ചുരുക്കിപ്പറഞ്ഞാൽ ഇനി ഗ്യാസും സർക്കാർ തരില്ല കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വേണമെങ്കിൽ കാശു കൊടുത്ത് നല്ല സ്കൂളിൽ വിടണം , നല്ല ചികിത്സ വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോണം എന്തിനാ ഇങ്ങനെയൊരു സർക്കാർ വെറുതെ നികുതി കൊടുക്കാനായിട്ട് നമ്മുടെയൊക്കെ ജന്മം
ഗ്യാസ് വീട്ടിൽ കൊണ്ടതരുന്നതിനുള്ള രൂപയാണ് ബില്ലിൽ വരുന്നത്. ചിലർ 30 ഉം 40 രൂപ അധികമായി വാങ്ങാറുണ്ട് അത് നിയമ വിരുദ്ധമാണ്. നിങ്ങൾ സിവിൽ സപ്ലേ ഓഫീസറേയും. ഗ്യാസ് സപ്ലേ ചെയ്യുന്ന ഏജൻസിക്കും പരാതി നൽകുക
ഞാൻ ഓൺലൈനിൽ ആണ് പൈസ അടക്കുന്നത് മുൻപ് 40₹അവർ ഡെലിവറി ചാർജ് എക്സ്ട്രാ വാങ്ങുമായിരുന്നു 3വർഷം മുൻപ് ഒരു ന്യൂസ് കണ്ട് അവരുമായി തർക്കിച്ചു ഇപ്പോൾ ഓൺലൈനിൽ അടക്കുന്ന പൈസക്കു വിട്ടിൽ കൊണ്ട് തരുന്നുണ്ട്..... നമ്മൾ തന്നെ നമ്മളെ ചുഷണം ചെയ്യാൻ അവസരം ഉണ്ടാക്കി നൽകുന്നു.... ഈ വിഷയം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അവർ ഓക്കേ എന്നെ എതിർക്കുകയാണ് ചെയ്തത്
ഓരോ തവണയും ഇങ്ങനെ അത് വേണം, ഇതു വേണം ഇല്ലെങ്കിൽ gas കിട്ടുകയില്ല എന്ന് പറഞ്ഞാലെങ്ങനെ? ഇങ്ങനെയുള്ള message കാണുമ്പോൾ ഓടിവന്ന് mustering ചെയ്യാൻ പറ്റുന്ന ആളല്ല ഞാൻ. അതുപോലെ പലരും ഉണ്ടാകും. വയ്യാത്തവരുടെ അവസ്ഥ മനസ്സിലാക്കിയാൽ നന്നായിരുന്നു. 🙏
ഗ്യാസിന്റെ സബ്‌സിഡിയ്ക്ക് വേണ്ടി അക്കൗണ്ട് എടുത്തതാണ്.ഇപ്പോൾ ബാങ്ക് കാർക്ക് പൈസ അങ്ങോട്ട് കൊടുക്കേണ്ട ഗതികേടായി. ഇനിയും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വരുകയാണോ?
കൊണ്ടു വരുന്നവർ തോന്നുന്ന പോലെ അധികം cash വാങ്ങും , ഞാൻ ഏജൻസിയിൽ അറിയിച്ചു , അവർക്കും അറിയാ വാങ്ങുന്നത് ,ഇനി അധികം കൊടുക്കില്ലാ പറഞ്ഞു , ഇപ്പോൾ ഫോണിൽ ബില്ലു വരുന്നുണ്ട് , അതിൽ നിന്ന് 10 ഓ ,12 ഓ രൂപ അധികം കൊടുക്കും😊
വിലകൂടുന്നത് പ്രശ്നമല്ല 450. രൂപയിൽ നിന്ന് 1000 രൂപ വരെ എത്തിച്ചിട്ടും ആർക്കും പരാതിയില്ല കാളവണ്ടിസമരവും ഇല്ല പിന്നെ സബ്സീഡി എന്ന തട്ടിപ്പിന്റെ പേരിൽ ഇനിയും ധാരാളം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനങ്ങൾ
ഏജൻസിയിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോൾ നിർബന്ധം ആകിയിട്ടില്ല ഇപ്പൊ നിർത്തി വെച്ചിരിക്കുന്നു ഇനി ഒരു ഉത്തരവ് ഉണ്ടായാൽ അറിയിക്കാം എന്നാണ് പറഞ്ഞത് ഈ വാർത്തയൊക്കെ പൊട്ടത്തരം ആണ്
ആന മുട്ട കിട്ടും, സബ്‌സിഡി ഒന്നും കിട്ടില്ല. ഏജൻസി യിൽ നിന്നും 5 കി. മി ദൂരം വരെ വണ്ടി ചാർജ് കൊടുക്കേണ്ട, എന്റെ വീട്ടിൽ നിന്നും 60 രൂപ അധികം വാങ്ങി, Supply ഓഫീസിൽ പോയി പരാതി പറഞ്ഞു, അധികം വാങ്ങിയ പൈസ തിരിച്ചു തന്നു
ഗ്യാസ് വാങ്ങുന്നവരിൽ പല വിധത്തിലുള്ള തട്ടിപ്പ് നടത്തുന്നവർ നിരവധിയാണ്. അതൊക്കെ തടയുന്നതിനു വേണ്ടിയാണു ചില പുതിയ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത്. ഇതിനൊന്നും എങ്ങും പോയി ക്യൂ നിൽക്കേണ്ട. ഓൺ ലൈനിൽ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങളാണിതൊക്കെ. അറിയാത്തവർ കമ്പ്യൂട്ടർ സെന്റർ വരെ പോകേണ്ടി വന്നേക്കാം .
