എല്ലാം ശരിതന്നെ പക്ഷേ കേന്ദ്രസർക്കാരും കേരള സർക്കാരും എന്ത് അനുവദിച്ചിരുന്നാലും റേഷൻ കടയിൽ നിന്നും നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരു സാധനം കിട്ടത്തില്ല ക്രിസ്മസിന് പോലും പഞ്ചസാര സർക്കാർ അനുവദിച്ചിട്ട് അതുപോലും കൊടുക്കാത്ത റേഷൻ കടകൾ ഇവിടെയുണ്ട്
എനിക്ക് രണ്ടാമത്തെ പെൺകുട്ടി ആണ്. അംഗൻവാടി യിൽ ഫോം ഒക്കെ കൊടുത്തു. കുറെ വട്ടം പൂഫ് കൾ വേണം പറഞ്ഞു എല്ലാം കൊടുത്തു ടീച്ചർ ശരി ആയിട്ടുണ്ട് പറഞ്ഞു. മോൾക് 2 വയസ് കഴിഞ്ഞു ഇത് വരെ ഒന്നും കിട്ടിയില്ല.
വീഡിയോ യിൽ പറയുന്നത് മുഴുവൻ ശ്രദ്ധയോടെ കേട്ടതിനു ശേഷം അഭിപ്രായം പറയുന്നതാണ് ഉത്തമം. ഗർഭിണികൾക്ക് മാത്രമല്ല, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത സ്ത്രീകൾക്കും വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയാത്ത, മറ്റ് തൊഴിലുകൾ ചെയ്യുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യങ്ങൾ കിട്ടാൻ അർഹതയുണ്ടെന്നാണല്ലോ വീഡിയോ മുഴുവൻ കേട്ടപ്പോൾ മനസ്സിലായത്.
ഇവൻ ഭ്രാന്തൻ ആണ്. ഇത് മുഴുവൻ ശെരി അല്ല. ബിപിഎൽ കാർഡ് ഹോൾഡർ ആയിരിക്കണം അല്ലെങ്കിൽ ഗര്ഭിണി ആയിരിക്കണം. രണ്ടു മുന്നു പേര് പോയി അംഗൻവാദിക്കാർ തിരികെ ഓടിച്ചു
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും.. പിന്നെ വിളിച്ചിട്ട് അങ്ങനെവാടി ഫോണെടുത്തുമില്ല എന്നെക്കൊണ്ട് ഒരുപാട് പേപ്പർ എല്ലാം ഒപ്പിടിപ്പിച്ചു കൊണ്ടുപോയതാണ് അത് അവര് മുക്കി
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും
ഇത് എവിടെ അപേക്ഷിക്കണം പെൺമക്കൾ മാത്രമുള്ളവർക്ക് എന്തെങ്കിലും അനുകൂലമുണ്ടോ അവർക്ക് ആർക്കും ജോലിയില്ല കല്യാണം കഴിഞ്ഞ് പോയി സാമ്പത്യം വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾക്ക് വയസ്സായി
ആദ്യ പ്രസവത്തിൽ 5000 എല്ലാർക്കും കിട്ടും.2023 ഏപ്രിൽ 1 ന് ശേഷം ജനിച്ച രണ്ടാമത്തെ പെൺകുട്ടി ആണെങ്കിൽ 6000 ഉണ്ട് എന്ന് പറയുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നറിയില്ല.
