Комментарии •

  • @jomolnt7509
    @jomolnt7509 2 года назад +90

    ഇവർക്ക് ഇത് എന്തിൻ്റെ കേടാണ്... ഇത്രയും അപകടങ്ങൾ നടക്കുമ്പോൾ അതുവഴി തന്നെ പോണത് എന്തിന്? അപകടങ്ങൾ വരുത്തി വയ്ക്കുകയല്ലെ നിങൾ ചെയ്യുന്നത്.... 😠😠😠😠

    • @ReemReem-zn2qh
      @ReemReem-zn2qh 2 года назад +6

      എത്ര വന്നാലും പഠിക്കില്ല, അപകടം വാങ്ങിക്കുട്ടൻ വേണ്ടി നടക്കുന്നു, ഇവറ്റകൾ തിന്നുന്നത് ചോറ് തന്നെയാണോ?

    • @ashrafmk602
      @ashrafmk602 2 года назад

      @@ReemReem-zn2qh theettam aayirikkum😜

    • @bikersvault6106
      @bikersvault6106 2 года назад +1

      ഒരു ആൾ വെള്ളത്തിൽ വീണു മരിച്ചു

    • @ajitharajan3468
      @ajitharajan3468 2 года назад +1

      നെഞ്ചും വിരിച്ചു ചെന്ന് കയറി ഇരന്നു മടിക്കുന്നത്

    • @m23okingbird
      @m23okingbird 2 года назад

      Myre ninakkokke kanan video pidichath ni ee video kanditt വാnnam pidikkalle

  • @josoottan
    @josoottan 2 года назад +51

    മാധ്യമങ്ങൾ നൽകിയ പുതിയൊരു ഓമനപ്പേര് *അതിതീവ്രമഴ*. ശരിയാണ് കാലാവസ്ഥ പ്രവചനാതീതമായി മാറി, പഴയ കണക്ക് കൂട്ടലുകളിലൊന്നുമല്ല മഴ ചൊരിയുന്നത്, സമയക്രമമൊക്കെ തെറ്റി. എന്നാൽ നമ്മുടെ പറമ്പിലും തൊടിയിലും ചെറിയ വലരികളിലും കൈത്തോടുകളിലും ഒന്നും പണ്ടത്തേതിൽ നിന്നും വ്യത്യസ്തമായി ഒന്നും കാണുന്നില്ല. തടയണകൾ ഉള്ള തോടുകളിൽ മാത്രം അല്പം വെള്ളക്കെട്ടുണ്ടാവുന്നുണ്ട്. എന്നാൽ മീനച്ചിലാർ പോലുള്ള നദികളോട് ചേർന്ന് നിൽക്കുന്ന സ്ഥലങ്ങളിൽ ഇതല്ല സ്ഥിതി. അതിന് കാരണം വ്യാപകമായ ഉരുൾപ്പൊട്ടലാണ്, അല്ലാതെ ക്വാറി മാഫിയയുടെ മൂഡു താങ്ങികളായ മാധ്യമങ്ങൾ ഒച്ചവെക്കുന്ന അതിതീവ്രമഴയല്ല! വ്യാപകമാവുന്ന ഉരുൾപ്പൊട്ടലിൻ്റെ കാരണം വ്യാപകമായ ഇലക്ട്രിക് ഡിറ്റനേറ്ററിൻ്റെ ഉപയോഗമാണ്. വെടിമരുന്ന് പോലെയല്ല അതിൻ്റെ പ്രഹര ശേഷി! ( അത് ഒരേ സമയം പല സ്ഫോടനങ്ങൾ നടക്കുന്നതിനാലാവാം ) ഒരു മല മുഴുവൻ ഒറ്റയടിക്ക് പ്രകമ്പനം കൊള്ളുകയാണ്. നടുങ്ങി ഇളകിയിരിക്കുന്ന മല ഒരു മഴ പെയ്യാൻ കാത്തിരിക്കുകയാണ് ഉരുണ്ട് ചാടാൻ തയ്യാറായിട്ട്. ആയതിന് എല്ലാവിധ സഹായവും ചെയ്ത് കൊടുക്കാൻ പിറന്ന പുതിയൊരു ജീവിയാണ് ജെസിബി! ഈ വക കുത്സിത പ്രവർത്തികൾകൊണ്ടാണ് കാട്ടുമൃഗങ്ങൾ പണ്ടത്തേതിൽ കൂടുതലായി നാട്ടിൽ കാണുന്നതും. അല്ലാതെ വേട്ടയാടൽ നിരോധിച്ചിട്ടല്ല! അടുത്ത വേനൽ വരെ തുടരെ ഉറവയായി ഒലിച്ചിറങ്ങേണ്ട വെളളമാണ് ഒറ്റയടിക്ക് താഴേക്ക് പോന്ന് പ്രളയം സൃഷ്ടിക്കുന്നത്. ആരോട് പറയാൻ ആര് കേൾക്കാൻ?

    • @andrumad3938
      @andrumad3938 2 года назад

      Aa meen to that

    • @sajeevsaji6196
      @sajeevsaji6196 2 года назад

      അപ്പോ അധികം വൈകാതെ ഒരു വരൾച്ച പ്രതീക്ഷിക്കാം അല്ലെ

    • @safeeramohamed9076
      @safeeramohamed9076 2 года назад +4

      തീർച്ചയായും താങ്കൾ പറയുന്നത് ഒരു വലിയ സത്യമാണ്

    • @sundarshyam1800
      @sundarshyam1800 2 года назад

      Ok sir

    • @minimol697
      @minimol697 2 года назад

      Electric ഡീറ്റെനേറ്റർ എന്താ

  • @georgekc2152
    @georgekc2152 2 года назад +20

    Kurachum koodi Cheirnnu ninnu Video Edukoo Guys.