ഗ്യാസ്ന്റെ യഥാർത്ഥ രൂപ കൊടുത്താൽ പോരാ 820 കൊടുത്താൽ പോരാ സൗകര്യം പോലെ 980രൂപ വാങ്ങും വീട്ടിൽ കൊണ്ടുത്തരുന്നതിനാണ് 820രൂപ ഇതേഎതിരെ ആരും പ്രതികരിക്കുന്നില്ല
കോഴിക്കോട് ജില്ലയിലെ നരിക്കു നി കേന്ദ്രമാക്കി ഗ്യാസ് ഏജർസി അനുവദിക്കുക ടൗണിലെ ഏജൻസികൾ വിതരണം ചെയ്യുന്നതിനാൽ വിതരണ തുക കൂടുതൽ വാങ്ങുന്നതിന് പരിഹാര മണ്ടാണെം
PMUY ഉടമ മരണപ്പെട്ടവരുടെ മസ്റ്റ് റിങ്ങ് എങ്ങനെ ചെയ്യാം . ഇത് മറ്റൊരാളുടെ പേരിൽ മാറ്റാൻ പറ്റുമോ ഇതിനെ കുറിച്ച് എതെങ്കിലും വിവരമുണ്ടെങ്കിൽ ഒരു വിഡിയോ ചെയ്യുമോ?
മസ്റ്ററിംഗ് നടത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമൊന്നും ഇല്ലെന്നാണ് ഗ്യാസ് ഏജൻസിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി. ഇപ്പോൾ മസ്റ്ററിംഗ് നടത്തുന്നത് ഗ്യാസ് വിതരണ കമ്പനികൾക്ക് വേണ്ടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാലും kerala സർക്കാർ ഹരിത സേന വർക്കേഴ്സിന് ശബളം കൊടുക്കാതെ vithavakal,ഒറ്റയ്ക്ക് താമസിക്കുന്നവരെയും കൊണ്ട് nirbanamay masam ₹ kodukkanam polum plastuc waistu illaenkilum avaru ₹ kodukkanam oru Courtum idapedunnum illa senior citizens anu valayunnathu
പ്രധാനമന്ത്രി ഇലക്ഷന് മുൻപ് പറഞ്ഞു ഗ്യാസ് ്ന് മസ്റ്റർ നടത്തണം പിന്നെ എല്ലാവർക്കും ഒരു കുറഞ്ഞ വിലയിൽ തരും എന്നൊക്കെ . പിന്നെ കൂടെ കൂടെ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയാണോ? പിന്നെ പണ്ട് ഉണ്ടായിരുന്ന റേഷൻ കാർഡ് തന്നെ ആണ് ഇപ്പോഴും നില നിൽക്കുന്നത്. വീട് പലതും വന്നു എങ്കിലും ഇതുവരെ അതിനു ഒരു കണക്ക് ഉണ്ടാക്കണോ വീടിനു ഒരു കാർഡ് എന്ന സവിധാനമ്മോ നാട്ടിൽ വന്നിട്ടില്ല. ആദ്യം അതിനു ഒരു തീരുമാനം ഉണ്ടാക്കുമോ
വീട്ടിൽ കൊണ്ടുതരാനുളള ട്രാൻസ്പോർട്ട് ചാർജും നമ്മളിൽനിന്ന് ഈടാക്കുന്നുണ്ട് . അതിന് പുറമേ ഡ്രൈവർമാർ വണ്ടിക്കൂലി എന്ന് പറഞ്ഞ് പണം ഈടാക്കുന്നുണ്ട് . ഒരിക്കൽ എന്നോട് പണം ആവശ്യപ്പെട്ടു 50 രൂപ , പണം കൊടുത്തു അതിനുശേഷം നേരെ പെട്റോളിയം കമ്പനിയ്ക്ക് പരാതി കൊടുത്തു . അന്നുതന്നെ ആക്ഷൻ ഉണ്ടായി . നിങ്ങളുടെ പരതി ഗ്യാസ് ഏജൻസിക്കല്ല പെട്റോളിയം കമ്പനിയ്ക്ക് പരാതി കൊടുക്കുക , പരിഹാരം ഉണ്ടാകും.
