Комментарии •

  • @pinjooospinjoos4811
    @pinjooospinjoos4811 3 года назад +265

    ഇത് കണ്ടിട്ട് മനസ്സ് നിറഞ്ഞു....🌹♥️
    ഈ സൗഹാർദ്ദം എന്നും നില നിൽക്കട്ടെ...👍

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @varkalakaran.
    @varkalakaran. 3 года назад +420

    ഇതാണ് നമ്മുടെ കേരളം ❤ എന്നിട്ടും ഡിസ്‌ലൈക്ക് അടിച്ചവന്മാർ ആണ് നമ്മളെ കുത്തി തിരിപ്പിക്കുന്നത് 😡

    • @nandagopal459
      @nandagopal459 3 года назад +3

      Aanu

    • @ismailm25
      @ismailm25 3 года назад +13

      ചാണകങ്ങളായിരിക്കും

    • @manmany3300
      @manmany3300 3 года назад +1

      @@ismailm25 ini iuml arikkuo🤔🤔

    • @AbdulSamad-xl2iv
      @AbdulSamad-xl2iv 3 года назад +1

      @Allen George സുടപികൾ എവിടെ hynthavareyum cristeneyum വർഗീയ ഉണ്ടാക്കിയത്???
      അതൊക്കെ ആർഎസ്എസ് ന് നേരെ അവർക്കൊരു മധം ഒള്ളു അത് ആർഎസ്എസ്..

    • @ayanannayanann2971
      @ayanannayanann2971 3 года назад +1

      @Allen George daa poorimone ninakku entha problem..
      Nee Kure neramayallo.thudghittu.. Ninakku entha prom... Poorimone... Nee ella commentsinum vannu choriyan thudaghitittu kurachu neramaayi...

  • @abhijithaji724
    @abhijithaji724 3 года назад +190

    ജാതിയും മതവും പറഞ്ഞ് തമ്മി തല്ലുന്നവർ ഒന്ന് പോയി കാണ് കേട്ടോ❤️

    • @aneeshaneesh8157
      @aneeshaneesh8157 3 года назад +1

      💯😒

    • @mohamedrazeen3685
      @mohamedrazeen3685 3 года назад +1

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

    • @vonstauffenburg4641
      @vonstauffenburg4641 3 года назад +1

      Avar pokhanda ee naatilninnum onnu poithannalmathi, bakhiyulavark samadhanthode jeevikkalo

    • @naz1512
      @naz1512 3 года назад

      @@mohamedrazeen3685 ഇവനെതോ ഒരു സംഖി മലരാണ് പേര് മാറ്റി ഉണ്ടാക്കാൻ ഇറങ്ങിയേക്കുവാ

  • @jishnusasi8359
    @jishnusasi8359 3 года назад +247

    ഇങ്ങനെ ആവണം ഇന്ത്യ....🇮🇳

    • @sirajvk121
      @sirajvk121 3 года назад +12

      സ്നേഹം അത് എല്ലായിടത്തും പ്രകാശം പരത്തും ... ഞാനും ആശംസിക്കുന്നു... ജയ് ഹിന്ദ്

    • @knowmea
      @knowmea 3 года назад +6

      Sathyam..

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @fathimajasmin8722
    @fathimajasmin8722 3 года назад +222

    ഇങ്ങനെയുള്ള ന്യൂസ്‌ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്❤️❤️❤️. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിലടിക്കിന്നവർ ഇതൊക്കെ കണ്ട് പഠിക്കണം 😌

    • @aneeshaneesh8157
      @aneeshaneesh8157 3 года назад +2

      Sathyam 😒

    • @abdullatheef3421
      @abdullatheef3421 3 года назад +2

      എന്റെ വീടിന്റെ അടുത്ത് ആണ്😊

    • @sinansaidmt
      @sinansaidmt 3 года назад

      Sathyam

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 3 года назад +99

    മനോരമ ന്യൂസിന് നന്ദി 💢👍
    സൗഹൃദങ്ങൾ എന്നും നിൽ നിൽക്കട്ടെ 💚🖤❤️

    • @sinansaidmt
      @sinansaidmt 3 года назад +1

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @007arunc
    @007arunc 3 года назад +54

    ഇതൊക്കെ വാർത്ത ആവുന്നത് ആണ് ഇന്നത്തെ നമ്മുടെ ചുറ്റുപാട്.വർഗീയത നമ്മുടെ നാട്ടിൽ തലപൊക്കിയപ്പോൾ ഇതൊക്കെ അൽഭുതം ആയി കാണുന്ന തല മുറ ഇന്നുണ്ടാകും..

