വളരെ ആഗ്രഹിച്ചിരുന്നു ഈ സിനിമ ദൃശ്യ മികവോടെ ഒന്ന് കാണുവാൻ, ഇതു പോസ്റ്റ് ചെയ്തവർക്ക് കോടി കോടി പുണ്യം കിട്ടും വളരെ കൊതിയോടെ ഓരോ രംഗങ്ങളും കാണുകയാണ് ഞാൻ 4 ആം ക്ലാസ്സിൽ പഠിച്ചപ്പോഴാണ് ഈ സിനിമ രണ്ടാമത് ചേർത്തല പ്രൊവിഡൻസിൽ വന്നത് അന്ന് അമ്മയുടെ കൈ വിടുവിച്ചു നേരത്തെ തന്നെ കൊട്ടകയിൽ എത്തി അപ്പോൾ മാറ്റിനി തീർന്നില്ലായിരുന്നു കടയിൽ പോസ്റ്റർ ഒട്ടിക്കുന്ന ചേട്ടൻ ആണ് വാതുക്കൽ നിന്നത് അങ്ങിനെ ലാസ്റ്റ് ഭാഗം ആദ്യം കണ്ടു ഞാൻ ഓർക്കുമ്പോൾ ആ നല്ല കാലം ഇനി കിട്ടുമോ
താങ്കളുടെ നാട് എവിടെയാണ് അഡ്രസ്സ് എന്ന അറിയിച്ചാൽ ഉപകാരമായിരുന്നു ഞാനും ഈ സിനിമ വളരെയേറെ കാണാൻ കൊതിച്ച ഒരു വ്യക്തിയാണ് ഞാൻ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അടുത്ത് വല്ലപ്പുഴയിൽ താമസിക്കുന്നു എന്റെ പേര് മുഹമ്മദ് ഹരി റിട്ടയേഡ് അധ്യാപകനാണ് ഇപ്പോൾ വെറുതെ ഇരിക്കുന്നു ഒന്ന് പരിചയപ്പെടാം എന്ന് കരുതിയാണ് വിലാസം ഇവിടെ കൊടുക്കുന്നത്. ഇതിൽ ഫോൺ നമ്പർ കൊടുക്കുന്നതിനു വല്ല തടസ്സവും ഉണ്ടോ എന്നറിയില്ല അതുകൊണ്ട് കൊടുക്കുന്നില്ല തടസ്സം ഇല്ലെങ്കിൽ ബന്ധപ്പെടാം താങ്കൾ താങ്കളുടെ നമ്പർ ഇടുക.
ഈ സിനിമ ഇട്ടു തന്നവർക്ക് കോടി പുണ്യം ലഭിക്കട്ടെ
എൻ്റെ ഇഷ്ടസിനിമ കാണാൻ കൊതിച്ച സൂപ്പർ സിനിമ
ഞാനും കാത്തിരുന്ന സിനിമ ❤️❤️
വളരെ ആഗ്രഹിച്ചിരുന്നു ഈ സിനിമ ദൃശ്യ മികവോടെ ഒന്ന് കാണുവാൻ, ഇതു പോസ്റ്റ് ചെയ്തവർക്ക് കോടി കോടി പുണ്യം കിട്ടും വളരെ കൊതിയോടെ ഓരോ രംഗങ്ങളും കാണുകയാണ് ഞാൻ 4 ആം ക്ലാസ്സിൽ പഠിച്ചപ്പോഴാണ് ഈ സിനിമ രണ്ടാമത് ചേർത്തല പ്രൊവിഡൻസിൽ വന്നത് അന്ന് അമ്മയുടെ കൈ വിടുവിച്ചു നേരത്തെ തന്നെ കൊട്ടകയിൽ എത്തി അപ്പോൾ മാറ്റിനി തീർന്നില്ലായിരുന്നു കടയിൽ പോസ്റ്റർ ഒട്ടിക്കുന്ന ചേട്ടൻ ആണ് വാതുക്കൽ നിന്നത് അങ്ങിനെ ലാസ്റ്റ് ഭാഗം ആദ്യം കണ്ടു ഞാൻ ഓർക്കുമ്പോൾ ആ നല്ല കാലം ഇനി കിട്ടുമോ
9
താങ്കളുടെ നാട് എവിടെയാണ് അഡ്രസ്സ് എന്ന അറിയിച്ചാൽ ഉപകാരമായിരുന്നു ഞാനും ഈ സിനിമ വളരെയേറെ കാണാൻ കൊതിച്ച ഒരു വ്യക്തിയാണ് ഞാൻ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അടുത്ത് വല്ലപ്പുഴയിൽ താമസിക്കുന്നു എന്റെ പേര് മുഹമ്മദ് ഹരി റിട്ടയേഡ് അധ്യാപകനാണ് ഇപ്പോൾ വെറുതെ ഇരിക്കുന്നു ഒന്ന് പരിചയപ്പെടാം എന്ന് കരുതിയാണ് വിലാസം ഇവിടെ കൊടുക്കുന്നത്. ഇതിൽ ഫോൺ നമ്പർ കൊടുക്കുന്നതിനു വല്ല തടസ്സവും ഉണ്ടോ എന്നറിയില്ല അതുകൊണ്ട് കൊടുക്കുന്നില്ല തടസ്സം ഇല്ലെങ്കിൽ ബന്ധപ്പെടാം താങ്കൾ താങ്കളുടെ നമ്പർ ഇടുക.
അതിലെ പാട്ട് ഹോ കേട്ടാലും കേട്ടാലും മതിയാവില്ല
മതിയാവോളം കണ്ടിന്നു❤❤❤❤❤
ഞാനാണ് ഈ സിനിമ ഇട്ടത് സിന്ധു
ഒത്തിരി നന്ദി ഇനിയുമുണ്ടോ ഇതുപോലെ ഹിറ്റായ സിനിമകൾ
❤❤❤❤❤Old super and❤superhit cinima❤thanks all workers❤❤❤good song❤❤good feel❤❤❤tom v k❤kottoor kaviyoor❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super print
ഞാനും കൊച്ചിലെ കണ്ടതാണ് കുറച്ചു ഭാഗമേ മനസിലുണ്ടായിരുന്നുള്ളൂ വീണ്ടും കാണാൻ അവസരം തന്നതിന് നന്ദി 👌👌👌👌👌🥰
നല്ല പടമാണ്. ഈ കാലത്തെടുത്താൽ പൊട്ടി പാളിസാവും.
ശ്രീദേവിയെ കണ്ടാൽ മനസ്സിലാവുന്നില്ല.
❤️❤️❤️
Pazhaya thalamurra annum oormikkum film🎉
🎉
നാൻ ആണ്
സിസു