ഗ്യാസ് വീട്ടിൽ തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു വണ്ടിക്കാരൻ തടഞ്ഞുനിർത്താനുള്ള ആമ്പിയർ ഉണ്ടെങ്കിൽ മാത്രമേ പ്രശ്നം തൽക്കാലം എളുപ്പത്തിൽ പരിഹരിക്കാൻ പറ്റും
Anik . ഇതു വരെ സബ്സിഡി.കിട്ടിയിട്ടില്ല. ഉജ്വല ojanayuday. ഗ്യാസ്.കണക്ഷൻ. ആണേ.കഴിഞ്ഞ്?.സെപ്റ്റംബറിൽ.ഗ്യാസ്.കി ട്ട്iyatha.ഇതുവരെ.സബ്സിഡി.കിട്ടിയില്ല.ചോദിക്കുമ്പോൾ.ആയില്ല.എന്ന്.പറയും😊
ചുരുക്കിപ്പറഞ്ഞാൽ ഇനി ഗ്യാസും സർക്കാർ തരില്ല കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വേണമെങ്കിൽ കാശു കൊടുത്ത് നല്ല സ്കൂളിൽ വിടണം , നല്ല ചികിത്സ വേണമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോണം എന്തിനാ ഇങ്ങനെയൊരു സർക്കാർ വെറുതെ നികുതി കൊടുക്കാനായിട്ട് നമ്മുടെയൊക്കെ ജന്മം
സബ്സിഡി തുക എപിഎൽ, ബിപിഎ,ൽ വ്യത്യാസമില്ലാതെ നൽകണം. പാചകത്തിലെ വേർതിരിവ് മാറ്റണം.
ഇതൊക്കെ മാറ്റാൻ ഇവൻ ആണോ തീരുമാനം?
ഗ്യാസ് അവിടെ ഇരിക്കട്ടെ പെൻഷൻ തരാൻ പറ പൈസ കിട്ടിയാലേ ഗ്യാസ് വാങ്ങിക്കാൻ പറ്റുള്ളൂ
പെൻഷൻ കിട്ടിയില്ലേ പെൻഷൻ കൊടുക്കുന്നുണ്ടാല്ലോ
പെൻഷൻ വിജയ അല്ലേ തരേണ്ടത് ? ഗ്യാസ് മോഡിയും
പുതിയ പെൻഷൻ അപേക്ഷകർക്ക് എന്ന് കിട്ടും. ഏഴു മാസം കഴിഞ്ഞു അപേക്ഷിച്ചിട്ട്.😮
കുണ്ടിയിൽ ട്യൂബ് തിരുകി സിലിണ്ടറിലേക്ക് gas കയറ്റിക്കോ 😂😂🤣🤣
ഗ്യാസ് വീട്ടിൽ കൊണ്ടതരുന്നതിനുള്ള രൂപയാണ് ബില്ലിൽ വരുന്നത്. ചിലർ 30 ഉം 40 രൂപ അധികമായി വാങ്ങാറുണ്ട് അത് നിയമ വിരുദ്ധമാണ്. നിങ്ങൾ സിവിൽ സപ്ലേ ഓഫീസറേയും. ഗ്യാസ് സപ്ലേ ചെയ്യുന്ന ഏജൻസിക്കും പരാതി നൽകുക
Onnum pota avifay nunnu ninaku eviday ninnumkittye news
ഞാൻ ഓൺലൈനിൽ ആണ് പൈസ അടക്കുന്നത് മുൻപ് 40₹അവർ ഡെലിവറി ചാർജ് എക്സ്ട്രാ വാങ്ങുമായിരുന്നു 3വർഷം മുൻപ് ഒരു ന്യൂസ് കണ്ട് അവരുമായി തർക്കിച്ചു ഇപ്പോൾ ഓൺലൈനിൽ അടക്കുന്ന പൈസക്കു വിട്ടിൽ കൊണ്ട് തരുന്നുണ്ട്..... നമ്മൾ തന്നെ നമ്മളെ ചുഷണം ചെയ്യാൻ അവസരം ഉണ്ടാക്കി നൽകുന്നു.... ഈ വിഷയം സുഹൃത്തുക്കളുമായി സംസാരിച്ചപ്പോൾ അവർ ഓക്കേ എന്നെ എതിർക്കുകയാണ് ചെയ്തത്
ഗ്യാസ് സിലിണ്ടർ കൊണ്ടുവരുമ്പോൾതൂക്കി നോക്കുന്നത് നന്നായിരിക്കും.@@muhammedrafi4427
Sgencyil pstanjittu yathoru kariyavumilla.
