പഞ്ചായത്ത് വഴി 8 ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.APL BPL വ്യത്യാസമില്ലാതെ ഇപ്പോൾ അപേക്ഷിക്കാം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 261

  • @ChandranKV-bt2ow
    @ChandranKV-bt2ow Год назад +14

    സർക്കാർ എന്തെങ്കിലും ഒക്കെ ചെയ്തു കൂട്ടുന്നുണ്ട് എന്ന് വരുത്തിക്കൂട്ടുന്നതിനുള്ള ഒരു പരസ്യപ്പെടുത്താൻ മാത്ര

  • @SunilKumar-c4z2e
    @SunilKumar-c4z2e Год назад +11

    👍👌👌❤️

  • @sheelamanohran3833
    @sheelamanohran3833 Год назад +12

    എനിക്ക് 53 വയസ്സ് കഴിഞ്ഞു ഹാർട്ട് ആണ് ഗുളിക വാങ്ങിക്കാൻ നിവൃത്തിയില്ല സഹായം ലഭിക്കണം

  • @moli0789
    @moli0789 6 месяцев назад +41

    Thanks 🙏🙏🙏🙏

  • @lohithakshann9489
    @lohithakshann9489 Год назад +32

    ഇപ്പോൾ കൊടുത്ത് കൊണ്ടിരിക്കുന്ന പെൻഷൻ കൃത്യമായി കൊടുക്കു.... എന്നിട്ട് മതി പുതിയ അപ്ഡേഷൻ -

    • @ThankachaKJ
      @ThankachaKJ Год назад +2

      ഹെലികോപ്റ്റർ വാങ്ങണം
      തൊഴുത്ത് വിപൂലീകരിക്കണം
      സ്വിമ്മിംഗ് പൂൾ ബൃഹുത്താക്കണം
      സൗദി അറേബ്യയിൽ പോകണം
      മാസപ്പടി വിവരം മറയ്ക്കണം
      40 വാഹനങ്ങൾക്ക്
      ചിലവു നടത്തണം
      ഇതാക്കെ കഴിങ്ങ്
      നക്കാപിച്ച പെൻഷൻ
      ആലോചിക്കാം😂😂😂

    • @leelasivaraman-kz6ee
      @leelasivaraman-kz6ee 10 месяцев назад +2

      J​

    • @BeeranP-xo2sl
      @BeeranP-xo2sl 2 месяца назад

      😊

    • @SasiMn-o1n
      @SasiMn-o1n Месяц назад

      ❤😊🎉❤

  • @yakoobmuhammed2654
    @yakoobmuhammed2654 Год назад +5

    Thanks

  • @UshakumariKumari-t6q
    @UshakumariKumari-t6q Год назад +3

    ❤️❤️

  • @HarikumarRHarikumarR
    @HarikumarRHarikumarR Год назад +3

    Sr amma kku 83 aayi....kuda🎉ppu ....aadar ella hlp chyamo....card white aanu

  • @VelayudanMv
    @VelayudanMv 11 месяцев назад +1

    😊ji

  • @ratnakumarimp9137
    @ratnakumarimp9137 Год назад +2

    Kanninu kazhchakal ellatthverk aanukoolyam undo

  • @dayanandanvk9449
    @dayanandanvk9449 Год назад +19

    എനിക്ക് എഴുപത് വയസായി
    ഇതെ വരെ വാർഝൃക
    പെൻഷൻ തന്നില്ല അപേക്ഷ
    കൊടുത്തു കിട്ടിയല്ല ഈ
    ജനപ്രതിനിധി എന്ന് പറയുന്ന വരുടെ ജോലി എഝോ ഏതൊ ജയിച്ചു കഴിഞ്ഞ്
    അവർ എല്ലാം തികഞ്ഞ
    മറ്റവര് ആണെന്ന ഭാവം

  • @muhammedsalim2500
    @muhammedsalim2500 Год назад +2

    Valiya karrriyam. Parayunnath kittumo. Enggil santhoaham.