    • @abrahamej3837
      @abrahamej3837 3 года назад

      What glad news! Let this harmony will prevail for long years

    • @jasmineozeela5
      @jasmineozeela5 3 года назад +1

      Yes yes

    • @njb8287
      @njb8287 3 года назад

      💯

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @safna.
    @safna. 3 года назад +14

    മതസൗഹാർദ്ധം
    ഇന്ത്യയിൽ വേണം എന്നുള്ളവർ
    Like 💥😍😍💝

  • @kabeerali4367
    @kabeerali4367 3 года назад +33

    രാവിലെ തന്നെ നല്ലൊരു വാർത്ത കേട്ടു

  • @manikandankannan2541
    @manikandankannan2541 3 года назад +112

    എല്ലാം എല്ലാവർക്കും നല്ലതായി ഭവിക്കട്ടെ ആശംസകൾ

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @shoukathali9713
    @shoukathali9713 3 года назад +242

    ഇങ്ങനെ ഒക്കെ ആയിരുന്നു പണ്ട് നമ്മുടെ കേരളം...

    • @happysoul8147
      @happysoul8147 3 года назад +20

      എന്നു മാപ്പിള ലഹളയ്ക്ക് മുൻപോ അതോ ശേഷമോ????

    • @abhijithtm1507
      @abhijithtm1507 3 года назад +34

      😂😂 poo sangi mappila lahala entannu polum arayula. Aadyam shagayil ninnu rajivekku😂😂

    • @43muhammedshahal96
      @43muhammedshahal96 3 года назад +12

      @@happysoul8147 oro myean sankikal

    • @kannadaspb3489
      @kannadaspb3489 3 года назад +11

      പണ്ട് ഇങ്ങനെ ഒക്കെ ആയിരുന്നു , പക്ഷെ പോർക്കിസ്ഥാൻ ഉണ്ടാക്കിയത് എന്തിന്റെ പേരിൽ ആണ്‌

    • @venubalachandran3604
      @venubalachandran3604 3 года назад +11

      Pandu alla ipozhum ingane tanneya bro. Bt Adhikaarathinu vendi politicians matathinte peril bhinnippu nadathi vote pidikkukayaanu. Ini itu koodukayum cheyyum bcz bhinnippu nadathumbol laabham avarkaanu, avarku maatram aanu.

  • @allforfunfunforall2259
    @allforfunfunforall2259 3 года назад +43

    കണ്ട് പഠിക്കേണ്ട കാര്യങ്ങൾ നമ്മൾ എല്ലാവരും പഠിക്കുക തന്നെ വേണം

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @saraths172
    @saraths172 3 года назад +86

    😍😍😍
    വർഗ്ഗീയവാദി മുക്ത കേരളം പുലരട്ടെ 👌

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @mohd___shanu8959
    @mohd___shanu8959 3 года назад +22

    "എല്ലാം ദൈവത്തിൻ്റെ സൃഷ്ടികൾ ...''

  • @sky.capturs
    @sky.capturs 3 года назад +213

    *ഇതിനു dislike അടിക്കുന്നവനാണ് യഥാർത്ഥ വർഗീയവാഥി 👍*

    • @MD.SHAJAHAN-K
      @MD.SHAJAHAN-K 3 года назад +7

      💯😀👍

    • @kannadaspb3489
      @kannadaspb3489 3 года назад +1

      അപ്പോൾ നീ ഏതു വാദിയാ, പോർക്കിസ്ഥാൻ വാദിയാണോ

    • @well_wisher8978
      @well_wisher8978 3 года назад +19

      @@kannadaspb3489 ഒരു ഡിസ്ലൈക്കോളി ഹാജർ..