Engane online adakunne
രക്ഷയില്ല ഒരു പുതിയ ഗവൺമെന്റ് എന്നു വരും
ഓരോ തവണയും ഇങ്ങനെ അത് വേണം, ഇതു വേണം ഇല്ലെങ്കിൽ gas കിട്ടുകയില്ല എന്ന് പറഞ്ഞാലെങ്ങനെ? ഇങ്ങനെയുള്ള message കാണുമ്പോൾ ഓടിവന്ന് mustering ചെയ്യാൻ പറ്റുന്ന ആളല്ല ഞാൻ. അതുപോലെ പലരും ഉണ്ടാകും. വയ്യാത്തവരുടെ അവസ്ഥ മനസ്സിലാക്കിയാൽ നന്നായിരുന്നു. 🙏
അപ്പോൾ ഇനി 350 രൂപ കൂടാ ഗ്യാസിന് കുടും എന്ന് സാരം. ആളുകള പറ്റിക്കാൻ ഇങ്ങനെ ഒരു ഗവർമെന്റ് വേറെ ഇല്ലാ
810 രൂപയാണ് ഗ്യാസ് വില അടുക്കളയിൽ എത്തിച്ചു തരുമ്പോൾ 20 രൂപ കൊടുക്കും ഒരു മര്യാദക്ക്. അത് നിർബന്ധം ഇല്ല. ഓൺലൈൻ ആണ് ഗ്യാസ് ബുക്ക് ചെയ്യുന്നത്.
Athaannu mongiyude kyarandiiii 😡😡😡
Kendram ane gasiene. Rate idunnathe keralam. Alla
ഗ്യാസിന്റെ സബ്‌സിഡിയ്ക്ക് വേണ്ടി അക്കൗണ്ട് എടുത്തതാണ്.ഇപ്പോൾ ബാങ്ക് കാർക്ക് പൈസ അങ്ങോട്ട് കൊടുക്കേണ്ട ഗതികേടായി. ഇനിയും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വരുകയാണോ?
😂😂
വോട്ട് ചെയ്യുമ്പോൾ എല്ലാവരും ശ്രദ്ധിക്കുമല്ലോ
ഗൃസ് കേ(ദ്ധഗവൺമെന്റ് ആണ് തരുന്ന
@ajithaks2155 ഈ കേന്ദ്രം ചുമ്മാതെ അങ്ങോട്ട് വന്നതല്ലല്ലോ
കേരളമാണ് കേന്ദ്രത്തെ നിലനിർത്തുന്നത്@@JamesDas-d9l
@@ajithaks2155 aa thadikkaran. Ne. Thanne. Aanu. Udhessichathu. Subsidy. Kallan
ആരും വോട്ട് ചെയ്യേണ്ട അവനറിയാം എങ്ങനെ ജയിക്കണമെന്ന്
കണക്ഷൻ എടുക്കുമ്പോൾ ഗ്യാസ് കുറ്റി അടുക്കളയിൽ കൊണ്ടുത്തരും അപ്പോൾ 3,4പേരും കാണും പിറ്റേ മാസം മുതൽ വണ്ടിയും ഡ്രൈവറും മാത്രം
..
ഇന്ത്യമുന്നണിയുടെ പ്രവർത്തനം
കൂടുതൽ ശക്തമാക്കുക
❤❤❤❤❤❤❤❤❤❤❤
BPL Card Holder ulla alukaludey veetil Govt employees and other job ullavarum und. Eth nokan keralathil arum illey, eni athinum kykooli kodukano.
Varunanam anusarich BPL CARD kodukkuka..allenkil stop cheyuka. Sarkar employees, pavangaludey ₹1600 vangunna nadalley, ulipillathey, nanam illallo
ഒരു ഗ്ലാസ് വെള്ളം വാങ്ങാനും mustering ചെയ്യണം. കഷ്ടമാണ്
നല്ല അറിയിപ്പ് ❤️❤️❤️🙏🙏
കൊണ്ടു വരുന്നവർ തോന്നുന്ന പോലെ അധികം cash വാങ്ങും , ഞാൻ ഏജൻസിയിൽ അറിയിച്ചു , അവർക്കും അറിയാ വാങ്ങുന്നത് ,ഇനി അധികം കൊടുക്കില്ലാ പറഞ്ഞു , ഇപ്പോൾ ഫോണിൽ ബില്ലു വരുന്നുണ്ട് , അതിൽ നിന്ന് 10 ഓ ,12 ഓ രൂപ അധികം കൊടുക്കും😊
വീണ്ടും ഗ്യാസ് വില കൂട്ടുന്നു
😢റേഷൻ കാർഡും ആധാർ കാർഡുമൊക്കെ ലിങ്ക് ആണെല്ലോ. പിന്നെന്തിനാണ് ഇത് രണ്ടും കൊണ്ടുപോകേണ്ടത്..???
