ്പോർട്ട് ചെയ്യാൻ വിടുന്നത് !!! കഷ്ടം !!

    • @nibusdairy8266
      @nibusdairy8266 Месяц назад

      എന്നിട്ട് ഞങ്ങൾ കണ്ടില്ലല്ലോ..😮 കോഴി കണ്ണ് കൊണ്ട് നോക്കീട്ടായിരിക്കും

    • @churchlaity9576
      @churchlaity9576 Месяц назад +1

      @@nibusdairy8266 2:27 -2:36 ഭാഗം വീഡിയോ നോക്കിയാൽ മതി … എന്തായാലും ഇ റിപ്പോട്ടർ ടീം നായികരിക്കാൻ വിട്ടതാണെന്നു മനസ്സിലായി, അതുകൊണ്ട് ഇത്‌ അംഗീകരിക്കില്ല ; ഒരു സൈക്കോളജിസ്റ് ആയ എന്റെ കണ്ണിന് കുഴപ്പം ഒന്നും ഇല്ല.

    • @churchlaity9576
      @churchlaity9576 Месяц назад +3

      2.27 to 3.05 ഭാഗം വീഡിയോ നോക്കിയാൽ മതി … എന്തായാലും ഇ റിപ്പോട്ടർ ടീം നായികരിക്കാൻ വിട്ടതാണെന്നു മനസ്സിലായി, അതുകൊണ്ട് ഇത്‌ അംഗീകരിക്കില്ല ; ഒരു സൈക്കോളജിസ്റ് ആയ എന്റെ കണ്ണിന് കുഴപ്പം ഒന്നും ഇല്ല.

    • @churchlaity9576
      @churchlaity9576 Месяц назад +3

      Comment mediaone delete chayyunu! 😂

    • @responsefortruth4608
      @responsefortruth4608 Месяц назад +2

      @@churchlaity9576yes you are correct , interesting reporter from 2.29 onwards

  • @shibilallushibilallu5178
    @shibilallushibilallu5178 Месяц назад

  • @Becool-jn1nf
    @Becool-jn1nf Месяц назад +1

    അവനവനെ കൊണ്ട് പറ്റുന്ന എല്ലാം ചെയ്യൂ..

  • @kingdomofheaven9729
    @kingdomofheaven9729 Месяц назад +1

    ഇതിലെ സാധനങ്ങൾ അടിമകളെ വീട്ടിലെത്താതെ നോക്കണം

  • @Php188
    @Php188 Месяц назад +1

    പ്രകൃതി ഭംഗി കളങ്കപ്പെടുത്തിയ ഫലം ദൈവം കൊടുത്ത ശിക്ഷ

  • @Mahathma555
    @Mahathma555 Месяц назад

    Adyam odiyathiya Naatukar namude First Army

  • @JijojijoJijojijo
    @JijojijoJijojijo Месяц назад

    Body allam kittiyo uttavar kurea kathirippund 😭😔🙏

  • @mohammedfahis165
    @mohammedfahis165 Месяц назад +4

    Allah nee kaakane Allah Allah 🤲🏻🥹🤲🏻

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Месяц назад +2

    എൻ്റെ കേരളം അഭിമാനം 💪💪💪❤️❤️❤️🇯🇴🇮🇷

  • @Php188
    @Php188 Месяц назад +1

    ഹാ ഇത് കേരളമാണ്