    • @hashirhakkim221
      @hashirhakkim221 3 года назад +11

      @@kannadaspb3489 uff ejjadhi kuru😂

    • @mohammedrashid2606
      @mohammedrashid2606 3 года назад +1

      R CT 😁

  • @sanhan3927
    @sanhan3927 3 года назад +15

    ഇതൊക്കെ ഒരു വാർത്തയാവുന്നിടത്താണ് നമ്മുടെ പരാജയം 😒

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 года назад +2

      ഇന്നത്തെ കാലത്ത് ഇതൊക്കെ വാർത്ത ആവാതെ എന്തു ചെയ്യാനാ. അങ്ങനായി പോയി നമ്മുടെ നാട്

  • @kadhakari2012
    @kadhakari2012 3 года назад +5

    എന്ത് സന്തോഷം ആയെന്നോ ഇത് കണ്ടപ്പോൾ....ഇതാണ് നമ്മുടെ കേരളം...ഇങ്ങനെ തന്നെ ആവണം....എല്ലാ മതസ്ഥരും തോളോട് തോൾ ചേർന്ന് nikkanam

  • @trickofwelding1826
    @trickofwelding1826 3 года назад +29

    നല്ല മാതൃക....👍👍👍 💐

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @thakkali7102
    @thakkali7102 3 года назад +36

    സത്യം പറഞ്ഞാൽ ഈ സ്ഥലത്തു സങ്കി ഇല്ല ഞാൻ ഇവിടെ ആണ് സ്ഥലം ❤

    • @vijeeshv6834
      @vijeeshv6834 3 года назад +13

      സുടാപ്പികളും ഉണ്ടായിരിക്കില്ല😁

    • @santocyriac1458
      @santocyriac1458 3 года назад

      @@vijeeshv6834 extremist illenki full ok aanu broi

    • @muralikrishnans8271
      @muralikrishnans8271 3 года назад +1

      @@santocyriac1458 politics illengil anhlgane aanu bro

    • @sanalsahadevan5142
      @sanalsahadevan5142 3 года назад +5

      സങ്കികളെ മാത്രം പറഞ്ഞിട്ട് കാര്യം ഇല്ല. ഹിജണ്ടകളുടെ കൂട്ടത്തിൽ നിന്റെ ആളുകൾ പെടും.... മുഖം മൂടി കൂടുതലും നിങ്ങളിൽ ആണ്

    • @muhammadfaheemm4808
      @muhammadfaheemm4808 3 года назад +5

      @Allen George al കുത്തിത്തിരുപ്പ്

  • @sreejithva3644
    @sreejithva3644 3 года назад +15

    ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...

    • @hafizriyas7109
      @hafizriyas7109 3 года назад +1

      Allangilum nammal onnalle bro

    • @muhammadashkar9567
      @muhammadashkar9567 3 года назад

      Satyathil idoru minar matramalla...keralathinda hredayathile ponthoovel...jeena or marna sath ma...vidddhigalkuu dynamic message......lovelly seen...

    • @sreejithva3644
      @sreejithva3644 3 года назад +1

      @@hafizriyas7109 തീർച്ചയായും bro 👍

    • @hafizriyas7109
      @hafizriyas7109 3 года назад +1

      @@sreejithva3644 🥰🥰🥰🥰🤝

    • @hafizriyas7109
      @hafizriyas7109 3 года назад +1

      @@sreejithva3644 pinne nammale pole ullavare thammil adikkan nokunnavare ullu bro nallammal athu oonnum nokkallum

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 года назад +16

    ജ്യോതിയും വിജയനും അൻവറുമെല്ലാം തോളോട് തോളത്ത് ചേരേണം. ഹിന്ദു മുസൽമാൻ ക്രിസ്ത്യനുമെല്ലാം മനുഷ്യരാണെന്നോർക്കേണം

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @DONGLY2255
    @DONGLY2255 3 года назад +3