വിലകൂടുന്നത് പ്രശ്നമല്ല 450. രൂപയിൽ നിന്ന് 1000 രൂപ വരെ എത്തിച്ചിട്ടും ആർക്കും പരാതിയില്ല കാളവണ്ടിസമരവും ഇല്ല പിന്നെ സബ്സീഡി എന്ന തട്ടിപ്പിന്റെ പേരിൽ ഇനിയും ധാരാളം വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനങ്ങൾ
Gasinu mathrame vilakoodiyullo???.goldinu2005-il 1 pavanu 5000 anenkil innu pavanu goldinu 56000 anu.Ella nithyopayoga sadangalkkum vila koodi
അപ്പൊ ഗ്യാസിന് കൂടിയാൽ ഒരു കുഴപ്പവുമില്ല. @@sandhyalalu3746
സുടാപ്പി കൾക്ക് പ്രശ്നം ഉണ്ടാകും കാരണം മമ്മദ് ന്റെ കിതാബ് ആണ്... ജൂതൻ ക്രിസ്ത്യൻ എന്നിവരെ കൊല്ലാൻ പറഞ്ഞ കിതാബ്
വില വർദ്ധന ഇന്ത്യയിൽ മാത്രമേ ഉള്ളോ ?
ഞാൻ ഒരു ഗൾഫ് പ്രവാസി ആണ് . അഞ്ച് കൊല്ലം മുന്പ് 70 കൊടുത്തിരുന്ന 20 kg സിലിണ്ടറിന് കഴിഞ്ഞ ആഴ്ച കൊടുത്തത് 105 ആണ് .
ഖദിരിയ സ്ക്കൂൾ ഫീസ് 780 ൽ നിന്ന് 1300 ആക്കി, വാൻ ഫീസ് 800 ൽ നിന്ന് 1250 ഉം ആക്കിയിട്ടുണ്ട്.
Good news 🎉🎉🎉super Muhammad ali
Thank you, I already did mustering many months ago. Should I register?
ഏജൻസിയിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോൾ നിർബന്ധം ആകിയിട്ടില്ല ഇപ്പൊ നിർത്തി വെച്ചിരിക്കുന്നു ഇനി ഒരു ഉത്തരവ് ഉണ്ടായാൽ അറിയിക്കാം എന്നാണ് പറഞ്ഞത് ഈ വാർത്തയൊക്കെ പൊട്ടത്തരം ആണ്
👍👍👍👍
ആന മുട്ട കിട്ടും,
സബ്‌സിഡി ഒന്നും കിട്ടില്ല.
ഏജൻസി യിൽ നിന്നും 5 കി. മി ദൂരം വരെ വണ്ടി ചാർജ് കൊടുക്കേണ്ട,
എന്റെ വീട്ടിൽ നിന്നും 60 രൂപ അധികം വാങ്ങി,
Supply ഓഫീസിൽ പോയി പരാതി പറഞ്ഞു,
അധികം വാങ്ങിയ പൈസ തിരിച്ചു തന്നു
അല്ലെങ്കിലും അങ്ങിനെയാണ് കറക്റ്റ് 😭 പൈസ മെസ്സേജ് അയക്കാറുണ്ട് അവർ 😭 എന്നാൽ വീട്ടിൽ എത്തുമ്പോ 50രൂപയോളം അധികം മടിക്കുന്നു 😊
1050 kodutha vangichitundu🎉
Shariyanu.
ഇതുപോലെ ദിവസവും എന്തെങ്കിലും പറഞ്ഞു പണം യു ട്യൂബ് വഴി വാരിക്കൂട്ടു
Vere state ullavark keralathil gas kittumo? Ente mother marchupoyathinal pakaram ente peril gas kittumo.
Good information
ദയവായി പാവങ്ങളെ ഇത്തരത്തിൽ ഉപദ്രവിക്കരുത്.കുറച്ചുനാൾ സബ്സിഡി തന്നിട്ട് പറ്റിക്കണല്ലെ
👍🏾
👍
എന്തല്ലാം വിജയകാര്യം ആയ ദുരിതങ്ങൾ ആണ് കണ്ടുപിടുത്തം. മാറിയാദയ്ക്ക് കിട്ടുന്ന ഗ്യാസ് ആണ് 😢
ഗ്യാസ് വാങ്ങുന്നവരിൽ പല വിധത്തിലുള്ള തട്ടിപ്പ് നടത്തുന്നവർ നിരവധിയാണ്. അതൊക്കെ തടയുന്നതിനു വേണ്ടിയാണു ചില പുതിയ കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുന്നത്. ഇതിനൊന്നും എങ്ങും പോയി ക്യൂ നിൽക്കേണ്ട. ഓൺ ലൈനിൽ വീട്ടിലിരുന്നു ചെയ്യാവുന്ന കാര്യങ്ങളാണിതൊക്കെ. അറിയാത്തവർ കമ്പ്യൂട്ടർ സെന്റർ വരെ പോകേണ്ടി വന്നേക്കാം .