അവതരണത്തിന്റെ ആദ്യം തന്നെ ഗർഭിണികൾക്കുള്ള അനുകൂല്യമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ആളുകൾക്ക് confusion ഒഴിവായേനെ. സ്ത്രീകൾക് 11000 എന്ന് കേട്ടാൽ ആളുകൾ vedio ഫുൾ കാണുന്നതിന് മുൻപ് അങ്കണവാടിയിൽ പോകും. PMMVY എന്ന് കേട്ടാൽ തന്നെ അറിയാം പദ്ധതി ഏതാണെന്നു.😂
വളരെ സന്തോഷം
Valaresathosham
സന്തോഷം ആയി
Thank god bless 🙏🏼🙏🏼🙏🏼
എല്ലാം ശരിതന്നെ പക്ഷേ കേന്ദ്രസർക്കാരും കേരള സർക്കാരും എന്ത് അനുവദിച്ചിരുന്നാലും റേഷൻ കടയിൽ നിന്നും നമ്മളെ പോലുള്ള പാവങ്ങൾക്ക് ഒരു സാധനം കിട്ടത്തില്ല ക്രിസ്മസിന് പോലും പഞ്ചസാര സർക്കാർ അനുവദിച്ചിട്ട് അതുപോലും കൊടുക്കാത്ത റേഷൻ കടകൾ ഇവിടെയുണ്ട്
എനിക്ക് രണ്ടാമത്തെ പെൺകുട്ടി ആണ്. അംഗൻവാടി യിൽ ഫോം ഒക്കെ കൊടുത്തു. കുറെ വട്ടം പൂഫ് കൾ വേണം പറഞ്ഞു എല്ലാം കൊടുത്തു ടീച്ചർ ശരി ആയിട്ടുണ്ട് പറഞ്ഞു. മോൾക് 2 വയസ് കഴിഞ്ഞു ഇത് വരെ ഒന്നും കിട്ടിയില്ല.
എനിക്കും
എനിക്കും
എനിയ്ക്ക് കിട്ടി.
Kittyilla
Anikum kitila molk2vayasayi
ഗർഭിണികൾക്കുള്ളതല്ലേ. ഇയാൾ പറയുന്നത് കേട്ടാൽ എല്ലാ സ്ത്രീകൾക്കും കിട്ടുമെന്നാണല്ലോ
സത്യം
ഇനി ഒന്നുടെ ഗർഭിണി ആയാൽ മതി 😂😂😂
സത്യം ഒരു മൊയ്ത്
വീഡിയോ യിൽ പറയുന്നത് മുഴുവൻ ശ്രദ്ധയോടെ കേട്ടതിനു ശേഷം അഭിപ്രായം പറയുന്നതാണ് ഉത്തമം.
ഗർഭിണികൾക്ക് മാത്രമല്ല, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത സ്ത്രീകൾക്കും വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയാത്ത, മറ്റ് തൊഴിലുകൾ ചെയ്യുന്ന സ്ത്രീകൾക്കും ഈ ആനുകൂല്യങ്ങൾ കിട്ടാൻ അർഹതയുണ്ടെന്നാണല്ലോ വീഡിയോ മുഴുവൻ കേട്ടപ്പോൾ മനസ്സിലായത്.
ഇവൻ ഭ്രാന്തൻ ആണ്. ഇത് മുഴുവൻ ശെരി അല്ല. ബിപിഎൽ കാർഡ് ഹോൾഡർ ആയിരിക്കണം അല്ലെങ്കിൽ ഗര്ഭിണി ആയിരിക്കണം. രണ്ടു മുന്നു പേര് പോയി അംഗൻവാദിക്കാർ തിരികെ ഓടിച്ചു
👍
ഇപ്പോൾ ഈ പോർട്ടറിൽ അപേക്ഷിക്കാൻ കഴിയുന്നില്ല എന്നാണ് അംഗൺവാടി ടീച്ചർ പറയുന്നത് രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിയാണ്
വോട്ട് വോട്ട് വോട്ട് ഇതാണ്. സൗജന്യങ്ങളുടെയെല്ലാം പിന്നിൽ.
❤❤
👍👍👍
സൗജന്യങ്ങളെ സൂക്ഷിക്കുക.