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys Месяц назад

    ഉണ്ട്

  • @sallumon5878
    @sallumon5878 10 месяцев назад

    നിലവിലുള്ള പെൻഷൻ തന്നെ കൊടുത്താൻ രക്ഷ പെട്ടേനെ

  • @travelwithjithin4972
    @travelwithjithin4972 2 месяца назад +1

    ആനുകൂല്യങ്ങൾ പ്രഖ്യാ പ്പിക്കുന്നതിന് മുമ്പ് കേരളത്തിൽ സാമ്പത്തിക സർവ്വേ നടത്തണം. ബി.പി.എൽ ആനുകൂല്യം വാങ്ങുന്നവരിൽ കോടീശ്വരന്മാരും ഉണ്ട്.

    • @sreedharnkv2415
      @sreedharnkv2415 Месяц назад

      @@travelwithjithin4972 ജാൻ കോടിശ്വരം ഒന്നുമല്ല ചയ്രൂപം മുതൽ അപാസ്മറക്കരോഗത്തിന് അടിമ ആണ് ഇന്നും മെഡിസിൻ കഴിക്കുന്നു

    • @sreedharnkv2415
      @sreedharnkv2415 Месяц назад

      @@travelwithjithin4972 ജാൻ കോടിശ്വരം ഒന്നുമല്ല ചയ്രൂപം മുതൽ അപാസ്മറക്കരോഗത്തിന് അടിമ ആണ് ഇന്നും മെഡിസിൻ കഴിക്കുന്നു

  • @സുരേന്ദ്രൻആര്യനാട്

    Oonnuvadikittan.ethra.rupa.chilavakkam?ennukittum???

  • @sreedharnkv2415
    @sreedharnkv2415 2 месяца назад +1

    എനിക്ക് അപ്സരrog1age മുതൽ ഉണ്ടന് ഇപ്പോൾ 57 age ആയി ഇപ്പോൾ മരുന്നു വാഗൻ ക്യാഷ് ഇല്ല

  • @ancyjoseph2288
    @ancyjoseph2288 4 месяца назад +9

    APL BPL വ്യത്യാസമില്ലാതെ ഒരു സംസ്ഥാനത്തെ ജനങ്ങളെയെല്ലാം ഒരേതട്ടിലാക്കൂ അതാണ് ന്യായം...

  • @JameskuttyP.J
    @JameskuttyP.J Год назад +2

    Ethentinanu 50 vayassu 50 vayassu ennui parayunnthu, 50 vayassu karkkullathonnum evide kettilla enthonnu aanukulyam.

  • @ValsalaKalarikkal
    @ValsalaKalarikkal 6 месяцев назад

    Eniku,pllu,sariyakanam,🙏

  • @georgesebastian523
    @georgesebastian523 Год назад +1

    5:00 ക്ഷേമപെൻഷൻ എപ്പോൾ ലഭിക്കും 8 9 മാസത്തിലെ

  • @georgevp5623
    @georgevp5623 3 месяца назад +2

    ഈ മാസത്തെ എങ്കിലും പെൻഷൻ കിട്ടുമോ

  • @AsokanC-wf1cc
    @AsokanC-wf1cc Год назад +8

    നു പ്പർ വാർത്തകൾ അറിയിപ്പു തന്ന ഈ ചാനലിനു പ്രത്യേക അഭിനന്ദനങ്ങൾ

  • @NajithaNk
    @NajithaNk 5 месяцев назад +2

    ❤❤❤👍👍

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +2

    👍

    • @sreelakshamisreelakshami3790
      @sreelakshamisreelakshami3790 9 месяцев назад