Adutha kashtappadu
ഗ്യാസ്ന്റെ യഥാർത്ഥ രൂപ കൊടുത്താൽ പോരാ 820 കൊടുത്താൽ പോരാ സൗകര്യം പോലെ 980രൂപ വാങ്ങും വീട്ടിൽ കൊണ്ടുത്തരുന്നതിനാണ് 820രൂപ ഇതേഎതിരെ ആരും പ്രതികരിക്കുന്നില്ല
980 ചോദിക്കുമ്പോൾ 980 ന് ബില്ലു തരാൻ പറയണം. നിങ്ങൾ ബില്ലു ചോദിച്ചിട്ടുണ്ടോ?ചോദിക്കുന്നതെടുത്തു കൊടുത്തിട്ട് എന്തിനാ പരാതി പറയുന്നത്?
1150 rs vare 4
masam mumpu
undayirunnu.
കേന്ദ്രത്തിൻ്റെ New Year Gift
ഗ്യാസ് സിലിണ്ടർ എടുത്തു അങ്ങ് എറിയുകയാണ് വരുന്നവർ അപ്പോൾ അതിനു കുഴപ്പം ഇല്ലേ
TAX INAM THIRICH IVOCE NALKANAM .
5 കിലോമീറ്റർ ദൂരം വരെ സൗജന്യ ഡെലിവറി ആണെങ്കിലും , അതിനും വേണം 90 രൂപ മുതൽ ഡെലിവറി ചാർജ്ജ് നൽകണം
Upafogtha kodathiyil paraathi kodukuga
Cash chilavilla
ഇന്ത്യാമുന്നണി❤❤❤❤❤❤
ആർ ജെ ഡി❤❤❤❤❤❤
കോഴിക്കോട് ജില്ലയിലെ നരിക്കു നി കേന്ദ്രമാക്കി ഗ്യാസ് ഏജർസി അനുവദിക്കുക ടൗണിലെ ഏജൻസികൾ വിതരണം ചെയ്യുന്നതിനാൽ വിതരണ തുക കൂടുതൽ വാങ്ങുന്നതിന് പരിഹാര മണ്ടാണെം
ഗാസ്സ് വേണ്ട, എന്ന് അങ്ങെ വക്കാം പഴയതു പോലെ അടുപ്പി ആഹാരം വക്കാം
2 തവണ gas ഏജൻസി യിൽ ചെന്നിട്ടും മസ്റ്ററിങ് ചെയ്യാൻ കഴിഞ്ഞില്ല. ശരിയായില്ല എന്ന് പറഞ്ഞു തിരിച്ചയച്ചു.
Free gas കണെക്ഷൻ കൊടുക്കാൻ തുടങ്ങിയോ
❤
PMUY ഉടമ മരണപ്പെട്ടവരുടെ മസ്റ്റ് റിങ്ങ് എങ്ങനെ ചെയ്യാം . ഇത് മറ്റൊരാളുടെ പേരിൽ മാറ്റാൻ പറ്റുമോ ഇതിനെ കുറിച്ച് എതെങ്കിലും വിവരമുണ്ടെങ്കിൽ ഒരു വിഡിയോ ചെയ്യുമോ?
👍✨️
കുറച്ചു നാളല്ലെ ആയുള്ളു ഇതൊക്കെ ചെയ്തത്. ഇനിയുംവേണോ?
എനിക്കും ഉണ്ട് gys ഗ്യാസിന്റെ അസുഖം
ഇനി അടുത്ത ഇലക്ഷൻ വരുമ്പോൾ കുറച്ചാൽ മതി
People should vote to right party
മസ്റ്ററിംഗ് നടത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമൊന്നും ഇല്ലെന്നാണ് ഗ്യാസ് ഏജൻസിയോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി. ഇപ്പോൾ മസ്റ്ററിംഗ് നടത്തുന്നത് ഗ്യാസ് വിതരണ കമ്പനികൾക്ക് വേണ്ടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്.
ഓരോ വർഷം ആകുമ്പോൾ കൂടെയല്ലേ ചെയ്യുന്നത് അതാണ് മാറ്റം
Sir, subsidie onnum kittunnilla
Ujwala gas ippol nilavil connection kodukkunnille
കേന്ദ്ര സർക്കാർ ആദ്യം ഇയാളോട് പറയും. പത്രങ്ങൾക്ക് പോലും വിവരം കിട്ടില്ല.
ഇവനൊരു കൃസങ്കിയാണ് 😮
This guy is fake and thallu more
Adhar, voter card , passbook, passport, SSLC book, pancard , marriage certificate, deth certificate, etc, required.