ഞാൻ ബോംബെ യിൽ മകളോടൊപ്പം ആണ് താമസിച്ചിരുന്നത് ..ഹസ്ബൻറ് മരിച്ചു 10, വർഷങ്ങളായി! ഞാൻ വിധവ പെൻഷൻ പോലും വാങ്ങീട്ടില്ല ..
Ok
കൊടുത്തിട്ടും കിട്ടാത്തവർ എന്തു ചെയ്യണം അതുകൂടി പറഞ്ഞു തരണം ചുമ്മാ വിഡിയോ ഇട്ടിട്ട് കാര്യം ഇല്ല
എനിക്ക് ആകെ 3000 കിട്ടിയുള്ളൂ ബാക്കി കിട്ടിയില്ല
ഒന്നരവർഷമായി. അപേക്ഷകൊടുത്തിട്ട്. ഇതുവരെയും. ഒരുമറുപടിയും കിട്ടിയിട്ടില്ല. അംഗൻവാടിയിൽ. ആണെന്യോഷിച്ചപ്പോൾ അവർക്ക് അറിയില്ലഎന്നാണ്‌പറയുന്നത്. ഇനിയുമെന്താണ് ചെയ്യേണ്ടത്.
1barsam,aye,omumketeyella
അക്ഷയയിൽ അന്വേഷിക്കൂ.., ഇതു കിട്ടുന്നതാണ് 👍
അക്ഷയിൽ അന്വേഷിക്കു
ഞാനും കൊടുത്തിട്ട് 2 വർഷം ആയി ഇതുവരെ കിട്ടിയില്ല 2 മത്തെ കുഞ്ഞു പെൺകുഞ്ഞാണ്.... ഇതുവരെയും കിട്ടിയില്ല
ഗർഭിണികൾക്ക് എന്ന് ഹെഡിംഗ് ഇട്ടാൽ റീച്ച് കുറയും എന്ന് അറിയാവുന്നതു കൊണ്ടല്ലേ സ്ത്രീകൾക്ക് എന്ന് എഴുതിയത് 🥴😡
@@soothram1419 😁
Ella sthreekalum kanum 😀
Good
10 varsham munne kitum ennu paranjath ethuvare kitila
വളരെസന്ധേഷഠ
സന്തോഷം
എനിക്ക് ഒരു മാരക രോഗം ആന്നു ചികിത്സക്ക് നല്ല ചിലവ്. GBS enna asukam..എനിക്ക് kendrathil നിന്നും മെഡിസിൻ വാങ്ങാൻ സഹായം ലഭിക്കുമോ..
ഇത് പോലെ നല്ലത് തന്നെ., ഇനിയും വളരട്ടെ ❤
Melil ie kaaryam parayan yogyadha undo yennu kooday nokkittu para
ഒക്കെ വെറുതെയാണ്. എന്റെ 2 പ്രസവത്തിനു ഒന്നും കിട്ടിയില്ല.
ഇത്തരം തലക്കെട്ടുകൾ നൽകി പ്രേക്ഷകരെ കബളിപ്പിക്കരുത്. ഗർഭിണികൾക്ക് മാത്രമല്ലേ ഇത് കിട്ടുന്നത്.