      ഇതിനൊക്കെ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത് അക്ഷയാവഴിയാണോ

  • @sallumon5878
    @sallumon5878 10 месяцев назад +1

    പെട്ട് റൂൾ -ഡീസൽ- 50 ൽ നിറുത്താമോ
    ഗ്യാസ് 400ൽ നിറുത്താമോ

  • @alberttharakan365
    @alberttharakan365 8 дней назад

  • @kunheevithottathil9033
    @kunheevithottathil9033 Год назад +2

    Thank ❤

  • @philominajohn1386
    @philominajohn1386 Год назад +1

    എനിഹ് കണ്ണട വേണം

  • @hashimmuhammad71
    @hashimmuhammad71 2 месяца назад +3

    🤚🤚

  • @sallumon5878
    @sallumon5878 10 месяцев назад +1

    കാരുണ്യ പദ്ധതി എന്തായി

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 месяца назад +1

    Kk..🎉🎉🎉

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 11 месяцев назад +1

    മനസ്കാരം

  • @vikramjinmp426
    @vikramjinmp426 11 месяцев назад +2

    ഇങ്ങനെയും മോഷണം തന്നെ ലെക്ഷ്യം

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp Год назад +1

    നടന്നത് തന്നെ

  • @VarghesePaulose-h4m
    @VarghesePaulose-h4m Год назад +1

    Flowers,tv 3:40

  • @k.mabdulkhader2936
    @k.mabdulkhader2936 Год назад +3

    ഉള്ളി തൊലി പൊളിച്ചാൽ എന്തെങ്കിലും കിട്ടും😂😂😂😂😂😂😂😂😂😂😂😂😂

  • @jameelamahammod-om2yd
    @jameelamahammod-om2yd Год назад +12

    ഇതൊക്കെ വെറുതെ പറയുന്നതാണ് അയിബത് വയസ്സിന് പ്രായം കഴിഞവർ ഉണ്ട് പക്ഷെ ഇതൊന്നും നടക്കാത്ത കാര്യമാണ്

  • @mpsreelatha6289
    @mpsreelatha6289 Год назад +1

    ഇത് കേട്ട് നാളെ തന്നെ പോകാം,പക്ഷേ ഹോട്ടൽ ഭക്ഷണം കഴിച്ച് ദിവസവും അവിടെ കൂടെണ്ടി വരും,വീട്ടിൽ വെറുതെ ഇരിക്കുന്ന ജനങ്ങൾക്ക് നടന്നു കാലു കഴച്ച്,കുറച്ചു തൈലം കൂടി വാങ്ങി വീട്ടിൽ തിരിച്ചു വരാം

  • @sulaimansulu778
    @sulaimansulu778 Год назад +22

    ഇതുപോലെഓരോന്നും കേൾക്കുമ്പോൾഒരുജോലിയിം എടുക്കാൻകഴിയാത്തവർ അക്ഷയയിൽ പോയിസ്ഥിരമായി അനോഷിക്കണം അതവർക്കൊരു ജോലിയും എക്സർസൈസും ആകും ആരോഗ്യവും വർധിക്കും 😂

  • @bhavadaskk8874
    @bhavadaskk8874 Год назад +1

    ഭ😮യ😮ങ്കരം😮

  • @sobhavadyath9536
    @sobhavadyath9536 Год назад +3

    പെൻഷൻ ആദ്യം കൊടുത്തുതീര്ക്ക് എന്നിട്ടുമതി അൻപതുകഴിഞ്ഞവർക്ക്

  • @rukiyamuhammed6626
    @rukiyamuhammed6626 Месяц назад

    ❤ എന്റെ ഭർത്താവിന് 62 വയസ് ഇതുവരെ പെൻഷൻ തന്നിട്ടില്ല

  • @babucb-kx9if
    @babucb-kx9if Год назад +1

    APL,,Onnumille.😮

  • @muhammedsalim2500
    @muhammedsalim2500 Год назад +1

    Parayuvaan nallla Eluppam pashey kittunna karriyam valiya vishamam.

  • @padmanabhannaircp9285
    @padmanabhannaircp9285 Год назад

    Shavappetti Free Aayi kodukkunna Erpadu undo ???