    രണ്ട് കൊല്ലത്തിനു ശേഷം കേക്കുന്ന ഏറ്റോം നല്ല വാർത്ത കണ്ണിനും മനസ്സിനും കുളിർമ ❤❤

  • @arjuns7615
    @arjuns7615 3 года назад +23

    ഇത് വാർത്തയാകാൻ കാരണം ഇവർ തമ്മിൽ ശത്രുക്കൾ ആണെന്നുള്ള തോന്നൽ അല്ലേ

    • @karthikkrishnan2296
      @karthikkrishnan2296 3 года назад +1

      Correct🙏

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 года назад +1

      U said it bro

    • @kinginnicp3717
      @kinginnicp3717 3 года назад

      Kure per ethu kandupadikkanam athinu vendiyanu

    • @sreerag8050
      @sreerag8050 3 года назад

      അല്ല.. ഇതൊന്നും ഇവിടെ പാടില്ലെന്നും മനുഷ്യർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി ചാകണം എന്നും ആഗ്രഹിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ ഇതൊക്കെ ഒരു വലിയ വാർത്ത തന്നെ ആണ്

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @sankarvenugopal2860
    @sankarvenugopal2860 3 года назад +24

    Feeling so proud. Let this harmony prevail for ages to come. This called true secularism. Let this entry arch be the model of Indian secularism.

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @anujithpc722
    @anujithpc722 3 года назад +5

    രാവിലെ തന്നെ നല്ല ഒരു വാർത്ത 👍

  • @yaseenmoosa6683
    @yaseenmoosa6683 3 года назад +6

    അല്ലെങ്കിലും യഥാർത്ഥ വിശ്വാസികൾക്ക് വർഗ്ഗീയ വാദികളാവാൻ കഴിയില്ല.

    • @ash8785
      @ash8785 3 года назад +1

      Correct 💫

  • @jayyes532
    @jayyes532 3 года назад +35

    This is the real God's own country

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @truelife2298
    @truelife2298 3 года назад +6

    എല്ലായിടത്തും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചപോകുന്നു... ഇതെന്നും നിലനിൽക്കട്ടെ.. ഒരു വർഗീയവാദിക്കും അവിടെ പ്രവേശനം nalkathirikkatte

  • @amalabdul87
    @amalabdul87 3 года назад +62

    Sdpi- മുസ്ലിമിന് വേണ്ടിയും
    Rss-ഹിന്ദുവിന് വേണ്ടിയും
    പടച്ചോനെ ഓർത്തു പോകരുത് അങ്ങോട്ട്‌ 🙏

    • @fidelcastro2404
      @fidelcastro2404 3 года назад +7

      Muslim leag avarude pocket വീർപ്പിക്കാനും

    • @muneersaeed2711
      @muneersaeed2711 3 года назад +1

      😂😂😂🤣

    • @arunkchandran9884
      @arunkchandran9884 3 года назад +1

      😂😂

    • @psoorian9236
      @psoorian9236 3 года назад +2

      മുസ്ലിം ലീഗും ആ പടി കടക്കരുത്.

    • @amalabdul87
      @amalabdul87 3 года назад +1

      @@fidelcastro2404 true

  • @JinnTheExplorer
    @JinnTheExplorer 3 года назад +1

    ഇതാണ് ശരിക്കും മതസൗഹാർദ്ദം 😍😍😍

  • @singleonly9510
    @singleonly9510 3 года назад +13

    Ithaaan enthe keralam ❤️

  • @Onlineontime472
    @Onlineontime472 3 года назад +6

    മോദി ചേട്ടനെ ഒന്ന് കാണിച്ചു കൊടുക്ക്

  • @abhilashpa6726
    @abhilashpa6726 3 года назад +8

    മനോരമ ❤❤നല്ല വാർത്ത രാവിലെ തന്നെ 😍👍

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @jamaludinsabana8921
    @jamaludinsabana8921 3 года назад +16

    അൽഹംദുലില്ലാഹ്

  • @aneeshaindian5665
    @aneeshaindian5665 3 года назад +9

    ഇത്രയൊക്കെ ചെയ്യുന്നുണ്ടെങ്കിലും വിവാഹം നടത്താൻ ആരും സമ്മതിക്കില്ല ലോ. ഇ സൌഹാ൪ദ൦ ഒന്നും അപ്പോൾ കാണില്ലലോ.