😂
U missed birth certificate
😮
Upfoktha kodathi yil parathi kodukuga
എന്നാലും kerala സർക്കാർ ഹരിത സേന വർക്കേഴ്സിന് ശബളം കൊടുക്കാതെ vithavakal,ഒറ്റയ്ക്ക് താമസിക്കുന്നവരെയും കൊണ്ട് nirbanamay masam ₹ kodukkanam polum plastuc waistu illaenkilum avaru ₹ kodukkanam oru Courtum idapedunnum illa senior citizens anu valayunnathu
Shortage ഇല്ലാതെ വന്നാൽ മതി
ഇതൊക്കെ മുന്നേ പുറത്ത് വന്നതാണ്. വെറുത ഓരോന്നും പറഞ്ഞോണ്ട് വന്നോളും അടുത്ത വർഷം എങ്കിലും genuine ആയ content കൊണ്ടുവാ 🙏🙏
Ente peril and gas.ipol veetil aarum illa.appol enth cheyyum.njangle gulfilaan
പ്രധാനമന്ത്രി ഇലക്ഷന് മുൻപ് പറഞ്ഞു ഗ്യാസ് ്ന് മസ്റ്റർ നടത്തണം പിന്നെ എല്ലാവർക്കും ഒരു കുറഞ്ഞ വിലയിൽ തരും എന്നൊക്കെ . പിന്നെ കൂടെ കൂടെ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയാണോ? പിന്നെ പണ്ട് ഉണ്ടായിരുന്ന റേഷൻ കാർഡ് തന്നെ ആണ് ഇപ്പോഴും നില നിൽക്കുന്നത്. വീട് പലതും വന്നു എങ്കിലും ഇതുവരെ അതിനു ഒരു കണക്ക് ഉണ്ടാക്കണോ വീടിനു ഒരു കാർഡ് എന്ന സവിധാനമ്മോ നാട്ടിൽ വന്നിട്ടില്ല. ആദ്യം അതിനു ഒരു തീരുമാനം ഉണ്ടാക്കുമോ
ഗ്യാസ് വീട്ടിൽ കൊണ്ട് തരാൻ പറഞ്ഞാൽ പറഞ്ഞാൽ തരില്ല വഴിയിൽ കൊണ്ട് ഇട്ടേച്ച് പോകും അവരോട് ചൊതിച്ചാൽ മറുപടി സമയം ഇല്ല എന്നാ പറയുന്നത് ????
Avarkku commiton kodukkukayum venam. 970 rs aanu
Online book cheyyoo veettil ethum
P}}} 08 thk
വീട്ടിൽ കൊണ്ടുതരാനുളള ട്രാൻസ്പോർട്ട് ചാർജും നമ്മളിൽനിന്ന് ഈടാക്കുന്നുണ്ട് . അതിന് പുറമേ ഡ്രൈവർമാർ വണ്ടിക്കൂലി എന്ന് പറഞ്ഞ് പണം ഈടാക്കുന്നുണ്ട് . ഒരിക്കൽ എന്നോട് പണം ആവശ്യപ്പെട്ടു 50 രൂപ , പണം കൊടുത്തു അതിനുശേഷം നേരെ പെട്റോളിയം കമ്പനിയ്ക്ക് പരാതി കൊടുത്തു . അന്നുതന്നെ ആക്ഷൻ ഉണ്ടായി . നിങ്ങളുടെ പരതി ഗ്യാസ് ഏജൻസിക്കല്ല പെട്റോളിയം കമ്പനിയ്ക്ക് പരാതി കൊടുക്കുക , പരിഹാരം ഉണ്ടാകും.
നിവർന്ന് നിന്ന് കാര്യം പറയണം ഗ്യാസ്സ് വീട്ടിൽ കൊണ്ടുവന്നു തരും അല്ലെങ്കിൽ വഴിൽ എല്ലാവരും കൂടി ഗ്യാസ്സ് വണ്ടി തടഞ്ഞ് ഇടണം
സബ്‌സിഡി വേണ്ട.
Government അങ്ങനെ ഒരു ഓർഡർ ഇറക്കിയിട്ടില്ല.. കമ്പനി ഇറക്കിയിട്ടുണ്ട്.. അത് compslsory അല്ല
ഉജൽ യോജന കിട്ടിയ ഗ്യാസ് കണക്ഷൻ കിട്ടിയ ആൾ മരണപെട്ടപ്പോൾ പകരം കുടുംബത്തിലെ മറ്റൊരാൾ ളുടെ പേരിൽ കണക്ഷൻ കിട്ടുന്നില്ല. അറിയുന്ന ആരെകിലും പറഞ്ഞു തരുമോ
ഉജ്ജ്യൽ കണ്ട ഷ്ണൻ ഒരു ഏജൻസിയിൽ നിന്ന് മറ്റൊരു ഏജൻസിയിലേയ്ക്ക് മാറ്റാൻ എന്തു ചെയ്യണം ഒന്നു പറയാമോ
Kittiyittilla
10 varsham munmpu Gas sylinder kittan agency poyi vazhakidanda gethikedarunnu ippole book chythu aduthadivasam sylinder veettil ethum
പെൻഷൻ മുടങ്ങിയിഡ് മാസങ്ങൾളായി തരുന്നത് ഇരുന്നൂർ റൂവാ അത് മേടിച്ച കൊടുക്കാൻ നോക്ക്ഇലഴൻ അടുക്കുന്പോൾ ഓരോ ഉടായിപ്പുമായി വരും
Gas peru mattuvaan enthu cheyyannum
🖐
സപ്സീടിയല്ല, കോപ്പ് ഇപ്പോൾ കിട്ടുന്നത്, എവിടെ ആ൪ക്കാടോകൊടുക്കുന്നത് ഏ ഏ വൈ കാ൪ഡാണ് ഞങ്ങളുടേത്
ഗ്യാസ് വീട്ടിൽ തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞു വണ്ടിക്കാരൻ തടഞ്ഞുനിർത്താനുള്ള ആമ്പിയർ ഉണ്ടെങ്കിൽ മാത്രമേ പ്രശ്നം തൽക്കാലം എളുപ്പത്തിൽ പരിഹരിക്കാൻ പറ്റും
ഞങ്ങൾക്ക് വാർദ്ധക്യ പെൻഷൻ കൃസ്തുമസ്സന് കിട്ടും എന്ന് പറഞ്ഞു കിട്ടിയില്ല
എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ
Bro ithuvare njangalk onnum kittiyilla chumma paid news kodukkalle
ഇനിയെങ്ങോട്ടാണ് വില കൂടുന്നത്😢
Iniyenghotta rate koottunne...