ആദ്യത്തെ പ്രസവത്തിൽ എനിക്ക് അംഗനവാടിയിൽ അപേക്ഷ കൊടുത്തിട്ട് പൈസ കിട്ടിയില്ല രണ്ടാമത്തെ ഞാൻ ചേർക്കുന്നതാണ് കിട്ടുമോ എന്ന് അറിയില്ല നോക്കാം
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും.. പിന്നെ വിളിച്ചിട്ട് അങ്ങനെവാടി ഫോണെടുത്തുമില്ല എന്നെക്കൊണ്ട് ഒരുപാട് പേപ്പർ എല്ലാം ഒപ്പിടിപ്പിച്ചു കൊണ്ടുപോയതാണ് അത് അവര് മുക്കി
ഒരു രൂപ പോലും എനിക്ക് കിട്ടിയിട്ടില്ല 15,000 രൂപ കിട്ടും എന്ന് പറഞ്ഞു കൊറോണ ടൈമില് ഉള്ള പേപ്പറും കാര്യങ്ങളും എല്ലാം ഒപ്പിടിപ്പിച്ചുകൊണ്ട് പോയി പക്ഷേ ഒരു രൂപ പോലും കിട്ടിയിട്ടില്ല…. എൻറെ പേരില് അത് അവര് വാങ്ങിയെടുത്ത് കാണും
Sathyam thanne ahno
സത്യം ആണ്..,
എനിക്ക് കിട്ടിട്ടുണ്ട്.. അക്ഷയിൽ പോയി ഒന്ന് അന്വേഷിക്കു 🙏
Garbinikalkku mathramano@@prajinakanad4133
ഇതിന് അപേക്ഷാ ഫോം എവിടെ നിന്ന് കിട്ടു
എനിക് ഇത് കിട്ടിയിട്ടില്ല, മോൾക്ക് 10വയസ്സായി, ഇനി കിട്ടുമോ
Ithe nammude aduthulla anganvadi mugene aane.avare namukke form ok tharum. Prgnent aayitte irikkumpol thotte kutti janikkum vare ya kittunne. 3 thavana aayitte 5000 roopa kittum... Aa samathe.
Enne vacha 1000,2000,2000
രണ്ടാമത്തെ പെൺകുട്ടി ക്ക് കിട്ടും എന്ന് പറഞ്ഞു ഫോം കൊടുത്തു പക്ഷെ കിട്ടിയില്ല
ഞാൻ കൊടുത്തു പക്ഷേ ഇതുവരെ കിട്ടിയില്ല
ഒന്നാമത്തെ ആൺകുട്ടി രണ്ടാമത്തേത് പെൺകുട്ടി മൂന്നാമത്തെ പെൺകുട്ടി മൂന്നെണ്ണത്തിനും ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല
കേന്ദ്ര സർകാർ ഇത് വരെ ആർക്ക് ഒക്കെ വീട് കേരളത്തിൽ കൊടുത്തു കണ്ടിട്ടുണ്ടോ? ഒക്കെ കടലാസിൽ മാത്രം ആകരുത് .
ഇത് എവിടെ അപേക്ഷിക്കണം പെൺമക്കൾ മാത്രമുള്ളവർക്ക് എന്തെങ്കിലും അനുകൂലമുണ്ടോ അവർക്ക് ആർക്കും ജോലിയില്ല കല്യാണം കഴിഞ്ഞ് പോയി സാമ്പത്യം വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾക്ക് വയസ്സായി
😮
ആശാ വർക്കറെയും അറിക്കണം MCP കാർഡ് ആശ കൊട്ക്കണംOK
Eandayalum thumbnail kalakki. Nalla views um kittiyallo... Pattikkanum pattikkapedaanum manushya janmangal iniyum bakki.
Enta ponnu bro patikalane😊
റേഷൻ കാർഡ് ഇല്ലാത്തവർക്കു കിട്ടുമോ
Enik 3 penkuttykalane 3/5/9 vayasane enik onnum kittila
റിപ്ലേ തരും എന്ന് പ്രതീക്ഷിക്കുന്നു
എനിക്കു 54 വയസു ഉണ്ട് എനിക്കു കിട്ടുമോ
ജോലിയില്ലാത്ത സ്ത്രീകൾക്ക് കിട്ടുമോ?
ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിട്ട് വേണം അവതരിപ്പിക്കാൻ ഇതൊക്കെ ഇപ്പോൾ ഇല്ല മാഷേ
വസ്സായവർക്ക് ശ്രീ കൾക്ക് കിട്ടുമോ 😊
Kerala srkar pothu jenangale patikukayaa
ഞാനൊരു വീട്ടമ്മ യാണ് എനിക്ക് കിട്ടുമോ
Edo maryadhaik paranjo gerbam ഉണ്ടായാൽ മാത്രേ ഈ ക്യാഷ് കിട്ടുകയുള്ളോ അതോ എല്ലാ നാരി മണികൾക്കും കിട്ടുമോ????