    • @keralapiranha2570
      @keralapiranha2570 3 года назад

      Vivaham 2 kudumbangal innavenda sambavam aanu....

    • @aneeshaindian5665
      @aneeshaindian5665 3 года назад +1

      @@keralapiranha2570 വിവാഹം കാര്യത്തിൽ സൌഹാ൪ദവു൦ ഒത്തൊരുമയു൦ ആരും കാണി ക്കല്ലല്ലോ. കുടുംബങ്ങൾ തമ്മിൽ ആണെങ്കിലും അടിസ്ഥാനം മത൦ അല്ലെ.

    • @emilv.george9985
      @emilv.george9985 3 года назад

      Yep .

  • @aryaarya6016
    @aryaarya6016 3 года назад

    ഒരുപാട് സന്തോഷം തോന്നി❤️❤️❤️❤️ കണ്ണ് നിറഞ്ഞു പോയി ഈ കാഴ്ച കണ്ടപ്പോൾ❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍

  • @HUMAN__BEING-777
    @HUMAN__BEING-777 3 года назад +3

    ഇത് കേരളം ആണ് ഇവിടെ ഇങ്ങനാണ് ❤️🙏🙏

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @shafeeqmohammed151
    @shafeeqmohammed151 3 года назад +5

    We need more people like this

  • @inthiyazinthi4568
    @inthiyazinthi4568 3 года назад +5

    Ith thaanda kasargod daa 🔥🔥💥💥💥

  • @muhammedriyas1931
    @muhammedriyas1931 3 года назад

    Masha Allah

  • @abhijith9301
    @abhijith9301 3 года назад +2

    This is what we needed❤️

  • @AbnuCPaul
    @AbnuCPaul 3 года назад +2

    Kidu❤️

  • @muhammedsali5499
    @muhammedsali5499 3 года назад +2

    Proud to be an malayali ❤

  • @siddiqfayaz1425
    @siddiqfayaz1425 3 года назад

    Masha allaha

  • @safishahuman770
    @safishahuman770 3 года назад +1

    raville eneetappo kanda frst video... positive vibe...

  • @jilnasyya9221
    @jilnasyya9221 3 года назад +1

    Masha Allah🥰🥰🥰

  • @keralagodsowncountry8551
    @keralagodsowncountry8551 3 года назад +3

    GODS OWN COUNTRY.🌴
    OR A HEAVEN ON EARTH ❤️
    OH KERALA ! GOD CREATED YOU WITH UTMOST GREAT♥️♥️♥️♥️
    PROUD TO BE A KERALITE

  • @akhi1akhi
    @akhi1akhi 3 года назад +4

    Engane aayirikkanam ellarum❤

  • @vkp3864
    @vkp3864 3 года назад +3

    Ithanu Nammude Keralam.Hindus and Muslims live here peacefully.Politicians destroyed community harmony in Kerala for their benefits.I am Hindu.I like my Muslim brothers.

    • @mohamedrazeen3685
      @mohamedrazeen3685 3 года назад

      Sudaappikal pettu perukatte, matheetharathvarhinte maravil matha parivarrthanam nadathatte😆

  • @santhik7844
    @santhik7844 3 года назад +3

    ഇങ്ങനെ ആവണം നമ്മുടെ കേരളം.

  • @sinansaidmt
    @sinansaidmt 3 года назад +1

    FRESH MINDED✨✨✨
    GOD BLESS YOU ALL

  • @faneeshaa3546
    @faneeshaa3546 3 года назад +2

    Still having hope of piece and love ❤️

  • @akhiltp3673
    @akhiltp3673 3 года назад +4

    ❤️❤️

  • @a2kkitchen741
    @a2kkitchen741 3 года назад

    കൊള്ളാമല്ലോ.. നല്ല മനുഷ്യർ🙏👍

  • @jamsheerkandoth1991
    @jamsheerkandoth1991 3 года назад

    God bless you All Kasargod People...