  • @riyasmp1452
    @riyasmp1452 Год назад +5

    എല്ലാം ബിപി ആർക്കേ ഉള്ളൂ എപി അല്ല ആർക്കും ഒന്നുമില്ല റേഷൻ കാർഡ് എല്ലാം ഒരുപോലെയാക്ക് എന്നാ എല്ലാ ജനങ്ങൾക്കും എത്തും

  • @bavacholakkal754
    @bavacholakkal754 Год назад +1

    ഓക്കേ ഈ കട്ടില് ഉണ്ടാക്കിക്കൊടുക്കാനുള്ള കരാർ എവിടെ നിന്നും കിട്ടും

  • @MohananCharuvil-p9z
    @MohananCharuvil-p9z 2 дня назад

    കട്ടിൽ ഉണ്ടോ

  • @josephantony9404
    @josephantony9404 Год назад +2

    ഊന്നു വടി 3 വാക്സിൻ എടുത്ത എല്ലാവർക്കും വളരെ നല്ലതായിരിക്കും.

  • @nkperiya5834
    @nkperiya5834 Год назад +4

    കണ്ണടയും കട്ടിലും കൊടുത്ത് ജനങ്ങളെ പറ്റിച്ച് വോട്ടു പിടിക്കാം. എന്ന് വിചാരിച്ചിട്ടുണ്ടാകും. പാവപ്പെട്ട ജനങ്ങൾക്ക് സാമ്പത്തിക ശ്രോതസ് ഉണ്ടാക്കുന്ന പദ്ധതികൾ കൊണ്ടുവരു... അധികാരിവർഗ്ഗമേ......

  • @haidarvp3522
    @haidarvp3522 Год назад +2

    ഇത് എപ്പോഴാണ് അപേക്ഷികേണ്ടത്

  • @jameskuttymathew3918
    @jameskuttymathew3918 Год назад +2

    ഉണ്ടയും വെള്ളവും കിട്ടുമോ? അണ്ണാ

  • @amalajoseph2267
    @amalajoseph2267 Год назад +16

    മുല്ലപ്പെരിയാർ പ്രശ്നം സോൾവ് ചെയ്യാൻ ജനങ്ങളുടെ സുരക്ഷയും ജീവനും ഉറപ്പാക്കാൻ ജനങ്ങളുടെ മനസ്സറിഞ്ഞു ജീവന്റെ വില അറിഞ്ഞു ജനങ്ങൾക്കുവേണ്ടി Govt. നോട്‌ അപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി എന്ടെങ്ങിലും ചെയ്യാൻ Govt thayyarayengil🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThrisyammaKX
    @ThrisyammaKX Год назад +3

    പഞ്ചയത്തിൽ ചെന്നാൽ ഓടിക്കും. ഞാൻ പറയട്ടെ സാധാരണ കുലി പണിക്കാർക്കു മാസം കുറഞ്ഞു അവറേജ് ഇരുപതിനായിരം കിട്ടും പക്ഷേ കമ്പനി ജോലി വണ്ടി കുലിമുടക്കി പോയാൽ 12, 13,ആയിരം ഇവർ വെള്ളമുണ്ടും ഷർട്ടും ഉപയോഗിച്ച പോകുന്നു. 30 20 വാങ്ങുന്നവർ രണ്ടു ജോടി കൊണ്ടുപോകും ഈ വ്യത്യാസത്തിലും APL BPL എന്തു ഭരണം വാക്കല്ലാതെ ഒന്നുമില്ല. daily പണിയും വാർക്ക വീട് ഉള്ളവർ കേരളത്തിൽ കാർഡ മഞ്ഞ. എന്നിട്ടുവാചാലം അടി.

  • @muhammedkv2411
    @muhammedkv2411 Год назад +1

    Bpl....54..kollamaay....nhjaan...knr...dt...kovidinn....3..maasam..rogiyaay..kidannadaan..2021...irittiyil....ulikkal..panjaayathil....