Emdhu തെങ്കായ താണ് ഈ പറയുന്നത്
6000 ഉണ്ട്. ബാക്കി ഇല്ല.
പെൻഷ്യൻ്റെ മുന്നൂറ് രൂപ വച്ച് മൂനുമാസത്തേരൂപ ഇതു വരെക്കിട്ടിയിട്ടില്ല കിട്ടിയൽവളരെ ഉ പകരമായിരികും
ഈ പദ്ധതി ക്ക് Age ന് പരിധി ഉണ്ടോ 11,000 Rs കിട്ടുന്നതിന്
Ethoke parayum onnum nadakula anthena veruthe samayam kalayunne poodo
Ethuvara E- thuka kittatha
Athrapar undu annu arankilum annuvazhichittundo
Ithe pregnant aayitte irikkumpol kittunnatha.
7
Gurbinikalkk mathramanoo. Ee 11000 roopa
10 vayassu kazhunju makalk on um2kittiyilla ithuvare😂
Ee varsham prasavichorkk ennundo ithin
ആദ്യ പ്രസവത്തിൽ 5000 എല്ലാർക്കും കിട്ടും.2023 ഏപ്രിൽ 1 ന് ശേഷം ജനിച്ച രണ്ടാമത്തെ പെൺകുട്ടി ആണെങ്കിൽ 6000 ഉണ്ട് എന്ന് പറയുന്നു. ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നറിയില്ല.
ഗർഭിണികൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ
അവതരണത്തിന്റെ ആദ്യം തന്നെ ഗർഭിണികൾക്കുള്ള അനുകൂല്യമാണ് എന്ന് പറഞ്ഞിരുന്നു എങ്കിൽ ആളുകൾക്ക് confusion ഒഴിവായേനെ. സ്ത്രീകൾക് 11000 എന്ന് കേട്ടാൽ ആളുകൾ vedio ഫുൾ കാണുന്നതിന് മുൻപ് അങ്കണവാടിയിൽ പോകും.
PMMVY എന്ന് കേട്ടാൽ തന്നെ അറിയാം പദ്ധതി ഏതാണെന്നു.😂
Ith kittiyitt venam auto eduth poyi congressin vote kodukkaan vegam tharaneee
Orupad karingal und pashe evar arum onnum tharilla
6000 കിട്ടും
Engeneyanuapeshikkendathu
Engane chumma kodukkunna konda problem .... sreekalkku ayalum purushan ayalu.... ellareyum Madi padippikkukayanoo
😏😏😏
IVIDE PINARAI ITU NADAPPILAKKILLA
ജനങ്ങളുടെ രൂപതന്നെയല്ലേ അധികാരം നിലനിർത്താൻ ഉള്ള കുറുക്കുവഴി.
Ethokke ennenkilunm nadakumo😂😂
Nothing got all drama.
പ്രസവിച്ചിട്ട്എഴു മാസമായിട്ടും ഈ പറയുന്ന രൂപകിട്ടിട്ടില്ലല്ലോ രണ്ടാമത്തെ തും പെൺകുഞ്ഞാണ്ട്
Udayippaaa
ഇതു വരെ കിട്ടിയില്ല
11000 കള്ളം
Onnu, poday
ഇതിനെക്കാളും ഓരോ വീട്ടിലും കുറച്ച് വിഷം വാങ്ങി കൊടുത്തു കൂടെ
അടുത്ത അടവ്
അടുത്ത ഉടായിപ്പ്
❤
Ethoke parayum onnum nadakula anthena veruthe samayam kalayunne poodo
❤
Ethoke parayum onnum nadakula anthena veruthe samayam kalayunne poodo