  • @shobhak1568
    @shobhak1568 3 года назад

    Weldone brothers weldone
    Big salute all of you👍👍👌👌

  • @sijipk5863
    @sijipk5863 3 года назад

    ഒരു നല്ല വാർത്തകേട്ടതിൽ സന്തോഷം

  • @abdullateefmenamgod1976
    @abdullateefmenamgod1976 3 года назад

    എന്നും നിലനിൽക്കട്ടെ ഈ ഒത്തൊരുമ ⛪🕌🛕

  • @abhishekkavassery2237
    @abhishekkavassery2237 3 года назад +4

    ♥️♥️♥️

  • @salilsoo
    @salilsoo 3 года назад +4

    Nalla sthalam avide poyavarkariyam bayakara mathasauhardham

  • @ASIFALI-xz9hc
    @ASIFALI-xz9hc 3 года назад +5

    ഇതൊക്കെ പണ്ടേ നമ്മുടെ നാട്ടിൽ സാദാരണ ആയിരുന്നു ......ഇപ്പോൾ ഇതൊക്കെ വലിയ വാർത്ത

  • @akku245
    @akku245 3 года назад +1

    Thanks for this beautiful news manorama.... enum eee kalav, kola , peedanam kand maduth....!
    Happy to be a keralite💕💕

  • @remya2492
    @remya2492 3 года назад

    ജാതിയും മതവും തികച്ചും വ്യക്തി സ്വാതന്ത്ര്യം ആണ്.. അതിന്റ പേരിൽ തമ്മിൽ തല്ലുണ്ടാക്കുന്നവർ അവരുടെ വളർച്ചയ്ക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ കലഹം ഉണ്ടാക്കുന്നവർ ആണ്... കൂട്ടുകാരുടെ പേരുകൾ പറയാൻ പറഞ്ഞാൽ അതിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എന്നില്ലാതെ പറയുന്നവരാണ് നമ്മൾ മലയാളികൾ 👍👍👍

  • @vijiviji8915
    @vijiviji8915 3 года назад +1

    വളരെ നല്ലത് 🙏🙏🙏

  • @navasnew9086
    @navasnew9086 3 года назад

    Ma shah allah

  • @kidsentertainment8571
    @kidsentertainment8571 3 года назад

    മനോഹരം 😍🌹

  • @vishnumohanan7395
    @vishnumohanan7395 3 года назад

    Goosebumps...😍😍

  • @bibinkrishnan4483
    @bibinkrishnan4483 3 года назад

    ആഹാ.... അന്തസ്സ്.
    ഇതാണ് നമ്മൾ സ്വപ്‍നം കണ്ട നാട്..... മറ്റുള്ളവരും ഇത്പോലെ ചെയ്തെങ്കിൽ എത്രമനോഹരമായേനെ നമ്മുടെ നാട് ഒപ്പം gulf നിയമവും.

  • @simithpk1094
    @simithpk1094 3 года назад +6

    ❤❤❤❤❤❤❤❤❤

  • @musammilas3718
    @musammilas3718 3 года назад

    മത സ്നേഹം എന്നും നിലനിൽക്കട്ടെ ❤️

  • @huraiceshajahan3639
    @huraiceshajahan3639 3 года назад +2

    മനസ്സ് നന്നാവട്ടെ മതമേതെങ്കിലും മാകട്ടെ മാനവ ഹൃതിന് ചില്ലയിൽ എല്ലാം മമ്പുകൾ വിടരട്ടെ

  • @farsana525
    @farsana525 3 года назад +3

    ❤️❤️❤️❤️

  • @Your_Public_figure
    @Your_Public_figure 3 года назад +1

    *Ma sha allah❤️അത്രേയുള്ളു എനിക്ക് പറയാൻ തോന്നു 🥳*

  • @amt9091
    @amt9091 3 года назад

    Appreciable 👏👏👏👏👏👏

  • @beinghuman1446
    @beinghuman1446 3 года назад

    മാതൃകാപരം 👍🏻👏🏻👏🏻

  • @shiva__xx7539
    @shiva__xx7539 3 года назад +2

    Kasaragod 🔥🔥🔥🔥💕💕💕💕☮️☮️☮️☮️☮️☮️☮️

  • @soorajpalakkil8977
    @soorajpalakkil8977 3 года назад +2

    Good

  • @job7285
    @job7285 3 года назад

    പൊളിച്... സൂപ്പർ അടിപൊളി... ഇങ്ങനെ വേണം...