  • @MohammedMohammed-j2o
    @MohammedMohammed-j2o 4 месяца назад

    K. .🎉🎉🎉

  • @sabutv6458
    @sabutv6458 Год назад +1

    Anchor viddi.neekeralathilano.jeevikkunnathu.pention.kodukkan.panamilla.ithum.aathendi.kasadichumattanulla.pani.aadyam.ari.tha.pallilelum.kazhicholam.

  • @ReenaPushpam
    @ReenaPushpam 11 месяцев назад

    Hi😂😂👍👌

  • @bindulaurance4113
    @bindulaurance4113 Месяц назад

    Age 50 anakil kittumooo

  • @sajnaparamban7847
    @sajnaparamban7847 Год назад +34

    50 പയസ്സിന്ന് മുകളിലുള്ള വർക്ക് . ആന മുട്ട കൊടുക്കുന്നു

  • @sundaramani969
    @sundaramani969 3 месяца назад

    പിങ്ക് മഞ്ഞ കാർഡ് ഉള്ളവരു ശ്രദ്ധിക്കുക. നിങ്ങളിൽ ആർക്കെങ്കിലും കുണ്ണ പൊന്തുന്നില്ലെങ്കിൽ . ലിഗം പൊങ്ങൽ.എണ്ണ ഫ്രീയായിട്ട് കിട്ടുന്നതാണ്

  • @NavindranP.V
    @NavindranP.V Год назад

    എവിടെ പോവണം

  • @mohanankolasseri
    @mohanankolasseri Год назад +5

    വേതനം ബാങ്കിൽ വരുന്ന സംവിധാനം വന്നാൽ BPL കാണില്ല.

    • @ThankachaKJ
      @ThankachaKJ Год назад +1

      വേതനം ബാങ്കിൽ വരുന്നതിനേക്കാൾ നല്ലത്,
      മദ്യവിൽപന ആധാറുമായി ബന്ധപ്പെട്ടു ത്തിയാൽ
      ഹൊ...ഹൊ..
      എന്താ കഥ?
      പാർട്ടിക്കാരകപ്പെട്ടത് തന്നെ😃😃😎

  • @sajeevankb3875
    @sajeevankb3875 3 месяца назад

    എനിക്ക് 61 വയസുണ്ട്റേഷൻ കാർഡ് ഇല്ല തരുന്നില്ല ചാലക്കുടി സപ്ളെ ഓഫീസിൽ ചോദിച്ചാൽ മനസിലാകം

  • @jayangadankjayank2187
    @jayangadankjayank2187 9 месяцев назад

    Q എല്ലാം നല്ല കാര്യങ്ങുൾ പഞ്ചായത്തിൽ ചെന്നാൽ കുടുംബശ്രീ യൂണിറ്റാണ് തീരുമാനിക്കുന്നത്. ആർക്കു കൊടുക്കണം എന്ന് '

  • @sasikk7955
    @sasikk7955 Год назад +1

    എനിക്ക് എന്തിന് എഴുതി കെടുത്താലു എനിക്ക (ആർ ഹ ത ഇല്ല എന്നു പറയും

  • @sajeevankb3875
    @sajeevankb3875 2 месяца назад

    ഇപ്പോൾ റേഷൻകാർഡ് തരാം എന്ന് പറഞ്ഞു വെള്ള കാർഡ് തരാം എന്ന് പറഞ്ഞു അത് കിട്ടിയിട്ടു് എന്താ കാര്യം

  • @HayaruNisa-p9f
    @HayaruNisa-p9f 4 месяца назад

    എൻ്റെ അമയ്ക്ക് വാർ തൃക്ക പെൻഷനി കൊടുത്ത് ട്ട് പതിനഞ്ച് വർഷമായി ഇതി വർയും കിട്ടിയില്ല ഇപ്പോൾ എഴുപത്തഞ്ചവയസായി എപ്പഴ കിട്ടുക