Ippol thanne gas edukkan kazhiyunnilla.....😮😮😮
Burma Shell agency's പറയുന്നു അവർക്ക് KYC വേണ്ട. അവർ പറയുന്നത് ശരി ആണോ.
Mustering നേരത്തെ ചെയ്യിപ്പിച്ചല്ലോ?
പുതിയ പെൻഷൻ അപേക്ഷകർക്ക് എന്ന് കിട്ടും ഏഴു മാസമായി അപേക്ഷിച്ചിട്ട്
യൂട്യൂബിൽ ക്യാഷ് ലഭിക്കാൻ വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.
Ethil Parayunna vivarngal nerathe vannittullathanu.
സിലിണ്ടർ വിട്ടീൽ കൊണ്ട് വന്നാൽ അവന് 50 രൂപ കെടുക്കണം😢
15 രൂപ കൂടുതൽ കൊടുത്താൽ അടുക്കളയിൽ എത്തിച്ച് തരും.
ബിൽതുകയിൽ നിന്നുംഒരു രൂപ പോലും അധികംകൊടുക്കാ തെയുംകിട്ടും
1000 annu
ശബ്സീടി കിട്ടുവാനുള്ള ബാങ്കിന്റെ a/c മാറിയിരിക്കുകയാണ് മറ്റുബാങ്കിന്റെ a/സികൊടുത്താൽ മതിയോ
ഉജ്ജ്വല പദ്ധതിയില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടോ
പാടഞ്ചും പെടുത്തുന്നു പാവം ജനങ്ങളെ😢
എല്ലാവരും ബിജെപി ക്ക് വോട്ട് ചെയുക
പഴം കിട്ടും വേറെ പണി ഒന്നുമില്ലേ ബ്രൊ
Thanks.vere.paniyonnum.ille.
ഓരോ പ്ര, വിശ്വം ഇങ്ങനെ പറഞ് സർക്കാർ ക്കുറെക്കാശെ ഉണ്ടാക്കു
Anik . ഇതു വരെ സബ്സിഡി.കിട്ടിയിട്ടില്ല. ഉജ്വല ojanayuday. ഗ്യാസ്.കണക്ഷൻ. ആണേ.കഴിഞ്ഞ്?.സെപ്റ്റംബറിൽ.ഗ്യാസ്.കി
ട്ട്iyatha.ഇതുവരെ.സബ്സിഡി.കിട്ടിയില്ല.ചോദിക്കുമ്പോൾ.ആയില്ല.എന്ന്.പറയും😊
Idhu
Kshemapention
Kittuvarya
1lakshamruppes
Salaryullavarkalley
Kittukayullu
ഇതൊക്കെ ചെയ്തു കഴിഞ്ഞതാണ്.
പ്രധാന... മന്ത്രിയുടെ... അടുത്ത... ഉടായിപ്പ്.......
Gulf കാരെ പറ്റിച്ചു നാട്ടിൽ ഉള്ള സഹോദരൻ മാർ അവരുടെ gas അടിച്ചു മാറ്റി ഉപയോഗിക്കുന്ന വർക് ശിക്ഷ യില്ലേ
60/additional vangum
ഇതൊക്ക എന്നോ ചയ്തു 🤔🤔🤔
സബ്‌സിഡി കിട്ടുമെന്ന് പറഞ്ഞു ഇപ്പോൾ കിട്ടുന്നുണ്ടോ? പറ്റിപ്പു പ്രസ്ഥാനം ആണ്
ചുമ്മാ .
Gas konduvarunnavar 40 rupees koodithal vaginnu athe thatalla