  • @prajithashanilprajitha7913
    @prajithashanilprajitha7913 3 года назад +7

    Kayyadikadaaa... raavile enettapol ketta nalloru vartha

  • @anjuse93
    @anjuse93 3 года назад

    Goosebumbs 👏

  • @vichukerala4334
    @vichukerala4334 3 года назад +2

    Very good 😙

  • @prasanthkunju690
    @prasanthkunju690 3 года назад +1

    💖

  • @c4inspiro886
    @c4inspiro886 3 года назад +1

    😍

  • @masoormansoor1578
    @masoormansoor1578 3 года назад

    very gud 💚❤

  • @binoshart8731
    @binoshart8731 3 года назад +3

    ജാതിയും മതവും ചമ്മിപ്പോയി 🤭

  • @dirtyheads3474
    @dirtyheads3474 3 года назад

    Pwoli

  • @fawazfreefire8826
    @fawazfreefire8826 3 года назад

    Masha alllah

  • @kasargodicha8134
    @kasargodicha8134 3 года назад

    എന്റെ Kasaragod ❤️

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    Super 👌🏻👌🏻👌🏻👌🏻

  • @mubashirmadathil6937
    @mubashirmadathil6937 3 года назад

    Masha allah. ഇത് പോലെ ഉള്ള ഒരു നടാണ് ഈ രാജ്യത്ത് വേണ്ടത്

  • @silentvlogs2306
    @silentvlogs2306 3 года назад

    Super ath polich

  • @jijovarghese8662
    @jijovarghese8662 3 года назад

    good news report manorama ❤️

  • @PUNISH-ER
    @PUNISH-ER 3 года назад +1

    ❤️

  • @ahad6008
    @ahad6008 3 года назад

    👌

  • @ashmi1547
    @ashmi1547 3 года назад +1

    എന്റെ നാട് ഇവിടെ ഞങ്ങൾ ഒറ്റക്കെട്ടാ ഒന്നിച്ചു കളിച്ചും ചിരിച്ചും വളർന്നവർ മതം പറയാത്ത നാട്. എല്ലാവരെയും മനുഷ്യരായി കാണുന്ന നാട്.. അന്നും ഇന്നും എന്നും ഇവിടെ ഇങ്ങനെ തന്നെ ആയിരിക്കും ഇവിടെ ഒരു വർഗീയ ശക്തികൾക്കും പ്രവേശനമില്ല ❤❤കുണിയ

    • @kannadaspb3489
      @kannadaspb3489 3 года назад +1

      അപ്പോൾ പോർക്കിസ്ഥാൻ ഏതു വകുപ്പിൽ പെടും

    • @asarudheenasharudheen1293
      @asarudheenasharudheen1293 3 года назад +1

      @@kannadaspb3489 വകുപ്പ് മന്ത്രി ഇവിടെയും എത്തിയോ 😆😆

    • @kannadaspb3489
      @kannadaspb3489 3 года назад +1

      @@asarudheenasharudheen1293 അപ്പോൾ നീ വകുപ്പ് ഇല്ല മന്ത്രി ആണോ

    • @ashmi1547
      @ashmi1547 3 года назад

      @@kannadaspb3489 മനസ്സിലായില്ല

  • @rafikarappuram9946
    @rafikarappuram9946 3 года назад +1

    Keralam

  • @bibinkunjumon
    @bibinkunjumon 3 года назад

    Great

  • @peaceworld9458
    @peaceworld9458 3 года назад

    👏🏼👏🏼👏🏼👏🏼👌

  • @anumolsyamala
    @anumolsyamala 3 года назад

    Nic

  • @mohamednismal9560
    @mohamednismal9560 3 года назад +1

    💞💞💞