  • @ValsalaKalarikkal
    @ValsalaKalarikkal 6 месяцев назад

    Enikku,pllusariyakkanam,50✅

  • @sallumon5878
    @sallumon5878 10 месяцев назад +2

    കേന്ദ്രം 15 ലക്ഷം തന്നു ബോധിച്ചു
    കേരളം പ്രവാസികൾക്ക് 6000തന്ന് ബോധിച്ചു

  • @kochikaran1642
    @kochikaran1642 10 месяцев назад

    എല്ലാരും കൂടി ചെറുപ്പക്കാര് ഒരുപാട് പേരുണ്ട് നിനക്ക് വേണോ വല്ലതുമുണ്ടോ പദ്ധതി ഒക്കെ നിനക്ക് കൊള്ളാം വേറെ ആർക്കും ഒരു ഗുണം ചെയ്യുന്നത്

  • @vimalaphilipphilip4151
    @vimalaphilipphilip4151 Год назад +2

    വെള്ളകാർഡ്ഉള്ളവർക്കുഇതുബാധകമാണോ??

    • @aleyammasaji7
      @aleyammasaji7 Год назад

      Sure, but after century celebration 😂

  • @vkn3522
    @vkn3522 9 месяцев назад

    എലെക്ഷൻ സ്റ്റണ്ട്

  • @harikumarification
    @harikumarification Год назад +1

    News should be as per your heading

  • @soniyajijin5047
    @soniyajijin5047 Год назад +3

    Bpl അർഹത ഉള്ളവർ Apl,അതിനു പോലും തീരുമാനം ആവുന്നില്ല അപേക്ഷ പോലും കൊടുക്കാൻ പറ്റുന്നില്ല സർക്കാർ എല്ലാം ശരിയാക്കി തരുന്നുണ്ട് 😂

  • @indirasuresh3783
    @indirasuresh3783 Год назад +1

    അക്ഷയ കേന്ദ്ര ത്തിൽ ചോദിച്ചു നിങ്ങളോട് തന്നെ ചോദിക്കാൻ പറഞ്ഞു

  • @VijayaBhavan-c5u
    @VijayaBhavan-c5u Месяц назад

    Election kazhiyunnathu vare,athukazhinjal nirthum.rs1 oralkkum kittilla

  • @ShylajaSubramanyan-ce4zw
    @ShylajaSubramanyan-ce4zw 5 месяцев назад

    LP

  • @ammuvilambil8032
    @ammuvilambil8032 7 месяцев назад

    Why do you say that there is no difference between A pL and BpL?

  • @AbdulRahman-nj3tn
    @AbdulRahman-nj3tn Месяц назад

    Orusahayapadhadhiyum.abeshichal.angine.kathirikam.varunnillaennuMataram.manthahasam.ennuparanhu.abekshakoduthu.masangalkayinhu.pand.vannillapolum.

  • @SureandranM.t
    @SureandranM.t Месяц назад

    ക്ഷേമ പെൻഷൻ കെട്ടിട നിർമ്മണ തെയിലാളികൾക്ക് കിട്ടുന്നില്ല ഇത് എവിടെയാണ് എന്ന് നിങ്ങൾ അന്വേഷിക്കുന്നു ണ്ടോ ഞാൻ നിർമാണ തൊയിലാളി പെൻഷൻ വാങ്ങുന്ന ആളാണ് എല്ലാവർക്കും നാലും അഞ്ചും മാസം കിട്ടുമ്പോൾ നമ്മൾക്ക് കിട്ടുന്നില്ല പല വട്ടം ബോഡിൽ അന്വേഷിച്ചപ്പോൾ ഇത് ബോഡ് തീരുമാനിക്കുന്നതു ആണ് എന്നാണ് പറയാർ