  • @alshaanfashionworld1548
    @alshaanfashionworld1548 2 года назад +19

    അവന്മാരൊക്കെ എന്ത് നോക്കി നിൽക്ക അമ്മായിയുടെ മകളുടെ കുഞ്ഞമ്മേടെ കല്യാണമോ 😡
    വേറെ ഒരുത്തൻ ബൈക്കിൽ സഫാരിക്കിറങ്ങിയതാണെന്ന് തോന്നുന്നു

    • @asharaf8988
      @asharaf8988 2 года назад

      അത് കലക്കി 👍

  • @suajith6247
    @suajith6247 2 года назад +4

    മരണം ഇരന്നു വാങ്ങുന്ന ചിലർ.

    • @samadpa4605
      @samadpa4605 2 года назад +1

      പറഞ്ഞത് കറക്റ്റ് ബുദ്ധിയില്ലാത്ത വർ

  • @-anil
    @-anil 2 года назад +2

    Kasaragod വടക്ക് ഇന്ന് മഴ വന്നത് ഉച്ചക്ക് ശേഷം ഇന്നലെ വെയിൽ ആയിരുന്നു കുറച്ച് നേരം 🙄🙄

  • @castrof4945
    @castrof4945 2 года назад +9

    Eye killer വർഷേ.... rider കണ്ണാപ്പി

  • @internetGarage
    @internetGarage 2 года назад +8

    Enitte athiludee ano nadakunath

  • @ajmalshaji252
    @ajmalshaji252 2 года назад +5

    വീഡിയോ പിടിക്കുന്ന കൊള്ളാം നിൽകുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് നോക്കണം.

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 2 года назад +4

    കാസറഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ൽ പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആണ്.

  • @vadakan916
    @vadakan916 2 года назад

    Ethu evideya

  • @naseerap9781
    @naseerap9781 2 года назад +2

    പ്രകൃതി യെ വല്ലാതെ ദ്രോഹിച്ചു നമ്മൾ

    • @shamsuinni7294
      @shamsuinni7294 2 года назад

      ദ്രോഹിക്കാതെ എങ്ങനെ നമ്മൾ വീടും റോഡും പലങ്ങളും ഉണ്ടാകും 🤔

  • @mujeebrahman4459
    @mujeebrahman4459 2 года назад +1

    എവിടാണ് ഇത്

  • @ranjithranji9290
    @ranjithranji9290 2 года назад

    Nigade video Eni aru adumm kanathaya. Ethra risk veno?

  • @user-vx5xv1no2x
    @user-vx5xv1no2x 2 года назад

    പവിഴമഴയെ 🤪

  • @sreekanthachu6693
    @sreekanthachu6693 2 года назад

    E pokunavan ok thalak vella kuzhapom undo..

  • @SayipOP_FLIX
    @SayipOP_FLIX 2 года назад +2

    Thrisure full mazha 😔

    • @suhail1486
      @suhail1486 2 года назад

      Malappuram pandikkad mazha illa moodi nikka

    • @hewhoremains8435
      @hewhoremains8435 2 года назад

      Still Holiday Illalo😹

  • @dghjfhbjcf3833
    @dghjfhbjcf3833 2 года назад +1

    ഇവരൊക്കെ ഒരു പ്രാവശ്യം മരിച്ചു ജീവിച്ചവരാണെന്നു തോന്നുന്നു

  • @Trexomyil
    @Trexomyil 2 года назад

    Poe Cha kanappi

  • @shulikam993
    @shulikam993 2 года назад +1

    Enitim.viwrm illat.manushr

  • @chithrasaikesh2153
    @chithrasaikesh2153 2 года назад

    Ororuthar Jeevan rekshikkan odumbol oronnungal Jeevan kalayan pokunnu enthoru kashtam aan etra paranjalum thiriyatha kure ennam

  • @aviyal5102
    @aviyal5102 2 года назад

    ചേട്ടാ നോക്കി ഒക്കെ പോകണേ

  • @waitingmydreams4818
    @waitingmydreams4818 2 года назад

    കാസറഗോഡ് എവിടെ 🙄

    • @gameplay-nv2gs
      @gameplay-nv2gs 2 года назад +4

      Thaan Keralathil allea jeevikunnath.

    • @royaldrive7446
      @royaldrive7446 2 года назад

      മാലോം

    • @noufalck4616
      @noufalck4616 2 года назад

      Vellarikund angne ntho parayunnath newsil parayunnund evide anann

    • @waitingmydreams4818
      @waitingmydreams4818 2 года назад

      @@gameplay-nv2gs കാസറഗോഡ് എവിടെ ആണ് ഉരുൾ പൊട്ടൽ ഉണ്ടായത് എന്നാണ് സാറേ ഉദേശിച്ചേ. അല്ലാതെ കാസറഗോഡ് കേറളത്തിലാണോ കർണാടകയാണോ എന്നല്ല. ഇവിടൊന്നും പറയുന്നേ കേട്ടില്ല അതാ. പിന്നെ കാര്യങ്ങൾ അറിഞ്ഞു

    • @gameplay-nv2gs
      @gameplay-nv2gs 2 года назад

      @@waitingmydreams4818 Bro,
      Varhayil correct aayit parayunnund place
      Pinnea question chothichathum Kasaragod eavidea eannaan. Allathea kasaragodil eavidea eannallallo.

  • @nazar8849
    @nazar8849 2 года назад

    Apakadam Pathiyirikunnayidathu Ninnu Video Edukunna Mara Manddan

  • @sainabamuhammed5219
    @sainabamuhammed5219 2 года назад

    Chakan vandi pokunnavar