  • @shane1707
    @shane1707 Год назад +2

    Apl kark onnum ille

  • @SanthaK-ps3ki
    @SanthaK-ps3ki 4 месяца назад

    വീടിന് എഴുതി കൊടുക്കാനാ യോ ഞാൻ ഒരുവിധവയാണെ എനിക്ക് 2 പെൺകുട്ടികളാണെ കല്യാണം കഴിഞ്ഞ എനിക്ക് ഷുഗർ റാണ് എനിക്ക് ഒരു വിട്‌ വെച്ചു തരുമോ എന്റെ കാർട്‌ മഞ്ഞയാണെ

  • @SenaJainamma
    @SenaJainamma Год назад +1

    എനിക്ക് അസുഗം ഇല്ല

  • @sulaikhamannoor6961
    @sulaikhamannoor6961 Год назад +4

    Ningal പറയും ഞ്ങൾ പോയി ചൊതിക്കും പക്ഷെ ഒന്നും ഇല്ലാ arkkengilum കിട്ടിയോ കിട്ടിയവർ ഉണ്ടെങ്കിൽ പറയണേ

  • @umaimahanif1807
    @umaimahanif1807 11 месяцев назад

    മന്ദഹാസം അല്ല ഇത് പരിഹാസം ആണ്

  • @ramankuttypp6586
    @ramankuttypp6586 6 месяцев назад

    Great...

  • @sushamaa4655
    @sushamaa4655 Год назад +1

    കോപറേഷൻ ഇല്ലേ

  • @LUCA-gg6kw
    @LUCA-gg6kw Месяц назад

    കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഒരു ലക്ഷം രൂപ കൈക്കൂലി കൊടുക്കാൻ തയ്യാറാണ് ഓരോന്ന് വടിയും കണ്ണടയും ആവശ്യമുണ്ടായിരുന്നു

  • @RajeshR-i3y
    @RajeshR-i3y 3 месяца назад

    🎉😢😮

  • @Rajimolkc-m8w
    @Rajimolkc-m8w Год назад +1

    A.P.L kark Rogam vararille🤔🤔

  • @racheljacob7629
    @racheljacob7629 Год назад +2

    ഞങ്ങളുടെ പഞ്ചായത്തിൽ ഇതൊന്നും ഇല്ല

  • @SujaShaji-rt6om
    @SujaShaji-rt6om Год назад +1

    പിന്നെ ഇപ്പൊ കിട്ടും അങ്ങോട്ട് ചെന്നാ മതി . പ്രായമായവർക്ക് പെൻഷൻ കൊടുക്കുന്നില്ല അപ്പോഴാ ക്ഷേമ പെൻഷൻ കൊടുക്കാൻ പെട്രോളിനും ഡീസലിനും 2 രൂപ കൂട്ടി എന്നിട്ട് എവിടെ പെൻഷൻ പെട്രോൾ പമ്പിൽ ചെന്നാൽ മതിയൊ

  • @ancyjoseph2288
    @ancyjoseph2288 4 месяца назад

    എല്ലാ സഹായവും bplകാർക്ക് മാത്രം.എന്തൊരനീതിയിണിത് .അവർ ജീവിക്കുന്നതിനേക്കാൾ എത്രയോ പരിതാപകരമാണെന്നറിയാമോ ഇടത്തട്ടിലുള്ള APL കാരുടെ ജീവിതം

  • @bindumohan7843
    @bindumohan7843 Год назад

    എനിക്ക് 50ആയി

  • @സുരേന്ദ്രൻആര്യനാട്

    Penshan...ella.savappetti..kittumo????adutha.vettip

  • @maryherman7367
    @maryherman7367 Год назад +1

    Vote aduth varunu

  • @bhasikadu881
    @bhasikadu881 4 месяца назад

    ഗ്ളൂക്കോ മീറ്ററില്ലാതെ എത്ര പേര് കഷ്ഠപ്പെടുന്നു എന്നോ

  • @MuhammedK-up6sp
    @MuhammedK-up6sp Год назад

    ദിനേശ് ബീഡിയും ടീപ്പെട്ടിയു ഉണ്ടോ